സഹിക്കാൻ പറ്റാത്ത വേതന 😢

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 140

  • @arkutyar1584
    @arkutyar1584 Месяц назад +25

    ഷെമിടെ വർത്താനം കേട്ടാൽ എന്റെ അമ്മായിയമ്മ പറയുംപോലെ അവസരം കിട്ടിയപ്പോ താഴ്ത്തികെട്ടുന്ന സ്വഭാവം

  • @Rafeequenk-mz3lp
    @Rafeequenk-mz3lp Месяц назад +5

    നീ സുന്ദരൻ ആണ് പിന്നെന്താ.❤❤❤❤

  • @rukiyamusthafa488
    @rukiyamusthafa488 Месяц назад +10

    ക്കണ്ണെറിഞ്ഞിട്ട് ഒന്നും ആർക്കും ഒന്നും െചയ്യാൻ പറ്റൂല. ക്കാരണം അല്ലഹുവാണ് എല്ലാത്തിനു കഴിവുള്ളവൻ.🤲

  • @raseenakp2736
    @raseenakp2736 Месяц назад +4

    Anganeonnum paryan paadilla shemi.nalla samdhanam kittunna vakkukal paranj shefiye aaswasipikkalle vendath .pettenn sugavatteee

  • @suhara.m
    @suhara.m Месяц назад +3

    എത്രയും പെട്ടെന്ന് വേദന സുഖമാവട്ടെ

  • @akhilmalappuram
    @akhilmalappuram Месяц назад +3

    കണ്ണിന് എറിയാൻ പാട്ടൊള്ളു മനുഷ്യൻ 😂 ബാക്കി ഒകെ allah♥️

  • @sulaikhap9402
    @sulaikhap9402 Месяц назад +7

    Ivel enthaa ingane....paavam shefi

  • @asmaami9930
    @asmaami9930 Месяц назад +9

    Shemine yenikishtallaaaaa...

  • @moncyjoseph8781
    @moncyjoseph8781 Месяц назад +5

    Mone Nalla oru manasunde Atumathi makkalei❤❤❤

  • @harikrishnangopal7664
    @harikrishnangopal7664 Месяц назад +5

    Sports, martial arts ഒക്കെ ചെയ്യുന്നവർക്ക് സാധാരണ ആയി സംഭവിക്കുന്ന ഒരു തരം പരിക്ക് ആണ് ഈ ഞരമ്പ് വലിവ്. പരിക്ക് പറ്റിയ ഭാഗം അധികം strain ആവാതെ സൂക്ഷിക്കണം മാറുന്നത് വരെ. ഉള്ളിൽ നീര് ഉണ്ടായത് കൊണ്ടാവാം ഇത്ര വേദന ഉള്ളത്. വേഗം തന്നെ സുഖം ആവട്ടെ😊

  • @lalkrishna501
    @lalkrishna501 Месяц назад +3

    Dears sugamayi thirchu varan prathanayode❤❤❤❤

  • @MufeedhaMufe
    @MufeedhaMufe Месяц назад +3

    Kurayum insha allah dhua cheyyam❤🥰

  • @naseebanas530
    @naseebanas530 Месяц назад +15

    Shemeena epolum ndha husine thazhthikettunath.😮

  • @sameenahs2939
    @sameenahs2939 Месяц назад +7

    കണ്ണ് തട്ടുകയില്ല ചേർച്ചയില്ലാത്ത ഭാര്യ ഉള്ളത് കൊണ്ട് ഷെഫീക്ക് കണ്ണ് തട്ടുകയില്ല നല്ല ഭർത്താവിനെ കിട്ടിയത് ക്ഷമിക്കല്ലേ ഇത്താക്കാണ് കണ്ണു തട്ടുക

  • @fathimapm8173
    @fathimapm8173 Месяц назад +1

    Nalla manasulla chekkan❤

  • @fathimashoukathali5418
    @fathimashoukathali5418 Месяц назад +3

    അയ്ശു ഒരുപാട് ഇഷ്ട്ടം 🥰❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @haseenaap2762
    @haseenaap2762 Месяц назад +8

