Pulliman Kidaave...| Super Hit Malayalam Song | Mazhavillu | Video Song | Chackochan, Vineeth
HTML-код
- Опубликовано: 15 янв 2025
- Song : #Pulliman Kidaave...
Movie : Mazhavillu
Lyrics : Kaithapram
Music : Mohan Sithara
Singers : Sreenivas & K.S.Chithra
പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ കൂട്ടു ചേരുവാൻ വരൂ [ പുള്ളിമാൻ...]
സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം
സ്വപ്ന ലോകമായ് വാസന്തയാമം [ 2 ]
സ്നേഹ വർണ്ണമേ പ്രണയഹംസമേ
ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ
പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരണിഞ്ഞൊരുങ്ങി
വന്നൂ
കേരളശ്രീ ദേവിയാളേ ചാരെ വന്നാലും [ പുള്ളിമാൻ..]
സാസസ ഗമപാ ഗമ രിമഗരിസാ രിനി
സാസസ ഗമപാ ഗമ രിമഗരിസാ
പത നുരഞ്ഞു പകൽ മയങ്ങി വീണു
നഗരസന്ധ്യ ദീപജാലമേന്തി [ 2 ]
നൃത്തലോലമായ് രാജവീഥികള്‍
പ്രേമമന്ത്രമായ് രാഗധാരയായ്
യാമിനീ വരൂ...
എത്ര കാലമായ് കാത്തിരുന്നു നാം
ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ [ പുള്ളിമാൻ..]
നിങ്ങൾക്ക് വിനീത് അവതരിപ്പിച്ച വിജയ് കൃഷ്ണനോട് ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് അയാളുടെ അഭിനയമികവാണ്🔥
ചാക്കോച്ചൻ അഴിഞ്ഞാടുന്നത് മിണ്ടാതെ കണ്ടുനിൽക്കുന്ന ആ പുള്ളിയെ ആണ് ഞാൻ ശ്രെദ്ധിച്ചത്!! ഡാൻസ് ഇതേവരെ കണ്ടിട്ടില്ലാത്ത ആളെപോലെ 😆😆
😅😅
രണ്ടും രണ്ട് കാറ്റഗറി ആണ്... ക്ലാസിക്കൽ ഡാൻസ് and സിനിമറ്റിക്
Pulli chakochane engane kollanam aalogikuva
Introvert
ഈ സിനിമയിലെ ഏതു പാട്ട് ഒരു വട്ടം കേട്ടാലും പോയി ഇതിലെ ബാക്കി എല്ലാ പാട്ടും കേൾക്കും❤മോഹൻ സിത്താര❤
സത്യം ഞാനിപ്പോൾ കറങ്ങി തിരിഞ്ഞ് ഇവിടെ എത്തി 😁😌❤
@@bharathbeenhere r555⁵555ŕ5⁵555555⁵r55555
അതെ.. ഞാനും കറങ്ങിതിരിഞ്ഞു ഇവിടെ എത്തി 😂
രാവിൻ നിലാകായൽ❣️😊😍
@@bharathbeenhere true same here
എന്റെ ചാക്കോച്ചാ എന്തൊരു നല്ല കാലഘട്ടമായിരുന്നു ഈ സിനിമയൊക്കെ ഇറങ്ങിയ സമയം 🥰
Damn yes
അതെ ❤🥰the great years of 1999 -2000
ഇതു കണ്ടു കഴിഞ്ഞാൽ പിന്നെ ഒന്നാനാം കുന്നിന്മേൽ...😉
പിന്നെ റോജാ പൂ കവിളത്ത്....
പിന്നെ ഒരു ചിക് ചിക് ചിറകിൽ...
പിന്നെ.........
പിന്നേം കെടക്കുവല്ലേ.... അവസാനം ഹവാ ഹവാ...
😍😍😍😍
ചാക്കോച്ചൻ മുത്താണ്...
