മുനവ്വറലി തങ്ങൾ ദൈവമായെത്തി, വീട്ടുകാർ ഇറക്കിവിട്ട അറുപത്തിയാറുകാരിക്ക് ആശ്വാസം

Поделиться
HTML-код
  • Опубликовано: 14 мар 2023
  • Subscribe to Editoreal RUclips Channel here ► #editoreal #impact #arunraghavan #therealstory #charity #uae
    / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • РазвлеченияРазвлечения

Комментарии • 665

  • @Nxnxnxnx904
    @Nxnxnxnx904 Год назад +380

    മുമ്പ് കൊടുത്ത വാർത്ത കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി ഇപ്പോ ഒരുപാട് സന്തോഷവും ആ ഉമ്മ പറഞ്ഞപോലെ എല്ലാവർക്കും പടച്ചോൻ ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകട്ടെ 🥰

  • @amalmushraf3471
    @amalmushraf3471 Год назад +134

    ഈ ഉമ്മയെ സഹായിച്ച ഈ ഉമ്മാക്ക് തണലേകാൻ ഒരുങ്ങുന്ന നന്മ മരങ്ങൾക് അള്ളാഹു സ്വർഗ്ഗത്തിൽ ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ..

  • @salamukc3291
    @salamukc3291 Год назад +310

    അതാണ്‌ മുസ്ലിം ലീഗ് 💚💚💚💚 1000 അഭിനന്ദനങ്ങൾ മുനവ്വറലി തങ്ങളെ... പാവം ഉമ്മ

    • @nahas555
      @nahas555 Год назад +11

      Athinte idayil raashtreeyam kondu varalle..... Aa punya pravarthiyude moolyam illaathaakum..... Ithu manushyatham aayi kanakkaakkanam.....

    • @vavachi_vlog8696
      @vavachi_vlog8696 Год назад +4

      ലീഗല്ല തങ്ങൾ

    • @arshad4104
      @arshad4104 Год назад

      @@vavachi_vlog8696 kmcc fund leaguinde alle

    • @fathimafathima4588
      @fathimafathima4588 28 дней назад

      By Dr ko hi to see ft ft ni vi Dr😂😂😂 bhi😂😂 ,,,
      P Ji ki CT CT bhi de bu ß bhi aa,,❤❤❤, ZeeIjj​@@nahas555

  • @rafimuhammed2315
    @rafimuhammed2315 Год назад +81

    പിതാവ് തെളിച്ചു വെച്ച വഴിയിലൂടെ മകനും, യാ അള്ളാഹ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ , തങ്ങൾക്ക്

    • @kunkeevikunjeevi2241
      @kunkeevikunjeevi2241 Год назад

      AAMEEN. AAMEEN. AAMEEN. YAA. RABBAL. AALAMEEN.

    • @aleemaali9454
      @aleemaali9454 Год назад

      മുഴുവൻ സ്വത്തും പെൺമക്കൾക്ക് തന്നെ കൊട്ടക്കണം എന്ന് പറയുന്നവർ ഇത്തരം സംഭവങ്ങളും കൂടി ഓർക്കണം

    • @aleemaali9454
      @aleemaali9454 Год назад

      സ്വന്തം ജീവിതം മറന്ന് പോകുന്ന എല്ലാവർക്കും ഇതൊരു പാഠമായിത്തീരട്ടെ.

    • @razakkarimpanakkal3602
      @razakkarimpanakkal3602 Год назад

      ആമീൻ

    • @reihaanathkv9134
      @reihaanathkv9134 Год назад

      ആമീൻ

  • @ayishabiayishabi4732
    @ayishabiayishabi4732 Год назад +297

    ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയ എല്ലാവർക്കും അള്ളാഹു ബർകത്തു കൊടുക്കട്ടെ

  • @abidakader4105
    @abidakader4105 Год назад +224

    🤲🤲🤲🤲സഹായിച്ച എല്ലാവരെയും, പ്രേതെകിച്ചു തങ്ങളെയും, അള്ളാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ.. 🤲🤲🤲

  • @ratheesh8100
    @ratheesh8100 Год назад +211

    സത്യത്തിൽ ആ ഉമ്മാനേക്കാളും സന്തോഷം നമുക്ക് ആണ്.
    അവരുടെ കണ്ണീര് കണ്ടപ്പോൾ തുടങ്ങിയ വേദനയായിരുന്നു.
    ഇതുപോലെയുള്ള സൽകർമങ്ങൾ ചെയ്യാൻ ആയുസ്സും ആരോഗ്യവും നൽകി
    തങ്ങളെ പടച്ചോൻ എന്നും അനുഗ്രഹിക്കട്ടെ...❤❤❤

  • @suchitraprasad7809
    @suchitraprasad7809 Год назад +118

    ദൈവം പ്രത്യക്ഷത്തിൽ ഉണ്ട്. Panakkad🙏family ക്കു ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏🙏🙏🙏

  • @wahidapm9839
    @wahidapm9839 Год назад +108

    ഇനി ആ, വീട് ഒരിക്കലും മകൾക്ക്, കൊട് കരുത്ആ, ഉമ്മ യുടെ, കാലശേഷം പാവപ്പെട്ടവർക്ക് കൊട് കണം

