ചേച്ചി ഈ വീഡിയൊ വളരെ ഇഷ്ടമാണ് എൻ്റെയൊക്കെ മനസിലുള്ള കാര്യമാണ് ചേച്ചി പറയുന്നത് ഇത്രയും കാര്യക്ഷമമായ മുഖ്യമന്ത്രയെ കിട്ടിയ കേരളം അഭിമാനത്തോടെ പറയാം. പിണറായി കേരളത്തിൻ്റെ വരദാനം
ഒരു സംശയവും വേണ്ട, പിണറായിക്കു മുന്പും ശേഷവും എന്ന രീതിയിൽ ചരിത്രത്തിൽ കേരളം എഴുതപ്പെടും.. കോവിടും പ്രളയവും ഏറ്റവും രൂക്ഷമായി നിന്നിട്ടും കേരളത്തെ തളരാതെ കാത്ത ഇടതുഭരണവും അതിനു നയിച്ച പിണറായിയും,,, The cris manager❤
കേരളത്തിലെ മുഖ്യമന്ത്രിമാരിൽ നിന്ന് വേറിട്ടൊരു മാതൃകയാണ് പിണറായിയുടേത് ആവശ്യത്തിന് മാത്രം സംസാരിക്കുന്നത് എന്നാൽ പാർട്ടി ഏകോപനത്തിൽ ഒന്നാമത് നില്ക്കുന്നത് സി.പിഎം പാർട്ടിയാണ് ദുരന്തം വന്നാൽ എല്ലാവരും ദുരന്തമുഖത്തേക്ക് ഇറങ്ങാൻ പറഞ്ഞാൽ പാർട്ടി അണികൾ ഒരു മടിയും കൂടാതെ ഇറങ്ങാൻ ഒരു മടിയുമില്ലാത്തവരാണ് അതാണ് പാർട്ടിയുടെ മഹത്ത്വം ഭരണത്തെ പറ്റി പറയുമ്പോൾ ശരിയായ രീതിയിൽ തന്നെയാണ് പോകുന്നത് കമ്മ്യൂണിസ്റ്റ് വിരോധം വച്ചുള്ള എതിർപ്പാണ് ഇപ്പോൾ അദ്ദേഹം നേരിടുന്നത്
കേരളത്തിൽ ഇനിയും പിണറായ് സഖാവ് തന്നെ മുഖ്യമന്ത്രി കാരണം എല്ലാ ജനങ്ങൽക്കും അറിയാം കേരളത്തിൽ മറ്റു ആര് ഭരിച്ചാലും ഇവിടെ വർക്കിയത വളരും സഖാവിൻ്റേ ചങ്കൂറ്റം കൊണ്ട് മാത്രം ഒരുത്തനും തല പൊക്കാത്തത് കോൺഗ്രസ് വരട്ടെ നമ്മുക്ക് കാണാം ' കേരത്തിൻ്റെ അവസ്ഥ തമ്മിൽ തല്ലാൻ അല്ലാത കോൺഗ്രസിനും BJP ക്കും വേറ് എന്ത് അറിയാം കുറ്റം പറയുന്നത് മറ്റ് പാർട്ടി കാരും കുറച്ച് ചാനലു കാരും മാത്രം ജനങ്ങൾ ഒരിക്കലും പിറണായ് സഖാവിനെ കൈവിടാതെ കുട നിൽക്കും very good program U
പിണറായിയെയും സർക്കാരിനെയും ഇല്ലാകഥ പറഞ്ഞ് എത്രത്തോളം ക്രൂശിക്കുന്നുവോ അത്രത്തോളം ശക്തനായി അദ്ദേഹം മുന്നോട്ടു പോവുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് സ: പിണറായി വിജയൻ. ഇതിൽ ഒരു സംശയവും വേണ്ട. ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏👏👍👍
കേരളത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച മഹാനാണ് സഖാവ് പിണറായിവിജയൻ 'നല്ല കാര്യം പറയുന്നവരും, ചെയ്യുന്നവരുമാണല്ലോ മുൾക്കിരീടം ചൂടേണ്ടി വന്നതും, നീണ്ടകാലം ഒളിച്ചോടി ജീവിക്കേണ്ടി വന്നതും ദുഷ്ടരാൽ വേട്ടയാടപ്പെട്ടവരും. ലാവലിൻ ഒരു മനോഹര നാമമാണ്. ഇടുക്കി അണക്കെട്ട് നിർമ്മിച് വെളിച്ചം പകർന്ന ലാവലിൻ വേട്ടയാടപ്പെട്ടു. സഖാവ് പിണറായി വിജയനും ദുഷ്ടരാൽ വേട്ടയാടപ്പെടുന്നു.
