രണ്ടാഴ്ച്ച കൊണ്ട് അടിപൊളി മുന്തിരി വൈൻ വീട്ടിലുണ്ടാക്കാം // Homemade Grapes Wine // COOK with SOPHY

Поделиться
HTML-код
  • Опубликовано: 12 сен 2024
  • This video shows how to make Supreme Grapes Wine at home within two weeks.
    Ingredients for Homemade Grapes Wine
    Grapes. 1.5 kg
    Sugar. 1.2 kg
    Broken wheat. 30 g ( 3 tbsp)
    Yeast. 3/4 tsp
    Cardamom 1 tbsp. }
    Cloves. 1 tbsp. } 15 g
    Cinnamon. 1 1/2 stick. }
    Beetroot. 1/2
    Boiled cooled water. 3/4 litre
    Subscribe COOK with SOPHY for more videos
    About The Channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public. Thus created COOK with SOPHY channel.
    Follow Us
    / cookwithsophy

Комментарии • 387

  • @zodiacgaming2024
    @zodiacgaming2024 2 года назад +5

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല vine വീഡിയോ

  • @shaijiparameswar4199
    @shaijiparameswar4199 3 года назад +5

    ചേച്ചി പറഞ്ഞതുപോലെ ഞാൻ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു... ഞാൻ ഗോതമ്പ് കിഴികെട്ടാതെ ആണിട്ടത്.. മുന്തിരി വൈൻ ഇട്ടേക്കുന്നു new year നു റെഡി ആകും... ഞാൻ കള്ളപ്പം ഉണ്ടാക്കാൻ പഠിച്ചതും ചേച്ചി യുടെ റെസിപ്പി കണ്ടാണ്...ഉള്ളി ലേഹ്യം ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്തു അതിൽ ഞാൻ ഈത്തപ്പഴം ഇട്ടു കരിപ്പെട്ടി യുടെ കൂടെ അതും സൂപ്പർ എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് ഒരു അനുഗ്രഹമാണ് ചേച്ചി... ഒരുപാട് നന്ദി..god bless ചേച്ചി.....

    • @cookwithsophy
      @cookwithsophy  3 года назад

      Thank you so much ❤️ God bless you 🙏

    • @rafeequer5902
      @rafeequer5902 Год назад

      കോത ബു കിഴി കെട്ടാതെ ഇട്ടാൽ പ്രശ്നം ആണോ

    • @shaijiparameswar4199
      @shaijiparameswar4199 Год назад

      @@rafeequer5902 ഇല്ല ലാസ്റ്റ് അരിച്ചു അല്ലെ എടുക്കുന്നത്

    • @rafeequer5902
      @rafeequer5902 Год назад

      @@shaijiparameswar4199 അതെ

    • @cookwithsophy
      @cookwithsophy  Год назад

      Okay 👌 കിഴി കെട്ടി ഇട്ടാൽ കിഴിയോടെ എടുത്തു മാറ്റാം..

  • @KL50haridas
    @KL50haridas 2 года назад +5

    എല്ലാ വർഷവും ഈ വൈൻ ഉണ്ടാക്കുന്നു. സൂപ്പർ.. അമ്മച്ചി..

  • @sarojaa1048
    @sarojaa1048 3 года назад +5

    ഈ christmas ന് വൈൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ട്ടമായി. ആദ്യമായിട്ടാണ് വൈൻ ഉണ്ടാക്കുന്നത്.
    Thank you for the recipe Sophy Chechi 😃😃😊😊

  • @pramodgopalakrishnakurup9395
    @pramodgopalakrishnakurup9395 3 года назад +5

    ഈ recipe വച്ച് നാലഞ്ചു തവണ വൈൻ ഉണ്ടാക്കി. വളരെ നന്നായിരുന്നു. Thanks.
    NB: വീഡിയോ കണ്ട് വൈൻ ഉണ്ടാക്കുമ്പോൾ വിട്ടുപോകാൻ ഇടയുള്ള കാര്യങ്ങൾ;
    1) ഇളക്കുമ്പോൾ ഗോതമ്പ് കിഴി കലങ്ങാതെ സൂക്ഷിക്കുക
    2) നനവുള്ള കൈകൊണ്ട് ഇളക്കാതിരിക്കുക
    3) വൈൻ അരിയ്ക്കുന്നതിനുമുമ്പ് ആദ്യമേ കിഴി എടുത്തു മാറ്റാൻ ശ്രദ്ധിക്കുക.

