ശാസ്ത്രം പഠിച്ചപ്പോൾ മതം വിടേണ്ടി വന്നു

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,3 тыс.

  • @johnwick-bn7xz
    @johnwick-bn7xz 4 месяца назад +867

    എം എം അക്ബർ ഒക്കെ ഈ വേദന എങ്ങിനെ കടിച്ചമർത്തും എൻ്റെ റബ്ബേ😢😢😢😢😢😢😢😢

    • @jojijohn7269
      @jojijohn7269 4 месяца назад +52

      റബറേ...

    • @ottakkannan_malabari
      @ottakkannan_malabari 4 месяца назад +38

      3 തലമുറ ക്കുള്ളത് സമ്പാദിച്ച MM എന്ത് തേങ്ങയാ ......

    • @Shafiagnostic360
      @Shafiagnostic360 4 месяца назад +12

      😂

    • @rajudaniel1
      @rajudaniel1 4 месяца назад +1

      ​@@ottakkannan_malabariസമ്പാദ്യം അനുഭവിക്കാൻ കഴിയുന്നവൻ ഭാഗ്യവാൻ

    • @Johnny-pi1vk
      @Johnny-pi1vk 4 месяца назад +9

      Put all mullahs Molvis ustad in karagraham

  • @justinjaz5272
    @justinjaz5272 4 месяца назад +744

    ഈ ഗോത്ര മതത്തിൽ നിന്ന് ഇത്ര ചെറിയ പ്രായത്തിൽ നിന്ന് തന്നെ ചാടി പുറത്തെത്തിയതിന് ഒരു കുതിരപ്പവൻ ❤️

    • @Abdulla123-h1m
      @Abdulla123-h1m 4 месяца назад +30

      ​@@RafiAhamed-li5ru 916 madrassa vanam 😂,

    • @Abdulla123-h1m
      @Abdulla123-h1m 4 месяца назад +13

      @@RafiAhamed-li5ru ninte ummane ethra ustaad mar vanam adich ndd😂
      Hijabilek vanam adikumbol kittuna oru sugam und mashallah ♥️, njan 2 vattam oru Hijabi thathante mugathek therpichu ndd, venal ninte wife nte Hijabek adikaam

    • @justinjaz5272
      @justinjaz5272 4 месяца назад +17

      @@RafiAhamed-li5ru മതി കോയ, നീ നിന്ന് മെഴുകിയിട്ടൊന്നും ഒരു കാര്യം കിട്ടാനില്ല. മുഹമ്മദിന് ഇനി രക്ഷ ഇല്ല.😂

    • @joselidhias
      @joselidhias 4 месяца назад

      ചൂടോടെ ഒരു പേജർ എടുക്കട്ടേ കോയാ....​@@RafiAhamed-li5ru

    • @narasimhamanadiar
      @narasimhamanadiar 4 месяца назад

      Pager veno athoo😂​@@RafiAhamed-li5ru

  • @Homosapiens2025
    @Homosapiens2025 4 месяца назад +629

    സത്യത്തിൽ ആരിഫ് ഒരു അധ്യാപകന്റെ ജോലിയാണ് ചെയ്യുന്നത് മതം തലക്ക് പിടിക്കാത്ത ശാസ്ത്രബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കട്ടെ 👏👏👏👏👏

    • @ghost-if2zp
      @ghost-if2zp 4 месяца назад +33

      ​@@RafiAhamed-li5ruപോക്സോ നബി നിന്നെ രക്ഷിക്കട്ടെ ❤

    • @hooooman.
      @hooooman. 4 месяца назад +2

      ​@@ghost-if2zp😂😂

    • @muhammedrushaid7638
      @muhammedrushaid7638 4 месяца назад +1

      ഇതിന്റെ കമന്റ്സ് വായിക്കാറില്ല അല്ലെ? മിക്കവരുടെയും കമന്റ്‌ ഇങ്ങനെയാ "യഥാർത്ഥ ദൈവം നിങ്ങൾക് വഴി കാട്ടട്ടെ ". So he doesn't do anything but spreads hate

    • @ghost-if2zp
      @ghost-if2zp 4 месяца назад

      @@RafiAhamed-li5ru യഹോവ യഥാർത്ഥ ദൈവം തള്ളാഹു പോക്സോ നബിയുടെ fake

    • @pavammyran
      @pavammyran 4 месяца назад +9

      ​@@RafiAhamed-li5ruശാസ്ത്രത്തിന് പിന്നിൽ ഒളികേണ്ട കാര്യമില്ല ശഗോധരാ..ഉത്തരമില്ലത്തവർക്ക് ഒളിക്കാൻ ആണ് മതവും ദൈവവും. ശാസ്ത്രത്തിന് ഉത്തരമില്ലെങ്കിൽ അറിയില്ല എന്ന് തന്നെ പറയും. ❤

  • @AmbikaGokulam
    @AmbikaGokulam 4 месяца назад +523

    നല്ലൊരു മോൻ 👍..പാവം കുട്ടികൾ പീഡനം അനുഭവിക്കുന്നു.. രക്ഷിതാക്കൾ ഇടപെടണം 🙏

    • @moideenvallooran2535
      @moideenvallooran2535 4 месяца назад +25

      ആ കുട്ടിയെ രക്ഷ പെടുത്തണം ആ തടവറയിൽ നിന്നും

    • @satheeshp4159
      @satheeshp4159 4 месяца назад +8

      Avarum e TADAVIL aanu...😢

    • @youtubeuser6020
      @youtubeuser6020 4 месяца назад +15

      പ്രിയപ്പെട്ട ആരിഫേ,
      ഇത്തരക്കാരോട് സ്വന്തം കുട്ടികളെോടെന്നപോലെ സംസാരിക്കണേ.
      പ്ളീസ്❤

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 4 месяца назад +11

      മദ്രസയിൽ എന്തെല്ലാം സഹിക്കണം. കുണ്ടൻ ഉസ്താദ് മുതൽ

    • @Dinken224
      @Dinken224 4 месяца назад +1

      ​@@RafiAhamed-li5ru6 വയസുകാരി പിഞ്ചു കുഞ്ഞിനെ കണ്ട് ലിംഗം പൊങ്ങിയ മാനവരിൽ മഹാ തായോളി വാൾമുനയിൽ നിർത്തി മലദ്വാർ ഭോഗം നടത്തി മതം മാറ്റിയ മലദ്വാർ മതം ലോകത്തിന്റെ ക്യാൻസർ..

  • @arunnaissery1806
    @arunnaissery1806 4 месяца назад +437

    ചെക്കൻ genius ആണ്...
    അക്കാഡമിക് തലത്തിൽ അവൻ നന്നായി മുന്നേറും.. മതം പഠിച്ചു സമയം കളയണ്ട എന്ന് പറയാമായിരുന്നു ആരിഫിനു ..മതത്തിൽ സമയം കളയാതെ നന്നായി ജീവിക്കട്ടെ പയ്യൻ..

    • @AmericanAmbience
      @AmericanAmbience 4 месяца назад +36

      പക്ഷേ അവൻ കൊള്ളേജിൽ പോയില്ല പാവം
      മദ്രസയിൽ പോയി ജീവിതം കളഞ്ഞു 😊

    • @Johnny-pi1vk
      @Johnny-pi1vk 4 месяца назад +16

      Stop all government Funds to Madrassas

    • @AmericanAmbience
      @AmericanAmbience 4 месяца назад +3

      @@Johnny-pi1vk asap👍

    • @kshathriyan
      @kshathriyan 4 месяца назад +13

      ശരിക്കും നടക്കാൻ പോകുന്നത്... ഈ പയ്യൻ ആരിഫ് പറയുന്നതിന് അനുസരിച്ച് തിരിച്ചു മദ്റസയിൽ ചെല്ലും... അവിടെ അവനെ പുറത്താക്കാൻ പറ്റില്ല.. കാരണം ആരിഫിനോട് സംസാരിച്ചിട്ടും പയ്യൻ തിരിച്ചു വന്നല്ലോ... ഇനി ഇരുത്തി പഠിപ്പിക്കാം എന്ന് വിചാരിച്ചാലും നടക്കില്ല... കാരണം ഇവൻ ആരിഫിൻെറ ആളാണെന്ന് മനസിലായല്ലോ... ഇനി ആരിഫിനെ വിളിച്ചതിൻ്റെ പേരിൽ പുറത്താക്കിയാൽ മറ്റു കുട്ടികളുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും... ആകെ മൊത്തത്തിൽ കയ്ച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത അവസ്ഥയിൽ ആയി മദ്റസയിൽ ഉളളവർ.... ആരിഫിൻറെ ബുദ്ധി സമ്മതിക്കണം... 😂

    • @AmericanAmbience
      @AmericanAmbience 4 месяца назад +2

      @@RafiAhamed-li5ru അയിന്?

