"നീ രാജനാണെങ്കിൽ ഞാൻ രാജവെമ്പാലയാടാ..." | Malayalam Mass Scene | Jayan | Madhu - Meen Mass Scene

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Meen is a Malayalam film, directed by I. V. Sasi and produced by N. G. John. The film stars Jayan, Madhu, Seema and Srividya in the lead roles. The film has musical score by G. Devarajan. The film was remade in Tamil language as Kadal Meengal with Kamal Haasan. Meen was a super hit movie that ran more than 100 days.
    Kuriakose engages in a relationship with a woman but later marries someone else. Years later, Rajan, Kuriakose's son, seeks revenge on him for abandoning his mother.

Комментарии • 40

  • @subbin1971
    @subbin1971 7 месяцев назад +26

    T ദാമോദരൻ - I V ശശി കൂട്ട് കെട്ടിൽ അങ്ങാടി എന്ന സൂപ്പർ ഹിറ്റിന് ശേഷം വന്ന മറ്റൊരു സൂപ്പർ ഹിറ്റാണ് മീൻ.സത്യത്തിൽ ജയൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ഈ 2 സിനിമയിലേതും. മൂന്നാമത് ഈ കൂട്ട് കെട്ട് പ്ലാൻ ചെയ്തിരുന്ന സിനിമയായിരുന്നു " തുഷാരം ".. തുഷാരത്തിലെ കോർട്ട് മാർഷൽ നേരിടുന്ന ആർമി ഓഫീസർ വേഷമായിരുന്നു ജയൻ ചെയ്യാനിരുന്ന വേഷം. അതിന് മുമ്പേ ജയൻ ഈ ലോകത്തോട് വിട പറഞ്ഞു. തുഷാരത്തിൽ പകരക്കാരനായി വന്ന രതീഷിന് ബ്രേക്ക് ത്രൂ നല്കിയ വേഷമായിരുന്നു അത്. തുഷാരത്തിലെ ആ റോൾ ജയൻ ചെയ്തിരുന്നുവെങ്കിൽ അതൊരു വേറെ ലെവലിൽ പോകുമായിരുന്നു. അക്കാലത്തെ T ദാമോദരൻ്റെ അത്ര പവർഫുൾ സ്ക്രിപ്റ്റായിരുന്നു തുഷാരം...😢

    • @jot2375
      @jot2375 7 месяцев назад +2

      താങ്കൾ പറഞ്ഞിരിക്കുന്നത് കറക്റ്റ് കാര്യമാണ്! അഭിനന്ദനങ്ങൾ!

    • @LahelVakkachan-d9l
      @LahelVakkachan-d9l 5 месяцев назад

      Yes.. Yes.. 100% correct

  • @saijukarthikeyan9898
    @saijukarthikeyan9898 7 месяцев назад +9

    ഇപ്പോളും ജയേട്ടൻ ആണ് സ്റ്റാർ കിങ് ❤️❤️❤️❤️❤️😘😘😘😘😘

  • @sujeeshsuji3743
    @sujeeshsuji3743 7 месяцев назад +10

    മലയാള സിനിമയുടെ പൗരുഷം.. ജയൻ 🔥🔥

  • @e.x7217
    @e.x7217 6 месяцев назад +5

    മലയാള സിനിമയിലെ പഴയ കാല സംഘട്ടനങ്ങളിൽ നിന്ന് ഒരു വ്യത്യസ്ഥത ശൈലി കൊണ്ടുവന്ന മഹാ നടൻ ❤️❤️

  • @Triple-SRD3
    @Triple-SRD3 7 месяцев назад +15

    Mega ⭐ + Super ⭐ + Action King 👑 + ജനപ്രിയ Hero ❤️ = ഒരേ ഒരു ജയൻ Sir 🔥.
    ജയൻ sir പ്രണാമം 💔🙏🏼.

  • @sasipc7543
    @sasipc7543 7 месяцев назад +11

    ജയെട്ടൻ ജീവിച്ചുരുന്നെങ്കിൽ.....

  • @shiblee9659
    @shiblee9659 7 месяцев назад +7

    ORE ORU RAJAVU ..JAYAN SIR

  • @sureshbabu1461
    @sureshbabu1461 7 месяцев назад +2

    Madhu.....Jayan
    Super pair
    Super father and son
    Malayalees pride
    Evermemirable movie...still alive in our mind
    We never forget their acting...
    A lot of indebtedness to T.Damodaran, IV Sasi, Syam
    and othes associated in this legend project...
    When we will get such another movie like this..
    No new generation
    No ability
    No competence to come to that level
    Suresh Babu B

