ലോകത്തിൽ ധർമ്മത്തിനു ക്ഷയം സംഭവിക്കുമ്പോൾ അറിവുള്ള ബ്രഹ്മ്മ ജ്ഞാന മുള്ളവർ പിറവിയെടുക്കുന്നു അവർ ലോക നന്മ ക്കു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നു കുറച്ചു പേര് ആ മഹത് വ്യക്തി കളെ പിന്തുടരുന്നു കുറച്ചു പേര് അവരെ ആക്ഷേപിക്കുന്നു ഇതു തുടർന്ന് കൊണ്ടിരിക്കുന്നു കഴിഞ്ഞു പോയ അനുഭവം പാഠം ആക്കി അതിലെ തെറ്റുകൾ ആവർത്തിക്കാതെ നല്ല തു ചിന്തിച്ചു ജീവിക്കുന്നതല്ലേ നല്ലത് ഓ കെ
ഗുരുവിന്റെ പേരിൽ അഭിമാനം കൊള്ളുന്ന ഈഴവർ, തൊട്ട് താഴെയുള്ള പുലയ സമുദായ ത്തോട് ഈ വിവേചനം കാണിക്കുന്നുണ്ടല്ലോ, മാത്രമല്ല ഇപ്പൊ കേരളത്തിൽ ഏറ്റവും കൂടുതൽ വർഗ്ഗീയത പറയുന്നത് സവർണർ അല്ല, അത് ഈഴവരാണ്
Yes ഈ കമന്റ് ജനറൽ കാറ്റഗരി ആയി ജീവിക്കുന്ന ഞാൻ ഉൾകൊള്ളുന്നു ബ്രഹ്മ കെജനെതി ബ്രാഹ്മണ എന്നാണ്.. ബ്രഹ്മ കജാനം വഴി ബ്രാഹ്മണൻ ആകാൻ ആണ്, ബ്രഹ്മ khjanm എങ്ങനെ കിട്ടും? അറിവ് കൊണ്ട് അതല്ലേ ഗുരു പറഞ്ഞത് അറിവ് കൊണ്ട് പ്രബുദ്ധർ ആകുക എന്ന്.. 🙄 ഇന്ന് മതം ഏതായാലും മനുഷ്യൻ നാനായാൽ മതി എന്ന് sndp നേതാവിന്റെ അടുത്ത് ചെന്ന് പറഞ്ഞാൽ "ഈഴവൻ ആണല്ലേ എന്നാൽ ഇരിക്ക് "എന്ന് പറയും.. ശെരിയാണോ?.
ഇവിടെ great യൂണിവേഴ്സിറ്റിസ് നിലവിൽ വന്നിട്ടുണ്ട്. അത് സ്ഥാപിക്കുന്നതിലൂടെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർത്താൻ പറ്റുമെന്നത് വിദ്യാസമ്പന്നനായ ഒരാൾക്കേ മനസ്സിലാക്കാൻ പറ്റൂ. അതുപോലെതന്നെയാണ് ഗുരു ക്ഷേത്രങ്ങൾ ക്കു പ്രാധാന്യം കൊടുത്തതും. ആത്മീയ ഉയർച്ചയും എല്ലാവരിലും ഉണ്ടാക്കാ ൻ വേണ്ടിയുള്ള ശ്രമമായിരുന്നു. 🙏
ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഏത്ര് ബ്രാഹ്മണൻ പറഞ്ഞിട്ടാണ് ഷർട്ട് ഊരിയതു്. ഏത് നമ്പൂതിരി പറഞ്ഞിട്ടാണ് പുലയരെ ക്ഷേത്രത്തിൽ കയറ്റുന്നത് തടഞ്ഞതു . ഗുരുദേവ ദർശ്ശനം പഠിക്കാത്തതും പഠിപ്പിക്കാത്തതും നമ്പൂതിരിമാർ തടയുന്നതു കൊണ്ടാണോ ? ഗുരുദേവന്റെ പേരിൽ ആയിരക്കണക്കി ക്കിന് സ്ഥാപനങ്ങൾ കേരളത്തിൽ പ്രവൃത്തിക്കുന്നു.എത്ര സ്ഥാപനങ്ങൾ ഗുരുദർശനം പഠിക്കുകയോ പഠിപ്പിക്കയോ ചെയ്യുന്നുണ്ടോ? സ്വന്തം കഴിവ് കേട് നമ്പൂതിരിയുടെ ചുമലിൽ വെച്ചുകെട്ടി രക്ഷപ്പെടാതെ നേരായ വഴി തേടുക.ഗുരു സന്ദേശം പഠിച്ചു ഗുരുവിനോളം ഉയരുന്നതിന് പകരം ഗുരുവിനെ വലിച്ചു തങ്ങളുടെ ഇടുങ്ങിയ ചിന്തയി ലേക്ക് താഴ്ത്തുകയല്ല വേണ്ടത്.തങ്ങളുടെ സ്വാർത്ഥരാഷ്ട്രീയ താല്പര്യത്തിനാണ് ഭൂരിഭാഗം ഗുരുദേവ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നത്.ഗുരുദർശനങ്ങളെ വികലമായി വ്യാഖ്യാനിച്പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതു്. ഗുരു നിന്ദയാണ് ഇതു .
ഇയാൾ പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ അജണ്ട ഒളിച്ചു കടത്തുകയാണ് ഈഴവ സമുദായം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ഇയാൾക്ക് മിണ്ടാട്ടമില്ല നിയമപണ്ഡിതനാണെങ്കിലും ഇയാൾ നിയമത്തെക്കുറിച്ച് കാര്യമായി സംസാരിക്കാറില്ല. ഈ ചാനലിൽ ഈ പ്രസംഗം വന്നതിൽ നിന്നുതന്നെ എല്ലാം വ്യക്തമല്ലേ?😮
എന്താണ് ഹിന്ദുധർമ്മം ഒന്ന് വിശദീകരിക്കൂ മഹാ പണ്ഡിതാ! എന്താണ് സനാതനം? ചാതുർവർണ്യ ഇല്ലാതെ എന്ത് ഹിന്ദു ?! ഉണ്ടോ? എവിടെ? ബ്രിട്ടീഷ് ഭരണത്തിന് ശേഷമാണ് ഹിന്ദു ഹിന്ദുത്വ ഉണ്ടാവുന്നത് അത് അധികം പഠനം ആവശ്യമില്ല. ജാതിയില്ലെങ്കിൽ എന്തു ഹിന്ദു ???
വർണ്ണം ജാതി low/high caste എന്നൊക്കെയുള്ള പച്ചക്കള്ളം പൊളിച്ച് നാം എന്നാണ് മനുഷ്യരാവുന്നത്?😮😮😮 വാസ്തവത്തിൽ ജാതി എന്നത് കൊണ്ട് അർത്ഥമാക്കുന്നത് തൊഴിൽ എന്നല്ലേ??? അത് ജന്മസിദ്ധമല്ല മറിച്ച് ആർജ്ജിതവും കർമ്മസിദ്ധവും ആണല്ലോ? 😮😮😮😮😮
ഗുരു' ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചതും, സ്ത്രോത്ര മന്ത്രാദികൾ രക്ഷിച്ചതും ഗുരുവിൻ്റെ വിവക്ഷയിൽ ആണ് ജന്തുബലി നടത്തുന്ന ക്ഷേത്രങ്ങളിൽ മാറ്റം വരുത്തി പൂജാ സ്വാത്വികതയിലേക്കു കൊണ്ടുവന്നു പിന്നോക്ക വിഭാഗത്തിൽ പലർക്കും അതിൽ പേടിയും എതിർപ്പുമുണ്ടായിരുന്നതായിക്കാണം ഗുരുതെറ്റുകളിൽ നിന്ന് ശരിയിലേക്ക് നയിക്കയായിരുന്നു
മനുഷ്യർ സൂഷ്ടിക്കപ്പെട്ടത് ദേഹം, ദേഹി ആത്മാവ് ഒരേ അനുപാതത്തിൽ തുല്ലമായിട്ടാണ്. വികാരങ്ങളുടെ അതിപ്രസരങ്ങളാൽ DNA യിൽ വന്ന വ്യതിയാനം ഭിന്ന സ്ഥഭാവക്കാർക്കു ജന്മം നൾകി ആ തലമുറ ഭിന്നരായ തലമുറയെ ജനിപ്പിച്ചു. മാനസ്സിക സങ്കർഷം കൂടിയും കുറഞ്ഞതും ആയ കൂട്ടങ്ങളായി. ഇതാണ് മതങ്ങൾ. ഏതു സമയത്തും ഇതു DNA വ്വതിയാനത്തിലൂടെ തിരിച്ചു മറിക്കാം .
