ഇങ്ങനെ ആഹാരം കഴിച്ചാൽ ഭാവിയിൽ മരുന്ന് കഴിക്കേണ്ടി വരില്ല| ഇത് ഗംഗാധരൻ ഡോക്ടറുടെ ഉറപ്പ്|

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 242

  • @udhayankumar9862
    @udhayankumar9862 Год назад +147

    ഈ കടയിൽ നിന്നും ആഹാരം കഴിച്ചിട്ടു ഉണ്ട് ഞാൻ വിശ്വാസിച്ച് ധൈര്യ പൂർവ്വം കഴിക്കാം ഇനി ഞാൻ തിരുവനന്തപുരത്ത് വരും ബോൾ വീണ്ടും കഴിക്കാൻ വരും ഡോക്ടർ ഗംഗാധരൻ സാറിനും നമ്മുടെ സ്വന്തം സൗമൃ ടീച്ചർക്കും ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏

    • @dancingmind01
      @dancingmind01  Год назад +2

      🖤❤️🖤

    • @meenakp4103
      @meenakp4103 Год назад +3

      Ethu othiri food elle etreyum kazhikkamo

    • @jaseenashifa7095
      @jaseenashifa7095 Год назад

      Masha Allah

    • @Musthafapallath
      @Musthafapallath Год назад +1

      ഈ കട എവിടെയാണ് 😊

    • @nishadapkm4454
      @nishadapkm4454 Год назад

      ​@@Musthafapallathസെക്രട്ടറിയേറ്റ് പുറകു വശം. സ്റ്റാച്യു ഉള്ള ഗവൺമെൻറ് പ്രസിന് അടുത്ത ആയിട്ട് വരും

  • @pottanmamath-bs7qq
    @pottanmamath-bs7qq Год назад +43

    ഇത്‌ വളരെ നല്ല വീഡിയോ. ജനങ്ങൾക് ആരോഗ്യപരമായ ഭക്ഷണം എങ്ങനെ കഴികുന്നത് എങ്ങനെ ഗംഗദരൻ സർ പറയുന്നത്. ഭാരതം ഇദ്ദേഹത്ത ആദരിക്കണം.ഈ വീഡിയോ ജനങ്ങൾക് തന്ന ഡോക്ടർക് നന്ദി.

  • @sreejithvj2985
    @sreejithvj2985 10 месяцев назад +3

    വളരെയധികം പ്രോത്സാഹനം അർഹിക്കുന്ന സംരഭം, തിരുവനന്തപുരം പോകുമ്പോഴൊക്കെ ആരോഗ്യകരമായ ഈ ഭക്ഷണം കഴിക്കാൻ ഞാൻ ഇവിടെ എത്താറുണ്ട് 👍 ഇതാണ് ശെരിക്കും ഇനിയുള്ള കാലത്തു പരമാവധി പിന്തുടരേണ്ടത് 👍 എല്ലാ ജില്ലയിലും ഇങ്ങനെ പത്തായം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏

  • @rejucharles434
    @rejucharles434 Год назад +8

    വളരെ നന്ദി ഇങ്ങനെ ഒരു ഭക്ഷണശാലയെ പരിചയപ്പെടുത്തിയതിൽ . എറണാകുളത്ത് ഹൈക്കോടതിക്കുത്തുള്ള കോമ്പാറ കവലയ്ക്കടുത്ത് സമാന രീതിയിലുള്ള ഒരു ഭക്ഷണ ശാലയുണ്ട് നേച്ചർ ഹോട്ടൽ എന്നാണ് ഇതിൻ്റെ പേര് . ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ നന്നായിരിക്കും

  • @sudhisukumaran8774
    @sudhisukumaran8774 Год назад +111

    വ്യത്യസ്തമായ ഒരു ഭക്ഷണ രീതി പരിചയപ്പെടുത്തിയ ടീച്ചർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤🎉🎉

