ഈ മണ്ണിനടിയിൽ എവിടെയോ അവരുണ്ട്...ഞങ്ങളുടെ ഉറ്റവർ; നീറുന്ന നോവായി വയനാട് | Wayanad Landslide

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഈ മണ്ണിനടിയിൽ എവിടെയോ അവരുണ്ട്...ഞങ്ങളുടെ ഉറ്റവർ; ഒരൊറ്റ രാത്രിയിൽ അനാഥമായവർ, കുത്തിയൊലിച്ചെത്തിയ വെള്ളം എല്ലാം തകർത്തു, നീറുന്ന നോവായി വയനാട്
    #Landslide #WayanadLandslide #Mundakkai #Chooralmala #MundakkaiLandslide
    Wayanad Landslides News Live Updates: A massive landslip happened in Mundakai, Chooralmala area in Wayanad district of Kerala.. Destroyed houses, swollen water bodies and broken branches of uprooted trees dot the high-range villages of Wayanad, rocked by massive landslides. Kerala Government seeks assistance from the Indian Army for rescue operations in the wake of the devastating landslides in Wayanad. Both PM Narendra Modi and Rahul Gandhi said they have spoken to Chief Minister Pinarayi Vijayan.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 112

  • @juvinjuvin70
    @juvinjuvin70 2 месяца назад +96

    സർക്കാർ ഈ families ന്റെ കടങ്ങൾ എഴുത്തി തള്ളണം... ഇവരെ മൊത്തം ഒരു location ലേക്ക് മാറ്റി അവിടെ ഒരു village rebuild ചെയ്യണം വീടുകൾ നൽകണം..... പഠിക്കാൻ ഉള്ള അവസരം ഒരുകണം... അനാഥരെ ഏറ്റെടുക്കണം.... Corporate കൾ ചെയ്യേണ്ടത് പറ്റാവുന്നവർക് ജോലി നൽകണം...... സാധാരണ കാർ... പണം നൽകി സഹായിക്കണം.... Mental support നൽകണം bcz പലരും മൊത്തം family ഇല്ലാതെ ആയവർ ആണ്...

    • @StartreckTu
      @StartreckTu 2 месяца назад +6

      100%, but onum nadakilaa next month putiya news varumbo ivaroke veendum ignore cheyapedum.

    • @nimmysathish23
      @nimmysathish23 2 месяца назад +3

      much needed❤❤❤

    • @asharafoc8285
      @asharafoc8285 2 месяца назад +2

      Correct..❤

    • @cylonmoon1649
      @cylonmoon1649 2 месяца назад +2

      പ്രത്യാക്രമണം ചെറുക്കുന്നതിന് ബംഗറുകളിൽ ഒളിക്കുന്നതുപോലെ ദുരന്തം മേഖലകളിൽ താമസിക്കുന്നവർക്കു ഒരൊ 100 മിറ്ററിനും വലിയൊരു ഉയരത്തിലുള്ള നല്ല അടിത്തറയുള്ള കെട്ടിടങ്ങൾ പണിത്‌ സുരക്ഷിതമാർഗം ചെയ്ത്‌ കൊട്ക്കണം അപകടം നടക്കുന്ന സമയത്ത് എല്ലാ സ്തലത്തും സൈറണകൾ മുഴക്കി സൂചനകൾ നൽകിയാൽ ഈ കെട്ടിടങള്ളിലെക്ക്‌ പാങ്ങു കയറി ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിതമായി രക്ഷനെടൻ പറ്റും

    • @Aarushhhh24
      @Aarushhhh24 2 месяца назад +1

      Very correct

  • @Agsar_6178
    @Agsar_6178 2 месяца назад +25

    എത്രയും പെട്ടെന്ന് പറ്റാവുന്നത്ര സൈക്കാട്രിസ്റ്റ് ഡോക്ടർ മാരെയും കൗൺസിലിംഗ് സൈക്കോളജിസ്റ്റുകളെയും ക്യാമ്പിൽ എത്തിക്കണം... ഇവരുടെ എല്ലാം മാനസിക നില തിരിച്ചു കൊണ്ട് വരണം. സർക്കാർ അതിനുള്ള നടപടികൾ പെട്ടെന്ന് കാണണം 😢😢😢

