ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം അതും നമ്മുടെ ലാലേട്ടന്റെ സുചിത്ര ചേച്ചിയുടെ വീടും. നിങ്ങളുടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു
Aiwa.. അടിപൊളി 👏👏 എന്റെ relative ആണ് ആ വീട്ടിൽ ഇപ്പോ ഉള്ളത്.. അവിടെ poyal പറയാറുണ്ട് സുചിത്രയുടെ അമ്മയുടെ വീടാണെന്ന്.. നല്ല രസമാണ് വീടും ചുറ്റുപാടും കാണാൻ 👌👌👌
To know about ponnani. You have to ask local residents. This house was originally belong to one Brahmin family. His name is Rama iyer lawer. They sold this property to Narayanan Nair Ananthavalli father. Before occupying this house they were staying near Trikkavu Temple. Opposite to Harihara Nivas. There family is big having 5 daughters andl
എത്ര രൂപക്കാണ് വാങ്ങിയതെന്ന് ചോദിക്കണ്ട കാര്യമുണ്ടോ...ഒരാൾ വീടുകൊടുത്തുകഴിഞ്ഞു പിന്നീട് ആ വീടുതേടിപോകുമോ ആരെങ്കിലും.. aarum പിന്നെ avide ചെന്നിട്ടില്ല എന്ന് പറയാൻ..
Balaji മലയാളി ആണു പൊതുവേ ആർക്കും അറിയില്ല. തമിഴ് cinema അമാനമാദിയ ആളാണ്. ഞാൻ ചെന്നൈ പോയപ്പോൾ കണ്ടിട്ടുണ്ട് അവരെ ഇപ്പൊൾ tamil alkkarayuttanu താമസിക്കുന്നത്.
Ente peru madhusoodanan .Jnan ponnaniyil skoolil padikkumbol Balaji yude kalyanathinu poyirunnu. Oru nalla ormakalude pinnotam e videoyil koodi labhicchu
Very nice work, but Lalettante bharyaveed ennu parayunnathil entho sariyilla enanu ente orith. Lalettante ammayi ammayude tharavaad ennathalle sari. Sujithra enthayalum almost or full Tamil natil father nte veetil kazhinja alayirikumallo. athan paranjath. thettidarikkenda
The information given Sethu present owner is not fully correct. The road was not a small road. Only thing it was not tar road. One Sethu don't know is Ananthavalli mother of Sujithira is married Balaji Tamil cinema actor cum producer. Balajis two sisters married Ananthvallis elder brothers. Originally this house belong to one Brahmin family. He was lawer Rama Iyer.
ബാലാജിയുടെ കല്യാണത്തിന് ഞാൻ പോയിട്ടുണ്ട്. ഈ വീടിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പി കാണുന്ന ബോർഡിലുള്ള കെ.വി.രാമൻ മെ നൊ ന്റെ മകനും ആകാലത്ത് പൊന്നാനിയിൽ പ്രാക്ടീസ് ചെയ്തിരുന്നതുമായ ഒരു അഡ്വക്കറ്റ്
ലാലേട്ടന്റെ മാമിയുടെ വീട്ടിൽ ഫിലിം ഷൂട്ടിങ് നടന്നിട്ടുണ്ടോ... ഷൂട്ടിങ്ങിനു കൊള്ളാം.. ഇ യു ട്യൂബിൽ വീണതുകൊണ്ടു ലാലേട്ടനും സുചിത്ര ചേച്ചിയും ഉടനെ ഇവിടെ വരുന്നതാണ്..
@@pka816 Yes, but I don't know the exact relationship. I think, Anandavalli's father was a cousin of Dr. Parameswaran who was a close friend of mine. A statement by the present owner that there was no road in front of the house at the time he bought it from Narayanan Nair is wrong. There was a motorable road much earlier and the statement that Prem Nazir had to park his car at Chanthappadi and walk the distance to reach the house is unbelievable. The house originally belonged to Vakil Rama Iyer and we were family friends. Prabhakaran
നമ്മുടെ ലാലേട്ടന്റെ ഭാര്യവീട് നമ്മുടെ പൊന്നാനിയിലോ? ...പുതിയ അറിവാണല്ലോ..??