അദ്ദേഹത്തെ വിമർശിക്കുന്നവരെല്ലാം അടുത്ത പിണറായി സർക്കാർ വരുമ്പോഴും ഇതായിരിക്കും സ്ഥിതി കേരളം നല്ല രീതിയിൽ തന്നെ മുൻപോട്ട് പോകും ജനങ്ങൾ പിണറായി സഖാവിനോപ്പമാണ് സിസ്റ്റർ ഒരു ബിഗ് സല്യൂട്ട് 👍👍👍👍
വികസനം മുടക്കികൾ ആണ് യുഡിഫ് നല്ല പദ്ധതി andu🙏കൊണ്ടു വന്നാലും മുടക്ക് കാ അവരുടെ ഹോബി അതിൻടെ പേരിൽ സമരം ഉണ്ടാക്കി പോലീസ് ഇന കല്ല് അടുത്ത് അറിയൻ അവർ മിടുക്കർ
രണ്ടു ദിവസംമുൻപ് ഡൽഹിയിൽ നിന്നൊരു വാർത്ത കഴിഞ്ഞ രണ്ടു വർഷം നടന്ന സർക്കാർ നിയമനങ്ങളിൽ 54% 1 കേരള PSC വഴിയെന്ന്! ഈ വാർത്ത കൊടുത്ത ഏതെങ്കിലും ചാനലോ പത്രമോ സഹോദരി കണ്ടോ? പിണറായിയേ എതിർത്ത് എതിർത്ത് ഇപ്പോൾ ഈ മഹാപാപികൾ എതിർക്കുന്നത് കേരളത്തെയാണ് 'കേരളത്തിൻ്റെ ഏത് പരിപാടിയും എതിർക്കുക മുടക്കുക നശിപ്പിക്കുക ...........
കള്ളം മാത്രം പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങൾ അടക്കം 200 ഓളം ചാനലുകൾ പിണറായിയെ ടാർജറ്റ് ചെയ്ത് നടത്തിയ കുപ്രചരണങ്ങൾ ഒരു ഭാഗം മാത്രം കേൾക്കുന്ന കുറച്ച് പേരുടെ മനസ്സിൽ അദ്ദേഹത്തെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്. 'പക്ഷെ ഭൂരിഭാഗം ജനങ്ങളും പിണറായിയുടെ ഭരണപാടവവും കരുത്തും തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നവരാണ്'
2000 ത്തിനു ശേഷം ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായപ്പോഴാണ് മാധ്യമം ഏറ്റവും കൂടുതൽ target ചെയുന്ന ഒരു political leaderne കാണുന്നത്. മനോരമ മാത്രം അന്ന് എതിർക്കുന്നത് കൊണ്ട് നേരിന്റെ വഴിയേ ആയതു കൊണ്ടാണെന്നു അന്ന് മനസ്സിലായി. മനോരമ അന്ന് ചെയ്തത് പിന്നീട് മാധ്യമങ്ങൾ ഇപ്പോഴും ചെയ്യുന്നു.