    • @cookwithsophy
      @cookwithsophy  3 года назад +1

      Thank you ☺️❤️❤️ God bless you 🙏🙏🙏

    • @rajalelshmil188
      @rajalelshmil188 2 года назад +1

      Ilakkumpol gothampukizhi kalangathe irikkan enthu cheyyam.

    • @cookwithsophy
      @cookwithsophy  2 года назад

      Savakasham elakkiyal mathy.

    • @rajalelshmil188
      @rajalelshmil188 2 года назад +1

      Ok thanks 👍

    • @rajalelshmil188
      @rajalelshmil188 2 года назад +1

      Njan mix cheythu vechu.4 days ayi. Gothampu kizhi oro pravasyavum elakkumpol eduthu mattiyotte veno ilakkan ennu ariyanane chodichathe.

  • @TomsLearnings
    @TomsLearnings 5 лет назад +4

    അഭിപ്രായത്തിനു എല്ലാം മറുപടി നൽകുന്നത് ഒരുപാട് നന്നായി... പലരും അത് ചെയ്യാറില്ല. ദൈവം അനുഗ്രഹിക്കട്ടെ.

  • @geetz_
    @geetz_ 5 лет назад +12

    ഈ അളവിൽ പഞ്ചസാര ചേർത്ത് വൈൻ ന്റെ മധുരം കൂടി പോയി. ഉണ്ടാക്കുന്നവർ അത് ശ്രദ്ധിക്കുക. നല്ല റെസിപ്പി ആണ്.

  • @minafathima7202
    @minafathima7202 5 лет назад +10

    സൂപ്പർ ആയിട്ടുണ്ട്
    അവതരണവും നന്നായി

  • @AkhilaAranyam
    @AkhilaAranyam 3 года назад +3

    Tasty..
    എല്ലാ വർഷവും ചെയ്യും. Thanks

  • @sunilaramesh6201
    @sunilaramesh6201 5 лет назад +2

    Ellavarkkum manasilavunna pole ya chechi paranju tharunnath. Nallapole manasilavum super anu chechi. Wine undakki vechu.

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you very much for your support..

  • @godblessyou8886
    @godblessyou8886 5 лет назад +2

    Sugar koodiyal kurakkan enthenkilum margam undo

  • @renjithk4723
    @renjithk4723 4 года назад +2

    MADAM, അടുത്ത തവണ ഞാൻ വൈൻ ഇടുമ്പോൾ പഞ്ചസാര ക്ക് പകരം
    പനംകൽക്കണ്ടം ഉപയോഗിക്കാമോ? ആരോഗ്യപരമായി പഞ്ചസാര യെക്കാൾ panamkalkandam നല്ലതെന്നു കേൾക്കുന്നു.

    • @cookwithsophy
      @cookwithsophy  4 года назад

      ഞാൻ try ചെയ്തിട്ടില്ല. ചെറിയ അളവിൽ നോക്കു ..
      Result അറിയിക്കണം.

  • @lexyalexander2590
    @lexyalexander2590 9 месяцев назад +1

    Hi aunty sugar kuranju poyal sugar syrup cherthal mathiyo 21days kazhinj .ath thick ayittano cherkkendeth

    • @cookwithsophy
      @cookwithsophy  9 месяцев назад

      Yes.. thick aayittu thanne cherkkanam..
      Thank you 🙏

  • @annmathew5533
    @annmathew5533 2 года назад +1

    Njanum auntyudea receip anu cheyyunathu eallavarkum othiri ishttamanu

  • @AkhilaAranyam
    @AkhilaAranyam 3 года назад +1

    Hi aunty,... ഇന്ന് എല്ലാം set ആക്കി വെച്ചു. ഇനി 14days കഴിഞ്ഞിട്ട് പറയാം.☺️

  • @midhuajith4339
    @midhuajith4339 Год назад +1

    Egane store cheyyuum. Glass bottle adapp murukki adaykkuvo

    • @cookwithsophy
      @cookwithsophy  Год назад +1

      Glass bottle adappu murukki adachu vekkam...