അതെ പുതിയ അറിവുകൾ ഇനിയും ഉണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കഷൻ ഓൺ ആക്കി wait ചെയ്ത് ഇരുന്നാൽ മതി ❤️❤️❤️❤️
@@oruvandicouple4216
3.18-മത്തെ മിനുട്ടിൽ പറയുന്ന ഗൗരി ടീച്ചർ ഇപ്പോൾ ഉണ്ടോ?
ഒരു 90 വയസ് ഉണ്ടാകും ഇപ്പോൾ.
@@mohankumarms5725 അറിയില്ല
മോഹൻലാലിന്റെ ഭാര്യ പിതാവ് കെ. ബാലാജി തിരുവനന്തപുരം സ്വദേശി ആണ്.
@@lekshmikalyani2445 trivandrum sodheshiyano. Malayali yaa. 🙄
മോഹൻ ലാലിന്റെ wiffinte വീട് കണ്ടതിൽ ഒരുപാട് സന്ദോഷം Tku
Thank you
@@oruvandicouple4216😅8
കൊള്ളാം....... നല്ല വീട്.
കണ്ടതിൽ വലിയ സന്തോഷം 👍🏻
🥰🥰🥰
ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം അതും നമ്മുടെ ലാലേട്ടന്റെ സുചിത്ര ചേച്ചിയുടെ വീടും. നിങ്ങളുടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു
നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാവട്ടെ... വീഡിയോ കൂടുതൽ ഷെയർ ചെയ്യൂ ഒരുപാട് പേരിൽ എത്തിക്കൂ ❤️❤️❤️
Aiwa.. അടിപൊളി 👏👏
എന്റെ relative ആണ് ആ വീട്ടിൽ ഇപ്പോ ഉള്ളത്.. അവിടെ poyal പറയാറുണ്ട് സുചിത്രയുടെ അമ്മയുടെ വീടാണെന്ന്..
നല്ല രസമാണ് വീടും ചുറ്റുപാടും കാണാൻ 👌👌👌
അതെ കൂടുതൽ വർക്ക് ഒന്നും ചെയ്തിട്ടില്ല പഴയ പോലെ തന്നെ ആണ്
വീട് വില കൊടുത്തു വാങ്ങിയവർ വാടകക്കാരെപോലെ ആയി 😍😍😍
Satyam..
Polii puthiya ariv ❤️🔥🔥✨✨
Puthiya arivilekkk puthiya yathrakalilekk
Ettan❣️
❤️
പുതിയ അറിവാണ് 👌👌
Thank you
Enjoyed the video. We lived in Ponnani many years ago. Have even attended Balaji’s marriage to Anandavalli. Felt happy and nostalgic to see the video.
Thank you, for sharing ur memories❤️❤️❤️
പുതിയ ഒരു അറിവാണ് സതോഷം. ഞങ്ങളുടെ തറവാട് പൊന്നാനി അടുത്തആണ്, തൃത്താല.
Super veedu❤️
എന്നും ലാലേട്ടൻ പകരം വീട്ടാൻ മിടുക്കനാണ് ബാലാജി കേരളത്തിൽ നിന്ന് പെണ്ണ് കെട്ടിയപ്പോൾ ലാലേട്ടൻ ബാലാജിയുടെ മകളെ തമിഴ്നാട്ടിൽ നിന്ന് വിവാഹം കഴിച്ചു
അത് പൊളിച്ചു
അത് പൊളിച്ചു
അത് കലക്കി
What a comment
😃😃😃
വളരെ സന്തോഷം
Chanthappadiyum ,thrikkavu ambalavum ellam kandapol natilku varan thonunnu❤️.
Hai njan Suroopinte chechiya.👍
Ahhha 🤩🤩🤩
Sunil kumar (actor) NARAIN. is also from ponnani
Feels nostalgia used to visit that house when my friend santha suchithras cheriamma was there.
🥰🥰🥰
Adipoli❤️
Nerathe ariyam. Nice video
🥰🥰❤️❤️ അറിയാത്തവരിലേക്ക് എത്തിക്കൂ നമ്മടെ പൊന്നാനി ❤️
Evideya sthalam
To know about ponnani. You have to ask local residents. This house was originally belong to one Brahmin family. His name is Rama iyer lawer. They sold this property to Narayanan Nair Ananthavalli father. Before occupying this house they were staying near Trikkavu Temple. Opposite to Harihara Nivas. There family is big having 5 daughters andl
Kidu
🤩❤️❤️❤️❤️
Premnazeer ന്റെ മിക്ക സിനിമ കളും produce ചെയ്തത് Balaji ആണ്
Good information
Mmm ചില സിനിമകളിൽ അഭിനയിച്ചിട്ടും ഉണ്ട്. കണ്ടത് ഓർക്കുന്നു
Super nannayittundu 👌
Thank you
By Laletan ponnani super.
