Это видео недоступно.
Сожалеем об этом.

'പേടിക്കണ്ട ഉമ്മി അനിയൻ സേഫ് ആണ്'; കിണറ്റിൽ വീണ രണ്ടര വയസുകാരന് രക്ഷകനായി ചേട്ടൻ | Farhan | Kochi

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ചേട്ടൻ സൂപ്പറാ...'പേടിക്കണ്ട ഉമ്മി അനിയൻ സേഫ് ആണ്, എനിക്ക് എന്ത് പറ്റിയാലും കുഴപ്പമില്ല അനിയനെ രക്ഷിക്കണം'; കിണറ്റിൽ വീണ രണ്ടര വയസുകാരന് രക്ഷകനായി പതിനഞ്ചുകാരൻ
    #brotherlove #rescue #kochi #Thrikkakara #Keralam #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PR Sreejesh | Asianet ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PR Sreejesh | Asianet ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,1 тыс.

  • @Try_and_tasty_food
    @Try_and_tasty_food Месяц назад +3163

    അനിയൻ മരിക്കാൻ കിടക്കുമ്പോൾ ആരായാലും ചാടൂലെ എന്ന മോന്റെ വാക്ക് കണ്ണ് നിറഞ്ഞുപോയി. ജീവിതാവസാനം വരെ കൂടപ്പിറപ്പിനെ ചേർത്ത് നിർത്തുക മുത്തേ ❤❤❤❤❤❤❤❤❤❤

  • @BijuMathew-ns3qz
    @BijuMathew-ns3qz Месяц назад +1758

    നിങ്ങൾ ഇത് പോലുള്ള വാർത്ത ചെയ്യുമ്പോളവർക്കുളൊരു അഭിനധനം മാത്രം പറയാതെ ഒരുചെറിയ സമ്മാനം കുടിനൽകിയിട്ടെ തിരിച്ചു പോരവു

  • @koya_gaming2.0
    @koya_gaming2.0 Месяц назад +715

    കളങ്കമില്ലാത്ത സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി അഭിമാനം തോന്നുന്ന നിമിഷം

  • @FSSSSSS7
    @FSSSSSS7 Месяц назад +952

    അനിയനെ രക്ഷിച്ച ജേഷ്ഠൻ ഫർഹാൻ മോന് നല്ലൊരു സമ്മാനം കൂടി കൊടുക്കൂ❤❤❤

  • @azeezkk3750
    @azeezkk3750 Месяц назад +478

    രക്തബന്ധത്തേക്കാൾ ഈ ഭൂമിയിൽ വേറൊരു ബന്ധം ഇല്ല.... ജേഷ്ഠന് അഭിനന്ദനങ്ങൾ

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk Месяц назад +395

    അവന്റെ മനസ്സ് ഉണ്ടല്ലോ
    അതാണ് ഇഷ്ടമായത് ❤️

  • @febaneljo9155
    @febaneljo9155 Месяц назад +267

    എനിക്കെന്തു പറ്റിയാലും കുഴപ്പമില്ല. അവനെ രക്ഷിക്കണം.🙏😘

  • @Sandrasajith-sm7sq
    @Sandrasajith-sm7sq Месяц назад +86

    എനിക്കെന്ത് പറ്റിയാലും കുഴപ്പമില്ല അവനെ രക്ഷിക്കണം 🥰🥰🥰ഹൃദയത്തിൽ നിന്നുള്ള വാക്ക് ❤️എല്ലാ കാലവും ഈ ഇക്ക ഉണ്ടാകും തുണയായി 🥰

  • @Ponnuzzvlogs
    @Ponnuzzvlogs Месяц назад +376

    ഫർഹാൻ മോന് അടുത്ത റിപ്പബ്ലിക് ഡേയ്ക്ക് ധീരതക്കുള്ള അവാർഡ് കൊടുക്കണം 👍

  • @hemaletha754
    @hemaletha754 Месяц назад +218

    ❤️ഫർഹാന്❤️ ഇനി എന്തിനാണ് മറ്റുള്ളവരുടെ സമ്മാനം??? ഫർഹാൻ ന് ഏറ്റവും വിലപ്പെട്ട സമ്മാനം അവന്റെ ആ ❤️കുഞ്ഞനുജൻ❤️ തന്നെയാണ്, ആ കുഞ്ഞനുജന് ആ ചേട്ടനെയും🥰🥰