  • @athirar8116
    @athirar8116 5 лет назад +1

    Suprb. ithu sherikum eathoke timil kazhikunnathanu nallath? quantity engana. Athude parayo

    • @cookwithsophy
      @cookwithsophy  5 лет назад +1

      Ithu ( 30 ml - 50 ml ) before food. Kazhichal vishapp undavum ( appetizer )
      Thank you

  • @sangeethacv4604
    @sangeethacv4604 4 года назад +1

    ആന്റിയുടെ ചാമ്പക്ക വൈൻ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായി കിട്ടി 🔥

  • @annmariadipu9122
    @annmariadipu9122 3 года назад +2

    Hello aunty
    Njan grape wine undaki but sugar koranju poyi
    Ipo 15 days ayi
    Ini sugar add cheyan pattuvo?

    • @cookwithsophy
      @cookwithsophy  3 года назад +1

      Wine eduthu kazhinjittu sugar kuravanenkil, sugar syrup undakki thanutha sesham cherkkam.

    • @annmariadipu9122
      @annmariadipu9122 3 года назад +1

      @@cookwithsophy ok aunty . thank you

  • @reubenvincy6350
    @reubenvincy6350 9 месяцев назад +1

    Yeast cherthille kuzhumundo kochighalkku kodukuonnd chodhicheya

    • @cookwithsophy
      @cookwithsophy  9 месяцев назад

      Yeast cherkkanam...allenkil wine aavilla..
      Thank you 👍

  • @KRP816
    @KRP816 5 лет назад +2

    10 ലിറ്റർ വൈൻ ഉണ്ടാക്കാനുള്ള ഇൻഗ്രീഡിയൻറ്സ് പറഞ്ഞു tharumo? അളവുകൾ... വെള്ളത്തിന്റെ കണക്ക് എല്ലാം.. Pls

    • @cookwithsophy
      @cookwithsophy  5 лет назад

      I got 2.4 litre wine.
      Please calculate.
      Thank you

  • @akhilthomas7795
    @akhilthomas7795 5 лет назад +2

    Really super.. Tried personally, it is awesome

  • @lexyalexander2590
    @lexyalexander2590 Год назад +1

    21 days kazhinj wine madhuram kuravanu sugar caramelize ano sugar syrup ano cherkkedeth

  • @joppstalks8447
    @joppstalks8447 3 года назад +1

    അപ്പത്തിന് okkae use ചെയുന്ന east അല്ലേ etinum use ചെയ്യുന്നതു chechi

  • @steffirose5892
    @steffirose5892 4 года назад +3

    Madam total how much liter water required for 1kg 🍇 ??

  • @hemalbabu3841
    @hemalbabu3841 5 лет назад +5

    kindly put sub title so that we can under stand wht u telling bcoz i cant understand malayalam. kindly consider this

  • @Achu984
    @Achu984 3 года назад +3

    Aunty yeast idatheyula grape wine recipe idamo?

  • @reubenvincy6350
    @reubenvincy6350 9 месяцев назад +1

    Grapes ball grapes ano adho sadha eduthalum mathyio

  • @jaisonthomas9942
    @jaisonthomas9942 4 года назад +1

    Super...
    Green chilly wine ettu kanikkamo..

  • @sheelajacob9506
    @sheelajacob9506 5 лет назад +1

    Sophy we alavil ethra liter wine kittum ???

  • @reubenvincy6350
    @reubenvincy6350 9 месяцев назад +1

    Ara kilo grapesinu ethra sugar cherakanum

    • @cookwithsophy
      @cookwithsophy  9 месяцев назад

      Video yil correct alavu parayunnund.. please watch

  • @rogyjoseph
    @rogyjoseph 4 года назад +2

    Very frank explanation. Thank you chechy. God bless us all.

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️❤️😘 God bless you 🙏

  • @sandrajan9571
    @sandrajan9571 5 лет назад +1

    Njan yeast add cheyyan marannu poyi... I week aayi wine ittittu. Ini yeast add cheyyan pattumo...?

    • @cookwithsophy
      @cookwithsophy  5 лет назад +1

      Ini 1/2 tsp yeast, 2 tbsp warm water il 1 tsp sugar cherthu 15 minute vechu, kalakki ozhikkuka.1 week inu ശേഷം taste nokkanam. Wine ayillenkil kurachu days koodi nokkanam.
      Sariyakum ennu pratheekshikkam. Not sure.