  • @eyetech5236
    @eyetech5236 7 месяцев назад +2

    First Action Hero of Indian Cinema history...the real Hero Jayan💐

  • @AjayKumar-wx9pd
    @AjayKumar-wx9pd 7 месяцев назад +8

    Jayettan immortal 👍🌹❤️

  • @RegiT-wf1vn
    @RegiT-wf1vn 7 месяцев назад +4

    Meen...megahit movie....jayans acting super

  • @vinodap8973
    @vinodap8973 7 месяцев назад +12

    സൂപ്പർ മൂവി.ജയൻ, മധു

  • @georgekuttyjohn941
    @georgekuttyjohn941 7 месяцев назад +3

    ❤❤❤ MR JAYAN❤❤❤❤ MR JAYAN❤❤❤❤ MEGA STAR❤❤❤❤ ACTION KING❤❤❤❤❤

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 16 дней назад

    Nalla vakkukal thanks jayatten

  • @rajeshta6586
    @rajeshta6586 7 месяцев назад +3

    Love You jayetta.......💙💜

  • @rajeshta6586
    @rajeshta6586 7 месяцев назад +4

    JAYAN 💪💪💥💥💪💪

  • @kurukshetrawar6680
    @kurukshetrawar6680 7 месяцев назад +4

    ജയൻ
    ❤❤❤

  • @hamsaokey2191
    @hamsaokey2191 16 дней назад

    SuperhitBestmovie

  • @Rajaguru-yu7fj
    @Rajaguru-yu7fj 6 месяцев назад +2

    ഇതു ജിയോ മൂവീസ് ബാനറിൽ സൂപ്പർ ഹിറ്റ്‌ സിനിമകളുടെ സംവിധായകൻ മണ്മറഞ്ഞുപോയ ശ്രീമാൻ ഐ വി ശശി സർ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയ മീൻ എന്ന ബ്ലോക്ക്‌ ബെസ്റ്റർ ചലചിത്രം അനശ്വര നടൻ ശ്രീ ജയൻ സർ ഭാവാഭിനയ ചക്ര വർത്തി ശ്രീമാൻ മധു സർ തകർത്തു അഭിനയിച്ചസിനിമ ബാലൻ കെ നായർ വില്ലൻ കഥാ പാത്രം മനോഹരഗാനങ്ങൾ

  • @sachink4978
    @sachink4978 7 месяцев назад +1

    Super movie ❤ Jayan Sir 🙏

  • @thomaskutty3801
    @thomaskutty3801 7 месяцев назад

    ബാലൻ K നായർ മലയാളത്തിന്റെ കൊടുമുടികൾ കീഴടക്കിയ കലാകാരൻ

  • @sanathanannair.g5852
    @sanathanannair.g5852 4 месяца назад

    ഈ സിനിമയുടെ മുഴുവൻ ക്രെഡിറ്റും കുര്യാക്കോസിനുള്ളതാണ്. മധുസാർ സൂപ്പർ ജയനും കൊള്ളാം.

  • @rajeshbabubabu3719
    @rajeshbabubabu3719 7 месяцев назад +2

    അടിയും ഇടിയും തൊഴിയും മാത്രം ഉണ്ടാക്കാനായി ജനിച്ചവൻ ❤️🙏❤️👌😁

    • @ashwinputhenpurayil9264
      @ashwinputhenpurayil9264 16 часов назад

      എടൊ അന്ന് ജനത്തിന് അത് മതിയായിരുന്നു ഹിന്ദി സിനിമകളും ഇംഗ്ലീഷ് സിനിമകളും അങ്ങിനെ ആയിരുന്നു.. ജയൻ അഭിനയിച്ച മലയാളം സിനിമകൾ തമിഴിൽ രജനി, തെലുങ്കിൽ ചിര്സഞ്ജീവി. ഇന്നത്തെ കഞ്ചാവ് സിനിമകളെക്കാൾ നല്ലതായിരുന്നു

    • @rajeshbabubabu3719
      @rajeshbabubabu3719 12 часов назад

      @@ashwinputhenpurayil9264 🤣😅😂

  • @jayai3627
    @jayai3627 2 дня назад

    Eeeanushin ente aarekouo asririnnu

  • @sanathanannair.g5852
    @sanathanannair.g5852 4 месяца назад

    Full credit of this movie goes to Madhu sir and Jayan also ok.

  • @jayai3627
    @jayai3627 2 дня назад

    Ente jeyaan sarine ngaan kantituntu palat kungihikannante aaghhoshatil tvm east forteil vecku

  • @mathewmallapally
    @mathewmallapally 7 месяцев назад

    😂😂😂😂😂😂😂😂

  • @LostJusticeWorldfailures
    @LostJusticeWorldfailures 7 месяцев назад

    Said fokal not be fokal as you consider others are same distributing as like free genrate ' 💢 इश्क मूवी जबरदस्त कॉमेडी सीन्स | आमिर खान, अजय देवगन, जूही चावला, काजोल | Ishq Mall Superhit Comedy

  • @ട്രൂവിഷൻ22
    @ട്രൂവിഷൻ22 7 месяцев назад +1

    മലയാള സിനിമയിലെ തേങ്ങ
    ജയൻ😂

    • @പാറ-ഞ8ള
      @പാറ-ഞ8ള 7 месяцев назад

      നിന്റച്ചൻ ശുക്ലപരുവം ആകുന്നതിന് മുൻപ് സിനിമയിൽ വന്നതാ ജയൻ കേട്ടോടാ തക്കുടു മോനെ

    • @ravipp9709
      @ravipp9709 2 месяца назад

      മമ്മുട്ടിയും ലാലും തേങ്ങാക്കൊല

  • @Mr.Upgraded_Titan_G_Toilet
    @Mr.Upgraded_Titan_G_Toilet 7 месяцев назад +6

    Ai വഴി ജയന്റെ തിരിച്ചു വരവ് ഉടനെ ഉണ്ടാകുമോ