താരവേദിയിൽ മിയയ്‌ക്കൊപ്പം പ്രിയതമനെത്തുന്നു !!

Поделиться
HTML-код
  • Опубликовано: 31 мар 2021
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    Download 90+ My Tuition App now: play.google.com/store/apps/de...
  • РазвлеченияРазвлечения

Комментарии • 840

  • @sreesyam7348
    @sreesyam7348 3 года назад +5833

    മിയ പ്രേഗ്നെണ്ട് ആണെന്ന് തോന്നിയ ആരേലും ഉണ്ടോ 👍👍👍👍👍👍👍👍

  • @aslahashafeek7373
    @aslahashafeek7373 3 года назад +270

    മിയടെ delivery ക് ശെഷം കാണുന്നവരുണ്ടൊ

  • @sarithajayanj5021
    @sarithajayanj5021 3 года назад +421

    വല്ലാത്ത സന്തോഷം തോന്നി... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ... ഇതുപോലെ ഒരു ഭർത്താവിനെ ഏതു പെണ്ണും ആഗ്രഹിക്കും.. കിട്ടാൻ ഭാഗ്യം വേണം

  • @jalalus9635
    @jalalus9635 3 года назад +246

    മിയ ചേച്ചി ഭർത്താവവിനെ നല്ലോണം സ്നേഹിക്കുന്നുണ്ട് മിയ ചേച്ചിയുടെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നുണ്ട് ഇനിയും ഇത് പോലെ ഹാപ്പിയായി മുന്നോട്ട് പോവട്ടെ മിയ ചേച്ചി 🌹🌹🌹👍👍

  • @malayalamanasam
    @malayalamanasam 3 года назад +660

    മിയ എന്റെ ഉറക്കശീലം ഇതു തന്നെ. രാത്രി എത്ര വേണമെങ്കിലും ഇരിക്കാം. രാവിലെ എണീക്കാനാണ് മടി.👍👍👍😀💐

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +47

    അശ്വിൻ talkative അല്ലെന്നു തോന്നുന്നു. But നല്ല personality and maturity ഉണ്ട്.👍🏿

  • @lakshmyshivan6837
    @lakshmyshivan6837 3 года назад +235

    He is a good husband... അങ്ങനെ എല്ലാർക്കും കിട്ടുന്ന ഒന്നല്ല ഇങ്ങനെ oru husband .... Proud of you mr.aswin🤗🤗🤗🤗🤗🤗🤗

  • @sheejata766
    @sheejata766 3 года назад +34

    ജീവിതപങ്കാളിയ പരസ്പരം വിശ്വസിച്ചും സ്നേഹിച്ചും ജീവിക്കുക

  • @jinan39
    @jinan39 3 года назад +193

    മിയ... നല്ല കുട്ടിയാ
    അശ്വിൻ good പേഴ്സണാലിറ്റി
    ❤❤❤

  • @georgejosephm2619
    @georgejosephm2619 3 года назад +157

    രണ്ടാൾക്കും ദൈവം ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ആവോളം നൽകുമാറാകട്ടെ

  • @anjanagnair6151
    @anjanagnair6151 3 года назад +51

    എനിക്കും ഉറങ്ങുന്നവരെ disturb ചെയുന്നത് ഇഷ്ടമല്ല തിരിച്ചും അങ്ങനെ ആണ്‌ കേട്ടോ 😁, മിയ നല്ലോണം പാടി

  • @reenaabraham83
    @reenaabraham83 3 года назад +366

    ഒരു ജാഡ ഇല്ലാത്ത ഹസ്ബൻഡ്............ സൂപ്പർ ജോഡി.......

