മുന്തിരി വൈൻ/ക്രിസ്തുമസിനെ വരവേൽക്കാൻ 21ദിവസം കൊണ്ട് മുന്തിരി വൈൻ ഉണ്ടാക്കാം /grape vine
HTML-код
- Опубликовано: 5 дек 2024
- മുന്തിരി വൈൻ /21ദിവസം കൊണ്ട് ഒർജിനൽ വൈൻ ഉണ്ടാക്കാം സൂപ്പർ ടേസ്റ്റിൽ പെട്ടെന്ന് തയ്യാറാക്കിയെടുക്കാം /കേടാകാതെ എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം
മുന്തിരി - 2kg
പഞ്ചസാര -1kg
, പട്ട, ഗ്രാമ്പൂ, ഏലക്ക
യീസ്റ്റ് 1tsp
വെള്ളം -31/2ലിറ്റർ
ഗോതമ്പ് 1 cup
• Xmas special / പ്ലം കേ...
ഒറിജിനൽ മായമില്ല .... ഇത് പോലുള്ള വീഡിയോകൾക്ക് full support .... വീഡിയൊ സൂപ്പർ :Subscribed
Thank you 😍
ruclips.net/video/7XipFzDdyXY/видео.html പൈനാപ്പിൾ വൈനിന്റെ വീഡിയോ
O
7ú
@@joythomas7572 in
അടിപൊളി മുന്തിരി വൈൻ ❤️❤️ഒന്ന് ഉണ്ടാക്കി നോക്കും ഇതുപോലെ ❤️suuper video 👍👍
Oru jaadayum koodaathe ariyavunna kaaryam mattullavarkku paranjithannathinu nanniii❤❤❤
Super 💯❤❤
കളർ കിട്ടാൻ ചെറിയ ഒരു ബീറ്റ്റൂട്ട് സ്ലൈസ് ചയ്തു boil ചയ്തു ഇട്ടാൽ മതി.
2 days aay wine ittit maduram koodi poy
Eni nthelum cheyyan kazhiyuvo
21 ദിവസം ആകുമ്പോഴേക്കും പാകത്തിന് മധുരം ആകും
Kollam super ....വളരെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു.....👏👏👏👏👏👍👍👍👍👍
2kg aakumbol ethra litre kittum?
ഒരു Tea spoon ഒക്കെ കൂടുതൽ അല്ലേ
Yest idumo ilalo
Njan pineapple wine ittu . Ella processum complete aaki aricheduthu but payankara kaipp. Nthenkilum remedy ndo ??
Sugar add cheythal mathi
Kurachu koode vekthamakkanam
ruclips.net/video/i4oKTLE1vXY/видео.htmlsi=1Bc_OLSVaztx-AhO
ruclips.net/video/6y0cQH-8WCY/видео.htmlsi=a8ytQcgWwQslJZHy
Yeast ittillengilum kuzhappam undo
ഇല്ല കൂടുതൽ ദിവസം വച്ചാൽ മതി ഒരു 41 ദിവസമെങ്കിലും കുറഞ്ഞത്😍
വെള്ളം തിളപ്പിക്കുമ്പോൾ ഒരു ബീറ്റ് റൂട്ട് കഷ്ണങ്ങളാക്കി ഇട്ടാൽ നല്ല കളർ കിട്ടും 👍🏽
Aanooo
For grape wine no need to put spices
🤔🤔🤔
Vellam padilla ennu parayukayum last vellam ozhichu kodukkukayum cheyyunnu, ath mathram manassilakunnilla guttans
മുന്തിരിങ്ങയിൽ നനവ് ഉണ്ടാകരുത് എന്നാണ് പറഞ്ഞത് അവസാനം ഒഴിച്ച് കൊടുക്കുന്ന വെള്ളം തിളപ്പിച്ചാറിയ വെള്ളമാണ് അതിൽ അണുക്കൾ ഒന്നും ഉണ്ടാകില്ല
@@Naturafarming oh ok ok thanks 😊
@@Naturafarming now clear ayi thanks for the reply
ruclips.net/video/i4oKTLE1vXY/видео.html ഉണക്കമുന്തിരി കൊണ്ടുള്ള വൈൻ
@@Naturafarming oho dry grapes kondum undakam le
ദരണിക്ക് പകരം പ്ലാസ്റ്റിക്കിന്റ കുപ്പിലിട്ടാൽ കുഴപ്പം ഉണ്ടോ
പ്ലാസ്റ്റിക്ക് പാത്രത്തിൽ ഇതുവരെ ഞാൻ ഉണ്ടാക്കി നോക്കിട്ടില്ല . ഗ്ലാസ്സിന്റെ കുറച്ച് വലിയ കുപ്പിയിൽ ഇടാം വാ വിസ്താരം വേണം ഇളക്കി കൊടുക്കണം വൈൻ
No. Glass bottle edukku
Endaai 21 divasa kainju update kittillla
പ്ലം കേക്കിന്റെ വീഡിയോയിൽ വൈൻ എടുക്കുന്നത് കാണിക്കുന്നുണ്ട്😍
Chechii njan east ittu athu koodippoyi kuzhappamundoo
എത്രയാ ചേർത്തത് , എത്രകിലോ മുന്തിരി ഉണ്ടായിരിന്നു
കുറച്ച് കൂടിയാൽ കുഴപ്പമില്ല, 15 ദിവസമാകുമ്പോൾ അരിച്ച് എടുക്കൂ
👌🏻👌🏻
മണ്ണിൽ കുഴിച്ചിടുന്നത് എന്തിനാ?
