സൂപ്പർ ബ്രോ, ഞാനും ലോറിയിൽ ആരുന്നു നേരത്തെ, കോട്ടയം to ഗോവ, നല്ല ബുദ്ധിമുട്ട് ഉള്ള പണിയാണ്, പിന്നെ എല്ലാ പണിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടല്ലോ, ഇത്രയും കഷ്ടപ്പെട്ടു ഈ വീഡിയോ എടുത്ത സുഹൃത്തിനു സല്യൂട്ട്
ചേട്ടാ... ഒരു ചെറിയ അഭിപ്രായം. താങ്കൾ സംസാരിച്ചോളൂ.. പക്ഷെ ക്യാമറ റോഡിലെ കാഴ്ചകളിലേക്കും മറ്റു ആക്ടിവിറ്റീസ്ലേക്കും തിരിക്കുക. അപ്പോൾ ഡ്രൈവിംഗ് കാണുകയും ആവാം കമന്ററി കേൾക്കുകയും ആവാം.
Bro full kandu. Super ✌️ ഇപ്പോഴാണ് autos 'vlog' ആയത് 😀😀 കഴിഞ്ഞ episode കണ്ടില്ല. കാണണം. Perinthalmanna പട്ടാമ്പി വഴി ആണല്ലേ പോയത്. നമ്മുടെ നാട്ടിലൂടെ പോയിട്ട് അറിഞ്ഞില്ല ഉണ്ണീ..😯
ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു ഇതിന്റെ ക്യാബിൻ ഫുൾ കാണിക്കാൻ ഭായ് ഡേഷ് ബോർഡ് മാത്രമേ കാണിച്ചുള്ളൂ 😢😢 ബർത്ത് കൂടി ഉൾപ്പെടുത്താത്തതിൽ ഞമ്മളെ പരാതി ബോധിപ്പിക്കുന്നു 😁😀😁😜 ഇത് പറയാൻ കാരണം ഞാൻ റ്റാറ്റ 1616 ഇതേ ഡ്രൈവർ ജോലി ചെയ്തത് കൊണ്ടാണ് കർണ്ണാടക കുടക് വഴി അമരാവതിയിലേക്ക് തടിയും തിരിച്ച് കാലടിയിലേക്ക് നെല്ലും പിന്നെ മൈസൂർ മാണ്ട്യ നെഞ്ചങ്കോട് അരി, പഞ്ചസാര മുതലായവയും റ്റാറ്റ ബെസ്റ്റ് ആണ് 😍😍😍😘 ഇപ്പൊ അങ്ങ് സൗദി മരുഭൂമിയിൽ ഭാരത്ബെൻസിന്റെ വല്ല്യേട്ടനായ മെഴ്സഡസ് ബെൻസ് ഓടിക്കുന്നു 😘
Hi Bro. This mill is first of all not situated in Mys . In T Narasipura Taluk of Gargeswari village it is situated. 2kms from my home . Nice video it was .
ഈ വണ്ടി താങ്കളുടേത് തന്നെയാണോ?..പിന്നേ Ashok Leyland വണ്ടിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം..പിന്നെ MAN, AMW, NaviStar, Tata Prima, Eicher അതുപോലുള്ള വണ്ടികൾ കൂടുതൽ ട്രൈ ചെയ്യൂ bcz അവയുടെയൊന്നും മലയാളം review അതികം കാണാറില്ലാ..അത് ഒരുപാട് പേർക്ക് ഉപകാരപ്പെടാൻ സാധ്യത ഉണ്ട്..and wish u all the bst fr ur future plans
😍 അടിപൊളി വീഡിയോ ചുമ്മാ ഒന്ന് ഓപ്പൺ ചെയിതു നോക്കിയേ ആണ് വീഡിയോ ഫുൾ കണ്ടു😍
സൂപ്പർ ബ്രോ, ഞാനും ലോറിയിൽ ആരുന്നു നേരത്തെ, കോട്ടയം to ഗോവ, നല്ല ബുദ്ധിമുട്ട് ഉള്ള പണിയാണ്, പിന്നെ എല്ലാ പണിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടല്ലോ, ഇത്രയും കഷ്ടപ്പെട്ടു ഈ വീഡിയോ എടുത്ത സുഹൃത്തിനു സല്യൂട്ട്
Thanks und bro
0
ചേട്ടാ... ഒരു ചെറിയ അഭിപ്രായം. താങ്കൾ സംസാരിച്ചോളൂ.. പക്ഷെ ക്യാമറ റോഡിലെ കാഴ്ചകളിലേക്കും മറ്റു ആക്ടിവിറ്റീസ്ലേക്കും തിരിക്കുക. അപ്പോൾ ഡ്രൈവിംഗ് കാണുകയും ആവാം കമന്ററി കേൾക്കുകയും ആവാം.