അലസ കൊലുസാ പെണ്ണ് 😀😀
@@lijogeorge5066 ആ
ലതും... 😍
1998-2000 vibes❤❤
😊👌അതെ
❤
An underrated Music Director Mohan Sithara Sir... യോജിക്കുന്നവർ ലൈക്ക് അടി 👍👍
Definitely.. ഒന്ന് ആലോചിച്ചാൽ പുള്ളിയുടെ കാലഘട്ടത്തിലെ എല്ലാ composers ഉം underrated ആണെന്ന് തോന്നുന്നു 🎈
ഇവിടെ music directors നു അർഹിക്കുന്ന recognition കിട്ടുന്നുണ്ട് എന്ന് തോന്നുന്നില്ല (atleast ഇവരെ പോലെ ഉള്ളവർക്ക് എങ്കിലും)
വിനീതിന്റെ നിൽപ്പ് കണ്ടാൽ ഡാൻസിന്റെ എബിസിഡി അറിയാത്ത പോലെ ആണ് 😄
😂😂😂
😁😁👍
😁😁
കറക്റ്റ് പുള്ളി ഡാൻസ് മാസ്റ്റർ ആണന്നു നമുക്ക് അല്ലേ അറിയൂ 😁
😀
മലയാള സിനിമ ലോകത്തിലെ ഒരേ ഒരു perfect dancer ചാക്കോച്ചൻ തന്നെ.... അദ്ദേഹത്തിന്റെ ചെറിയ സ്റ്റെപ്പുകൾ പോലും എത്ര മനോഹരം ആണ്♥️♥️♥️
Yes
Aa best aaa nokki nikkunna team cheriya pulli alla..vineeth
അപ്പുറത് മാറി നിന്ന് ഡാൻസ് കാണുന്ന വിനീത് ഇതു കേൾക്കണ്ട 😆
@@eldesynoisthalistho698 പെണ്ണുങ്ങളുടെ ഡാൻസ് മാത്രമല്ല ഡാൻസ്
@@maheshmu3845 വിനീത് പെണ്ണ് അല്ലല്ലോ സേട്ടാ 😅
സ്വർഗ്ഗമായി ഒരുങ്ങി നിൽപ്പൂ ത്തീരം ..
സ്വപ്‍ന ലോകമായി വസന്ത യാമം ..
ഗൃഹാതുരത്വവും നോവേൽപ്പിക്കുന്ന ഓർമ്മകൾ
1999
എനിക്കേറ്റവും ഇഷ്ടപെട്ട ജീവിതത്തിലെ എന്റെ വസന്ത കാലം ..ഈ മനോഹരമായ പാട്ടൊക്കെ കേൾക്കുമ്പോൾ ..മനസ്സ് എങ്ങോ സഞ്ചരിച്ചു പോകുന്നു 🙏😥😥😥
ഇതേ പാട്ട് ദാസേട്ടനും പാടിയിട്ടുണ്ട് പക്ഷേ ശ്രീനിവാസ് എന്ന അതുല്യ ഗായകന്റെ തട്ട് താണ് തന്നെ ഇരുന്നു . He's one of the most underrated singers in India.
സത്യത്തിൽ ഞൻ വിചാരിച്ചത് ഇത് പാടിയത് ഹരിജി ആണെന്ന് ആണ് 😄......
അതു പോലെ തന്നെ ഡാൻസർ ആയ വിനീതിനെ കടത്തി വെട്ടി ചാക്കോച്ചൻ
My favorite Singer 😒
@@annjob1300 ❤️
ഈ പാട്ട് യേശുദാസ് പാടിയത് കേൾക്കാൻ സുഖമില്ല ബോറാണ്
5 ലക്ഷം പോയാൽ എന്താ.. ദസേട്ടന് ഈ പാട്ട് ശെരിയാവില്ല... ശ്രീനിവാസൻ 👌🏻👌🏻
Pakshe dasetante voice athonnu vere thanne
ശ്രീനിവാസൻ❤️❤️❤️❤️
പക്ഷെ യേശുദാസിന്റെ ഈ പാട്ട് നല്ല രസമുണ്ട് 👌👍
ശ്രീനിവാസിന്റെ എനെർജിറ്റിക്കാർന്ന ആലാപനം. ചാക്കോച്ചന്റേയും ബാക്കി ടീംസിന്റെയും ഉഗ്രൻ ഡാൻസ്. മികച്ച ഡാൻസർ ആയിട്ടും ഇതൊക്കെ ഒരു കോണിൽ മാത്രം നിന്നു നോക്കി നിൽക്കുന്ന വിനീതിന്റെ നിൽപ്പ് കാണാൻ ഒരു രസമുണ്ട്.