🥰🥰
ഈ വീഡിയോ കണ്ടിട്ട്... വ്ലോഗ്ഗേർസ് കൊണ്ട് ആ പാവങ്ങൾ അനുഭവിക്കും...... 😀😀😀
Abiyettaaaa👍🏻
Enthanuu bro.... 🥰
SUchitrayude ilayammamar kozhikkode aanu thamasam
ആ കാലത്ത് എന്റെ മുത്തച്ഛൻ (തൃക്കാവ് ക്ഷേത്രത്തിലെ ചെട്ട്യാർ ) ആണ് അവർ ഒരു കാരണവർ സ്ഥാനത്ത് കണ്ടിരുന്നത്
🥰❤️❤️
Nice vedio bro 😍
ഒരുപാട് സന്തോഷം
എത്ര രൂപക്കാണ് വാങ്ങിയതെന്ന് ചോദിക്കണ്ട കാര്യമുണ്ടോ...ഒരാൾ വീടുകൊടുത്തുകഴിഞ്ഞു പിന്നീട് ആ വീടുതേടിപോകുമോ ആരെങ്കിലും.. aarum പിന്നെ avide ചെന്നിട്ടില്ല എന്ന് പറയാൻ..
Sharin vlog
Travalista sandappan
D-SAB vlogs
Kooda viedio chayyu
Kurach koode reach avatee keep supporting ❤️❤️❤️
Balaji മലയാളി ആണു പൊതുവേ ആർക്കും അറിയില്ല. തമിഴ് cinema അമാനമാദിയ ആളാണ്. ഞാൻ ചെന്നൈ പോയപ്പോൾ കണ്ടിട്ടുണ്ട് അവരെ ഇപ്പൊൾ tamil alkkarayuttanu താമസിക്കുന്നത്.
Hey what are you saying? Don't you dare to say anything about tamil cinema what are you saying?
Balagi thamil anu
Mohan lalinte aliyan suresh balaji vivaham kayichat ante nadaya kuthuparambil ninnan avar atyavisham ariyappedunna narthakiyum avatarikayumaya Kt ushayan..ante ummayude classil padichatan... KT ushayude amma nan padicha schoolile hindi teacherayirunnu...kt ushayude makanan magic magic enna 3d movilyil main hero aayi abinayichat....
My place 😍
നല്ല സ്ഥലങ്ങൾ
🥰🥰❤️❤️
Nice
❤️❤️❤️
Thavanoorile companikalum factorykaludeyum oru video id
Thavanooriloooo
Lalettante chennaile veed kanikmo?
അവിടെ പോവുന്നുടെങ്കിൽ ശ്രെമിക്കാം
നമ്മുടെ പ്രിത്വിരാജിന്റെ പിതാവ് അനശ്വരനായ നടൻ സുകുമാരന്റെ വീട് എടപ്പാൾ അല്ലെ അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തു കൂടെ
ചെയ്യണം
ഈ വിവരം അറിഞ്ഞാൽ എന്തായാലും ലാലേട്ടനും ഭാര്യയും അവിടെ വരും, പഴയ തനിമ കളയാതെ സൂക്ഷിക്കുന്ന വക്കീൽ ഇക്കാക്ക് ഭാര്യക്കും നല്ല സ്നേഹം, നമസ്ക്കാം,
Bro.. nintr vakk ponnavate... 🤩🤩
സേട്ടൂമാരും അവരുടെ ഗുജറാത്തിഅമ്പലവൂം പൊന്നാനിയിലൂണ്ടെന്നു പുതിയ അറിവാണൊ
Adipoli..