    • @famhin1232
      @famhin1232 Год назад +4

      Athe

    • @cr7fans709
      @cr7fans709 Год назад

      Athe

    • @rabiyanajeer9792
      @rabiyanajeer9792 Год назад +3

      ആ ഉമ്മാന്റെ കലാശേഷം പാവപ്പട്ടവർക് കൊടുക്കണം ആ വീട് അഹിറത്തിലും സന്തോഷം ഉണ്ടാവും അവരുടെ മകൾക്കും കുട്ടികൾക്കും നല്ലബുദ്ധി കൊടുക്കട്ടെ

    • @ratheesh8100
      @ratheesh8100 Год назад

      👍

    • @sabicheri9842
      @sabicheri9842 Год назад

      ​@@rabiyanajeer9792 o

  • @khanjr_07
    @khanjr_07 Год назад +26

    ഇത് പോലെ ഉള്ള നേതൃത്വം എല്ലാ പാർട്ടിയിലും ഉണ്ടായിരുന്നേൽ കേരളം എന്നെ രക്ഷപെട്ടേനെ 🥲💚🥰പാണക്കാട് തറവാട് 🥰💚 എന്നും മനസ്സ് കീയടക്കുകയാണ് 🥰🥰

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Год назад +29

    അമ്മ ആരെയും ഇനി അടുപ്പിക്കരുത്!!!ഉള്ളത് കഴിച്ചുകൊണ്ട് അവിടെ താമസിക്കുക!!ബന്ധം പറഞ്ഞു കൊണ്ട് വരുന്ന മക്കളെയും കൊച്ചുമക്കളെയും അടുപ്പിക്കരുത്!!ദൈവം അമ്മയുടെ കൂടെയുണ്ടാകും!!!തങ്ങൾക്കും സുഹൃത്തിനും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @asiyac7963
    @asiyac7963 Год назад +192

    അല്ലാഹുവേ ആ ഉമ്മാനെ സഹായിച്ചവരെ നീ സഹായിക്കണെ റബ്ബേ അൽഹംദ്യ ലില്ലാഹ്

  • @faijaskk9380
    @faijaskk9380 Год назад +59

    കൊടപ്പനക്കൽ തറവാട് എന്നും നമുക്കൊരു അഭിമാനമാണ്

  • @abdulnazar4747
    @abdulnazar4747 Год назад +35

    ആ ഉമ്മയുടെ മനസ്സും വയറും നിറഞ്ഞ ഒരു സന്തോഷ നിമിഷത്തിലാണവർ സത്യത്തിൽ എന്റെയും കണ്ണുകൾ ഞാൽ അറിയാതെ നിറഞ്ഞു പോയി😭😭😭😭😭😭😭😭💚💚💚💚

  • @reebeshk6349
    @reebeshk6349 Год назад +54

    ഇന്നലെ ആ വാർത്ത കണ്ടപ്പോൾ വളരേ വിഷമവും ..അപ്പോളും മനസ്സിൽ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു അവർക്കു നേരേ ഒരു കൈ സഹായം തേടി വരും എന്നു .. ഈ ഒരു കാര്യത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി .❤❤❤

  • @Selu7365
    @Selu7365 Год назад +316

    ഉമ്മാക്ക് കൊടുക്കുന്ന വീട്ടിൽ ഉമ്മാന്റെ കാലശേഷം മകൾക്ക് അവകാശം ഇല്ല എന്ന് എഴുതണം

    • @nourinvp9124
      @nourinvp9124 Год назад +14

      Correct

    • @edakkodansaleem
      @edakkodansaleem Год назад +1

      Sss

    • @malayali7418
      @malayali7418 Год назад +18

      നാൻ പറയാൻ വിചാരിക്കുക ആയിരുന്നു.. ഉമ്മാന്റെ കാല ശേഷം വേറെ പാവങ്ങൾ ആയ മക്കൾ നോക്കത മാതാപിതാക്കൾ ക് കൊടുക്കണം

    • @satyamevajayathe2183
      @satyamevajayathe2183 Год назад +16

      ജീവിച്ചിരിക്കുമ്പോഴും മകൾക് പ്രവേശനമില്ലെന്നെഴുതി വെക്കണം

    • @zainuhaya8888
      @zainuhaya8888 Год назад +1

      100/

  • @husainhusain680
    @husainhusain680 Год назад +17

    ഇത് ഇന്നലെ കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു ഇന്ന് വളരെ സന്തോഷവും തോന്നി ഇത് പുറം ലോകം എത്തിച്ച നിങ്ങളെയും സഹകരിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ_______

  • @sharafudeenunoos6038
    @sharafudeenunoos6038 Год назад +12

    അള്ളാഹു മുനവ്വർ അലി തങ്ങൾക്കും ആരെല്ലാം ഇതിന് സഹായം ചെയ്തുവോ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം പ്രധാനം ചെയ്യട്ടെ ആമീൻ