  • @chithrapadmanabhavan7018
    @chithrapadmanabhavan7018 3 года назад +347

    മിയ ഒരുപാട് ഇഷ്ടം.. അശ്വിൻ മിയയുടെ ഭാഗ്യം ആണ്. മിയ നല്ലൊരു കുട്ടി ആണ്. അതുപോലെ നല്ലൊരു ആളെയും കിട്ടി. ദൈവം അനുഗ്രഹിക്കട്ടെ

  • @mridulamridu5679
    @mridulamridu5679 3 года назад +130

    ഇതുപോലൊരു ഭർത്താവിനെ കിട്ടിയ മിയ എത്ര ഭാഗ്യവതി ആണ് 🥰🥰🥰🥰

  • @diyamoldiya2911
    @diyamoldiya2911 3 года назад +40

    ഒത്തിരി ഇഷ്ടായല്ലോ 2ആളെയും ❤️❤️❤️❤️❤️❤️❤️❤️2പേരും ഒത്തിരിയൊത്തിരി നല്ല ആൾക്കാർ ❤️

  • @sureshdasan8302
    @sureshdasan8302 3 года назад +23

    ദൈവം എന്നും ഇവരുടെ സന്തോഷത്തിൽ കൂടെ ഉണ്ടാകട്ടെ നല്ല ജോടികൾ... ദൈവം ഒന്നിപ്പിച്ചതിത്തിനെ മനുഷ്യൻ ഒരിക്കലും വേർപിരിക്കില്ല.......🌹🌹🌹ഗോഡ് ബ്ലസ് ഓൾ ❤🌹🌹

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 3 года назад +510

    സ്വന്തം ഭാര്യയുടെ കഴിവ് നാം കണ്ട് പിടിച്ച് അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം അത് കൊണ്ട് അവർ ഒന്നുകൂടി നമ്മിലേക്ക് അടുക്കും ഒരിക്കലും വഴുതി പോകില്ല

  • @smithlizvoices3945
    @smithlizvoices3945 3 года назад +39

    Jesus bless you Miya chechy and chettan..stay blessed.

  • @shylathaaji7418
    @shylathaaji7418 3 года назад +623

    ഇത് പോലെ ഒരു ഭർത്തവിനെ കിട്ടിയ മിയ ദാഗ്യവതി

  • @preejareji5971
    @preejareji5971 3 года назад +17

    Miya nalla song nalla life God bless you both 🙏🏽

  • @neseernesi9382
    @neseernesi9382 3 года назад +122

    മാഷാ അല്ലഹാ.. ഈ സ്നേഹം എന്നും nilanilkataa

  • @shkumarkumar2630
    @shkumarkumar2630 3 года назад +70

    മിയ സുന്ദരിയാണ്. അപ്പു അതിസുന്ദരൻ

  • @shibukpkp8597
    @shibukpkp8597 3 года назад +83

    സുന്ദരിക്കുട്ടിക്ക് ദൈവം പാടാനുള്ള കഴിവും നല്ലൊരു ഭർത്താവിനേം കൊടുത്തു 👍

  • @behappywithmyfamily6128
    @behappywithmyfamily6128 3 года назад +35

    മിയ അടിപൊളി ആശ്വിൻ സ്നേഹം ഉള്ള ഭർത്താവ്... നല്ല ജോഡി

  • @manushyan183
    @manushyan183 3 года назад +13

    At 13:55 ashwin is doing same like actor vijay's way of expression... Very cute👏🏻.. Beautiful couple.. God bless

  • @ashwinisl8800
    @ashwinisl8800 3 года назад +16

    Stop asking negative about partners,she is a happy go person, come what may ❤️
    Lots of Love Mia and Superb Chetan❤️

  • @srksrk8196
    @srksrk8196 3 года назад +135

    ഫിലിമിൽ മിയയെ അത്ര ഇഷ്ടം അല്ല but എനിക്ക് ഒരുപാട് ഇഷ്ടം ആയി രണ്ടാളേം.... god bless you both

  • @nanduu7063
    @nanduu7063 3 года назад +161

    ഇതുപോലെ ഒരു ഭർത്താവിനെ ഏത് പെണ്ണും ആഗ്രഹിക്കും... ❤️

  • @greeshmaas7941
    @greeshmaas7941 3 года назад +233

    ചെറു ചിരിയോടു കൂടി മാത്രമേ ഇതു കാണാൻ പറ്റുന്നുള്ളൂട്ടോ... specially മിയ പാടുമ്പോഴുള്ള ചേട്ടന്റെ ചിരി

  • @aswathymohan8061
    @aswathymohan8061 3 года назад +21

    Super jody.. Aswin chettan super... Nala oru hus. Miya u r lucky 🙏👍😍💐💐💐💐❤️🤗

  • @nihalamunaver6224
    @nihalamunaver6224 3 года назад +4

    Nannnayit paadi miyachechi..supr couple 💑god bless you

  • @ponnunachu2667
    @ponnunachu2667 3 года назад +59

    Super jodi... Nalla nishkalanganaya payyan

  • @susanverghese1350
    @susanverghese1350 2 года назад +1

    I feel u r genuine real loving couples.seeing u I feel extremely happy.GBU to b like this till end.b healthiest and blessed for ever.

