നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങീട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു ആദ്യമൊക്കെ നിങ്ങള്ടെ പ്രായം എനിക്ക് ഒരുവിധത്തിലും അംഗീകരിക്കാൻ പറ്റണ്ടായില്ല.പക്ഷെ ഇപ്പോൾ എന്റെ മനസ്സ് അംഗീകരിച്ചു നിങ്ങളെ നിങ്ങളുടെ വലിയ ഭാനാണുട്ടോ ഞാൻ..എന്റെ പേര് ലക്ഷ്മി ദേവി എന്നാണ് 🥰🥰🥰🥰❤❤❤❤❤ee😍😍😍😍😍😍😍yyyy✨😍😍😍🦋✨
കേരള സിലബ്സ് ഒന്ന് മുതൽ പ്ലസ്ടു വരെ ഓൺലൈനായി ട്യൂഷൻ അതും കുറഞ്ഞ ഫീയോട് കൂടി....കോണ്ടാക്ട് ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്.
ഷെമി സുന്ദരിതന്നെ മിസറിലെ രാജകുമാരി തന്നെ . സംസാരത്തിൽ നല്ല മികവ് ഭക്ഷണം ഉണ്ടാക്കുന്നതിൽ നല്ല കഴിവ് എപ്പോഴും നിങ്ങളുടെ സ്നേഹം നില നിൽക്കട്ടെ I like you
@@priyawarrier3160താൻ എപ്പോഴും നെഗറ്റീവ് കമന്റ് ഇടുന്നത് കൊണ്ട് ചോദിക്കുകയാണ് ഈ സ്ത്രീ ഡിവോഴ്സ് കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമല്ലെ ഇയാളെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും
നല്ല മൊഞ്ചത്തി ആയിട്ടോ....... നല്ല രസണ്ട്........ ഷെഫി യെക്കാളും ഭംഗി ഷെമിത്തയാ
Monjathi valiha montha
സന്തോഷം ഉണ്ട് കാണുന്നവർക്ക്പക്ഷേ അടുത്തില്ലാത്ത രണ്ട് മക്കളെ ഓർത്ത് ഏകാന്തതയിൽ കരയുന്നുണ്ടാകും ഈമാതാവ്
തീർച്ചയായും😢
avar vararille.ummaye kaanan
മക്കളെ കാണാതെ സന്തോഷത്തോടെ ജീവിക്കാനും വേണം ഒരു ഭാഗ്യം
അള്ളാഹു നിങ്ങളെ സന്തോഷം എന്നും നില നിർത്തട്ടെ ആമീൻ
ആമീൻ 👏👏👏
Aameen 🎉🎉🎉🎉❤❤❤🎉🎉🎉❤❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉🎉🎉❤❤❤❤❤
Ameen yarabbalalameen
സെമി താ 2 കുട്ടികളെ കാണിച്ച് തരാത് മറ്റേ കുട്ടികളെ കാണിച്ചു തരാത്തത് എന്താണ് പറ സെമി
ആയിശു കുറിച് separate വീഡിയോ ഒന്ന് ഇടണം ആള് നല്ല ക്യൂട്ട് ആണ് ആയിശു ഫാൻസ്.. 👍🏻
ഇത്ത പുരികം thread & darkness ചെയ്യാത്തപ്പോളാണ് ഇപ്പോ ഉള്ളതിനെക്കാൾ കൂടുതൽ ഭംഗി😊😊😊face ആകെ ഇപ്പോൾ മാറി പോയി😅😅
സെമി മൈക്കപ്പെട്ടപ്പോൾ സുന്ദരിയായിരിക്കുന്നു പുരികം എഴുതി ഇരിക്കുന്ന സാമി
ഐഷു സൂപ്പർ
സത്യം
പുരികം colour ചെയ്തപ്പോ സൂപ്പർ ആയികിണ്. കണ്ണ് എഴുതു ഒന്നും കൂടി അടിപൊളി ആകും
Sathyatto😢
മെലിഞ്ഞിട്ടുണ്ട്. തട്ടം ഫ്രീയായി ഇട്. അത് കൂട്ടിപ്പിടിക്കല്ലേ...ഷെഫിയുടെ നിഷ്കളങ്ക ചിരി..അതിന് ചേർന്ന് സുന്ദരമായി ജീവിക്കൂ ❤❤❤❤
Eppolum shawl pidichu veychonde irikunnath bore
❤❤❤ ദൈവം അനുഗ്രഹിക്കട്ടെ❤❤
Shandhi Krishna nte look aanu shemitha kaanaan ... Mashallah super ❤...
Masha allah Allahu kairakatte
Jeevidattil kairum barakatum taratte 🤲🤲🤲🤲
Nigalea.kanumbolthanea.enik.oru.postive.santhosham.thonarund.❤
ഷെമി ന്റെ shawl നല്ല കളർ ❤️പുരികം സെറ്റ് ആക്കിയപ്പോ ഒന്നുടെ ചെറുപ്പം ആയി ട്ടോ 🥰ഷെഫിയും ലുക്ക് ആയിട്ടുണ്ട് 😊ഐശു 😘😘😘
Happy aayijeeviku❤️❤️❤️❤️❤️❤️
ആയിശു നെ കണ്ടാൽ ഷെഫി ന്റെ മാതിരി തേനേ ആണ് ❤️❤️❤️❤️❤️❤️
ഷെമിത സുന്ദരി ആയിട്ട് ഉണ്ട് ❤️❤️❤️❤️❤️
God bless you. I know what it's like to be alone in life after having everyone. You are so blessed in life. All my prayers.