Aa സോങ്ങിന്റെ താളത്തിനു ഒപ്പം ആണ് ബസ് പോകുന്നത് ♥️♥️
2:36 ആ മൊതല് തിരിഞ്ഞു വരുന്ന വരവ് കണ്ടോ
പണ്ട് ഞാൻ ഈ സിനിമ കണ്ടത് ദൂരദർശനിൽ ആയിരുന്നു, ഇതിലെ സോങ്‌സ് ഒക്കെ സൂപ്പർ, അന്ന് ഈ സിനിമ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല, നായകനും നായികയും മരിച്ചല്ലോ. എന്നാൽ ഇന്ന് ഈൗ സിനിമ എന്റെ ഫേവറൈറ്റ് വൺ ആണ് 😍
വിനീത് ഒരു രക്ഷയുമില്ല, അഭിനയിച്ചു വെറുപ്പിച്ചു.. ആർക്കായാലും ഒന്ന് തല്ലാൻ തോന്നും.. ക്ലൈമാക്സ് ഫീൽ ആയി
😂😂😂😂👍🏻👍🏻
ഈ സിനിമയിൽ മനോഹരമായ ഒത്തിരി ഗാനങ്ങൾ ഉണ്ടായിട്ടും.. ഈ പാട്ടാണ് എന്റെ പേർസണൽ ഫേവറേറ്റ്
Ponnola തുമ്പി
Me too ☺️
എട്ടാം തരത്തിലെ കംപ്യൂട്ടർ ലാംബിൽ വച്ചാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. ഇന്നും അതേ പുതുമയിൽ👍
ചാക്കോച്ചൻ പൊളിച്ചു ഡാൻസ്.. പക്ഷേ ഒരാൾ സൈഡിൽ നിൽപ്പുണ്ട് ട്ടാ...❤❤❤❤❤
അയാൾ ക്ലാസ്സിക്കിനെ..പറ്റു
Vineeth cinimatic danceum kidikan aanu
@@ciaptenindia9211 അല്ല സിനിമാറ്റിക് അടിപൊളി ആണ്
അതു കലക്കി
ഓ മാസ്റ്റർ
ഈ പാട്ട് ശ്രീനിവാസ് കൊണ്ടു പഠിപ്പിച്ചാ മോഹൻ സിതാരക്കും
സ്ക്രീൻ എത്തിക്കാൻ കടും പിടിത്തം പിടിച്ച നിർമാതാവിനും ഒരായിരം നന്ദി എന്നാ ഫീലിംഗ് ആണോ ആ സൗണ്ട് ♥️♥️♥️♥️♥️♥️♥️
Athanu pala gandharvamarum padi ihu alambakki sreenivas voice ❤️😍
നായിക എന്താ ഭംഗി ❤️
Ippo marriage kazhinju 2 aan kuttikal aayi.
Kuttikkalath eth oru soap nte parasyathil ullathayi oru orma
ചെറുപ്പത്തിൽ ഈ പടം കണ്ടിട്ട് വിനീതിനോട് വെറുപ്പ് തോന്നിയിട്ടുണ്ട് ചതിയൻ ☹️
സത്യമാണു ബ്രോ
Ath adhehathinte talent..
👍🏻👍🏻👍🏻
@@gopangs8839 tv. 🚀🚦🚥💐💍💌. 💐🚡
S
1:14 chackochan nte dance .....enna esay ayitta cheyyunne.. hats off
2:16 ൽ ഒരു ചിത്ര ചേച്ചി പാടി ഒരു ചിത്ര ചേച്ചി അഭിനയിച്ച സീൻ. ഈ പാട്ടിൽ ഇങ്ങനെ ഒരു ടിസ്റ് 🥰👌
അന്നൊക്കെ ഉള്ള പാട്ടുകളോ.... ഇന്നത്തെ ഉയിർ കൾ..... അതൊക്കെ ഒരു കാലം.... ഇനി എവിടെ 🙄
അതിന്റെ ഇടയിൽ "..പാവുമുണ്ട്.... കുത്തിക്കയറ്റി ആ ഫ്ലോ അങ്ങ് പോക്കി....
Super song... Remembering my school days..
Sarikkum
Shariya 😂😂😂
Satym
😂😂😂😂😂😂😂🤣🤣🤣👌
കുഞ്ഞിലേ ഈ മൂവി കണ്ടു കുറേ കരഞ്ഞിട്ടുണ്ട് എന്റെ കുഞ്ചാക്കോബോബൻ മരിച്ചേ ennu 🤭
Kollam parippaadi 😂
Njanum ingane thanna 😂😂
@@shixan256 😍😄
തജ്ജം തകജം തരികിട തോം കളിക്ക് വിനീതേട്ടാ മറ്റേ ചാക്കോ എന്തൊരു തുള്ളലാണ്....