  • @EqualJustice-4-all
    @EqualJustice-4-all Год назад +17

    ബന്ധപ്പെട്ടവർ ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം . അതായത് ഈ വീട് പൂർണ്ണമായി ആ സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കരുത് . കാരണം ആ സ്ത്രീ മരണപ്പെട്ടു കഴിഞ്ഞാൽ അവരുടെ സ്വത്തിന്റെ അവകാശം അവരുടെ മക്കൾക്ക് വീതം വച്ച് പോകും . അതുകൊണ്ട് ഈ വീട് സംഭാവന ചെയ്യുന്നവർ ശ്രദ്ധിക്കണം . ഒരു പൊതു രക്ഷകരിക്കാരുടെ പേരിൽ ആയിരിക്കണം അവിടെ രജിസ്റ്റർ ചെയ്യാനും മരണം വരെ ഇവർക്ക് അവിടെ സ്വതന്ത്രമായി എല്ലാ സൗകര്യങ്ങളോടും താമസിക്കുവാനും മാത്രമുള്ള അവകാശം കൊടുക്കുക . അവരുടെ മരണശേഷം വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം അവരിൽനിന്ന് തിരിച്ചുപിടിക്കണം . അവരുടെ മരണശേഷം ഈ പ്രോപ്പർട്ടി മറ്റു അഗതികളായ ആർക്കെങ്കിലും കൊടുക്കണം . ആ നിലയുള്ള ഒരു രജിസ്ട്രേഷൻ ആയിരിക്കണം നടത്തേണ്ടത് . കാരണം ഇവരുടെ മക്കൾ അവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണ് . ഇത്രയും നാൾ അവർ ഗൾഫിൽ നിന്നും ജോലിയെടുത്ത് ഈ മക്കളെ നോക്കി വിവാഹം എല്ലാം ചെയ്തു കൊടുത്തു . ഇപ്പോൾ അവരിൽ നിന്നും വരുമാനം ഇല്ല എന്ന് കണ്ടപ്പോൾ മക്കൾ അവരെ വീട്ടിൽ നിന്നും പുറത്താക്കി . അതുകൊണ്ട് ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ . അതല്ലാതെ ഇവരുടെ പേരിൽ ഈ വസ്തുവിന്റെ സു അവകാശം കൊടുത്തു കഴിഞ്ഞാൽ ഇവരുടെ മരണശേഷം ഈ സ്വത്ത് അവരുടെ മക്കൾക്ക് പോകും . അങ്ങനെ സംഭവിക്കരുത് .

    • @sajithvaliyakath2658
      @sajithvaliyakath2658 Год назад +1

      നമസ്കാരം എല്ലാവര്ക്കും . എന്റെ വീട്ടിലാണ് കുറച്ചുകാലമായിട്ട് ഈ ഉമ്മ ഉള്ളത് നമ്മൾ തെറിപറഞ്ഞു തീർക്കേണ്ട കാര്യമല്ല ഇത് നമ്മെക്കൊണ്ട് ആകുന്ന സഹായം ചെയ്തുകൊടുക്കുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ .വെറുതെ തെറി comments ഇടരുത് .വീടിനുള്ള ക്യാഷ് പാണക്കാട് തങ്ങൾ തരാമെന്നു പറഞ്ഞിട്ടുണ്ട് .തങ്ങൾ നേരിട് ഇന്നലെ വീട്ടിലേക്കവന്നിരുന്നു ഉമ്മയെകാണാൻ . ഇനി അവർക്കു വേണ്ടത് ഇനിയുള്ള കാലം ജീവിക്കാനൊരു തുകയാണ് അത് നമ്മുടെ കടമയാണ് നമുക്കത് ഒരുമിച്ച് ചെയ്യാം തെറി ഒന്നിനും പരിഹാരമല്ല എല്ലാ കൂട്ടുകാരും ലോജിക്കോടെ ചിന്തിക്കണം . പിന്നെ മരുമകനാണ് വീട്ടീന്ന് ഇറക്കിവിട്ടത് അല്ലാതെ മകൾക്കും അവരുടെ 4പെൺകുട്ടികൾക്കും ഇതിൽ പങ്ക് ഇല്ല .അവർ ഇതിനോടകംതന്നെ കുറെ തെറിവിളീകൾ കെട്ടുകഴിഞ്ഞു . ജമീലാത്തയുടെ മകൾക് ഒന്നും ചെയ്യാൻ കഴിയില്ല ഒരു ഭാഗത്തു ഭർത്താവ് മറ്റോരു ഭാഗത്തു ഉമ്മ പിന്നെയൊരു ഭാഗത്തു കെട്ടിച്ചുവിട്ട പെണ്മക്കൾ . ഇനി മകളെയും അവരുടെ 4മക്കളെയും ആരും തെറി പറയരുത് . എല്ലാവരും തെറിയാണ് പറയണത് എന്നല്ല ഞാന്പറഞ്ഞത് . സ്‌നേഹംകൊണ്ടാണ് പല comments ഇടുന്നത് എന്നു എനിക്ക് വളരേ നന്നായി അറിയാം എല്ലാവര്ക്കും reply കൊടുക്കാനുള്ള time ഇല്ലാത്തോണ്ടാണ് ഇങ്ങനെയൊരു common msg ഇടുന്നത് .നിങ്ങൾ ഓരോരുത്തരുമാണ് ഈ വിജയത്തിന് കാരണക്കാർ .4പെണ്മക്കൾ ഉള്ള ആ ഉമ്മാടെ മകൾ നിസ്സഹായയാണ് .നമ്മൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ വച്ച് താരതമ്യപ്പെടുത്തിയാൽ മനസ്സിലാകും .ജമീലാത്ത എന്റെ വീട്ടിൽ സുഖമായിരിക്കുന്നു .ഇനിയുള്ള ജീവിതത്തിനു നമുക്കു ഒരുമിച്ച് കെയ്‌കോർക്കാം thanks to all...ഇതിനെല്ലാം വേണ്ടി ഞങ്ങളെ സപ്പോർട് ചെയ്ത ന്യൂസ് റിപ്പോർട്ടർ അരുൺ രാഘവനോടുള്ള സ്നേഹം എത്രപറഞ്ഞാലും മതിയാവില്ല . മുന്നോട് പോകാം നമുക്കു ഒന്നിച്ചുതന്നെ 😍😍 ജമീലുമ്മാക് മകളോട് ഒരു വിഷമവും ഇല്ല എന്നും വിളിച്ചു സംസാരിക്കും സ്നേഹവുമാണ് പരസ്പരം . ഇനിയും തെറി comments ഇടരുതേ .
      സാജിദ് വലിയകത്ത് (ചേലക്കര .മേപ്പാടം )