    • @dancingmind01
      @dancingmind01  Год назад +1

      🖤❤️🖤

    • @visakh372
      @visakh372 Год назад +2

      Veetil ithu pole undakkunna video ittukude

    • @niya143
      @niya143 Год назад

      കുതിരപ്പവൻ എന്ന് വച്ചാൽ ഒരു പവൻ ഗോൾഡ് coin ആണ്. 😂

  • @lsraj1
    @lsraj1 Год назад +4

    Conventional food ബോഡിക്ക് അത്ര നല്ലത് അല്ല എന്ന് ഉത്തമ ബോധ്യം ഉണ്ടായിട്ടും നമ്മടെ നാട്ടാരു പൊറോട്ട ബീഫ് ഫ്രൈ പോലുള്ള ആഹാരമെ കഴിക്കൂ ... തട്ടുകടക്കാരൻ തീരുമാനിക്കും നമ്മൾ എന്ത് കഴിക്കും അത് പല പ്രാവശ്യം വറുത്ത എണ്ണയിൽ പൊരിച്ച കോഴി പോലത്തെ വിഷം......വളരെ നല്ല ഒരു വീഡിയോ. ❤❤❤❤

  • @kunjumon7445
    @kunjumon7445 Год назад +19

    രണ്ടുമൂന്നു ദിവസമായി ഞാൻ താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് എല്ലാം വളരെ മനോഹരമായിട്ടുണ്ട് സാധാരണക്കാരെ കാണുമ്പോൾ മനസ്സിന് നല്ലൊരു സുഖ ഞാൻ കാലടിക്ക് അടുത്ത് ചൊവ്വരയിലാണ് വീട്

  • @sumakt6257
    @sumakt6257 Год назад +67

    ഇത് പോലെ ഉള്ള നന്മ നിറഞ്ഞ സംരംഭങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും വരട്ടെ.ആരോഗ്യം ആണല്ലോ പ്രധാനം..

  • @sureshr872
    @sureshr872 Год назад +34

    ഒരുപാട് നന്മകൾ ഉണ്ടാകട്ടെ... ഈ ആഹാരരീതി പരിചയപ്പെടുത്തൽ ഒരു ദിശാസൂചികയാണ്... ആരോഗ്യത്തിന്റെയും നന്മയുടെയും ലോകത്തേക്ക് .....
    കുഴിമന്തിക്കാർ വളെടുക്കും... പ്രതികരിക്കരുത്... വിഷമിക്കുകയുമരുത് 🙏❤️

  • @najeebrafeekh3049
    @najeebrafeekh3049 Год назад +8

    ചേച്ചി പരിചയപെടുത്തിയ കൈമനം- തിരുവല്ലം റോഡിലെ മധുപാലത്തുള്ള കുഞ്ഞു കടയിലേക്കാണ് ഇന്ന് ഞാനും കുടുംബവും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുന്നത്. -ചേച്ചിക്ക് എന്റെ ആശംസകൾ 🥰❤️

  • @sheejakr8994
    @sheejakr8994 Год назад +19

    മറ്റുഫുഡ്‌ വ്ലോഗ്സ്ഇൽ നിന്നും ടീച്ചർ വെറൈറ്റി ആയി ചിന്തിക്കുന്നു അത് കൊണ്ട് ഞങൾക് ഇതെല്ലാം കാണാൻ പറ്റുന്നു Thanks❤❤❤❤

  • @vinodkumark6121
    @vinodkumark6121 Год назад +6

    ഇപ്പോഴേതെ ബ്ലോഗർ മാർക്ക് എല്ലാം ബിരിയാണി, ചിക്കൻ, മട്ടൻ, ബീഫ്, ഇതെല്ലാം മാത്രം മതി... സത്യത്തിൽ ഇങ്ങനെ ആകണം ഭക്ഷണം.. But ഇത് ആർക്കും ഇഷ്ടം ആകണം എന്നില്ല... ആരോഗ്യം നോക്കുന്ന ആൾക്ക് ഇത് ഒരു അനുഗ്രഹം തന്നെ ആണ്..

  • @prakashkumar397
    @prakashkumar397 Год назад +49

    ഇങ്ങനെ ഹെൽത്തി ആയ ഹോട്ടലുകളും ആവശ്യം ആണ് 👌

    • @dancingmind01
      @dancingmind01  Год назад

      🖤❤️🖤

    • @jazzthoughtz8215
      @jazzthoughtz8215 Год назад +2

      ആവിശ്യമല്ല ; അത്യാവശ്യമാണ്...

