സാങ്കേതിക വിദ്യ ഇത്രയധികം വികസിച്ചു, പക്ഷേ?

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 61

  • @dinkdikka4445
    @dinkdikka4445 5 месяцев назад +3

    ബ്രോ വേറെ ലെവലാണ് ബ്രോ 😍 സ്വന്തമായി ഒരു Meteorologist പോലും ഇല്ലാത്ത ന്യൂസ് ചാനലുകൾ ആണ് ഇന്നും നമുക്കുള്ളത്

  • @umarfarook248
    @umarfarook248 5 месяцев назад +8

    താങ്കൾ പറഞ്ഞത് 100സെരിയാണ് 👍🏻

  • @neerajv369
    @neerajv369 5 месяцев назад +1

    ഗുഡ് ഇൻഫർമേഷൻ , താങ്കൾ കൃത്യമായി പറഞ്ഞു തന്നു 👍

  • @prejup1556
    @prejup1556 5 месяцев назад +2

    വളരെ നല്ല അറിവാണ് ബ്രോ നിങ്ങൾ പങ്കു വച്ചതു പക്ഷെ ഇതൊന്നും ആരും ചെയ്യില്ല ചെയ്യിക്കതുമില്ല

  • @anilkumarsreedharan6452
    @anilkumarsreedharan6452 5 месяцев назад +3

    അതെ... താങ്കൾ പറഞ്ഞത് ശരിയാണ് ചിന്തിച്ചു നിർത്തിയിടത്തു നിന്ന് വീണ്ടും ചിന്തിച്ചു തുടങ്ങണം....

  • @pankajakshantv8530
    @pankajakshantv8530 5 месяцев назад

    Super sir thank you very much 3:20

  • @manuabraham5832
    @manuabraham5832 5 месяцев назад +2

    നമ്മുടെ നാട്ടിൽ ഇത് നടപ്പാക്കിയാലും ഒരുവർഷം വേണ്ടി വരില്ല നശിക്കാൻ പരിപാലിക്കില്ല. പിന്നെ അതിൻ്റെ പേരിൽ അഴിമതിയും .

  • @haidiph
    @haidiph 5 месяцев назад +1

    ഇവിടെയുള്ളവർ മുല്ലപെരിയാർ പൊട്ടിച്ചിട്ട് പിരിക്കണോ അതോ ഇപ്പോ തന്നെ പിരിച്ചു തുടങ്ങണോ എന്ന് ആലോചിച്ചോണ്ടിരിക്കാ😂

  • @AbhijithasAbhijith
    @AbhijithasAbhijith 5 месяцев назад +1

    Super👏👏

  • @aniyanvarghese288
    @aniyanvarghese288 5 месяцев назад

    Sir please do a vedio regarding false signal from radar in mundakai

  • @factoriaIND
    @factoriaIND 5 месяцев назад

    🙌🏻🙌🏻

  • @അഗ്നിപുത്രി101
    @അഗ്നിപുത്രി101 5 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻

  • @dilnivasd-kl9qi
    @dilnivasd-kl9qi 5 месяцев назад +1

    Oru bms circutine kurichu details vidieo idamo athupole bms circuit vachu oru 12 volt lithoioum battery undakki kanikkamo oru 20ah okke oru vidieo aayi kanikkamo cheruthayalum mathi👌👌🙏🙏🙏❤️❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      I will consider your suggestion

    • @dilnivasd-kl9qi
      @dilnivasd-kl9qi 5 месяцев назад

      @@ANANTHASANKAR_UA okk thank you oru lithioum battery 12 volt aakkiyitt engane bmsumayi conect cheyyam athu oru samshayam aanu athu serriies aano parlel ano ennokke ariyunnilla athondanu cheyithu kanikkunna oru nalla vidieo expect cheyyunnu bro👌🙏🙏🙏

  • @shijuzamb8355
    @shijuzamb8355 5 месяцев назад +1

    👍👍

  • @IND0707
    @IND0707 5 месяцев назад +1

    വോട്ട് ചെയ്തതാണ് പാളി പോയത്

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 5 месяцев назад +1

    Correct

  • @mohanms2086
    @mohanms2086 5 месяцев назад

    താങ്കളെപ്പോലുള്ളവരുടെ അറിവും, നിർദ്ദേശങ്ങളും എത്രയും വേഗം സർക്കാരിലേക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുക. ഫലപ്രദമായ പ്രതികരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 'നന്ദി👍

