Winning & Losing is part of life; Smriti Iraniയെ ആരും അപകീർത്തി പരാമർശം നടത്തരുതെന്ന് Rahul Gandhi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Rahul Gandhi defends Smriti Irani: ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം; Smriti Iraniയെ ആരും അപകീർത്തി പരാമർശം നടത്തരുതെന്ന് Rahul Gandhi
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 124

  • @georgemathew1611
    @georgemathew1611 Месяц назад +74

    വിദ്യാഭ്യാസം ഉള്ളവൻ അങ്ങനെ പറയും വിദ്യാഭ്യാസം ഇല്ലാത്തവൻ മറ്റുള്ളവരെ കളിയാക്കും

  • @akbarikka5818
    @akbarikka5818 Месяц назад +50

    ഇതാണ് യഥാർത്ഥ നേതാവ്

    • @muhammedcp6293
      @muhammedcp6293 Месяц назад

      Irane rahulnda veti jolyki varayogeyada ella

  • @radhakrishnanka9733
    @radhakrishnanka9733 Месяц назад +46

    മനോഹരമായ നേതാവ്

  • @anilakshay6895
    @anilakshay6895 Месяц назад +57

    രാഹുൽ നല്ല നിലയിൽ വിദ്യാഭ്യാസം ചെയ്ത വ്യക്ത്യ

    • @bijugeorge3714
      @bijugeorge3714 Месяц назад +1

      ​@@lalimajayadev2193ഹിന്ദുവിനെ എന്നാ പറഞ്ഞന്നേ.

    • @sumeshs4020
      @sumeshs4020 Месяц назад

      പാർലമെന്റിൽ പറഞ്ഞതു൦ അന്യ രാജ്യത്താ പോയി പറഞ്ഞതു൦ എല്ലാം ലോകം കണ്ടത. കള്ള൦ പറയുന്നതു൦ നല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷണമാണൊ?

    • @anilakshay6895
      @anilakshay6895 Месяц назад

      @@sumeshs4020 പറയുന്നത് ഇംഗ്ലീഷ് ആയ കൊണ്ടും മിത്രങ്ങൾവടി കറക്കാൻ പോയത് കൊണ്ടും ഈ ഭാഷ മിത്രങ്ങൾക്ക് വശം ഇല്ലാത്തത് കൊണ്ടും ഞങ്ങൾ പൊറുത്തിരിക്കുന്നു

    • @sumeshs4020
      @sumeshs4020 Месяц назад

      @@anilakshay6895 അപ്പോൾ തനിക്കു൦ ഇംഗ്ലീഷ് അറിയില്ല എന്നല്ലെ അതിന്റെ അർത്ഥം.
      കുറെ പഠിച്ചൊണ്ട് വിവരം ഉണ്ടാക്കണ൦ എന്നില്ല ഇപ്പോൾ താൻ പറഞ്ഞതുപോലെ കാരണം ഭാരതത്തിലെ മൊത്തം ജനങ്ങളു൦ പോട്ടരാന താൻ പറഞ്ഞത്. വിദേശത് പോയി ഇംഗ്ലീഷ് പറഞ്ഞയിടത് അവർക്കു൦ ഇംഗ്ലീഷ് അറിയില്ലാരിക്കു൦.
      കൂടുതൽ പറഞ്ഞാൽ താൻ നാറു൦

  • @shakeerr5855
    @shakeerr5855 Месяц назад +62

    തറവാട്ടിൽ പിറന്നവർക്കേ അങ്ങനെ പറയാൻ പറ്റൂ 👍

    • @e.x7217
      @e.x7217 Месяц назад

      🤣ഓ

    • @bijugeorge3714
      @bijugeorge3714 Месяц назад

      അതെ സ്വന്തം തന്ത ആരാന്നു അറിയാത്തവർ ചിരിക്കും

    • @sumeshs4020
      @sumeshs4020 Месяц назад

      ഏത് തറവാട്ടിൽ?

