Radio, ഇൻ്റർനെറ്റ് വഴി കേൾക്കാനോ എന്തിന് മൊബൈൽ ഫോണിലെ hardware ലൂടെ കേൾക്കാനോ സുഖം തീരെ പോര എന്നത് എനിക്കും തോന്നിയിട്ടുണ്ട്. 'ഇന്നത്തെ കാലത്ത് റേഡിയോ എന്ന പെട്ടി അനാവശ്യമാണ്' എന്ന statement വെക്കുന്നവരോട് പക്ഷെ radio ഇഷ്ടപ്പെടുന്നതിൻ്റെ കാരണം പറയാനോ സ്വയം കണ്ടെത്താനോ ശ്രമിച്ചിട്ടില്ല! തീർച്ചയായും കുറെ കാരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു. അതിലൊരു കാരണം noice ഇൽ നിന്നും സ്വയം ഒരു ഫിസിക്കൽ tuner ഇൽ തിരിച്ച് station എടുക്കുന്നതും ചെറിയ noice ഓട് കൂടി കേൾക്കുന്നതും ഒക്കെയാണ്👍. എന്തായാലും ഇനിയങ്ങോട്ട് radio ശരിക്കും എന്തെന്ന് അറിയാവുന്നവർക്ക് മാത്രം അത് കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെടാനാണ് സാധ്യത. കാരണം നമ്മൾ കേൾക്കുന്ന headset,music system പിന്നെ ഇന്നത്തെ ടിവി പോലും low frequency ശബ്ദത്തിന് പ്രാധാന്യം കൊടുത്ത് നമ്മൾ ആസ്വദിക്കുമ്പോൾ, റേഡിയോയുടെ വ്യത്യസ്തത അശ്വാസമുള്ള ഒരു ഫീൽ ഉണ്ടാക്കുന്നുണ്ട്. എൻ്റെ അഭിപ്രായമാണ്.
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് സഹോദരാ❤ റേഡിയോ വഴി വിദൂരതയിൽ നിന്നും അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന സംഗീതത്തിന്റെ ആ ഒരു ഇമ്പം അത് കേൾക്കാനുള്ള കമ്പം ഇവ ഇന്നത്തെ എത്ര വലിയ HiFi Audio System ആണെങ്കിലും കിട്ടുകില്ല !! കൂടാതെ ടീവി / സ്മാർട്ട് ഫോൺ പോലെ ഒരിടത്ത് നമ്മേ കൂച്ചു വിലങ്ങിട്ട് പിടിച്ചിരുത്തുന്ന ഒന്നല്ല റേഡിയോ, അത് ആസ്വദിച്ച് സ്വതന്ത്രമായി ഓടിനടന്നു ജോലികൾ ചെയ്യാം. വീഡിയോ ഇഷ്ടമായെങ്കിൽ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഫാമിലി അംഗങ്ങൾക്കും പരമാവധി ഷെഷർ ചെയ്യണേ 🎉 Thank you so much for sharing your experience with us
75 വയസ്സുണ്ട്. 18-ാം വയസ്സിൽ അമ്മയുടെ father അമ്മയ്ക്ക് 300 രുപാ കൊടുത്തു. കോട്ടയം town ൽ ചെന്ന് തിരക്കി. 500 രൂപാ പറഞ്ഞു. Table model. നിരാശനായി മടങ്ങി. എന്റെ വല്ല്യമ്മച്ചിയോടു പറഞ്ഞു. അമ്മയുടെ പക്കൽ 125 രൂപ ഉണ്ട് . അതു തന്നു.എന്നിട്ടു പറഞ്ഞു. മോൻ ഇന്ന ആളോടു പറയുക. ഒരു 100 രൂപാ തരാൻ വല്യമ്മച്ചി പറഞ്ഞു എന്നു പറഞ്ഞു. ഞാൻ ഓടി അവിടെ ചെന്നു. പക്ഷേ അദ്ദേഹത്തിന്റെ കൈയ്യിലും ഇല്ല. എന്താ ചെയ്യുക. മനസിൽ റേഡിയോ എന്നു മാത്രം. അടുത്ത് ഒരു റേഷ്യൻ കച്ചവടക്കാരനുണ്ടു. ഞാൻ ഓടി അവിടെ ചെന്നു. അദ്ദേഹം വെളിയിൽ Shave ചെയ്ത കൊണ്ടിരിക്കുന്നു. ചെന്നപാടെ ഞാൻ പറഞ്ഞു. ഒരു 100 രൂപാ വേണമായിരുന്നു. അമ്മച്ചി പറഞ്ഞു. എന്നു പറയാൻ മറന്നു പോയി. അയാൾ Shave ing set താഴെ വച്ചു. അകത്തേക്ക് പോയി. 100 രൂപാ തന്നു. ഒരു 10 ഏക്കർഭൂമി എഴുതി തന്ന സന്തോഷം പിന്നെ ഓടുകയാണ്. എന്നാ പറ്റി എന്ന് കണ്ടവർ ചോദിക്കണ്ട് . മിണ്ടാൻ പറ്റുന്നില്ല. കൈ കാണിച്ച് ഓടുകയാണ്. കോട്ടയത്തു എത്തി. നേരേ കടയിൽ കയറി. കടക്കാരൻ ഒപ്പിച്ചോ? ഞാൻ തലയാട്ടി. അയാൾ റേഡിയോ പ്രവർത്തിപ്പിക്കുന്ന വിവരം പറഞ്ഞു. pack ചെയ്തു തന്നു. Bus Stand ലേക്ക് ഓടി. ഒരു വണ്ടിയെ അന്ന് ഉള്ളൂ. എന്തായാലും വണ്ടി വന്നു. നാട്ടിലിറങ്ങി. തോളിൽ റേഡിയോ ധൃതിയായി. Radio on ആക്കി നടന്നു. ആരും ചിരിച്ചില്ല.കാരണം നാട്ടിലെ 2-ാംമത്തെ Radio ആണ് എന്റെ ത്. അന്നു ഉച്ചയ്ക്ക് 1 മണിക്ക് അര മണിക്കൂർ ചലചിത്ര ഗാനം ഉണ്ട്. പുരയിടത്തിലെവിടെയെങ്കിലും ആണങ്കിൽ ഓടുകയാണ് ഒരു പാട്ടും നഷ്ടപ്പെടാൻ അനുവദിക്കില്ല. ഇപ്പോഴും അത് ഭംഗിയായി work ചെയ്യുന്നു. കൊടുക്കില്ല കേട്ടോ ? ജോലി കിട്ടി എങ്കിലും ഇടയ്ക്കുള്ള സമയത്ത് Radio യെക്കുറിച്ച് പഠിച്ച valve Radio assemple ചെയ്തു. ഇപ്പോഴും ചെറിയ രീതിയിൽ റേഡിയൊ നന്നാക്കുന്നുണ്ട്..