This man has taken a quotation to damage Hinduism. His life mission is to spread hatred towards the so-called upper castes. His father was Kerala police chief and he married an upper caste woman,if I remember right. He never faced any discrimination. Still he continues with intolerance towards a section of the society and instigating people for suppressing them. Shameful and dangerous attitude.
Good questions? Good analysis, good definitions , I think we must keep his as our leader? Why sndp ignore him ? I think he is closer guru , that is why !
ചാതൂർ വർണ്യം നമ്മുടെ സംസാരത്തിൽ നിന്നും വിഭിന്നം ആണ്. അത് കൊണ്ടാണ് നമ്മുടെ കൂട്ടർ ഒന്നും ചാതൂർ വർണ്യത്തിൽ ഉണ്ടാകാതെ ഇരുന്നത്. കേരളത്തിൽ ബ്രാഹ്മണർ പുറത്ത് നിന്നും വന്നത് ആണ്. ക്ഷത്രീയർ ഹിരണ്യഗർഭം എന്ന ക്രിയ വഴി ക്ഷത്രീയർ ആയവർ ആണ്.
ആര്യൻ ബ്രാഹ്മണിക്കൽ മതത്തിന് 4 വർണ്ണ സമ്പ്രദായമേ ഉള്ളൂ...അഞ്ചാമത്തെ വർണ്ണം നിലവിലില്ല...ഈഴവർ ബുദ്ധ ശ്രീലങ്കയിൽ നിന്ന് ഹിന്ദു തിരുവിതാംകൂറിലേക്ക് കുടിയേറി
വീണ്ടും ജാതിപേരുപറഞ് സ്പർദ്ധ ഉണ്ടാക്കിയിട്ട് താങ്കൾക്ക് എന്ത് ലഭിക്കും?.. ഇപ്പോൾ നിർമിക്കുന്ന ക്ഷേത്രങ്ങൾ എല്ലാം സവർണ്ണരും അവർണ്ണരും ഒന്നിച്ചു നിർമ്മിക്കുന്നതാണ്...
അല്ല എന്നതാണ് സത്യം... എല്ലാവരും തങ്ങളെക്കാൾ താഴ്ന്നത് എന്ന് വിശ്വസിക്കുന്ന സമുദായങ്ങളെ അംഗീകരിക്കാൻ തയ്യാർ അല്ല... ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വോട്ട് സംഘടിപ്പിക്കാൻ കള്ളം പറഞ്ഞിട്ട് കാര്യമില്ല. ഈഴവർ പുലയ സമുദായത്തിൽ നിന്നോ പറയ സമുദായത്തിൽ നിന്നോ വിവാഹം കഴിക്കുമോ? വെറുതെ എല്ലാവരും ഒന്നാണ് എന്നു പറയുന്നതിൽ അർത്ഥമില്ല. എല്ലാ ജാതിക്കാരും കൂടി എവിടെ ആണ് അമ്പലം ഉണ്ടാക്കുന്നത്. ഓരോരുത്തരും അവരവരുടെ സമുദായങ്ങൾ പറഞ്ഞ കർമ്മങ്ങൾ മാത്രമേ ഈ ക്ഷേത്ര നിർമ്മാണത്തിൽ സാധിക്കുകയുള്ളൂ.. വെറുതെ എല്ലാവരും ഒന്നാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിലേക്ക് ആളെ കൂട്ടാൻ മാത്രമാണ്. മറ്റുള്ളവർ വിഡ്ഢികളാണ് എന്നു കരുതരുത്
അതിനുള്ള അവകാശം സമരം ചെയ്തു തന്നെ നേടിയത് ആണ്. ഇനിയും സമത്വം നെടുവാൻ ഉണ്ട്. ക്ഷേത്രങ്ങളിൽ പൂജാരി ആകുവാനും, തന്ത്രി ആകുവാനും ഒക്കെ എല്ലാ സമുദായക്കാർക്കും കഴിയണം
കുറ്റം ഉണ്ടെങ്കിൽ പറയും അതിനെന്താ അവർ ഉണ്ടാക്കിയ ഈ പൊട്ട ജാതി വ്യവസ്ഥ കൊണ്ട് മാത്രം അല്ലെ ഹിന്ദുക്കൾ മതം വിട്ടു പോയത് ഇന്നും പാകിസ്ഥാൻ ,ബംഗ്ലാദേശ് എന്ന പേരിൽ വിഭജിച്ച് അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടുന്നു ഇതൊന്നും കുറ്റം അല്ല???
ബ്രാഹ്മണന്‍ അധവാ ആര്യന്മാര്‍ ഇന്ത്യക്കാരേയല്ല. അഫ്ഗാനില്‍ നിന്ന് ചുരം കടന്നു വന്ന അറബികളാണവര്‍. ഇതറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. കണ്ണു തുറന്നു നോക്കിയാല്‍ മതി. ഒരറബിയും ഒരു ആഫ്രിക്കക്കാരനും ഒരു മംഗോളിയനും ഒരു യൂറോപ്യനും ഒരു ഇന്ത്യന്‍ ബ്രാഹ്മണനും ഒരു പാകിസ്ഥാനിയേയും ഒരേ വേഷത്തില്‍ നിര്‍ത്തി ഫോട്ടോയെടുത്തു നോക്കൂ. ഇന്ത്യന്‍/ അറബി/ പാകിസ്ഥാനി ഇവരേതു നാട്ടുകാരനെന്നറിയാന്‍ സാധിക്കില്ല.
അവർക്ക് സംവരണം കിട്ടിയത് സവർണ്ണ പൂർവികരുടെ ചെറ്റത്തരം കൊണ്ട് ആണ് അല്ലാതെ അവരുടെ കുഴപ്പം കൊണ്ട് അല്ല ,പിന്നെ ജാതി വ്യവസ്ഥ കൊണ്ട് മാത്രം കിട്ടിയ ഭൂസ്വത്ത് സ്വർണം എന്നിവ ഉയർന്ന ജാതിക്കാരും നക്കിയിട്ടുണ്ടല്ലോ ഇപ്പോഴും ആ സ്വത്ത് നക്കുന്നുണ്ടല്ലോ അതിൽ കുഴപ്പം ഇല്ലേ
രാജാക്കന്മാർക്ക് സ്തുസ്തി പാടി നമ്പൂതിരിമാർ കരമൊഴിവാക്കി ധാരാളം സ്ഥലം നേടിയത് കൊണ്ട് പാവങ്ങൾക്ക് ആനുപാധികം ആയ സ്ഥലം (equal share of natural resources ) കൊടുക്കുവാൻ ഇല്ലാതെ ഇരുന്നത് കൊണ്ട്. അത് നാട് നീളെ സംബന്ധം നടത്തി മുടിപ്പിച്ചു കളഞ്ഞു എന്നത് വേറെ കാര്യം.
