'ആക്ഷേപം പറയുന്നവര്‍ തെളിയിക്കേണ്ടതുണ്ട്'; വി ഡി സതീശന് ഡോ. തോമസ് ഐസക്കിന്റെ മറുപടി | Thomas Isaac

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 14

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 дня назад +2

    മോദി റാഫേൽ റിപ്പെയർ കോൺട്രാക്ട് കൊടുത്ത് തകർന്നു തരിപ്പണമായ കുഞ്ഞ് അംബാനിയെ കൈ പിടിച്ച് ഉയർത്താൻ ശ്രമിച്ചപ്പോൾ അണ്ണാൻ കുഞ്ഞിനും തന്നാലായതുപോലെ പിണറായി 60 കോടി കൊടുത്തതിൽ എന്താണിത്ര പ്രശ്നം? എന്ത് കരുതലാണീ മനുസന്

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 дня назад

    👍👍👍👍

  • @jijuj2815
    @jijuj2815 2 дня назад

    എല്ലാം നിയമപരമായ ലൂപ്പ് ഹോൾ നോക്കിയിട്ട് തന്നെയാണ്. അതിപ്പോൾ മാസപ്പടി വാങ്ങുന്നതിലും എ ഐ ക്യാമറ വാങ്ങുന്നതിലും ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകുന്നതും എല്ലാ നിയമപരമായി ആണ്...

  • @Nation89902
    @Nation89902 День назад

    പുച്ഛമാണ് സാർ ലവന്റെ മെയിൻ ഐറ്റം....😅

  • @ponnappanop4240
    @ponnappanop4240 2 дня назад

    വികസന നായകൻ ഐസക് ,,കിഫ് ബി ഇല്ലായിരുന്നേ ഇല്ലവിഴിഞ്ഞവും ഹൈവേ 66 പത്തു വരിയും,,,

  • @aseeb123aseeb5
    @aseeb123aseeb5 2 дня назад +1

    80 rs chicken vangi today😂

  • @ghevarghesecd3766
    @ghevarghesecd3766 2 дня назад +1

    Full thattip ex financial minister

    • @ponnappanop4240
      @ponnappanop4240 2 дня назад

      ഗീവർഗീസ് പുണ്യാളനാ കണ്ട,,, ഐസക്കില്ലായിരുന്നേ കേരളംബംങ്കാളായേനേ

  • @AdvSubramanian
    @AdvSubramanian 2 дня назад

    Karuppaniju kallem parijavananu sageessan.

  • @BananceDavadas
    @BananceDavadas 2 дня назад

    👍👍👍