ഞാൻ ഏകദേശം രണ്ടാഴ്ച മുമ്പ് ആക്രി കടയിൽ നിന്നും 170രൂപക്ക് ഒരു NATIONAL RX-FS440 മോഡൽ ടേപ്പ് റെക്കോർഡർ വാങ്ങി നന്നാക്കിയെടുത്തു. 3ബാൻഡ് എക്യുലിസർ ഉം എക്സ്ട്രാ ബസ്സ് ഉം ഉണ്ട്.മോട്ടോർ സപ്ലേയിൽ ഒരു 7805 IC യും 60രൂപയുടെ ബ്ലൂട്ടൂത്ത് ബോർഡും ഫിറ്റ് ചെയ്തു. ഇപ്പോ അടിപൊളി വർക്കിങ്ങാണ്.
analogue Radio കേൾക്കുമ്പോൾ വല്ലാത്തൊരു ശാന്തതയാണ്😘 ഞാൻ ഇപ്പോൾ പഴയ തരം നല്ല കമ്പനികളുടെ ആളുകൾ ഒഴിവാക്കിയ Audio System വും Cassette FM tape recoder stereo boom box കളെല്ലാം എനിക്ക് പറ്റാവുന്ന അത്ര Restore ചെയ്തെടുക്കും അതിലൂടെ ആ പഴയ ഫീലിൽ radio യും മറ്റു പാട്ടുകളും കേൾക്കുമ്പോഴുള്ള feel പറഞ്ഞറിയിക്കാൻ പറ്റില്ല❤❤🤯🤩🤩
ഞാനും റേഡിയോ കേൾക്കാൻ തുടങ്ങീട്ട് 27വർഷം ആയി ഡിജിറ്റൽ റേഡിയോ സാധാരണ റേഡിയോ കേൾക്കുന്നതിന്റെ സുഖം മറ്റൊന്നിനും കിട്ടില്ല ട്യൂൺ ചെയുമ്പോൾ ഇടക്ക് കട്ട് ആയി കിട്ടുന്ന ഒരു ഫീൽ ഒരിക്കലും മറ്റ് ഡിജിറ്റൽ ആപ്പ് ഒന്നിലും കിട്ടില്ല radio ഒരുപാടു ഇഷ്ടം ❤️❤️❤️❤️
ഇലക്ട്രോണിക്സ്ൽ താല്പര്യം തുടങ്ങിയത് മുതൽ ആദ്യ പരീക്ഷണം നടത്തിയത് ഈ റേഡിയോയിൽ ആണ്, പിന്നീട് ആണ് അന്നുമുതലെ ഇലക്ട്രോണിക്സ് ജീവിതത്തിന്റെ ഒരു ഭാഗമാണ്, ഒരു ജീവിതോപതിയും, ഇപ്പോയും റേഡിയോയിൽ നിന്നുള്ള ആ ഹമ്മിങ് കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ തന്നെ യാണ് 😔😔
റേഡിയോയെക്കുറിച്ച് നല്ല ഒരു വിവരണം. ഹൈ ഫ്രീക്വേൻസി 3MHz തൊട്ട് 30 MHz വരെ ആണ്. മൈക്രോവേവ് 300 MHz തൊട്ട് 3000 MHz വരെ ആണ് (അല്ലെങ്കിൽ 3 GHz തൊട്ട് 300 GHz വരെ).
നല്ല വിഷയം ആയിരുന്നു. കൂടുതൽ അറിവുകൾ ഈ വീഡിയോയിൽ നിന്നും ലഭിച്ചു ❤❤ ഒരു സംശയം പവർ സപ്ലൈ ക്കായി ഉപയോഗിച്ച socket and pin നേക്കൾ നല്ലത് DC socket (battery connect ചെയ്തത് പോലെ) തന്നെയല്ലേ?