  • @sruthi2026
    @sruthi2026 5 лет назад +1

    Hai... njan ithupole oru bharaniyil same sadhanangal thanne with same quantity ittuvechu, moodi vecha cloth grapesinte colour vannu.. kurach nanavum und.. why its so? Ellam mix cheythittum bharaniyil eniyum space indayirunnu..Normally ingane undavuo?Can you please reply..

    • @cookwithsophy
      @cookwithsophy  5 лет назад

      Athu kuzhappamilla. Bharaniyil 1/4 space micham idanam. Yeast inte quantity cheriya vyathyasam vannittundavum. Allenkil quality vyathyasam undavum. Athu kondanu pongi vannu adappil muttiyath. Problem onnumilla. Veendum angine vannal elakki kazhinju kurachu mattiyal mathi.
      Thank you

    • @sruthi2026
      @sruthi2026 5 лет назад +1

      COOK with SOPHY ok, incase jar tap korach loose aayath kondano? Bharani topinte side iloode Oxygen contact vannal problem aavuo? Light contact ottum illa

    • @cookwithsophy
      @cookwithsophy  5 лет назад

      Kuzhappamilla.

    • @sruthi2026
      @sruthi2026 5 лет назад +1

      COOK with SOPHY thank you so much for your quick response and support 😊

  • @flourizone
    @flourizone 5 лет назад +3

    can add some sugar for sweetening after filteration of vine?

    • @cookwithsophy
      @cookwithsophy  5 лет назад

      I am not sure of the result.
      Try a small quantity.

  • @merinouseph7783
    @merinouseph7783 Год назад +2

    10 kg grapesnu beetroot ethra vendi varum

  • @Suminasumi-v5v
    @Suminasumi-v5v 5 лет назад +1

    Yeast cherkkanam ennu nirbhandham undo.alchohol ako yeast cherthal

  • @sanjeevraman
    @sanjeevraman 4 года назад +2

    ചേച്ചി ഏലക്കായും ഗ്രാമ്പുവോന്നും ചേർക്കാതെയും വൈൻ ഉണ്ടാക്കത്തില്ലേ

  • @nishaprajeesh3442
    @nishaprajeesh3442 5 лет назад +1

    Vine prepare cheyan Plastic bottle use cheyan pattumo

    • @cookwithsophy
      @cookwithsophy  5 лет назад +1

      പറ്റില്ല. മൺകലം മതി.

  • @indus8024
    @indus8024 4 года назад +1

    Yeast idathe cheydal sheriyakumo

  • @sheelahariharan8532
    @sheelahariharan8532 5 лет назад +1

    Thadithavi ennu paranjittu steelaanallo chechi

  • @lavanyaa800
    @lavanyaa800 4 года назад +2

    When we add water mam ,pls answer me quick ,I want to try this for Christmas

    • @cookwithsophy
      @cookwithsophy  4 года назад +1

      Please watch this video carefully..

  • @mabdulabdull8204
    @mabdulabdull8204 4 года назад +1

    Unakka munthee vechu cheyyamoo

  • @reubenvincy6350
    @reubenvincy6350 9 месяцев назад +1

    Wheat ille vere enthu idam kizhikettsn

    • @cookwithsophy
      @cookwithsophy  9 месяцев назад

      Wheat or broken wheat venam..
      Njan vere try cheythittilla.

  • @sudharaj4484
    @sudharaj4484 3 года назад +1

    Masala kuthu koodudhal airikkumo...

  • @bonyp1455
    @bonyp1455 4 года назад +1

    ചേച്ചി ഈസ്റ്റ് ഇല്ലാതെ വൈൻ ഇടുവാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy  4 года назад +1

      ഈസ്റ്റ് വേണം.

  • @eshamol2310
    @eshamol2310 5 лет назад

    Delivary kayinjit 74 dhivasamaye vine kudichal kunjinu endelum problems varumo palukodukumbo arelum onnu paranju tharumo

  • @gayatribankeshwar618
    @gayatribankeshwar618 4 года назад +1

    Adding spices, is it necessary??
    Can this wine be made without spices????

    • @cookwithsophy
      @cookwithsophy  4 года назад

      Yes..

    • @skvariar8098
      @skvariar8098 4 года назад +1

      To be frank, it is up to you if you wanted it flavoured that way or not.it is not therefore necessary.