Okok cheyyam
Correct
എവിടാരുന്നു ഇത്രയും നാൾ ? ഇതുപോലൊരു channel തപ്പി നടക്കുവാരുന്നു ഞാൻ
Thanks und bro
@@AutosVlog please do more truck videos
Yes yes Njaanum
First time ❤️
ഞാനും ഒരു ഡ്രൈവർ ആണ് താങ്കളുടെ video കണ്ടു സൂപ്പർ കുടുതൽ videos പ്രതീക്ഷിക്കുന്നു 😍👌
പൊന്നു bro ബാക്കി കാണാൻ പറ്റിയതിൽ സന്തോഷം thanks
Bro full kandu. Super ✌️ ഇപ്പോഴാണ് autos 'vlog' ആയത് 😀😀
കഴിഞ്ഞ episode കണ്ടില്ല. കാണണം.
Perinthalmanna പട്ടാമ്പി വഴി ആണല്ലേ പോയത്. നമ്മുടെ നാട്ടിലൂടെ പോയിട്ട് അറിഞ്ഞില്ല ഉണ്ണീ..😯
Thanks ente ponnu muthe
Kunnamkulam 👋
Koottanad
Super brother...I am from Kashmir... nice video and good job... God bless you.. I like Bharat Benz...
Thanks bro
Super.bro.only Kerala drivers work with dignity. They are neatly dressed and educated. My passion for trucks will never die. Hyderabad to Kerala....
💪✌️
ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതിഷിക്കുന്നു. വണ്ടിയുടെ ഉൾ ഭഗം കൂടുതൽ ആയി കാണിക്കണേ
ഇവിടെ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർമാർ ഉണ്ടോ
muhammad Iqubal
ഉണ്ടല്ലോ
Adipoli chetta...namml Kottayamkr epolum powliii ale😍😍
Chetta ingal powli anallo..love u man from Malappuram 😍😍
💚♥️
നിറയെ ലോഡും കേറ്റി ലോറിയൊക്കെ ചാടി കുലുങ്ങി വരുന്നത് കാണാൻ തന്നെ ഒരു രസമാ...
Ee channel okke ippayanalla nan kanunath .bro iniyum igganathe Kure viedios pratheekshikunnu
Nice Brother.. Full vedeo kanduu..Super avatharanam, Brother ethu polulla long trip vedeo eniyum kaanikanam.
Super broiii...nannayit cheythu....oro karyangal um clear aayit kanich thannu😊👍
Bro നല്ല video ഇനിയും പ്രതീക്ഷിക്കുന്നു
ചേട്ടൻ പൊളി ആണ് കേട്ടോ..,😍
Waiting for this kind of a blog... Thanks vishnu bro
Thanks und bro
Chettan driver ano or chettante profession ethanu super video kidu ayittund
ഒരു ഭീകര വണ്ടി പ്രാന്തൻ 🤩😍
kalakki bro ..........nammade ammchante vandil orupaadu poyittundu vazhakkulam -delhi pineapple load um kondu ..kandappo orupaadu ishtappettu .....iniyum pratheekshikkunnu
Theerchayaum bro
Kidu bro..travelling shorts kidu kurachudi kanakarnu bro😊
Veendum nalla videos pratheekshikkunnu
Katta waiting aaarunnu
Thank bro
Beautiful vlogs man... Liked so much...