ഇതുപോലെ കരുത്തനായ മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ആദ്യാമായിട്ടാണ്❤❤
അടിപൊളി വീഡിയോ ആണ്.. ചേച്ചി.. ആരും ചെയ്യാത്ത ഒരു പരിപാടി സൂപ്പർ ചേച്ചി❤❤❤❤
ചേച്ചി ഈ വീഡിയൊ വളരെ ഇഷ്ടമാണ് എൻ്റെയൊക്കെ മനസിലുള്ള കാര്യമാണ് ചേച്ചി പറയുന്നത് ഇത്രയും കാര്യക്ഷമമായ മുഖ്യമന്ത്രയെ കിട്ടിയ കേരളം അഭിമാനത്തോടെ പറയാം. പിണറായി കേരളത്തിൻ്റെ വരദാനം
നല്ലൊരു മുഖ്യമന്ത്രി ❤️❤️❤️❤️
ഒരു സംശയവും വേണ്ട, പിണറായിക്കു മുന്പും ശേഷവും എന്ന രീതിയിൽ ചരിത്രത്തിൽ കേരളം എഴുതപ്പെടും.. കോവിടും പ്രളയവും ഏറ്റവും രൂക്ഷമായി നിന്നിട്ടും കേരളത്തെ തളരാതെ കാത്ത ഇടതുഭരണവും അതിനു നയിച്ച പിണറായിയും,,, The cris manager❤
പാർട്ടി സൈബർ സഖാക്കൾ ജനങ്ങളിൽ എത്തിക്കാൻ മടികാണിക്കുന്നതാണ് താങ്കൾ കൃത്യമായി ജനങ്ങളെ അറിയിക്കുന്നത് വളരെ അഭിനന്ദങ്ങൾ അർഹിക്കുന്നു
അദ്ദേഹത്തിൻ്റെ മറുപടി കേട്ടിട്ടില്ലേ? മടിയിൽ കനമുള്ള വർ ഭയന്നാൽ മതി എന്നത്. അതാണ് അദ്ദേഹത്തിൻ്റെ കരുത്ത്.
കടക്കു പുറത്തു വലിയ വാർത്തയും തെറ്റും.
തമ്പ്രാൻ പിടിച്ചു തള്ളിയാൽ അത് തമാശ
കടക്കൂ പുറത്ത് എന്നു പറയേണ്ടവനോട്, അതു പറയുക തന്നെ വേണം!അതാണ് ആർജ്ജവം!
പിണറായി ക്കു പകരം പിണറായി. മാത്രം ❤️❤️
വളരെ നല്ല അഭിപ്രായം കേരളത്തിൻ്റെ മുഖ്യമന്ത്രി അടുത്ത അഞ്ചുവർഷം കൂടി വരണം
Sneham mathram.....❤❤❤❤
കേരളത്തിലെ മുഖ്യമന്ത്രിമാരിൽ നിന്ന് വേറിട്ടൊരു മാതൃകയാണ് പിണറായിയുടേത് ആവശ്യത്തിന് മാത്രം സംസാരിക്കുന്നത് എന്നാൽ പാർട്ടി ഏകോപനത്തിൽ ഒന്നാമത് നില്ക്കുന്നത് സി.പിഎം പാർട്ടിയാണ് ദുരന്തം വന്നാൽ എല്ലാവരും ദുരന്തമുഖത്തേക്ക് ഇറങ്ങാൻ പറഞ്ഞാൽ പാർട്ടി അണികൾ ഒരു മടിയും കൂടാതെ ഇറങ്ങാൻ ഒരു മടിയുമില്ലാത്തവരാണ് അതാണ് പാർട്ടിയുടെ മഹത്ത്വം ഭരണത്തെ പറ്റി പറയുമ്പോൾ ശരിയായ രീതിയിൽ തന്നെയാണ് പോകുന്നത് കമ്മ്യൂണിസ്റ്റ് വിരോധം വച്ചുള്ള എതിർപ്പാണ് ഇപ്പോൾ അദ്ദേഹം നേരിടുന്നത്
Your Report100precent Correct.