Nalla rasamanu ningalude video kandirikkan ❤️❤️
വന്ന് വന്നിപ്പോൾ ഷെമിനെ കാണാതിരിക്കാൻ പറ്റാതായി. ❤❤❤❤❤❤
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങീട്ട്
ഒരാഴ്ച്ചയെ ആയിട്ടുള്ളു
ആദ്യമൊക്കെ നിങ്ങള്ടെ പ്രായം എനിക്ക് ഒരുവിധത്തിലും അംഗീകരിക്കാൻ
പറ്റണ്ടായില്ല.പക്ഷെ ഇപ്പോൾ എന്റെ മനസ്സ്
അംഗീകരിച്ചു നിങ്ങളെ
നിങ്ങളുടെ വലിയ ഭാനാണുട്ടോ ഞാൻ..എന്റെ പേര് ലക്ഷ്മി ദേവി എന്നാണ് 🥰🥰🥰🥰❤❤❤❤❤ee😍😍😍😍😍😍😍yyyy✨😍😍😍🦋✨
പുരികം എടുക്കണ്ടായിരുന്നു സുന്ദരി ആണ് മുമ്പ്
Eagerly waiting to see your video, God bless you and your family ❣️ . This love should be ever lasting
ആയിശു നെ എന്നും കാണിക്കണേ ❤❤❤❤
Masha Allah
Ayishunu Ethra vayasayi
Shemi ee lookil prayem kurenju.but. aadyethe lookanu onnukoodi bangi❤
il
സന്തോഷം ആയി ജീവിക്കു
കമന്റ് നോക്കുന്നത് ഇഷ്ട്ടമല്ല ഈ നെഗറ്റീവ് കമന്റ് കാണുമ്പോൾ brandhavum❤️❤️❤️
itha nalla clour vechkk glow aayi skin eadhh cream use cheyunne❤
Ningale kaanumbol vallatha oru sandhosham aann🫠❤
ഇ ജീവിതം എന്നും നിലനിൽക്കട്ടെ
Masha allha❤
നല്ല സുന്ദരിയാണ് ഷെമി
മറ്റൊരു വൈബ് വീഡിയോ ❤️❤️
Tvm ൽ വരുമ്പോൾ പറയണേ... ഒന്ന് കാണാൻ വല്ലാത്തൊരു ആഗ്രഹം...
ആദ്യത്തെ ഷെമി ആയിരുന്നു ഭംഗി 😊
ശരിയാ👍
ശെരിയാ
HAPPY FAMILY GOD BLESS YOU YOUER FAMILY 🙏🤲❤
പുരികം therd ചെയ്തപ്പോൾ എന്തോ pole
Chechi EEAttan Aishu Mily Good evening 🥰 Video 👌🏻👌🏻
നിങ്ങളുടെ വീഡിയോസ് പൊളിയ❤
Cute family ❤God bless you forever ❤
ഷെമി ആദ്യത്തെ പുരികമായിരുന്നു അടിപൊളി അന്നത്തെ മുഗം എന്തു bangiyayirunnu
ഇപ്പൊ ചെയ്യുതിട്ട് എത്രയോ വയസ് kurjnath pole ind mashallah 🥰🥰 agne thanne beauty kanan 🥰🥰 polichu shemithaa
ഷമിത്താ 👍🏼..ഇങ്ങടെ talk.. എന്തിഷ്ടാ 🤣GodBlessU💞
എറണാകുളത്തു facial, spa ഒക്കെ ചെയ്തപ്പോൾ ഷമിയുടെ. മുഖം കുറേകൂടി സുന്ദരമായി. Even otherwise you are beautiful dear❤
Kannezhuthuuuu shemiiii njan cmnt ittu madichu ❤
ചേച്ചിയെ കാണാൻ ചില ടൈം actress ശാന്തി കൃഷ്ണയെ poleyund
Yes. Carrect
Paranjappol enikum thonni
Shanthi krishnak ee praysthilum nalla iiswaryamulla mukam aanu....ee streeuda mukath asal vrutikata streeuda monta aanu
ശരിയാ എനിക്കും തോന്നിയിരുന്നു.... ❤
@@user-oq1bm3ko7l why ബ്രോ, എന്തിനാ എല്ലാവരെയും ആക്ഷേഭിക്കുന്നത്
വീഡിയോ കാണാൻ waiting ആയിരുന്നു 😍രണ്ട് പേരും സൂപ്പർ ഹായ് തരുമോ.