  • @manojmkakkodu
    @manojmkakkodu Год назад +12

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 👌👌... ഇനിയും ഇത് പോലുള്ള വെറൈറ്റി പ്രതീക്ഷിക്കുന്നു 🙏

  • @manumaniyan7528
    @manumaniyan7528 Год назад +34

    ഇതുപോലെ ഉള്ള ഭക്ഷണം ഡെയിലി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്👍👍

    • @aida891
      @aida891 Год назад

      Njn ithupole daily ine time vegetable salad kazhikum... Good for health

    • @dancingmind01
      @dancingmind01  Год назад

      🖤❤️🖤

  • @manuo6410
    @manuo6410 Год назад +5

    ടീച്ചറിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടേ ഉള്ളൂ വളരെ വ്യത്യസ്തമായി തോന്നി നന്മകൾ

  • @VenuParaly
    @VenuParaly Год назад +29

    ഇതുപോലുള്ള മനുഷ്യന്നു ശരീരതിന്ന് ധോഷമില്ലാത്ത ആഹാരം കിട്ടുന്ന സംരംബങ്ങൾ കേരളത്തിൽ എല്ലാജില്ലകളിലും ഒരണ്ണം വരട്ടെ. 👌👌👌👌

  • @AbhilashVs-jo2fr
    @AbhilashVs-jo2fr 10 месяцев назад +1

    ഇത്തരം ആഹാരം പരിചയപ്പെടുത്തിയ ചേച്ചിക്ക് ഒരുപാട് നന്ദി

  • @Baji854
    @Baji854 Год назад +6

    Hi supar nice video Adipoly 👌👌👌

  • @razirockz
    @razirockz Год назад +6

    അദേഹത്തെ കാണാൻ മുടി കൂടി dry ചെയ്താൽ 40 വയസ്സ് അത്രേ തോന്നും ..ഇത് പോലുള്ള ഫുഡ് കഴികുന്ന ഒരു ആളാണ് ഞാൻ

  • @SreeKumar-st6ld
    @SreeKumar-st6ld Год назад +3

    കട പരിചയപെടുത്തിയതിനു നന്ദി. മികച്ച അവതരണം 👍

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Год назад +10

    ഞാൻ ഇങ്ങനെ ഒരുപാട് ഭക്ഷണം കഴിച്ചു ഇപ്പോൾ കൊളസ്ട്രോൾ കൂടി ഷുഗറും കൂടി പ്രത്യേകിച്ച് എണ്ണക്കടികൾ എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ ഞാൻ പൊരിച്ച് ഇറച്ചി പൊരിച്ച മീൻ അസുഖം വന്നതിനുശേഷമാണ് വേണ്ടില്ലായിരുന്നു എന്ന് തോന്നൽ

  • @krishnakumarv9737
    @krishnakumarv9737 Год назад +42

    കേരളത്തിലെ ഓരോ നഗരങ്ങളിലും ഇത്തരം ഷോപ്പുകൾ തുറക്കണം.
    എങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇതുപോലെ കഴിക്കാമായിരുന്നു.
    അതേക്കുറിച്ച് ആലോചിക്കാൻ താൽപര്യം.

  • @jayanG8468
    @jayanG8468 Год назад +5

    ആദ്യമായിട്ടാണ് ഇതുപോലൊരു food vlog കാണുന്നത് ഇനി തിരുവനന്തപുരം പോകുമ്പോൾ തീർച്ചയായും ഇവിടെ പോകും

  • @arathysujal4367
    @arathysujal4367 6 месяцев назад +2

    ഞാൻ പത്തായം ത്തിലെ വീഡിയോ കാത്തിരിക്കുവരുന്നു 👌🏻

  • @mumbaimalayali
    @mumbaimalayali Год назад +6

    തികച്ചും വ്യത്യസ്തമാണ് വ്ളോഗ് ഇഷ്ടമായി.. ഭക്ഷണവും. നന്ദി. Stay connected..New friend 🙏❣️ from Bangalore