  • @YuvalNoahHarri
    @YuvalNoahHarri 3 месяца назад +112

    ഈ പയ്യന് ഇത്ര ചെറിയ പ്രായത്തിൽ scientific temper ഓടെ ചിന്തിക്കാൻ ദൃഷ്ടാന്തം കൊടുത്ത ഡിങ്കന് നന്ദി

    • @lepetitprince2188
      @lepetitprince2188 3 месяца назад +4

      Masha dinka

    • @kl1824
      @kl1824 3 месяца назад +3

      മാഷാ ഡിങ്ക❤

  • @prove_yadhukrishnagiri
    @prove_yadhukrishnagiri 4 месяца назад +289

    ഇയാളെ ഒന്ന് സൂക്ഷിച്ചോളൂ മാരാരെ ഗുരുവിനെ വെല്ലുന്ന ഇനമ... Nyc boy❤

  • @johnyv.k3746
    @johnyv.k3746 4 месяца назад +490

    അർത്ഥം മനസിലാവാതെ ഒരു പുസ്തകം മുഴുവൻ കാണാതെ ചൊല്ലാൻ പഠിക്കുക!!! ഭയങ്കര ശിക്ഷ തന്നെ!!!!!😢

    • @India77644
      @India77644 4 месяца назад +10

      @@RafiAhamed-li5ru😂😂😂

    • @prasad3244
      @prasad3244 4 месяца назад

      @@RafiAhamed-li5ru വിടുവായത്തുമാണോ റാഫി ഖുർആൻഓതുന്ന കൂട്ടത്തിൽഅർത്ഥവും കൂടി പഠിപ്പിച്ചു കൊടുക്കുന്നില്ല അഥവാ കൊടുത്താൽ തന്നെ അവരുടെ മനസ്സിൽ നിൽക്കുന്നുമില്ല . നെറ്റിൽ സെർച്ച് ചെയ്യാനല്ലേ താങ്കൾ പറയുന്നത് അങ്ങനെയാണോ കുട്ടികളെ പഠിപ്പിക്കുന്നത് അല്ല ഞങ്ങളും ഇതിനിടയ്ക്ക് വളർന്നവർ തന്നെ എല്ലാം കണ്ടിട്ടും കേട്ടിട്ടുണ്ട് നല്ല മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് .ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അറബി ക്ലാസിൽ മൂന്നോ നാലോ കുട്ടികൾ ഇരിക്കുമ്പോൾ അവരുടെ കൂട്ടത്തിൽ ഞാനും ഇരുന്നു പഠിച്ചിട്ടുണ്ട് .അറബി പഠിക്കാനുള്ള ഒരു താല്പര്യം കൊണ്ട് .മുതിർന്നപ്പോൾ ആ ടച്ചങ്ങ് വിട്ടുപോയി .എങ്കിലു൦ഞാൻ ഇപ്പോഴും നെറ്റിൽ നോക്കി ആ പഴയ ഓർമ്മ പുതുക്കും .കുറേശ്ശെ പഠിച്ചു കൊണ്ടിരിക്കുന്നു .

    • @nizar85
      @nizar85 4 месяца назад +6

      ​@@RafiAhamed-li5ruഅതിലും കൊള്ളാത്തത് കണ്ടാൽ പറയും ഗ്രന്ഥകാരന്റെ പ്രശ്നം ആണെന്ന്

    • @Abdulla123-h1m
      @Abdulla123-h1m 4 месяца назад +14

      ​@@RafiAhamed-li5ru 916 madrassa vanam 😂😂
      Cry more 😢 😂

    • @Dinken224
      @Dinken224 4 месяца назад

      ​@@RafiAhamed-li5ruസത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌.അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌.അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51
      സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
      നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73

  • @Dayana-uu3su
    @Dayana-uu3su 4 месяца назад +413

    ശാസ്ത്ര ബോധമുള്ള കുട്ടി. നല്ല ബുദ്ധിയുള്ള ആ മകൻ ആരോ ആകേണ്ടതാണ് ഒരു ഐ എഎസ്, അല്ലെങ്കിൽ ശാസ്ത്രജ്ഞനാകേണ്ട ആദിൽ വേണ്ടാത്തത് പഠിച്ച് സമയം കളഞ്ഞു
    ഇനിയും മതം വിട്ട് സയൻസ് പഠിച്ച് മിടുക്കനാവണം❤

  • @shariffshariff1553
    @shariffshariff1553 4 месяца назад +312

    അടിപൊളി. മാറ്റങ്ങളുടെ പെരുമഴ. ആരുഫിന് 🌹🌹

  • @paulsebastian9024
    @paulsebastian9024 4 месяца назад +125

    താങ്കൾ ലക്ഷ്യത്തിലേക്ക് എത്തികൊണ്ടിരിക്കന്നു
    All the best 👍👍👍

  • @nobysekhar3059
    @nobysekhar3059 4 месяца назад +285

    ഉയർന്ന തലത്തിൽ എത്തേണ്ട കുട്ടിയാണ്... രക്ഷപെടാൻ ഇനിയും സമയം ഉണ്ട്...

    • @sidhutim5189
      @sidhutim5189 4 месяца назад +2

      Oomfiyallooo Allaahuuu...

  • @jayanr5781
    @jayanr5781 4 месяца назад +79

    ആ കുട്ടിയെ നല്ല വഴി പറഞ്ഞു കൊടുത്ത താങ്കളുടെ ഇടപ്പെടലു ക്കൾക്ക് അഭിനന്ദനങ്ങൾ.🎉

  • @sreejith607
    @sreejith607 4 месяца назад +182

    നല്ലമോൻ....
    നിനക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ...
    മറ്റുള്ളവർ ഓതി തരുന്ന മണ്ടത്തരങ്ങൾ വിശ്വസിച്ചു സ്വന്തം ജീവിതം നശിപ്പിക്കാതിരിക്കുക...
    സ്വയം തിരിച്ചറിയാൻ ശ്രമിക്കുക

  • @bpbabu6421
    @bpbabu6421 4 месяца назад +767

    പാവം മദ്രസ കുട്ടികളുടെ അവസ്ഥ 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️

    • @neassarun-gr7gq
      @neassarun-gr7gq 4 месяца назад +38

      സ്വർണ്ണം ഒരു 5 Kg വരെ കടത്താൻ ഉള്ള ഗുഹ ഉണ്ടാക്കും അത് തന്നെ ലാഭം

    • @Itsmeanu-m4r
      @Itsmeanu-m4r 4 месяца назад +3

      Really Kashtam tanne anu

    • @Johnny-pi1vk
      @Johnny-pi1vk 4 месяца назад +12

      We want Hema commission for Madrassas students immediately

    • @udhamsingh6989
      @udhamsingh6989 4 месяца назад +6

      ​@@neassarun-gr7gqനാഥൻ പിന്നാമ്പുറം ബീ സാലമാക്കിക്കൊടുത്തതല്ലേ . വേണ്ടെന്ന് പറയാൻ പറ്റുമോ ...

