ലൈഫിൽ ആദ്യമായി ഇങ്ങനെ ഒരു ചടങ്ങ് കാണുന്നു സൂപ്പർ ആയിട്ടുണ്ട് സ്കൂളിൽ പഠിച്ച കാലത്തു കളിച്ച ഒപ്പന പാട്ടും ഒക്കെ ആ സ്കൂൾ കാലം ഓർമ്മകൾ കൊണ്ട് വന്നു പട്ടു സാരിയിൽ എല്ലാവരും അടിപൊളി ആയിരുന്നു bride സൂപ്പർ ആയിരുന്നു വിവാഹ മംഗളാശംസകൾ നേരുന്നു ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് sub ചെയ്തു കേട്ടോ from changanacherry kottayam ❤️
ഞങ്ങളുടെ നാട്ടിൽ പറവണ്ണ ഇതേ പോലെയാ നല്ല രസമാ വരുന്നവരെല്ലാം പലഹാരം കൊണ്ടുവരും. രണ്ടാഴ്ച മുന്നേ പലഹാരങ്ങൾ എത്തിത്തുടങ്ങും. പഴക്കുലകൾ തൂക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാക്കും😊
മാഷാ allah കാണാൻ എന്തൊരു ഭംഗി എന്റെ നാട്ടിൽ ഒന്നും ഇങ്ങനെ ഇല്ല 😍🥰
Plkd
😊
അനിയത്തിയെ എന്നാ കൂട്ടി കൊണ്ട് പോവൽ ചടങ്ങ് 🥰
Masha allahh😊adipoli family nice vlog 😊palaharamokke kanditt kothiyavunnu😋😋
😍😍
Mashaallha ❤️നല്ല ഭംഗി ഉണ്ട് കാണാൻ
❤
എന്റെ നാട് അങ്ങാടിപ്പുറം ഇവിടെ ഒരു ആചാരവും ഇല്ല നമ്മൾ ഉണ്ടാക്കിയഫുഡ് കഴിച്ചു എല്ലാവരും തിരിച്ചു pokum😍
😊
Good 👍
👍👍
ലൈഫിൽ ആദ്യമായി ഇങ്ങനെ ഒരു ചടങ്ങ് കാണുന്നു സൂപ്പർ ആയിട്ടുണ്ട്
സ്കൂളിൽ പഠിച്ച കാലത്തു കളിച്ച ഒപ്പന പാട്ടും ഒക്കെ ആ സ്കൂൾ കാലം ഓർമ്മകൾ കൊണ്ട് വന്നു പട്ടു സാരിയിൽ എല്ലാവരും അടിപൊളി ആയിരുന്നു bride സൂപ്പർ ആയിരുന്നു വിവാഹ മംഗളാശംസകൾ നേരുന്നു ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് sub ചെയ്തു കേട്ടോ from changanacherry kottayam ❤️
❤️❤️
ഞങ്ങളുടെ നാട്ടിൽ ഇല്ല. മൈലാഞ്ചി കൊണ്ട് വരൽ ഇല്ല. എല്ലാവരും കൂടും. പലഹാര കൊണ്ട് വരാറില്ല. നിങ്ങളുടെ പൊന്നാനി കല്യാണം കാണാൻ നല്ല രസമാണ്
😍😍
Athe
നമ്മൾക്കും ഇല്ല
Love @@RifinaNasheeth
@Rif inaNasheeth vallapuzha
അടിപൊളി 👍എന്റെ നാട്ടിൽ ഏകദേശം ഇതുപോലെത്തെന്നെയാണ് കല്യാണം ....കൊയിലാണ്ടി ആണ് എന്റെ നാട് ❤
😀👍👍
റിഫാന നിങ്ങളുടെ ഫാമിലി സൂപ്പർ ഇന്നും വളരെ സ്നേഹം ഉള്ള ഫാമിലി ❤️❤️❤️❤️❤️🙏🙏🙏🙏
😍
😄
Super..ithonum nmde natylila ..kannur dist...ingne snak kond pokonum illa...poyi thinnale ullu....😂😂...adipoli ningde natyl....super......