  • @AnoopAkku-m5r
    @AnoopAkku-m5r 2 месяца назад +7

    റിപ്പോർട്ടർമാർ ഇങ്ങനെ ആകണം മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കുന്ന അവരെ ചേർത്തു പിടിക്കണം

  • @RajeshgPillai
    @RajeshgPillai 2 месяца назад +51

    ഇനിയെങ്കിലും വയനാടൻ മലനിരകളിലെ താമസം ഒഴിവാക്കാൻ നമ്മുടെ സഹോദരങ്ങൾ തയ്യാറാകണം

    • @ravisankar2191
      @ravisankar2191 2 месяца назад +3

      എന്നിട്ട് അവരെങ്ങോട്ട് പോകും?

    • @prasithakv1529
      @prasithakv1529 2 месяца назад +1

      Maatti parppikkanm😢

    • @Prime_dezgn
      @Prime_dezgn 2 месяца назад

      എവിടേക്ക് ​@@prasithakv1529

    • @Guss12144
      @Guss12144 2 месяца назад +2

      എന്നിട്ട് നീ കൊടുക്കുമോ അവർക്ക് വീട് വെക്കാൻ സ്ഥലം... എന്റെ ഓർമയിൽ ഞങ്ങളും ഞളുടെടെ മുമ്പുള്ള 3 തലമുറയും ജനിച്ചതും വളർന്നതും ഇതുവരെ ജീവിച്ചതും ഇതുപോലുള്ള മലകളുടെ താഴ്വാരത്താണ് .. ആർക്കും ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ ദിവസവും ജീവിക്കുന്നത്.. മലയുടെ താഴെ താമസമാക്കിയാൽ മല ഇടിഞ്ഞ് ഇതുപോലുള്ള ദുരന്തം ഉണ്ടാകും... പരന്ന കിടക്കുന്ന ഭൂമിയിലാണ് താമസിക്കുന്നതെങ്കിൽ ഇതുപോലെ തുടർച്ചയായി രണ്ടോ മൂന്നോ ദിവസം മഴപെയ്താൽ ഭൂമിത്താനെ താണു പോകും... ഇതാണ് അവസ്ഥ... കുറ്റപ്പെടുത്തുന്നതിന് ഒറ്റപ്പെടുത്തുന്നതിനും പകരം എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക... തന്നാൽ കഴിയുന്ന സഹായം അവർ വേണ്ടി ചെയ്യുക🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnoopAkku-m5r
    @AnoopAkku-m5r 2 месяца назад +8

    ഞാൻ കണ്ട നല്ല റിപ്പോർട്ടർ

  • @alshaanfashionworld1548
    @alshaanfashionworld1548 2 месяца назад +7

    കരള് പറിഞ്ഞുപോകുന്ന വേദന... അള്ളാഹ് സഹിക്കാൻ വയ്യല്ലോ റബ്ബേ 😭😭... എന്തൊരു പരീക്ഷണമാണ് നാഥാ.... 😭😭

  • @haneefaperfumekwt950
    @haneefaperfumekwt950 2 месяца назад +8

    സഹോദരാ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല നിങ്ങൾ അനുഭവിക്കുന്ന മനോവേദന സങ്കടകരം 😔😔😔

  • @finojahmed3963
    @finojahmed3963 2 месяца назад +8

    പാവങ്ങൾ... അവർക്ക് സഹന ശക്തി കൊടുക്കണേ റബ്ബേ 😢

  • @saideessaidees5774
    @saideessaidees5774 2 месяца назад +20

    ഇവരുടെ മനസ്സിന് താങ്ങാൻ കയിയാതത്തിന് അപ്പുറം മനസ്സിൽ നിന്ന് മായത്തവർ😢😢😢😢 അവരെ ചേർത്ത് പിടിക്കാം😢😢😢

  • @harikottuvale5670
    @harikottuvale5670 2 месяца назад +11

    അതിഭീകരം...
    ദയനീയം...