    • @വെള്ളത്തൂവൽ-ദ7ഹ
      @വെള്ളത്തൂവൽ-ദ7ഹ 4 месяца назад +2

      , *നമ്മുടെ അറിവിൽ അങ്ങനെ ഒരു വിദ്യാർഥിയോ ഉസ്താദോ ഇന്നേവരെ ഇവിടെ പഠിച്ചിട്ടില്ല*

  • @JanzCineWorld
    @JanzCineWorld 4 месяца назад +269

    മദ്രസക്കുട്ടികളുടെ ഒരു അവസ്ഥാ. പാവം 😭

  • @binoyjohnpoikayl
    @binoyjohnpoikayl 4 месяца назад +71

    പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള കുട്ടി.. ഇവരൊക്കയാണ് നമ്മുടെ നാടിന് ആവശ്യം 👍👍

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 4 месяца назад +91

    ഒരു പൊളി കാൾ ആയിരുന്നു കേൾക്കാൻ രസമുണ്ടായിരുന്നു, brilliant boy

  • @padminiem3818
    @padminiem3818 4 месяца назад +274

    പാവം മദ്രസ്സക്കുട്ടികൾ ' വീട്ടിൽ മാതപിതാക്കളൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ ആരുടെയോ കൈയ്യിൽ നിന്ന് അടി വാങ്ങിക്കൂട്ടേണ്ട അവസ്ഥ

    • @sreedhariyer
      @sreedhariyer 4 месяца назад +15

      കളിക്കുന്നുണ്ടല്ലോ, ഉസ്താടുമൊത്ത് , വേറേ ലെവൽ കളി ആണെന്ന് മാത്രം 🤪

    • @AjalJoji-ev8ub
      @AjalJoji-ev8ub 2 месяца назад

      😂😂

  • @Ramess7
    @Ramess7 4 месяца назад +90

    Arif sir,
    ഞാനും ഒരു Hafiz ആണ്. ഇതുപോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

    • @sreekumargopinathanpillai
      @sreekumargopinathanpillai 4 месяца назад +12

      @@Ramess7 Call him and share your experiences

    • @menonsethumadhavan2630
      @menonsethumadhavan2630 2 месяца назад

      നന്നാവാൻ സ്വയം ശ്രമിക്കുക. 100% ഉറപ്പ്.

  • @skyblue10152
    @skyblue10152 4 месяца назад +71

    സൂചനകൾ മനസ്സിലാക്കി ആ പയ്യനെ കണ്ടെത്തി അല്ലാഹുവിന്റെ ഗുണ്ടകൾ കൈകാര്യം ചെയ്യുമോ എന്നു ആശങ്കപ്പെടുന്നു. ആരിഫ് നിങ്ങൾ അവനെ നിരീക്ഷിയ്ക്കണം.

  • @nicevilla
    @nicevilla 4 месяца назад +407

    99% ആൾക്കാരും ഇതിന്റെ പൊളിവ് അറിയാത്തവരാന്ന്, അറിയുന്ന മൗലവിമാർ എല്ലാവിധത്തിലും ചൂഷണം ചെയ്യുന്നു, പള്ളി പവിത്രമെന്ന് ധരിപ്പിച് വെച്ച് കുട്ടികളെ അതിനകത്തിട്ടു തന്നെ തോന്നിവാസം കാണിക്കുന്നു, പൊതു ജനം ഉണരണം ! ഇനി എത്ര നാൾ എടുക്കും?

    • @amalrajp2119
      @amalrajp2119 Месяц назад

      Pothujanathin onnum cheyyaan avakasam illa , Allah nte sammathathod koodi cheyyunath aan

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 4 месяца назад +126

    ഒരു വിവരം ഉള്ള മനുഷ്യൻ എങ്ങനെ മദ്രസ്സ പൊട്ടൻ ആയി തീരുന്നു എന്ന് ഇതിൽ നിന്നും മനസിലാകാൻ കഴിയും.നല്ല വിദ്യാഭ്യാസം കിട്ടിയിരുന്നു എങ്കിൽ ഇവൻ നമ്മുടെ രാജ്യത്തിന് നല്ലൊരു മനുഷ്യനെ കിട്ടും ഇപ്പൊൾ കുറച്ച് കഴിഞ്ഞെങ്കിലും സത്യം മനസിൽ ആക്കുന്നു എന്നത് പ്രതീക്ഷ നൽകുന്നു

  • @musingsofmadras
    @musingsofmadras 4 месяца назад +101

    സത്യം പറയാലോ.. അർത്ഥം എന്തായാലും പാടുന്നത് കേൾക്കാൻ നല്ല രസം 😅

  • @freethinker6982
    @freethinker6982 4 месяца назад +40

    ഒരു അഞ്ച് കൊല്ലം കഴിഞ്ഞു ചെക്കൻ വരും.... പുലിയായിട്....❤❤❤❤.🎉🎉🎉

  • @vinodandrews8547
    @vinodandrews8547 4 месяца назад +163

    ഈ കുട്ടി ഭാവി വാഗ്ദാനമാണ്. സമാധാനമായി. ആരിഫ് ഡോക്ടറും ജാമിത ടീച്ചറും ജബ്ബാർ മാഷും വിജയിച്ചു.
    അഭിനന്ദനങ്ങൾ.

  • @johnsontj7695
    @johnsontj7695 Месяц назад +5

    പ്രതീക്ഷയുടെ നല്ല പ്രഭ
    ഡോക്ടർ ആരിഫ് ഹുസൈൻ അഭിനന്ദനങ്ങൾ🌹👌👍

  • @priyaghosh8358
    @priyaghosh8358 4 месяца назад +357

    ഒരു ആറ്റംബോമ്പ് നീർവ്വിര്യമാക്കി

    • @റെടെഷ്
      @റെടെഷ് 4 месяца назад +12

      🫵❤️👌👌👌

    • @eswarsanal2149
      @eswarsanal2149 4 месяца назад +4

      Pakkaa❤

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 4 месяца назад +5

      👍👍👍

    • @sajipp3932
      @sajipp3932 4 месяца назад +6

      Yes 👍

    • @Ma_ya_vi
      @Ma_ya_vi 4 месяца назад +4

      Atom bomb ഇപ്പൊൾ ഡിഫൻസ് ആയിട്ടുണ്ട്... ഓരോ atom ബോംബും നിർവീര്യം ആകുമ്പോൾ അത് ഡിഫൻസ് ആയിട്ട് മാറുന്നു

  • @manojnarayanan9476
    @manojnarayanan9476 4 месяца назад +27

    നല്ല പക്വതയുള്ള പയ്യൻ ഇവനെ പോലുള്ളവരിലൂടെ നമ്മുടെ നാട്ടിൽ വലിയ മാറ്റങ്ങൾ സംഭവിക്കും സംഭവിക്കട്ടെ

  • @kasinadhumesh433
    @kasinadhumesh433 3 месяца назад +12

    പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ എത്ര പാകത വന്ന സംസാരം അതിന് ആരിഫ് ഡോക്ടറുടെ മറുപടിയും സൂപ്പർ All the best രണ്ടാൾക്കും

  • @anilmenon8641
    @anilmenon8641 4 месяца назад +53

    നല്ല കേള്വിക്കാരൻ കൂടിയാണ് ആരിഫ്...ആ കുട്ടിയുടെ അനുഭവ താളം മുഴുവൻ ആവാഹിച്ചെടുത്തു...
    ❤❤❤❤

  • @praveenvijayan5405
    @praveenvijayan5405 4 месяца назад +46

    നല്ല മിടുക്കനായ കോയ ഇദ്ദേഹം ആരിഫ് ഹുസൈൻ ഒരു പിൻഗാമിയാണ്❤❤❤❤❤❤❤❤

  • @jafarsadhiq429
    @jafarsadhiq429 4 месяца назад +155

    വലിയ സന്തോഷം, ഇങ്ങനെയുള്ള ആളുകൾ ഇനിയും വരും, വരട്ടെ. all the best brother ❤🙌

    • @Aj-ee9xy
      @Aj-ee9xy 4 месяца назад +5

      ഇങ്ങൾ മതം വിട്ടതാണോ 😂

    • @rajiasoka6882
      @rajiasoka6882 4 месяца назад +3

      കുട്ടി പാവം ഇനി .......prblm avoo..

    • @nerinte_vazhi
      @nerinte_vazhi 4 месяца назад +1

      വിമർശിക്കാൻ ഉള്ള അവകാശം അവനും ഇല്ലേ....

    • @amalrajp2119
      @amalrajp2119 Месяц назад

      Avane avar kollum mikavarum

  • @rejvs
    @rejvs 4 месяца назад +50

    ഇനി മേലില്‍ മുസ്ലിം പിള്ളേര്‍ക്കു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കരുതെന്നു മഹല്ലുകമ്മറ്റി പറയും.