മാഷാഅല്ലാഹ് സൂപ്പർ പൊന്നാനി കല്യാണം ആണ് കല്യാണം എന്ത് രസ കാണാൻ 👌👌👌❤️❤️❤️❤️❤️
😍😍
Hai njan sthiram kannarulla ore oru vlog nigaludetha nigale veetile oruma enik bayangara ishtama❤
😍😍
Edhoke kanumbo kodhiyavugaya..edhupoleyulla functions koodan
😍👍
മാഷാ അള്ളാഹ് 👍, എന്നും ഈ കുടുംബ സ്നേഹം നിലനിൽക്കട്ടെ 🤲
Aameen😍
Super👍
Poli ayittund...palaharam kanditt kannu thallippoyi ....pattum thuylum manavatiye koodudal monjakki.....love from uae
Masha allah❤❤super riyaye evidkka kettichayakkunnath
Tirurangadi
Randalum ore naattilekkenne aanallo❤❤
Njn tirurangadi kc road. Nammale ivide ingane onnullya😁kandit kothy aavunnuuuuuu. I love ur vlogss😘😍
This family togetherness care affection sharing concern s really rare to witness today's generation u r really lucky to b a part f dis perfect family
❤️❤️
ഹായ് സൂപ്പർ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഇല്ല എല്ലാവരും കൂടും പലഹാരങ്ങൾ കൊണ്ട് വരാറില്ല 😝
Varunnvr undakiydh kazhichitu pokum ente naatil😂
Masha allah kalyanam Paranjha ithokkeya😍
Refi സൂപ്പർ. എല്ലാം അടിപൊളി ❤️❤️🥰🥰👍🏻👍🏻
😍😍
മാഷാ അള്ളാ നല്ല സ്നേഹമുള്ള കുടുംബങ്ങൾ എന്നും ഈ ഒരു മ അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
Aameen
Masha allah orupad sandhoshamayi kannooriloru kalyanam kudan orupad agrahamund
😍😍
Njan Kasargod kannur border😂
Inganeyonnum illato. Mashaallah ❤❤
തീരുർ ആലത്തിയൂർ ആണ്.... ഇവിടെയും ഇല്ല മൈലാഞ്ചി കൊണ്ടുവരൽ നിങ്ങളുടെ കല്ല്യാണം നല്ല രസാണ് 👌👌👌👌masha allah ❤❤😂അടിപൊളി വീഡിയോ
😍😍
ആദ്യമായിട്ട് കാണുകയാണ് ഇത് പോലുള്ള കല്ല്യാണം ഞാങ്ങളുടെ നാട്ടിലെ കല്ല്യാണത്തിന്റെ തലോന്ന് പാട്ടും ഭക്ഷണവും മാത്രമെ ഉണ്ടാവു.
Nammale kasargod magalam ingane alla mehandhi night bere laval Anne arum palaharagal onnum kondrala anagnethe onnun ila ide 👍🏻
Nashikkayude kayyil yendina cannula ittittullad yend patti
malappuram jilla aan pakshe ingane onnum illa bhayangara ishtayi. palaharangal kand kothiyayi
😍👌👍
Rifana nasheeth today bus service from ponnani to Gudalur my native place🚞
👍
Pavappettavar enatttil enthu cheyyum
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഇല്ല. മാഷാ അള്ളാ സൂപ്പർ❤❤❤
Rifna സാരിയിൽ സൂപ്പർ അന്ന് masha allah
Rifi super ayittundu ponnanil evideya veedu
ഞാൻ പൊന്നാനിയിൽ ഉണ്ടായിരുന്നെങ്കിൽ ഈ ഫങ്ക്ഷന് കൂടിയേയേനെ എനിക്ക് അത്രേ ഇഷ്ടം ആയി
Yanna ore kalleyanathine velikkana😂❤
😀👍
Masha Allah ❤❤ പൊന്നാനി മംഗലം vibes ❤❤👌
ഇതൊക്കെ കാണുമ്പോഴാണ് എൻ്റെ കുടുംബക്കാരെ എടുത്ത് kinattilidan തോന്നുന്നത്😂
😀
😂😂😂
ഇത്താ ഇങ്ങൾ പ്രസവം nirtheeknoo plss rply ഇത്താ 😊ഇത്താക്ക് കുറേ കുഞ്ഞുങ്ങൾ വേണമെന്നാണോ ആഗ്രഹം ❤️ റിപ്ലൈ തരണേ
അടിപൊളി ആണല്ലോ
അടിപൊളി വീഡിയോ മാഷാ അള്ളാ എന്റെ കല്യാണത്തിന് ഉണ്ടായിരുന്നു മൈലാഞ്ചി കൊണ്ട് വരുന്നത്❤❤😂
Ithu rifnayude aniyathi ano?..