    പാവംഷെഫി ഷെമി ഭർത്താവ് അല്ലെറസ്റ്റ്‌ എടുക്കണം

  • @SoujathSouju-l6r
    @SoujathSouju-l6r Месяц назад +4

    റസ്റ് എടുത്തു നോക്കി മാറും 🤲🤲🤲🤲

  • @rlrvlog0
    @rlrvlog0 Месяц назад +8

    പാവം ഷെഫി 🤲🏻🤲🏻🤲🏻🤲🏻

  • @shahadvlog9194
    @shahadvlog9194 Месяц назад +2

    എത്രയും പെട്ടെന്ന് സുഖമാവട്ടെ. റസ്റ്റ് എടുക്കൂ

  • @hafzamahafzz.
    @hafzamahafzz. Месяц назад +1

    എലമെന്റ്സ് കമ്പനിയിൽ നല്ല നല്ല പ്രോഡക്സുകൾ ഉണ്ട് വേദനകൾക്കും ശാരീരിക അസ്വസ്ഥതകൾക്ക് പാദ രോഗത്തിന് എല്ലാം കഴിച്ച് അനുഭവമുള്ളവരാണ് പരസ്യമല്ല

  • @chippychipps1269
    @chippychipps1269 Месяц назад +1

    Happy family 😊😊…Take care shefi ❤

  • @aseenasulaiman
    @aseenasulaiman Месяц назад +1

    Will pray for speedy revovery Shefi. Rest eduku.

  • @AadilaJaezaManzil
    @AadilaJaezaManzil Месяц назад +1

    Kanneru sathyam anu.adh maranathil vare kond ethikum.knnerinu mandrikanam....enganelum maatanam...anubavam vech parayanu to

  • @asmaami9930
    @asmaami9930 Месяц назад +1

    Shefi adipoliya..kanan mathralla swabavom❤

  • @SajIr-il2nw
    @SajIr-il2nw Месяц назад +5

    Uric acid undayal undakum.ingine pain

  • @ashamenon9230
    @ashamenon9230 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ VEGAM SUGHAM AAVATTETTO .... MY PRAYERS 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ ... AYSHU MY LITTLE PRINCESS 💓💓💓💓💓💓💓💓

  • @nurasworld8271
    @nurasworld8271 Месяц назад +1

    നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് ട്ടോ

  • @jrjr4340
    @jrjr4340 Месяц назад +7

    Shefi....kanner sathyam aanu...tamasha allaa...
    Nammal nalla pole jeevich pogunn kandu kayinnal...nammale shathrukal pani therum...😢
    Anubhavam...onu sradicho ❤

  • @user-ml4md5mt1p
    @user-ml4md5mt1p Месяц назад +2

    ഷെഫി നെ ഷെമിത ഒഴിവാക്കി പോവില്ല അങ്ങനെ ഷെഫി സന്തോഷിക്കണ്ട ❤️❤️😄😄😄

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 Месяц назад +2

    Kannerinde karyathil paranjath sathyam

  • @ishashanawaz6327
    @ishashanawaz6327 Месяц назад +1

    lakhshmana u r great

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +20

    *ഷെമി താത്ത ഫാൻസ്‌ മലപ്പുറം പൊന്നാനി യൂണിറ്റ്✌️😁💖*

  • @safiyasafiya1628
    @safiyasafiya1628 Месяц назад +1

    പാവം ഷെഫി ഷെഫി ന്റെ കാലിന്റെ വേദന വേഗം മാറട്ടെ 🤲🏻 آمين insha allah 🤲🏻duha cheyyam ❤️❤️ ഷെമി tthim molum.🥰pavamane😍 😍👍🏻👍🏻👍🏻

  • @SreehariSree-qj1jm
    @SreehariSree-qj1jm Месяц назад +1

    പാവം ഷെഫി

  • @shibilasherin6693
    @shibilasherin6693 Месяц назад +19

    Shefi ന എപ്പോഴും തരംതാഴ്ത്തി സംസാരിക്കുന്ന ഷെമി ഷെഫീക്ക് പറ്റിയ പെണ്ണാണെങ്കിൽ അവളും ടെൻഷൻ അടിക്കും

