ഈ കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്!!

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 118

  • @varghesemammen6490
    @varghesemammen6490 10 месяцев назад +10

    താങ്കളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്, എത്ര നല്ല അറിവുകളാണ് കിട്ടുന്നത്, നന്ദി

  • @advjayadharv7968
    @advjayadharv7968 10 месяцев назад +3

    ലൈറ്റുകളെ കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടുള്ള ഒരു ക്രോണോളജിക്കൽ വിവരണം ആയിരുന്നു.❤👌👍

  • @bineshm7626
    @bineshm7626 10 месяцев назад +11

    ഞാനും നിങ്ങളും ഒക്കെ ഒരേ തരംഗദൈർഘ്യം ഉള്ള വ്യത്യസ്ഥലാമ്പുകളായിരുന്നു💡💡 എൻ്റെ പരീക്ഷണങ്ങളും പണ്ട് ഇതൊക്കെ തന്നെ😍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад +2

      Thanks for sharing your experience 😃😃Also share the video with same wavelength frends too♥️💗

    • @sulfisulfi5022
      @sulfisulfi5022 10 месяцев назад +2

      Fused aaya tube light bridge rectifier and capaciter use cheyth pand kathichath orma varunu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  9 месяцев назад +2

      ​@@sulfisulfi5022that was a nostalgic Moment❤

    • @SIDOVO
      @SIDOVO 9 месяцев назад

      Endemmmmmm

  • @anithamn1693
    @anithamn1693 8 месяцев назад +1

    Excellent video about lights ❤ Recommended

  • @moviestatus2603
    @moviestatus2603 10 месяцев назад +2

    Sir television angne annu work cheyunne ennu oru video cheyumo😊

  • @alen.__
    @alen.__ 9 месяцев назад +1

    Bro VGA to AV convert cheyunnath enganeya adapter ilathe

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  9 месяцев назад +1

      For that we need resistor networks

    • @alen.__
      @alen.__ 9 месяцев назад +1

      @@ANANTHASANKAR_UA oru video Cheyammo

  • @anilkumarvk8268
    @anilkumarvk8268 10 месяцев назад +2

    അറിവ് പങ്ക് വച്ചതിന് നന്ദി

  • @abuselectronics
    @abuselectronics 10 месяцев назад +2

    മറന്ന് പോയിരുന്ന ഒരു ബൾബാണ് മെർക്കുറി, നന്ദി

  • @sujithks3438
    @sujithks3438 10 месяцев назад +5

    Bro.... എല്ല വിഡിയോസും കാണാറുണ്ട് 👍👍👍

  • @vasum.c.3059
    @vasum.c.3059 10 месяцев назад +2

    വളരെ നല്ല അറിവുകൾ🎉.

  • @ajithchandrank.g2314
    @ajithchandrank.g2314 10 месяцев назад +1

    വളരെ വ്യക്തമായി വിശദീകരിച്ചു. Thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад

      Thanks for watching and also share with your friends groups ☺️

  • @D5Tech
    @D5Tech 9 месяцев назад

    🙂

  • @Hyhnepesh
    @Hyhnepesh 8 месяцев назад

    Most valuable information bro. Thank you 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  8 месяцев назад

      Thanks for watching and also share with your friends maximum 👍

  • @yassarkollam6513
    @yassarkollam6513 10 месяцев назад +1

    സർ peltier അധവാ terme electrical cooler ഇതിന്റെ ഉപയോഗത്തെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ
    ഇതുവെച്ചു ചെറിയ portable ac ഉണ്ടാക്കാൻ കഴിയുമോ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад +1

      Thanks for watching and I will consider your suggestion soon😊👍

  • @yassarkollam6513
    @yassarkollam6513 10 месяцев назад

    സർ peltier അധവാ terme electrical cooler ഇതിന്റെ ഉപയോഗത്തെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ
    ഇതുവെച്ചു ചെറിയ portable ac ഉണ്ടാക്കാൻ കഴിയുമോ ? വലിയ തണുppillenkilum roomilulla temperature kuracjenkilum niyanthrikkaan kazhonjaal nallathaanu
    pinne light ne kurichulla video kandu super kure karyangal manassilaakkaan kazhinju thanks

  • @cmkpillai
    @cmkpillai 10 месяцев назад

    Very informative and good presentation

  • @babusouzasouza7819
    @babusouzasouza7819 10 месяцев назад +1

    Ippo yella bldc technology alle? Bldc fan working video cheyyamo?