@dom4068 അതേ അവരുടെ ഈ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതി മുട്ടിയ ഒരു വിഭാഗം ജനങ്ങൾ ഹിന്ദു മതം വിട്ടു അങ്ങനെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു എല്ലാത്തിൻ്റെയും അടിസ്ഥാന കാരണം ഈ ബ്രാഹ്മണര് ആണ് 🥴🥴🥴
പല ആചാരങ്ങളും ആളുകളെ കൊണ്ട് മാറ്റാൻ നിർബന്ധിക്കുന്ന വർ കർമ്മം കൊണ്ടും ഗുണങ്ങൾ കൊണ്ടും ബ്രാഹ്മണ ർ ആയി എന്ന് ഭാവിക്കുന്ന വർ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്നത് പറഞ്ഞ് ആളുകളെ മനസ്സിലാക്കി മാറ്റാൻ ശ്രമിക്കില്ല പിന്നെ നിമിഷങ്ങൾ ക്ക് അകം ഇവരെ പൊക്കി നടക്കുന്ന വർ ഇവരെ താഴെ ഇറക്കും എന്ന് ഇവർക്ക് അറിയാം ബ്രാഹ്മണ ർ ആയി എങ്കിൽ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്ന് നിയമം പെട്ടെന്ന് കൊണ്ട് വരണം അപ്പോൾ ഇതിൽ എത്ര പേർക്ക് ബ്രാഹ്മണ ർ ആകാൻ മോഹം ഉണ്ട് എന്ന് കാണാം പുരാണ ങ്ങളുഠ മറ്റു ഠ കേട്ട് ഇവർ പറയുമ്പോ ലെ ഇവർക്ക് നല്ല മനസ്സ് ഉള്ള സാത്വിക ബ്രാഹ്മണ ർ ആയോ എന്നും അറിയാം അതോ ദക്ഷിണ യുഠ മഹത്വവും കിട്ടാൻ ആളുകളെ പറ്റിച്ച് ബ്രാഹ്മണ വേഷം കെട്ടി നടക്കുകയും അപ്പുറത്ത് പോയി ആനുകൂല്യങ്ങൾ കിട്ടാൻ ജന്മം കൊണ്ട് ഉള്ള ജാതി ഉണ്ട് എന്ന് നിർബന്ധം പിടിക്കുമോ എന്നും അറിയാം എങ്ങനെ ഒക്കെ അതിവിദഗ്ധമായി ചിന്തിച്ച് എടുത്ത് പുതിയ കണ്ടുപിടുത്തത്തിൽ വിചിത്രമായി വ്യാഖ്യാനിച്ചാലുഠ ആനുകൂല്യങ്ങളുടെ കാര്യം കേൾക്കുമ്പോൾ ജന്മം കൊണ്ട് ഉള്ള ജാതി ഉണ്ട് എന്ന് ജാതി ചിന്ത പാടില്ലാത്ത സ്വാമി മാർ വരെ നിർബന്ധം പിടിക്കും വരും തലമുറ കളെയുഠ അങ്ങനെ മാത്രം അംഗീകരിച്ചാൽ മതി എന്നാകും മുഴുവൻ കിട്ടിയാലും തൃപ്തി വരാതെ സമരവും വേണ്ട കോലാഹല ങളുഠ കിട്ടാൻ വേണ്ടി മുന്നിട്ട് ഇറങ്ങി രാഷ്ട്രീയ കാരുടെയുഠ മറ്റു ഠ പുറകെ നടക്കും ഈ സന്യാസിമാർ തന്നെ
ആര്യൻ ബ്രാഹ്മണിക്കൽ മതത്തിന് 4 വർണ്ണ സമ്പ്രദായമേ ഉള്ളൂ...അഞ്ചാമത്തെ വർണ്ണം നിലവിലില്ല...ഈഴവർ ബുദ്ധ ശ്രീലങ്കയിൽ നിന്ന് ഹിന്ദു തിരുവിതാംകൂറിലേക്ക് കുടിയേറി
പിഎസ്‌സി ജോലി ക്ക് കാലങ്ങളായി ഈഴവർക്ക് മാത്രമായിട്ടുള്ള govt ജോലി വിളിക്കാറുണ്ട്,,അത് വിവേചനം അല്ലേ തമ്പ്രാൻ,,,,ഈഴവർക്ക് എല്ലാം വേണം,,, ഇന്നു സ്എൻഡിപി ക്ക് അവർക്ക് താഴെ ഉള്ളവരെ കണ്ട് കൂടാ,,
ബഹുമാന്യനായ ഗോപാൽ സാർ താങ്കൾ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കാതെ ഹിന്ദു സമൂഹത്തിലെ വിവിധ ജാതികൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്ന ചില കുൽസിത ശക്തികളുടെ കയ്യിൽ ഉപകരണമാകാൻ ശ്രമിക്കാതെ താങ്കൾക്ക് ആഴത്തിലും പരപ്പിലും അറിവുള്ള നിയമ ശാഖയെക്കുറിച്ച് വിലപ്പെട്ടത്തറിവുകൾ നൽകി ജനത്തെ പ്രബുദ്ധരാക്കു ഒരു അപേക്ഷയാണ്'
ഗോപൻ സാർ ഈ പറഞ്ഞവയെല്ലാം കഴിഞ്ഞ ചില ദശബ്ദങ്ങളായി പറഞ്ഞു കൊണ്ടിരുന്നവാതന്നെയാണ്. യാതൊന്നും പുതുതായി പറഞ്ഞിട്ടില്ല. പക്ഷെ കാലം അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാത്തിരിക്കുന്ന സമയം വന്നിരിക്കുന്നു. RUclips ൽ തപ്പിയാൽ ഗുരുവിന്റെ ഇതേ സന്ദേശത്തിന്റെ 10 വർഷം മുൻപുള്ള പ്രഭാഷണങ്ങൾ ലഭ്യമാണ്. കാരണം ഗുരുവിന്റെ സന്ദേശത്തെ അദ്ദേഹത്തിന്റെ ധർമ സ്ഥാപനങ്ങൾ ഉപേക്ഷിച്ചാലും ശ്രീനാരായണ ധർമം നിലനിൽക്കും.... അതിന് പ്രചാരകർ ഉണ്ടാകും.