കേരളത്തിന് ലഭിച്ച ഏറ്റവും മികച്ച മുഖ്യമന്ത്രി. അത് കൊണ്ടാണ് കേരളത്തിലെ ചില മാധ്യമങ്ങളും പ്രതിഭക്ഷവും ഇത്ര അധികം അസ്വസ്ഥരായിരിക്കുന്നത്
സ്വാഗതം നിങ്ങളുടെ ദൗത്യം ഇനിയും തുടരുക അഭിനന്ദനങ്ങൾ
ശക്തനായ ഭരണാധികാരി....... ഞാൻ അഭിമാനിക്കുന്നു ഈ ഭരണകാലത്ത് ജീവിക്കാൻ കഴിയുന്നു എന്നതിന്❤
കേരളം കണ്ടിട്ടുള്ള കരുത്തനായ മുക്യയമന്ത്രി
കേരളത്തിൽ ഇനിയും പിണറായ് സഖാവ് തന്നെ മുഖ്യമന്ത്രി കാരണം എല്ലാ ജനങ്ങൽക്കും അറിയാം കേരളത്തിൽ മറ്റു ആര് ഭരിച്ചാലും ഇവിടെ വർക്കിയത വളരും സഖാവിൻ്റേ ചങ്കൂറ്റം കൊണ്ട് മാത്രം ഒരുത്തനും തല പൊക്കാത്തത് കോൺഗ്രസ് വരട്ടെ നമ്മുക്ക് കാണാം ' കേരത്തിൻ്റെ അവസ്ഥ തമ്മിൽ തല്ലാൻ അല്ലാത കോൺഗ്രസിനും BJP ക്കും വേറ് എന്ത് അറിയാം കുറ്റം പറയുന്നത് മറ്റ് പാർട്ടി കാരും കുറച്ച് ചാനലു കാരും മാത്രം ജനങ്ങൾ ഒരിക്കലും പിറണായ് സഖാവിനെ കൈവിടാതെ കുട നിൽക്കും very good program U
വ്യക്തി ഹത്യക്ക് ഉപരിയായി അദ്ദേഹത്തിന് എതിരായി ഒന്നും പറയാനില്ല എന്നതാണ് യാഥാർഥ്യം..... He is great.... Mr. Pinarayi....❤❤❤❤❤❤ Vijayan.....
സൂപ്പർ ചേച്ചി 💘
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും മുഖ്യമന്ത്രി❤❤❤🎉
പിണറായിയെയും സർക്കാരിനെയും ഇല്ലാകഥ പറഞ്ഞ് എത്രത്തോളം ക്രൂശിക്കുന്നുവോ അത്രത്തോളം ശക്തനായി അദ്ദേഹം മുന്നോട്ടു പോവുകയാണ്.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് സ: പിണറായി വിജയൻ. ഇതിൽ ഒരു സംശയവും വേണ്ട.
ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏👏👍👍
Kerala C M super ❤❤❤
കേരളം കണ്ട ഏറ്റവും നല്ല മുഹ്യ മന്ത്രി, അതാണ് പിണറായി വിജയൻ.
ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത കരുത്തനായ മുഖ്യമന്ത്രി. കേരളത്തിൻറെ വികസന നായകൻ സഖാവ് പിണറായി വിജയൻ❤❤❤
Great Leader of Kerala, Saghav Pinarayi .......Lal salam saghave
മികച്ച മുഖ്യമന്ത്രി പിണറായി
ഏറ്റവും നല്ല ' മുഖ്യമന്ത്രി
Pinarayee government is the greatest. 🎉🎉🎉❤❤
അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ
നല്ല അവതരണം കാര്യങ്ങളെ വസ്തുതാപരമായി കൈകാര്യം ചെയ്യുന്നു
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും അക്ഷോഭ്യനായി നേരിടുന്ന ശരിയായ കമ്മ്യൂണിസ്റ്റ്.
Excellent CM❤
കേരളത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച മഹാനാണ് സഖാവ് പിണറായിവിജയൻ 'നല്ല കാര്യം പറയുന്നവരും, ചെയ്യുന്നവരുമാണല്ലോ മുൾക്കിരീടം ചൂടേണ്ടി വന്നതും, നീണ്ടകാലം ഒളിച്ചോടി ജീവിക്കേണ്ടി വന്നതും ദുഷ്ടരാൽ വേട്ടയാടപ്പെട്ടവരും. ലാവലിൻ ഒരു മനോഹര നാമമാണ്. ഇടുക്കി അണക്കെട്ട് നിർമ്മിച് വെളിച്ചം പകർന്ന ലാവലിൻ വേട്ടയാടപ്പെട്ടു. സഖാവ് പിണറായി വിജയനും ദുഷ്ടരാൽ വേട്ടയാടപ്പെടുന്നു.