  • @shanavasabdulla4316
    @shanavasabdulla4316 3 года назад +260

    Aswin ചേട്ടൻ നല്ല മനുഷ്യന്‍ ആണ്.. വൈഫ് പാടുമ്പോള്‍ മുഖത്തെ സന്തോഷം കണ്ടോ.. Rimide hus ഇത് കണ്ട് പഠിക്കണം

    • @MScom-ev2ui
      @MScom-ev2ui 3 года назад +12

      divorce ayadalle ini hus allallo

    • @shivanshimyworld7498
      @shivanshimyworld7498 3 года назад +6

      Anthu study cheyyaanaa.ethra year ayi marriage kazhinjittu.nalla sapport ayittulla alayirunnu ex husband Annu anikku thonniyathu.

    • @shivanshimyworld7498
      @shivanshimyworld7498 3 года назад +10

      Onnum onnum moonnu program kandille.ex husband nde yanu.

    • @anu.9280
      @anu.9280 3 года назад +1

      @@MScom-ev2ui aru divorce ayii

    • @shanavasabdulla4316
      @shanavasabdulla4316 3 года назад +1

      @@anu.9280 rimitomi

  • @saritharamachandran6411
    @saritharamachandran6411 3 года назад +52

    Miya loved chettan too much chettan also loved and both of them loved sincerely.

  • @athulyaperettil2563
    @athulyaperettil2563 3 года назад +6

    Kannuniranju.. santhoshayittu jeevikkuu

  • @bellabenny8408
    @bellabenny8408 3 года назад +61

    Super jodi❤ Nalloru jeevitham ആശംസിക്കുന്നു 💞💞💞💞💞💞💞💞💞

  • @kutvlogs7865
    @kutvlogs7865 3 года назад +123

    മിയ ഇത്രയും നന്നായി പാടുമോ 😲😲😲😲സൂപ്പർ.

  • @justenjoy3356
    @justenjoy3356 3 года назад +93

    മിയയെ ഇത്ര ഹാപ്പി ആയി ഇതുവരെ കണ്ടിട്ടില്ല ❤❤❤

  • @chithravs4208
    @chithravs4208 3 года назад +107

    മിയയുടെ പരിചയത്തിൽ ഉള്ള ഒരാൾ പറഞ്ഞു മാതാവ് കൊണ്ടു തന്ന ബന്ധം ആണ് ഇത് എന്നാണ് മിയയുടെ അമ്മ കരുതുന്നത്

  • @mathukrishnan1148
    @mathukrishnan1148 3 года назад +8

    God bless you guys

  • @viju.k.pcalicut7235
    @viju.k.pcalicut7235 3 года назад +16

    👌👍മിയക്കും അശ്വിനും ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ .

  • @beenavenugopalannair
    @beenavenugopalannair 3 года назад +168

    Mia is blessed to have a husband like Aswin . She herself said that he made Mia's life easy . A message for young boys and girls.

  • @smithaa1078
    @smithaa1078 3 года назад +66

    Great couple. Touchwood! Stay happy, stay together...

  • @bibinmavanal7757
    @bibinmavanal7757 3 года назад +16

    Philippachayantae mona Aswin nalla vinayamulla family kottayathae

  • @smurthypaintings
    @smurthypaintings 3 года назад +12

    Nalloraalaanennu thonnanooto miyaa god bless you with all time

  • @reenam9438
    @reenam9438 3 года назад +1

    Nallathayirunnu randuperum.... Happy married life miya & hus

  • @akhila.j.gratheesh1160
    @akhila.j.gratheesh1160 3 года назад +13

    Miya super song eanth snehama randalum especially husband.

