തമ്പുരാട്ടിമാർക്ക് ഉപഹാരങ്ങളുമായി കവടിയാർ കൊട്ടാരത്തിലെ സ്റ്റാഫ് അംഗങ്ങൾ എത്തിയപ്പോൾ ..!

Поделиться
HTML-код
  • Опубликовано: 3 фев 2024
  • ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ പുരസ്‍കാരവും ഭാരത സർക്കാരിന്റെ പദ്മശ്രീ പുരസ്കാരവും നേടിയ തമ്പുരാട്ടിമാർക്ക് ഉപഹാരങ്ങളുമായി കവടിയാർ കൊട്ടാരത്തിലെ സ്റ്റാഫ് അംഗങ്ങൾ എത്തിയപ്പോൾ
  • РазвлеченияРазвлечения

Комментарии • 18

  • @Chakkochi168
    @Chakkochi168 5 месяцев назад +6

    അർഹതപ്പെട്ടത് അർഹരായവർക്ക് നല്കുമ്പോൾ ആണ് അതിൻ്റെ മാറ്റ് കൂടുന്നത്.🙏🙏🙏🇮🇳🇮🇳🇮🇳. തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ.🙏🙏🙏

  • @sudharmama4978
    @sudharmama4978 5 месяцев назад +5

    ശ്രീപദ്മനാഭസ്വാമി ഈ കേരളത്തെ രക്ഷിക്കട്ടെ. ലോക സമസ്ത സുഖിനോ ഭവന്തു 👌🌹🙏🙏🙏

  • @mallikamallika7505
    @mallikamallika7505 5 месяцев назад +2

    തമ്പുരാട്ടി മാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @radhamanivs7433
    @radhamanivs7433 5 месяцев назад +5

    തമ്പുരാട്ടി ആശംസകൾ 🌹എല്ലാം ശ്രീപദ്മനാഭന്റെ അനുഗ്രഹം ❤🌹❤️♥️🌹

  • @umeshuthaman3667
    @umeshuthaman3667 5 месяцев назад +3

    So nice to see..thanks for sharing ..🙏🙏

  • @Anjali.431
    @Anjali.431 5 месяцев назад +2

    ഒരു പാട് സന്തോഷം❤❤❤❤❤❤

  • @meenuraju1834
    @meenuraju1834 5 месяцев назад

    ഇത് കാണുമ്പോൾ തന്നെ മനസ്സുനിറഞ്ഞ സന്തോഷം❤❤❤

  • @gourisp7528
    @gourisp7528 5 месяцев назад

    സന്തോഷം തമ്പുരാട്ടി 🙏🙏

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 месяцев назад

    Congratulations

  • @sharikabaiju5920
    @sharikabaiju5920 5 месяцев назад

    🙏🙏🌹♥️

  • @indiraradhakrishnan4109
    @indiraradhakrishnan4109 5 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vidshorts2760
    @vidshorts2760 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anukumar-ze9fr
    @Anukumar-ze9fr 5 месяцев назад

    ❤❤❤❤🎉🎉🎉🎉🎉

  • @dreamslight8600
    @dreamslight8600 5 месяцев назад

  • @dreamcatcher7471
    @dreamcatcher7471 5 месяцев назад +5

    അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് ഒരു മകൾ ഉണ്ടോ adopted എന്ന് ഗൂഗിൾ ൽ കാണിക്കുന്നു ഭരണി തിരുനാൾ ലേഖ ഭായി എന്ന് ഒരു clarification നു വേണ്ടി ചോദിച്ചതാണ് അറിയുന്നവർ പറയുക

  • @maneeshan1184
    @maneeshan1184 5 месяцев назад

    കൊട്ടാരത്തിലെ ഓഫീസ് & സ്റ്റാഫ്‌നെ പരിചയപ്പെടുത്താമോ?കൊട്ടാരം സന്ദർശിക്കാൻ അനുവാദം കിട്ടുമോ?
    🌟കുമ്പളം🌈