  • @safiyalathief3022
    @safiyalathief3022 Год назад +1

    കയ്പ്പ് വരുന്നത് മധുരം കുറഞ്ഞിട്ടാണോ

  • @sheelajacob9506
    @sheelajacob9506 5 лет назад +2

    Njan undakki ttooo. Super ayi vannu. Thanks a lot

  • @joyalgeorge5916
    @joyalgeorge5916 4 года назад +1

    Idu ee type patram allade plastic paatratill ittal endelum kozapmondoo

    • @cookwithsophy
      @cookwithsophy  4 года назад

      Wine aakunna samyathu plastic pathravumayi rasa pravarthanam ( chemical reaction) undavum.
      Pathram povum, winil plastic kalarum.

    • @joyalgeorge5916
      @joyalgeorge5916 4 года назад

      Thank uu

  • @mathewmani7805
    @mathewmani7805 4 года назад

    How much quantity of yeast required for 10 kg of grapes wine to be prepared

  • @nirmalaprakash7856
    @nirmalaprakash7856 3 года назад +3

    Mam ഞാൻ വൈൻ ഉണ്ടാക്കി വെള്ളം കുറഞ്ഞ് പോയി ഇനി എന്ത് ചെയ്യും plz reply

    • @cookwithsophy
      @cookwithsophy  3 года назад +1

      Kurachu vellam alpam sugar, cardamom, grambu, karuvapatta cherthu thilappichu thanutha sesham ozhichu kettivechu 3-5 days kazhinju arichedukkam.

    • @nirmalaprakash7856
      @nirmalaprakash7856 3 года назад +1

      @@cookwithsophy thanks Mam

    • @nirmalaprakash7856
      @nirmalaprakash7856 3 года назад +1

      Mam നാളെ എന്റെ വൈൻ എടുക്കേണ്ട ദിവസം ആണ് എന്ത് ആകുമോ എന്തോ

    • @cookwithsophy
      @cookwithsophy  3 года назад

      All the best 😁😁

    • @nirmalaprakash7856
      @nirmalaprakash7856 3 года назад +1

      @@cookwithsophy 😍

  • @ponnuminnurajesh4131
    @ponnuminnurajesh4131 5 лет назад +1

    Manfaranikk pakaram glass bottle mathiyo

    • @cookwithsophy
      @cookwithsophy  5 лет назад

      Mathi. Light neritt adikkathe iruttathu vekkanam. Allenkil black thuni kondu cover cheythu vekkanam.
      Thank you

  • @rafeequer5902
    @rafeequer5902 Год назад +1

    പഞ്ചാര ക്ക്‌ പകരം ശർക്കര പറ്റുമോ

    • @cookwithsophy
      @cookwithsophy  Год назад

      ചേർക്കാം.. രുചിയിലും ഗുണത്തിലും വ്യത്യാസമുണ്ടാവും..

    • @rafeequer5902
      @rafeequer5902 Год назад +1

      @@cookwithsophy so പഞ്ചാര യാണോ ശർക്കര യാണോ കൂടുതൽ ടെസ്റ്റ്‌?

    • @cookwithsophy
      @cookwithsophy  Год назад

      പഞ്ചസാര തന്നെ

  • @harikuttan43
    @harikuttan43 5 лет назад +3

    Very useful and simple way of explaining the procedures
    Excellent site. Thank you

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thank you very much for your support.
      Share with friends..God bless you.

    • @sisusisu1990
      @sisusisu1990 5 лет назад +1

      Banana.vain

    • @cookwithsophy
      @cookwithsophy  5 лет назад

      Pazham wine.. getting ready..

  • @unnikkuttanthekkiniyedath2856
    @unnikkuttanthekkiniyedath2856 4 года назад +1

    Njan try cheyyum.After result parayatto

  • @deeparamanath
    @deeparamanath 5 лет назад +1

    Can i use peeled whole wheat??

  • @lakshmideviremesh8904
    @lakshmideviremesh8904 3 года назад +1

    Ketty vechu... 21 day open cheythal problem undoo

    • @cookwithsophy
      @cookwithsophy  3 года назад +1

      Edakku elakki kodukkanam...

    • @lakshmideviremesh8904
      @lakshmideviremesh8904 3 года назад +1

      @@cookwithsophy ok.... but elakkiyilllengil proper fermentation nadakkoolle??

    • @cookwithsophy
      @cookwithsophy  3 года назад

      Proper fermentation nadakkan vendiyanu edakku elakkunnathu.