    • @shailajak.v1312
      @shailajak.v1312 Месяц назад

      @@shibilasherin6693 അവൻ പറയുന്നത് സത്യമാണ് അവൾ atrekku തരം താഴ്ന്ന സ്ത്രി ആണ്

  • @noushada.k2401
    @noushada.k2401 Месяц назад

    🤲🤲🤲മാറട്ടെ

  • @AbdulRasheedAbdulRasheed-op9qq
    @AbdulRasheedAbdulRasheed-op9qq Месяц назад +1

    Enikk nalla asooya und ente kannera thattiyath

  • @famin6964
    @famin6964 Месяц назад +2

    സെഫി വേഗം സുഖമാകട്ടെ നല്ല വേദനയുണ്ട് മുഖത്ത് നോക്കിയാൽ തന്നെ കാണാം എന്തിനാ സെ നി സെഫി നെ കളിയാക്കുന്നത് നല്ല രസമാണ് ഞങ്ങളുടെ വീഡിയോ കാണാൻസെഫി സൂപ്പർ റസ്റ്റ് എടുക്ക് നല്ലവണ്ണം വേഗം മാറിക്കോളുംസെഫി

  • @SaheeraMf-qd6qt
    @SaheeraMf-qd6qt Месяц назад +1

    Take care shefi❤

  • @angrygrl4446
    @angrygrl4446 29 дней назад +1

    🙄🙄സ്വന്തം ഭർത്താവ് ന് വേദന വന്നപ്പോ കലിപ്പ് ആകാതെ സമാധാനിപ്പിക്ക് ഇത്താ 😟

  • @user-cb2ok5mj8n
    @user-cb2ok5mj8n Месяц назад +2

    🤲🤲🤲🤲

  • @user-in4om3zh8p
    @user-in4om3zh8p Месяц назад +2

    Kattana alla. Kilaviku theetta pranthum mattum

  • @RejiMathew-t1v
    @RejiMathew-t1v 2 дня назад

    Shemi thamazha paraunnthanu. Shefine kaliyakkunnath alla. Negative adikkarith

  • @MrFanu-ts1it
    @MrFanu-ts1it Месяц назад +7

    Sefi pavam anu❤

  • @filmophile5778
    @filmophile5778 Месяц назад +3

    ചിലപ്പോൾ കണ്ണേറായിരിയ്ക്കും ഷെഫി നമ്മുടെ ചുറ്റും പലതരത്തിലുള്ള ആളുകളെല്ലെ റസ്റ്റ് എടുക്കാൻ സമയം കണ്ടെത്തണം ഷെഫി എന്നാലല്ലെ ഇതിനേക്കാൾ നന്നായി ഓടി നടന്ന് ഓരോ കാര്യങ്ങൾ ചെയ്യാൻ പറ്റു പെട്ടെന്ന് തന്നെ എല്ലാം മാറട്ടെന്ന് പ്രാർതിയ്ക്കാം❤❤❤❤

    • @priyawarrier3160
      @priyawarrier3160 Месяц назад +3

      പിന്നെ എന്തൊക്ക കാര്യം ആണ് ചെയ്യുന്നത് 😂😂

  • @SudheeshValayam
    @SudheeshValayam Месяц назад +40

    ആയിഷു ഫാൻസ് ഇവിടെ വരൂ❤

    • @user-uq2sb2gs1t
      @user-uq2sb2gs1t Месяц назад

      പെർഷാറ്റ് ടിച്ചർ

  • @asmaami9930
    @asmaami9930 Месяц назад +2

    Kuzhaponnum elladhiriketey shefik

  • @user-rv1tb4dp4z
    @user-rv1tb4dp4z Месяц назад +3

    കുറച്ചു റെസ്റ്റെടുക്കു ഷെഫി.... ശെരിയായിക്കോളും... ഷെമി ഉണ്ടല്ലോ കൂടെ..... പിന്നെന്താ