നല്ല ഒരു ഉമ്മ. ദൈവം സഹായിക്കട്ടെ
ഇത്രയും കരുത്തനായ ഒരു മുഖ്യമന്ത്രി കേരളതതിൽ എന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്ര വരെ ഉണ്ടായിട്ടില്ല.
അദ്ദേഹത്തെ വിമർശിക്കുന്നവരെല്ലാം അടുത്ത പിണറായി സർക്കാർ വരുമ്പോഴും ഇതായിരിക്കും സ്ഥിതി കേരളം നല്ല രീതിയിൽ തന്നെ മുൻപോട്ട് പോകും ജനങ്ങൾ പിണറായി സഖാവിനോപ്പമാണ് സിസ്റ്റർ ഒരു ബിഗ് സല്യൂട്ട് 👍👍👍👍
ഇതു വെരെയുള്ള പിണറായി ഭരണത്തിൽ വ്യക്തമായെരു അഴിമതി ആരോപണം ഉന്നയിക്കാ.ൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടുണ്ടോ ?
ഉത്തരവാദിത്വം കൂടുമ്പോൾ ചിരി വരില്ല ച്ചിരിക്കുന്നവരുടെ ഉളള് നന്നാവണമെന്നില്ല
രക്ഷ്ട്രീയത്തിൽ സത്യസന്ധതയും
ആവാം
എന്തും പറഞ്ഞ് സർക്കാറിനെ
വിമർശിക്കുന്നത് പാപരത്തം ആണ്
നവ കേരളം ന്റെ 💞♥️പവൻ 🙏👏👌.
Very good program 👍
CM ,fire❤
പിണറായി♥️♥️♥️♥️💪💪💪💪💐💐💐💐🌹🌹🌹🌹 my hero
❤ ശക്തമായി മുന്നോട്ട് പോകട്ടെ
സഖവ് പിണറായി ❤️❤️❤️❤️👍
നമ്മുടെ മുഖ്യമന്ത്രി
ഇത്രയേറെ വ്യക്തിഹത്യ നേരിട്ടൊരു മുഖ്യമന്ത്രി കേരളത്തിൽ ഇവരൊക്കെ എന്ത് പറഞ്ഞാലും ഒരു ചുക്കും സംഭവിക്കില്ല എന്ന് വീണ്ടും വീണ്ടും കേരളത്തിൽ
മനുഷ്യരെ സ്നേഹിച്ച് പറ്റിച്ചാലും സന്തോഷമാണ് അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഭരണ കർത്താവിനേ മനസിലാക്കുന്നതിന് വിവേചന ബുദ്ധി വേണം.
Excellent presentation
വികസനം മുടക്കികൾ ആണ് യുഡിഫ് നല്ല പദ്ധതി andu🙏കൊണ്ടു വന്നാലും മുടക്ക് കാ അവരുടെ ഹോബി അതിൻടെ പേരിൽ സമരം ഉണ്ടാക്കി പോലീസ് ഇന കല്ല് അടുത്ത് അറിയൻ അവർ മിടുക്കർ
Nalla.mukyamandrikeralam.kandathil.ellavareyum.ormichu.kondupokunnu
സകലരോട് പുച്ഛം ആണ് മലയാളിയുടെ പൊതുസ്വഭാവം.