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Месяц назад +6

    വിനയം 💕വിദ്യാഭ്യാസം... സ്നേഹം.. 💕ഇതൊക്കെ കൂടി ചേർന്ന ഒരു രാഷ്ട്രീയ ക്കാരൻ ആണ് രാഹുൽ... ഇങ്ങനെ വേണം നേതാക്കൾ.... Jai hind 💕

  • @Bharath-me9ts
    @Bharath-me9ts Месяц назад +11

    Beutiful leader❤🎉🎉🎉🎉❤❤❤

  • @thoybaa2252
    @thoybaa2252 Месяц назад +40

    രാഹുലിനെയും ഇവളെയും താരദമ്യം ചെയ്യരുത് 😮😮😮😮

  • @riazriza9768
    @riazriza9768 Месяц назад +7

    ഇതാണ് വിദ്യാഭ്യാസമുള്ളവർ ,
    സംസ്കാരമുള്ളർ ചെയ്യുക , അല്ലാതെ രാവിലെ കളസം ഇട്ടുകോണ്ട് " ആരെയെങ്കിലും അടിക്കാനോ കൊല്ലാനോ എന്നു
    ചിന്തിക്കുന്നവർ ആയിരിക്കില്ല..

  • @viswajithke3934
    @viswajithke3934 Месяц назад +7

    He is right Gentilman❤❤❤

  • @rayams
    @rayams Месяц назад +8

    വിത്തുഗുണം 10 ഗുണം....
    മനസ്സിൽ നന്മയും ഗുണകാംക്ഷയും തറവാടിത്തവും ഉള്ളവർക്ക് മാത്രമേ ഇങ്ങനെ പറയാൻ ആകൂ...

    • @sumeshs4020
      @sumeshs4020 Месяц назад

      ആദ്യവാചക൦ ശരി. ബാക്കി തെറ്റ്. രാഹുലിന്റെ പൌരത്വം എവിടുതെയാ? ഏത് ജാതിയ? സിയാചിൻ പാക്കിസ്ഥാന് കൊടുക്കാ൯ തീരുമാനിച്ചപ്പോൾ നന്മയും തറവാടിത്വവു൦ എവിടെയായിരുന്നു? പാർലമെന്റിൽ കള്ള൦ പറയു൩ോഴു൦ കുവുനതു൦ തറവാടിത്വമാരിക്കു൦?

  • @tomypc8122
    @tomypc8122 Месяц назад +6

    തറവാട്ടിൽ, നല്ല അച്ചന് പിറന്നവൻ രാഹുൽ.അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. പക്ഷേ ഇവൾ പറഞ്ഞതൊന്നും മറക്കാൻ കോൺഗ്രസ്സ് കാർക്ക് കഴിയില്ല.

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +6

    Flying kiss സ്മൃതി ഇറാനി 🤣🤣🤣

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Месяц назад +3

    പക്ഷേ സമൃതിക്ക് തോറ്റപ്പഴാണ് ആ കാര്യം മനസ്സിലായത്

  • @thomasabraham6454
    @thomasabraham6454 Месяц назад +5

    സാക്ഷാൽ ഗാന്ധി - ഒരു കരണത്ത് അടിച്ചാൽ മറ്റേ കരണം കൂടി കാട്ടി കൊടുക്കുന്ന വ്യക്തി. 🎉❤😂 രാഹുൽ നന്മയുടെ പ്രതീകം.❤❤❤❤

  • @mech4tru
    @mech4tru Месяц назад +9

    😂😂 എന്താല്ലേ.. സ്മൃതി ഇറാനി അത്രയുള്ളൂ അവരുടെ അത്രയേ ഉള്ളു ബേബി 😂😂😂 രാഹുൽ എന്ന് കോൺഗ്രസ്സ് പ്രവർത്തക തന്നെ പറഞ്ഞു, പോയ് ചാകടി ...