    • @EqualJustice-4-all
      @EqualJustice-4-all Год назад +1

      @@sajithvaliyakath2658
      ഇവിടെ ആരും ആരെയും . എൻറെ കമൻറ് എന്താണെന്ന് വ്യക്തമായി വായിച്ചു മനസ്സിലാക്കുക . ഒരു കുഞ്ഞു വാക്കുപോലും തെറിയായി ഞാൻ ഉപയോഗിച്ചിട്ടില്ല .ഞാൻ പറഞ്ഞത് ഈ സ്ത്രീക്ക് സഹായം ചെയ്യുമ്പോൾ . അല്ലെങ്കിൽ അവർക്ക് വീടോ വസ്തു സാമ്പത്തിക സഹായമോ ചെയ്യുമ്പോൾ . ഈ സ്ത്രീയുടെ മരണശേഷം ഈ സ്വത്തുക്കൾ ഇവരുടെ മക്കളുടെ അധീനതയിൽ പോകരുത് .ഇവരുടെ മകൾ നിഷ്കളങ്കയായിരിക്കാൻ നിരപരാധിയായിരിക്കാം .അതല്ല ഇവിടുത്തെ വിഷയം . ഇവരുടെ മരണത്തിനുശേഷം , ജനങ്ങൾ സംഭരിച്ചുണ്ടാക്കിയ സഹായം ഇവിടെ സന്താനങ്ങളുടെ കയ്യിൽ പോകരുത് . ഇവരുടെ ഇവിടെ സ്വത്തിന്റെ അവകാശികൾ മരണശേഷം ഇവരുടെ മകൾ ആണല്ലോ . അത് മകളുടെ കയ്യിൽ എത്തുമ്പോൾ അത് ശരിക്കും എത്തുന്നത് മരുമകന്റെ കൈയിൽ ആണല്ലോ .ആ മരുമകൻ അല്ലയോ ഇവരെ ഇറക്കി വിട്ടത്. അതുകൊണ്ട് , ജനങ്ങൾ എവർക്കു കൊടുക്കുന്ന സഹായം ഒരു കാരണവശാലും ഇവരുടെ ഇവരുടെ പേരിൽ കൊടുക്കരുത് .അവരുടെ മരണം വരെ സ്വതന്ത്രമായി ഇവർക്ക് അത് ചിലവഴിക്കാം ഉപയോഗിക്കാം . എന്നാൽ ഇവരുടെ മരണശേഷം ആ സുഹൃത്തുക്കൾ മറ്റൊരു പാവപ്പെട്ട സ്ത്രീ കണ്ടെത്തി അവർക്ക് കൊടുക്കണം . അല്ലാതെ ഇവരുടെ മക്കൾക്ക് അല്ല കൊടുക്കേണ്ടത് . അതാണ് ഞാൻ ഇതിൽ എഴുതിയത് . അങ്ങനെ ചെയ്യാൻ പാടുള്ളൂ . നിങ്ങൾ ചിന്തിക്കുക ഇവരുടെ മരം മകനെ കുറിച്ച് .അത്രയും മോശപ്പെട്ടവൻ ആയതുകൊണ്ടാണല്ലോ അഗതിയായ ഈ സ്ത്രീയെ അവരുടെ നീരും ചോരയും രക്തം ഊറ്റികുടിച്ചതിനു ശേഷം അവൻ ആ വീട്ടിൽ നിന്ന് ഇറക്കിവിട്ടത് . അതുകൊണ്ട് ഇതിൽ ബന്ധപ്പെടുന്നവർ തീർച്ചയായും ശ്രദ്ധിക്കണം . ഇത് ഉറപ്പാക്കണം ഇവരുടെ മരണശേഷം ഇവരുടെ സ്വത്ത് ഇവരുടെ മക്കളുടെ കയ്യിൽ എത്തരുതെന്ന് .

    • @sajithvaliyakath2658
      @sajithvaliyakath2658 Год назад +2

      @@EqualJustice-4-all അല്ല സുഹൃത്തേ എല്ലാവരും ചീത്ത വാക്കുകൾ അല്ല പറഞ്ഞിട്ടുള്ളത് എനിക്കറിയാം അത് .ഞാൻ എല്ലാർക്കുംകൂടെ ഒരു മറുപടി പറഞ്ഞൂ എന്നേയുള്ളു കേട്ടോ😍 .എല്ലാവര്ക്കും ഓരോന്നിനും മറുപടികൊടുക്കാൻ എനിക്ക് സമയമില്ല അതുകൊണ്ടുമാത്രം . ഇതിന്റെയൊപ്പം എനിക്ക് ചെയ്തുതീർക്കാനും കാര്യങ്ങൾ ഏറെയുണ്ട് .