രണ്ടു ദിവസംമുൻപ് ഡൽഹിയിൽ നിന്നൊരു വാർത്ത കഴിഞ്ഞ രണ്ടു വർഷം നടന്ന സർക്കാർ നിയമനങ്ങളിൽ 54% 1 കേരള PSC വഴിയെന്ന്! ഈ വാർത്ത കൊടുത്ത ഏതെങ്കിലും ചാനലോ പത്രമോ സഹോദരി കണ്ടോ? പിണറായിയേ എതിർത്ത് എതിർത്ത് ഇപ്പോൾ ഈ മഹാപാപികൾ എതിർക്കുന്നത് കേരളത്തെയാണ് 'കേരളത്തിൻ്റെ ഏത് പരിപാടിയും എതിർക്കുക മുടക്കുക നശിപ്പിക്കുക ...........
💯%correct
കമ്പി ഇല്ലാതെ മേൽപ്പാലം പണിയുന്നവർ പലതും പറയും അതൊന്നും ഇവിടെ വിലപ്പോകില്ല
Excellent video! Saghav Pinarayu VIjayan keralathinte muthu anu! Oru nalla manushyan🥰❤️
Very nice video
നിങ്ങൾ രണ്ടാമത് ചോദിച്ചയാളെപ്പോലെയുള്ളവർക്ക് : ഇതാണ്: ഒന്നും അല്ല ഊച്ചാളി :
ചേച്ചി മന്ദബുദ്ധികളോട് വേദം ഓതീട്ട്കാര്യമില്ല.
സത്യം എപ്പോഴു. വൈകിവരും.,.❤❤❤
പിണറായി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭരണത്തിൽ ധാരാളം നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹത്തിന് നന്മകൾ നേരുന്നു
ചിലർ നടത്തുന്നത് വിമർശനമല്ല. ഒരുഅടിസ്ഥാനവുമില്ലാതെസംസ്കാരശൂന്യമായ ചീത്തവിളിയാണ്.
പിണറായി 💪💪❤️❤️
മാഡം,,, 🙏ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ,, കണ്ണ് നിറയുന്നുണ്ടായിരുന്നു,,
❤️❤️❤️
പിണറായി പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ എന്റെ അറിവില്ല. 57 ലെ ഇ.എം.എസ് മുതൽ എനിക്ക് അനുഭവം ഉണ്ട്.❤❤❤❤❤
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി 100%❤❤❤
👍👍👍
മാങ്ങ ഉള്ള മാവിലെ കല്ലെറിയൂ
അദ്ദേഹത്തെ വേട്ടയാടുകയാണ്.
നിലപാട് ഉള്ള മനുഷ്യൻ എതിർപ്പ് നേരിടേണ്ടിവരും.രാഷ്ട്രീയ തിമിരം വന്നവരെ കുറിച്ച് സഹതപിക്കാം.
വരികൾക്ക് ഇടയിൽ കുടി രാഷ്ട്രീയ സന്ദേശം നല്കുന്ന ഇവനെ കൊണ്ട് കാര്യം പറയിപ്പിക്കുന്ന പത്രപവ ർ ത്തകയുടെ നല്ല പ്രവർത്തിയെ അഭിനന്ദിക്കുന്നു.
നല്ല പരിപാടി... Oll the best
KERALA C.M.SUPERRRRRR
Jai jai Cm🙏
ഇതുപോലെ വിവരമില്ലാത്തവൻമാരോട് ചോദ്യം ചോദിക്കുന്നതിന് നല്ലത് വിവരമുള്ള ഒരാളോട് ചോദിക്കുന്നതായിരിക്കും
Great sheeba👍👍
പിണറായി ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എനിക്ക് ഏറ്റവും മനസ്സ് തട്ടി പറഞ്ഞതായി തോന്നിയത് ആ ഉമ്മയുടെ വർത്തമാനം മാത്രമാണ് അത് ആ ഉമ്മയുടെ യഥാർത്ഥ വേദന തന്നെയാണ്
P V ❤❤❤❤❤
മോട്ടോർ വെഹിക്കിൾസുമായി ബന്ധപ്പെട്ട പിഴകൾ കൂട്ടിയത് കേന്ദ്ര സർക്കാരിന്റെ തീരുമാനമായിരുന്നു എന്നാണ് ഞാൻ. അക്കാര്യം താങ്കൾ പറഞ്ഞില്ലെന്ന് തോന്നുന്നു.