ഞാൻ ഒരു മുസ്ലിമാണ്. ഒരുവിവരവുമില്ലേ? ആദ്യം ഇല്ലവും, തറവാടും മനസ്സിലാക്കണം.ഹിന്ദുക്കളിലെ ഉയർന്ന ജാതി ഇല്ലത്തെ ബ്രാഹ്മണ നാണ്.അവരിലെ പുരോഹിതനാണ് ഇല്ലത്തെ നമ്പൂതിരി. മുസ്ലിങ്ങളിലെ ഉയർന്ന ജാതി തറവാട്ടിലെ തമ്പുരാ ൻ അത്രേ. അവരിലെ പുരോഹിതൻ തറവാട്ടിലെ തന്നെ മുസലിയാർ ആണ്. പുതുഇസ്‌ലാം എന്ന വാക്ക് ലോപിച്ചാണ് പുല്യൻ അഥവാ പുലയൻ എന്നായത്. പക്ഷെ അവരെ ദളമാക്കപ്പെട്ടവരായി നിലനിർത്തി.പഠിച്ചിട്ടാണ് പറയുന്നത്. ♥️♥️♥️♥️♥️♥️
@@kavirajan3735 SNDP ഒരു ജാതി സംഘടന അല്ലായിരുന്നു. ഗുരുവിന്റെ ആദ്യകാല ശിഷ്യൻമാരിൽ എല്ലാജാതിക്കാരും ക്രിസ്ത്യാനിയും സഹോദരൻ അയ്യപ്പനെ പോലെയുള്ള നിരീശ്വര വാദികളും ഉണ്ടായിരുന്നു. ഗുരുവിന്റെ ജാതിയില്ല വിളമ്പര സമയത്തു തന്നെ അദ്ദേഹത്തിനു ശാരീരിക അവശതകൾ ഉണ്ടായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ പൊതു ചടങ്ങുകളിൽ പങ്കെടുപ്പിക്കാതിരിക്കാൻ സംഘടനയെ ഹൈജാക്ക് ചെയ്തവർ ബോധംപൂർവ്വം കരുക്കൾ നീക്കി. ഗുരുവിന്റെ സമാധിക്കു ശേഷം SNDP ഒരു ജാതി സംഘടനയുടെ നിലവാരത്തിലേക്ക് താഴുകയാണു ണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക പങ്കു വഹിച്ച SNDP ഇന്നത്തെ അവസ്ഥയിൽ എങ്ങനെ എത്തി എന്നത് ചരിത്ര വിദ്യാർഥികൾ പഠിക്കേണ്ടതാണ്
പുണ്യം ചെയ്ത വർക്ക് അവസാനം കിട്ടുന്ന ജന്മം ആണ് ബ്രാഹ്മണ ജന്മം ദേഷ്യം അസൂയയും മാറ്റി നല്ല മനസ്സോടെ പ്രാർഥിച്ചാൽ അടുത്ത ജന്മം ചില പ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ല എങ്കിൽ അടുത്ത ജന്മവും എന്തൊക്കെ പാണ്ഡ്യ ത്യവുഠ അനുകരിച്ചാലുഠ ഇവരെ ഭൂതക്കണ്ണാടി വച്ച് നോക്കുമ്പോലെ ചുഴിഞ്ഞ് കുറ്റം പറഞ്ഞ് നടക്കാം എങ്കിലേ ഇക്കൂട്ടർ ക്ക് മനോസുഖഠ കിട്ടൂ ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്ന് വേഷം കെട്ടി നടക്കുന്ന പുതിയ ബ്രാഹ്മണ രെ ഇവർക്ക് തൊട്ട് മുകളിൽ ഇത് പോലെ വേഷം കെട്ടി യ ബ്രാഹ്മണ ർ ആലോചിച്ച് വിവാഹം നടത്തുമോ എല്ലാ ഠ തികഞ്ഞ വർ ഉണ്ട് എങ്കിൽ പോലും ചിന്തിക്ക പോലും ഇല്ല
നിങ്ങൾ ഈ ഇഴവർ എന്നു പറയുന്നവർ പോലും അടുത്ത ജന്മത്തിൽ നമ്പൂതിരി ആകാൻ ഉള്ള ശ്രമത്തിൽ അല്ലേ? നിങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങൂ -രാഷ്ട്രീയം പരിപൂർണ്ണമായും ഒഴിവാക്കി -
എല്ലാവരും ബ്രാഹ്മണൻ ആകാൻ ശ്രമിക്കും അതിൽ എന്താണ് തെറ്റ്, പക്ഷേ നമ്പൂതിരി ആകാൻ എങ്ങനെ പറ്റും ,ബ്രാഹ്മണൻ എന്നാല് ശ്രേഷ്ഠൻ എന്ന് ആണ് അർത്ഥം അതു ആർക്കും ആകാൻ പറ്റും ,പക്ഷേ സ്വയം ബ്രാഹ്മണൻ എന്ന് നമ്പൂതിരി മാത്രമേ പറഞ്ഞു നടക്കൂ
നല്ല പ്രഭാഷണം🙏💐
ലോകത്തിൽ ധർമ്മത്തിനു ക്ഷയം സംഭവിക്കുമ്പോൾ അറിവുള്ള ബ്രഹ്മ്മ ജ്ഞാന മുള്ളവർ പിറവിയെടുക്കുന്നു അവർ ലോക നന്മ ക്കു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നു കുറച്ചു പേര് ആ മഹത് വ്യക്തി കളെ പിന്തുടരുന്നു കുറച്ചു പേര് അവരെ ആക്ഷേപിക്കുന്നു ഇതു തുടർന്ന് കൊണ്ടിരിക്കുന്നു കഴിഞ്ഞു പോയ അനുഭവം പാഠം ആക്കി അതിലെ തെറ്റുകൾ ആവർത്തിക്കാതെ നല്ല തു ചിന്തിച്ചു ജീവിക്കുന്നതല്ലേ നല്ലത് ഓ കെ
എന്ത് ഓഞ്ഞ ധർമം.
ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ബ്രാഹ്മണൻ....... മുഖവംശവലി ബ്രാഹ്മണൻ... ബ്രഹ്മാവിലൂടെ....സംഗമയുഗത്തിലും ....കുഘവംശവലി.....ലൗകിക ..ജന്മത്തിലൂടെയും..
ഇവരെല്ലാം എപ്പഴാണാ മനുഷ്യനാവുക
Once we know more of Narayana Guru, the world becomes too small to us.
♥️🇮🇳🙏💥 മഹാത്മ ഭാരതം ജെയ്
പരമപഥം ആനന്ദം അമൃതം ഭവ
അമ്മ മക്കൾ അത്മ മഹാത്മ
നല്ല ഭാഷണം..
ഗുരുവിന്റെ പേരിൽ അഭിമാനം കൊള്ളുന്ന ഈഴവർ, തൊട്ട് താഴെയുള്ള പുലയ സമുദായ ത്തോട് ഈ വിവേചനം കാണിക്കുന്നുണ്ടല്ലോ, മാത്രമല്ല ഇപ്പൊ കേരളത്തിൽ ഏറ്റവും കൂടുതൽ വർഗ്ഗീയത പറയുന്നത് സവർണർ അല്ല, അത് ഈഴവരാണ്
that is correct
നമ്പൂതിരി വേറെ ബ്രാഹ്മണൻ വേറെ.
ബ്രാഹ്മണ്യം ആർക്കും നേടാവുന്ന ഒരു തലം.ആ അവസ്ഥയിൽ എത്തിയവരെയാണ് ബ്രാഹ്മണർ എന്ന് പറയാവുന്നത്
അങ്ങനെ നേടിയ ആരെങ്കിലും മേൽശാന്തി ആയിട്ട് ഇരിക്കുന്നുണ്ടോ എവിടെയെങ്കിലും
ഉണ്ടല്ലോ അന്വേഷിച്ചു നോക്കു ജാതി ചേട്ടാ@@hidayataurus
@@hidayataurus ഉണ്ട് , ക്ഷേത്ര സംരക്ഷണ സമിതി ഭരിക്കുന്ന എത്രയോ ക്ഷേത്രങ്ങളിൽ മേൽശാന്തി ആയി അങ്ങനെ ഉളളവർ ഉണ്ട്
@@arunv.k4290ശബരിമലയിൽ?
തിരുപ്പതിയിൽ?
ബദരിനാഥ്?
കേദാർനാഥ്?
കാശി?
Yes ഈ കമന്റ് ജനറൽ കാറ്റഗരി ആയി ജീവിക്കുന്ന ഞാൻ ഉൾകൊള്ളുന്നു ബ്രഹ്മ കെജനെതി ബ്രാഹ്മണ എന്നാണ്.. ബ്രഹ്മ കജാനം വഴി ബ്രാഹ്മണൻ ആകാൻ ആണ്, ബ്രഹ്മ khjanm എങ്ങനെ കിട്ടും? അറിവ് കൊണ്ട് അതല്ലേ ഗുരു പറഞ്ഞത് അറിവ് കൊണ്ട് പ്രബുദ്ധർ ആകുക എന്ന്.. 🙄 ഇന്ന് മതം ഏതായാലും മനുഷ്യൻ നാനായാൽ മതി എന്ന് sndp നേതാവിന്റെ അടുത്ത് ചെന്ന് പറഞ്ഞാൽ "ഈഴവൻ ആണല്ലേ എന്നാൽ ഇരിക്ക് "എന്ന് പറയും.. ശെരിയാണോ?.