  • @sudhamansudhaman8639
    @sudhamansudhaman8639 5 месяцев назад +1

    100%true

  • @Folk.Tale___
    @Folk.Tale___ 5 месяцев назад +1

    👍

  • @aldrogaming4216
    @aldrogaming4216 5 месяцев назад

    Superb

  • @nandakumarvg
    @nandakumarvg 5 месяцев назад +2

    ❤️♥️💜

  • @sijokjjose1
    @sijokjjose1 5 месяцев назад +1

    ❤️

  • @RanjithKumar-qx8pw
    @RanjithKumar-qx8pw 5 месяцев назад

    Good

  • @suji730
    @suji730 5 месяцев назад +1

    Bro ഈ കാര്യങ്ങൾ efficient ആയി ചെയ്യാൻ പ്രേതേകം ഒരു team തന്നെ കൊണ്ട് വരണം
    നമ്മുടെ കൂടെ ഉള്ള എത്രയോ ആളുകൾ ഇത്രയും skill full ആയിരുന്നിട്ടും അവർക്ക് പ്രതേകിച്ചു പരിഗണന ലഭിക്കാറില്ല ..
    നാം പല കാര്യങ്ങളും organize ചെയ്യണം
    Real time monitoring ഇൽ പക്ക accurate ആയി കാര്യങ്ങൾ നടക്കണം
    എത്രയൊക്കെ accuracy ഒണ്ടെങ്കിലും ചെറിയ ഒരു പിഴവ് മതി so we carefully create a wing....
    But main ആയിട്ട് സർക്കാരിന് ഇതിൽ നിന്ന് benifit ഇല്ല അതുകൊണ്ട് അവർ promote ചെയ്യാനും പോകുന്നില്ല എന്നതാണ് വാസ്തവം
    അങ്ങനെ പറയാൻ ഒണ്ടെങ്കിൽ കുറെ ഉണ്ട് bro..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ വളരെ ശരിയാണ്

  • @bandisgamer4594
    @bandisgamer4594 5 месяцев назад +1

  • @anvarpta1
    @anvarpta1 5 месяцев назад

    സാങ്കേതിക വിദ്യ യുടെ എത്രയോ പരമോന്നത യാണ് ബെഹിരാകാശ യാത്ര പേടകങ്ങൾ നിർമ്മിക്കലും അത് ബെഹിരകാശതേക്ക് പറത്തുന്നതും ആ ദൗത്യം വരെ പാളി പ്പോകുന്നു പിന്നാ ഇതൊന്നും മനുഷ്യന്റെ കയ്യിൽ അല്ല എത്ര സാങ്കേതിക നടപ്പിലാക്കിയാലും പ്രകൃതിയുടെ ജോലി അത് നടന്നുകൊണ്ടേ ഇരിയ്ക്കും 🙏

  • @bijuthomas3715
    @bijuthomas3715 5 месяцев назад

    🎉🎉

  • @jayakumarmj4291
    @jayakumarmj4291 5 месяцев назад

    കൊങ്കൺ റെയിൽവേയിൽ മണ്ണിടിച്ചിൽ മുൻകൂട്ടി അറിഞ്ഞ് തടയാൻ ഇത്തരം സെൻസർ പണ്ട് മുതൽ തന്നെ പ്രയോഗത്തിൽ ഉണ്ട്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      തീർച്ചയായും ആ സംവിധാനം ഇവിടെയും വരണം

  • @linelall
    @linelall 5 месяцев назад +1

    അവർ എല്ലാം രക്ഷപ്പെട്ട ശേഷം ഈ സഹായങ്ങളെല്ലാം അവർക്ക് കിട്ടിയിരുന്നെങ്കിൽ കഥ മറ്റൊന്നാവുമായിരുന്നു. ഒരു ദിവസം മുമ്പെങ്കിലും അവിടുന്ന് മാറാനുള്ള തീരുമാനം എടുത്തിരുന്നെങ്കിൽ

  • @Rajesh.Ranjan
    @Rajesh.Ranjan 5 месяцев назад

    Encroachment by man and quarry mines in fragile area is the main reason.

  • @AnoopVE-jl3zf
    @AnoopVE-jl3zf 5 месяцев назад +3

    ithilum valuth varaanirikkunnu, Mullaperiyar

  • @kcvinu
    @kcvinu 5 месяцев назад

    തമ്പ്നെയിലിലെ തെറ്റ് തിരുത്തുമോ ? "നമുക്ക് " എന്നു മതി. "നമ്മുക്ക് " എന്നു വേണ്ട.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      Thanks brother 😊 I have changed now 👍

  • @dilnivasd-kl9qi
    @dilnivasd-kl9qi 5 месяцев назад +1

    Oru b

  • @mohammedbasheer2133
    @mohammedbasheer2133 5 месяцев назад

    😂😂 എല്ലാം മെഷർ ചെയ്ത് സെൻസറും നോക്കി നിൽക്കുമ്പോൾ അടിവാരം തോണ്ടി മണ്ണ് കുത്തൊലിച്ച് ആറ്റിൽ എത്തും ചങ്ങായി... ഇത്തരം സ്ഥലങ്ങളിൽ എല്ലാ നിർമ്മാണവും കർശനമായിട്ട് നിരോധിക്കുക