  • @aseejarayimarakkar7434
    @aseejarayimarakkar7434 Год назад +27

    കണ്ടപ്പോൾ ഒരുപാട് വിഷമം ആയിരുന്നു..
    ഇപ്പൊ സന്തോഷമായി..

  • @mohammedaboobacker1247
    @mohammedaboobacker1247 Год назад +1

    അൽഹംദുലില്ലാഹ്. നിങ്ങൾ
    ഭൂമിയിൽ ഉള്ളവരോട് കരുണ
    കാണിക്കുക. എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോടും
    കരുണകാണിക്കും. ആ ഉമ്മ അവരുടെ മക്കളോട് കരുണ
    കാണിച്ചു. അപ്പോൾ അല്ലാഹു
    അവരെയും ചേർത്തു പിടിച്ചു.
    ഇതൊരു പാഠമാണ് മക്കളെ.
    ഹൃദയം മരവിച്ച മക്കൾക്കുള്ള
    പാഠം. എല്ലാ സാമ്പാദ്യ വും തീർത്തു
    സ്വയം എറിഞ്ഞു അമരുന്ന പാവം
    പ്രവാസികൾ ക്കുള്ള പാഠം. ഈ
    സംഭവം പുറം ലോകത്ത് എത്തിച്ച
    EDITORIAL നും, പൊന്നു താങ്കൾക്കും
    അവർക്ക് വീട് വെക്കാം എന്ന് ഏറ്റ
    ആ പൊന്നു സഹോദരനും ഒരു
    BIG salute.

  • @jisnaali1382
    @jisnaali1382 Год назад +26

    ഈ ഉമ്മയെ സഹായിച്ച നന്മ മരങ്ങൾക്ക് അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @aakibsyed
    @aakibsyed Год назад +7

    ഒരുദിവസം കൊണ്ട് വീട് ആയി.. സന്തോഷം 🌹രാഷ്ട്രീയ പ്രവർത്തനം പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് തീർക്കാൻ വേണ്ടി മത്സരിക്കണം

  • @saidsooperalavi1798
    @saidsooperalavi1798 Год назад +2

    തങ്ങളെ സന്തോഷം
    അരുൺ രാഘവൻ sir നിങ്ങൾ സൂപ്പർ ആണ് വിഷമം ഉള്ളവരെ കണ്ടെത്തി അവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ് വല്ലാത്ത മനസ്സ് ആണ് നിങ്ങൾക് സല്യൂട്ട്

  • @ayishamambra1128
    @ayishamambra1128 Год назад +2

    ഉമ്മാ സന്തോഷായില്ലേ ഉമ്മ ഇനി വിഷമിക്കണ്ട ഉമ്മാക്ക് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന യുണ്ട് അതാണ് നമ്മുടെ മുനവ്വറലി തങ്ങൾ 👍
    നമ്മുടെ തങ്ങൾക്ക് അല്ലാഹുവു ആയസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ നമ്മെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @khadeejaka6504
    @khadeejaka6504 Год назад +24

    അൽഹംദുലില്ലാഹ് സഹായിച്ച എല്ലാവർക്കും അല്ലാഹു ബറക്കത് നൽകട്ടെ ആമീൻ

  • @sajithasalva7168
    @sajithasalva7168 Год назад +10

    പാണക്കാട്ടെ മുത്ത് മണികൾ എന്നും നമ്മുടെ ആഷ്‌വാ സമല്ലെ

    • @shoonakki1257
      @shoonakki1257 Год назад

      എടൊ ഇത് പ്രവാസികളുടെ ചോര നീരാക്കിയ പൈസ യാണ്. അല്ലെ തേ ജീവിതത്തിൽ ജോലി ചെയ്യാതെ ലീഗിന്റെ ആനുകൂല്യത്തിൽ ജീവിക്കുന്ന ജീൻസ് തങ്ങന്റെ പണം അല്ല.

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Год назад +8

    അല്ലാഹ് aa ഉമ്മക്ക് മൻഷക്തി ഇനിയും കൂടുക്കനെ 🤲🤲🤲🥺🥺🥺...
    വീട്ടുകാർ ആരായാലും വന്ന വഴി മറക്കേണ്ട ...മേലിൽ അല്ലാഹ് എന്നൊരു ശക്തി കാണുന്നുണ്ട് എല്ലാം..അവൻ ഇതിന് തരേണ്ട സമയത്ത് തരും തീർച്ച ...
    Aa ഉമ്മാ നമ്മളെ ഒക്കെ വിട്ടു പോവുന്നതിനു മുമ്പ് പൊരുത്തം വാങ്ങിച്ചാൽ നിങ്ങള്ക്ക് നന്ന് ...🥺

  • @shaluaysha4298
    @shaluaysha4298 Год назад +13

    മാഷാഅല്ലാഹ്‌ 🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲ഒരുപാട് സന്തോഷം 🥰

  • @Alibhai-qs6ci
    @Alibhai-qs6ci Год назад +19

    ജമീലത്താത്ത ക് ഉണ്ടാക്കി കൊടുക്കുന്ന വീട് ജമീലത്താത്തന്റെ ശേശം വീടില്ലാത്തവർക്ക് കൊടുക്കണം