I was so fascinated by Radio. Initially thought the sound is coming through electric line :D. I remember in 10th there was a physics chapter explaining radio's working and with that basic understanding I repaired my grandma's radio. Later started repairing TVs then disc players etc. Now in a world of software, creating and fixing bugs ;)
FM റേഡിയോ എനിക്കൊരുപാടു ഇഷ്ടമാണ്, എന്റെ കൈയിൽ എപ്പോഴുമുണ്ട് ഒരു റേഡിയോ. റേഡിയോ നമ്മൾ വെറുക്കാൻ ഒരു കാരണം mobile റേഡിയോ ആണ്, കാരണം അതുപയോഗിച്ച് ഇന്ന് വരെയും നല്ല രീതിയിൽ ഒരു പാട്ട് പോലും കേൾക്കാൻ സാധിക്കില്ല. അത്രയും മോശം ആണ് ആൻഡ്രോയ്ഡ് മൊബൈലുകളിലെ റേഡിയോ. റേഡിയോ കേൾക്കണമെങ്കിൽ റേഡിയോ separate വാങ്ങുക തന്നെ വേണം ❤️
ചേട്ടാ കൂടുതൽ വൈകാതെ നല്ലൊരു Wireless mic ഉം അതിന്റെ Reciever ഉം ഉണ്ടാക്കുന്ന ഒരു vedeo ചെയ്യാമോ ? bro യുടെ cirquit കളെല്ലാം പക്കാ Perfect ആണ് അതുകൊണ്ടാണ് ചേട്ടനോട് തന്നെ ചോദിക്കുന്നത്❤🥳
It's basically a preamplifier and buffer amp for driving the final power amplifier...it amplify the weak signal and also provide good impidance matching between stages
80--90 കാലഘട്ടത്തിൽ ഇ ലക്ട്രോണിക് പഠിക്കാൻ ഉള്ള മോഹവുമായി അലയുമ്പോൾ കയ്യിൽ കിട്ടിയത് ഒരു പഴയ ബുക്ക് "ട്രാൻസിസ്റ്റർ റേഡിയോ നിങ്ങൾക് നിർമ്മിക്കാം"അതിൽനിന്നും ലഭിച്ച വിവരം വെച്ച് കുറെ റേഡിയോ അസ്സമ്പിൽ ചെയ്യാനും, റിപ്പയർ ചെയ്യാനും സാധിച്ചു, റേഡിയോ എന്ന് കേൾക്കുമ്പോൾ ആ ഓർമ്മകൾ ഇപ്പോഴും തെളിഞ്ഞു വരുന്നു
ഞാനും അങ്ങനെ തന്നെ ആയിരുന്നു bro.. റേഡിയോ ഒരു കാലത്ത് ഹീറോ ആയിരുന്നു.. Shortwave ഇപ്പോളും എനിക്കു intresting ആണ്. 9 റേഡിയോ ഉണ്ട് എന്റെ കൈയിൽ dsp based ഉണ്ട് analog ഉം ഉണ്ട്.. ഇപ്പോളും രാത്രി shortwave റേഡിയോ ഉപയോഗിക്കാറുഉണ്ട്. omnidirectional antenna ഉണ്ടക്കി ഇനി dipole antenna ഉണ്ടാക്കണം 41 meter band കേൾക്കാൻ
അയൽപക്കത്തുള്ള ചേട്ടൻ പറഞ്ഞിട്ട് AMറേഡിയോക്ക് വേണ്ടി ഫ്ളിപ്പ്കാർട്ടിൽ സെർച്ച് ചെയ്തോണ്ടിരിക്കുമ്പോഴാണ് ഈ നോട്ടിഫിക്കേഷൻ വന്നത്😊😊😊 1 w LED പോവുന്നതുമൂലം കേടാവുന്ന സാധാരണ B22 LED ബൾബിൻ്റെ LED എങ്ങനെ റിപ്ളേസ് ചെയ്യാമെന്ന് ഒരു വീഡിയോ ചെയ്യാമോ? അഥവാ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് തരുമോ താങ്ക് യൂ❤
Radio ❤❤❤ എൻ്റെ വർക്ക്ഷോപ്പിൽ വച്ചിരിക്കുന്നത് പഴയ ഓഡിയോ caset ഇടുന്ന ...maruthi കമ്പനിയുടെ stereo ആണ് clear sound home theatre നെ വെല്ലുന്ന bass...രാവിലെ 8.30 .on ചെയ്താൽ വൈകിട്ട് 5 30 വരെ
എന്റെ കയ്യിൽ ഇപ്പോൾ മൂന്ന് റേഡിയോ ഉണ്ട്. നാഷണൽ പാനാസോണിക് തിൽ FM കിട്ടാതായി. വേറെ ഒരു 12 ബാൻഡ് ഉള്ള japan ഉണ്ട്. അതു ശരിയല്ല. ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ റേഡിയോ റിപ്പയർ ചെയ്യാൻ അറിയുന്നവർ ഇല്ല. അവരെ റേഡിയോളജിസ്റ്റ് എന്നാണ് parayentath🎉.
ദുരെ സ്റ്റേഷൻ എകദേശം 1970 (മീഢിയം വേവ് ) ൽ വളരെ വ്യക്തമായി കേൾക്കാമായിരുന്നു കാരണം മീഡിയം വേവ് ഓസിലേറ്റർ കോയിലിൻ്റെ കഴിവാണ്: 1972 മുതൽ 75 വരെ പഞ്ചാബിൽ നിന്ന് തുച്ഛമായ തുകക്ക് ഓസിലേറ്റർ കോയൽ വാങ്ങാമായിരുന്നു' പിന്നെ അത് നിർമാണം നിലച്ചു.70 തിന് മുൻപ് ഫിലിപ്പ് സ്കമ്പിനി വിദേശത്ത് നിന്ന് സാധനം കൊണ്ട് വന്നു ഇന്ത്യയിൽ നിർമിച്ചു: പക്ഷെ ഇന്ന് ഇതൊന്നും കിട്ടുന്നില്ല: പ്രധാനമായി ഓസിലേറ്റർ കോയിലേതിൻ്റെ തന്നെ: ഇന്നും 65 കാലഗട്ടത്തിലെ റേഡിയോ ദൂരെയുള്ള സ്റ്റേഷൻ കിട്ടുന്നുണ്ട്:
Ofcourse brother 🙏Thanks for watching and sharing your experience with us ☺️Also recomend and share the video to your friends and family groups maximum 👍
Radio, ഇൻ്റർനെറ്റ് വഴി കേൾക്കാനോ എന്തിന് മൊബൈൽ ഫോണിലെ hardware ലൂടെ കേൾക്കാനോ സുഖം തീരെ പോര എന്നത് എനിക്കും തോന്നിയിട്ടുണ്ട്. 'ഇന്നത്തെ കാലത്ത് റേഡിയോ എന്ന പെട്ടി അനാവശ്യമാണ്' എന്ന statement വെക്കുന്നവരോട് പക്ഷെ radio ഇഷ്ടപ്പെടുന്നതിൻ്റെ കാരണം പറയാനോ സ്വയം കണ്ടെത്താനോ ശ്രമിച്ചിട്ടില്ല! തീർച്ചയായും കുറെ കാരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു. അതിലൊരു കാരണം noice ഇൽ നിന്നും സ്വയം ഒരു ഫിസിക്കൽ tuner ഇൽ തിരിച്ച് station എടുക്കുന്നതും ചെറിയ noice ഓട് കൂടി കേൾക്കുന്നതും ഒക്കെയാണ്👍. എന്തായാലും ഇനിയങ്ങോട്ട് radio ശരിക്കും എന്തെന്ന് അറിയാവുന്നവർക്ക് മാത്രം അത് കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെടാനാണ് സാധ്യത. കാരണം നമ്മൾ കേൾക്കുന്ന headset,music system പിന്നെ ഇന്നത്തെ ടിവി പോലും low frequency ശബ്ദത്തിന് പ്രാധാന്യം കൊടുത്ത് നമ്മൾ ആസ്വദിക്കുമ്പോൾ, റേഡിയോയുടെ വ്യത്യസ്തത അശ്വാസമുള്ള ഒരു ഫീൽ ഉണ്ടാക്കുന്നുണ്ട്. എൻ്റെ അഭിപ്രായമാണ്.