  • @vinuv3669
    @vinuv3669 Год назад +2

    Tamilnadu traditional foods kurachu kaalam tamilnadu poyapol kerathilum ithupole healthy hotel agrahichupoyi thanks elatum healthyayrikate

  • @karthiksyam8806
    @karthiksyam8806 Год назад +7

    Nice video.congrats

  • @vimalav4435
    @vimalav4435 Год назад +6

    ഇഷ്ടപ്പെട്ടു ആഹാരവും പടം പിടിത്തവും 👍❤️

  • @SMTT2023
    @SMTT2023 Год назад +4

    Video tvyil kaanumpol full screen kittunnilla
    Video super ❤😊🌹😍👍👌🥰💐🙏😘

  • @vinithaprasad1742
    @vinithaprasad1742 Год назад +6

    Very useful video dear, thanks for sharing ❤

  • @unnikrishnanbhaskarannair
    @unnikrishnanbhaskarannair Год назад +6

    Awesome Work!All the best Sister .❤😊👍

  • @ramkrishnancherayath3924
    @ramkrishnancherayath3924 11 месяцев назад

    I am 73... A pure vegetarian..eating mostly home food.the traditional food.. Mainly rice, seldom chapati..
    But the click is I don't think about disease...Kha perke bindaas rehne ka..sab teek hoga..Kure chirikkuka ENJOY...Adanu jeevitham.
    Oh..I retired @36 from mainstream engineering..Then *ENOUGH* is my policy... Living in Mumbai since 1986.. till today..All Good..
    Jiyo--Dil se..
    Pinne kurachu charity.. atleast 50 to 100 k ..for deprived & needy..give food.🙏

  • @anonymousgamer6735
    @anonymousgamer6735 Год назад +9

    Really amazing, a healthy model and a contemporary need nowadays

  • @abhilashch1815
    @abhilashch1815 Год назад +6

    Soumya super variety video ❤❤

  • @shibusn6405
    @shibusn6405 Год назад +2

    Nalla Bhakshanam Nalla Oushatham ❤ by Chandrika Mallika VKR.❤

  • @haridask6113
    @haridask6113 Год назад +2

    വളരെ നല്ല വീഡിയോ.. സൂപ്പർ.. 👍👍👍Congrats.. 👏👏😍😍😍

  • @sureshnair2393
    @sureshnair2393 Год назад +5

    Already seen nice video Thanks

  • @sreedhrannambiar8384
    @sreedhrannambiar8384 11 месяцев назад +1

    ❤❤❤❤❤❤ in Sruthi from dubai hailing from kannur at thillenkeri

  • @xavithomas5691
    @xavithomas5691 Год назад +2

    Excellent a very nice message all useful videos continue the Good job God bless 😊

  • @Clever-ideas
    @Clever-ideas Год назад +15

    തവിടു കളയാത്ത അരികൊണ്ടുള്ള ചോറ്, ആരോഗ്യത്തിനു നല്ലതാണ്.. Kidangur, near കോട്ടയം അവിടേ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കിട്ടുന്ന നേദ്യചോറ് ഇങ്ങിനെ കിട്ടുന്നതാണ്..

  • @josephpious8164
    @josephpious8164 Год назад +2

    Nalla food kazikunakonda ethra nalla kannu

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Год назад +2

    Namaskarm sir 🙏 God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Namaskaram. Molu. Super

  • @ottayanottayan9783
    @ottayanottayan9783 Год назад +2

    Verittoru nalloru video congratulations ❤❤❤❤❤

  • @chandrashekharmenon5915
    @chandrashekharmenon5915 Год назад +11

    Really appreciate your efforts in bringing to the limelight many food providers who are quite unique in their respective ways. Thank you very much for the same...👌👍🙏

  • @neelakantansekhar2701
    @neelakantansekhar2701 10 месяцев назад +1

    Very informative and interesting video. Thank you❤

  • @pramodnarayanan5756
    @pramodnarayanan5756 10 месяцев назад +1

    Super

  • @prahalathans6111
    @prahalathans6111 Год назад +5

    ഗുഡ്❤❤❤😮

  • @pravikm9391
    @pravikm9391 Год назад +1

    Valare vytastam analo sahodari ee bajshanam..helathy bakshanm kiakan patiyath enne valaya bagyam

  • @sreekanthkm9963
    @sreekanthkm9963 10 месяцев назад +1

    Thrissur undu pathayam...avade jappi nnu paranja oru ithokke ullathano..