എന്നാലും പെരിന്തൽമണ്ണ കൂടി പോയിട്ട് ഒന്ന് പറഞ്ഞില്ലല്ലോ ചേട്ടാ 😍😫
Thiruthi alle bro
Vandi odichondirikkumbol thankal camara nokki samsarikkathirikkunnathayirikkum nallath
ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു ഇതിന്റെ ക്യാബിൻ ഫുൾ കാണിക്കാൻ ഭായ് ഡേഷ് ബോർഡ് മാത്രമേ കാണിച്ചുള്ളൂ 😢😢
ബർത്ത് കൂടി ഉൾപ്പെടുത്താത്തതിൽ ഞമ്മളെ പരാതി ബോധിപ്പിക്കുന്നു 😁😀😁😜
ഇത് പറയാൻ കാരണം ഞാൻ റ്റാറ്റ 1616 ഇതേ ഡ്രൈവർ ജോലി ചെയ്തത് കൊണ്ടാണ് കർണ്ണാടക കുടക് വഴി അമരാവതിയിലേക്ക് തടിയും തിരിച്ച് കാലടിയിലേക്ക് നെല്ലും
പിന്നെ മൈസൂർ മാണ്ട്യ നെഞ്ചങ്കോട് അരി, പഞ്ചസാര മുതലായവയും റ്റാറ്റ ബെസ്റ്റ് ആണ് 😍😍😍😘
ഇപ്പൊ അങ്ങ് സൗദി മരുഭൂമിയിൽ ഭാരത്ബെൻസിന്റെ വല്ല്യേട്ടനായ മെഴ്സഡസ് ബെൻസ് ഓടിക്കുന്നു 😘
Polichu nasakkatt 14 wheel ee masam puthiyath varunnund
Full aayit cheyyam
Trailer visa ipol undo...onnu parayamo...njn saudil undu
Binu Thomas സൗദിയിൽ ഉണ്ടെങ്കിൽ പിന്നെ വിസയുടെ ആവശ്യം ഇല്ലല്ലോ തനാസിൽ മാറിയാൽ പോരേ...,?
@@Sha_LM10 house driver aanu bhai..😒
Binu Thomas നിങ്ങടെ പ്രൊഫഷൻ വലിയ വണ്ടിയിലേക്ക് മാറാൻ കഴിയില്ല 😞😪
Factory nu erangi varunathu Kanan adipoli
Super bro pwolich 👍
Tata, Leyland , Bharath Benz ithil Etha Best
For owner , Leyland
Hi Bro. This mill is first of all not situated in Mys . In T Narasipura Taluk of Gargeswari village it is situated. 2kms from my home . Nice video it was .
Yes bro
Super bro പോയി വരാൻ എത്ര രൂപയ്ക്ക് ഡീസൽ അടിച്ചു മൈലേജ് എത്ര അതു കൂടി പറയുന്നത് നന്നായിരിക്കും നല്ല അവതരണം അടുത്ത വിഡിയോക്ക് കാത്തിരിക്കുന്നു
kollalo.... Packing kamthi idan maatram oralo??
bro എന്റെ Supersport Malayalam എന്ന ചാനൽ സപ്പോർട്ട് ചെയ്യുമോ ?? ഒരു supersport bike ചാനൽ
Hybrid ne paty parayamo...loadillenki two cylinder .maathram work cheyyunna...(orthan uparanhu thannatha vettiyathano ariyilla)
Review നെ ക്കാൾ നല്ലത് ഇതാണ്
Nice video bro
വണ്ടൂർ വഴിയാണോ പോയത്.
ഭയങ്കര സംഭവം തന്നെ.
സൂപ്പർ..... മഹിന്ദ്ര blazo review ചെയ്യാമോ??
Cheyyam bro
video ippolanu kand thudangeeth adipoli video bro.......chettay etha camera use chyeunne??
Panasonic aanu bro
ഈ വണ്ടി താങ്കളുടേത് തന്നെയാണോ?..പിന്നേ Ashok Leyland വണ്ടിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം..പിന്നെ MAN, AMW, NaviStar, Tata Prima, Eicher അതുപോലുള്ള വണ്ടികൾ കൂടുതൽ ട്രൈ ചെയ്യൂ bcz അവയുടെയൊന്നും മലയാളം review അതികം കാണാറില്ലാ..അത് ഒരുപാട് പേർക്ക് ഉപകാരപ്പെടാൻ സാധ്യത ഉണ്ട്..and wish u all the bst fr ur future plans
Chetta kalakki
സൂപ്പർ കട്ട സപ്പോർട്
Adipoli video .