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് സഹോദരാ❤ റേഡിയോ വഴി വിദൂരതയിൽ നിന്നും അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന സംഗീതത്തിന്റെ ആ ഒരു ഇമ്പം അത് കേൾക്കാനുള്ള കമ്പം ഇവ ഇന്നത്തെ എത്ര വലിയ HiFi Audio System ആണെങ്കിലും കിട്ടുകില്ല !! കൂടാതെ ടീവി / സ്മാർട്ട് ഫോൺ പോലെ ഒരിടത്ത് നമ്മേ കൂച്ചു വിലങ്ങിട്ട് പിടിച്ചിരുത്തുന്ന ഒന്നല്ല റേഡിയോ, അത് ആസ്വദിച്ച് സ്വതന്ത്രമായി ഓടിനടന്നു ജോലികൾ ചെയ്യാം. വീഡിയോ ഇഷ്ടമായെങ്കിൽ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഫാമിലി അംഗങ്ങൾക്കും പരമാവധി ഷെഷർ ചെയ്യണേ 🎉 Thank you so much for sharing your experience with us
എനിക്ക് റേഡിയോയുടെ പ്രവർത്തനം അറിയാനുളള ആകാംക്ഷകൂടി വളരെ വർഷങ്ങൾക്കു ശേഷം ഒരു ഹാം റേഡിയോ ഓപ്പറേറ്റർ ആകാൻ പറ്റി
@@chandraboseg4527 👌
Redio ഇപ്പോളും വാങ്ങാൻ കിട്ടുമല്ലോ.... ചുമ്മ പറയാൻ പറ്റും എന്നാൽ ഫോണിലെ നെറ്റ് തീർന്നാൽ ടെൻഷനാവും... പഴം കഞ്ഞി പ്രേമികൾ
ഈ പറയുന്ന നൊസ്റ്റാൾജിയ കിട്ടാൻ ലഭ്യമായ റേഡിയോ panasonic r218d radio desertcart India onlineൽ ലഭിക്കും പഴയ ട്യൂണിംഗ് സിസ്റ്റം
75 വയസ്സുണ്ട്. 18-ാം വയസ്സിൽ അമ്മയുടെ father അമ്മയ്ക്ക് 300 രുപാ കൊടുത്തു. കോട്ടയം town ൽ ചെന്ന് തിരക്കി. 500 രൂപാ പറഞ്ഞു. Table model. നിരാശനായി മടങ്ങി. എന്റെ വല്ല്യമ്മച്ചിയോടു പറഞ്ഞു. അമ്മയുടെ പക്കൽ 125 രൂപ ഉണ്ട് . അതു തന്നു.എന്നിട്ടു പറഞ്ഞു. മോൻ ഇന്ന ആളോടു പറയുക. ഒരു 100 രൂപാ തരാൻ വല്യമ്മച്ചി പറഞ്ഞു എന്നു പറഞ്ഞു. ഞാൻ ഓടി അവിടെ ചെന്നു. പക്ഷേ അദ്ദേഹത്തിന്റെ കൈയ്യിലും ഇല്ല. എന്താ ചെയ്യുക. മനസിൽ റേഡിയോ എന്നു മാത്രം. അടുത്ത് ഒരു റേഷ്യൻ കച്ചവടക്കാരനുണ്ടു. ഞാൻ ഓടി അവിടെ ചെന്നു. അദ്ദേഹം വെളിയിൽ Shave ചെയ്ത കൊണ്ടിരിക്കുന്നു. ചെന്നപാടെ ഞാൻ പറഞ്ഞു. ഒരു 100 രൂപാ വേണമായിരുന്നു. അമ്മച്ചി പറഞ്ഞു. എന്നു പറയാൻ മറന്നു പോയി. അയാൾ Shave ing set താഴെ വച്ചു. അകത്തേക്ക് പോയി. 100 രൂപാ തന്നു. ഒരു 10 ഏക്കർഭൂമി എഴുതി തന്ന സന്തോഷം പിന്നെ ഓടുകയാണ്. എന്നാ പറ്റി എന്ന് കണ്ടവർ ചോദിക്കണ്ട് . മിണ്ടാൻ പറ്റുന്നില്ല. കൈ കാണിച്ച് ഓടുകയാണ്. കോട്ടയത്തു എത്തി. നേരേ കടയിൽ കയറി. കടക്കാരൻ ഒപ്പിച്ചോ? ഞാൻ തലയാട്ടി. അയാൾ റേഡിയോ പ്രവർത്തിപ്പിക്കുന്ന വിവരം പറഞ്ഞു. pack ചെയ്തു തന്നു. Bus Stand ലേക്ക് ഓടി. ഒരു വണ്ടിയെ അന്ന് ഉള്ളൂ. എന്തായാലും വണ്ടി വന്നു. നാട്ടിലിറങ്ങി. തോളിൽ റേഡിയോ ധൃതിയായി. Radio on ആക്കി നടന്നു. ആരും ചിരിച്ചില്ല.കാരണം നാട്ടിലെ 2-ാംമത്തെ Radio ആണ് എന്റെ ത്. അന്നു ഉച്ചയ്ക്ക് 1 മണിക്ക് അര മണിക്കൂർ ചലചിത്ര ഗാനം ഉണ്ട്. പുരയിടത്തിലെവിടെയെങ്കിലും ആണങ്കിൽ ഓടുകയാണ് ഒരു പാട്ടും നഷ്ടപ്പെടാൻ അനുവദിക്കില്ല. ഇപ്പോഴും അത് ഭംഗിയായി work ചെയ്യുന്നു. കൊടുക്കില്ല കേട്ടോ ? ജോലി കിട്ടി എങ്കിലും ഇടയ്ക്കുള്ള സമയത്ത് Radio യെക്കുറിച്ച് പഠിച്ച valve Radio assemple ചെയ്തു. ഇപ്പോഴും ചെറിയ രീതിയിൽ റേഡിയൊ നന്നാക്കുന്നുണ്ട്..