  • @jaseelajaseela8516
    @jaseelajaseela8516 Месяц назад +19

    ഇതിനിടയിൽ ശ്രദ്ധിക്കാതെ പോയ ഒരു അനിയത്തികുട്ടിയെ എല്ലാവരും മറന്നോ 😍ഫർഹാന് കൊച്ചനിയൻ കിണറിൽവീണ വിവരം അറിയിച്ച മുത്തു മോൾ😍😍😍

  • @sandyarakesh1665
    @sandyarakesh1665 Месяц назад +82

    ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ ഇതു പോല്ലെ ഒരു അനുഭവം ഉണ്ടായ അമ്മയാണ് njan എന്റെ മോൾടെ ധൈര്യം കൊണ്ട് ഇപ്പോൾ എന്റെ 2മക്കളും സുഖംആയിരിക്കുന്നു

  • @viswamk8666
    @viswamk8666 Месяц назад +184

    എല്ലാവർക്കും സന്തോഷം നൽകിയ വാർത്തയും, സംഭവവും. എല്ലാവർക്കും ഒരു ബിഗ്‌ സല്യൂട്ട് 👍💪

  • @rasheednelliyil6660
    @rasheednelliyil6660 Месяц назад +615

    ചെറിയ കുട്ടി.. കിണറിൽ വീഴുക.. എന്നാൽ. കിണറിന്ന് ഒരു സേഫ്റ്റിയും ഇല്ലേ.. ഗ്രിൽസ് ഇടണം..

  • @kannanvt7023
    @kannanvt7023 Месяц назад +27

    സ്വന്തം ജീവനേക്കാൾ കൂടപ്പിറപ്പിന്റെ ജീവന് വില കല്പിച്ചു.🙏 ബിഗ് സല്യൂട്ട് ❤

  • @rasnarasna1932
    @rasnarasna1932 Месяц назад +117

    പൊന്നു മോനെ ..ംസർവ്വ ഐശ്വര്യങ്ങളും തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ.....🤲🏻

  • @NasarNasar-hq3po
    @NasarNasar-hq3po Месяц назад +100

    വളരേ സന്തോഷമുള്ള വാർത്ത ഏട്ടന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു🌹🌹 ഇനിയെങ്കിലും ആ കിണറിന് മുകളിൽ കമ്പി കൊണ്ടുള്ള അടപ്പ് ഇടാൻ മറക്കല്ലേ 🙏

  • @sujajames1058
    @sujajames1058 Месяц назад +37

    അനിയനെ മരണത്തിനു വിട്ടുകൊടുക്കാതെ നെഞ്ചോട് ചേർത്ത് രക്ഷിച്ച ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ഹായ്‌.

  • @user-gj6pj3wq7j
    @user-gj6pj3wq7j Месяц назад +65

    ചേട്ടന് ഒരു ബിഗ് സല്യൂട്ട്❤
    കിണറിൽ വെള്ളം കുറവായതുകൊണ്ട് ആണ് രക്ഷപ്പെട്ടത്... മഴക്കാലത്ത് സാധാരണ ഇതിൽ കൂടുതൽ വെള്ളം ഉണ്ടാകേണ്ടതല്ലേ ... ചെറിയ കുട്ടികളുള്ള വീട്ടിൽ എല്ലാവരും കിണറിന് ഗ്രില്ല് ഇടണം അത്യാവശ്യമാണ്...

  • @johnsongeorge3834
    @johnsongeorge3834 Месяц назад +40

    ചേട്ടായിക്ക് big സല്യൂട്ട്, കുഞ്ഞിന് ഒരു മുത്തം

  • @smithks3544
    @smithks3544 Месяц назад +113

    ഈ മനസ്സും, സ്നേഹവും എന്നും ഉണ്ടാകട്ടെ ❤❤

  • @Syamala_Nair
    @Syamala_Nair Месяц назад +424

    കിണറിന് gtrills ഇടാത്ത രക്ഷിതാക്കൾ കുറ്റക്കാരാണ് ഇനിയെങ്കിലും
    Coverചെയ്യണം please

