ഞാൻ വളരെ ബഹുമാനിക്കുന്ന ഷൗക്കത്ത് ജീ, അങ്ങേയ്ക്ക് നമസ്കാരം. ഇതാണ് യഥാർത്ഥ ഗുരുപൂജ.ഗുരുവിന്റെ അരുളുകളെ പ്രാവർത്തികമാക്കി ജീവിതവ്രതമാക്കി മാറ്റുവാൻ ഉദ്ബോധിപ്പിക്കുന്ന, ശാന്തവും എന്നാൽ ഉജ്വലവുമായ പ്രഭാഷണം ....... നന്ദി.
എൻ്റെ മനസ് നല്ല അവസ്ഥയിൽ അല്ലാത്ത ഒരു അവസരത്തിൽ ആയിരുന്നു ഇത് കേട്ടത്. കേട്ടതിനു ശേഷം മനസ്സിന് ഒരു സുഖം തോന്നി. ഇത് പോലെ ക്ലാസ് എടുക്കാനുള്ള കഴിവിന് അഭിനന്ദനങ്ങൾ 🎉
എന്നത്തെയും പോലെ ഹൃദ്യം ഷൗക്കാ.... ആർദ്രതയും സ്നേഹവും അനുകമ്പയും ഉള്ളവരാ വാൻ ഇനിയും ഇനിയും ശ്രദ്ധയോടെ ജീവിക്കേണ്ടതുണ്ടെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു ഈ വാക്കുകൾ... ഗുരുവിനെ ആഴമായ് അനുഭവിപ്പിക്കുന്ന വാക്കുകൾ❤
ഞാൻ ഈ പ്രഭാഷണo K ട്ടപ്പോൾ ഗുരുവിനെ കൂടുതൽ , അടുത്തു അറിയാൻ ആഗ്രഹം തോന്നി , തയ്യൽ കമ്പ്യൂട്ടർ എന്നിവ പഠിക്കാൻ പോയ സമയം കൊണ്ട് ഗുരുവിന്റെ വചനവും കൃതികളും പഠിക്കാൻ പോയാൽ മതി എന്ന് കുറച്ച് ഇടയായി തോന്നുന്നു
നമസ്തേ ഷൗക്കത്ത് ജി അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോഴൊക്കെ എനിക്ക് തോന്നുന്ന ഒരാഗ്രഹം അങ്ങയുടെ അടുത്ത് ഒരല്പനേരം ഇരിക്കാൻ സാധിച്ചെങ്കിൽ എന്നാണ്. കാരണം ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ എന്തൊരു സമാധാനമാണ്. പ്രണാമം🙏🙏🙏
ഗുരുവിനെ അറിയുവാനും ഗുരുവിനെ പഠിക്കുവാനും ശ്രമിക്കുന്നവർക്ക് അതു എങ്ങനെ എന്നു വളരെ ലളിതമായ രീതിയിൽ പകർന്നു തന്ന അങ്ങക്ക് ഒരായരം നന്ദി 🙏🙏🙏ഗുരു പദം ടീവി ക്കും അതിന്റെ പ്രവർത്തകർക്കും 🙏
എനിയ്ക്ക് വലിയ സങ്കടം തോന്നി എന്റെ ഈ ജന്മം ഒരു പാഴ് ജന്മമായി പോയി Sir ന്റെ ഈ പ്രഭാഷണം കേട്ടപ്പോൾ സന്തോഷവും സങ്കടവും തോന്നിക്കാരണം ഗുരുവിന്റെ ദർശനവും ഗുരുവിന്റെ വചനവും പ്രവർത്തിക്കാമാക്കാൻ കഴിയുന്നില്ല Pന്നെ ഞാൻ ഈ ഇട ശിവഗിരിയിൽ പോയത് അപ്പോൾ മുതൽ കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹം ചെറുപ്പത്തിൽ തന്നെ ഗുരു വിന്റെ ഭക്തയാണ് ,Sir ന്റെ പ്രഭാഷണം എനിയ്ക്ക് നേരത്തെ താല്പര്യമില്ലായിരുന്നു ഉള്ള കാര്യം പറയുകയാണ് പക്ഷേ ഈ പ്രഭാഷണം Kട്ടപ്പോൾ മുതൽ മനസ്സിന് നല്ല പോസിറ്റീവ് എനർജി പറയാൻ വാക്കുകൾ കിട്ടുന്നില്ല സത്യമായ കാര്യമാണ്
ഗുരു പറഞ്ഞ പഞ്ചശുദ്ധി പാലിക്കുവാൻ ശ്രമിച്ചു നോക്കിയിട്ടും 3ശുദ്ധി (ശരീരശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി )ഒരുവിധം പാലിക്കുവാൻ സാധിച്ചു എന്നൊരു തോന്നൽ, എന്നാൽ എത്ര ശ്രമിച്ചിട്ടും വാക്ശുദ്ധിയും, മനഃശുദ്ധിയും പാലിക്കുവാൻ സാധിക്കുന്നില്ല!🙏🏻 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
അഭിനവ ഗുരു ഭക്തർക്ക് ചിന്തിക്കാനും അരുളന്പനുകമ്പ മൂന്നിനും പൊരുൾ ഒന്നുമാത്രം അത് അനുകമ്പ എന്ന ജീവതാരകം (ജീവിതം നക്ഷത്രം പോലെ മിന്നിത്തിളങ്ങുന്ന) പ്രകാശം മാത്രമെന്നും അറിയുക.