  • @GNN64
    @GNN64 2 месяца назад +10

    Heart breaking😢🙏

  • @chithraanil5129
    @chithraanil5129 2 месяца назад +5

    എന്റെ പൊന്നു ചേട്ടാ നിങ്ങളോടൊപ്പം കരയുകയാ ഞാനും കേരളക്കര മുഴുവനും

    • @riyaspp5161
      @riyaspp5161 2 месяца назад

      എത്ര യോ തവണ കരഞ്ഞു 🥲

  • @Hinift
    @Hinift 2 месяца назад +4

    Keralathile ettavum nalla swabavakkaraanu wayanaatukaar..paavangal😢😢😢

  • @MrVIKILEAKS
    @MrVIKILEAKS 2 месяца назад +2

    Deyvamee elarkum oru nalla jeevidam kodukane

  • @haseenahaseena9677
    @haseenahaseena9677 2 месяца назад

    പരസ്പരം ജാതിമത ഭേദമന്യേ സ്നേഹിച്ചിരുന്നവർ...

  • @Nathanzworld.
    @Nathanzworld. 2 месяца назад +4

    Ente ishoye kandu nikan patunilaa. Elarkum elam sahikan ula shakthi kodukaname ishoyeee😢😢😢

  • @ainipulliainipulli2837
    @ainipulliainipulli2837 2 месяца назад +5

    ഇത് കാണുന്നവർക്ക് തന്നെ താങ്ങാനാവുന്നില്ല. അവർ എങ്ങനെയാണ് ഇതെല്ലാം സഹിക്കുന്നത്

  • @thesachq
    @thesachq 2 месяца назад +2

    This is very humbling; we are all very privileged to have this life! For those surviving, I hope they get the rehabilitation they deserve!

  • @jeejaadhvik9894
    @jeejaadhvik9894 2 месяца назад

    എങ്ങനെ സമാധാനിപ്പിക്കും ഈ മനുഷ്യരെ.....😢😢

  • @JudieSanthosh
    @JudieSanthosh 2 месяца назад +2

    😢😢😢😞my prayers for Wayanad.

  • @chithraanil5129
    @chithraanil5129 2 месяца назад +1

    ഞങ്ങൾ പ്രവാസികളായ ഞാൻ കരയുവാ ഈ ദിവസങ്ങൾ മുഴുവൻ വീഡിയോ കണ്ടു സഹിക്കാൻ കഴിയുന്നില്ല കരച്ചിൽ കണ്ടിട്ട് എല്ലാം കണ്ടു ഉറങ്ങൻപോലും പറ്റുന്നില്ല

  • @RafiChl
    @RafiChl 2 месяца назад

    Allahu samaadhanam nalkatte 😢😢

  • @fasnaanoof599
    @fasnaanoof599 2 месяца назад

    😢😢😢

  • @prasithakv1529
    @prasithakv1529 2 месяца назад +1

    😢😢😢 kanneer adakkan pattunnilla😢😢😢

  • @mykitchen1996
    @mykitchen1996 2 месяца назад +1

    ഇവരെയൊക്കെ ആദ്യമേ ക്യാമ്പുകളിൽ ആക്കിയിരുന്നുവെങ്കിൽ എല്ലാവരും ജീവനോടെ undayane

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 месяца назад

    😢😢😢😢😢hasbunallah entte naattil. Samathaanam. Tarane. Allahuvey. Njangal papikalaane. Rabe 😢😢😢😢😢

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 месяца назад +1

    പ്രിയ സോദരാ...😢 എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയില്ല😢

  • @Ajosephanju
    @Ajosephanju 2 месяца назад

    Ente daivamee😢 nenjuu pottunnu... kakkanne ..shakthi kodukkane pavangalkk😢

  • @aj_creations6623
    @aj_creations6623 2 месяца назад +5

    ആ അച്ഛന്റെ വേദന എന്തു ആയിരിക്കും

  • @AbduRaheem-f3m
    @AbduRaheem-f3m 2 месяца назад

    😭😭😭😭😭

  • @divyasushil6846
    @divyasushil6846 2 месяца назад

    സഹിക്കാൻ പറ്റണില്ലലോ ന്റെ ഭഗവാനെ

  • @sarathasarasarathasara7371
    @sarathasarasarathasara7371 2 месяца назад

    Let's pray for Wayanad…🤲🏻😢🙏

  • @MdRaj-e8d
    @MdRaj-e8d 2 месяца назад

    മനുഷ്യന്റെ അവസ്ഥ ayo സഹിക്കാൻ സാധിക്കുന്നില്ല ഇനിയും ഇങ്ങനെ ഉണ്ടാവരുത് ജഗദീശ്വര എന്ന് പ്രാർത്ഥിക്കുന്നു