    • @_ROCKSTAR-VLOGGER
      @_ROCKSTAR-VLOGGER Месяц назад +1

      Athe👍👍👍

    • @Syamala_Nair
      @Syamala_Nair Месяц назад +1

      @@_ROCKSTAR-VLOGGER Thank you your support❤❤❤❤

    • @BadBoy-wm6sp
      @BadBoy-wm6sp 29 дней назад

      വീട്ടിലെ കിണറിൽ ഗ്രിൽ എത്ര വീട്ടില് ഉണ്ട്

  • @AmrithaSatheesh-mu1gl
    @AmrithaSatheesh-mu1gl Месяц назад +16

    ആ മോന്റെ വാക്കുകളിലൂടെ മനസ്സിൽ ആയി, അനിയനെ മരണം വരെ കൈ വിടില്ല എന്നുള്ളത് 🥰

  • @Mayam-go9mq
    @Mayam-go9mq Месяц назад +26

    കണ്ണുനിറയുന്ന സന്തോഷം❤😍

  • @Appruz
    @Appruz Месяц назад +40

    ഒരിക്കലും ഈ ഏട്ടനെ മറക്കരുത് മോനെ

  • @shajuchennamkulam3473
    @shajuchennamkulam3473 Месяц назад +7

    മോനെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. Big salute 👍🤝😀🙏❤️

  • @Jesusloveonly
    @Jesusloveonly Месяц назад +14

    സന്തോഷം തരുന്ന നല്ലൊരു വാർത്ത കേട്ടതിൽ ഒരുപാട് സന്തോഷം ആയി ഇന്ന് ❤️❤️💃💃💃🎉🎉..

  • @user-kv3qt3nl9h
    @user-kv3qt3nl9h Месяц назад +3

    പൊന്നുമോൻറ സ്നേഹത്തോടെയുള്ള സംസാരവും കൂടി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു🥰🥰🥰🥰😘😘😘😘

  • @hussainpk2624
    @hussainpk2624 Месяц назад +7

    അൽഹംദുലില്ലാ ഇന്ന് നേരം വെളുത്തപ്പോൾ തന്നെയെങ്കിലും മനസ്സിനും കണ്ണിനും കുളിർമയേകുന്ന സന്തോഷം നൽകുന്ന ഒരു വാർത്ത കേൾക്കാൻ ഇടയായി അഭിനന്ദനങ്ങൾ മോനെ

  • @johnkuttygeorge5859
    @johnkuttygeorge5859 Месяц назад +65

    മിടുമിടുക്കൻ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

    • @tholoorshabu1383
      @tholoorshabu1383 Месяц назад

      താങ്കൾക്ക് വിവരം ഉണ്ടോ?😮

  • @sajithaminisathyan8781
    @sajithaminisathyan8781 Месяц назад +13

    ഭൂമിയിലെ ഏറ്റവും പവിത്രമായ സേനഹമാണ് സഹോദര സ്നേഹം💯♥️

  • @maabdhurahman8512
    @maabdhurahman8512 Месяц назад +4

    ഈയൊരു വാർത്ത കണ്ടപ്പോൾ ഫ്രണ്ട്സ് എന്ന സിനിമയിലെ ഇതുപോലെയുള്ള ഒരു രംഗമാണ് മനസ്സിലേക്ക് ഓടിയെത്തിയത് കരുതലിന്റെയും സ്നേഹത്തിന്റെയും ആ ബന്ധം ഊഷ്മളമായി ജീവിതാവസാനം വരെ നിലനിൽക്കട്ടെ🤲🤲🤲

  • @athirasajithaathusajith3068
    @athirasajithaathusajith3068 Месяц назад +4

    നല്ല മോനാണ്.. നല്ലത് വരട്ടെ എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്നും പരസ്പരം ഇത് പോലെ അങ്ങോട്ടുമിങ്ങോട്ടും താങ്ങും തണലും ആകട്ടെ 🙌🙌എനിക്കും ഉണ്ട് ചെറിയ രണ്ട് കുഞ്ഞുമണികൾ അവരും ഇത് പോലെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @ambadythamburu8726
    @ambadythamburu8726 Месяц назад +4