  • @beenaanand8267
    @beenaanand8267 Год назад +2

    Very good 👏👏👏👌👌👌👌

  • @koyapp57
    @koyapp57 9 месяцев назад +1

    👍 ❤️

  • @KarthickNair-w9r
    @KarthickNair-w9r 7 месяцев назад

    ടീച്ചർ നല്ല സുന്ദരിയാ

  • @manjuma7492
    @manjuma7492 Год назад +4

    Nice 👍👍👍

  • @DileepKumar-m6c
    @DileepKumar-m6c Год назад +3

    Super video 👍

  • @sakunthalakp
    @sakunthalakp Год назад +3

    Super super ❤❤❤

  • @anurajsiva086
    @anurajsiva086 11 месяцев назад +1

    ജീവിക്കുവാൻ വേണ്ടി ആഹാരം. ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад +1

    Great congratulations

  • @rajaghoshsreekantan9826
    @rajaghoshsreekantan9826 Год назад +2

    നല്ല അവതരണം 👌👍🏻

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 11 месяцев назад

    So good...nammallkku habits mattan vishamamannu..athannu

  • @busywithoutwork
    @busywithoutwork 11 месяцев назад +1

    Thanks for sharing this healthy food hotel pathayam never seen such🎉

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 9 месяцев назад +1

    So quite

  • @ArunKumar-le1zr
    @ArunKumar-le1zr Год назад +2

    My favourite food spot

  • @lekhavijayan749
    @lekhavijayan749 Год назад +5

    🙏🙏🙏🙏🙏

  • @athiraashok4914
    @athiraashok4914 11 месяцев назад +1

    Doctor engane vannu. BAMS qualified aano atho phD undo ayurvedam related topicil. Arihaan vendi chothichathaanu. Karikk vilkkunna timil umdaaya oru chintha aanu ingane oru aashayathilekk ethichath enn laranjath kettu. Athaa njam chothikkaan kaaranam.......... Pinne certifiedum kitanamallo ingame ulla ayurvedic product vilkkaanum

    • @dancingmind01
      @dancingmind01  11 месяцев назад +1

      Naturopathy ആണ്‌. Dr ഗംഗാധരൻ പത്തായം എന്ന് സെർച്ച്‌ ചെയ്താൽ Hindu ൽ വരെ അദ്ദേഹത്തെ പറ്റി വന്ന ആർട്ടിക്കിളും ഡീറ്റൈൽസും കിട്ടും. Asianet പോലെയുള്ള ഒരുപാട് ചാനലുകളിൽ വന്ന അഭിമുഖങ്ങളും ലഭ്യമാണ്.

  • @Jayakrishnanchavara
    @Jayakrishnanchavara Год назад +4

    ഞാനും കഴിച്ചിട്ടുണ്ട് ഇവിടുത്തെ ഫുഡ്‌ എനിക്ക് ഒരുപാട് വെറൈറ്റി ഫീൽ ചെയ്തിരുന്നു

  • @llakshmitv976
    @llakshmitv976 5 месяцев назад +1

    He has got clear skin.❤😂🎉

  • @santheepnair5470
    @santheepnair5470 Год назад +3

    Proud of doctor. Thanks for this information

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +2

    Variety meals and vegetables curry 🍛🍛🍛🍛🍛🍛 ellaam good

  • @sobhanakumari7484
    @sobhanakumari7484 Год назад +2

    സർ മണ്ണാർക്കാട് ഇതുപോലെ ഒരു കട തുടങ്ങാമോ?