  • @cheerwithchinmaya6733
    @cheerwithchinmaya6733 3 года назад +5

    Super song, miyaye kittiyathil aswin lucky anu

  • @TalesWithTreesa
    @TalesWithTreesa 3 года назад +259

    Miya thadi vechu.. Mugham okke kandal pettan manasilakam.. Prgnt annen thonunu..

    • @adisagh3597
      @adisagh3597 3 года назад +5

      She's pregnant ❤️❤️

  • @ravindranakash701
    @ravindranakash701 3 года назад +4

    So cute and simple i appreciate you God bless 🙏

  • @salmathpk7953
    @salmathpk7953 3 года назад +28

    Sweet couples❤❤

  • @parutty1147
    @parutty1147 3 года назад +69

    മിയ നന്നായി പാടി 💝❤️

  • @rosyjacob3168
    @rosyjacob3168 3 года назад +21

    Yes she is പ്രെഗ്നന്റ്.

  • @vipinxavier2464
    @vipinxavier2464 3 года назад +12

    He is such a gentleman

  • @anniejoshy2189
    @anniejoshy2189 3 года назад

    Super. Miya orupadishtam Aanu. Song padiyathu adipoli.

  • @meenakumaripv5801
    @meenakumaripv5801 3 года назад +36

    സൂപ്പർ ആയി പാടി

  • @fathimaismayil8023
    @fathimaismayil8023 3 года назад +39

    മിയ പ്രാഗ്‌ഡെന്റ് ആണോ ശെരി ക്കും. 👍👍👍👍🤔🤔🤔

  • @ameenvlogs123
    @ameenvlogs123 3 года назад +5

    Rathri etha neram vareyum irikkum ravile eneekkan madi👍

  • @afrizahu
    @afrizahu 3 года назад +545

    Miya pregnant aanenn thonnunnu

  • @ronarobert9128
    @ronarobert9128 3 года назад +4

    Miya you are very blessed..🥰🥰

  • @jumailajunaid
    @jumailajunaid 3 года назад +4

    Wowhhh😍😍😍😍😍😍😍

  • @mermaidrose1659
    @mermaidrose1659 3 года назад +6

    Cute couple.may God bless you both.

  • @lincykurien4136
    @lincykurien4136 3 года назад +5

    Such a good & lovable actress

  • @amruthatm960
    @amruthatm960 3 года назад +11

    Miya ithra Nannayi paadummayirunno... 😍

  • @nidalnoushad1974
    @nidalnoushad1974 3 года назад +33

    Enikk miya pregnant anennu thonni ee dress kannddal

  • @jyothimanimalajyothimanima2527
    @jyothimanimalajyothimanima2527 3 года назад

    Good coupie... God bless you. Anik oarupad ishttam anu miyana

  • @aaliyaaaliya1553
    @aaliyaaaliya1553 3 года назад +7

    Miyayude deliveryk shesham kanunnavar 😍😃

  • @TG4creation
    @TG4creation 3 года назад +45

    തങ്കു 🥰🥰🥰

  • @amnusvlog6388
    @amnusvlog6388 3 года назад +53

    Miya huss 👍👍

  • @sincysiby7541
    @sincysiby7541 3 года назад +39

    Miya pattu super💞💞💞💞

    • @shibimol901
      @shibimol901 3 года назад

      visasam.undo.molla.panni.paticho

  • @alimuhammad7524
    @alimuhammad7524 3 года назад +16

    Miya husband super

  • @TG4creation
    @TG4creation 3 года назад +17

    Thanku uyir🥰🥰🥰

  • @vineethachary5202
    @vineethachary5202 3 года назад

    God Bless u chechi chetta

  • @reeyasr8160
    @reeyasr8160 3 года назад +12

    Mia ippo kurachooda look aayi...cute aayi

  • @sainabamuhammed5219
    @sainabamuhammed5219 3 года назад +45

    Aniku orupadishtamulla nadiyanu annum santhoshathoda geevikanulla fagyam daivam tharatha ameen❤️

    • @nasnaabidnasnaabi2882
      @nasnaabidnasnaabi2882 3 года назад

      Miyak weight koodiyapole und

    • @reeyasr8160
      @reeyasr8160 3 года назад +1

      @@nasnaabidnasnaabi2882 pregnant aayoond weight koodanam. 10-12 kg koodanam . Ennale healthy baby kittu