Power and kick kittan😊
നല്ലത് ആണ്. എന്റെ വീട്ടിൽ ചേട്ടൻ ഇങ്ങനെ ചെയ്ത് 3 year വച്ചു.
Panchasarakku pakharam unda sharkkara ittal kuzhappamundo
Sugar syrup aayt idaavo atho caramel pole thane veno?
Sugar നേരിട്ട് ചേർത്ത് കൊടുത്താൽ മതി, Sugur caramel ചെയ്യുന്നത് വൈനിന് നിറം കുറവാണെങ്കിൽ ആണ്
എത് മുന്തിരിയാണ് ഇതിന് ഉപയോഗിക്കുന്നത്?
ജ്യൂസ് മുന്തിരിയാണ് നല്ലത് പഴുത്തത് നോക്കി ഉപയോഗിച്ചാൽ നല്ല കളർ കിട്ടും വൈന്
എല്ലാ ദിവസവും ഇളകിയാൽ കുഴ്പ്പമുണ്ടോ
Sugar അലിയിച്ചു ചേർത്താൽ എന്നും ഇളക്കേണ്ട ഇല്ലെങ്കിൽ ഒന്നിടവിട്ട ദിവസം ഇളക്കികൊടുക്കാം
Ella brother
2 nd video eppolanu edunnath
പ്ലം കേക്കിന്റെ വീഡിയോ ടൊപ്പം വൈൻ എടുക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് , എന്റെ ചാനലിൽ പ്ലം കേക്കിന്റെ വീഡിയോ കണ്ട് നോക്കൂ😍
പഞ്ചസാരക്ക് പകരം കൾക്കണ്ടം ചേർക്കാമോ
ചേർക്കാം നന്നായിട്ട് അലിയിക്കണം
പട്ട, ഗ്രാൻമ്പു, ഏലക്ക എത്ര വേണം
1 kg മുന്തിരങ്ങയ്ക്ക് രണ്ട് കഷണം പട്ട , മൂന്നോ നാലോ ഗ്രാമ്പൂ എന്ന അളവിൽ ചേർത്താൽ മതി ഓവറായാൽ ടേസ്റ്റ് മാറും
ഇത് ഇട്ടിട്ട് 5 th day മധുരം കുറവ് ഉണ്ട് ഇനി ചേർക്കാൻ പറ്റുമോ
ചേർക്കാം, നനവ് ഇല്ലാത്ത തടി തവി ഇട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക ഒന്നിടവിട്ട ദിവസം
@@Naturafarming okay thanks
മുന്തിരി ചൂടുവെള്ളത്തിൽ കഴുകിയാൽ വെള്ളംശം പോണ്ടല്ലോ
നല്ല കിക്ക് ഉണ്ടാകുമോ
ഗോതമ്പ് കൂടുതൽ ഇട്ടാൽ നല്ല കിക്ക് കിട്ടും
2nd part എവിടെ
end screen ൽ ഇട്ടിട്ടുണ്ട്
@@Naturafarming end screen paranjal
@@sijojohn525 ruclips.net/video/6y0cQH-8WCY/видео.htmlsi=Zp5-FACBil0fvi1q
Ethe pranju theeran 21 divasam edukumenu thonan
1 kg മുന്തിരിക്ക് എത്ര വെള്ളവും പഞ്ചസാരയും ആണ് ചേർക്കേണ്ടത്
1 ലിറ്റർ ഒഴിക്കാം പഞ്ചസാര 5oog മതി കൂടുതൽ മധുരം വേണമെങ്കിൽ പിന്നീട് ചേർത്ത് കൊടുത്താൽ മതി
Chechi kayyil nailpolish idayirunnille
ഇടാം😍😄
Vine ready aayittulla video eavide🙄🤔
ഈ വീഡിയോയുടെ end screen ൽ ഉണ്ട്
🥰🥰🥰🥰suppr
ഭരണിയ്ക്ക് പകരം പെയ്ന്റ് ബക്കറ്റ് ഉപയോഗിക്കാമോ.