  • @renjithk4723
    @renjithk4723 4 года назад

    എന്റെ വൈൻ രണ്ടു ആഴ്ച കഴിഞ്ഞു ഇട്ടിട്ട്. ടേസ്റ്റ് ചെയ്യുമ്പോൾ പുളി രസമുണ്ട്. ഇനിയും പഞ്ചസാര യും yeast ഉം ചേർക്കാമോ???

    • @cookwithsophy
      @cookwithsophy  4 года назад +1

      വൈൻ എടുത്ത് രണ്ടു ദിവസം കഴിഞ്ഞ് പുളിരസം മുമ്പിൽ ആണെങ്കിൽ കുറച്ച് പഞ്ചസാര കാരമലൈ സ് ചെയ്ത് ( കളർ മാറിയാൽ മതി light brown ) ചേർത്ത് ഇളക്കുക.

    • @renjithk4723
      @renjithk4723 4 года назад

      @@cookwithsophy thanks madam

  • @vincentjoseph1321
    @vincentjoseph1321 5 лет назад +1

    2 week pora

  • @nimmyschannel6375
    @nimmyschannel6375 4 года назад +2

    Thanks

  • @beenajoseph2949
    @beenajoseph2949 3 года назад +1

    Aunty....oru doubt...1 kg grapes nu 600 ml water alle.... beetroot cook cheyyan vendi nammal 2 glass water cherkkunnundallo....angane koodiyal kuzhappamille..?

    • @cookwithsophy
      @cookwithsophy  3 года назад

      Ithupole cheythal mathiyakum. Kuzhappamilla...

    • @beenajoseph2949
      @beenajoseph2949 3 года назад +1

      @@cookwithsophy appol vellam koodumo ennanu ente doubt aunty

    • @cookwithsophy
      @cookwithsophy  3 года назад

      Kooduthal aavilla.

    • @beenajoseph2949
      @beenajoseph2949 3 года назад +1

      @@cookwithsophy thank you dear aunty...🌹

  • @bonyp1455
    @bonyp1455 4 года назад +1

    ചേച്ചി ഇതിൽ മാതളം ചേർക്കാമോ

    • @cookwithsophy
      @cookwithsophy  4 года назад +1

      വേണ്ട രുചി മാറും

    • @bonyp1455
      @bonyp1455 4 года назад

      Thanks

  • @shibinchandran3750
    @shibinchandran3750 5 лет назад +1

    Sugar koodi poyi,.kudikyan pattunnilla
    Nthelum cheyan patto

    • @cookwithsophy
      @cookwithsophy  5 лет назад

      Alavil vyathyasam vannittundavum.
      Njan cheythittu correct aayirunnu.
      Ini enthu cheythalum wine avumennu thonnunnilla. Kurachu Munthiri koodi mixiyil adichu cherth juice akkam.

    • @shibinchandran3750
      @shibinchandran3750 5 лет назад +1

      @@cookwithsophy 🙄

  • @OmarFaruk-sz6sp
    @OmarFaruk-sz6sp 5 лет назад

    How many days fermentation?

  • @priyanair1848
    @priyanair1848 3 года назад +1

    Thank u Mam

  • @lissyxavier9749
    @lissyxavier9749 5 лет назад +1

    Ready aki vacha winil sugar caramel cherkamo

  • @simyyyy7868
    @simyyyy7868 5 лет назад +1

    Enthinaa ore samayath elakkunath..

    • @cookwithsophy
      @cookwithsophy  5 лет назад

      കൃത്യമായ ഇടവേള കിട്ടാനാണ്.

  • @sherinjoseph979
    @sherinjoseph979 5 лет назад +1

    Beetroot wine ittu kanikkamo

  • @ananthanc2646
    @ananthanc2646 5 лет назад +2

    അമ്മച്ചി സൂപ്പറാ.....
    ക്രിസ്മസ് ആയിട്ട് എല്ലാവരും പരീക്ഷിച്ചു നോക്കട്ടെ

  • @krishnaprakash2952
    @krishnaprakash2952 4 года назад +2

    Ithil alcohol content undo

    • @cookwithsophy
      @cookwithsophy  4 года назад

      Sadharana winil ullathil kuravayirikkum. Ithil kurachu yeast mathrame cherkkunnullu. Koodathe 15 days kond edukkukayum cheyyunnu.