ക്യൂട്ടാക്കൊ ബോബൻ
ചാക്കോച്ചാ 😘
ചാക്കോച്ചൻ ഇജ്ജാതി look and dance 👌but അതിലും കിടിലൻ ഡാൻസർ സൈഡിൽ മാറി നിക്കുന്നു 😅
Only chakochan good dans in malayalam film
No.. prithvi, jayasurya, also good dancers 😍
@@tajudheentaju6694 Vineeth too he is equally talented in western dance as well..Kadal desam, may madham, Tacholi varghese chekavar aaro pranam movie songs are examples.
ആയിക്കോട്ടെ
എന്നാലും ചാക്കോച്ചാണ് 😍😍
സത്യം ആണ് വിനീതും ഒരു നല്ല ഡാൻസർ ആണ് എന്നാലും ചാക്കോച്ചൻ ഡാൻസ് അത് ഡിഫ്രണ്ട് ❤️
ഇതിൽ വിനീതിന്റെ അക്റ്റിംഗ് ..surtle performance ❤
*ശ്രീനിവാസ് സർ* 😘😘😘 *unique voice* 😍😍 *ചാക്കോച്ചന്റെ ഡാൻസ്... heavy* 💗💗💗💗
🙆🏿♂️💖🏊♂️😍😘😊
ഒരു ഇന്റർവ്യൂയിൽ കണ്ടു യേശുദാസ് സാറിനെ വെച്ച് പാടിച്ചിട്ട് തൃപ്തിയാകാതെ പ്രൊഡ്യൂസർ ശ്രീനിവാസ് സാറിനെ വെച്ച് പാടിപ്പിച്ചതാണത്രേ ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ സോങ് ആണ് ഇ സിനിമ യിൽ👌👌 നായിക കണ്ണന് നല്ല ലുക്ക് 👌👌😍😘ബട്ട് സിനിമ കുറച്ചു സ്ലോ ആണ്
ദാസേട്ടൻ ഇന്ന വരെ പാടിയ എല്ല പാട്ടും ശ്രീനിവാസ് പാടിയാൽ മതി ആയിരുന്നു എന്ന് ആശിച്ചു പോകുന്നു.. അത്രക് മനോഹരം ശ്രീനിവാസ് ❤
🤣😅 അത്രക്ക് വലിയ ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടി
ഇത് നന്നായിട്ടുണ്ട്. പുള്ളിക്ക് ഇണങ്ങുന്നുണ്ട് voice. എന്ന് കരുതി ദാസേട്ടനും ആയിട്ട് compare ചെയ്യാമോ? 😂😂😂.. ദാസേട്ടൻ പാടി വെച്ചിരിക്കുന്നത് ഒന്നും ഒരുത്തർക്കും തൊടാൻ പോലും പറ്റില്ല. പരമ സത്യം. 🤣🤣
1:13 ചാക്കോച്ചൻ Steps 🔥
Bus വളക്കുന്ന ഒരു സീൻ ഉണ്ട്👌👌♥️
👌👌👌
Adipoliya 🥰
2:37
yes
👌👌👌👌
ചാക്കോച്ചന്റെ ഡാൻസ്😍❤️3:37 ലെ ആ ചാക്കോച്ചന്റെ സ്റ്റെപ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ❣️
Inikim🥰🥰
❤ sreenivas sir voice pinne nammude swantham chakochan✌💯💕
0:41 chakochan s entry was nice 😘
1:29 enth music ann❤️
1:29👌
അന്ന് ആ ബസ് കാണാൻ തോന്നിയ വെമ്പൽ ഇപ്പഴും എനിക്കൊണ്ട് എന്ന് മനസ്സിലായി. ആ ബസ് വരുന്ന പോർഷൻസ് 2-3 വട്ടം backward ചെയ്ത് കണ്ടു. അറിയാതെ ബാക്കിലേക്ക് പോകാൻ തോന്നുന്നു പിന്നേം
ഈ കമന്റ് തപ്പിയാ ഞാനിറങ്ങിയത് 💪
പണ്ട് ചിത്രഗീതത്തിൽ കണ്ടപ്പോൾ മുതൽ മനസ്സിൽ കുറിച്ചിട്ട സീനാണ് മച്ചാനേ...