റേഡിയോ റിപ്പയർ ചെയ്ത് ജീവിതം തന്നെ മാറ്റിമറിച്ചു . ഇപ്പോഴും ആരെങ്കിലും കൊണ്ട് വന്നാൽ നന്നാക്കി കൊടുക്കും ❤
Very good sir keep it up 😃👍
Enikku tap record nannakanund.evideya chettante place
നൊസ്റ്റാള്‍ജിയ❤❤❤
സങ്കടം വരും ഈ ടൈം ഒക്കെ ഓര്‍ക്കുമ്പോള്‍ ❤❤❤
സത്യമാണ് സഹോദരാ.... Nostalgic Moments...if you like this video kindly share with your friends groups maximum ☺️
ഞാൻ ഏകദേശം രണ്ടാഴ്ച മുമ്പ് ആക്രി കടയിൽ നിന്നും 170രൂപക്ക് ഒരു NATIONAL RX-FS440 മോഡൽ ടേപ്പ് റെക്കോർഡർ വാങ്ങി നന്നാക്കിയെടുത്തു. 3ബാൻഡ് എക്യുലിസർ ഉം എക്സ്ട്രാ ബസ്സ് ഉം ഉണ്ട്.മോട്ടോർ സപ്ലേയിൽ ഒരു 7805 IC യും 60രൂപയുടെ ബ്ലൂട്ടൂത്ത് ബോർഡും ഫിറ്റ് ചെയ്തു. ഇപ്പോ അടിപൊളി വർക്കിങ്ങാണ്.
ആഹാ മിടുക്കൻ തന്നെ 😀👍 Thanks for watching and also share with your friends and family groups maximum 🔥
Enthinaanu bluetooth vachathu athine Quality nashtapettu
@@crentovibe7474 cassette ന് പകരം
Bluetooth yanganaya kodukua
@@nandhakishornandhu4835സിസ്റ്റം ഏതാണ്
റേഡിയോ എന്നും ഒരു weakness ആണ് 🤗
Me too brother 😊 thanks for watching and also share with your friends groups
എനിക്കും
പഴയകാല റേഡിയോ ഇപ്പോഴും ഉണ്ടെങ്കിലും ഷോട്ട് വേവിൽ ട്യൂൺ ചെയ്യുന്നത് പ്രത്യേക ആസ്വാദനമായിരുന്നു
Thanks for watching and sharing your experience ☺️also share and the video with your friends and family members,👍👍
@@ANANTHASANKAR_UA IGBT Welding machine detail video idamo
analogue Radio കേൾക്കുമ്പോൾ വല്ലാത്തൊരു ശാന്തതയാണ്😘 ഞാൻ ഇപ്പോൾ പഴയ തരം നല്ല കമ്പനികളുടെ ആളുകൾ ഒഴിവാക്കിയ Audio System വും Cassette FM tape recoder stereo boom box കളെല്ലാം എനിക്ക് പറ്റാവുന്ന അത്ര Restore ചെയ്തെടുക്കും അതിലൂടെ ആ പഴയ ഫീലിൽ radio യും മറ്റു പാട്ടുകളും കേൾക്കുമ്പോഴുള്ള feel പറഞ്ഞറിയിക്കാൻ പറ്റില്ല❤❤🤯🤩🤩
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു ☺️👍
ആ ഒരു പഴയ കാലഘട്ടം ഒരിക്കലും മറക്കാൻ ആവില്ല 💖സത്യം ഓൾ ദി ബെസ്റ്റ് 🍎🍎🍎💖🤍🤍🤍🤍🤍🤍
വളരെ സന്തോഷം സഹോദരാ താങ്കളുടെ അഭിപ്രായം പങ്കുവച്ചതിന്!! വീഡിയോ ഇഷ്ടമായെങ്കിൽ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍
ഞാനും റേഡിയോ കേൾക്കാൻ തുടങ്ങീട്ട് 27വർഷം ആയി ഡിജിറ്റൽ റേഡിയോ സാധാരണ റേഡിയോ കേൾക്കുന്നതിന്റെ സുഖം മറ്റൊന്നിനും കിട്ടില്ല ട്യൂൺ ചെയുമ്പോൾ ഇടക്ക് കട്ട് ആയി കിട്ടുന്ന ഒരു ഫീൽ ഒരിക്കലും മറ്റ് ഡിജിറ്റൽ ആപ്പ് ഒന്നിലും കിട്ടില്ല radio ഒരുപാടു ഇഷ്ടം ❤️❤️❤️❤️
വളരെ സന്തോഷം സഹോദരാ താങ്കളുടെ അഭിപ്രായം പങ്കുവച്ചതിന്!! വീഡിയോ ഇഷ്ടമായെങ്കിൽ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍
Bro ഒരു easy blutooth switching relay module ഉണ്ടാക്കാമോ. Easyly available ആയിട്ടുള്ള componenets ഉപയോഗിച്ച്.. Pls.
ജോലിചെയ്യുമ്പോഴും പരിപാടികൾ കേൾക്കാനും പറ്റുന്ന ആവിശേഷപെട്ടി 👌
തീർച്ചയായും.... മറ്റ് മീഡിയ പോലെ നമ്മെ പിടിച്ചിരുത്തത്തില്ല !!
I assembled my Ist radio in the year 1966 when I was working in the Indian air force.I really enjoyed it.
Thanks for sharing your experience with us ..also share with your friends groups maximum 👍
...... നന്നായി ബോധിച്ചു..... 👏👏👍👍
Great Job... I remember the time when I made my first radio 30 years before using Janaki Raman's "make your own transistor radio" book... 😀
Very cool! Thanks for sharing the experience 😊Also share this video maximum 💯
@@ANANTHASANKAR_UA അന്ന് ഒക്കെ ഒരു Book കിട്ടണമെങ്കിൽ Delhi ക്ക് എഴുതണം. Lag pai market ൽ എന്നാണ് എന്ന് തോന്നുന്നു
FM signals carrier wave നുഉള്ളിലാണ് modulate ചെയ്യുന്നത്.അതിനാലും disturbance കുറയും.