  • @ramlaramla2349
    @ramlaramla2349 Месяц назад +5

    ഷഫീ. ഒന്നു അടങ്ങി കിടക്കു ഒരു ആഴ്ച അനങ്ങാതെ അപ്പോൾ മാറും പൈൻ ഒക്കെ

  • @bindulaurance4113
    @bindulaurance4113 Месяц назад

    Jeevithamayal anthu sahikanum take it easy .God is wit u take rest vitamins 💪❤️❤️

  • @ShabeerAli-o8f
    @ShabeerAli-o8f Месяц назад +4

    Ano valiya kareyam ayi

  • @jameelaansari6645
    @jameelaansari6645 Месяц назад

    Crape band kettikolu rest kittum weight veezula Kalinga nadakumbol in sha allah shifa tharatte aameen

  • @nimishashaji4184
    @nimishashaji4184 Месяц назад +1

    ❤❤

  • @manafkalam536
    @manafkalam536 Месяц назад +2

    ചിലപ്പോൾ കാലു വേദന വരുമ്പോൾ, ഞാനും ആലോചിക്കാറുണ്ട്, എവിടെയാണ് തട്ടിയതെന്ന്, പക്ഷേ ഒന്നും പിടി കിട്ടാറില്ല, ഈ വീഡിയോ കാണുമ്പോൾ, ഇന്ന് വൈകിട്ട് തൊട്ട്. എനിക്കും കാലിന് ഒരു വേദന, നടക്കാൻ ബുദ്ധിമുട്ടുണ്ട്, എന്താ പറ്റിയെന്ന് അറിയാൻ വയ്യ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад +3

    ശത്രുക്കൾ ഉണ്ടെന്നുള്ളത് സത്യം. ഓരോ വീഡിയോയിലും കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി correct അറിയാൻ പറ്റും.

    • @shailajak.v1312
      @shailajak.v1312 Месяц назад

      @@jameelamuhammedkunju5942അയ്യോ

  • @user-fi6te6ew5m
    @user-fi6te6ew5m Месяц назад +1

    🤲

  • @sp-gf2rs
    @sp-gf2rs Месяц назад +1

    പെട്ടന്ന് മാറട്ടെ 🙏

  • @sharathkannur9561
    @sharathkannur9561 Месяц назад +1

    ആൻ്റി ലവർ ❤

  • @user-xy4yx8hh8r
    @user-xy4yx8hh8r Месяц назад +2

    Dr ravindran 😂

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 Месяц назад +1

    Shafik..,shifa...avatta

  • @HaseenaHaseena-u6f
    @HaseenaHaseena-u6f Месяц назад +1

    വേഗം ശിഫയവട്ട് റസ്റ്റ് എടുക്ക്❤

  • @noorjarahman705
    @noorjarahman705 Месяц назад +3

    Shefi uric acid avum onnu blood chek cheyyu

    • @ttfamily4257
      @ttfamily4257  Месяц назад

      Noop
      Narambin eantho cheriya problem aan

  • @NeethuBK-e2h
    @NeethuBK-e2h Месяц назад

    നിങ്ങൾ തല്ലു കൂടല്ലേ നല്ല couples ആയി തന്നെ മുന്നോട്ട് പോകണം 🙌

  • @raseenarafeek1063
    @raseenarafeek1063 Месяц назад +1

    😂😂

  • @BushraBushi-s9e
    @BushraBushi-s9e Месяц назад +1

    🥰👍

  • @Shareena-lu6uz
    @Shareena-lu6uz 20 дней назад

    Shemi nalloonnam kaliyaakunnunnud

  • @AsiyaSalam-g8w
    @AsiyaSalam-g8w Месяц назад +1

    😊

  • @RaihanathPP-xp9xf
    @RaihanathPP-xp9xf Месяц назад +2

    ഷെമിത്ത സുഖല്ലേ
    ഷെഫി ക്ക ന്ടെ കാൽ വേദന എത്രയും വേഗം പടച്ചവൻ മാറ്റികൊടുക്കട്ട ആമീൻ

