*ഈ ശ്ലോകവും അതിന്റെ അർത്ഥവും കേരളത്തിന്റെയും ഇൻഡ്യയുടെയും ഓരോ മുക്കിലും മൂലയിലും പ്രദർശിപ്പിക്കേണ്ടതും ചെറിയ ക്ലാസ്സുകളിൽ തന്നെ നല്ല വണ്ണം പഠിപ്പിക്കേണ്ടതുമാണ് എന്നു തോന്നുന്നു. നമ്മുടെ അടിമത്ത മനോഭാവത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഇതറിയാൻ വയ്യാത്തവരാണ് നമ്മളിൽ ഭൂരിപക്ഷം പേരും എന്നതാണ്.*
ഹൈന്ദവരുടെ ഇന്നത്തെ ദുർ ഗതിയ്ക്ക് കാരണം ഇത്തരം കാര്യങ്ങളിലെ അറിവില്ലായ്മയാണ്. എത്രയോ മുൻപ് ഉള്ള അറിവാണ്. എന്നിട്ട് ഇന്നും അടിമകളായി കഴിയുന്നു. സ്വാമിജിയ്ക്ക് പ്രണാമം.
മഹാദേവ നിൽ നിങ്ങളുടെ മനസ്സിൽ ഏത് രൂപത്തിൽ ഉള്ള ദൈവ വിചാരം അതിനു വേണ്ടി മാത്രം ആണ് മുപ്പത്തി മൂന്നു മുകോടി ഈ ലോകോത്തര ത്തിൽ എവിടെ യും അത്തരത്തിൽ ആണ് ഭാരത ഋഷി പരമ്പര ഈശ്വര സങ്കല്പം അതൊക്കെ എവിടെ യാണ് എത്തുന്നത് എന്നു വെച്ചാൽ ശ്രീ കൃഷ്ണ ഗുരു പറമ്പരയിൽ തന്നെ എത്തും സ്വയം പഠിക്കുമ്പോൾ ഉദ്ധരെ ആത്മനാത്മാനാം എന്നതിലേക് അവനവന്റെ ആത്മാവിൽ ദർശനം ഉണ്ടാകും ഹര ഹര മഹാദേവ
*അഷ്ടലക്ഷ്മി* ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്. ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ ആദി ലക്ഷ്മി ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു. നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു. ധനലക്ഷ്മി സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു. ധാന്യലക്ഷ്മി കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്. ഗജലക്ഷ്മി മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്. സന്താന ലക്ഷ്മി സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി. ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു. ധൈര്യലക്ഷ്മി യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു. എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്. വിജയലക്ഷ്മി വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു. വിദ്യാലക്ഷ്മി വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.
Hari Om, Swamiji yr talks r v inspiring. In our religion also why the Devathas like Vishnu n Shiva r having more than one wife. Even in the serial so far 4 women acted as Shiva's wife (Om Namashivaya). It is said in Gita "Yathyatha charathi sreshta..."Ch3-21. Common men take it for granted n think they r superior to women.
ദിവ്യമായ അറിവുകൾ പ്രദാനം ചെയ്യുന്ന മഹാഗുരുവിന് നിത്യം നമസ്കാരം🙏🙏🙏
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
Namasthe ,സ്വാമിജി 🙏🙏🙏🙏🙏🌹🌹🌹🌹🌹
*ഈ ശ്ലോകവും അതിന്റെ അർത്ഥവും കേരളത്തിന്റെയും ഇൻഡ്യയുടെയും ഓരോ മുക്കിലും മൂലയിലും പ്രദർശിപ്പിക്കേണ്ടതും ചെറിയ ക്ലാസ്സുകളിൽ തന്നെ നല്ല വണ്ണം പഠിപ്പിക്കേണ്ടതുമാണ് എന്നു തോന്നുന്നു. നമ്മുടെ അടിമത്ത മനോഭാവത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഇതറിയാൻ വയ്യാത്തവരാണ് നമ്മളിൽ ഭൂരിപക്ഷം പേരും എന്നതാണ്.*
Enthoru arivanu swami.lucky to listen you.swamiji.tiru padathil namaskaram
Hare krishna
Guruji🎉🎉🎉🎉
Pranam Swamiji. Your lectures are very interesting and bring spiritual knowledge (jana)
Thanks🌺🙏🌹
HARI OM JAI SRI KRISHNA HARE❤PRANAMS SWAMIJI❤
Namasthe swamiji🕉️
ദൈവത്തിൽ പങ്കുചേർക്കൽ ഞങ്ങൾക്കിടയിൽ ഭീമമായ തെറ്റാണു
. അതാണ് സത്യവും
നമസ്തേ 🙏
Swamiji pranamam 🙏
great contributions swamiji
salutations at your holy feet swamy for your sincere efforts to impart knowledge to humanity.