  • @basheermarva8828
    @basheermarva8828 Месяц назад +4

    വിത്ത് ഗുണം പത്തു ഗുണം

  • @abdulkhader1446
    @abdulkhader1446 Месяц назад +2

    HE IS A GENTILMAN👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲

  • @caindia2187
    @caindia2187 Месяц назад +4

    Smrithi is nothing in front of Rahul

  • @maniimbichimuhammed4474
    @maniimbichimuhammed4474 Месяц назад +2

    അതാണ് നമ്മുടെ രാഹുൽജി

  • @Bharath-me9ts
    @Bharath-me9ts Месяц назад +3

    Modi and smrithi is nothing infront of rahul❤

    • @AsharafIbnMohammed-jd6oh
      @AsharafIbnMohammed-jd6oh Месяц назад +1

      ലോക നേതാക്കളോട് ഏതോ ജേർണലിസ്റ്റ് രാഹുലിനെ കുറിച്ച് ചോദിച്ചപ്പോൾ അത് ആരാണ് എന്ന് തിരിച്ചും ചോര. മോദി ലോകത്ത് എവിടെ, പപ്പു മോൻ എവിടെ

  • @user-jg1rn7ti9g
    @user-jg1rn7ti9g Месяц назад

    ❤️❤️അതാണ് ഇരുത്തം വന്ന നേതാവ്.. വിവേകം അത് എല്ലാവർക്കും ഉണ്ടാവണമെന്നില്ല.. അത് ഏത് ഇറാനിക്കായാലും ശരി..... ജയ് രാഹുൽജി

  • @ammadammad4432
    @ammadammad4432 Месяц назад +3

    രാഹുൽ.എവിടെകിടകു൬ു.ഇവളെവിടെകിടകു൬ു .എഝാചേചി.

  • @gilbertthomas8676
    @gilbertthomas8676 Месяц назад

    Exactly correct dear

  • @siddiquekerala2578
    @siddiquekerala2578 Месяц назад +1

    Rg💪💪💪💪💪🔥🔥🔥🔥🔥🔥🔥💚💚💚💚💚

  • @newsviewsandsongs
    @newsviewsandsongs Месяц назад

    That's the real sign of a leader. 🌹🙏

  • @sadanandancd192
    @sadanandancd192 Месяц назад +1

    Smriti great 👍

  • @SmilingDessert-pl6dr
    @SmilingDessert-pl6dr Месяц назад

    Yes

  • @Bharath-me9ts
    @Bharath-me9ts Месяц назад +1

    Rahulji❤❤❤

  • @user-er3oc1jp1y
    @user-er3oc1jp1y Месяц назад +1

    Athuthan leader🎉

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Месяц назад

    Super 👌 good 👍 🎉🎉🎉

  • @safwansafwan630
    @safwansafwan630 Месяц назад +1

    Raga ❤❤❤❤❤

  • @mollyjohn8230
    @mollyjohn8230 Месяц назад

    മനുഷ്യ സ്നേഹി🙏💖

  • @abeesmoosa2750
    @abeesmoosa2750 Месяц назад

    ജനഹൃദയൻ , ഇന്ത്യൻ പടയാളി , മനുഷ്യ സ്നേഹി ഇന്ത്യയുടെ ഉയർച്ച ഇന്ദിരയുടെ പേരക്കുട്ടി രാഹുൽ ഗാന്ധി.

  • @jacksonkurian8060
    @jacksonkurian8060 Месяц назад

    നല്ല നേതാവ്........... രാഹുൽ ❤❤❤

  • @user-cl6ge8jl3z
    @user-cl6ge8jl3z Месяц назад +2

    Raga nte Oppam onnum smritiye vech ketaruth
    News 18 smriti kazhinha kollam parangathonnum orma ille?

  • @amaljohnjozef7765
    @amaljohnjozef7765 Месяц назад

    ❤❤

  • @baskaranc4223
    @baskaranc4223 Месяц назад

    ❤🎉

  • @rajanvd7303
    @rajanvd7303 Месяц назад +1

    Jai. Smruthy ítrani. N. D. A.