  • @murshidayikarappadi4405
    @murshidayikarappadi4405 Год назад +1

    Editoreal ന്യൂസിനും,സയ്യിദ് മുനവ്വർ അലി തങ്ങൾക്കും, വീട് വെച്ചു കൊടുക്കാമെന്ന് ഏറ്റ ആ മഹാ മനുഷ്യനും, കൂടെയുള്ളവർക്കും, പ്രചരിപ്പിച്ചവർക്കും, അതിന് വേണ്ടി പ്രാർത്തിച്ച എല്ലാവർക്കും ഒരായിരം സന്തോഷങ്ങൾ നേരുന്നതിനൊപ്പം, ഇതിന് പകരമായി പടച്ചവൻ നാളെ സ്വർഗത്തിൽ ഒരു വീട് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🤲💞

  • @zainudheenc
    @zainudheenc Год назад +5

    ❤️🙏🤲ഈ അവസ്ത്ത ആർക്കും വരുത്തല്ലെ വടച്ചവനെ

  • @fithanazrinfithaa7063
    @fithanazrinfithaa7063 Год назад +13

    Alhamdulillah ,😊 aaru kude ellagilum Allah kude ind nnu manacelayelle 🥰aaru kayy vittalum Allah kayy vidula.. 🤲🥰

  • @soujatht5719
    @soujatht5719 Год назад +3

    സഹായിച്ച തങ്ങൾക്ക് അള്ളാഹു തീർഗായുസ്സും, ആഫിയത്തും നെൽക്കട്ടെ 🤲, എന്റെ പേര് സൗജത്, ഞാനും എന്റെ makkalum, ഭർത്താവും, ആത്മഹത്യയുടെ വക്കിലാന്ന്, ഞങ്ങളെ ആർകെങ്കിലും ഒന്ന് സഹായിക്കാവോ, ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കണം എന്നുണ്ടായിരുന്നു പക്ഷെ, വിസ കെഴിഞ്ഞു നാട്ടിലെത്തിയ ഭർത്താവിന് ഏഴു മാസമായി ജോലിയുമില്ല, അസുകാവുമാണ്, മൂന്നു മക്കളെ വളർത്താനും വാടക കൊടുക്കാനും നിവർത്തി ഇല്ല, അപേക്ഷിക്കുന്നു, ഒന്ന് സഹായിക്കണം, പബ്ലിക്കായി പറയാൻ കാരണം, എല്ലാ വാതിലും അടഞ്ഞത് കൊണ്ടാണ്, എന്റെ വാടക വീട്, കൂട്ടായി പടിഞ്ഞാറ്വക്കരയിൽ ആണ്, കടക്കാരെ ഭീഷണി സഹിക്കാൻ കെഴിയുന്നില്ല, റമദാൻ മാസം കൂടി കേഴിയണമെന്ന് ഉണ്ട്, അല്ലാഹുവിന് നിരക്കാത്ത മരണം ആവുമോ എന്നൊരു പേടി, കരഞ്ഞു കൊണ്ട് എഴുതിയത് കാണാതെ പോവരുത്, വാടക കൊടുക്കാൻ നിവെർത്തി ഇല്ലാത്തത് കൊണ്ടാണ്, ആർക്കും വന്നു അനേഷിക്കാം, പക്ഷെ വെക്കാൻ അറിയില്ലാത്ത അവസ്ഥ ആരും അറിയില്ല അതിന് വീട്ടിൽ വരണം, ഇത് തങ്ങളുടെ അടുത്ത് എത്തിക്കുമോ,7356668655

    • @sajithvaliyakath2658
      @sajithvaliyakath2658 Год назад

      വിഷമിക്കല്ലേ.. എല്ലാത്തിനും പരിഹാരമുണ്ട് കാണാൻ പടച്ചോനുമുണ്ട് തീർച്ച .ഞാൻ KMCC യുടെ headinu ഈ msg അയച്ചുകൊടുത്തിട്ടുണ്ട് സങ്കടപെടരുത് എല്ലാം ശരിയാകും .പടച്ചോൻ തന്ന ജീവൻ അവനുമാത്രമേ തിരിച്ചെടുക്കാൻ അവകാശമുള്ളൂ

    • @soujatht5719
      @soujatht5719 Год назад

      പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, അത്രയും ബുദ്ധിമുട്ട് സഹിക്കുന്നുണ്ട് അതുകൊണ്ട് ആണ് 😭

    • @Nxnxnxnx904
      @Nxnxnxnx904 Год назад

      ആർകെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ ഈ സഹോദരിയുടെ കുടുംബത്തെ സഹായിക്കണേ

  • @rishad-op1ou
    @rishad-op1ou Год назад +9

    മുമ്പത്തെ വാർത്ത വല്ലാതെ മനസ്സിനെ ഉലച്ചു ഇത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും .പടച്ചവൻ അനുഗ്രഹിക്കട്ടെ തങ്ങളെ ❤

  • @shabanathakkudu5448
    @shabanathakkudu5448 Год назад +1

    ആ ഉമ്മയുടെ കണ്ണീർ കണ്ടു സഹായിച്ച തങ്ങൾക്ക് ബർകതും ആയുസ്സും ആരോഗ്യവും നൽകട്ടെ റബ്ബ്‌ കട ബാധ്യത മൂലം ഗൾഫിൽ കഷ്ടപ്പെടുന്ന എനിക്ക് മനസ്സിലാവുന്നുണ്ട് മക്കളെ നാട്ടിലാക്കി കഷ്ട്ടം അനുഭവിക്കുന്നവർക്ക് റബ്ബിന്റെ തുണ എന്നെങ്കിലും ഉണ്ടാവും 👏👏👏

