അടിപൊളി റംബുട്ടാൻ വൈൻ/How to make Rambutan Wine/Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Before ending the season of the Rambutan, let's make a wine out of it.It only takes 21 days to get ready.
    How to make Rambutan Wine in 21 days.
    #rambutanwine
    #fruitwine
    #howtomakewinemalayalam
    #winemaking Malayalam
    #howtomakehomemadewine
    #rambutanrecipe
    #rambutanfruitrecipe
    #healthywine
    #keralafood
    #malayalamrecipe
    #cookingmalayalam
    #Saji'sHomecafe
    #malayalamyoutuber
    About My Channel
    എൻ്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും Saji'sHomecafe എന്ന എൻ്റെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.പുതുമയുള്ള ഭക്ഷണങ്ങൾ എങ്ങനെ രുചികരമായി വളരെ എളുപ്പം കുക്ക് ചെയ്യാം എന്നുള്ള വീഡിയോകൾ ആണ് ഞാൻ ഈ ചാനലിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്.നമ്മുടെ വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കൊണ്ട് വളരെ എളുപ്പം ഏറ്റവും രുചികരമായി വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങൾ ആർക്കും വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന വീഡിയോസ് ആണ് Saji'sHomecafe എന്ന എൻ്റെ ചാനലിലൂടെ അപ്‌ലോഡ് ചെയ്യുന്നത്. ഞാനിടുന്ന വീഡിയോകൾ അപ്പപ്പോൾ ലഭിക്കുവാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക .അതോടൊപ്പം തൊട്ടടുത്ത് കാണുന്ന ബെൽ ബട്ടൺ അമർത്തുക.All എന്ന ഓപ്ഷൻ കൂടി ക്ലിക്ക് ചെയ്യുക.എൻ്റെ വീഡിയോയെപറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമൻ്റ് ചെയ്യുക.വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.
    Thanks for Watching 😍♥️

Комментарии • 38

  • @tasyfood009
    @tasyfood009 3 года назад +1

    Rambutan Wine super ayyittundakiyallo 👌👌

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 3 года назад

    റംബൂട്ടാൻ വയിൻ അടിപൊളിയായി ഇത്താ ❤❤👍👍

  • @Makdrops
    @Makdrops 3 года назад +1

    Kanditt റംബുട്ടാൻ ആദ്യം കഴിക്കാൻ തോന്നുന്നു❤️❤️❤️ശേഷം കുടിക്കണം vine ❤️❤️😁😁ushaar❤️

  • @sajeevpalakkad660
    @sajeevpalakkad660 3 года назад

    Nannayittunde thatha 🥰

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank you Sajeev.video ഇഷ്ടപ്പെട്ടാൽ Friends ന് ഒക്കെ ഒന്ന് Share ചെയ്യണേ. നിങ്ങളൊക്കെ ആണ് എൻ്റെ ശക്തി.ശങ്കർ സിമൻ്റ് പോലെ.😂😂😂തകർക്കാൻ പറ്റാത്ത വിശ്വാസം ആണ് കേട്ടോ.😍

  • @tastyworld2414
    @tastyworld2414 3 года назад

    ഇത്ത vine soooper 👍🏻😍

  • @hanasvlogs2883
    @hanasvlogs2883 3 года назад

    Iththayelle undaakunnathu super aavum

  • @graceraju2900
    @graceraju2900 3 года назад

    Super👍

  • @subinthomas7074
    @subinthomas7074 2 года назад +1

    ഇത് എത്ര നാൾ കേടാകാതെ ഇരിക്കും.. ? ഫ്രിഡ്ജിൽ വെയ്ക്കണോ?