om nama sivaya.
Pranamam swamiji sreeni tanur
very informative....
പ്രണാമം സ്വാമിജി 🙏🏻🙏🏻
Swamiji pranamam
ഓംസദ്ഗുരവേനമഹ
ഹരി ഓം സ്വാമിജി
Namasta to swamiji
ഹൈന്ദവരുടെ ഇന്നത്തെ ദുർ ഗതിയ്ക്ക് കാരണം ഇത്തരം കാര്യങ്ങളിലെ അറിവില്ലായ്മയാണ്. എത്രയോ മുൻപ് ഉള്ള അറിവാണ്. എന്നിട്ട് ഇന്നും അടിമകളായി കഴിയുന്നു. സ്വാമിജിയ്ക്ക് പ്രണാമം.
inspirable thoughts..!!
Great
ഗുരുവേ നമഹ
🙏🏻🙏🏻🙏🏻😌😌😌
how to find out our janma lakshyam??? pls tell me sir...
മഹാദേവ നിൽ നിങ്ങളുടെ മനസ്സിൽ ഏത് രൂപത്തിൽ ഉള്ള ദൈവ വിചാരം അതിനു വേണ്ടി മാത്രം ആണ് മുപ്പത്തി മൂന്നു മുകോടി ഈ ലോകോത്തര ത്തിൽ എവിടെ യും അത്തരത്തിൽ ആണ് ഭാരത ഋഷി പരമ്പര ഈശ്വര സങ്കല്പം അതൊക്കെ എവിടെ യാണ് എത്തുന്നത് എന്നു വെച്ചാൽ ശ്രീ കൃഷ്ണ ഗുരു പറമ്പരയിൽ തന്നെ എത്തും സ്വയം പഠിക്കുമ്പോൾ ഉദ്ധരെ ആത്മനാത്മാനാം എന്നതിലേക് അവനവന്റെ ആത്മാവിൽ ദർശനം ഉണ്ടാകും ഹര ഹര മഹാദേവ
HARI OM
Namasthe
🙏
പ്രണാമം സ്വാമിജി
*അഷ്ടലക്ഷ്മി*
ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്.
ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ
ആദി ലക്ഷ്മി
ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു.
നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു.
ധനലക്ഷ്മി
സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു.
ധാന്യലക്ഷ്മി
കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.
എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്.
ഗജലക്ഷ്മി
മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു.
നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്.
സന്താന ലക്ഷ്മി
സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.
ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.
ധൈര്യലക്ഷ്മി
യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.
എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്.
വിജയലക്ഷ്മി
വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി.
എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു.
വിദ്യാലക്ഷ്മി
വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.
നമസ്തെജി
ആത്മവിശ്വാസംനൽകുന്ന
ആശയം
🙏🌹🇳🇪🌻💯💚💐🌹
swamiji namikkunnu orayiram vettam aviduthe padangalil
Hari Om, Swamiji yr talks r v inspiring.
In our religion also why the Devathas like Vishnu n Shiva r having more than one wife. Even in the serial so far 4 women acted as Shiva's wife (Om Namashivaya). It is said in Gita "Yathyatha charathi sreshta..."Ch3-21. Common men take it for granted n think they r superior to women.
My swamiji😎❤👏😍😍😍😍😍
Namaskarom to the Lotus feet of U.
Soulful
🙏🙏🙏
💞
🙏🙏🙏🌹🕉
salutations at your holy feet swamy for your sincere efforts to impart knowledge to humanity.
om nama sivaya.
🙏🏻
Great