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 4 месяца назад +97

    മദ്രസ ജീവികളുടെയും ബുദ്ധിയുള്ളവരുടെയും സംസാര രീതി നോക്കിയാൽ മതി അള്ളാഹു ദൈവമല്ല എന്ന് മനസ്സിലാക്കാൻ

  • @theone6481
    @theone6481 2 месяца назад +6

    Kuran മൊത്തം പഠിച്ചിട്ടും, പതിനേഴ് വയസ്സിൽ അവന് ബോധം വെച്ചു.. , hats off ❤❤

  • @skkkurup
    @skkkurup 4 месяца назад +339

    പാവം , കുട്ടിക്കാലം നഷ്ടമായി

    • @jishnumegr
      @jishnumegr 4 месяца назад +1

      🙁

    • @Socrates-ll
      @Socrates-ll 4 месяца назад +2

      കുട്ടികാലം ഉണ്ടാകീട്ട് താൻ എന്തുണ്ടാക്കി...

    • @Schumacher989
      @Schumacher989 4 месяца назад +4

      ​@@Socrates-ll😂😂😂😂😂

    • @skkkurup
      @skkkurup 4 месяца назад +33

      @@Socrates-ll അത് മനസ്സിലാക്കാൻ , തലക്കകത്തു ചില സാധനങ്ങൾ വേണം , മനസ്സിലാകാൻ ബുദ്ധിമുട്ടായിരിക്കും !

    • @forwardthinkingmallu7607
      @forwardthinkingmallu7607 4 месяца назад +4

      true..life athoru trauma ayi kidakkumm

  • @deadlysailor3739
    @deadlysailor3739 4 месяца назад +1064

    അന്ന് മൊസാദ് ഇല്ലാതിരുന്നത് അളാഹുവിൻ്റെ ഭാഗ്യം. 😅

    • @Bharat-citizen
      @Bharat-citizen 4 месяца назад +76

      Adu Kalakki chetta , awesome 😂😂😂😂😂 comment of the day

    • @maheshcm2854
      @maheshcm2854 4 месяца назад +32

      😅😅😅😂😂😂

    • @priyeshkpppriyesh4333
      @priyeshkpppriyesh4333 4 месяца назад +23

      😂😂😂

    • @sicilyjoseph1767
      @sicilyjoseph1767 4 месяца назад +11

      Hahaha ​@@Bharat-citizen

    • @Cp-qg3uc
      @Cp-qg3uc 4 месяца назад +56

      എന്തിനു???.. ആ പണി ഒരു ജൂതസ്ത്രീ ചെയ്തു, മുത്തിനെ വിഷം കൊടുത്തു കൊന്നു 😂😂😂

  • @jafarudeenmathira6912
    @jafarudeenmathira6912 4 месяца назад +27

    കാര്യങ്ങൾ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു.മതകഥകൾക്ക് ഇനി വളരെക്കാലം പിടിച്ചു നിൽക്കാനാവില്ല.

  • @rahulvv7507
    @rahulvv7507 4 месяца назад +106

    ഒരു നിർദേശം.. ആളുകൾ വന്നു തെറി പറയണ്ട.. ഈ ഭാര്യയെ തല്ലാൻ പറയുന്ന ആയത്തു കാഫിർ നേ കൊല്ലാൻ ഉള്ളത്.. ഇതൊന്നും അല്ലാതെ പുതിയത് അറിയാൻ ആഗ്രഹം ഉണ്ട്. ഇന്നലെ ലിയാകത്തിന്റെ വീഡിയോ കണ്ടു. അതിൽ ഖുർആൻ 8.55 നേ പറ്റി ഒരു ഉസ്താദ് നോട്‌ ചോദിച്ചു. ഉസ്താദ് കണ്ടം വഴി ഓടി. പഠിച്ചിട്ട് പറയാം എന്നും പറഞ്ഞു.. ഈ ലോകത്തെ ജന്തുക്കളിൽ വച്ചേറ്റം മോശം കാഫിർ ആണെന്ന് ആണത്രേ ആ ആയത്ത്‌.. അതുപോലെ ഉള്ള പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ.
    താങ്ക് യു.

    • @AnandBharat11
      @AnandBharat11 4 месяца назад +3

      👍👍👍

    • @andrewsdc
      @andrewsdc 4 месяца назад +3

      Read കുർ ആൻ മലയാളം.. അറബി അല്ലാത്ത കൊണ്ട് ഒറിജിനൽ അർത്ഥം കിട്ടില്ല എന്നാലും നമ്മൾ മലയാളികൾക്ക്‌ ഒപ്പിക്കാം 🤣🤣

    • @cagappan
      @cagappan 4 месяца назад +1

      "ഒന്ന് കഴുകിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ" എന്നതാണ് ഉള്ളടക്കം...വെറുതെ ഓരോ പുതിയ അറിവുകൾ അറിഞ്ഞു മൈൻഡ് ബേജാർ ആക്കണ്ട

  • @jimshjerry187
    @jimshjerry187 4 месяца назад +65

    ഒരു മോൺസ്റ്റർ ആണ് വരാൻ പോവുന്നത് 🔥🔥🔥 അവനെ നല്ല പഞ്ചലോഹത്തിൽ വാർതിങ്ങെടുത്താൽ ഉണ്ടല്ലോ 🔥 ആവും

    • @flower-cp7vv
      @flower-cp7vv 4 месяца назад +6

      അതാണ്..😂
      ആരിഫ് ൻറെ വലതു കൈ ആക്കാൻ പറ്റിയ ആൾ😂

    • @anc_clt8778
      @anc_clt8778 3 месяца назад

      Ennaalum avan anubavicha kashttapaad manassilaakkaruth😊

  • @smithavayalil2108
    @smithavayalil2108 4 месяца назад +36

    ആദ്യം മുതൽ അവസാനം വരെ കേട്ടു. എന്ത് പ്രാകൃത ലോകത്താണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത് എന്ന് ഓർത്തുപോയി. അർത്ഥം മനസ്സിലാക്കാതെ ഒരു പുസ്തകം മുഴുവൻ അടിച്ചും തല്ലിയും കൊച്ചുകുട്ടികളെ പഠിപ്പിക്കുക. അതും എത്ര ബുദ്ധിയും, കഴിവും ഉള്ള കുട്ടികൾ. അച്ഛന്മാരും കന്യാസ്ത്രീകളും ആകാൻ പോകുന്നവരെ കുറിച്ച് ഏറ്റവും അധികം പരിഹസിച്ചിട്ടുള്ളത് മുസ്ലീങ്ങളാണ്. ഒരുകാലത്ത് ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി മാത്രം പള്ളിയിൽ അച്ഛനാകാൻ പോയിരുന്നവരുണ്ട്. അങ്ങനെയാണ് ഇപ്പോൾ ആദ്യ രണ്ടു വർഷം ഫീസ് കൊടുക്കണമെന്ന നിയമം പള്ളിയിൽ അച്ഛനാകാൻ പഠിക്കാൻ വേണ്ടി വന്നത്. അതിനുശേഷം വീട്ടിൽ പോയി ഒരു വർഷം നിന്ന് ആലോചിച്ചിട്ട് ഇഷ്ടമുണ്ടെങ്കിൽ മാത്രം തിരിച്ചു വന്നാൽ മതി. ഉന്നത വിദ്യാഭ്യാസമോ, പ്രൊഫഷണൽ വിദ്യാഭ്യാസമോ നേടാത്ത ഒരച്ഛനും ഒരു കന്യാസ്ത്രീയും കത്തോലിക്കാസഭയിൽ ഇല്ല. അവരെ ഏറ്റവും പരിഹസിച്ചിരുന്നവരുടെ മദ്രസാ ചരിത്രങ്ങൾ പുറത്തേക്ക് വരുമ്പോൾ അത്ഭുതം തോന്നുകയാണ്.🙏🙏

    • @UnniJoseph-u5h
      @UnniJoseph-u5h 3 месяца назад

      Bishop Francona enthu parayinnu.....