    • @sajishomecafe9049
      @sajishomecafe9049  2 года назад

      ഫ്രിഡ്ജിൽ കുറെ നാൾ വെക്കരുത്.ഗ്യാസ് കൊണ്ട് പോട്ടിപോകും പുറത്ത് വെച്ചാൽ മതി.ഇത് പെട്ടന്ന് തീരും.😘🥰💜🌺💚

  • @subairph4943
    @subairph4943 3 года назад

    റംബുട്ടാൻവൈൻ കണ്ടിട്ട് വായിൽ കപ്പൽ ഓടി. സൂപ്പർ.

  • @mercybabu5409
    @mercybabu5409 2 года назад

    👍👍👌

  • @pilotontrack5697
    @pilotontrack5697 3 года назад

    😍😍😍😍

  • @aleykuttydotty6462
    @aleykuttydotty6462 2 года назад

    ഹറാമല്ലേ

    • @sajishomecafe9049
      @sajishomecafe9049  2 года назад

      കുടിച്ചു പൂസാവാൻ അല്ല.ഇത് വയറ്റിലെ ഗ്യാസ് പോയി നല്ല സുഖം കിട്ടും.അതിനു ഇത് ലഹരി ഉള്ളത് അല്ല ഭായി.😘🥰🌹♥️💕💖

  • @kalaganesan7424
    @kalaganesan7424 3 года назад

    ❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Hai മോളെ.ഓണാഘോഷത്തിന് ഇടയിൽ എൻ്റെ വീഡിയോ കാണാൻ സമയം കണ്ടെത്തിയതിന് ഒത്തിരി സന്തോഷവും ,നന്ദിയും ഉണ്ടെടാ.😘😘😘❤️💚💜💙

  • @sunnyjoseph3961
    @sunnyjoseph3961 Месяц назад

    ഗോതമ്പു വേണ്ടേ???

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Video ശരിക്ക് ശ്രദ്ധിച്ചു കാണുക.😂😂😘❤️🌹🥰

  • @mayasumeshmayasumesh4251
    @mayasumeshmayasumesh4251 2 года назад

    6month വെച്ചിട്ട് എടുത്തു അരിച്ചാൽ കുഴപ്പം ഒണ്ടോ

    • @sajishomecafe9049
      @sajishomecafe9049  2 года назад

      ഭയങ്കര ഗ്യാസ് ആവും.ഒരല്പം കുടിച്ച കിറുങ്ങും.അടിച്ചങ്ങു പൂസായി,കുടിച്ചങ്ങു ബോറായി ആ മട്ടിൽ ആവും.ഓകെ😘🥰♥️🌹

  • @peacefighteryt8022
    @peacefighteryt8022 Год назад

    Eth egna store chyunnai

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഒരുപാടു കാലം സൂക്ഷിച്ചു വെക്കില്ല. ഞങ്ങൽ ഇവിടെ മത്സരിച്ചു കുടിച്ചു തീർക്കും.😘🥰🌹♥️

  • @johnsonpeter2889
    @johnsonpeter2889 Год назад

    ഇതൊക്കെ നിങ്ങൾക് നിഷിദല്ലേ??

    • @sajishomecafe9049
      @sajishomecafe9049  Год назад +2

      ആണോ?. അത് അറിഞ്ഞില്ല.😂😂😂ഇത് ഇങ്ങനെ കുടിക്കാം.മണ്ണിനടിയിൽ കുഴിച്ചിട്ടു വീര്യം ഉണ്ടാക്കി ലഹരി തലക്ക് പിടിക്കുന്നത് നിഷിദ്ധം ആണ്.ഇത് കുഴപ്പം ഇല്ല.ഇനി കുഴപ്പം ഉണ്ടെങ്കിൽ തന്നെ കുടിച്ചു പോയി എന്ത് ചെയ്യാനാ.കിട്ടുന്ന ശിക്ഷ അനുഭവിക്കുക തന്നെ 😂😂😂😘🥰🌹❣️

    • @johnsonpeter2889
      @johnsonpeter2889 Год назад

      @@sajishomecafe9049 ഞാനും റംബുട്ടാൻ പറിച്ചു വച്ചിട്ടുണ്ട് വൈൻ ഇടാൻ 👍🏽