  • @sajigeorge620
    @sajigeorge620 10 месяцев назад

    CFL adaptor choke manufactur cheythittundu 72 model aanu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад

      Thanks for watching and sharing your experience

  • @babusouzasouza7819
    @babusouzasouza7819 10 месяцев назад

    Electronics;electricals servicing li series test cheyyan ozhilavakan pattathad onnu incandisant lamp.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад

      Very correct.... nothing can replace it's function

  • @muraliashok6739
    @muraliashok6739 10 месяцев назад

    Very good video bro, your videos are always informative and pretty good presentations with real life examples.. Keep up the good work🎉🎉

  • @SIDOVO
    @SIDOVO 9 месяцев назад

    Sir... nammal same age aanu but im learning alot from you.. aa kuttikala ormakal..

  • @arunkumarvnair29
    @arunkumarvnair29 8 месяцев назад

    Very nostalgic ആണ്.

  • @ansilful
    @ansilful 10 месяцев назад +1

    Full support 🎉🎉🎉

  • @casa-blanca3684
    @casa-blanca3684 6 месяцев назад

    8mm led എത്ര volt ആണ്

  • @Thankaraj604
    @Thankaraj604 10 месяцев назад +1

    Sir . പോളിയാണ്.. 🥰🫂🫂

  • @ramkumarnair9385
    @ramkumarnair9385 10 месяцев назад

    Very well explained. Thank you. Your rendition is superb. I am a follower of your videos.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад

      Thanks for watching and also share with your friends 💗

  • @umasankarprasadm5245
    @umasankarprasadm5245 10 месяцев назад

    Highly recommended ❤

  • @advjayadharv7968
    @advjayadharv7968 10 месяцев назад +1

    ഇതേ രീതിയിൽ നമ്മുടെ പഴയ സ്പീക്കറുകളെയും നിലവിലെ സ്പീക്കറുകൾ / സൗണ്ട് ബാറുകൾ ശാസ്ത്രീയമായ രീതിയിൽ വിശകലനം ചെയ്തു, എനർജി കൺസമ്ഷൻ കാര്യങ്ങൾ കൂടി വിലയിരുത്തി / ഉൾപ്പെടുത്തി ഒരു വീഡിയോ ഉണ്ടാക്കി ഈ പ്ലാറ്റ്ഫോമിൽ ഇടുമോ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад +1

      Thanks for watching and I will consider your suggestion ♥️

  • @JobyThuruthel
    @JobyThuruthel 9 месяцев назад

    sir .
    LED യിൽ forward bias ൽ light emitt ചെയ്യുന്നു. എങ്ങനെ പ്രവർത്തനം വിശദീകരിച്ച് video ചെയ്യണം Plz🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  9 месяцев назад +1

      Sure...I have already uploaded a video about LED @ my testing of electronic components playlist 👍

    • @JobyThuruthel
      @JobyThuruthel 9 месяцев назад

      @@ANANTHASANKAR_UA
      ആദ്യം ചെയ്ത LED യെക്കുറിച്ചുള്ള video ഞാൻ കണ്ടിരുന്നു.
      പക്ഷേ സംശയം തീർന്നില്ല.
      LED യിൽ പ്രകാശം ഉണ്ടാകുന്നതിന്റെ പ്രവർത്തനം .
      ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു -> മെമ്മറി കാർഡിൽ എങ്ങനെകാര്യങ്ങൾ സേവ് ചെയ്യപ്പെടുന്നു ?
      സാധാരണ ഒരു ഓഡിയോ കാസറ്റിൽ മാഗ്നെറ്റിക് ഫീൽഡുകൾ ആയിട്ടാണ് സ്റ്റോർ ചെയ്യുന്നത് പക്ഷേ മെമ്മറി കാർഡിൽ ?
      ചലിച്ചുകൊണ്ടിരിക്കുന്ന ഒരു മാഗ്നെറ്റിക് ഫീൽഡിൽകമ്പി ചുരുളിൽ നിന്നും വൈദ്യുതി ഉണ്ടാകുന്നു.
      ആറ്റത്തിലെ ഇലക്ട്രോണുകൾ ചലിക്കുന്നത് തൊട്ടടുത്ത ആറ്റങ്ങളിൽ കൂടിയാണോ ,അതോ ആറ്റങ്ങൾ ക്കിടയിലൂടെ ആണോ ?
      എങ്ങനെയാണ്ഇലക്ട്രിക് സിഗ്നലുകൾ ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളായി മാറ്റപ്പെടുന്നത് ? അവ അന്തരീക്ഷത്തിലൂടെ എങ്ങനെ സഞ്ചരിക്കുന്നു.
      സർ ,
      കഴിയുമെങ്കിൽ ഇതിന്റെയൊക്കെ ഒരു വീഡിയോ ചെയ്യണം.