  • @gilsonbrunei8174
    @gilsonbrunei8174 Месяц назад +1

    ആകൂതറ തോറ്റതിൽ എനിക്ക് സന്തോഷം ഉണ്ട്. ഞാൻ ഒരു BJP അനുഭാവിയാണ്. എന്നാൽ രാഹുലിനെയു പ്രിയങ്കയേയും സോണിയയേയും ബഹ്യമാനിക്കുന്നു - സ്നേഹിക്കുന്നു. അപ്പോൾ എൻ്റെ സ്നേഹവും ബഹുമാനവും ആണ് പൊതുവേദിയിൽ വെച്ച് സ്മൃതി അപമാനിച്ചത്. അത് സ്നേഹത്തിന് വിലകല്പിച്ച ഹൃദയത്തിനേറ്റ മുറിവാണ്. അതിന് പകരം വീട്ടണ്ടെ. അതിന് എൻ്റെ ആയുധം ആണ്. ഓട്ട് അത് ഞാൻ ഭംഗിയായി ചെയ്യും

  • @moana.kottayam9544
    @moana.kottayam9544 Месяц назад

    🙏🙏🌹🌹❤️❤️

  • @muralidharannair7278
    @muralidharannair7278 Месяц назад

    ❤️❤️👍👍👍🌹🌹🌹

  • @AntoJohn-bn7tf
    @AntoJohn-bn7tf Месяц назад

    Clean and neat leader

  • @aonetag1689
    @aonetag1689 Месяц назад

    A right leader.

  • @chandrancherayi4592
    @chandrancherayi4592 Месяц назад

    Who's written his dialogue?We heard many dialogues.

  • @elzybenjamin4008
    @elzybenjamin4008 Месяц назад +1

    SMRITHICK IPPAM ENTHU THONNUNNU😮😮 NJANGALLUDE NETHAV RAHULJI INGANEYA❤❤

  • @sanjayansadanandan8288
    @sanjayansadanandan8288 Месяц назад +1

    🙏🙏🙏🙏🙏❤️🤍💚🌹😍😍😍😍😍 Zindabad Zindabad Rahul Gandhi Zindabad 🙏

  • @christy7478
    @christy7478 Месяц назад

    കാലത്തിനനുസരിച്ച് സഞ്ചരിക്കാത്ത ആണ് രാഹുൽഗാന്ധിയുടെ കുഴപ്പം

  • @GigiXaviyer
    @GigiXaviyer Месяц назад

    🥰🥰🥰

  • @nasimudeenyounus8075
    @nasimudeenyounus8075 Месяц назад

    Rahul Ghandi has become a matured leader. May be the next primeministership is awaiting him. Wish him all the best.

  • @latheef969
    @latheef969 Месяц назад

    ആൺകുട്ടിയാണ് രാഹുൽ❤❤❤❤

  • @jaleelp.k9896
    @jaleelp.k9896 Месяц назад +2

    ഈ കിളവി അത് അറിയില്ല

  • @nazarpam
    @nazarpam Месяц назад +2

    രാഹുൽ. അമ്മയും,പെങ്ങളുമുളള ആണാണ്.പാരംബര്യ ഇന്ത്യനുമാണ്.

  • @Martin.P.M.
    @Martin.P.M. Месяц назад

    രാഹുൽ ഗാന്ധിയുടെ, കുടുംബം മാന്യത എന്ന നിലവാരം പുലർത്തുന്ന സ്നേഹം നിറഞ്ഞ മനസ്സോടെ വിലയിരുത്താൻ സാധിക്കും.

  • @alexanderkgeorge1665
    @alexanderkgeorge1665 Месяц назад

    Great man
    Only one leader R G

  • @isacjoseph8602
    @isacjoseph8602 Месяц назад

    It’s your majestic nature gentleman that all should understand,an aristocratic birth.We are very proud of you.