  • @kunjumon7445
    @kunjumon7445 Год назад +2

    പണ്ട് നിങ്ങളുടെ ഇല്ലിത്തോട് ആലുവ ബസ് എം ഓ ട്രാവൽസ് ഞങ്ങളുടെ ചൊവ്വര കൂടിയാണ് പോകുന്നത് പിന്നീട് ഞാൻ ബസ് ഡ്രൈവറായി ഇപ്പോൾ കുവൈറ്റിൽ ആണ് ജോലി

  • @sudheesha8233
    @sudheesha8233 9 месяцев назад

    മാഡം പച്ചക്കറികളും ഫ്രൂട്ട്സും തമിഴ്നാട്ടിൽ നിന്ന് വരുന്നതാണോ അതോ സർ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതാണോ

  • @ajithprabha1768
    @ajithprabha1768 Год назад +5

    പെട്ടന്ന് ദഹിക്കുന്ന ആഹാരം ആദ്യം കഴിക്കണം എന്നാണ് കാത്തിരിക്കുന്നത്

  • @anumodkumar5933
    @anumodkumar5933 Год назад +2

    Nice video

  • @jayaramp.b1410
    @jayaramp.b1410 Год назад +1

    Super❤❤❤

  • @suhasinip2702
    @suhasinip2702 3 месяца назад

    Sir,oru karyam paranju kozhlatte.Diabetes enna disease aaharam kondu mathram varunnathalla.Athu 90 percent hereditary aanu.njan amitha pakshanamo,madhuramo kazhikkilla.But I am diabetic.Ende ammayil ninnum kittiyathanu.

  • @rajendranl9305
    @rajendranl9305 Год назад +2

    Super vedieo

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Thankyou molu

  • @PRASADPP-sq4ux
    @PRASADPP-sq4ux Год назад +2

    ❤❤❤❤❤

  • @geethakumari771
    @geethakumari771 Год назад +1

    New information

  • @Arun-dl9lc
    @Arun-dl9lc Год назад +2

    Tks Chechi for introducing such a gud hotel in the world of Arabic fuds

  • @AnandKumar-fy7we
    @AnandKumar-fy7we Год назад +2

    മുമ്പ് Statue XAVIOUR Bar Hotel ന്റെ എതിർ വശത്തായിരുന്നു. എരിവും പുളിയും ഇല്ലാത്തതിനാൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമോ എന്നറിയില്ല. വീഡിയോ കിടിലം .✌️♥️🌻🌹🌼🔵🔴🙏

  • @kshijil
    @kshijil Год назад +1

    👍🏼👍🏼👍🏼👍🏼

  • @sofiyapathu4323
    @sofiyapathu4323 Год назад

    Ini pogumbol njan vangi kazhikum insha allah

  • @anilar7849
    @anilar7849 Год назад +2

    🎉💪

  • @yahkoobnv421
    @yahkoobnv421 10 месяцев назад

    പ്രായത്തിനനുസരിച് കഴിക്കണം എന്ന് കൂടി പറയൂ

  • @anilabraham3773
    @anilabraham3773 Год назад +1

    Good ❤️❤️❤️❤️👍🏻👍🏻

  • @vivekpprabhu357
    @vivekpprabhu357 Год назад +7

    😍😍

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Год назад +3

    👍👍Few years back I saw this healthy food in t.v.

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад +3

    🙏👌💐

  • @sunilsankar9847
    @sunilsankar9847 Год назад +1

    Superb

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Год назад

    അരിയുടെ വില എങ്ങനെ ആണ്. ആ തവിടുള്ള. കൊറിയർ ചെയ്യുമോ

  • @antonychandy123
    @antonychandy123 Год назад +1

    Very goood.

  • @aswin5370
    @aswin5370 Год назад +1

    Hi ചേച്ചി 🥰

  • @naseerkunjalakath949
    @naseerkunjalakath949 9 месяцев назад +1

    എനിക്ക് ഇഷ്ടാ. തിന്നാനും. ഉണ്ടാക്കാനും

  • @vinodkumark6121
    @vinodkumark6121 Год назад

    ഇത് എവിടെ ആണ്???

  • @vinumenon7470
    @vinumenon7470 Год назад +2

    👍👌🙏

  • @radhamaniradhamani7985
    @radhamaniradhamani7985 Год назад

    Teacher marum athupolanu njan attavum kuduthal bhahumanikkunnavar anta???

  • @SiyaArafa
    @SiyaArafa Год назад +1

    Coorg yende naad