    • @smithavayalil2108
      @smithavayalil2108 3 месяца назад

      @@UnniJoseph-u5h. മദ്രസയിൽ ഉസ്താത് മാർ കുനിച്ചു നിർത്തി പണിയുന്നത്, എന്ത് കൊണ്ട് ആണ് ആരും ചോദ്യം ചെയ്യാത്തത് എന്ന് ആലോചിച്ചു നോക്കുക ആണ്, താങ്കൾക്ക് ഒന്ന് പോയി അദ്ദേഹത്തെ ഖുർആൻ പഠിപ്പിച്ചു സഹായിക്കാം .😊

  • @mujeebkottayi6554
    @mujeebkottayi6554 4 месяца назад +409

    കുട്ടികളെക്കൊണ്ട് അതികം പറയിപ്പിക്കാതെ സേഫ് ആക്കിയത് നന്നായി ..ഭാവിയിലേക്കുള്ള ആരിഫിൻ്റ തുറുപ്പിച്ചീട്ട്....മദ്രസ വെളിച്ചെണ്ണ പൊട്ടമാർ മിക്കവാറും കണ്ടം വഴിയോടും😊

    • @jitheshknr9334
      @jitheshknr9334 4 месяца назад +13

      ഒരുപാട് വർഷത്തെ ഇടപാടാണ് ചളമാക്കരുത്😂😂😂

    • @NikolasTesla-g1s
      @NikolasTesla-g1s 4 месяца назад +8

      വെളിച്ചെണ്ണ ഉസ്താദുമാർ ഇനി എന്ത് ചെയ്യും😭😭😭

    • @spa3078
      @spa3078 4 месяца назад

      😂

  • @Hukumber
    @Hukumber 4 месяца назад +30

    നഷ്ടപ്പെട്ട ബാല്യം കാലം, നഷ്ട്ടപ്പെടുത്തിയ മാതാപിതാക്കളെ വെറുക്കാതിരിക്കട്ടെ.

  • @vin88888-v
    @vin88888-v 4 месяца назад +41

    നല്ല ടാലന്റടായ കുട്ടികളെ നേരാംവണ്ണം പഠിക്കാൻ വിട്ടിരുന്നു എങ്കിൽ!!!
    ഈ പയ്യനൊക്കെ രാജ്യത്തിന്റെ കീ പൊസിഷനിൽ ഇരിക്കേണ്ടവനായിരുന്നു.😢
    Hope he will come up and have a good future

  • @AB-lg6gz
    @AB-lg6gz 4 месяца назад +75

    Madrassas must be closed. 💯😫😢
    Poor boy ..😔

  • @chackopm5355
    @chackopm5355 День назад +1

    മനുഷ്യർക്കല്ലാതെ ഒരു ദൈവത്തിനും മനുഷ്യന്റെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയില്ല

    • @johnvarghese9927
      @johnvarghese9927 21 минуту назад

      എന്നു കരുതിയാണ് ദൈവം മനുഷനെ തന്റെ സ്വരൂപത്തിലും സാദൃശത്തിലും സൃഷ്ടിച്ചത്. പക്ഷെ, സ്വാതന്ത്രൃം ഉണ്ടായിരുന്നതുകൊണ്ട്, അവന് ദൈവത്തിനു തന്നെ പാര വച്ചു. സറ്വശക്തനായ ദൈവം വിടുമോ ? കാത്തിരുന്ന കാണുക.

  • @reghumohan
    @reghumohan 4 месяца назад +123

    പയ്യൻ അടുത്ത നാസർ കൊടിമരം ആകട്ടെ....

  • @gireeshkumarkr7786
    @gireeshkumarkr7786 4 месяца назад +105

    പയ്യന്റെ പേരും സ്ഥലവും എല്ലാം പബ്ലിക് ആക്കിട്...ആരും അറിയണ്ടന്ന് പാവം പയ്യൻ ജീവനോടെ ഇണ്ടോ എന്തോ 😂😂

    • @avirachacko8181
      @avirachacko8181 4 месяца назад +21

      His voice shows his innocence.

    • @alenkanton
      @alenkanton 4 месяца назад +11

      Nothing's gonna happen to him. Because if they touches him 💥 whole thing gets loose.

  • @ShybuJose
    @ShybuJose 4 месяца назад +38

    അങ്ങനെ ഒരു കുഞ്മാൻ കൂടി രക്ഷപ്പെട്ടു👍❤️

  • @FaizHisham-y6t
    @FaizHisham-y6t 4 месяца назад +21

    അടിമത്തവും പേടിയും വിട്ടു മനുഷ്യ സ്നേഹത്തിൻ്റെ ഒരു പുതു തരീഖത്തിലേക്ക് സ്വാഗതം.....

  • @manikandankandan5034
    @manikandankandan5034 3 месяца назад +4

    മാന്യനോട് നല്ല രീതിയിലും അല്ലാത്തവരോട് ആ രീതിയിൽ പെരുമാറുന്ന താങ്കൾക്കു സല്യൂട്ട്,, പണ്ട് ജീവിച്ചത് പോലെ നമ്മുടെ കുട്ടികൾ ഇവിടെ ജീവിക്കണം ❤️

  • @shafeekbinayoob5454
    @shafeekbinayoob5454 4 месяца назад +17

    ഇങ്ങനെത്തെ കൊറേ കുട്ടികൾ ഇവടെ കൊറേ വരും.
    തുറന്നു പറയാൻ മടിയുള്ളവർക്ക് ഇവൻ പ്രചോദനം ആവട്ടെ ❤️

  • @artist6049
    @artist6049 4 месяца назад +31

    മദ്രസ പീഠനങ്ങൾ വെളിയിൽ വരട്ടെ👍

  • @premantk6004
    @premantk6004 17 дней назад +1

    നല്ല സൌന്ദര്യമുള്ള ചർച്ച. 17 വയസ്സിൽ അവൻ അവൻ്റെ വഴി തെരഞ്ഞെടുത്തു. ആരിഫ് ന് മുതൽ കൂട്ടാവും.

  • @KTYohannan
    @KTYohannan 4 месяца назад +65

    ആ കുട്ടി കാര്യങ്ങൾ പഠിക്കാൻകഴിവുള്ള കുഞ്ഞാണ് അൽമാർത്ഥമായി എല്ലാം പഠിക്കട്ടെ

  • @zeroxgmaing
    @zeroxgmaing 4 месяца назад +32

    നല്ലൊരു ബാല്യകാലം വെറുതെ കളഞ്ഞു കുളിച്ചു... രാവിലെ എണിറ്റു മദ്രസയിൽ പോയി വിദ്വേഷം മാത്രം കൈമുതലാക്കി ജീവിതം വിഷ ലിപ്തമാക്കി ഇല്ലാത്ത സ്വർഗ്ഗത്തിനു വേണ്ടി ജീവിച്ചു മരിക്കുന്നവർ......

  • @rajagopalrajapuram8940
    @rajagopalrajapuram8940 4 месяца назад +43

    ആ കുട്ടിക്ക് എന്തോ അല്പം കൂടുതൽ പറയാൻ ഉള്ളതുപോലെ...❤

    • @sajipp3932
      @sajipp3932 4 месяца назад +13

      അതെ എനിക്കും തോന്നി.... പക്ഷെ അവനെ അധികം സംസാരിപ്പിക്കാൻ ആരിഫ് തയ്യാറാകാത്തതും നന്നായി....ആ കുട്ടിയുടെ ഭാവി അപകടത്തിലാകും....👍

    • @muhammedyafis6576
      @muhammedyafis6576 4 месяца назад

      ​@@sajipp3932avn ithre detail ayi paranjath kond avr ariyanann chance kooduthal

    • @Mira-gu6we
      @Mira-gu6we 3 месяца назад

      Paavam piller.

  • @sasikumarmeethale3425
    @sasikumarmeethale3425 Месяц назад

    ഇത് കേട്ട് മറ്റു കുട്ടികൾക്ക് ധൈര്യം വരട്ടെ 🙏

  • @Muhammedajnas-y1q
    @Muhammedajnas-y1q 3 месяца назад +8

    ഞാനും പത്താം ക്ലാസ് വരെ മദ്രസ പഠിച്ചതാണ് ഇപ്പോള്‍ Ex muslim ❤❤

  • @sujithg1980
    @sujithg1980 17 дней назад

    ഭാഗ്യവാൻ ജീവിതം തുടക്കം തന്നെ തിരിച്ചറിവ് കിട്ടി..... ഭൂമി തന്നെ സ്വർഗം ആയി ❤️❤️

  • @VenuVenu-q1m
    @VenuVenu-q1m 4 месяца назад +89

    ഈ മദ്രസ കുട്ടികളുടെ വിദ്യാഭ്യാസ പഠനം അത് കൊച്ചുനാളിലെ വിഷം കയറ്റി വെച്ച് കുട്ടികളെ മതം പഠിപ്പിച്ചു അവളുടെ എല്ലാം നശിപ്പിക്കുകയാണ് ചെയ്യുന്നത് അത് ഈ മുസ്ലിം കുടുംബക്കാർ മനസ്സിലാക്കി മതപഠനത്തിന് വിടാതെ വിശ്വാസമായിക്കോട്ടെ വിശ്വാസം ഒക്കെ നല്ലത് പക്ഷേ മതപഠത്തിന് കൊച്ചിനെ കയറ്റിവയ്ക്കാൻ നിങ്ങൾ ആരും അനുവദിക്കരുത് അങ്ങനെയാണ് ഓരോരുത്തർ പലപല ഇതിലും തീവ്രതത്തിൽ ഒക്കെ പോകുന്നത്

    • @rinshisworld3182
      @rinshisworld3182 4 месяца назад

      നീ RSS ശാഖയിൽ പഠിപ്പിക്കുന്നത് എന്താണെന്നു അന്വേഷിച്ചിട്ടുണ്ടോ?