  • @susanpalathra7646
    @susanpalathra7646 Месяц назад

    രാഹുലിൻ്റെ മാന്യത സ്മൃതി കാണിച്ചിട്ടുണ്ടോ?
    എന്നാലും രാഹുലിൻ്റെ വാക്കുക്കൾക്ക് ചെവികൊടുക്കൂ. രാജ്യത്ത് സമാധാനം നടമാടട്ടേ❤

  • @thankachanallesh3401
    @thankachanallesh3401 Месяц назад

    സംഘികൾ പപ്പു എന്ന് വിളിച്ച് കളിയാക്കിയിട്ടും ജനങ്ങൾ മതേതര രാജകുമാരനോടൊപ്പം നിന്ന് ജയിപ്പിച്ചു😊

  • @benrajyr7300
    @benrajyr7300 Месяц назад +1

    അവസാനം ബിജെപി യുടെ കാലുനക്കി ചാനലായ നിങ്ങൾക്കും......... 😆😆😆😆😆ഇതാണ് മക്കളെ ലോകം.... 🙏🏻🙏🏻🙏🏻

  • @yeshodhak5311
    @yeshodhak5311 Месяц назад

    ❤❤❤❤

  • @gracyjohn9326
    @gracyjohn9326 Месяц назад

    Bible says " love your enemies"❤ namaste Rahul Gandhi

  • @calicutvision8317
    @calicutvision8317 Месяц назад

    നല്ല കുടുബത്തിൽ ജനിക്കണം

  • @abdusalammt2155
    @abdusalammt2155 Месяц назад

    Rahulgi❤

  • @josemathew834
    @josemathew834 Месяц назад

    Rahul ❤

  • @AbdullahMv-ci9cr
    @AbdullahMv-ci9cr Месяц назад

    രാഹുൽ great

  • @basheerbashi1617
    @basheerbashi1617 Месяц назад

    King of the lndia Rahulji ❤

  • @bijusubabijusuba1290
    @bijusubabijusuba1290 Месяц назад +1

    പപ്പു മോന് കുറച്ച് പാൽ വാങ്ങി കോട്' സേച്ചി

    • @maniimbichimuhammed4474
      @maniimbichimuhammed4474 Месяц назад +4

      ഇപ്പോൾ പപ്പു ആയത് മോഡി ആണ്
      മോഡിക്ക് നാരങ്ങ വെള്ളത്തിൽ ഗോമു ത്രം ചേർത്ത് കൊട്

  • @ibrahimK-rq1cd
    @ibrahimK-rq1cd Месяц назад

    Evel.ahgaritanney

  • @sk70001
    @sk70001 Месяц назад +1

    Got her price for her arrogance 😂

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Месяц назад

    രാഹുലിനേ അങ്ങനെ പറയാൻ കഴിയൂ

  • @dineshk8687
    @dineshk8687 Месяц назад

    But he had no guts to fight election against her. He ran away to wyanad.

  • @usuffebrahim2599
    @usuffebrahim2599 Месяц назад

    Jay CONGRESS Jay Rahuil Gandhi Jay Rahuil is

  • @radhakrishnanpk7230
    @radhakrishnanpk7230 Месяц назад

    രാഹുലിനു ബുദ്ധി ഉദിച്ചെന്നു കരുതുക..

  • @abdhullaabdhu7161
    @abdhullaabdhu7161 Месяц назад

    SMRTHI.VISMRTHI.MANUSMRTHI.

  • @radhamani8217
    @radhamani8217 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @damodaranvk2193
    @damodaranvk2193 Месяц назад

    Exactly don't compare these two Leaders. perhaps it is just( ? )barking at the Moon.

  • @shajiryakoob1996
    @shajiryakoob1996 Месяц назад

    Nobody hear modi and amit.

  • @aalbiakbar9254
    @aalbiakbar9254 Месяц назад

    News 18 avalude aalaanoa

  • @abduljaleelcm8805
    @abduljaleelcm8805 Месяц назад

    He will marry smrithi

  • @joymangalath2699
    @joymangalath2699 Месяц назад

    This what Gandhi family.. Listn you Modi listn
    RaGa... Jewel of India
    Future PM

  • @seenakb4145
    @seenakb4145 Месяц назад +1

    Raga❤️

  • @user-yd8sq1ll1y
    @user-yd8sq1ll1y Месяц назад

    വയനാട് ഒരു പാഠം..

