DaivaDesakam (ദൈവദശകം) 01/03

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 14

  • @JobyJacob1234
    @JobyJacob1234 4 года назад +13

    1914-ൽ ശ്രീ നാരായണ ഗുരു രചിച്ച ,മതാതീതമായ ഒരു ഈശ്വര സങ്കല്പം അവതരിപ്പിക്കുന്ന പ്രാർത്ഥനാ ഗീതമാണ് ദൈവദശകം.
    വരികള്‍
    ദൈവമേ! കാത്തുകൊൾകങ്ങു
    കൈവിടാതിങ്ങു ഞങ്ങളെ;
    നാവികൻ നീ, ഭവാബ്ധിക്കൊ‌-
    രാവിവൻതോണി നിൻപദം.
    ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
    ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
    നിന്നിടും ദൃക്കുപോലുള്ളം
    നിന്നിലസ്‌പന്ദമാകണം.
    അന്നവസ്ത്രാദി മുട്ടാതെ
    തന്നു രക്ഷിച്ചു ഞങ്ങളെ
    ധന്യരാക്കുന്ന നീയൊന്നു-
    തന്നെ ഞങ്ങൾക്കു തമ്പുരാൻ.
    ആഴിയും തിരയും കാറ്റു-
    മാഴവുംപോലെ ഞങ്ങളും
    മായയും നിൻ മഹിമയും
    നീയുമെന്നുള്ളിലാകണം.
    നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
    വായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ, സൃഷ്ടി-
    ക്കുള്ള സാമഗ്രിയായതും.
    നീയല്ലോ മായയും മായാ-
    വിയും മായാവിനോദനും
    നീയല്ലോ മായയെ നീക്കി -
    സ്സായുജ്യം നൽകുമാര്യനും.
    നീ സത്യം ജ്ഞാനമാനന്ദം
    നീതന്നെ വർത്തമാനവും
    ഭൂതവും ഭാവിയും വേറ-
    ല്ലോതും മൊഴിയുമോർക്കിൽ നീ.
    അകവും പുറവും തിങ്ങും
    മഹിമാവാർന്ന നിൻ പദം
    പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
    ഭഗവാനേ, ജയിക്കുക.
    ജയിക്കുക മഹാദേവ,
    ദീനാവനപരായണാ,
    ജയിക്കുക ചിദാനന്ദ,
    ദയാസിന്ധോ ജയിക്കുക.
    ആഴമേറും നിൻ മഹസ്സാ-
    മാഴിയിൽ ഞങ്ങളാകവേ
    ആഴണം വാഴണം നിത്യം
    വാഴണം വാഴണം സുഖം.

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад

    MY BIG RED SALUTES SIR. GOD BLESS YOU. TJM.

  • @bipinkalathil6925
    @bipinkalathil6925 4 года назад +10

    തൃപ്തി ആകണം എങ്കിൽ സ്വാമിജി പറഞ്ഞു കേൾക്കണം 🙏🙏

  • @JobyJacob1234
    @JobyJacob1234 4 года назад +8

    48:55 ഛാന്ദോഗ്യോപനിഷത്തില്‍ 'യഥാ സോമ്യേകേന മൃത് പിണ്ഡേന സര്‍വ്വം മൃണ്‍മയം വിജ്ഞാതം സ്യാത്, വാചാരംഭണം വികാരോ നാമധേയം മൃത്തികേത്യേവ സത്യം' മണ്ണിനെ അഥവാ മണ്‍കട്ടയെ അറിയുമ്പോള്‍ മണ്ണു കൊണ്ടുണ്ടാക്കിയ എല്ലാം അറിഞ്ഞതായിത്തീരുന്നു. വാക്കു കൊണ്ട് പറയുന്ന പേര് വികാരം മാത്രമാണ്. സത്യമായ വസ്തു മണ്ണ് മാത്രമാകുന്നു.

  • @rakeshvallittayil8464
    @rakeshvallittayil8464 10 лет назад +8

    Sound quality is very poor.
    Please record with high clarity of sound.
    Because here even video quality compromised
    Swami jis sound is very important.
    Please consider this suggestion.

  • @kumarankutty279
    @kumarankutty279 5 лет назад +1

    The sound system is very disturbing. Guru should have insisted that he cannot proceed with such a system.

  • @sindhushaji6020
    @sindhushaji6020 3 года назад +1

    🙏🏼

  • @4Sportsonly
    @4Sportsonly 4 года назад +1

    🙏🙏🙏

  • @sangeethasaji1
    @sangeethasaji1 4 года назад

    Very informative.. Thank you Swamijii... Next part kittiyilla

    • @bipinkalathil6925
      @bipinkalathil6925 4 года назад

      എല്ലാ പാർട്ടും യൂട്യൂബിൽ ഉണ്ടല്ലോ...

  • @ggirish7641
    @ggirish7641 5 лет назад

    Soulful

  • @sahadevanpillai5551
    @sahadevanpillai5551 9 лет назад +1

    The content of the speech itself is poor. The respected Swami must read the books of Swami Nithya Chaithyanya Yathi

  • @rajeshtssivaraman1585
    @rajeshtssivaraman1585 5 лет назад

    🙏