    • @krishnaprakash2952
      @krishnaprakash2952 4 года назад

      Kuppiyil aaki sookshichal veeryam koodumo

  • @SamsungGalaxy-kg4xh
    @SamsungGalaxy-kg4xh 5 лет назад +1

    എത്ര നാൾ കേടാകാതെ ഇരിക്കും. ഫ്രിഡ്ജിൽ വയ്ക്കണോ?

    • @cookwithsophy
      @cookwithsophy  5 лет назад

      ഫ്രിജിൽ വെക്കേണ്ട..
      ഈർപ്പം തട്ടാതെ അടച്ചു സൂക്ഷിച്ചാൽ വളരെ നാൾ കേടാകാതെ ഇരിക്കും.

  • @jincypaul1987
    @jincypaul1987 5 лет назад +1

    Aunty Brocken weat venamennu nirbandamundo?

  • @aiyanaelzadipu9001
    @aiyanaelzadipu9001 3 года назад +1

    Aunty wheat illathe undaakkaamo

  • @userAVJ
    @userAVJ Год назад

    ഇത്രയും അളവിൽ ചേർത്ത് ഉണ്ടാക്കിയാൽ വൈൻ എത്ര ലിറ്റർ കിട്ടും?അതേ പോലെ 14 ദിവസം അല്ലാതെ 30 ദിവസം ഒക്കെ കെട്ടി വയ്ക്കാമോ

    • @cookwithsophy
      @cookwithsophy  Год назад

      അളവ് കൃത്യം നോക്കിയിട്ടില്ല.
      3 ആഴ്ചയിൽ കൂടുതൽ യീസ്റ്റ് ചേർത്ത് വെച്ചാൽ പുളിച്ചു പോകാൻ സാധ്യതയുണ്ട്

  • @lino1503
    @lino1503 3 года назад +1

    ഫ്രിഡ്ജിൽ വെക്കമോ ആൻ്റി

    • @cookwithsophy
      @cookwithsophy  3 года назад

      ഫ്രിഡ്ജിൽ വെക്കണ്ട കാര്യമില്ല. പുറത്തിരിക്കും.

    • @lino1503
      @lino1503 3 года назад +1

      Thank you Anty

  • @vincyjijo4786
    @vincyjijo4786 5 лет назад +1

    Aripa use cheyanpattumo

    • @cookwithsophy
      @cookwithsophy  5 лет назад

      തുണിയിൽ അരിക്കുന്നതാണ് നല്ലത്..

  • @ashadambalathveettil2784
    @ashadambalathveettil2784 5 лет назад +1

    ചേച്ചി ഈ വൈൻ ബോട്ടിലിന്മേൽ ഇടുന്ന കോർക്ക് എവിടുന്ന കിട്ടു🤔

    • @cookwithsophy
      @cookwithsophy  5 лет назад

      പച്ച മരുന്ന് കടയിൽ അന്വേഷിക്കൂ..

  • @tsjoyalbabu
    @tsjoyalbabu 4 года назад +1

    ഇളക്കിയില്ലേൽ കുഴപ്പം ഉണ്ടോ?

    • @cookwithsophy
      @cookwithsophy  4 года назад

      ഇളക്കുന്നതാണ്‌ നല്ലത്‌.

    • @tsjoyalbabu
      @tsjoyalbabu 4 года назад

      @@cookwithsophy ഓക്കേ അമ്മേ farani ഇല്ലേൽ പ്ലാസ്റ്റിക് കുടത്തിൽ ഇടാമോ അതോ മൺകുടം ആണോ നല്ലത്

    • @tkjayadevanjayadevan6023
      @tkjayadevanjayadevan6023 4 года назад

      @@tsjoyalbabu ഫരണി അല്ല ഭരണി.(Bharani)

    • @tsjoyalbabu
      @tsjoyalbabu 4 года назад

      @@tkjayadevanjayadevan6023 ആണോ അറിഞ്ഞിരുന്നില്ല

  • @SP-ql9xz
    @SP-ql9xz 4 года назад

    Aunty🥰help...
    I added broken wheat to the jar with everything else but kizhi kettan marannu..
    Should the wine turn out ok though..😞

    • @cookwithsophy
      @cookwithsophy  4 года назад

      No problem. Don't worry.