Kidu... thanks chettaaa
Nalla video
പൊളിച്ചു മച്ചാനെ
Thanks bro
1st to watch
അടിപൊളി ഒരു varaty വീഡിയോ
കിടിലോസ്‌കി..... ❤
Superb video bro.. Keep going..
സൂപ്പർ
Ishttayi tto ,
nice video boos pls play the video when you are over taking other vehical
Polichu 👌👌👌👌👌
Miss aanu 😅
Try to make a video of tata 1613 with timber load to perumbavoor
Yup bro cheyyam vandi kittunnathinu anusarich
where did u guys get the back ground music from.its heavy metal
TATA PRIMA 4028.S TRACTOR-TRAILER ൻറെ ഒരു റിവ്യൂ ചെയ്യാമോ സഹോ ?
കോട്ടയം പോകുന്നത് മുവാറ്റുപുഴ കൂത്താട്ടുകുളം കുടി ആയിരുന്നോ... ചേട്ടായി.
check post??
പെരിന്തൽമണ്ണകാരുണ്ടോ ഇവിടെ
Undee
🤗🤗
Undilla eppam unnum
Yes
ഉണ്ടേ
camera quality KIDU
Hai Tata Nexon XZA+ Onnu review cheyyumoooo
Neriamangalam -munnar oru road video cheyyu
Super bro👍👍👍👍👍
Thanks und chetta
Appreciate you
Bro super...
Chetta vandide details onn parayumo. I mean ottam kittunna karyagal onn parayumo
ലോഡ് വണ്ടി കോട്ടയത്തിന് എംസി റോഡ് വഴിയല്ലേ എളുപ്പം? ഇതിപ്പ എറണാംകുളം വഴി തന്നെയ്യാണോ കാണിച്ചേ അതോ മുവാറ്റുപുഴ വഴിയോ..
Super kidu
Thanks bro
Kidukki..
(
ടൈം കൂടി add ചെയ്യാൻ ശ്രമിക്കണം. എപ്പോൾ പുറപ്പട്ടു. എപ്പോൾ എത്തി എന്നുള്ളത് മറ്റുള്ളവർക്കു അറിഞ്ഞിരിക്കാമെല്ലോ
Perinthalmanna 😍
Next video il driving kanikkanam
Mm kanikkam
Please make a review with Tata prima T and Man tipper
Super......
Driving vaccancy undenkil parayane
Kidilam
Chila load vandikal cheriya kayatathil okke ochu izhayune pole pokunath kanamello palapozhum.athinakathu enthanu load
Nice presentation
Diesel adi kazhinju baki ena kittum bro
hii love your videos Brother can do a video on auto-mate automatic gear conversion kit . just wanted know more about this technology
Pollllllli Broooo
കൂടെ കമ്പിനിക് cleaner ആയി ആളെ വേണോ 😁
Adi poli
Bro നമ്മുടെ ഇന്ത്യയുടെ സ്വന്തം Tata PRIMA tipper and truck ൽ ഇതുപോലെ ഒരു video ചെയ്യാമോ
Ashok Leyland 12 wheel ചെയ്യാമോ
Bro vandi loadumaayi 90+ pokumemn paranjalo....vandi testin chellumbo Ecu 80il calibrate cheytha paper vende?
Yup ves bro
narasipuram. as.rais brother
സൂപ്പർ ചേട്ടാ നന്നായിട്ടുണ്
ബ്രോ പേരെന്താ
Bro clutchil churam irangunna oru video cheyuo?
Yup bro cheyyam
@@AutosVlog thnx bro
അടുത്ത ട്രിപ്പിൽ ഞാനും കൂടി വന്നോട്ടെ
Oru mumbai trip chey
Paya kettuna oru video edavoo
Kathirikkuvayirunnho
Thanks bro
thrissur vazhi kottayam pokan enthina dasappa ernakulam vazhi pokunnath?
Oho appo bison brand Ari evidunna alle..😝😝😝🤩🤩🤩
Pinnalla
@@AutosVlog naan kotym aanu..marketil. Aanoo load erakkiye
Manarcad
Naan aduthulla puthuppally aannuu..🤣🤣🤣🤣😁😁😁😁😁😁😁😁
Nyan eravinellor anu edakku nilkkunnath
Driving and presentation റിസ്ക് അല്ലേ
Nice bgm
How to get lorry licence