  • @shameersamu322
    @shameersamu322 Год назад +4

    Editoreal hands of u thanks
    Thank you to everyone who came to help that mom.especially You and your channel reported the news about that mother😍

  • @karimparappil
    @karimparappil Год назад +10

    തീർച്ചയായും, ഇതൊക്കെയാണ് ജീവ കാരുണ്യ പ്രവർത്തനം. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @muhammadsharmilvp5325
    @muhammadsharmilvp5325 Год назад +12

    അൽഹംദുലില്ലാഹ്
    ഉമ്മാന്റെ കഥ കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം ആയി. ഇപ്പോൾ സന്തോഷമായി

  • @alone1637
    @alone1637 Год назад +4

    ഹാവൂ,ഇപ്പോ സമാദാനമായി 🤍🪄👌✌️👍💯

  • @rishuimmu8793
    @rishuimmu8793 Год назад +8

    Masha allah..... വളരെ സന്തോഷം ❤️❤️❤️❤️❤️

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 Год назад +11

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും റബ് അനുഗ്രഹം നൽകട്ടെ

  • @rizaftm6134
    @rizaftm6134 Год назад +6

    Masha Allah. Orupaad ആളുകളുടെ പ്രാർത്ഥന ഉണ്ടാവും.

  • @vipinv4761
    @vipinv4761 Год назад +4

    ഒത്തിരി സന്തോഷം ❣️❣️❣️

  • @noorjinaseer2294
    @noorjinaseer2294 Год назад +12

    അള്ളാഹു ഈ ഉമ്മയെ സഹാഹിക്കുന്നവർക്കു നല്ലതു വരുത്തട്ടെ, ഈ വീട് ഇവരുടെ കാല ശേഷം വല്ല എത്തീം മക്കൾക്കും കൊടുക്കണം, ആ മോൾക്ക്‌ ഒരു അവകാശംവും കൊടുക്കരുത്

  • @hamzaparambath9356
    @hamzaparambath9356 Год назад +2

    ഇതാണ് പാണക്കാട് കുടുംബം അല്ലാഹു ആഫിയത്തും നൽകട്ടെ ആമീൻ

  • @rasanahabeeb5606
    @rasanahabeeb5606 Год назад +3

    അൽഹംദുലില്ലാഹ്.... സന്തോഷം ✨️

  • @chandrabanupanakkal8647
    @chandrabanupanakkal8647 Год назад +6

    എല്ലാ പ്രാർ്ഥനകളും

  • @farsananm3753
    @farsananm3753 Год назад +2

    ഒരുപാട് സന്തോഷം 🥰

  • @sanoohasabeer2017
    @sanoohasabeer2017 Год назад

    Orupaad santhoshum team editorial tks lot off very happy news Mashaallah enthinte pinnil pravrthicha ellarvrkkum allahu nallath varuthatte :

  • @parameswarnair9651
    @parameswarnair9651 Год назад +2

    Big salute ❤❤❤❤

  • @shamnamanaf671
    @shamnamanaf671 Год назад +1

    Thanks to the Almighty and the whole teem behind this awesome work.. ,❤

  • @eshalfathima2240
    @eshalfathima2240 Год назад +3

    Masha Allah 🤲

  • @nishadnisha9589
    @nishadnisha9589 Год назад +3

    അൽഹംദുലില്ലാഹ് സന്തോഷം

  • @noufals2126
    @noufals2126 Год назад

    Alhamdulillah
    Arun Raghavan
    👏👏👏❤️❤️❤️❤️
    താങ്കൾ
    വലിയ നിലയിൽ എത്തും

  • @munminmuh
    @munminmuh Год назад +1

    അൽഹംദുലില്ലാഹ് പൊന്നു ഉമ്മ സന്തോഷത്തോടെ കണിയാൻ തൗഫീഖ് നൽകട്ടെ ഉമ്മയിലേറെ സന്തോഷം ഞമുക്കും പൊന്നു ഉമ്മ 😘😘😘😘😘😘😭

  • @ushapillai6471
    @ushapillai6471 Год назад

    ഉമ്മാടെ സന്തോഷം എല്ലാവർക്കും സന്തോഷമായി. ഉമ്മാക്ക് പണിയുന്ന വീട് അവകാശം ചോദിക്കാൻ നന്നികെട്ട മക്കൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹
    Editorial നു നന്ദി.

  • @bushnabimol3989
    @bushnabimol3989 Год назад +3

    Alhamdhulillah🤲

  • @shabu324
    @shabu324 Год назад +2

    Hats off ,👏 👏

  • @aseejarayimarakkar7434
    @aseejarayimarakkar7434 Год назад +6

    അൽഹംദുലില്ലാഹ്

  • @siyadsaidu1322
    @siyadsaidu1322 Год назад +4

    Mashaa allhaa🎉❤

  • @hln3514
    @hln3514 Год назад +3

    മാഷാഅല്ലാഹ്‌

  • @riyazabdul2608
    @riyazabdul2608 Год назад

    Good job Editoreal. Thanks Thangal

  • @vijayakumar389
    @vijayakumar389 Год назад +2

    God bless both of them

  • @Asnajkm
    @Asnajkm Год назад

    Neratheyulla video kandappol oru paad vishamam vannu. Eppol sandoshayi.ethin vendi munnittirangiya allarkum allahu barkath kodukkattee