വേട്ടയാടൽ മാത്രം.കരണം maprakal
മാധ്യമ മുതലാളി മാരുടെ ലക്ഷ്യം നേടാന്‍ പ്രതിപക്ഷം എന്തും വാരി വലിച്ച് ഭക്ഷിക്കുന്നു.
CM പല്ല് 32 ഉം കാണിച്ചുകൊണ്ട് നടക്കണമായിരിക്കും രീതി ശരിയല്ല പോലും, കടന്നു ചെല്ലാടാത്ത സ്ഥാലത്തു ചെന്നാൽ കടക്കു പുറത്തെന്നല്ല അടിച്ചു പുറത്താക്കണം
നല്ല അവതരണം..... ഓഡിയോ സ്ലോ മോഷൻ ഒഴിവാക്കുക. '
റിപീറ്റ് മതി.....
അഭിപ്രായം പറഞ്ഞവരോട് നേരിട്ടുള്ള പോലെ സംപ്രേഷണത്തിലും ബഹുമാനം തുടരുക......❤
കോര ഇത്തിന്റെ എറ്റവും നല്ല മുഖ്യമന്ത്രി പിണാറായി വിജയൻ
Vary vary nice
Best. C. M in. India
അതാണ് ഇരട്ട chankkan
Pinarayi vijayan💪💪💪
He is very gentle man and a 👍strong ruler
പിണറായി എന്ന നാമത്തിന് പിണറായി എന്നല്ലാതെ മറ്റൊരു അർത്ഥം ഇല്ല. അദ്ദേഹം തന്നെ തുടരണമെന്നാണ് ആഗ്രഹം.
കള്ളം മാത്രം പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങൾ അടക്കം 200 ഓളം ചാനലുകൾ പിണറായിയെ ടാർജറ്റ് ചെയ്ത് നടത്തിയ കുപ്രചരണങ്ങൾ ഒരു ഭാഗം മാത്രം കേൾക്കുന്ന കുറച്ച് പേരുടെ മനസ്സിൽ അദ്ദേഹത്തെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്. 'പക്ഷെ ഭൂരിഭാഗം ജനങ്ങളും പിണറായിയുടെ ഭരണപാടവവും കരുത്തും തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നവരാണ്'
മാഡം പറഞ്ഞതാണ് ശരി ഒരു ബിഗ് സല്യൂട്ട് ലാൽസലാം ❤️❤️❤️❤️❤️❤️✋✋✋👍👍👍👍👍
രണ്ടാമത് കണ്ട ആൾ ,
ഒരു വാർത്ത കേട്ടാൽ അത് ശരിയാണോ തെറ്റാണോ എന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.
... മുഖ്യമന്ത്രി ശക്തനായ നേതാവാണ് , സാരഥിയാണ് .
2000 ത്തിനു ശേഷം ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായപ്പോഴാണ് മാധ്യമം ഏറ്റവും കൂടുതൽ target ചെയുന്ന ഒരു political leaderne കാണുന്നത്. മനോരമ മാത്രം അന്ന് എതിർക്കുന്നത് കൊണ്ട് നേരിന്റെ വഴിയേ ആയതു കൊണ്ടാണെന്നു അന്ന് മനസ്സിലായി. മനോരമ അന്ന് ചെയ്തത് പിന്നീട് മാധ്യമങ്ങൾ ഇപ്പോഴും ചെയ്യുന്നു.
Chief minister ❤❤❤❤❤ best wishes to she the exlporer
സഖാവ് പിണറായി സാർ ❤❤❤❤
നിങ്ങളുടെ ചാനൽ എങ്കിലും
സത്യതിനായി
പൊരുത്തുന്നത്തിൽ സന്തോഷം
രണ്ടാമത് അഭിപ്രായം പറഞ്ഞ വ്യക്തിക്ക് സ്വന്തമായി ഒരു നിലപാടില്ല.
ആരെന്തെങ്കിലും പറഞ്ഞാൽ അന്വേഷണമില്ലാതെ വിശ്വസിക്കുന്ന ഒരുവൻ