ഇവിടെ great യൂണിവേഴ്സിറ്റിസ് നിലവിൽ വന്നിട്ടുണ്ട്. അത് സ്ഥാപിക്കുന്നതിലൂടെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർത്താൻ പറ്റുമെന്നത് വിദ്യാസമ്പന്നനായ ഒരാൾക്കേ മനസ്സിലാക്കാൻ പറ്റൂ. അതുപോലെതന്നെയാണ് ഗുരു ക്ഷേത്രങ്ങൾ ക്കു പ്രാധാന്യം കൊടുത്തതും. ആത്മീയ ഉയർച്ചയും എല്ലാവരിലും ഉണ്ടാക്കാ ൻ വേണ്ടിയുള്ള ശ്രമമായിരുന്നു. 🙏
ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഏത്ര് ബ്രാഹ്മണൻ പറഞ്ഞിട്ടാണ് ഷർട്ട് ഊരിയതു്. ഏത് നമ്പൂതിരി പറഞ്ഞിട്ടാണ് പുലയരെ ക്ഷേത്രത്തിൽ കയറ്റുന്നത് തടഞ്ഞതു . ഗുരുദേവ ദർശ്ശനം പഠിക്കാത്തതും പഠിപ്പിക്കാത്തതും നമ്പൂതിരിമാർ തടയുന്നതു കൊണ്ടാണോ ? ഗുരുദേവന്റെ പേരിൽ ആയിരക്കണക്കി ക്കിന് സ്ഥാപനങ്ങൾ കേരളത്തിൽ പ്രവൃത്തിക്കുന്നു.എത്ര സ്ഥാപനങ്ങൾ ഗുരുദർശനം പഠിക്കുകയോ പഠിപ്പിക്കയോ ചെയ്യുന്നുണ്ടോ? സ്വന്തം കഴിവ് കേട് നമ്പൂതിരിയുടെ ചുമലിൽ വെച്ചുകെട്ടി രക്ഷപ്പെടാതെ നേരായ വഴി തേടുക.ഗുരു സന്ദേശം പഠിച്ചു ഗുരുവിനോളം ഉയരുന്നതിന് പകരം ഗുരുവിനെ വലിച്ചു തങ്ങളുടെ ഇടുങ്ങിയ ചിന്തയി ലേക്ക് താഴ്ത്തുകയല്ല വേണ്ടത്.തങ്ങളുടെ സ്വാർത്ഥരാഷ്ട്രീയ താല്പര്യത്തിനാണ് ഭൂരിഭാഗം ഗുരുദേവ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നത്.ഗുരുദർശനങ്ങളെ വികലമായി വ്യാഖ്യാനിച്പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതു്. ഗുരു നിന്ദയാണ് ഇതു .
ഇയാൾ പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ അജണ്ട ഒളിച്ചു കടത്തുകയാണ് ഈഴവ സമുദായം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ഇയാൾക്ക് മിണ്ടാട്ടമില്ല നിയമപണ്ഡിതനാണെങ്കിലും ഇയാൾ നിയമത്തെക്കുറിച്ച് കാര്യമായി സംസാരിക്കാറില്ല. ഈ ചാനലിൽ ഈ പ്രസംഗം വന്നതിൽ നിന്നുതന്നെ എല്ലാം വ്യക്തമല്ലേ?😮
ഗുരുദേവൻ്റെ പേര് ഉപയോഗിച്ച് ഹിന്ദുധർമ്മത്തെ തകർക്കാനുള്ള ശ്രമമാണ് ഈ ഭാഷണത്തിൻ്റെ കാതൽ.
ഹിന്ദു ധർമം എന്നൊന്നില്ല സുഹൃത്തേ, സനാതനം, അതേയുള്ളു
എന്താണ് ഹിന്ദുധർമ്മം ഒന്ന് വിശദീകരിക്കൂ മഹാ പണ്ഡിതാ! എന്താണ് സനാതനം? ചാതുർവർണ്യ ഇല്ലാതെ എന്ത് ഹിന്ദു ?! ഉണ്ടോ? എവിടെ? ബ്രിട്ടീഷ് ഭരണത്തിന് ശേഷമാണ് ഹിന്ദു ഹിന്ദുത്വ ഉണ്ടാവുന്നത് അത് അധികം പഠനം ആവശ്യമില്ല. ജാതിയില്ലെങ്കിൽ എന്തു ഹിന്ദു ???
വളരെ ശരി. ഞാൻ ഒരു കമൻ്റിട്ടുണ്ട് വായിക്കു തനി ജാതിവെറിയനാണിയാൾ'
Really dumbo?!
@@hidayataurusസനാതനത്തിനും മുൻപ് ഉള്ളത് ആണ് മനുഷ്യ ധർമം. അതാണ് ഗുരു പറഞ്ഞത്
വർണ്ണം ജാതി low/high caste എന്നൊക്കെയുള്ള പച്ചക്കള്ളം പൊളിച്ച് നാം എന്നാണ് മനുഷ്യരാവുന്നത്?😮😮😮
വാസ്തവത്തിൽ ജാതി എന്നത് കൊണ്ട് അർത്ഥമാക്കുന്നത് തൊഴിൽ എന്നല്ലേ???
അത് ജന്മസിദ്ധമല്ല മറിച്ച് ആർജ്ജിതവും കർമ്മസിദ്ധവും ആണല്ലോ?
😮😮😮😮😮
ശരിയാ .
തൊഴിലില്ലായ്മ,പരമ്പരാഗത വ്യവസായങ്ങളുടെ തികർച്ച, വിദേശ കുടിയേറ്റം മുതലായവയെക്കുറിച്ചെന്താണ് അഭിപ്രായം.
ഇവൻ അതൊന്നും പറയില്ല അവൻ്റെ ലക്ഷ്യം വേറെയാണ്.
വിഷയം മാറ്റുവാൻ ശ്രമിക്കുക ആണോ?
ഗുരു' ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചതും, സ്ത്രോത്ര മന്ത്രാദികൾ രക്ഷിച്ചതും ഗുരുവിൻ്റെ വിവക്ഷയിൽ ആണ് ജന്തുബലി നടത്തുന്ന ക്ഷേത്രങ്ങളിൽ മാറ്റം വരുത്തി പൂജാ സ്വാത്വികതയിലേക്കു കൊണ്ടുവന്നു പിന്നോക്ക വിഭാഗത്തിൽ പലർക്കും അതിൽ പേടിയും എതിർപ്പുമുണ്ടായിരുന്നതായിക്കാണം ഗുരുതെറ്റുകളിൽ നിന്ന് ശരിയിലേക്ക് നയിക്കയായിരുന്നു
മനുഷ്യർ സൂഷ്ടിക്കപ്പെട്ടത് ദേഹം, ദേഹി ആത്മാവ് ഒരേ അനുപാതത്തിൽ തുല്ലമായിട്ടാണ്. വികാരങ്ങളുടെ അതിപ്രസരങ്ങളാൽ DNA യിൽ വന്ന വ്യതിയാനം ഭിന്ന സ്ഥഭാവക്കാർക്കു ജന്മം നൾകി ആ തലമുറ ഭിന്നരായ തലമുറയെ ജനിപ്പിച്ചു. മാനസ്സിക സങ്കർഷം കൂടിയും കുറഞ്ഞതും ആയ കൂട്ടങ്ങളായി. ഇതാണ് മതങ്ങൾ. ഏതു സമയത്തും ഇതു DNA വ്വതിയാനത്തിലൂടെ തിരിച്ചു മറിക്കാം .
മനുഷ്യനാകണം.
This man has taken a quotation to damage Hinduism. His life mission is to spread hatred towards the so-called upper castes. His father was Kerala police chief and he married an upper caste woman,if I remember right.
He never faced any discrimination.
Still he continues with intolerance towards a section of the society and instigating people for suppressing them.
Shameful and dangerous attitude.
Nobody can destroy our Hinduism my dear so called savarnaaaaa!!!!!!!
ശരിയാണ്.
Good questions? Good analysis, good definitions , I think we must keep his as our leader? Why sndp ignore him ? I think he is closer guru , that is why !
Stooge in the hands of antihindu forces Nothing more '
He is saying segregating thoughts.
