"താങ്കളുടെ ശിരസ് ചെയ്തിരിക്കാൻ പോവുകയാണ്, തയ്യാറാകുക, താമസമില്ല പാസ്റ്റർ ഡേവിഡ് അടിമാലിക്ക് വധഭീഷണി

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 11

  • @ShajKumarJohnP
    @ShajKumarJohnP 2 месяца назад +1

    കർത്താവിന് വേണ്ടി മരിക്കാൻ തയ്യാറാണ് എന്ന് വാക്കു കൊണ്ട് വീമ്പടിക്കും വിഷയം വന്നാൽ പിന്നോട്ടോടും
    ഇത്രയേ ഉള്ളു വിശ്വാസം

  • @TheJosephkc
    @TheJosephkc 2 месяца назад

    യഥർത്ഥ സുവിശേകൻ കർത്താവിൻ്റെ നാമത്തിന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാർ !! പ്രസംഗത്തിൽ മാത്രം,

  • @alexandermathews3111
    @alexandermathews3111 2 месяца назад +2

    Nothing will happen. God will protect him

    • @georgecreations1392
      @georgecreations1392 2 месяца назад

      അതെ അതെ. തല പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ. God നോക്കുമെന്നും പറഞ്ഞിരുന്നോ. എന്നാൽപ്പിന്നെ പ്രാർദ്ധിച്ച് കൊണ്ടിരുന്നോ. തല പോട്ടെ. പിന്നെന്തിനാ case ന് പോയത്. അപ്പോൾ പേടി ഉണ്ടല്ലേ

  • @vargheseabraham6002
    @vargheseabraham6002 2 месяца назад

    Don't worry! Be happy! Nothing will happen

  • @georgecreations1392
    @georgecreations1392 2 месяца назад +1

    നിങ്ങൾ എന്തിനു case file ചെയ്യുന്നു അപ്പോൾ പേടി ഉണ്ടല്ലേ.

  • @ValsammaTitus
    @ValsammaTitus 2 месяца назад +1

    ലഹരിയും കഞ്ചാവും കഴിച്ചിട്ടണോ. അതോ വേറെ ആരെങ്കിലും. .

  • @Menora_
    @Menora_ 2 месяца назад +1

    മഹാ മന്ത്രി ആണൊ ശെരിക്കും