    • @Porache
      @Porache 4 месяца назад

      ​@@rinshisworld3182 RSS ശാഖ ആരെയും നിർബന്ധം പിടിപ്പിച്ച് കൊണ്ട് പോവുകയോ ഹിന്ദു മതത്തിനോ വേണ്ടിയുള്ളത് അല്ല. അതുപോലെയല്ല ഇത്. ഒരു ഹിന്ദു കുട്ടികളിലും മതം തലയ്ക്ക് പിടിക്കാറില്ല. മതം എന്ന് പറഞ്ഞ് നടക്കാറില്ല. അതിന്റെ പേരിൽ കുട്ടിക്കാലം നഷ്ടം ആയിട്ടില്ല.

    • @Porache
      @Porache 4 месяца назад

      ​@@rinshisworld3182 കുട്ടികളെ ഉപദ്രവിക്കാറില്ല. അങ്ങനെ ഉപദ്രവിച്ചാൽ ഏതാവനയാലും അവന്റെ കാര്യം തീരുമാനം ആകും.

    • @rinshisworld3182
      @rinshisworld3182 3 месяца назад

      @@Porache അത് നീ പറഞ്ഞാൽ പോരല്ലോ, RSS ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ അല്ലേ നോക്കുന്നത്. അവരുടെ പ്രസിദ്ധീകരണങ്ങളിൽ വളരെ വ്യക്തമായി അത് പറയുന്നുമുണ്ട്. അതവർ അംഗീകരിക്കുന്നുമുണ്ട്.അതിന്നു വേണ്ടി എന്തിനും അവർ തയ്യാറാണ്. അതിനെ എന്താണ് നീ എതിർക്കാത്തത്?

    • @Porache
      @Porache 3 месяца назад

      @@rinshisworld3182 RSS എന്തുണ്ടാക്കാൻ നോക്കുന്നു എന്നത് അല്ലലോ ഞാൻ പറഞ്ഞത്. മദ്രാസ പഠനം പോലെയല്ല RSS എന്നതാണ് ഉദ്ദേശിച്ചത്. RSS ഹിന്ദുകൾക്ക് വേണ്ടി നിൽക്കുന്നു എന്ന് പറയുന്ന ഒരു സംഘടനയാണ്. അതിന് ഹിന്ദു മതമായി ബന്ധമില്ല. പേര് മാത്രമേ ഉള്ളു. SDPI / മുസ്ലിം ലീഗ് പോലെ. മതത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ സംഘടനാ.
      എന്നാൽ മദ്രസ കേസ് അങ്ങനെയല്ല. അത് നേരിട്ട് മത ആശയങ്ങൾ പ്രചരണം നടത്തുന്നതാണ്. അതൊരു സംഘടനയല്ല. ധർസൽ അങ്ങനെ എന്തോ പേരിൽ കുട്ടികളെ ഗുരുകുല സമ്പ്രദായം പോലെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നു. ഇതൊക്കെ കുട്ടികളിൽ മതം തീവ്രമായി തലയിൽ കുത്തി വയ്ക്കുന്നു.

  • @libinshornur3947
    @libinshornur3947 4 месяца назад +65

    10 വയസ്സിൽ മതം തലക്ക് പിടിച്ചു. . എന്തൊരു ദുരന്തം ആണ് ഈ സംസ്‍കാരം

    • @BinyaminAbdul
      @BinyaminAbdul 4 месяца назад

      അച്ചോടാ ഒരു നിഷ്കളങ്ക മതക്കാരുടെ രോദനം ..😖😖😖

    • @Porache
      @Porache 4 месяца назад +3

      ​@@BinyaminAbdul മറ്റൊരു മതവും ഇത്രയും തീവ്രമല്ല.

    • @BinyaminAbdul
      @BinyaminAbdul 4 месяца назад +1

      @@Porache എന്ന് സ്വയം certify ചെയ്താൽ മതിയോ???

  • @csatheesc1234
    @csatheesc1234 4 месяца назад +14

    ഡോ. ആരിഫ് ഹുസൈൻ ഹോ പാവം പയ്യൻ എത്ര നന്മ അവനിൽ ഉണ്ട് ഒരു മുതിർന്ന ചേട്ടൻ ഉപദേശിക്കുന്നത് പോലെ നിർദേശം കൊടുത്തതിൽ വളരെയേറെ നന്ദി 🙏🏻🙏🏻🙏🏻🙏🏻

    • @jijoantony1830
      @jijoantony1830 2 месяца назад

      , ആ കുഞ്ഞിനെ നിന്റെ കൈയിൽ ഏൽപ്പിക്കുന്നു, കുഞ്ഞു ആണ്.

  • @VinuShivan
    @VinuShivan День назад

    ആരിഫ് ഭായി നിങ്ങൾ ഒരു മതത്തിന്റെ അല്ല എല്ലാ മത വിഭാഗങ്ങളുടെയും കണ്ണ് തുറപ്പിച്ചു ഇതിലൂടെ അല്ല എല്ലാ മത സവംവാദകാരുമായി സംവദിച്ചു നിങ്ങൾ ഒരു മനുഷ്യൻ ആയി അതാണ് ദൈവദൂതൻ എന്നു ഞാൻ പറഞ്ഞത്. ഒരു കുഞ്ഞു സഹോദരന് വേണ്ട ഉപദേശം കൊടുത്തു 🙏

  • @AmericanAmbience
    @AmericanAmbience 4 месяца назад +32

    പാവം നിഷ്കളങ്കൻ എങ്ങിനെ എങ്കിലും നാട്ടുകാരും വീട്ടുകാരും അറിയും ഉടനെ സ്ഥലകാല സാഹചര്യങ്ങൾ പറഞ്ഞത് കൊണ്ട് 😊😊😊

  • @panchami289
    @panchami289 4 месяца назад +48

    എക്സ് മുസ്ലിങ്ങളുടെ പ്രവർത്തനം ഫലം കണ്ടു തുടങ്ങി. ഈ ഗോത്ര തല്ലിക്കൂട്ട് ദൈവീകമായ എന്തോ ഒന്നാണെന്നു കരുതി നിഷ്കളങ്കരായി വിശ്വസിച്ചിരുന്ന പലരുടെയും ഈമാൻ ഇളകിതുടങ്ങി.

  • @rythmofelanza9336
    @rythmofelanza9336 4 месяца назад +162

    ദൈവമേ ആ കുഞ്ഞിനെ കാത്തോളണേ .... അവന്റെ സമൂഹം അറിഞ്ഞാൽ ഉണ്ടാകുന്ന പൊല്ലാപ്പ് 😖

  • @arsha7600
    @arsha7600 4 месяца назад +76

    That boy is really brilliant..At this age he started asking questions..a big future awaits him❤ Arif brilliantly stopped him.

  • @artzoo7255
    @artzoo7255 4 месяца назад +73

    Askar ali 2.1 loading..... 🔥

  • @aneesh2041
    @aneesh2041 4 месяца назад +21

    നല്ല കഴിവുള്ളൊരുകുട്ടി 👍🏽♥️♥️

  • @abdullakoya7836
    @abdullakoya7836 4 месяца назад +25

    Mon Big Salute 💯 Vijayikkate ❤ All ആശംസകൾ നേരുന്നു ❤❤❤❤

  • @JAK-nn6mw
    @JAK-nn6mw 4 месяца назад +18

    പാവം പയ്യൻ അവനു ബുദ്ധി ഉണ്ട് രക്ഷ പെടട്ടെ😊😊

  • @Indu-y5j
    @Indu-y5j 4 месяца назад +31

    പാവം കുട്ടി.. കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടാവട്ടെ

  • @dasknair
    @dasknair 4 месяца назад +66

    നന്നായി വരട്ടെ....
    തമസോ മാ ജ്യോതിർഗമയാ...
    ലോകാ : സമസ്താ സുഖിനോ ഭവന്തു :
    🙏

    • @pappipappi14
      @pappipappi14 4 месяца назад

      ​​@@sniperhawk6728 എന്ത് പുട്ടുകച്ചോടം?