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      തീർച്ചയായും നിയമം മൂലം കർശന നിയന്ത്രണം വേണം, കൂടാതെ കൃത്യമായ മുന്നറിയിപ്പ് സംവിധാനവും അവ പരമാവധി വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനും സാധ്യമാകണം

    • @mohammedbasheer2133
      @mohammedbasheer2133 5 месяцев назад

      @@ANANTHASANKAR_UA എന്തിന്, 🥴... ഉരുൾപൊട്ടൽ തടുക്കാൻ മനുഷ്യന് കഴിയില്ല... പൊട്ടും ഒഴുകും പോകും... അതിന്റെ അണ്ണാക്കിലോട്ട് ചെന്ന് ബിൽഡിംഗ് വെക്കാതിരുന്നാൽ മതി.... സേഫ് മേഖലയിൽ മാത്രം നിർമ്മിതിക്ക് പെർമിറ്റ് കൊടുക്കുക.... ഇപ്പോഴുള്ള ആളുകളെ മാറ്റിപ്പാർപ്പിക്കുക

  • @Online-v9
    @Online-v9 5 месяцев назад

    മാറ്റി പാർപ്പിച്ചിരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ഇതിനെ സംരക്ഷണം നൽകാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      തീർച്ചയായും. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിൽ ഒരു പക്ഷേ...

    • @Online-v9
      @Online-v9 5 месяцев назад

      @@ANANTHASANKAR_UA ഞാൻ ഉടുമ്പൻചോല താലൂക്കിൽ ആണ് ഇവിടെ ഉരുൾപൊട്ടൽ ഉണ്ടാവുന്ന സ്ഥലമാണ് മഴ വന്നാൽ ഉള്ളിൽ ഭയമാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      കട്ടപ്പന , നെടുകണ്ടം, പുളിയൻമല, ഉടുമ്പൻചോല ഇവയെല്ലാം സഹ്യപർവ്വതത്തിൻ്റെ ഒരു ഭാഗമാണ്

  • @Junglesparrow-js6js
    @Junglesparrow-js6js 5 месяцев назад +1

    ഇന്നത്തെ ശാസ്ത്രജ്ഞർ ആകാശത്തേക്ക് വായും തുറന്ന് ഇരിക്കയാ . ചൊവ്വയിൽ എങ്ങനെ പഴം പൊരി വിൽക്കാം. 50 കോടി പ്രകാശവർഷം അപ്പുറം പണ്ട് ദോശയും ചമ്മന്തിയും വിറ്റിരുന്നു എന്ന കണ്ടെത്തൽ , അങ്ങനെ പോകുന്നു കാര്യങ്ങൾ. ഇപ്പൊ കൊറേയെണ്ണം പറയാൻ വരും നീ കമന്റ് ചെയ്യുന്നത് സാറ്റലൈറ്റ് ഉള്ളത് കൊണ്ടാണ് മാങ്ങയാണെന്നൊക്കെ. Intelligent ആയ ഒര് സമൂഹത്തിന്റെ പ്രതേകത എന്നത് അവർ ആദ്യം അവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കും എന്നതാണ്. ഇവിടെ അത് സംഭവിക്കുന്നില്ല. ഇതിന് മുമ്പ് ഇതൊക്കെ കൃത്യമായി പ്രവചിക്കേണ്ട ടെക്നോളജി വികസിക്കേണ്ട സമയം കഴിഞ്ഞു. ഇത്തരം കാര്യങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ ആർക്കും താൽപര്യമില്ലാ. ശ്രധിച്ചാൽ മനസിലാവും ടെക്നോളജി ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലൊര് ശതമാനവും അന്യഗ്രഹ ഗവേഷണങ്ങൾക്കാണ്. വേണ്ടെന്ന് അല്ല വേണം. പക്ഷേ ആദ്യം സ്വന്ത ഗ്രഹത്തിലെ പ്രശ്നങ്ങളെ സോൾവ്വ് ചെയ്യുന്നതാണ് പുരോഗമന സി വിലേസേഷൻ . ഇതും സയൻസ് തന്നെ പറയുന്നതാണ് എന്ന് അറിയുമ്പോഴാണ് 😂

  • @arttech.drawingpainting.ma8160
    @arttech.drawingpainting.ma8160 5 месяцев назад +1

    👍👍

  • @Asif-td7nh
    @Asif-td7nh 5 месяцев назад +1

    👍

  • @She45619
    @She45619 5 месяцев назад

    ❤❤❤

  • @ranjithpk1672
    @ranjithpk1672 5 месяцев назад

  • @creative_good
    @creative_good 5 месяцев назад

    👍👍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 5 месяцев назад

    ❤❤❤

  • @eiabdulsamad
    @eiabdulsamad 5 месяцев назад