  • @ibdevesan9767
    @ibdevesan9767 Месяц назад +1

    രാഹുൽ ഗണ്ടി ഹിന്ദുവിരുദ്ധ വർഗീയ പരാമർശം പാർലിമെൻറ്റിൽ ചെയ്തത് ആരും മറന്നുകാണില്ല.

    • @moiduttykaipadath1559
      @moiduttykaipadath1559 Месяц назад

      Malayalam Maathram Ariunnavanu parliament il paranjathu manassilavuga illa

    • @ibdevesan9767
      @ibdevesan9767 Месяц назад

      @@moiduttykaipadath1559 വടക്കേ ഇന്ത്യക്കാർക് ഹിന്ദി നല്ലപോലെ അറിയാമല്ലോ. അവരാണ് പപ്പുവിൻറ്റെ ഹിന്ദുവിരുദ്ധ പരാമര്‍ശത്തെ ആദ്യമായി എതിർതത്.
      ഹിന്ദുക്കളുടെ വോട്ടിലൂടെ പാർലമെന്റൽ കേറിക്കൂടി ഹിന്ദുക്കളെ അവഹേളിക്കുന്ന പപ്പു തികഞ്ഞും നന്ദി കെട്ടവൻ ആണ്.

  • @surendranraghavan-sp1dm
    @surendranraghavan-sp1dm Месяц назад

    Is it true? Years back Rahul against Modiji he said. Modiji...is chore he.
    Than said all fraud name are modi he,
    Pay TM is pay to modi.😮😮😮
    He came to kerala.and got seat in parliament.
    Is Rahul is worthy for india?😅😅😅😅😅😅

  • @akkuakbarakbar9563
    @akkuakbarakbar9563 Месяц назад

    Nengal endu parangalum anusarikkum edu angeneallallo baaiii

  • @RajanNair-h2n
    @RajanNair-h2n Месяц назад

    Pappumon alla yennu janagalkku manasilayi thudagi.bjp ke oru jachichan aayi Rahul

  • @sivaprasadravi
    @sivaprasadravi Месяц назад +1

    ഇവൻ ഇത്രയും കാലം മോഡിയെ പറ്റി എന്തെല്ലാം പറഞ്ഞു.
    അടവ് മാറ്റം പുതിയ പപ്പു

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh Месяц назад

    തോൽവി സ്ഥിരം പതിവാണ് പപ്പു മോന്.

  • @abhianil
    @abhianil Месяц назад

    Lol... Eee Pappumone atinu aaru vilakodukkunnu.. Mandan mandhabudhi😅

  • @user-xd4qh9vm6f
    @user-xd4qh9vm6f Месяц назад +1

    എന്തൊരു വിശാല മനസ്കത പപ്പൂന് 🤣🤣🤣🤣

  • @e.x7217
    @e.x7217 Месяц назад +1

    പപ്പുസ് 2019 ൽ 5ലക്ഷം വോട്ടന് തോറ്റ ആളാണ് ഈ പറയുന്നത് 😂

  • @user-tu3ux4jd3i
    @user-tu3ux4jd3i Месяц назад +2

    എവനെ പുണ്യാളൻ ആയി പ്രഘ്യപിക്കാൻ വത്തിക്കാനിൽ വിളിച്ചു പറയട്ടെ ? പുണ്യാളൻ പപ്പു

  • @bijugeorge3714
    @bijugeorge3714 Месяц назад

    അതെ നല്ലതന്തക്കു പിറന്നാൾ ഒള്ള ഗുണങ്ങളെ.

  • @REDMIa2-nx5eb
    @REDMIa2-nx5eb Месяц назад +1

    ഒരു കിളവൻ ഒരു കിളവി

  • @user-bn1gl2hr6g
    @user-bn1gl2hr6g Месяц назад

    ഇതാണ് യഥാർത്ഥ നേതാവ്

  • @ibrahimcv5007
    @ibrahimcv5007 Месяц назад

    Raga❤❤❤❤