  • @shibunandanam1331
    @shibunandanam1331 10 месяцев назад

    താങ്കൾ എന്നെ 1975 - 80 കാലത്തേക്ക് കൂട്ടി കൊണ്ടുപോയി നന്ദി സുഹൃത്തേ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад

      Happy to hear that ☺️ if you like this video, Kindly share to your friends groups 😀

  • @sumeshkrishna9659
    @sumeshkrishna9659 10 месяцев назад

    Good video ❤❤❤super

  • @pjcollaboratedinl2587
    @pjcollaboratedinl2587 9 месяцев назад

    Bro കേരളത്തിൽ ഡെലിവറി ഉള്ള iot sensor cheap rate ന് വാങ്ങാൻ പറ്റിയ website പറഞ്ഞു തരുമോ?

  • @sudhamansudhaman8639
    @sudhamansudhaman8639 10 месяцев назад

    Thanks bro super❤️

  • @bijukurian5074
    @bijukurian5074 10 месяцев назад

    Very good sir.

  • @easokgeorge
    @easokgeorge 10 месяцев назад

    THANK YOU DEAR

  • @PrPradeep-s4b
    @PrPradeep-s4b 10 месяцев назад +1

    പുലി...... മച്ചാൻ

  • @anjukrishna800
    @anjukrishna800 10 месяцев назад

    Very informative

  • @rajeshmr8576
    @rajeshmr8576 10 месяцев назад

    🙏🙏🙏

  • @RISHMEDIAS
    @RISHMEDIAS 10 месяцев назад

    Thank you👍👍👍

  • @hmm...2170
    @hmm...2170 8 месяцев назад

    Bro, make videos short, it will be much better

  • @bijuabraham5251
    @bijuabraham5251 10 месяцев назад +1

    Electronic choke MJE 13005

  • @AmalMA-n8f
    @AmalMA-n8f 10 месяцев назад

    ഞാനും നിങ്ങളെ പോലെ ആയിരുന്നു.

  • @Tech_Mancha
    @Tech_Mancha 10 месяцев назад

    Electronics services cheyyunavide ethu type light aanu nallathu ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад +1

      4000K Neutral White 12W led is the best choice

    • @Tech_Mancha
      @Tech_Mancha 7 месяцев назад

      6500k Havells 20 wat use cheythal problem undo ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 месяцев назад +1

      It's good for general large area lighting

  • @rajeshcr9028
    @rajeshcr9028 10 месяцев назад

    ഭൂതകാലത്തിലേക്കുള്ള ഒരു യാത്ര . പലതും ഓർമ്മകളിൽ മിന്നിമറഞ്ഞു

  • @arunbabu638
    @arunbabu638 10 месяцев назад

    ഇതു എല്ലാ ഞാൻ service ചെയ്തിട്ടുണ്ട് ❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 10 месяцев назад