Thank you muthee
വീട്ടിന്റെ ഉടമസ്ഥൻ. Vs അച്യുതാനന്ദനെ പോലെ തോന്നുന്നു അല്ലേ 😂😂
ഇപ്പഴാ നോക്കുന്നത് ശരിയാണല്ലേ 🤩🤩
@@oruvandicouple4216 😂😂😂
Ys
😍😍😍👍
❤️
Superb
Thank you❤️
Ente peru madhusoodanan .Jnan ponnaniyil skoolil padikkumbol Balaji yude kalyanathinu poyirunnu. Oru nalla ormakalude pinnotam e videoyil koodi labhicchu
ഓർമ്മകൾ നമ്മളോട് പങ്കുവച്ചതിനു സ്നേഹം 🥰
❤
Very nice work, but Lalettante bharyaveed ennu parayunnathil entho sariyilla enanu ente orith. Lalettante ammayi ammayude tharavaad ennathalle sari. Sujithra enthayalum almost or full Tamil natil father nte veetil kazhinja alayirikumallo. athan paranjath. thettidarikkenda
Nayanmar alle kettikonduvaral allee annnn aaa reethiyil baryaveed thanne anu... alle..?
@@oruvandicouple4216 athil viyojipp enthayalum und. but Channel adipoli aayi munnott thanne potte. asamskal.
തീർച്ചയായും 🥰🥰
Suchitra, Sujatha and Suresh were in Chennai Egmore. I have been there several times
🥰🥰❤️❤️❤️❤️
Balaji, Anandavalli etc names talk about people with respect
For knowing about ponnani,you have ask local
Ente nadu.... njangalude family friend
Anoooo great❤️❤️
Suchithra mamnte achan malayaliyale
❤️🔥
Suchitra chechiyude brother marriage cheythathu ponnanniyil ninnu Annu evideyo vayichu
From kannur
His wife is from kannur only
എന്റെ ഭാര്യ വീട് പൊന്നാനി ആണ്... അടുത്ത എപ്പിസോഡ് ചെയ്തോളു
Polikkum
Super
Thank you
ഹൈദരാബാദ് ബിരിയാണി നന്നായിട്ടുണ്ട്
New subscribe r adipoli
Thank youuu keep supporting ഷെയർ ചെയ്ത് എല്ലാവരിലേക്ക് എത്തിക്കണേ
സുഹൃത്തെ സമൂഹത്തിൽ കുടിലുകെട്ടി താമസിക്കുന്ന ധാരാളം പാവങ്ങൾ ഉണ്ട് അങ്ങനെയുള്ളവരെ ആണ് നമ്മുടെ സമൂഹം കാണേണ്ടത്
തീർച്ചയായും
@@oruvandicouple4216 യാത്ര തുടരൂ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Billa Movie produce ennu paranjileee Ajith Billaa allaa Balaji produce cheyithathu Rajinikanth Billa aanuu
Yssss atheee ajitj billlaaa alllaaa rajnekanth billaaa anu🥰
Randum avarde thanneyane... Ajith billa by his son suresh balaji
Details veno ramesheta....
എന്റെ മുത്തച്ഛനും സുചിത്ര ചേച്ചിയുടെ മുത്തച്ഛൻ നല്ല കൂട്ടുകാരായിരുന്നു. ഒരു വീടുപോലെ കഴിഞ്ഞവരാ
e sreedharan Ponnani Karan alle athinte oru episode cheithoode
Cheyyanam bro...
ഞങ്ങളുടെ നാട്ടിൽ അതായതു മധ്യ തിരുവിതാംകൂർ, പൊന്നാനിയിൽ പോവുക എന്ന് പറഞ്ഞാൽ അതിനു വേറെ അർത്ഥങ്ങളാണ്.
എന്താണാവോ
അതിനൊക്കെ വളരെ മുൻപ് തന്നെ പൊന്നാനി, മലപ്പുറം പ്രബലരായ നായർ തറവാടുകൾ ഉണ്ടായിരുന്നു
Poli
Thank youu fasber
Abhi..sukumaran sir nte veedu cheyyamo
Bro.. evde anu veed
@@oruvandicouple4216 nammude edappal golden tower nu aduthanu..crct ariyilla
The information given Sethu present owner is not fully correct. The road was not a small road. Only thing it was not tar road. One Sethu don't know is Ananthavalli mother of Sujithira is married Balaji Tamil cinema actor cum producer. Balajis two sisters married Ananthvallis elder brothers. Originally this house belong to one Brahmin family. He was lawer Rama Iyer.
അവിടെ ഒക്കെ ഉള്ള മുതലാളി മാരുടെ വീട് ഒക്കെ വ്ലോഗ് ചെയ്യണം
Cheyyammm
സൂപ്പർ
Thank you
വിജയ മാതാ കാണിച്ചു AV സ്കൂൾ എന്നോ
Why don’t you say Anandavalli Amma
Super veedu
🥰🥰🥰
Good
Thank you bro...