ഇപ്പോൾ M. M Basheer sir നെ കാണാനാകുന്നില്ല. നമസ്ക്കാരം ഷക്കത്ത് സാറിന്❤
ഈ സന്ദേശങ്ങൾ എല്ലാവരിലും എത്താൻ ഗുരുകാരുണ്യം ഉണ്ടാവട്ടെ എന്നു പ്രാർഥിക്കുന്നു !!! പ്രണാമംസർ !!!❤❤❤❤
അനീഷിന് ഒരുപാടു നന്മകൾ ഉണ്ടാവട്ടെ ഗീത ടീച്ചറെ കണ്ടിട്ട് കുറെ നാളായി
ഞാൻ വളരെ ബഹുമാനിക്കുന്ന ഷൗക്കത്ത് ജീ, അങ്ങേയ്ക്ക് നമസ്കാരം.
ഇതാണ് യഥാർത്ഥ ഗുരുപൂജ.ഗുരുവിന്റെ അരുളുകളെ പ്രാവർത്തികമാക്കി ജീവിതവ്രതമാക്കി മാറ്റുവാൻ ഉദ്ബോധിപ്പിക്കുന്ന, ശാന്തവും എന്നാൽ ഉജ്വലവുമായ പ്രഭാഷണം ....... നന്ദി.
ശാന്തമായ, ലളിതമായ, ഹൃദ്യമായ, മനോഹരമായ, അതിഗംഭീരമായ, അതിചിന്തനീയമായ ഉഗ്രൻ പ്രഭാഷണം.❤❤❤സൂപ്പർ. സൂപ്പർ. സൂപ്പർ.
എൻ്റെ മനസ് നല്ല അവസ്ഥയിൽ അല്ലാത്ത ഒരു അവസരത്തിൽ ആയിരുന്നു ഇത് കേട്ടത്. കേട്ടതിനു ശേഷം മനസ്സിന് ഒരു സുഖം തോന്നി. ഇത് പോലെ ക്ലാസ് എടുക്കാനുള്ള കഴിവിന് അഭിനന്ദനങ്ങൾ 🎉
എന്നത്തെയും പോലെ ഹൃദ്യം ഷൗക്കാ.... ആർദ്രതയും സ്നേഹവും അനുകമ്പയും ഉള്ളവരാ വാൻ ഇനിയും ഇനിയും ശ്രദ്ധയോടെ ജീവിക്കേണ്ടതുണ്ടെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു ഈ വാക്കുകൾ... ഗുരുവിനെ ആഴമായ് അനുഭവിപ്പിക്കുന്ന വാക്കുകൾ❤
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
വളരെ ലളിതമായ കേട്ടിരിക്കാൻ തോന്നുന്ന പ്രഭാഷണം, അഭിനന്ദനങ്ങൾ ...
എന്റെ ഗുരുദേവ കാത്തോളണേ 🙏🙏🙏
അങ്ങേക്കും എന്റെ കൂപ്പു കൈകൾ 🙏🙏🙏🙏🙏
എന്റെ bhagavane അവിടുത്തെ തിരുരൂപത്തെ അറിയാൻ വൈകിപോയല്ലോ സഹിക്കുന്നില്ല എന്റെ bhagavane മാപ്പ് സർ കോടി പ്രണാമം
ഷൗക്കത്ത് ജി, ഗുരുനാമധേയത്തിൽ 🙏🏻🙏🏻🙏🏻🌹🌹🌹♥️♥️♥️👍👍. ഒപ്പം ഗുരുപദം TV ക്കും.