കിടു സോങ്. Ee. സോങ് കാണുമ്പോൾ. നമ്മുക്കും ഡാൻസ് ചെയ്യാൻ തോന്നും അല്ലെ
💯
എനിക്ക് ദാസേട്ടന്റെ പാട്ടാണ് ഇഷ്ടമായത്. ദാസേട്ടന്റെ വോയ്സ് വളരെ വ്യക്തമാണ് ശ്രീനിവാസന്റെ പവർ കുറഞ്ഞ വോയ്സ്. ഈ സിനിമയിലെ മറ്റ് ഗാനങ്ങളും ദാസേട്ടൻ പാടിയത് സൂപ്പർ ഹിറ്റ് ആണ്.
ഈ പാട്ടിൻ ബസ് യൂട്ടേൺ എടുക്കുന്നത്❤️❤️❤️❤️
മോഹൻ സിതാര നിങ്ങൾ മാന്ത്രികനാണ്👌♥️♥️♥️♥️♥️♥️✍️
അയാളോട് ബല്ലാത്ത ജിന്ന് ആണ്. ഞാൻ അത് തിരിച്ചറിഞ്ഞ കാലത്ത് ആരും അദ്ദേഹത്തെ ഓർക്കാറു പോലുമില്ല
ഇതിലെ പാട്ടുകളും ഈ പടവും..
വേറെ feel ❤️
ഇതിൽ ഒരു മഹാ ഡാൻസർ വെറുതെ നോക്ക് കുത്തി ആക്കി മറ്റുള്ളവർ ഡാൻസ് കളിക്കുന്നു 😄
Chackocha namichu eppolum ee patu luv from Europe
2020യിൽ കാണുന്നവർ ലൈക്കിക്കൊ 😍
2021😂😂😂
ചോക്ലേറ്റ് ഹീറോ ♥️♥️
Best tune....എല്ലാവരും നന്നായിട്ടുണ്ട്
3:25 Vineeth & Chackochan ❤️❤️❤️😘😘
I remember my college tour... I really enjoyed it.... Innale kazhinja pole thonnunnu.
Which year
Oru kalaprathibaye avide nirthiyit ningal dance kalikkunnu...vineethettan uyir...😍
Srinivas evergreen song.....90 s kids nostu
1:13 chakochan 🔥
Kuttikaalath aa bus kaanaan vendi ee paatu tv lu varaan kaathirikkumaayirunnu njan
ഇതിലെ.ചാക്കോച്ചന്റെകഥാപാത്രംഒരിക്കലുംമറക്കാനാവില്ല.തന്റെ ഭാര്യയെഒരു
.കൊച്ചുകുട്ടിയെപരിചരിക്കുന്ന
ഭർത്താവ് ഏതു പെണ്ണുംസ്വപ്നംകാണുന്നഭർത്താവ്
Ente husband ne pole......njan parayum e over caring nirthumo enu..enalum nirthila
സ്വപ്നത്തിൻ മാത്രേ കാണൂ
Yess
എന്റെ ഭാര്യ എന്നെ ഒരു മോനെ പോലെയാ..നോക്കുന്നെ....അത്രക്കും വരില്ലല്ലോ
Yes
വിനീത് കിടു അഭിനയം 🔥
3:05 Min... Expression 🤩❤🤟🏻
I think this is only Malayalam movie completely shot in Germany , stunning visuals , ethokka eppa eragiyal , super hit ayenee
Completely Germany alla... E song full Ooty anu
Its Austria☺️
Its Hamburg
പുള്ളിമാൻ കിടാവേ.. 👌👌👌👌✍️💕
നൈറ്റ് trip പോകുമ്പോൾ ഇടാൻ പറ്റിയ ഗാനം
#ഫീൽ #Top_10_Express
Vintage Chakkochan
Annathe chocolate boy..... ❤️❤️❤️👍🥰
വിനീത് ഏട്ടന്റെ അഭിനയം uff.... നരി
വിനീതിനും ഈ ഡാൻസ് രംഗത്ത് ഒരു ചാൻസ് കൊടുക്കാമായിരുന്നു 👍👍നല്ല സ്റ്റൈൽ ആയിരിക്കും
Most underrated ആയ ഒരു ഗാനമാണിത് എന്നാൽ ഈ ഗാനം ഒരിക്കൽ കേട്ടാൽ പിന്നെ ഇടക്ക് ഇടക്ക് ഈ വഴി വന്നിട്ടേ പോകു
#Top_10_Express
Still favorite one (2021)
Adipoli song nice slakshn vedo allso 👌👌👌👌👌👌👌
2:16 ആ ഫ്ലോ അങ്ങ് പോയി.
chitra chechikal....singer and actor 😍😍😍
വിനീത് ഇഷ്ടം 💞
Vineeth: ithippo ee paattayyi poyyi... Aah sivatham siva naamam paattu engaanum aayirunnel njaan thakarthenae....