ഇലക്ട്രോണിക്സ്ൽ താല്പര്യം തുടങ്ങിയത് മുതൽ ആദ്യ പരീക്ഷണം നടത്തിയത് ഈ റേഡിയോയിൽ ആണ്, പിന്നീട് ആണ് അന്നുമുതലെ ഇലക്ട്രോണിക്സ് ജീവിതത്തിന്റെ ഒരു ഭാഗമാണ്, ഒരു ജീവിതോപതിയും, ഇപ്പോയും റേഡിയോയിൽ നിന്നുള്ള ആ ഹമ്മിങ് കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ തന്നെ യാണ് 😔😔
Enjoyed the video 👍🏽
Glad to hear that ☺️
Bro sataa transistor amblifiril line matching transformer circuit cheyyuvaan pattumoo
I will consider your suggestion
Oru smoke sensor vech work avunna exhaust fan try cheyyamo
Very nice one
Padathe radioyil thudagiya ishttam enne oru electronic technician ayi oru service centre nadathunnu i nganneyulla. Board undakkunnathanu ishttam
53 varshamayi. Radio repair cheyyunnu. 1979 valve radio yil thudanghi. Innu digital radio yil athi nilkunnu.
Thanks for sharing your experience with us ☺️ also share and recommend this video to your friends and family groups maximum 👍
Seriyakkan nd evideya place
റേഡിയോയെക്കുറിച്ച് നല്ല ഒരു വിവരണം. ഹൈ ഫ്രീക്വേൻസി 3MHz തൊട്ട് 30 MHz വരെ ആണ്. മൈക്രോവേവ് 300 MHz തൊട്ട് 3000 MHz വരെ ആണ് (അല്ലെങ്കിൽ 3 GHz തൊട്ട് 300 GHz വരെ).
Excellent presentation..... recommend for hobbyists
നല്ല വിഷയം ആയിരുന്നു. കൂടുതൽ അറിവുകൾ ഈ വീഡിയോയിൽ നിന്നും ലഭിച്ചു ❤❤
ഒരു സംശയം പവർ സപ്ലൈ ക്കായി ഉപയോഗിച്ച socket and pin നേക്കൾ നല്ലത് DC socket (battery connect ചെയ്തത് പോലെ) തന്നെയല്ലേ?
Thanks for watching dear brother 😊 DC socket aanu best
ഇതു പോലുള്ള making ഇനിയും ഉൾപെടുത്തണേ.
തീർച്ചയായും 🔥 വീഡിയോ ഇഷ്ടമായെങ്കിൽ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍
20:28 എങ്ങന്യാ ഒരു esternal antina undakunenu parayamo plzz
I will consider your suggestion
❤ informative ❤
I was so fascinated by Radio. Initially thought the sound is coming through electric line :D. I remember in 10th there was a physics chapter explaining radio's working and with that basic understanding I repaired my grandma's radio. Later started repairing TVs then disc players etc. Now in a world of software, creating and fixing bugs ;)
Interesting! Thanks for watching
Ishtam🎉
❤❤❤👌👌👌👌👌90 kalagattam.... Eniykku ettavum iahttapettathu...
Thanks for watching ☺️
ആകാശവാണി കേട്ടുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😍😍 thanks bro,
good video
Thanks for watching and also share with your friends groups
FM നേക്കാൾ നൊസ്റ്റാൾജിയ AM സ്റ്റേഷനുകൾ കേൾക്കുമ്പോഴാണ്
തീർച്ചയായും 😄
റേഡിയോ കമ്യൂണിക്കേഷൻസിൽ ടെക്നിക്കൽ താല്പര്യം ഉണ്ടെങ്കിലേ ഈ ആസ്വാദനം ഉണ്ടാവൂ.
thank you for your precious infprmations ...
Welcome!
Hobby circuit videos upload cheyyane
Super bro
FM റേഡിയോ എനിക്കൊരുപാടു ഇഷ്ടമാണ്, എന്റെ കൈയിൽ എപ്പോഴുമുണ്ട് ഒരു റേഡിയോ. റേഡിയോ നമ്മൾ വെറുക്കാൻ ഒരു കാരണം mobile റേഡിയോ ആണ്, കാരണം അതുപയോഗിച്ച് ഇന്ന് വരെയും നല്ല രീതിയിൽ ഒരു പാട്ട് പോലും കേൾക്കാൻ സാധിക്കില്ല. അത്രയും മോശം ആണ് ആൻഡ്രോയ്ഡ് മൊബൈലുകളിലെ റേഡിയോ. റേഡിയോ കേൾക്കണമെങ്കിൽ റേഡിയോ separate വാങ്ങുക തന്നെ വേണം ❤️
Irs very correct brother... Thanks for watching and also share with your friends groups 👍
Ithil fm board and amplifier maathram vachal work aavumallo without any additional boards...vityasam undo😅
Works , but lower the sensitivity
ചേട്ടാ കൂടുതൽ വൈകാതെ നല്ലൊരു Wireless mic ഉം അതിന്റെ Reciever ഉം ഉണ്ടാക്കുന്ന ഒരു vedeo ചെയ്യാമോ ? bro യുടെ cirquit കളെല്ലാം പക്കാ Perfect ആണ് അതുകൊണ്ടാണ് ചേട്ടനോട് തന്നെ ചോദിക്കുന്നത്❤🥳
Ofcourse 👍 I will consider that
Smart work🎉🎉
FM നു ശേഷമുള്ള റേഡിയോ DAB നെ പറ്റി ഒന്നു വിശദീകരിക്കാമോ?