  • @Seena-py8ro
    @Seena-py8ro Месяц назад +5

    ഒരിക്കലും ഷെഫിനെ വിട്ട് പോവല്ലേ അവൻ വെറും ഒരു നിഷ്കളങ്കൻ ആണ് പാവം❤❤

    • @shailajak.v1312
      @shailajak.v1312 Месяц назад +4

      ഇവൾ പോകും ഇവൾക്ക് ഇവൻ പോരാ ഇവിടുന്നു ചാടും ഇവൾ

    • @priyawarrier3160
      @priyawarrier3160 Месяц назад

      ​@@shailajak.v1312🤭😄

    • @shadow-eh5ki
      @shadow-eh5ki Месяц назад +5

      പോയാൽ ആ ചെറുക്കൻ രക്ഷപ്പെടും നാട്ടുകാരുടെ പുച്ഛവും പരിഹാസവും സഹിച് ഉമ്മയായി തോന്നുന്ന ഒരു സ്ത്രീയെ കെട്ടി ജീവിതം നശിപ്പിച്ചതും പോരാ എന്നിട്ടും ആ സ്ത്രീ കിട്ടിയ അവസരത്തിൽ അവനെ തരം താഴ്ത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് എല്ലാ വീഡിയോയിലും. ഇപ്പോ തന്നെ കണ്ടില്ലേ വയ്യാത്ത അവൻ അവർക്ക് ചായ ഫുഡ്‌ വാങ്ങി ഇരിക്കുന്നിടത്തേക്ക് കൊണ്ട് കൊടുക്കുന്നത് ചുറു ചുറുക്കുള്ള അവനു പറ്റിയ വൈബ് ഉള്ള പെൺകുട്ടിയെ ആണ് കെട്ടിയിരുന്നെങ്കിൽ അവിടെ ഇരി ഞാൻ വാങ്ങിക്കാം ന്ന് പറഞ്ഞു ഓടി നടന്നു കാര്യങ്ങൾ ചെയ്യും അതൊക്കെയാണ്‌ ജീവിതത്തിന്റെ രസങ്ങൾ റിയാലിറ്റി അറിഞ്ഞു തുടങ്ങുമ്പോഴേക്കും ഇവന്റെ നല്ല പ്രായം കഴിയും

    • @shailajak.v1312
      @shailajak.v1312 Месяц назад +3

      @@shadow-eh5ki അവന്റെ തലയിൽ കുടുങി അവൾ

    • @shailajak.v1312
      @shailajak.v1312 Месяц назад +2

      @@shadow-eh5ki u r crect👍👍

  • @fellarivan9099
    @fellarivan9099 Месяц назад +1

    ഷെമി കട്ടിലും കൂട്ടി ചവിട്ടിയോ ഷെഫീ. ... നിന്റെ കയ്യിലിരിപ്പ് കാരണം? ????

  • @Shameera-ls2vv
    @Shameera-ls2vv Месяц назад +2

    കാട്ടാന എന്ന് വിളിക്കുന്ന ആൾ വീട്ടാനയാണ്

  • @sahidasahi954
    @sahidasahi954 Месяц назад +9

    ഏതാണാ ബാക്ക് സീറ്റിൽ ഇരിക്കുന്ന ഒരു കാട്ടാന

    • @joshyselin7203
      @joshyselin7203 Месяц назад +3

      😂

    • @priyawarrier3160
      @priyawarrier3160 Месяц назад +3

      😂😂

    • @jobinyttuui2772
      @jobinyttuui2772 Месяц назад +6

      എന്തിന് ഇങ്ങനെ പരിഹസിക്കുന്നൂ.. കഷ്ട്ടം

    • @sainabasainba952
      @sainabasainba952 Месяц назад +5

      എന്തിനാ ഇങ്ങനെ പറയുന്നത് മനുഷ്യരല്ലേ 😮

    • @RamlaKalarandhiry
      @RamlaKalarandhiry 27 дней назад

      അതെഅങ്ങെനെ ഒന്നും പറയരുത്

  • @najafathima576
    @najafathima576 Месяц назад +13

    ഷെമീനക് ഷെഫിനെ പറ്റണില്ല എന്ന് തോന്നുന്ന ആനിമിഷം ആചെക്കനെ ഫ്രീ ആയിവിടുക....😂😂😂😂അവന്റെ ജീവിതം ഇനിയും jeevichu🎉തീർക്കാൻ ബാക്കി