Now people are slowly forgetting the 4 varnas and castes
ചാതൂർ വർണ്യം നമ്മുടെ സംസാരത്തിൽ നിന്നും വിഭിന്നം ആണ്.
അത് കൊണ്ടാണ് നമ്മുടെ കൂട്ടർ ഒന്നും ചാതൂർ വർണ്യത്തിൽ ഉണ്ടാകാതെ ഇരുന്നത്.
കേരളത്തിൽ ബ്രാഹ്മണർ പുറത്ത് നിന്നും വന്നത് ആണ്.
ക്ഷത്രീയർ ഹിരണ്യഗർഭം എന്ന ക്രിയ വഴി ക്ഷത്രീയർ ആയവർ ആണ്.
നമ്പൂതിരിയും ചെറമനും ഒന്നാണ്
ആര്യൻ ബ്രാഹ്മണിക്കൽ മതത്തിന് 4 വർണ്ണ സമ്പ്രദായമേ ഉള്ളൂ...അഞ്ചാമത്തെ വർണ്ണം നിലവിലില്ല...ഈഴവർ ബുദ്ധ ശ്രീലങ്കയിൽ നിന്ന് ഹിന്ദു തിരുവിതാംകൂറിലേക്ക് കുടിയേറി
Ignorant moron!
@@schaden_freude007
ഒരു സ്ഥലത്തെ മജോറിറ്റി ജനത കുടിയേറിയാതവൻ വഴിയില്ല.
No way
ഈഴവർ ശ്രീലങ്കയിൽ നിന്ന് തിരുവിതാംകൂറിലേക്ക് കുടിയേറി, തുടർന്ന് അവർ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ചു
@@schaden_freude007
മറ്റുള്ളവർക് വർധനക്കുള്ള സ്കോപ്പ് ഇല്ലായിരുന്നു എന്നാണോ?
ഇസ്ലാമിലേക്കും, ക്രിസ്ത്യൻ കൺവെർഷൻ നടന്നില്ലായിരുന്നെങ്കിൽ ഈഴവ ജനം 60% ആകുമായിരുന്നു. കുടിയേറ്റക്കാർ എവിടെയും മിനൊരിറ്റി ആയിരിക്കും.
വീണ്ടും ജാതിപേരുപറഞ് സ്പർദ്ധ ഉണ്ടാക്കിയിട്ട് താങ്കൾക്ക് എന്ത് ലഭിക്കും?.. ഇപ്പോൾ നിർമിക്കുന്ന ക്ഷേത്രങ്ങൾ എല്ലാം സവർണ്ണരും അവർണ്ണരും ഒന്നിച്ചു നിർമ്മിക്കുന്നതാണ്...
അല്ല എന്നതാണ് സത്യം... എല്ലാവരും തങ്ങളെക്കാൾ താഴ്ന്നത് എന്ന് വിശ്വസിക്കുന്ന സമുദായങ്ങളെ അംഗീകരിക്കാൻ തയ്യാർ അല്ല... ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വോട്ട് സംഘടിപ്പിക്കാൻ കള്ളം പറഞ്ഞിട്ട് കാര്യമില്ല. ഈഴവർ പുലയ സമുദായത്തിൽ നിന്നോ പറയ സമുദായത്തിൽ നിന്നോ വിവാഹം കഴിക്കുമോ? വെറുതെ എല്ലാവരും ഒന്നാണ് എന്നു പറയുന്നതിൽ അർത്ഥമില്ല. എല്ലാ ജാതിക്കാരും കൂടി എവിടെ ആണ് അമ്പലം ഉണ്ടാക്കുന്നത്. ഓരോരുത്തരും അവരവരുടെ സമുദായങ്ങൾ പറഞ്ഞ കർമ്മങ്ങൾ മാത്രമേ ഈ ക്ഷേത്ര നിർമ്മാണത്തിൽ സാധിക്കുകയുള്ളൂ.. വെറുതെ എല്ലാവരും ഒന്നാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിലേക്ക് ആളെ കൂട്ടാൻ മാത്രമാണ്. മറ്റുള്ളവർ വിഡ്ഢികളാണ് എന്നു കരുതരുത്
അതിനുള്ള അവകാശം സമരം ചെയ്തു തന്നെ നേടിയത് ആണ്.
ഇനിയും സമത്വം നെടുവാൻ ഉണ്ട്. ക്ഷേത്രങ്ങളിൽ പൂജാരി ആകുവാനും, തന്ത്രി ആകുവാനും ഒക്കെ എല്ലാ സമുദായക്കാർക്കും കഴിയണം
HE IS ONLY ATHEIST
കാതൽ മനസ്സിലാക്കാതെ കാട് കയറുന്നതാണ് ഹിന്ദുവിന്റെ പൊതു ശത്രു
ഒരു ജാതി ഒരു മതം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ഇപ്പോൾ മതേതരം ആവണമെങ്കിൽ നമ്പൂതിരിയെ കുറ്റം പറയണം കഷ്ടം
കുറ്റം ഉണ്ടെങ്കിൽ പറയും അതിനെന്താ അവർ ഉണ്ടാക്കിയ ഈ പൊട്ട ജാതി വ്യവസ്ഥ കൊണ്ട് മാത്രം അല്ലെ ഹിന്ദുക്കൾ മതം വിട്ടു പോയത് ഇന്നും പാകിസ്ഥാൻ ,ബംഗ്ലാദേശ് എന്ന പേരിൽ വിഭജിച്ച് അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടുന്നു ഇതൊന്നും കുറ്റം അല്ല???
അവർണ്ണർ ഹിന്ദുക്കളല്ല ? ഈഴവർ ബുദ്ധമത രാജ്യമായ ശ്രീലങ്കയിൽ നിന്നാണ് വന്നത്. ഈഴവത്തു നാട് എന്നാണ് ശ്രീലങ്കയുടെ മറ്റൊരു പേര്
പൊട്ടത്തരം വിളമ്പുന്നു
ബ്രാഹ്മണന്‍ അധവാ ആര്യന്മാര്‍ ഇന്ത്യക്കാരേയല്ല. അഫ്ഗാനില്‍ നിന്ന് ചുരം കടന്നു വന്ന അറബികളാണവര്‍. ഇതറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. കണ്ണു തുറന്നു നോക്കിയാല്‍ മതി. ഒരറബിയും ഒരു ആഫ്രിക്കക്കാരനും ഒരു മംഗോളിയനും ഒരു യൂറോപ്യനും ഒരു ഇന്ത്യന്‍ ബ്രാഹ്മണനും ഒരു പാകിസ്ഥാനിയേയും ഒരേ വേഷത്തില്‍ നിര്‍ത്തി ഫോട്ടോയെടുത്തു നോക്കൂ. ഇന്ത്യന്‍/ അറബി/ പാകിസ്ഥാനി ഇവരേതു നാട്ടുകാരനെന്നറിയാന്‍ സാധിക്കില്ല.
Woow . Enthokkeyaadoo parayunne
സംഘകാലത്തുണ്ടായിരുന്ന ഉഴവർ ആന്നു ഈഴവർ.അല്ലാതെ ശ്രീലങ്കൻ. ഒന്നും അല്ല
ഒരു ജാതിയേ ഉള്ളുവെങ്കിൽ ഏന്തിനാണ് ജാതിയുടെ പേരുപറഞ്ഞു ആനുകൂല്യങ്ങൾ മേടിച്ചു നക്കുന്നത്
അവർക്ക് സംവരണം കിട്ടിയത് സവർണ്ണ പൂർവികരുടെ ചെറ്റത്തരം കൊണ്ട് ആണ് അല്ലാതെ അവരുടെ കുഴപ്പം കൊണ്ട് അല്ല ,പിന്നെ ജാതി വ്യവസ്ഥ കൊണ്ട് മാത്രം കിട്ടിയ ഭൂസ്വത്ത് സ്വർണം എന്നിവ ഉയർന്ന ജാതിക്കാരും നക്കിയിട്ടുണ്ടല്ലോ ഇപ്പോഴും ആ സ്വത്ത് നക്കുന്നുണ്ടല്ലോ അതിൽ കുഴപ്പം ഇല്ലേ
രാജാക്കന്മാർക്ക് സ്തുസ്തി പാടി നമ്പൂതിരിമാർ കരമൊഴിവാക്കി ധാരാളം സ്ഥലം നേടിയത് കൊണ്ട് പാവങ്ങൾക്ക് ആനുപാധികം ആയ സ്ഥലം (equal share of natural resources ) കൊടുക്കുവാൻ ഇല്ലാതെ ഇരുന്നത് കൊണ്ട്.