Nasheeth nu enthu patti? IV canula okkae?
fever😊
Happy married life riyana.... 🥰🥰
😍😍
Mashaallah adipoli 😍
Nammude ponnaniyil anu enganeyoke undavuka
നല്ല സ്നേഹമുള്ള കുടുംബക്കാർ അൽഹംദുലില്ലാഹ്
Njangalde natil ingane onnumilla, kandapol kothiyayi ethra snehamulla fily mmbers ,masha allahu
😍😍
Masha allaaah ❤adipoli ❤❤❤❤❤❤❤❤❤🤲👍🏻👍🏻👍🏻👍🏻👍🏻👍🏻🤗💯
Njangalude natil igane illa paripadi super
ഹലോ rifi ഞാൻ ഇതിപ്പോൾ രണ്ടാം തവണ വീഡിയോ കാണുന്നോ 😀👍🥰😊
Next part upload chayyathad endhan.
Itha sariyil super
MashaAllah.ഒത്തൊരുമ adaan main
😍😍
Njangale koottayilum ingane und ❤
സത്യം പറയാല്ലോ rifi. ഞാനും പൊന്നാനിയിൽ വന്ന് താമസമാക്കിയാലോ എന്ന് alogikkunnund. 😂😂😂😂
നാനും
MashaAllah❤adipoli recipes💕 super💕
Masha allah ❤️polichu
Masha allah❤ onnum parayan illa super
😍
Adipoli kothiyavunnu
Super, nalla rasayirunnu kandirikkaan
😍😍
Sooper kalyanam nalla positive mind anu video kanumbo thank u daa❤
Laast paat padiyath pwoli full kitumo ❤️
പൊന്നാനി കല്ല്യാണം സൃപ്പർ❤
Keisha naminte meaning onn parayooo plz 🎉
Precious
Nammale nattilum ingane und.... eppala kalyanam..
superb nalla resand kandirikkan
😍😍
Masha Allah.. Oru mylanchi kalyanam koodiya polea thonni
Maa sha Allah alhamdulillah super 👍👍👏👏
ഞാൻ ഇതാന്റെ video കാണുമ്പോൾ വിചാരിക്കും നമ്മുടെ തിരുരങ്ങാടിയിലെ കല്യാണങ്ങളും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് 😍
😀😀
Njgl kumaranellur ivdeyilla
Masha Allah 😊❤
നല്ല ഒത്തൊരുമായുള്ള ഫാമിലി. 👍
😍😍
Ingalde place evde
ഞങ്ങളുടെ നാട്ടിൽ ഇല്ല
Enikishttamanu nigale videos kaanan
Adipoily ayitt und
എന്റെ എളീമാന്റെ veed പൊന്നാനി ആണ. അവരെ മോളെ കല്യാണം ഇങ്ങനെ ആയിരുന്നു. മൈലാഞ്ചി കൊണ്ടുവരാം okke undarnnu
Kasargod yevidaya sthalam
വീഡിയോ അടിപൊളി
പൊന്നാനി eviden ningade veed
മാഷാ അള്ളാ നല്ല ഫാമിലി
Rifina....sari udukumbam shall chuttunnath onn padipich thero
Nigale gold collection kannikko
Ponnanil എവിടെ യാ വീട്
പൊന്നാനി യിൽ എവിടെയാ
സൂപ്പർ 👍👌👌
Ponnaniyil evidea ?
എന്റെ നാട് പാലക്കാട് നങ്ങടെ നാട്ടിൽ ഇതൊന്നും ഇല്ല ഇട്ടോ
ഞങ്ങളുടെ നാട്ടിൽ പറവണ്ണ ഇതേ പോലെയാ നല്ല രസമാ വരുന്നവരെല്ലാം പലഹാരം കൊണ്ടുവരും. രണ്ടാഴ്ച മുന്നേ പലഹാരങ്ങൾ എത്തിത്തുടങ്ങും. പഴക്കുലകൾ തൂക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാക്കും😊
😍😍
സൂപ്പർ nalla ഫാമിലി നിങ്ങൾ മാഷാ അല്ലാഹ് അടിപൊളി
😍😍
Rifina sugamalle ❤
സൂപ്പർ ഞങ്ങളുടെ നാട്ടിൽ ഒന്നും ഇല്ല കല്യാണം പൊന്നാനി കണ്ണൂർ w👍👍
Masha allha deedi ind 😍
Mashallah adipoli🥰
Nasheekaak ntha pattye
നല്ല രസം ഉണ്ട് ക്കാണാൻ❤
ഞങ്ങളുടെ നാട്ടിലും ഇല്ല
മണ്ണാർക്കാട്
Masha allah adipoli
അടിപൊളി അടിപൊളി
Rifi sari shawl evidunna
മാഷാ അള്ളാ അടിപൊളി