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല
    എവിടെയോ മനുഷ്യൻ മറന്നു പോയ സ്നേഹം ❤️

  • @Shafeeqtirur11
    @Shafeeqtirur11 Месяц назад +8

    കൂടെ പിറപ്പുകൾ തമ്മിൽ തല്ലുന്നകാലത്ത് ഒരു കൂടെ പിറപ്പ് കാട്ടിയ ധൈര്യം സ്നേഹം 🔥🔥❤️❤️❤️❤️👍👍👍

  • @arzanabbas4315
    @arzanabbas4315 Месяц назад +3

    ഫർഹാൻ എന്ന ആ കുഞ്ഞനുജൻ്റെ എല്ലാമെല്ലാമായ വെല്ലിക്ക...❤❤❤❤❤

  • @usha6769
    @usha6769 Месяц назад +43

    Salute mone ❤❤❤❤

  • @reshmakvl5296
    @reshmakvl5296 Месяц назад +3

    കണ്ണു നിറഞ്ഞു പോയി ❤❤❤❤ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം ആണ്.. കാരണം ഇങ്ങനെയുള്ള വാർത്തകൾ ഇപ്പോൾ അപൂർവമായി മാത്രമേ കേൾക്കാറുള്ളു.. അത് വല്ലാത്ത സങ്കടം ആണ്

  • @krishnavishnu8584
    @krishnavishnu8584 Месяц назад +2

    പൊന്നുമോനെ നിനക്ക് ഈ ജീവിതത്തിൽ നല്ലത് മാത്രം ദൈവം തരട്ടെ ❤️

  • @hashimhashim3159
    @hashimhashim3159 Месяц назад +4

    അതാണ് പൊന്നുമോനെ നിൻറെ അനിയനും ആയിട്ടുള്ള സ്നേഹം

  • @vigneswarp.r9808
    @vigneswarp.r9808 Месяц назад +32

    മുത്തേ ❤❤❤❤❤

  • @nickuzvlogs1370
    @nickuzvlogs1370 Месяц назад +3

    ചക്കര മുത്തേ ഉമ്മ... കണ്ണ് നിറഞ്ഞു പോയി.. ഇങ്ങള് ഭാഗ്യം ചെയ്ത അമ്മ ആണ്.. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️❤️🥰🥰🥰🥰😘😘😘😘

  • @AshiHafeez-sv2bj
    @AshiHafeez-sv2bj Месяц назад +10

    കണ്ണ് നിറഞ്ഞു പോയി 😢👍

  • @KRD_DON
    @KRD_DON 27 дней назад

    എന്തോ മോൻ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എല്ലാ അനുഗ്രഹവും മോന് ഉണ്ടാകട്ടെ ❤️❤️

  • @arifplr8335
    @arifplr8335 Месяц назад +12

    രാവിലെത്തന്നെ നല്ലെയൊരു വാർത്ത കേട്ടൂ രണ്ടാളും അൽഹംദുലില്ലാഹ് രക്ഷപ്പെട്ടല്ലോ എല്ലാവരും മക്കളെ നല്ലോണം ശ്രദ്ധിക്കണം 🤲🏻🤲🏻🤲🏻