No
Yes orukuzapom ella .njan undakiyitundu
ഭരണി തന്നെ വേണം.! ഗ്ലാസ് ഭരണി ആയാലും കുഴപ്പമില്ല.!
ക്ലോസറ്റയാലും മതി
Ella plastic upayogikkaruthu
ഗോതമ്പ് നിർബന്ധം ഉണ്ടോ?
പച്ചരി ഇട്ടാലും മതി
@@Naturafarming പച്ചരി എങ്ങനാ കഴുകി ഉണക്കിയാണോ ഇടണ്ടേ ഒന്ന് പറയാമോ വിശദമായി 😌
കഴുകി ഉണക്കി ഇടുക ഒരു പിടി മതി .ഗോതമ്പും, പച്ചരിയും ഒക്കെ ചേർക്കുന്നത് കുറച്ച് വീര്യം കിട്ടാനാണ് ചേർക്കണമെന്ന് നിർബദ്ധമില്ല
@@Naturafarming ok thankuu
ആഗ്രഹം ഉണ്ട് ബട്ട് ഹറാം ആയിപ്പോയി ഫ്രെണ്ട്സ് മിക്ക ആളുകൾ അടിക്കുന്നു 😍. Egg വെയിറ്റ് വേണ്ടയോ
ഇത് വൈനല്ലേ ആൽക്കഹോൾ ഇല്ല😀 Egg വേണമെങ്കിൽ ചേർക്കാം വൈൻ തെളിഞ്ഞു വരും
സുബർക്കത്തിൽ എന്തായാലും അടിക്കണം! കൂടുതൽ പഴകാതെ ഉപയോഗിച്ചാൽ ലഹരി കുറവാണ്.
കോപ്പാണ്
വൈൻ ഹറാം😂
ബട്ട് മദ്യ പുയ നോട്ട് ഹറാം😜
ചൂട് വെള്ളമാണോ ഭരണിയിലേക്ക് ഒഴിക്കേണ്ടത്..
വെള്ളം തിളപ്പിച്ചിട്ട് തണുത്തതിനു ശേഷം ഒഴിക്കുക
@@Naturafarming 👍
Eeest idunile?
ഉണ്ട്
Malabar Slang Anallo
Juice mundhiri ano sadha mundhiriyano nallath?
ജൂസ് മുന്തിരിയാണ് നല്ലത് പഴുത്തതു നോക്കിയെടുക്കണം
@@Naturafarming thanks
മധുരം കുറയ്ക്കാൻ പറ്റുമോ
കുറയ്ക്കാമല്ലോ ഇതിൽ കാണിക്കുന്ന അളവിൽ മധുരം ചേർത്താൽ മതി ഇത് കൂടുതൽ അല്ല
ഗോതമ്പു dairect ആയി ഇടുമ്പോ പൊടിക്കണോ
വേണ്ട, കഴുകി ഉണക്കിയ ഗോതമ്പ് ഇടുക
Sugar add cheythillenghil kuzhappam undo?
ഇല്ല ഒരു ചവർപ്പ് രുചി ആയിരിക്കും
ചേട്ടൻ 21ദിവസം കാത്തിരിക്കുമോ ???... പൊട്ടിച്ചടിക്കും 🤣🤣
😂
😂
Hi Sreeshn friend
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കാമോ
ശർക്കര ഉപയോഗിച്ചാൽ വൈനിന്റെ ടേസ്റ്റ് വരില്ല
ഗോതമ്പ്: സൂചി ഗോതമ്പ് ആണോ use ചെയ്യുന്നത്?
സൂചിഗോതമ്പും ഉപയോഗിക്കാം
പഞ്ചസാര ഇല്ലാതെ നല്ല വൈൻ എങ്ങനെ ഉണ്ടാക്കാം
പഞ്ചസാര കുറഞ്ഞ അളവിൽ രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചേർത്ത് കൊടുത്താൽ മതി മധുരം ഉണ്ടാവില്ല വൈനിന് , പഞ്ചസാര ചേർത്ത് കൊടുക്കുന്നത് ഇത് പുളിച്ച് വൈൻ ആകാനുള്ള പ്രവർത്തനം നടക്കാൻ ആണ് , പിന്നെ 3 മാസം നല്ല ഭരണിയിൽ വൃത്തിയായി സൂക്ഷിച്ചാൽ നല്ല വൈൻ കിട്ടും
waste of time, everyone shows the final wine result, here you drag to next video.
Final results are already uploaded
Long story 😊
പിഴിഞ്ഞെടുത്തു കുപ്പിയിൽ ഒഴിക്കുന്നതു കാണിക്കാത്തത് മോശമായിപ്പോയി.. വ്യൂവേഴ്സ് കൂട്ടാനുള്ള ഐഡിയ ആയിരിക്കും അല്ലേ..