    • @dasknair
      @dasknair 4 месяца назад +5

      @@sniperhawk6728 പേടിക്കണ്ട ഇക്കാ...
      ഞങ്ങൾ നിങ്ങളെപ്പോലെ മതക്കച്ചവടക്കാരല്ല ...😂😂😂

    • @Libin_Babu
      @Libin_Babu 4 месяца назад

      @@dasknair ആർക്കാണ് ഭായ് ലോക സമസ്ത സുഖിനോ ഭവന്തു.... ആ സ്ലോകം പൂർണമല്ലല്ലോ ബ്രഹ്മണനും പശുവിനും സുഖമാണെങ്കിൽ ലോകത്തിനും സുഖം എന്നല്ലേ?

    • @dasknair
      @dasknair 4 месяца назад

      @@Libin_Babu അല്ലല്ലോ സുഹൃത്തേ... ലോകാ : സമസ്താ എന്നു പറഞ്ഞാൽ ബ്രാഹ്മണനും പശുവിനും എന്നാണെന്ന് താങ്കൾക്ക് എങ്ങിനെ മനസിലായി?
      ॐ सर्वे भवन्तु सुखिनः।
      सर्वे सन्तु निरामयाः।
      सर्वे भद्राणि पश्यन्तु।
      मा कश्चित् दुःखभाग् भवेत्॥
      ॐ शान्तिः शान्तिः शान्तिः॥
      लोकाः समस्ताः सुखिनो भवन्तु
      ॐ शान्तिः शान्तिः शान्तिः॥
      അർത്ഥം നോക്കൂ...
      പശുവിനും ബ്രാഹ്മണനും കൂടെ സുഖം കിട്ടിയാൽ താങ്കൾക്ക് എന്തെങ്കിലും പ്രയാസമുണ്ടോ?
      പശു എന്നതിന് സംസ്കൃതത്തിൽ എന്താണ് അർത്ഥം എന്നറിയാമോ? ബ്രാഹ്മണൻ എന്നാൽ പൂണൂൽ ധരിച്ചവൻ എന്നാണ് താങ്കൾ മനസിലാക്കിയിരിക്കുന്നത് എന്നു തോന്നുന്നു!
      സാരമില്ല. വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവർ കുറേപ്പേരുണ്ട്. താങ്കൾ ഒറ്റയ്ക്കല്ല....

    • @Libin_Babu
      @Libin_Babu 4 месяца назад

      @@dasknair ആ സ്ലോകം പശുവിനും ബ്രഹ്മണനും സുഖമാണെങ്കിൽ ലോക സമസ്ത സുഖിനോ ഭവന്തു എന്നാണ് 😆😆😆😆😆

  • @SreeniVasan-sm2rt
    @SreeniVasan-sm2rt 4 месяца назад +21

    Arif അനിയാ 100%താങ്കളെ support

  • @shineethkm4007
    @shineethkm4007 4 месяца назад +11

    ആരിഫ് ഇക്ക ആദ്യമായിട്ടാണ് ഒരാളോട് വളരെ സന്ദോഷത്തോടെ സീരിയസ് ആയി സംസാരിക്കുന്നത് കാണുന്നത്. സന്ദോഷം ❤❤❤❤❤❤❤

  • @raneeshr2010
    @raneeshr2010 4 месяца назад +9

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ജനഗണ മന പാടുമ്പോൾ അതിന്റ മുഴുവൻ അർഥം അറിയില്ലായിരുന്നു. പിന്നീട് ഓരോ വരിയുടെയും അർഥം മനസ്സിലാക്കിയതിനു ശേഷമാണു ജനഗണ മനയുടെ യഥാർത്ഥ ബ്യൂട്ടി മനസ്സിലായത്.
    അതുപോലെ അറബിയിൽ വായിക്കുന്ന ഖുറാന്റെ മനസ്സിലാകുന്ന ഭാഷയിലുള്ള അർഥം മനസ്സിലാക്കിയാൽ തലച്ചോർ അടിച്ചു പോകും. അല്ലാഹുവിനെക്കാൾ വലിയ മാന്യനാണ് നമ്മൾ എന്ന സത്യം അന്ന് തിരിച്ചറിയും.

  • @jej4757
    @jej4757 4 месяца назад +20

    നല്ല വിവരം ഉള്ള നല്ലോരു മോൻ... ഈ മോനു എന്നും എപ്പോഴും നല്ലത് വരട്ടെ 🙏🏻🙏🏻

  • @Deplomat-l1h
    @Deplomat-l1h 4 месяца назад +26

    ഈശ്വര ഈ കുട്ടികളുടെ അവസ്ഥ 😢
    കുട്ടികളിലൂടെ ഒരു ജനറേഷൻ തന്നെ ഇല്ലാതാക്കുന്ന വിഷ മതം 🙏🏽

    • @shamilathesni687
      @shamilathesni687 4 месяца назад

      Nan oru Muslim aan yenn vech mattulla മത തെ കുറിച്ച് കുറ്റം പറയൽ ഇല്ല , ഖുർആൻ മനപാഠം aakan നിർബന്ധം ഒന്നും ഇല്ല ,
      പിന്നെ ചില മാത പിതാ കൾ ചിലകുട്ടികളെ നിർബന്ധിച്ച് ചെയ്യിക്കുന്നു അത് അവരുടെ തെറ്റ്

  • @pradeepsukumar8989
    @pradeepsukumar8989 4 месяца назад +49

    അപ്പോഴേ പറഞ്ഞതല്ലേ പിള്ളേരുടെ കയ്യിൽ കമ്പ്യൂട്ടർ കൊടുക്കല്ലേ കൊടുക്കല്ലേ എന്ന്😂. ഭാവിയിലെ ഒരു ഹുദവിയെ നഷ്ടപ്പെട്ടില്ലേ! യാ ഡിങ്കാ😢

  • @jayarajmeethalamalath6256
    @jayarajmeethalamalath6256 4 месяца назад +5

    ആരിഫ് ഹുസൈനെ ഞാൻ ഞാൻ ബഹുമാനിക്കുന്നത് മതങ്ങളുടെ പൊള്ളത്തരം പുറത്തു കൊണ്ടുവരുന്നതോടൊപ്പം യുവതലമുറയിൽ ശാസ്ത്രാവബോധം വളർത്തുകയും എങ്ങിനെ മനുഷ്യനായി ജീവിക്കണമെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ആൾ എന്ന നിലയിലാണ്. അഭിനന്ദനങ്ങൾ.

  • @beautifulpeople4316
    @beautifulpeople4316 4 месяца назад +16

    He is just 17 but his intelluctual honesty is ❤️❤️❤️

  • @mohananneravathu3862
    @mohananneravathu3862 4 месяца назад +7

    ആരീഫീന്.അഭിനന്ദനം.നല്ലമനുഷ്യൻ..ശുഭകരമാകട്ടെ.

  • @imZasHa25
    @imZasHa25 3 месяца назад +5

    എന്ത് നല്ല സംസാരം ആ കുട്ടീടെ 😍....ആ കുട്ടിയ്ക്ക് നല്ലൊരു ഭാവി ഉണ്ട്..... മതം ഉപേക്ഷിച്ചു അവൻ നല്ല നിലയ്ക്ക് educationally എത്താൻ സാധിക്കട്ടെ...