ഞാൻ ഈ പ്രഭാഷണo K ട്ടപ്പോൾ ഗുരുവിനെ കൂടുതൽ , അടുത്തു അറിയാൻ ആഗ്രഹം തോന്നി , തയ്യൽ കമ്പ്യൂട്ടർ എന്നിവ പഠിക്കാൻ പോയ സമയം കൊണ്ട് ഗുരുവിന്റെ വചനവും കൃതികളും പഠിക്കാൻ പോയാൽ മതി എന്ന് കുറച്ച് ഇടയായി തോന്നുന്നു
കരുണാമയനായ ഗുരുവേ നമഃ 🙏🏻
നമസ്തേ ഷൗക്കത്ത് ജി അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോഴൊക്കെ എനിക്ക് തോന്നുന്ന ഒരാഗ്രഹം അങ്ങയുടെ അടുത്ത് ഒരല്പനേരം ഇരിക്കാൻ സാധിച്ചെങ്കിൽ എന്നാണ്. കാരണം ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ എന്തൊരു സമാധാനമാണ്. പ്രണാമം🙏🙏🙏
ഗുരുവിനെ അറിയുവാനും ഗുരുവിനെ പഠിക്കുവാനും ശ്രമിക്കുന്നവർക്ക് അതു എങ്ങനെ എന്നു വളരെ ലളിതമായ രീതിയിൽ പകർന്നു തന്ന അങ്ങക്ക് ഒരായരം നന്ദി 🙏🙏🙏ഗുരു പദം ടീവി ക്കും അതിന്റെ പ്രവർത്തകർക്കും 🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾. Sree ഷൌക്കത്ത് ജി ക്ക് 🙏🏾🙏🏾
Daivadasakam sir padunnath 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏നമസ്തേ ഷൗക്കത്ത് ജി 🙏
🌹❤️🌹ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🌹❤️🌹
Guru Ohm 🙏🙏🙏👏👏👏💐💐💐
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Heart touching prayer. Om Sree Narayana Paramagurrave Namaha.
എനിയ്ക്ക് വലിയ സങ്കടം തോന്നി എന്റെ ഈ ജന്മം ഒരു പാഴ് ജന്മമായി പോയി Sir ന്റെ ഈ പ്രഭാഷണം കേട്ടപ്പോൾ സന്തോഷവും സങ്കടവും തോന്നിക്കാരണം ഗുരുവിന്റെ ദർശനവും ഗുരുവിന്റെ വചനവും പ്രവർത്തിക്കാമാക്കാൻ കഴിയുന്നില്ല Pന്നെ ഞാൻ ഈ ഇട ശിവഗിരിയിൽ പോയത് അപ്പോൾ മുതൽ കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹം ചെറുപ്പത്തിൽ തന്നെ ഗുരു വിന്റെ ഭക്തയാണ് ,Sir ന്റെ പ്രഭാഷണം എനിയ്ക്ക് നേരത്തെ താല്പര്യമില്ലായിരുന്നു ഉള്ള കാര്യം പറയുകയാണ് പക്ഷേ ഈ പ്രഭാഷണം Kട്ടപ്പോൾ മുതൽ മനസ്സിന് നല്ല പോസിറ്റീവ് എനർജി പറയാൻ വാക്കുകൾ കിട്ടുന്നില്ല സത്യമായ കാര്യമാണ്
Om shree narayana parama guruve namaha.
Manoharam varnikkan vakkukal illa namaste🙏🙏🙏🙏
Om Sree Narayana Parama Gurea Namaha🙏🙏🙏🙏🙏
Om Namo Narayanaya (Panchaman K)
Nice..... 🙏
Valare nalla prabhashanam😊😊
Fantastic........😊
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
❤❤ super
Supersir
❤️❤️👏👏👏❤️❤️❤️
എനിക്കി ഷവുകത സാറിന്റെ നമ്പറ് വേണമായിരുന്നു
🙏🙏🙏🙏
❤❤❤❤❤
Ohm,paramsalgurvay,nama.yennum,guruvitay,krupakadasham,uddakattay.🎉🎉🎉😂😂😂❤❤❤.
🙏🏻💕👍🙏🏻👍💕🙏🏻
Ethonnum ariyathea poi jeevitham kazhiyarai
ഗുരു പറഞ്ഞ പഞ്ചശുദ്ധി പാലിക്കുവാൻ ശ്രമിച്ചു നോക്കിയിട്ടും 3ശുദ്ധി (ശരീരശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി )ഒരുവിധം പാലിക്കുവാൻ സാധിച്ചു എന്നൊരു തോന്നൽ, എന്നാൽ എത്ര ശ്രമിച്ചിട്ടും വാക്ശുദ്ധിയും, മനഃശുദ്ധിയും പാലിക്കുവാൻ സാധിക്കുന്നില്ല!🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
Manasunimathikitty
KP subramanian alangad aluva by
അഭിനവ ഗുരു ഭക്തർക്ക് ചിന്തിക്കാനും അരുളന്പനുകമ്പ മൂന്നിനും പൊരുൾ ഒന്നുമാത്രം അത് അനുകമ്പ എന്ന ജീവതാരകം (ജീവിതം നക്ഷത്രം പോലെ മിന്നിത്തിളങ്ങുന്ന) പ്രകാശം മാത്രമെന്നും അറിയുക.
🙏🙏🙏❤❤
❤❤
🙏🙏🙏
❤
🙏🙏🙏🙏🙏