  • @raj-mu3hd
    @raj-mu3hd Месяц назад +21

    മിടുക്കൻ, ദൈവം നല്ലത് വരുത്തട്ടെ

  • @user-sumayya879
    @user-sumayya879 Месяц назад +8

    കണ്ണ് നിറഞ്ഞ വാർത്ത 🥰🥰🥰

  • @Rafeedajabbar
    @Rafeedajabbar Месяц назад +3

    ആ കുട്ടിയുടെ വാക്കുകൾ കേട്ടപ്പോ കണ്ണ് നിറഞ്ഞു

  • @minip6663
    @minip6663 Месяц назад +16

    ഏട്ടന്റെ ഈ കരുതലിനു ഈശ്വരൻ കാവലായിരിയ്ക്കട്ടെ എന്നും 🥰

  • @showkathali9028
    @showkathali9028 Месяц назад +3

    ഞാൻ ചെറുതിൽ പുഴയിൽ മുങ്ങി മരണത്തോടടുത്തിരുന്നു, അന്ന് എന്റെ ഏട്ടനായിരുന്നു എനിക്ക് രക്ഷകനായത്, മുതിർന്ന പലരും നോക്കിനിന്നപ്പോൾ അവനെങ്ങനെയോ വലിച്ചെന്നെ കരയ്ക്കെത്തിച്ചു.
    ഇപ്പോഴും മിക്കപ്പോഴും എന്റെ മനസ്സിൽ ആ രംഗം മിന്നും.
    അവനോട് തോന്നുന്ന എല്ലാ പിണക്കവും അതോടുകൂടി എന്നിൽനിന്നും മാഞ്ഞങ്ങ് പോകും.
    അവൻ തന്നതാണ് ജീവൻ.
    അതാണ് രക്തബന്ധം

  • @rosarygranites8486
    @rosarygranites8486 Месяц назад

    "അനിയൻ മരിക്കാൻ കിടക്കുമ്പോൾ ആരായാലും ചാടൂലെ "എന്ന മോന്റെ വാക്ക് കണ്ണ് നിറഞ്ഞുപോയി.!!!!!

  • @renjan6083
    @renjan6083 Месяц назад +2

    ഒന്നും പറയാനില്ല. എന്നും നിലനിർത്തുക ഈ നിഷ്കളങ്ക സ്നേഹം🙏🙏

  • @RajiSajeed
    @RajiSajeed Месяц назад +53

    ഒരു നിമിഷം എട്ട൯ ദൈവം ആയി..,. 😊😊

  • @zarazemin
    @zarazemin Месяц назад +5

    മോനു നിനക്കൊരു big സല്യൂട്ട്

  • @MiniGopi-ox4nc
    @MiniGopi-ox4nc 25 дней назад

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി പടച്ചോൻ കാത്തു ആ മകളെ 🙏🙏നന്നായി വരട്ടെ പോന്നു മക്കൾ 🙏♥️♥️🥰🥰

  • @abdulgafoork5235
    @abdulgafoork5235 Месяц назад +1

    കൂടപ്പിറപ്പുകൾ തമ്മിലുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ

  • @niyaskollam9495
    @niyaskollam9495 Месяц назад +10

    കരുതലിന്റ കരങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @shibuvd7728
    @shibuvd7728 Месяц назад +5

    കണ്ണ് നിറഞ്ഞു❤❤❤

  • @thahseenat.s3580
    @thahseenat.s3580 29 дней назад

    നല്ല മോനു ആരോഗ്യമുള്ള ദീർക്കായുസ് അല്ലാഹ് മോനും കുടുംബത്തിനും ഉണ്ടാവട്ടെ ആമീൻ ❤

  • @rasheenabeegam9300
    @rasheenabeegam9300 Месяц назад

    കേരളത്തിലെ കുഞ്ഞുങ്ങൾ പോലും മനുഷ്യസ്നേഹവും ധൈര്യവും നിറഞ്ഞ മക്കളാണ്, കേരളത്തിലെ ഒരു കുഞ്ഞു അന്ന് പൂനയിലെ വെള്ളപ്പാച്ചിൽ സമയത്ത് ഉണ്ടായിരുന്നെങ്കിൽ 5 ജീവങ്ങൾ ഒരിക്കലും പൊലിഞ്ഞു പോവില്ലാ യില്ലായിരുന്നു.❤❤😭

  • @PraveenKumar-wb2jd
    @PraveenKumar-wb2jd Месяц назад +3

    ഇത്തരം കാര്യങ്ങൾ ചാനലുകാർ പുറത്തറിക്കുബോൾ അഭിനന്ദനങ്ങൾക്കൊപ്പം അവരോട് അത്തരം അപകടo സംഭവിച്ചത്തിന്റെ കാരണത്തെക്കുറിച്ചും ഉപദേശിക്കണം

  • @asifsr1237
    @asifsr1237 Месяц назад +3

    എന്റെ മോന്റെ ആ ഉറച്ച തീരുമാനം കുഞ്ഞുവിനെ രക്ഷിക്കാൻ എന്റെ മോനെ ഞാൻ കരഞ്ഞു പോയി മുത്തേ 🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍❤❤❤❤❤❤❤