  • @reehashamrin2505
    @reehashamrin2505 Год назад +2

    Alhamdulillah😍😍😍😍

  • @preethyanil7199
    @preethyanil7199 Год назад +2

    God bless you Sir

  • @MuhammadArif-li3fd
    @MuhammadArif-li3fd Год назад +1

    Really appreciate, may Allah give you all the happiness

  • @ebrahimm.t532
    @ebrahimm.t532 Год назад +1

    മനസ്സിന് നല്ലൊരു സന്തോഷം കിട്ടുന്ന വാർത്ത

  • @KokersVlog
    @KokersVlog Год назад +1

    ❤❤❤❤

  • @Sidhanth302
    @Sidhanth302 Год назад +4

    Well done editoreal 👍

  • @ponnammathomas2886
    @ponnammathomas2886 Год назад

    Very happy to hear the good news may God bless you

  • @aslahaaslu2970
    @aslahaaslu2970 Год назад +1

    Masha allah❣️

  • @h4history964
    @h4history964 Год назад

    നന്ദി ❤️

  • @ramlathbeevi1862
    @ramlathbeevi1862 Год назад

    ആ ഉമ്മയുടെ വിധി പടച്ച റബ്ബ് മാറ്റി എഴുതി മുനവവരളി ശിഹാബ് തങ്ങളെthi ആ ഉമ്മാക് veedorukan തങ്ങൾ തീരുമാനിച്ചു റബ്ബേ നീ വലിയവൻ.... ആമീൻ.

  • @suharapp4698
    @suharapp4698 Год назад +2

    അൽഹംദുലില്ലാഹ്...

  • @magnessa_life8243
    @magnessa_life8243 Год назад

    Alhamdulilla.. Maashaa Allah 😍😍😍😍💚💚💚💚💚

  • @Ss95d
    @Ss95d Год назад +2

    Ummak oru umma 😘

  • @ismailhasani201
    @ismailhasani201 Год назад

    അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ
    ഈ ഉമ്മാന്റെ കാല ശേഷം ആവീട് ഇതുപോലെ സങ്കടപ്പെടുന്ന എതേങ്കിലും ഉമ്മമാർക് നൽകണം

  • @madath123
    @madath123 Год назад +1

    കൊടപ്പനക്കൽ തറവാട് എന്നും നമുക്കൊരു ആശ്വാസമാണ്

  • @ahammedkutty1228
    @ahammedkutty1228 Год назад +2

    മുസ്ലിം ലീഗിന്റെ മാതൃക മറ്റുള്ളവരെ ഉണർത്തട്ടെ 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 👍👍👍👍💪💪💪💪

  • @shafna5566
    @shafna5566 Год назад

    Alhamdulillah.... alhamdulillah........Allah anugahikatte...aameen........🤲🤲

  • @roofiyasinuvlogs
    @roofiyasinuvlogs Год назад +2

    Alhamdulillah .aa ummayude kannuneer Allahu kandu.

  • @steach4463
    @steach4463 Год назад

    അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @rayanrayan1730
    @rayanrayan1730 Год назад

    Mashaallah സന്തോഷം

  • @kunjolktkl7314
    @kunjolktkl7314 Год назад

    ആമീൻ എല്ലാം അളളാഹു കാണുന്നുണ്ട് ഉമ്മ സ്വന്തോഷം ആയിട്ട് ഇരികണം നിങ്ങൾ ക് മക്കൾ ആയിട്ട് ഞങ്ങൾ എല്ലാവരും ഉണ്ട്

  • @joeltsubash1009
    @joeltsubash1009 Год назад +1

    God bless you

  • @niyafathima8194
    @niyafathima8194 Год назад

    Masha allah❤️

  • @faisalkr5045
    @faisalkr5045 Год назад +1

    ഇന്ന് എല്ലാ രാഷ്ട്രീയക്കാർക്കും അധികാരം മോഹമാണ് പക്ഷേ പാണക്കാട് കുടുംബം അതിൽ നിന്ന് മാറിനിൽക്കുന്നു ജനസേവനമാണ് അവർക്ക് ലക്ഷ്യം അവർക്ക് അധികാരം വേണ്ട👍👍👍

  • @ashraffabkannur
    @ashraffabkannur Год назад +1

    Aameen ya rabbal Aalameen

  • @varghesenv9343
    @varghesenv9343 Год назад +3

    God helps those who help themselves.

  • @najiyafazil2816
    @najiyafazil2816 Год назад +1

    മാഷാ allah🥰🥰🥰

  • @fir456
    @fir456 Год назад

    Alhamdulillah alhamdulillah 🤲🤲

  • @jameelajameela7535
    @jameelajameela7535 Год назад

    അൽഹംദുലില്ലാഹ് ആര് കൈ വിട്ടാലും അല്ലാഹു കൈ വിട്ടില്ല. അല്ലാഹു തങ്ങൾക്കും ഇതിനു സഹകരിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ

  • @muhammedhamdankp7833
    @muhammedhamdankp7833 Год назад

    Alhamdulillah masha allah

  • @hasnathc8673
    @hasnathc8673 Год назад

    Masha Allah 🥰

  • @ansaralayattil8151
    @ansaralayattil8151 Год назад +1

    Alhamdulillah alhamdulillah alhamdulillah

  • @ayishamk7942
    @ayishamk7942 Год назад

    Maasha allah😭

  • @afsalpcafu4343
    @afsalpcafu4343 Год назад

    Masha allah 😍

  • @soosisoosimol9556
    @soosisoosimol9556 Год назад

    സന്തോഷായി 😊