It's basically a preamplifier and buffer amp for driving the final power amplifier...it amplify the weak signal and also provide good impidance matching between stages
👍👍
സൂപ്പർ പ്രസന്റേഷൻ 👍👍👍
Thanks for watching and also share with your friends and family members 👍👍
1950'S ലെ റേഡിയോ എപ്പോഴും ഉപയോഗിക്കുന്നു. MW SW radio വഴി കേൾക്കുന്നത് പോലെ മറ്റൊരു മാധ്യമം വഴി കേൾക്കാൻ ഒരു സുഖമില്ല
തീർച്ചയായും 🔥ആ ഒരു ഫീൽ മറ്റൊന്നിലും കിട്ടില്ല
0:34 nostalagy🤣🤣🤣🤣nice
Also share with your friends groups maximum 😀👍
Emi filter?
Super brother. Simple radio making video link എവിടെ?
ruclips.net/video/eStwoCuKtbU/видео.html
റേഡിയോ നൊസ്റ്റാൽജീ📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻
Thanks for watching and also share with your friends groups maximum 👍
eepolum und ❤❤
Pazhaya 📻 yil am fm tune cheyth kettirunna kaaalam....😢
Hamradio യെക്കുറിച്ച് ഒന്ന്
വിശദദീകരിക്കാമോ?
www.kvartha.com/2023/03/what-is-ham-radio.html?m=1
L ബോർഡിൽ റേഡിയോ അസംബ്ൾ ചെയ്ത കാലഘട്ടം ഓർക്കുന്നു ❤
Thanks for watching 😊 also share this video with your friends groups
1987 MRTV BACH
💯% professional 👍
Thanks for watching 🔥
Kidilam bro keep going❤❤
Thanks 🔥
Kidu
Super
80--90 കാലഘട്ടത്തിൽ ഇ ലക്ട്രോണിക് പഠിക്കാൻ ഉള്ള മോഹവുമായി അലയുമ്പോൾ കയ്യിൽ കിട്ടിയത് ഒരു പഴയ ബുക്ക് "ട്രാൻസിസ്റ്റർ റേഡിയോ നിങ്ങൾക് നിർമ്മിക്കാം"അതിൽനിന്നും ലഭിച്ച വിവരം വെച്ച് കുറെ റേഡിയോ അസ്സമ്പിൽ ചെയ്യാനും, റിപ്പയർ ചെയ്യാനും സാധിച്ചു, റേഡിയോ എന്ന് കേൾക്കുമ്പോൾ ആ ഓർമ്മകൾ ഇപ്പോഴും തെളിഞ്ഞു വരുന്നു
Very glad to hear that it's useful to you
ഞാൻ FM ബോർഡ് വാങ്ങി 7 ah ന്റെ ബാറ്ററിയുടെ ഉള്ളിലുള്ളതെല്ലാം മാറ്റി ആ കവറിൽ ഫിറ്റ് ചെയ്താണ് അടുക്കളയിൽ വച്ചിരിക്കുന്നത്.
Great work
Valve radio repair vedio requested
Sw mw ചാനലുകൾ കേട്ട് കൊണ്ട് ഇരിക്കുന്ന കാലത്ത് ഫ്എം ചാനലുകൾ വന്നപ്പോൾ അത് കേൾക്കാൻ നല്ല രസമായിരുന്നു
ഇപ്പൊൾ വീണ്ടും അ sw mw ആണ് കേൾക്കാൻ രസം
തീർച്ചയായും 😄❤️
ഞാനും അങ്ങനെ തന്നെ ആയിരുന്നു bro.. റേഡിയോ ഒരു കാലത്ത് ഹീറോ ആയിരുന്നു.. Shortwave ഇപ്പോളും എനിക്കു intresting ആണ്. 9 റേഡിയോ ഉണ്ട് എന്റെ കൈയിൽ dsp based ഉണ്ട് analog ഉം ഉണ്ട്.. ഇപ്പോളും രാത്രി shortwave റേഡിയോ ഉപയോഗിക്കാറുഉണ്ട്. omnidirectional antenna ഉണ്ടക്കി ഇനി dipole antenna ഉണ്ടാക്കണം 41 meter band കേൾക്കാൻ
Thanks for watching and sharing your experience with us ☺️Also recomend and share the video to your friends and family groups maximum 👍
👌👌👌👌👌
നിങ്ങളടെ അതേ ചിന്താഗതിയാണ് എനിക്കും, എെന്റ ഫാദർ അവസാനം വരെയും Radio ഉപയോഗിച്ചിരുന്നു.
Thanks for watching and also share with your friends groups ☺️👍
അയൽപക്കത്തുള്ള ചേട്ടൻ പറഞ്ഞിട്ട് AMറേഡിയോക്ക് വേണ്ടി ഫ്ളിപ്പ്കാർട്ടിൽ സെർച്ച് ചെയ്തോണ്ടിരിക്കുമ്പോഴാണ് ഈ നോട്ടിഫിക്കേഷൻ വന്നത്😊😊😊
1 w LED പോവുന്നതുമൂലം കേടാവുന്ന സാധാരണ B22 LED ബൾബിൻ്റെ LED എങ്ങനെ റിപ്ളേസ് ചെയ്യാമെന്ന് ഒരു വീഡിയോ ചെയ്യാമോ? അഥവാ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് തരുമോ
താങ്ക് യൂ❤
super
nice
റേഡിയോ എന്നും ഒരു വീക്നസ് ആണ്
Thanks for watching and also share with your friends groups maximum 👍
What's the matter with all this mono?
1989❤❤❤❤
Amazing nostalgia bro
Brother...ഒരു F M റേഡിയോ സിഗ്നൽ ബൂസ്റ്റർ വീഡിയോ ചെയ്യാമോ
Radio ❤❤❤ എൻ്റെ വർക്ക്ഷോപ്പിൽ വച്ചിരിക്കുന്നത് പഴയ ഓഡിയോ caset ഇടുന്ന ...maruthi കമ്പനിയുടെ stereo ആണ് clear sound home theatre നെ വെല്ലുന്ന bass...രാവിലെ 8.30 .on ചെയ്താൽ വൈകിട്ട് 5 30 വരെ
Thanks for watching and sharing your experience with radio 📻 If you like this video kidney share with your friends groups maximum 👍
Sir, Simple valve radio circuit കൈവശം ഉണ്ടോ ? EL 80. ECH 81 തുടങ്ങി സീരീസ് valve എന്റെ കൈയ്യിലുണ്ട്. ഉണ്ടെങ്കിൽ ഒന്ന് Yes എന്ന് അടിച്ചു വിടുക.