  • @sanu_sanoof
    @sanu_sanoof Месяц назад +1

    മോന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 👏🏻👏🏻🥰

  • @rameesvlogs2770
    @rameesvlogs2770 Месяц назад +1

    ഇങ്ങനെയുള്ള നല്ല നല്ല വാർത്തകൾ വരട്ടെ

  • @SaranyaRajeev-zf1mb
    @SaranyaRajeev-zf1mb Месяц назад +3

    അഭിനന്ദനങ്ങൾ മോനെ ഗോഡ് ബ്ലെസ് യു

  • @oruthalaraavanan
    @oruthalaraavanan Месяц назад +5

    BLOOD IS THICKER THAN WATER 🫶 സഹോദരങ്ങൾക്ക് എല്ലാ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ

  • @alhamdhulillah1232
    @alhamdhulillah1232 Месяц назад +2

    Masha Allah പൊന്നുമോൻ എന്നും അല്ലാഹ്ടെ കാവൽ ഉണ്ടാവട്ടെ 🤲🏻ആമീൻ

  • @makboolkp9727
    @makboolkp9727 Месяц назад

    നീയാണട...... രക്തബന്ധത്തിന്റെ വില അറിഞ്ഞവൻ 🙏ദൈവം അനുഗ്രഹിക്കട്ടെ...

  • @ahk12340
    @ahk12340 Месяц назад +10

    കയറുണ്ടെങ്കിൽ പെട്ടെന്ന് അതിലൂടെ ഇറങ്ങുക.. ചാടുമ്പോൾ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീണേക്കാം...

    • @user-st6gx2np8g
      @user-st6gx2np8g Месяц назад +2

      വെള്ളം കുടിച്ചു താഴുന്നതിന് മുമ്പ് അതിനുളള സമയം കിട്ടികാണില്ല

  • @ammuttyum-chinnuttanum
    @ammuttyum-chinnuttanum Месяц назад +41

    സ്റ്റീൽ നെറ്റ് ഇട്ട് സേഫ് ആക്കു.

  • @Jesusloveonly
    @Jesusloveonly Месяц назад +2

    ഈ മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ ❤️💃💃

  • @user-wy9mj5qt4z
    @user-wy9mj5qt4z Месяц назад +1

    എൻറെ പൊന്നുമോൻ ഈ കരുതൽ എന്നും ഈ സഹോദരങ്ങൾക്ക്‌തുണയവട്ടെ

  • @itsme-sukanya
    @itsme-sukanya Месяц назад +2

    കണ്ണു നിറഞ്ഞു പോയി 🥹🥹

  • @gracyvv4381
    @gracyvv4381 Месяц назад +3

    പേടിച്ചു നിൽക്കാതെ അനിയൻകുട്ടനെ രക്ഷിച്ച ചേട്ടൻകുട്ടന് ചക്കരയുമ്മ ❤️❤️❤️👍👍👍👍👍

  • @ArunArun-li6yx
    @ArunArun-li6yx Месяц назад +2

    ഇങ്ങനെയായിരിക്കണെം ഓരോ ഏട്ടന്മാരും .

  • @sheelamanoj9249
    @sheelamanoj9249 Месяц назад +1

    പോന്നു മോനേ ദൈവം കുഞ്ഞുമക്കളെ കാക്കട്ടെ.

  • @soniaragesh7135
    @soniaragesh7135 Месяц назад +3

    മിടുക്കൻ ❤❤❤

  • @aneeshtl9124
    @aneeshtl9124 Месяц назад +4

    സഹോദരബന്ധം ❤️❤️❤️❤️❤️❤️

  • @SM-hj7hr
    @SM-hj7hr Месяц назад +1

    എന്നും ഈ മനസ്സും, സ്നേഹവും കരുതലും എല്ലാ സഹജീവികളോടും ഉണ്ടായിരിക്കട്ടെ ❤❤❤🙏🏻

  • @shameenarafi8886
    @shameenarafi8886 Месяц назад +1

    ആരോഗ്യമുള്ള ദീർഗായുസ് നൽകി മക്കളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @muhammedyaseenkk7653
    @muhammedyaseenkk7653 Месяц назад +18