അത് നാട് നീളെ സംബന്ധം നടത്തി മുടിപ്പിച്ചു കളഞ്ഞു എന്നത് വേറെ കാര്യം.
@dom4068 അതേ അവരുടെ ഈ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതി മുട്ടിയ ഒരു വിഭാഗം ജനങ്ങൾ ഹിന്ദു മതം വിട്ടു അങ്ങനെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു എല്ലാത്തിൻ്റെയും അടിസ്ഥാന കാരണം ഈ ബ്രാഹ്മണര് ആണ് 🥴🥴🥴
പല ആചാരങ്ങളും ആളുകളെ കൊണ്ട് മാറ്റാൻ നിർബന്ധിക്കുന്ന വർ കർമ്മം കൊണ്ടും ഗുണങ്ങൾ കൊണ്ടും ബ്രാഹ്മണ ർ ആയി എന്ന് ഭാവിക്കുന്ന വർ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്നത് പറഞ്ഞ് ആളുകളെ മനസ്സിലാക്കി മാറ്റാൻ ശ്രമിക്കില്ല പിന്നെ നിമിഷങ്ങൾ ക്ക് അകം ഇവരെ പൊക്കി നടക്കുന്ന വർ ഇവരെ താഴെ ഇറക്കും എന്ന് ഇവർക്ക് അറിയാം ബ്രാഹ്മണ ർ ആയി എങ്കിൽ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്ന് നിയമം പെട്ടെന്ന് കൊണ്ട് വരണം അപ്പോൾ ഇതിൽ എത്ര പേർക്ക് ബ്രാഹ്മണ ർ ആകാൻ മോഹം ഉണ്ട് എന്ന് കാണാം പുരാണ ങ്ങളുഠ മറ്റു ഠ കേട്ട് ഇവർ പറയുമ്പോ ലെ ഇവർക്ക് നല്ല മനസ്സ് ഉള്ള സാത്വിക ബ്രാഹ്മണ ർ ആയോ എന്നും അറിയാം അതോ ദക്ഷിണ യുഠ മഹത്വവും കിട്ടാൻ ആളുകളെ പറ്റിച്ച് ബ്രാഹ്മണ വേഷം കെട്ടി നടക്കുകയും അപ്പുറത്ത് പോയി ആനുകൂല്യങ്ങൾ കിട്ടാൻ ജന്മം കൊണ്ട് ഉള്ള ജാതി ഉണ്ട് എന്ന് നിർബന്ധം പിടിക്കുമോ എന്നും അറിയാം എങ്ങനെ ഒക്കെ അതിവിദഗ്ധമായി ചിന്തിച്ച് എടുത്ത് പുതിയ കണ്ടുപിടുത്തത്തിൽ വിചിത്രമായി വ്യാഖ്യാനിച്ചാലുഠ ആനുകൂല്യങ്ങളുടെ കാര്യം കേൾക്കുമ്പോൾ ജന്മം കൊണ്ട് ഉള്ള ജാതി ഉണ്ട് എന്ന് ജാതി ചിന്ത പാടില്ലാത്ത സ്വാമി മാർ വരെ നിർബന്ധം പിടിക്കും വരും തലമുറ കളെയുഠ അങ്ങനെ മാത്രം അംഗീകരിച്ചാൽ മതി എന്നാകും മുഴുവൻ കിട്ടിയാലും തൃപ്തി വരാതെ സമരവും വേണ്ട കോലാഹല ങളുഠ കിട്ടാൻ വേണ്ടി മുന്നിട്ട് ഇറങ്ങി രാഷ്ട്രീയ കാരുടെയുഠ മറ്റു ഠ പുറകെ നടക്കും ഈ സന്യാസിമാർ തന്നെ
How can i follow?
Poda chumma😮
Who told you that Ezhavar kulam is in the fifth class. No, you are wrong, Ezhavar Kulam is different and was the supreme elite class of kerala.
ആര്യൻ ബ്രാഹ്മണിക്കൽ മതത്തിന് 4 വർണ്ണ സമ്പ്രദായമേ ഉള്ളൂ...അഞ്ചാമത്തെ വർണ്ണം നിലവിലില്ല...ഈഴവർ ബുദ്ധ ശ്രീലങ്കയിൽ നിന്ന് ഹിന്ദു തിരുവിതാംകൂറിലേക്ക് കുടിയേറി
Pala pala yukthikal paranju ezhavare..............!!!!!
Oru ലക്ഷം നമ്പൂടിരിക്കു എതിരാണോ തങ്ങളുടെ കോംപ്ലക്സ്. അവർ ഇന്ന് ആരാ. ഒരു നമ്പൂരിയും ഇത് കാണുന്നില്ല, ചർച്ച ചെയ്യുന്നില്ല
പിഎസ്‌സി ജോലി ക്ക് കാലങ്ങളായി ഈഴവർക്ക് മാത്രമായിട്ടുള്ള govt ജോലി വിളിക്കാറുണ്ട്,,അത് വിവേചനം അല്ലേ തമ്പ്രാൻ,,,,ഈഴവർക്ക് എല്ലാം വേണം,,, ഇന്നു സ്എൻഡിപി ക്ക് അവർക്ക് താഴെ ഉള്ളവരെ കണ്ട് കൂടാ,,
താങ്കൾ ഇനിയും പഠിക്കണം.
ഇയാൾ എന്തു വിവര ദോഷമാണ് പറയുന്നത്? ഗുരുവിൻ്റെ കൃതികൾ ഇയാൾ മനസ്സിരുത്തി വായിച്ചിട്ടുണ്ടോ?
ഞങ്ങൾ മോശക്കാരല്ല
നമ്പൂതിരിയുടെ സമക്കാരാണ്.
അത്രയല്ലേ ഉദ്ദേശിച്ചുള്ളൂ.
പുലയനും ഞങ്ങളും സമക്കാരാണെന്നു പറഞ്ഞില്ലല്ലോ
Oru jathy thst is SNDP and one God that is ezhavas SIVA finish
ബഹുമാന്യനായ ഗോപാൽ സാർ താങ്കൾ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കാതെ ഹിന്ദു സമൂഹത്തിലെ വിവിധ ജാതികൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്ന ചില കുൽസിത ശക്തികളുടെ കയ്യിൽ ഉപകരണമാകാൻ ശ്രമിക്കാതെ താങ്കൾക്ക് ആഴത്തിലും പരപ്പിലും അറിവുള്ള നിയമ ശാഖയെക്കുറിച്ച് വിലപ്പെട്ടത്തറിവുകൾ നൽകി ജനത്തെ പ്രബുദ്ധരാക്കു ഒരു അപേക്ഷയാണ്'
ഗോപൻ സാർ ഈ പറഞ്ഞവയെല്ലാം കഴിഞ്ഞ ചില ദശബ്ദങ്ങളായി പറഞ്ഞു കൊണ്ടിരുന്നവാതന്നെയാണ്. യാതൊന്നും പുതുതായി പറഞ്ഞിട്ടില്ല. പക്ഷെ കാലം അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാത്തിരിക്കുന്ന സമയം വന്നിരിക്കുന്നു. RUclips ൽ തപ്പിയാൽ ഗുരുവിന്റെ ഇതേ സന്ദേശത്തിന്റെ 10 വർഷം മുൻപുള്ള പ്രഭാഷണങ്ങൾ ലഭ്യമാണ്.