  • @mubarakt1017
    @mubarakt1017 2 месяца назад +1

    സ്നേഹമുള്ള ജനങ്ങളാ അവിടെയുള്ളത് മുഴുവനും

  • @DERBESH__KHAN
    @DERBESH__KHAN 2 месяца назад +1

    എല്ലാം___കണ്ടും കേട്ടും
    കണ്ണൊക്കെ
    ചോർന്നൊലിക്കുന്നു_____🥲

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 месяца назад

    Yaa rabbiii😢😢😢😢😢

  • @shareefpurakkoyiloth.bahra7430
    @shareefpurakkoyiloth.bahra7430 2 месяца назад

    യാ റബ്ബ്😢

  • @dhivyaramanathan647
    @dhivyaramanathan647 2 месяца назад

    😢😢😢😢

  • @ajujosefKottayam
    @ajujosefKottayam 2 месяца назад

    tears 😭

  • @kurafimedia
    @kurafimedia 2 месяца назад +1

    ഈ സമസ്തക്കാര്‍ ഔലിയാക്കൾ എല്ലാം കാണും എല്ലാം കേൾക്കും എല്ലാം അറിയും എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിച്ച് നടക്കുന്ന പേരോടും മുടി കച്ചവടക്കാരനും ഒക്കെ ഉണ്ടല്ലോ നാട്ടിൽ ഇവർക്ക് മുൻകൂട്ടി പറഞ്ഞുകൊടുത്തൂടെ ഇങ്ങനെ ഒരു അപകടം വയനാട്ടിൽ നടക്കാൻ പോകുന്നുണ്ട് എല്ലാവരും അവിടെ നിന്ന് താമസം മാറ്റണമെന്ന് അതുകൊണ്ട് മനസ്സിലാക്കാം ഇവരുടെ ഔലിയാക്കൾ പിരാന്തന്മാരാണ് മുജാഹിദുകൾ പറയുന്നതല്ലേ വളരെയധികം സത്യം

  • @Nn12239
    @Nn12239 2 месяца назад

    Karachil adakkan pattunilla ee dhuritham kandit😭

  • @FathimathulRamzana
    @FathimathulRamzana 2 месяца назад +2

    Yaa rabbhe kshama nalkane😢😢😢😮😮

  • @nandakishorms6776
    @nandakishorms6776 2 месяца назад +1

    Kop! God sucks! Karunamayan aya daivam anu athrei! Brothers💔

  • @riyaspp5161
    @riyaspp5161 2 месяца назад

    ആരും വിട് റ്റെ കാര്യം ഓർത്ത് വിഷമിക്കരുത് കേരള മാകെ നിങളുടെ കൂടെ ഉണ്ട്. ഇവരെ ശരിക്കും എല്ലാവരെയും അടുത്ത് അടുത്ത് വിട് വെച്ച് കൊടുകണം 🥲🥲

  • @Taj123-hn5fs
    @Taj123-hn5fs 2 месяца назад

    The war...The war....😢😢after war same this😢....sad😢

  • @rajeshramachandran8330
    @rajeshramachandran8330 2 месяца назад

    😢😢😢😢പറ്റില്ല കണ്ണ് nanaiaanu

  • @cylonmoon1649
    @cylonmoon1649 2 месяца назад +1

    പ്രത്യാക്രമണം ചെറുക്കുന്നതിന് ബംഗറുകളിൽ ഒളിക്കുന്നതുപോലെ ദുരന്തം മേഖലകളിൽ താമസിക്കുന്നവർക്കു ഒരൊ 100 മിറ്ററിനും വലിയൊരു ഉയരത്തിലുള്ള നല്ല അടിത്തറയുള്ള കെട്ടിടങ്ങൾ പണിത്‌ സുരക്ഷിതമാർഗം ചെയ്ത്‌ കൊട്ക്കണം അപകടം നടക്കുന്ന സമയത്ത് എല്ലാ സ്തലത്തും സൈറണകൾ മുഴക്കി സൂചനകൾ നൽകിയാൽ ഈ കെട്ടിടങള്ളിലെക്ക്‌ പാങ്ങു കയറി ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിതമായി രക്ഷനെടൻ പറ്റും