അല്ല , അത് പ്ലം കേക്ക് ഉണ്ടാക്കുന്ന വീഡിയോയിൽ കാണിച്ചിട്ടുണ്ട്
ഈ വിഡിയോയുടെ അവസാനം end screen ൽ ഇട്ടിട്ടുണ്ട് പ്ലം കേക്ക് വൈൻ വീഡിയോ
ഈ wine ഒരു 3months കഴിഞ്ഞു എടുക്കാൻ ആണെങ്കിലും, എല്ല ആഴ്ചയും ഇളക്കി കൊടുക്കണോ ?
അതോ 21 ദിവസം കഴിഞ്ഞ് പിഴിഞ്ഞു bottle ചെയ്ത് വെച്ചാൽ മതിയോ ?
മൂന്ന് ദിവസം തുടർച്ചയായി ഏതെങ്കിലും ഒരുനേരം ഉണങ്ങിയ തവികൊണ്ട് ഇളക്കുക. പിന്നെ മൂടിവെച്ച് ഉണ്ടാക്കിയ ദിവസംതൊട്ട് 21 ദിസമെത്തുന്ന അന്ന് അരിച്ച് ആവശ്യത്തിന് ഉപയോഗിക്കാം. ബാക്കി ചില്ലു കുപ്പിയിലാക്കി സൂക്ഷിക്കാം.
ഭരണിയിൽ ഇത് പോലെ ആണ് ചെയ്യുന്നതെങ്കിൽ ആദ്യത്തെ 15 ദിവസം ഒന്നിടവിട്ട ദിവസം ഇളക്കി കൊടുക്കുക 3 മാസം കഴിഞ്ഞാണ് എടുക്കുന്നതെങ്കിൽ ആഴ്ച്ചയിൽ ഇളക്കി കൊടുക്കുക
Duplicate is easy.
ഇതൊക്കെ ഹറാം ആണ് ചേച്ചി! സിരാത്തുപാലം കടക്കാണ്ടെ?
താഴെ നരകം.അപ്പുറം സ്വർഗ്ഗം.ഞാനില്ല വൈൻ കുടിക്കാൻ.
പക്ഷേ ഞങ്ങൾക്ക് ഹരം ആണ് 😜
ഇതൊക്കെ പോയവർ കണ്ടിട്ടുണ്ടോ?
Vineകുടിക്കണ്ട എന്ന് ആരും പറഞ്ഞിട്ടില്ല.പാടി ല്ലാത്തെ കാര്യം സ്വർഗത്തിൽ ചെല്ലുമ്പോൾ തരുന്നത് ശരിയാണോ
എന്തൊന്നാടെ ഇത്? ക്രിസ്തുവിനെ വരവേൽക്കാൻ മുന്തിരി wine????? ഒരു ഭാഷ ഉപയോഗിക്കുമ്പോൾ അൽപ്പം കൂടെ സൂക്ഷ്മത പാലിക്കുക. ക്രിസ്തുമസിന് മുന്തിരി വൈൻ എന്ന് പറഞാൽ മനസ്സിലാക്കാം.
ക്രിസ്തുമസിനെ വരവേൽക്കാം എന്നാണ് കൊടുത്തിരിക്കുന്നത് ക്രിസ്തുവിനെ എന്നല്ല
Chetta a thiyathe vine yeshuvinte alle
പഞ്ചസാര ക്ക് പകരമായി കൽക്കണ്ടം ഉപയോഗിക്കാമോ
സ്റ്റീൽ പത്രത്തിൽ ഇട്ടുകൊണ്ട് തടിയുടെ തവികൊണ്ട് ഇളക്കി പൊട്ടിച്ചത് നന്നായി... സ്റ്റീൽ തൊടാൻ പാടില്ലല്ലോ
സ്റ്റീൽ പാത്രം വൈൻ അരിച്ച് മാറ്റാനും വെള്ളം എടുക്കാനും മറ്റുമാണ് ഉപയോഗിച്ചത് അത് അപ്പോൾ തന്നെ തിരിച്ച് ഭരണിയിലേക്ക് ഒഴിച്ച് വയ്ക്കും ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുക്കുമ്പോൾ തടി തവി ഉപയോഗിക്കാം എന്നാണ് പറഞ്ഞത്
@@Retheeshkuzhikkattil നിന്റെ തന്തയെ ആരേലും കുറ്റം പറഞ്ഞോ
@@Retheeshkuzhikkattil ആദ്യം മലയാളം തെറ്റാതെ എഴുതാൻ പഠിക്കട
.
പഞ്ചസാരക്കു പകരം ശര്ക്കര ചേര്ത്ത് ഉണ്ടാക്കാന് പറ്റുമോ
ശർക്കര ചേർത്താൽ വൈനിന്റെ ടേസ്റ്റ് കിട്ടില്ല