🙄🙄
🤣🤣
വീനിതിന് Western ഉം classic dance നന്നായി ഇണങ്ങും. കാതൽ ദേശം കണ്ടിട്ടുണ്ടോ?
Alla e padathilu vineethinte character ariyallo...valare reserved Aya oru al...angane oral enthina dance kalikkunne🙄😑enthanu bro...comedy adichayano...atho serious ayi paranja ano..vineeth is a superb dancer..classical mathram alla westernum pulli superayi cheyyum
@@merin9298 🤒ya...
Kunchako Boban-Ousepachan combo songs, Kunchako Boba-Mohan Sithara Songs, Kunchako Boban-Vidyasagar combo songs..all are fantastic songs
Chackochante dance ho...🤗
2021ൽ കാണുന്നവർ ഉണ്ടോ?
പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ കൂട്ടു ചേരുവാൻ വരൂ (പുള്ളിമാൻ...)
സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം
സ്വപ്ന ലോകമായ് വാസന്തയാമം (2)
സ്നേഹ വർണ്ണമേ പ്രണയഹംസമേ
ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ
പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരൊരുങ്ങി വന്നൂ
കേരളശ്രീ ദേവിയാളേ ചാരെ വന്നാലും (പുള്ളിമാൻ..)
സാസസ ഗമപാ ഗമ രിമഗരിസാ രിനി
സാസസ ഗമപാ ഗമ രിമഗരിസാ
പത നുരഞ്ഞു പകൽ മയങ്ങി വീണു
നഗരസന്ധ്യ ദീപജാലമേന്തി (2)
നൃത്തലോലമായ് രാജവീഥികൽ
പ്രേമമന്ത്രമായ് രാഗധാരകൾ
യാമിനീ വരൂ
എത്ര കാലമായ് കാത്തിരുന്നു ഞാ
ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ (പുള്ളിമാൻ..)
One of my most favorite song of Chocolate kunjako 😍😍😍😍
എൻ്റെ വിനീത് ഏട്ടൻ അന്നും ഇന്നും ഇഷ്ട്ടം പൊടി മീശ മുതൽ
2:36 to 2:44 🚌🚌ഉഫ്ഫ് 😣മാസ്സ് എൻട്രി
ഇപ്പളും കേൾക്കുന്നു ❣️❣️❣️❣️❣️
സിംഹം 🔥🔥🔥
Chackochan😍
ഒരുപാട് നൊസ്റ്റു ഉണ്ട് ഈ പാടിനോട് ♥️♥️♥️
My favourite song music director also mohan sithara 😘💗🎶🎤😍💗💥
Ma fvrt movie &song 😍
Tourist bus kollallo
The most underrated songs ...
Srinivas nte voice 🤩❤️
Ithil Bus odunnathallathr vereyonnum Germany alla enne manassilakkan 10-15 varshameduthu
One of the my favorite film and songs aanu 🥰🥰🥰🥰🥰🥰🥰🥰🥰
നല്ലൊരു ഡാൻസറിനെ സൈഡ് ആക്കി കളഞ്ഞു 😆😆
Sathyam
വിനീതിന് വേറെ song ഉണ്ടല്ലോ ഈ ഫിലിമിൽ
That's because of the plot of the film, right?
@@rrzzpp yes
@@Bond-vs7mu yeah, i thought so
2:36 😍😍😍
Chackochan fans
Sreeni ettante voice enthu fangi anu
Mohan sitharayude suvarankalathe hit song
Bus matram forien countryil baki ellavarum ootyo matto ninnu dance cheyyunnu adipoli.
Chakochan 1.48 what a move ❤
Sreenivas annu nanayi padiyatthu
സൂപ്പർ ❤️❤️❤️
Best work of Mohan sithara