    ❤❤❤

  • @aniyanvarghese288
    @aniyanvarghese288 3 месяца назад

    ആ Rashmi choke ഓർക്കുന്നു

  • @sathianps1139
    @sathianps1139 9 месяцев назад

    🎉

  • @akhilvijayan8481
    @akhilvijayan8481 9 месяцев назад

    Components എല്ലാം ഇവട കിട്ടുന്നത് ഒന്നുപറയമോ❤❤

  • @praveenmathira7971
    @praveenmathira7971 10 месяцев назад

    ഞാനോർക്കുന്നു

  • @rasheedvazhengal5612
    @rasheedvazhengal5612 10 месяцев назад

    Yes

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад

      Thanks for watching and also recommend to your friends groups

  • @Electronics720
    @Electronics720 10 месяцев назад

    👌👍

  • @creative_good
    @creative_good 10 месяцев назад

    👍👍

  • @arunrajkp7762
    @arunrajkp7762 10 месяцев назад

    🔥🔥🔥🔥🔥🔥🔥🥰

  • @Fireflyelectronics
    @Fireflyelectronics 10 месяцев назад

    First comment 😁

  • @babums9143
    @babums9143 10 месяцев назад

    ❤❤❤❤

  • @bibinpb4535
    @bibinpb4535 10 месяцев назад

    2nd

  • @aniyanvarghese288
    @aniyanvarghese288 3 месяца назад

    Tube light പോലെ എന്ന് ചൊല്ല് ഓർക്കുന്നു

  • @rijorajan-wn3hk
    @rijorajan-wn3hk 10 месяцев назад +1

    A journey through the 90s ❤

  • @asharafop126
    @asharafop126 10 месяцев назад

    mje-13005

  • @SafvanPktr-eh5we
    @SafvanPktr-eh5we 10 месяцев назад +2

    നിങ്ങൾ പറഞ്ഞതുപോലെ ഒരുകാലത്ത് സിഎഫിന്റെ ബോർഡ് എടുത്ത് ട്യൂബ് കത്തിച്ച കാലം ഉണ്ടായിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад

      Thanks for watching and sharing your experience 😃

  • @vijoshbabu8329
    @vijoshbabu8329 10 месяцев назад +1

    ഞാൻ 10 )o ക്ലാസിൽ പഠികു ബോൾ ആണ് നില LED യുടെ വരവ് അന്ന് അത് ഒരെണം എടുത്ത്. ഒരു രാത്രി പറമ്പിൽ കരി ഇലയുടെ ഇടയിൽ രണ്ട് ബാറ്ററിയും സെറ്റാക്കി കത്തിച്ചു. വച്ചു. എന്നിട്ട് ഞാൻ എൻ്റെ അമ്മചിയേ വിളിച്ചു കാണിചു. അന്ന് അമ്മചി പറഞ്ഞു മോനെ നി അങ്ങോട്ട് പോകരുത് അത് പാമ്പിൻ്റെ കല്ല് ആയിരിക്കും എന്ന് 😂 പക്ഷേ അധിക നാൾ അമ്മചിയേ പറ്റിക്കാൻ കഴിഞ്ഞില്ല. കുറച് ദിവസ ങ്ങൾ കഴിഞ്ഞപോഴെക്കും നമ്മുടെ നാട്ടിലെ ഒരു മിനി ബസിൻ്റെഉള്ളിൽ അതേ നീല LED കത്തുന്ന മാതാവിൻ്റെ പ്രതിമ വന്ന തോടെ അമ്മചിക്കും സംഗതി പിടി കിട്ടി. 😂

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад +1

      Thanks for watching and sharing your experience ☺️ if this video is helpful for you then also share with your friends groups maximum 👍

  • @nasarnzz9822
    @nasarnzz9822 10 месяцев назад

    Bronte mobile number kittiumoo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 месяцев назад

      Thanks for watching you can Email me for enquiries : electrotechnet@gmail.com

  • @ioi3019
    @ioi3019 9 месяцев назад

    contact number?
    Instgram?
    I have doubt about my academic project
    Please reply ❤

  • @yassarkollam6513
    @yassarkollam6513 10 месяцев назад

    സർ peltier അധവാ terme electrical cooler ഇതിന്റെ ഉപയോഗത്തെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ
    ഇതുവെച്ചു ചെറിയ portable ac ഉണ്ടാക്കാൻ കഴിയുമോ ?

  • @Fireflyelectronics
    @Fireflyelectronics 10 месяцев назад

    First comment 😁

  • @afsalthaha8078
    @afsalthaha8078 10 месяцев назад

  • @nivaliyasworld2011
    @nivaliyasworld2011 10 месяцев назад

    ❤❤❤

  • @manuvarges
    @manuvarges 10 месяцев назад

    ❤❤❤