    Masha allah🤝🤝🤝🤝🤝

  • @abdulnasar822
    @abdulnasar822 Месяц назад +20

    Alhamdulillah ❤❤❤

  • @sajithakp9876
    @sajithakp9876 Месяц назад

    കരഞ്ഞു പോയി ഏട്ടന് കുഞ്ഞനിയനോട് ഉള്ള സേനഹം കണ്ട്❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ വലിയ മനസ്സുളള ചേട്ടൻ❤

  • @omermehara5280
    @omermehara5280 Месяц назад

    ജീവിതത്തിലെ പല ദുരിതകയങ്ങളിൽ നിന്നും ഇതു പോലെ സഹോദരങ്ങൾ കൈ പിടിച്ചു ഉയർത്തി കൊണ്ടേ ഇരിക്കുന്നുണ്ട്, 😍 സഹ ഉദരൻ, സഹോദരൻ 🙏, mon എന്നും great ആവട്ടെ 😊

  • @user-xq7du1nj4y
    @user-xq7du1nj4y Месяц назад +3

    ഇജ്ജ് മുത്താണ് ഫർഹാൻ ❤🎉

  • @neshuskitchen
    @neshuskitchen Месяц назад +3

    Mashah allah , farhan ❤❤aniyanodulla ee sneham ennum ithupole nilanilkatte

  • @amithaprasanth1967
    @amithaprasanth1967 Месяц назад +1

    ബിഗ് സല്യൂട്ട് മകനെ 👍👍👍👏👏👏👏👏👏👏👏👏👏👏

  • @appup1949
    @appup1949 Месяц назад +1

    അഭിനന്ദനങ്ങൾ❤❤

  • @hibariyaz232
    @hibariyaz232 Месяц назад +4

    എന്റെ കുഞ്ഞാപ്പു അടങ്ങി ഇരുന്നൂടെ 😂😁

  • @kabeerkp6166
    @kabeerkp6166 Месяц назад +40

    അള്ളാഹു അകബർ

  • @geethasajan8729
    @geethasajan8729 Месяц назад +1

    പൊന്നുമോനെ നിൻ്റെ സ്നേഹവും ധൈര്യവും ആത്മവിശ്വാസവും എന്നും നിന്നോടൊപ്പം കൈമുതൽ ആയി ഉണ്ടാകട്ടെ. മരണം വരെ സഹോദരങ്ങൾ തമ്മിൽ സ്നേഹം കൊണ്ട് പൊതിഞ്ഞു സുരക്ഷിതമായി ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദീർഘായുസ്സും സമാധാനവും തന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കും❤❤❤❤❤❤❤ .😊😊😊😊

  • @jasnapully8598
    @jasnapully8598 Месяц назад

    😢😢കണ്ണ് നിറഞ്ഞു പോയി അപ്പോഴുള്ള അവരുടെ അവസ്ഥ എന്തായാലും ആ കാകുന്റെ കയ്യിൽ കുഞ്ഞനിയൻ എന്നും സേഫാകും 🥰🥰🥰

  • @Travelmech3277
    @Travelmech3277 Месяц назад +5

    Nalla kunjee, god will bless you dear

  • @naseerashaukath6814
    @naseerashaukath6814 Месяц назад +6

    Farhan mone ❤❤

  • @maharoofali6953
    @maharoofali6953 Месяц назад

    ഈ സ്നേഹം എന്നും നില നിറുത്തി തരട്ടെ. ആമീൻ 🤲❤

  • @preethyjoseph9812
    @preethyjoseph9812 Месяц назад

    ഒന്നും അറിയാതെ ഇരിക്കുന്ന കുഞ്ഞാപ്പു.... ചേട്ടനെ ഹീറോ ആക്കി... Big salute 👍👍👍

  • @surusumu2002
    @surusumu2002 Месяц назад +11

    Mashallah allhadullila ❤❤🤲🤲

  • @lailammap.r1564
    @lailammap.r1564 Месяц назад +3

    Great mone❤❤❤❤❤

  • @devus_channel
    @devus_channel Месяц назад +2

    നല്ല ചേട്ടൻ ♥️🥰♥️

  • @raserase9400
    @raserase9400 Месяц назад +1

    എനിക്ക് എന്ത് പറ്റിയാലും അനിയനെ രക്ഷിക്കണം❤