കാരണം ഗുരുവിന്റെ സന്ദേശത്തെ അദ്ദേഹത്തിന്റെ ധർമ സ്ഥാപനങ്ങൾ ഉപേക്ഷിച്ചാലും ശ്രീനാരായണ ധർമം നിലനിൽക്കും.... അതിന് പ്രചാരകർ ഉണ്ടാകും.
ഗുരു വിന്റെ വചനങ്ങൾ ബിന്നത ഉണ്ടാക്കുന്നു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ, നിങ്ങളെ ആരോ ചിലർ ബൗധീക അടിമ ആക്കി മാറ്റി കഴിഞ്ഞു എന്ന് സാരം
ബ്രഹ്മാണ്യം ആചരണം കൊണ്ട് ആണ്, ജന്മം കൊണ്ടല്ല.
ഉന്നത കുല ജന്മം ഇല്ലാത്ത ആരും ബ്രാഹ്മണൻ ആയി മാറിയിട്ടില്ല...
Guru vine christian, muslim aaki pakshe vedanti aaya
Guru hindu alla convert aaya
Christians ne thirichu kondu
Vanna alanu Guru devan
തെറ്റായ ചരിത്ര അവലോകനം. ഗുരു തിരിച്ചു കൊണ്ട് വന്ന converted Christian നെ പറ്റി പറയുന്ന ചരിത്ര രേഖ പറയാമോ
Guruvine aalukalkanu jaathiveri kooduthal
ഞാൻ ഒരു മുസ്ലിമാണ്. ഒരുവിവരവുമില്ലേ? ആദ്യം ഇല്ലവും,
തറവാടും മനസ്സിലാക്കണം.ഹിന്ദുക്കളിലെ ഉയർന്ന ജാതി ഇല്ലത്തെ ബ്രാഹ്മണ
നാണ്.അവരിലെ പുരോഹിതനാണ്
ഇല്ലത്തെ നമ്പൂതിരി. മുസ്ലിങ്ങളിലെ ഉയർന്ന ജാതി തറവാട്ടിലെ തമ്പുരാ
ൻ അത്രേ. അവരിലെ പുരോഹിതൻ തറവാട്ടിലെ തന്നെ മുസലിയാർ ആണ്. പുതുഇസ്‌ലാം എന്ന വാക്ക്
ലോപിച്ചാണ് പുല്യൻ അഥവാ പുലയൻ എന്നായത്. പക്ഷെ അവരെ ദളമാക്കപ്പെട്ടവരായി നിലനിർത്തി.പഠിച്ചിട്ടാണ് പറയുന്നത്. ♥️♥️♥️♥️♥️♥️
ജാതി സംഘടന ഉണ്ടാക്കിയ നവോത്താന നായകൻ😂
@@kavirajan3735 SNDP ഒരു ജാതി സംഘടന അല്ലായിരുന്നു. ഗുരുവിന്റെ ആദ്യകാല ശിഷ്യൻമാരിൽ എല്ലാജാതിക്കാരും ക്രിസ്ത്യാനിയും സഹോദരൻ അയ്യപ്പനെ പോലെയുള്ള നിരീശ്വര വാദികളും ഉണ്ടായിരുന്നു. ഗുരുവിന്റെ ജാതിയില്ല വിളമ്പര സമയത്തു തന്നെ അദ്ദേഹത്തിനു ശാരീരിക അവശതകൾ ഉണ്ടായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ പൊതു ചടങ്ങുകളിൽ പങ്കെടുപ്പിക്കാതിരിക്കാൻ സംഘടനയെ ഹൈജാക്ക് ചെയ്തവർ ബോധംപൂർവ്വം കരുക്കൾ നീക്കി. ഗുരുവിന്റെ സമാധിക്കു ശേഷം SNDP ഒരു ജാതി സംഘടനയുടെ നിലവാരത്തിലേക്ക് താഴുകയാണു ണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക പങ്കു വഹിച്ച SNDP ഇന്നത്തെ അവസ്ഥയിൽ എങ്ങനെ എത്തി എന്നത് ചരിത്ര വിദ്യാർഥികൾ പഠിക്കേണ്ടതാണ്
ഗുരു ജാതി സംഘടനംക്കു എതിരായിരുന്നു, Dr. palpu ആയിരുന്നു സംഘടന ഉണ്ടാക്കിയത്
Keralathil mathram kaduvarunna rogam
Padmanabhaswamy' favorite is pulayans not sukumaran nayaa(r)
By birth nobody is not so big , degnified by own words deeds thoughts on this duniya life...
Puthiya avatharam aarudeyo
Quotation anu. Jathiyude peril
Veendum!. thamil thallu undakku pazhays kalam poyi
Guru arinju nammal munnottu
Poku SNDP ye thakarkkuka
Hindukal onnakarute!, atramatrsm
അവർണ്ണർ സംഘടിക്കുക സവർണ്ണർ ഇന്ത്യയിൽ വേണ്ട
ശരി അത്ത് ഇന്ത്യയിൽ വേണം
ഹിന്ദുവിനെ അപമാനിക്കുന്ന മറ്റൊരു ഹിന്ദു കഷ്ടം
ഓസാൻ മുസ്ലീമാവുമോ ജിഹാദി Dool ❓
പുണ്യം ചെയ്ത വർക്ക് അവസാനം കിട്ടുന്ന ജന്മം ആണ് ബ്രാഹ്മണ ജന്മം ദേഷ്യം അസൂയയും മാറ്റി നല്ല മനസ്സോടെ പ്രാർഥിച്ചാൽ അടുത്ത ജന്മം ചില പ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ല എങ്കിൽ അടുത്ത ജന്മവും എന്തൊക്കെ പാണ്ഡ്യ ത്യവുഠ അനുകരിച്ചാലുഠ ഇവരെ ഭൂതക്കണ്ണാടി വച്ച് നോക്കുമ്പോലെ ചുഴിഞ്ഞ് കുറ്റം പറഞ്ഞ് നടക്കാം എങ്കിലേ ഇക്കൂട്ടർ ക്ക് മനോസുഖഠ കിട്ടൂ ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്ന് വേഷം കെട്ടി നടക്കുന്ന പുതിയ ബ്രാഹ്മണ രെ ഇവർക്ക് തൊട്ട് മുകളിൽ ഇത് പോലെ വേഷം കെട്ടി യ ബ്രാഹ്മണ ർ ആലോചിച്ച് വിവാഹം നടത്തുമോ എല്ലാ ഠ തികഞ്ഞ വർ ഉണ്ട് എങ്കിൽ പോലും ചിന്തിക്ക പോലും ഇല്ല
Okay brahmanaa,you are not manushya species , only you are brahmanaaspeci......
നിങ്ങൾ ഈ ഇഴവർ എന്നു പറയുന്നവർ പോലും അടുത്ത ജന്മത്തിൽ നമ്പൂതിരി ആകാൻ ഉള്ള ശ്രമത്തിൽ അല്ലേ? നിങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങൂ -രാഷ്ട്രീയം പരിപൂർണ്ണമായും ഒഴിവാക്കി -
എല്ലാവരും ബ്രാഹ്മണൻ ആകാൻ ശ്രമിക്കും അതിൽ എന്താണ് തെറ്റ്, പക്ഷേ നമ്പൂതിരി ആകാൻ എങ്ങനെ പറ്റും ,ബ്രാഹ്മണൻ എന്നാല് ശ്രേഷ്ഠൻ എന്ന് ആണ് അർത്ഥം അതു ആർക്കും ആകാൻ പറ്റും ,പക്ഷേ സ്വയം ബ്രാഹ്മണൻ എന്ന് നമ്പൂതിരി മാത്രമേ പറഞ്ഞു നടക്കൂ
Test tube sishu