  • @NaseemaShaji-gg9so
    @NaseemaShaji-gg9so 2 месяца назад

    Eda. Allahu. Pawara

  • @lathifrehana4412
    @lathifrehana4412 2 месяца назад

    മുല്ലപ്പെരിയാർ പൊട്ടിയാൽ അവസ്ഥ പറയണ്ട

  • @Sheejasalam_
    @Sheejasalam_ 2 месяца назад

    😭😭😭😭😭😭😭

  • @Jehovah-hx4vr
    @Jehovah-hx4vr 2 месяца назад

    😭😭

  • @praveenapravee6016
    @praveenapravee6016 2 месяца назад +1

    അവന്തിക എന്നൊരു മോൾ ഹോസ്പിറ്റലിൽ ഇല്ലെ.ഒരു വീഡിയോ കണ്ട് ഓർമ്മ. operation ഉണ്ടെന്ന് അടുത്ത നിന്ന് ഒരു അമ്മ പറഞ്ഞു.ബന്ധുക്കൾ ആരും ഇല്ല എന്നും പറഞ്ഞു

  • @Prime_dezgn
    @Prime_dezgn 2 месяца назад

    സാധനങ്ങൾ ഡ്രസ്സുകൾ എത്തും അത് ആളുകൾ നേരിട്ട് കൊടുക്കുന്നത് കൊണ്ട്. പണംഎത്തില്ല, ദയവ് ചെയ്ത് സർക്കാരിലേക്ക് പണം കൊടുക്കാതെ കഴിവുള്ളവർ അർഹതപ്പെട്ടവർക്ക് പണം എത്തിച്ച് നൽകുക. സഹായങ്ങൾ നൽകുക, ഭവന നിർമ്മാണ പദ്ധദികൾ നടത്തുക. കാരണം സര്ക്കാര് ഇവർക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുമോ എന്തോ എന്നോ ആവോ.... !
    ഇതിൻ്റെ ഒരു ചൂട് ആറിയാൽ നമ്മള് ഇപ്പൊ ഇവരെ സഹായിച്ചില്ലേൽ പിന്നെ ഇവർ പട്ടിണിപ്പവങ്ങളും തെരുവിലും ആകും ആത്മഹത്യകൾ... 😢.
    ചെറുതായെങ്കിലും ഒരു അലിവ് ഉണ്ടെങ്കിൽ സർക്കാരെ.... കിട്ടിയ പൈസ പൂത്താതെ എന്തെങ്കിലും ചെയ്ത് കൊടുക്ക്.

  • @shibuvarghese7373
    @shibuvarghese7373 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ippuirfan8065
    @ippuirfan8065 2 месяца назад

    Ivarude mugath yni yeppolaano chiri kaanaan saadikkuva. Kaanunna nammal 3 divasamaayi kareyunnu. Anubavichar nashtapettavar yndaan avastha . Allhaaaaaaa jeevichullavark ni saburum sahayavum kshamayum nalgane.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 месяца назад

    Dhayavuchaidu Eni aarum a pradhasathu thamasikkarudu plz plz. 🙏🙏🙏🙏🙏🙏🙏🙏❤️😢😢😢😢😢😢😢😢😢

    • @juvinjuvin70
      @juvinjuvin70 2 месяца назад

      Entire.. Western Ghat's become like this in near future... Unless we take precautions

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 2 месяца назад

    Ellam athijeevikkum ,ella evarkku orikkalum pattilla.kanan vayya sahikkan pattunnilla.

  • @Faizalkunhi
    @Faizalkunhi 2 месяца назад

    prayers, all we can do is, help them by all means, if possible financially.