    • @SP-ql9xz
      @SP-ql9xz 4 года назад

      Ure my angel🥰
      Thank u🙏🏽aunty
      I was so excited making this... see what happened😀

    • @cookwithsophy
      @cookwithsophy  4 года назад

      @@SP-ql9xz thank you

  • @vincyjijo4786
    @vincyjijo4786 5 лет назад +1

    Ithil first day ilakumpum water kurachu ennu thonniya warm water add cheyamo

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thilappichu aaricha vellam mathram cherkkuka . 1 kg Munthiri kku 1/2 litre vellam. Athu aadyam thanne cherkkuka. Pinne onnum cherkkam Padilla.

  • @prafullaaarons4718
    @prafullaaarons4718 4 года назад +2

    Excellent mam super

  • @nishapeter5051
    @nishapeter5051 3 года назад +2

    Very well explained, ma'am.

  • @graceanderson8705
    @graceanderson8705 4 года назад +2

    Can we put this wine inside the sand

  • @swaroopkumar8717
    @swaroopkumar8717 5 лет назад +1

    Aunty achaar recipies iduo

    • @cookwithsophy
      @cookwithsophy  5 лет назад

      ഞാൻ കുറെ അച്ചാർ റെസിപി ചെയ്തിട്ടുണ്ട്.
      ആ playlist link താഴെ കൊടുക്കുന്നു.
      Pickles and Chutney: ruclips.net/p/PLll7OG5kW011dyncZKEE1ukuHKSoPjPqD
      Thank you

  • @SP-ql9xz
    @SP-ql9xz 4 года назад +2

    Sooper aunty 🥰
    came out awesome 👍
    Thank u🙏🏽

  • @jincyantony5291
    @jincyantony5291 3 года назад +1

    Wheat chumma ettal kuzappamundeo

  • @sheejajoy3009
    @sheejajoy3009 5 лет назад +1

    ഇത് എത്ര അളവ്‌ വൈൻ ഉണ്ടാവും

  • @ratheeshrs111
    @ratheeshrs111 5 лет назад +1

    ഭരണിക്ക് പകരം മണ്ണുകൊണ്ടുള്ള പാത്രം ഉപയോഗിക്കാമോ???

    • @cookwithsophy
      @cookwithsophy  5 лет назад

      മൺകലം പുതിയത് ആണെങ്കിൽ മയക്കി എടുക്കണം.

  • @hishambabu1007
    @hishambabu1007 4 года назад +1

    Good reciepie, good presenttion (പതിനഞ്ചാമത്തെ ദിവസം nighty മാറ്റമായിരുന്നു 😀😀😀)

  • @jomongeorge7110
    @jomongeorge7110 5 лет назад

    shugar karichal alkahol alle avunnathu

  • @ajitmadhav2522
    @ajitmadhav2522 5 лет назад +1

    An advanced happy Christmas, Chechi!

  • @vinchisharavi6172
    @vinchisharavi6172 3 года назад +1

    Adipoli aunty 😍😍

  • @sheebapaulp3650
    @sheebapaulp3650 4 года назад +1

    Can we keep the wine for 17 or 19 days insted of 15 days

    • @cookwithsophy
      @cookwithsophy  4 года назад +2

      It's okay.. upto 21 days.
      Thank you

  • @nanujnanu2207
    @nanujnanu2207 3 года назад +1

    ഗോതമ്പ് കഴുകി ഉണക്കിയിട്ടല്ലേ കിഴികെട്ടി ഇടുന്നത്?

  • @aswathysasidharan2711
    @aswathysasidharan2711 5 лет назад +3

    Woww adipwoliiiii😊😊😊 thanks for sharing all these receipes.. Sophy aunty

  • @lissyxavier9749
    @lissyxavier9749 5 лет назад +1

    Illel caramel epol ചേര്‍ക്കാം

    • @cookwithsophy
      @cookwithsophy  5 лет назад

      Avasanam wine aricheduthu kazhiyumbol caramel cherkkunnathanu uchitham.

  • @jincygeorge5083
    @jincygeorge5083 4 года назад +1

    വൈൻ യിൽ പുളി വന്നാൽ എന്തു ചെയ്യണം

    • @cookwithsophy
      @cookwithsophy  4 года назад

      പഞ്ചസാര കാരമലൈസ് ചെയ്തു ചേർത്താൽ മതി. (കരിഞ്ഞു പോകരുത് ) . ഷുഗർ സിറപ് ചേർത്താലും മതി. അധികം നീണ്ടു പോകരുത്.
      Thank you

  • @sarojag6226
    @sarojag6226 4 года назад +1

    Super anuketo nannaitund