  • @jacob4114
    @jacob4114 4 месяца назад +50

    ആ ഉസ്താദിന്റെ ഡീറ്റെയിൽസ് വേണമല്ലോ. അവന്റെ സുന്നത്തു ശരിയായിട്ടില്ല. കുറച്ചു കൂടി മുറിക്കാൻ ഉണ്ട് . അതാ ഇങ്ങനെ

  • @umesanp942
    @umesanp942 4 месяца назад +4

    ഒരു നൂറ്റൊന്ന് ലൈക്ക് ഇവിടെ ചേർക്കുന്നു.
    കൃത്യമായ ഇടപെടൽ
    ❤❤❤❤

  • @saranyasuluvlogs
    @saranyasuluvlogs 4 месяца назад +23

    👍👍👍, ഇതുപോലെതന്നെ എല്ലാവരും അവരവരുടെ മതത്തെക്കുറിച്ച് പഠിക്കുന്നതും നല്ലതാണ്, അതിലെ ശരിതെറ്റുകൾ മനസ്സിലാക്കുന്നതും നല്ലതാണ്

    • @devdev4742
      @devdev4742 4 месяца назад

      Sari adventure chachi

  • @MovieSports
    @MovieSports 4 месяца назад +5

    നല്ല മിടുക്കൻ കുട്ടി... അവനൊരു Scientist ആകട്ടെ... അതിലേക്ക് വഴി തുറക്കട്ടെ

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 4 месяца назад +37

    എന്തോ ടിങ്കൻ്റെ അനുഗ്രഹം ഈ പൊട്ട കഥയിൽ നിന്നും രക്ഷപെട്ടു എന്ന് പറയാം. മതാപിതാക്കളെ ഇത് കേട്ടോളു. പാവം കുട്ടികൾ 'നന്ദി

  • @jojohn103
    @jojohn103 4 месяца назад +98

    Bro..aa 4lakh gaming laptop okke personal ചോദ്യം അല്ലയിരുന്നോ? അത് ഒന്നും ചോദിക്കണ്ട..ഇപ്പൊ പുള്ളുടെ ലൈഫ് under threat alle..
    കൊല്ലം, ആദി, ഗെയിമിംഗ് സിസ്റ്റം, ഒറ്റ മോൻ, മദ്രസ്സ അധ്യാപകൻ clasmate നൊട് മോശം ആയി പെരുമാറി, ആ institution ൻ്റെ പേര് also liveil പറഞ്ഞു.. ഉസ്താദ് വടി കൊണ്ട് അടിച്ച പാട്..
    ഏറെ കുറെ details ആയി ..
    ബ്രോ... Potential ex muslims ആകാൻ ചാൻസ് ഉള്ളവരോട് കൂടുതൽ പേഴ്സണൽ details videos il ഇടാണ്ട് ഇരിക്കുക..

    • @asdgythghgbmjghjiium
      @asdgythghgbmjghjiium 4 месяца назад +8

      I am genuinely scared for this boy 😥

    • @rajojohn6350
      @rajojohn6350 4 месяца назад +2

      പേടിച്ചത് കൊണ്ട് കാര്യം ഇല്ല. ഇതിൽ മിക്കതും ആദിൽ ഇങ്ങോട്ട് പറഞ്ഞത് ആണ്.
      4 ലക്ഷം ലാപ്ടോപ് എന്ന് കേട്ടപ്പോൾ ലൈവിൽ പലരും ചോദിക്കുന്നുണ്ടായിരുന്നു. അത് കൊണ്ടാണ് ആരിഫ് ചോദിച്ചത്.

    • @alenkanton
      @alenkanton 4 месяца назад +2

      Nothings gonna happen to him.

    • @sukumarannair5658
      @sukumarannair5658 4 месяца назад

      അവൻ arif നേ മാത്രമല്ല. എല്ലാരെയും കേൾക്കുന്ന താണ്. അവസാനം ഒരു ആവേശത്തിന് ആണ് ലൈവാിൽ വന്നത്. ഒരു കാര്യവുമില്ലാതെ പുറത്ത് അടിച്ചവൻ ഉസ്താദ് അല്ല ക്രൂരനായ ജിഹാദിയാണ്.

  • @abdullakoya7836
    @abdullakoya7836 4 месяца назад +10

    Congratulations ❤ Thanks Many Thanks 🙏 ARIF hossain ❤ Appreciate your Efforts Continue Continue Your Efforts ❤❤❤❤

  • @vijaykrishnamenon
    @vijaykrishnamenon 17 дней назад +1

    ആൾടെ പാട്ട് കൊല്ലാം. ❤.

  • @satheeshkrishnan3700
    @satheeshkrishnan3700 4 месяца назад +46

    അടിമത്തം നിർത്തലാക്കി എങ്കിലും ഇപ്പോൾ പലരും koya calling ൻ്റെ അടിമകൾ ആണ്

  • @prajeeshpv9179
    @prajeeshpv9179 4 месяца назад +40

    പണ്ട് പുലർച്ചയ്ക്ക് ഓടാൻ പോകുമ്പോൾ അടുത്തുള്ള പള്ളിയിൽ നിന്നും ഇത്രയും ഈണത്തിൽ പാടുന്നത് കേട്ട് നിന്ന് പോയിട്ടുണ്ട്. ഇപ്പോഴാണ് കേട്ട് നിന്ന എന്നെ അടക്കം തട്ടിക്കളയാനുള്ള order ആയിരുന്നു എന്ന് മനസ്സിലായത് മൈര് 😮😮

    • @abcd2622
      @abcd2622 4 месяца назад +4

      പ്വോളി സാനം മച്ചാ 🤣🤣🤣🤣

    • @mohan02
      @mohan02 4 месяца назад +3

      😂😂

    • @mubasheeramubasheera6596
      @mubasheeramubasheera6596 4 месяца назад

      😂😂😂

    • @ginobykurina
      @ginobykurina 4 месяца назад +1

      ചിരിച്ച് പണ്ടാരമടങ്ങി, പറഞ്ഞത് 100% സത്യമാണ്

    • @sreenivasd6609
      @sreenivasd6609 4 месяца назад

      😂😂😂😂

  • @Tharraj-p5j
    @Tharraj-p5j 4 месяца назад +21

    ലോകം മുന്നോട്ട്,ഇവന്മാർ ശരവേഗത്തിൽ പിന്നോട്ട്..!

  • @rthunoli
    @rthunoli 4 месяца назад +67

    അങ്ങിനെ ഇരിക്കെ മുനീർ ഉസ്താദ് വന്നു ഡാഷും കുലപ്പിച്ച് 😂😂😂

    • @sajipp3932
      @sajipp3932 4 месяца назад

      😂😂😂🙏

  • @shijo-koshy
    @shijo-koshy Месяц назад +1

    നിങ്ങൾ ഈ മതത്തെ തിരിക്തിട്ടേ പോകാത്തൊള്ളോ എന്ദിന സുഹൃത്തേ അവരും ജീവിക്കട്ടെ 🙏🙏

  • @shereeftk-d3f
    @shereeftk-d3f 4 месяца назад +52

    ഞാൻ വണ്ടി ഓടിക്കുന്ന മുതലാളിയുടെ ഒപ്പംഒരു ദിവസം വെള്ളിയാഴ്ചപള്ളിയിൽപോകേണ്ടിവന്നുഎൻറെ വണ്ടിയുടെ മുതലാളിതൊപ്പിയും വട്ടതാടിയും വച്ചഒരു വലിയ വിശ്വാസിയായിരുന്നുഅപ്പോൾ എനിക്കും പള്ളിയിൽ കയറേണ്ടിവന്നുവെള്ളിയാഴ്ച ആയതു കാരണംപിന്നെ അങ്ങനെ നിസ്കരിക്കാൻ കൈ കെട്ടിപിന്നെ അവർ ഓതുമ്പോൾഞാൻ ഭരണിപ്പാട്ട് പാടുകയായിരുന്നുകാരണംഖുർആൻ വചനം കാട്ടി നല്ലത് ദരണിപ്പാട്ട് ആണെന്ന് എനിക്ക് മനസ്സിലായി😂😂😂😂😂

  • @johnson5973
    @johnson5973 4 месяца назад +18

    അജ്ഞത. പാവം മുസ്ലിംകൾ ഖുർആൻ കാണാതെ ഓതും. ഹദീസുകൾ വായിച്ചിട്ടില്ല.തീവ്രവാദം വളരാൻ വളരെ നല്ല സാഹചര്യം. "ബൈബിളിൽ ഒരു മുന്നറിയിപ്പ് ഉണ്ട്."വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല."(ബൈബിൾ പുതിയനിയമം. മർക്കോസ് 4:22). ഇന്റർനെറ്റ്‌ ഉം, ട്രാൻസ്‌ലേറ്റർ സോഫ്റ്റ്‌ വെയറും, ആരിഫ് സാറിനെപ്പോലുള്ള വിവേകമതികളും സത്യം പുറത്തു കൊണ്ടുവരുന്നു.

    • @koncht25
      @koncht25 4 месяца назад

      Old testament vaayichittundo? Violence Violence Violence..another peaceful religion 😅