  • @minnahjanna
    @minnahjanna 2 месяца назад

    Ente aaraarum alla. Pakshe ithu kanndu ente kannukal niranju ozhukunnu... Ellarvakum ithu thaangaan ulla shakti kittatte😢

  • @Hinift
    @Hinift 2 месяца назад

    😢😢😢😢😢😢😢😢😢😢😢😢

  • @BSBS-t3u
    @BSBS-t3u 2 месяца назад +2

    Shouth indian always wakeup

  • @sudhishpb144
    @sudhishpb144 2 месяца назад

    Pottikaranjupoyi ente dyvame

  • @UkKk-w5y
    @UkKk-w5y 2 месяца назад

    നരകം 🥹

  • @MohammedUnaisUnais-sl3zm
    @MohammedUnaisUnais-sl3zm 2 месяца назад

    😭😭😭🤲🤲🤲

  • @Parisianmallu
    @Parisianmallu 2 месяца назад +3

    ഇത് കേരളമാണ് ആരും ഇല്ലെങ്കിലും ഞങ്ങൾ ഇത് അതിജീവിക്കും . . . വയനാടിനെ ചേർത്തു താനെ പിടിക്കും . . .
    ചരിത്രം വരെ വഴി മാറി നിക്കും കേരളത്തിന്റെ അതിജീവനത്തിന്റെ മുന്നിൽ 😊😊🎉 My God's Own Country

  • @SebyRaphael
    @SebyRaphael 2 месяца назад

    Scientist report attimarichu vayanattukarku mogam

    • @firoskhanedappatta2185
      @firoskhanedappatta2185 2 месяца назад

      നിനക്കും വരണം ഇതുപോലെ അപ്പോഴേ നീയൊക്കെ സംസാരിക്കാൻ പഠിക്കൂ

  • @BSBS-t3u
    @BSBS-t3u 2 месяца назад +1

    World health organization who you

  • @NusrathNoor-pc4ro
    @NusrathNoor-pc4ro 2 месяца назад

    😰😰

  • @BSBS-t3u
    @BSBS-t3u 2 месяца назад +1

    Indan Government not good and who

  • @sajimohan8097
    @sajimohan8097 2 месяца назад

    🥹😭😭😭😭😭

  • @BSBS-t3u
    @BSBS-t3u 2 месяца назад

    😅

  • @NavasblogKummal
    @NavasblogKummal 2 месяца назад +3

    എനിക്കു തന്നെ കരച്ചിൽ വന്നും പടച്ചവനെ ആ പാവത്തിന് മകളെ കണിച്ച് കൊടുക്കണെ അവർക്ക് ക്ഷമ കോടുക്കണെ

  • @BSBS-t3u
    @BSBS-t3u 2 месяца назад

    Sanathana tharmam what

  • @BSBS-t3u
    @BSBS-t3u 2 месяца назад

    Sanathana tharmam what sothindian allways wakeup

  • @BSBS-t3u
    @BSBS-t3u 2 месяца назад

    World health organization who you but kerala not tyad from now wakeup Indian government not good 9:37 9:41 9:43
    Southindian wakeup

  • @AnoopAkku-m5r
    @AnoopAkku-m5r 2 месяца назад +6

    റിപ്പോർട്ടർമാർ ഇങ്ങനെ ആകണം മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കുന്ന അവരെ ചേർത്തു പിടിക്കണം

  • @UkKk-w5y
    @UkKk-w5y 2 месяца назад

    😢😢😢

  • @IND.5074
    @IND.5074 2 месяца назад

    😢😢😢😢

  • @SobhanaSudhi
    @SobhanaSudhi 2 месяца назад

    😢🥹🙏

  • @subha.learning
    @subha.learning 2 месяца назад

    💔

  • @chmarsook991
    @chmarsook991 2 месяца назад

    😢😢😢

  • @subumuttikkad5882
    @subumuttikkad5882 2 месяца назад +1

    💔

  • @DinshadDinshad-ej5up
    @DinshadDinshad-ej5up 2 месяца назад

    😢

  • @mishal2313
    @mishal2313 2 месяца назад

    😢😢😢

  • @SulaimanpmSulaiman
    @SulaimanpmSulaiman 2 месяца назад +1

    😢😢😢😢😢😢

  • @shafasmk134
    @shafasmk134 2 месяца назад

    😢😢

  • @latheefb399
    @latheefb399 2 месяца назад

    😢😢😢

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 месяца назад

    😢😢😢😢😢

  • @sidhisstyle375
    @sidhisstyle375 2 месяца назад

    😭🥹🥹🥹🤲

  • @Malaya-lee0
    @Malaya-lee0 2 месяца назад

    😢