എന്റെ കയ്യിൽ ഇപ്പോൾ മൂന്ന് റേഡിയോ ഉണ്ട്. നാഷണൽ പാനാസോണിക് തിൽ FM കിട്ടാതായി. വേറെ ഒരു 12 ബാൻഡ് ഉള്ള japan ഉണ്ട്. അതു ശരിയല്ല. ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ റേഡിയോ റിപ്പയർ ചെയ്യാൻ അറിയുന്നവർ ഇല്ല. അവരെ റേഡിയോളജിസ്റ്റ് എന്നാണ് parayentath🎉.
Athil oru ceramic resonator und 10.7mhz three leg ullathum two leg ullathum chilappo sheriyavum
👏🏻👏🏻👏🏻👍❤
Fm stereo chayan patumo
Pattumello... dedicated aaya ic und
FM റേഡിയോയുടെ Hissing Sound ഒഴിവാക്കാൻ പറ്റുന്ന Circuit ഉണ്ടോ..
Yes udello automatic noise gate with tuning indicator
@@ANANTHASANKAR_UA അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
A true a kalath DD tv kanunu Delhi ninu ulla night clear akum kurach enikilum a kalath 😅 athalam oru kalam 🎉dd epo udo only 2 Chanel 😢
Thanks for sharing your experience with us ☺️ also share and recommend this video to your friends and family groups maximum 👍
I love radio and casset walkman
Me too brother
ഫിലിപ്സ്ന്റെ,,, മീറ്റർ ഡയൽ പൊട്ടിപ്പോയത് കെട്ടാൻ പെട്ട പാട് 😂😂😂
Yes ofcourse 😀 pinney calibration num correct aakilla pazaya pole
ഞാൻ ഇപ്പോഴും വെക്കാറുണ്ട് കേൾക്കാറുമുണ്ട്...! 🤔
Thanks for watching ☺️
👏👍
സാർ വളരെഅദികം ഇഷടപെട്ടു
സാർ പറഞ്ഞു ഓഡിയോ കേസറ്റ് പ്ലേ ചെയ്യാൻ മാർഗം ഇല്ലാ എന്ന്
പഴേ ട്ടേപ്പറിക്കാട് ഇപ്പോ കിട്ടുമല്ലേ
Thanks for watching 😊 Let me check ✅
എനിക്കും റേഡിയോ ഇഷ്ടമാണ്
Thanks for watching and also share with your friends and family groups 👍👍
Thanks for watching and also share with your friends and family members 👍
Good bro
Thanks Noushad ♥️
glue sticks name entha?
Milky White Glue stick
Elcronic starting in radio assambling
ദുരെ സ്റ്റേഷൻ എകദേശം 1970 (മീഢിയം വേവ് ) ൽ വളരെ വ്യക്തമായി കേൾക്കാമായിരുന്നു കാരണം മീഡിയം വേവ് ഓസിലേറ്റർ കോയിലിൻ്റെ കഴിവാണ്: 1972 മുതൽ 75 വരെ പഞ്ചാബിൽ നിന്ന് തുച്ഛമായ തുകക്ക് ഓസിലേറ്റർ കോയൽ വാങ്ങാമായിരുന്നു' പിന്നെ അത് നിർമാണം നിലച്ചു.70 തിന് മുൻപ് ഫിലിപ്പ് സ്കമ്പിനി വിദേശത്ത് നിന്ന് സാധനം കൊണ്ട് വന്നു ഇന്ത്യയിൽ നിർമിച്ചു: പക്ഷെ ഇന്ന് ഇതൊന്നും കിട്ടുന്നില്ല: പ്രധാനമായി ഓസിലേറ്റർ കോയിലേതിൻ്റെ തന്നെ: ഇന്നും 65 കാലഗട്ടത്തിലെ റേഡിയോ ദൂരെയുള്ള സ്റ്റേഷൻ കിട്ടുന്നുണ്ട്:
Background noise oru factor aanu MW band nu
❤❤🎉
intro orumathiri oru horror feel😅.... ( Even though it is nostalgic )
Pinalla ☺️👍
❤❤❤ വണ്ടർ ഫുൾ
Thanks for watching and also share with your friends groups 😄
ഇന്ന് ചവർ പോലെ ന്യൂ ജെൻ റേഡിയോ സ്റ്റേഷൻസ് ഉൾപ്പടെ എങ്കിലും ആകാശവാണി തിരുവന്തപുരം ❤👍
ശെരി ആണ് random അയ് പാട്ട് പ്ലേ ആക്കുന്നത് വേറൊരു അനുഭവം ❤️❤️❤️❤️
Ofcourse brother 🙏Thanks for watching and sharing your experience with us ☺️Also recomend and share the video to your friends and family groups maximum 👍
❤❤❤
ഇത് ഒന്ന് ചെയ്യണം എന്നുണ്ട്, ഇതിനു പറ്റിയ external antenna ഏതാണ് വേണ്ടത്, FM സിഗ്നൽ കുറവുള്ള സ്ഥലമാണ് , അതോ ഈ CIRCUIT ലെ RF Pre Amp മതിയോ ?
Yes that's enough 👍
Thank you sir 🤍
👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍🙏🙏🙏🙏🙏
Thanks for watching and also share with your friends groups 😀
നിങ്ങളുടെ അറിവും അവതരണവും നമിക്കുന്നു - എന്നും പുതിയത് പോലയാണ് റേഡിയേ ഒ
Happy to hear that ☺️ also share with your friends groups maximum 👍
ഒരു SW antenna നിർമിക്കുന്നത് പരിചയപെടുത്താമോ...
Surely I will consider your suggestion 🤠 video istapettal friends num share chayanee
Redio family
സാർ ഒരു RF റിമോട്ട് (ട്രാൻസ്മിറ്റർ And റിസീവർ) ഉണ്ടാകുന്ന ഒരു വീഡിയോ വിശദമായി ചെയ്യാമോ 3, 4 ചാനൽ ഉള്ളത് വലിയ ഒരു ഉപകാരമാഗും
Ofcourse I will consider your suggestion