TTഫാമിലി ❤
Mashallh😂😂 പൊളി ആണ്
Sooper ❤
Hai muthumani shefi shemi. Love you❤❤
മനോഹരം
God Graçe ,His Happines Still Alive
സുബ്ഹി നിസ്ക്കരിക്കുന്നവരൊക്കെ ഇക്കാലത്ത് നന്നേക്കുറഞ്ഞു
ആദ്യത്തെ ശമിയായിരുന്നു ഭംഗി ഇപ്പോൾ എന്തോ പോലെ മുഖം മുഖത്തേക്ക് നോക്കുമ്പോൾ മുട്ടയെ പോലെ 😨😨😮
ഷെമി സുന്ദരി ആയിട്ടുണ്ട്.. ഇനി ഒന്ന് ജിമ്മിലും കൂടി പോയി മേലിയണം..സൂപ്പറാകും
Good couple . God bless you
Shemikk aadhyathe look thanne aayirunnu nallath
🤗 ഒത്തിരി ഇഷ്ടം സന്തോഷത്തേടെ
ജീവിക്ക് ട്ടോ💯💯💯🥰🥰👌
Munnalum nalla cute❤❤❤
Shefi nd shemi...good......eta kuttikal undey......ishu ur daughter aano shefi
Not like.....answer alley tarendathu....
Nigal eyebrows microblading cheytho??? Niskaram sheriyavillato wuluhinte vellam cherilla
Igal aaal mariyallo
Lookenne❤❤❤🎉🎉🎉
ഇങ്ങള രണ്ടാളെ സംസാരം കേക്കാൻ നല്ല ഇഷ്ട
I
കേരള സിലബ്സ് ഒന്ന് മുതൽ പ്ലസ്ടു വരെ ഓൺലൈനായി ട്യൂഷൻ അതും കുറഞ്ഞ ഫീയോട് കൂടി....കോണ്ടാക്ട് ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്.
Bayankara.monjathiya.anhu.parayunhavaroda.ningal.avalil.andu.kanditaa.monj.parayunhad.pajagakari.annamma.chadthiuda.mughamaa.ivalad
Cute bro
ഇഷ്ടം ആണ് നിങ്ങളുടെ ചാനൽ ഇങ്ങനെ കെട്ടണം ആണായാൽ
Aysutteee❤❤❤❤❤🎉🎉🎉🎉🎉
Mashallah
ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട്. Made ror each other, god bless you❤❤❤❤❤
നാണവും മാനവും ഇല്ലാത്തവൻ കുടുംബിനിയുമായുള്ള ജീവിതം വിറ്റ് പണമാക്കുന്നവൻ
Shefi 👌👌❤️❤️
Ingene steil nilk mash a allha
Molk dres edutha shopinte name ntha
Ayshuteee❤❤❤❤
❤
മുഖം ഫെഷ്യൽചെയ്തപ്പോൾ കുറച്ച് നിറം വെച്ച് അല്ലാതെ ഒരു മാറ്റവും ഞാൻ കാണുന്നില്ല
അല്ലെങ്കിലും ഫേഷ്യൽ ചെയ്താൽ മുഖചായ marillallo, നിറം വെക്കുക എന്നല്ലാതെ, അസു 😂
Hi
Adhaya cament najan 😅
Shemi tha monjh koodinalla😘😘😘
Shemi. Super
ഷെമി സുന്ദരിതന്നെ മിസറിലെ രാജകുമാരി തന്നെ . സംസാരത്തിൽ നല്ല മികവ് ഭക്ഷണം ഉണ്ടാക്കുന്നതിൽ നല്ല കഴിവ് എപ്പോഴും നിങ്ങളുടെ സ്നേഹം നില നിൽക്കട്ടെ I like you
നാണമില്ലേ
@@priyawarrier3160താൻ എപ്പോഴും നെഗറ്റീവ് കമന്റ് ഇടുന്നത് കൊണ്ട് ചോദിക്കുകയാണ് ഈ സ്ത്രീ ഡിവോഴ്സ് കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമല്ലെ ഇയാളെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും
ഇത്ത ഭാഗ്യവതിയാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ 🥰🥰
Seat belt ittillallloooo
Smitha ndhari❤❤
Kure video l chothichu reply kittilla.from koduvally parambathkav
Aiyshu ningale aaaran..
വാവേ ഉമ്മ 😘
Showl anthina puthkakkunnath
👍🥰❤️
16aananhaavijaram.chilar.prarthikunhu.sandoshamayi.jeevikan.2pan.makkala.avaruda.karyam.eepoth.chindikkunhundo
Enikum bank pediya
Thadi kurachaal ushaaraavum
Please get last...
Ningal ipo nilkunna veed aarudetha
സത്യമായിട്ടും പറയുവ എൻ്റെ അല്ല😂😂😂
Yanda sugamaanoo
Hilo palakad varubol nagalud vitilek varumo enik orupad ishtamula familiyane
❤❤❤
Shemithàaa❤️❤️
Hi masha allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Purikam varachappol shami poli inn nallind kanan❤❤
അയിശു വേഗം വാ..
നിങ്ങളുടെ വീഡിയോ il എന്താ പരസ്യം വരാത്ത 🤔 അപ്പൊ നിങ്ങൾക്കു ഏർണിങ്സ് കിട്ടുമോ?
ആയിസുന്റ് ഫുൾ നെയിം എന്താണ്