662 പേരായി 2020
Arelum ulla veetil po bro... kashtam
Povamm bro
Suchithra chechi malayali ayirinno?
No she is Tamil. Her father Balaji is Tamilian.
❤️👍👍
വളരെ നല്ല ഒരു തിരിച്ച് അറിവ് നൾകിയതിൽ സന്തോഷം കാരണം ഞാൻ കരുതിയിരൂന്നത് മോഹൻലാലിൻറ് ഭാരൃ ഒരു തമിഴ്ത്തി ആണന്നായിരൂന്നൂ.
Thank you
ലാലിന്റെ ഭാര്യ പിതാവ് കെ. ബാലാജി തിരുവനന്തപുരം സ്വദേശി ആണ്.
👍
Njanum oru ponnani kkaran aanu
🔥🔥🔥
Ente neighbour anu
🥰🥰🥰
my.ponnani
Hi
Hii
Ammede veedu ennnu parayumbol ammakku vilikkunnapole 😬😬
Thonnunathavumm
Adipoly
Advocate sir alpam head weight undonnoru......
😃😃
Ramesh baai vandi maatiyoo
Thalkalathekk vere etho. Onnnn
ബാലാജിയുടെ കല്യാണത്തിന് ഞാൻ പോയിട്ടുണ്ട്. ഈ വീടിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പി കാണുന്ന ബോർഡിലുള്ള കെ.വി.രാമൻ മെ നൊ ന്റെ മകനും ആകാലത്ത് പൊന്നാനിയിൽ പ്രാക്ടീസ് ചെയ്തിരുന്നതുമായ ഒരു അഡ്വക്കറ്റ്
Great❤️
Haha..
Balaji മലയാളി അല്ലേ
Imbichivava vannirunno
Good
💟💟💟
🥰🥰❤️❤️
അഭിയേട്ട പൊളിച്ചി
ലാലേട്ടന്റെ മാമിയുടെ വീട്ടിൽ ഫിലിം ഷൂട്ടിങ് നടന്നിട്ടുണ്ടോ... ഷൂട്ടിങ്ങിനു കൊള്ളാം.. ഇ യു ട്യൂബിൽ വീണതുകൊണ്ടു ലാലേട്ടനും സുചിത്ര ചേച്ചിയും ഉടനെ ഇവിടെ വരുന്നതാണ്..
ഷൂട്ടിംഗ് നടന്നിട്ടില്ല എന്നാണ് അറിവ്, ലാലേട്ടൻ ഈ വീഡിയോ കണ്ടാൽ ഞാൻ ഹാപ്പി അല്ലേ
🤘🤘🤘🤘
🥰🥰
ഒരു ചിത്രം ഈ വീട്ടിൽ വെച്ച് ഷൂട്ട് ചെയ്യാമായിരുന്നു
അതേ
Valla jolium cheythu jivichu kkode?
ജയഭാരതിയുടെ വീട് കൊല്ലത്ത് ആണ് എന്ന് എത്രപേർക്ക് അറിയാം
*ബാലാജി മലയാളി അല്ലല്ലോ?*
പാലക്കാട്ടുകാരൻ ആണെന്ന് ആണ് അറിവ്
@@oruvandicouple4216, *അതെയോ🤔 പേര് കേട്ടപ്പോൾ തമിഴനോ തെലുങ്കനോ ആണെന്ന് തോന്നി*
Heiiii🤩🤩
Avaru vittu poyillee
ലാലേട്ടന് ഇത് അറിയുമോ ആവോ
രാ സ്സാ വാ
Ai,, hai
Contact me if you want additional
Thank you
Dr Parameshwaran Nair ആനന്ദവല്ലിയുടെ ബന്ധു ആയിരുന്നോ?
@@pka816 Yes, but I don't know the exact relationship. I think, Anandavalli's father was a cousin of Dr. Parameswaran who was a close friend of mine. A statement by the present owner that there was no road in front of the house at the time he bought it from Narayanan Nair is wrong. There was a motorable road much earlier and the statement that Prem Nazir had to park his car at Chanthappadi and walk the distance to reach the house is unbelievable. The house originally belonged to Vakil Rama Iyer and we were family friends. Prabhakaran
@@prabhakarankv2960 In 60s as a child I was a permanent patient of Dr. Parameshwaran. Gone are the days.