  • @lissyvincent6564
    @lissyvincent6564 3 года назад +4

    Have a happy life dear ❤️❤️❤️

  • @TG4creation
    @TG4creation 3 года назад +16

    Miss you thanku 🥰🥰

  • @smithatalk
    @smithatalk 3 года назад +7

    Miyya chechi cut anu. Nannayitt padunnund padichal nannayitt padan pattum. ❤❤❤❤❤🥰🥰🥰🥰 love you chechi

  • @roseabi2228
    @roseabi2228 3 года назад +20

    നല്ല ചേട്ടൻ ആണുട്ട അശ്വിൻ. And miya ചേച്ചി too ❤❤

  • @anukutty222
    @anukutty222 3 года назад +247

    മിയ പാട്ട് നന്നായിരുന്നു. മിയയെ Thumbnail കണ്ടപ്പോൾ pragnant ആണെന്ന് തോന്നി ❤❤❤

  • @jaleelshanu8319
    @jaleelshanu8319 3 года назад +119

    Miyak vishesham undo

  • @serahliju3862
    @serahliju3862 3 года назад +1

    Nice look lekshmi chechii
    Suprise to miya chechii nice 👌🥰

  • @remjoykunjuttan6460
    @remjoykunjuttan6460 3 года назад +175

    Pregnant aanennu thonnunnu

  • @devib2644
    @devib2644 3 года назад +32

    I bless this couple.. They are really loyal to each other..😄💞💞💞

  • @ammmusethambuttaan2669
    @ammmusethambuttaan2669 3 года назад +135

    മിയയുടെ ഹുസ്ബൻഡ് പാവ്വം അന്നെന്നു തോന്നിയവർ indo🥰🥰🥰🥰🥰🥰🥰

  • @alexandermathews3835
    @alexandermathews3835 3 года назад +2

    Wow. Super. Blessing upon their marriage and the child to be born

  • @lovelydreams5434
    @lovelydreams5434 2 года назад +2

    Apu is very simple and lovinghusband.....hpy famly

  • @Vini-fq4br
    @Vini-fq4br 3 года назад +1

    Touch wood. Long live the bond.

  • @kenzasworld2614
    @kenzasworld2614 3 года назад +3

    Miyaye koodudal ishtayad gini chechiyude vlog iludeyan ippo bhayankara fan an😍

  • @jasminjoy61
    @jasminjoy61 3 года назад +7

    Mr & Mrs Ashwin good going & congrats on spreading sportsman positivity & cheer on both reel & real life.... god bless!

  • @magicmeadows16
    @magicmeadows16 3 года назад +2

    Kidu episode like, comment, share parayathe thanne aarum cheuthu povunna nishkalankatha ulla episode ♥️♥️♥️♥️

  • @ammuscakecrafts3947
    @ammuscakecrafts3947 3 года назад +1

    Miya Chechii... The song was really touching 😍😍😍... Really loved it... You are a well singer and love your movies.. You both are a very good personality😍

  • @pavampravasi9691
    @pavampravasi9691 3 года назад +16

    സൂപ്പർ കപ്പിൾ 👍👍

  • @daisysebastiancristysebast5570
    @daisysebastiancristysebast5570 3 года назад +2

    All the best

  • @jikki123
    @jikki123 3 года назад +246

    അശ്വിൻ D4 ഡാൻസിലെ പ്രസന്ന മാസ്റ്ററെ പോലെ ഇല്ലേ

  • @Pathuz1435
    @Pathuz1435 3 года назад +7

    cute couple's👍👍👍

  • @rosammamathew9499
    @rosammamathew9499 2 года назад +1

    God bless you bye Rosamma Mathew kuwait

  • @keralastylevlog474
    @keralastylevlog474 3 года назад +2

    Happy Estr all..... chakkara muthumanikal... Annakkutti daa her kandappol njan kanuthallii...

  • @achusstudytipsandvlogs8863
    @achusstudytipsandvlogs8863 3 года назад +38

    Ashwin..... good personality 👍👍👍👍