  • @ahmedhussain6449
    @ahmedhussain6449 Месяц назад +3

    ഞരമ്പ് രോഗമുണ്ടോ😂

  • @altahaniadvtandpublicllc6979
    @altahaniadvtandpublicllc6979 Месяц назад

    Talk to my manager

  • @RaseenaU77
    @RaseenaU77 Месяц назад +2

    😂

  • @naseebanas530
    @naseebanas530 Месяц назад +2

    Assalamu alikum❤

  • @jameelapulakkal6782
    @jameelapulakkal6782 Месяц назад +4

    പറയാൻ പറ്റൂലാ എല്ല വരും ഒരുമാതിരി ആവൂല

  • @suhararafeek3555
    @suhararafeek3555 Месяц назад +1

    തൈലം തേച്ച് പിടിപ്പിക്കുക എന്നിട്ട് ചൂട് വെള്ളത്തിൽ കല്ല് ഉപ്പ് ഇട്ട് ചൂട് പിടിക്ക മാറിക്കോളും

  • @NijuMol-os4eq
    @NijuMol-os4eq Месяц назад +7

    ഷെമി ഷെഫിനെ എന്തിനാ ഇങ്ങനെ പറയുന്നത് നിങ്ങളെ ഹസ്ബെന്റ അല്ലെ

  • @CrazyGoy2
    @CrazyGoy2 Месяц назад +1

    What problem

  • @Niha_lx
    @Niha_lx Месяц назад

    ഇവിടെയും അങ്ങനാണ് വേദന വന്നാലും പനി വന്നാലും എന്തിന് പറയിന് ജലദോഷം വന്നാ വരെ നാലാള് വേണം

  • @denasunil6482
    @denasunil6482 Месяц назад +1

    കാല് സൂക്ഷിക്കണേ ഷെഫി, അധികം അനക്കുകയൊന്നും വേണ്ട, വേദനയൊക്കെ വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤❤❤❤❤❤

  • @liyapk350
    @liyapk350 Месяц назад

    Yourikasid undavum

  • @MunawirLive
    @MunawirLive Месяц назад +1

    😂❤🎉😢😮😅😊

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg Месяц назад +3

    Ettha please no tharo

  • @ummukulsuk7122
    @ummukulsuk7122 Месяц назад +1

    ഡേക്ക്റ്ററെ കാണികുനതാ നല്ലത് : എക്സ റെ എടുത്താൽ ശരി കും അറിയും

  • @Ummusalma-xs9xh
    @Ummusalma-xs9xh Месяц назад +1

    Enikum eghne ayini.odukathe vedanaya

  • @HaseenaHaseena-u6f
    @HaseenaHaseena-u6f Месяц назад +1

    hai

  • @altahaniadvtandpublicllc6979
    @altahaniadvtandpublicllc6979 Месяц назад

    Actually your mind is working not working tell me

  • @altahaniadvtandpublicllc6979
    @altahaniadvtandpublicllc6979 Месяц назад

    Your mind is not working

  • @user-ly3sg8bs7k
    @user-ly3sg8bs7k Месяц назад

    Be happy mood get well soon take care of yourself. OK. Bye 👋

  • @altahaniadvtandpublicllc6979
    @altahaniadvtandpublicllc6979 Месяц назад

    Hu r u I don't understand

  • @shareefac3163
    @shareefac3163 Месяц назад +3

    ഷെഫി ആരോഗ്യം ശ്രദ്ധിച്ചേ പണി എടുക്കാവൂ...

  • @starworlds891
    @starworlds891 Месяц назад

    ഷെമി നഖത്തിൽ ഇടുന്ന മൈലാഞ്ചി ഏതാണ്

  • @altahaniadvtandpublicllc6979
    @altahaniadvtandpublicllc6979 Месяц назад

    You are mad not have a

  • @SeenathGafoor-xw4mh
    @SeenathGafoor-xw4mh Месяц назад +3

    2 മോയന്തകൾ

  • @maimoonafarook3834
    @maimoonafarook3834 25 дней назад

    വേതന അല്ല വേദന

  • @fasmilameelu3203
    @fasmilameelu3203 Месяц назад +2

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്