ചക്കപ്പഴം വരട്ടിയത് || CHAKKA PZAZHAM VARATTIYATHU ||chakka pazham varattiyathu malayalam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 43

  • @UdayWilliams
    @UdayWilliams Год назад +5

    ചക്കവരട്ടിയത് കൊള്ളാം....

  • @KarthikaShriyanmenon
    @KarthikaShriyanmenon Год назад +1

    Chakka varattiyathu adipoli ayutund

  • @MinisLittleWorld
    @MinisLittleWorld Год назад +2

    Varika chakka allalo ethu kuza chakka alle super 🎉😂🎉😂thanks for sharing

  • @sabin2051
    @sabin2051 Год назад +2

    Nice recipe

  • @AlanLee_
    @AlanLee_ Год назад +1

    Chaakkavarateyathu anik ishtam annu .... nalloru video

  • @kunjiambily2135
    @kunjiambily2135 Год назад +2

    Will try this tasty recipie

  • @pranitaasundar2499
    @pranitaasundar2499 Год назад +1

    Looking so tasty, yummy & spicy dish

  • @rajimohan5347
    @rajimohan5347 Год назад +1

    കൊള്ളാല്ലോ👌👌

  • @sreedevijnair8545
    @sreedevijnair8545 Год назад +1

    Valare nanayittund

  • @oktrolltime
    @oktrolltime Год назад +1

    Kidilan analo🎉

  • @nandhu4218
    @nandhu4218 Год назад +4

    കറക്കാൻ ഭയങ്കര മിടുക്കൻ ആണല്ലേ 😃

  • @dakshafamily8121
    @dakshafamily8121 Год назад +3

    നാവിൽ വെള്ളമൂറുന്നു 😋😋😋😋

  • @travancorerecipes
    @travancorerecipes Год назад +2

    Kolam puthiya idea …. Pravasikale kothipikalle…..😊

  • @VijayasKitchenMagic
    @VijayasKitchenMagic Год назад +2

    ശ്ശോ മെനക്കെട്ട പണി
    ഞങ്ങൾ വരിക്ക ചക്കകൊണ്ടാണ് ഉണ്ടാക്കുന്നത് ഇന്നലയും ഉണ്ടാക്കി ചക്ക വരട്ടിയത് എന്നാലും ഇളക്കി ഇളക്കി വയ്യാണ്ടാകും കഴിക്കാൻ നല്ല ടേസ്റ്റ്😋😋😋 തെറിച്ച് കൈയ്യിൽ വീഴുമ്പോൾ😌😌😌

    • @VishnuprasadSvloger
      @VishnuprasadSvloger  Год назад

      കുറച്ചു കഷ്ടപ്പെട്ടാൽ മതിയല്ലോ കൂഴ ചക്ക കിട്ടുമ്പോൾ എന്നെ വിളിച്ചാൽ മതി 😜😜😜

  • @Udayakumar-rz1um
    @Udayakumar-rz1um Год назад +1

    ഇങ്ങനൊരു സംഭവം ഞാൻ ആദ്യം ആയിട്ട കാണുന്നത്.... ഇതിന്റ ബാക്കി കൂടി ഇടണേ

  • @GloriaSabi
    @GloriaSabi Год назад +1

    My favourite, my mother also making the same, it is so tasty

  • @veenavinod1157
    @veenavinod1157 Год назад +1

    Vallare nannayit undd ammayod ondakki tharan paranjit undd

  • @rashidfardan666
    @rashidfardan666 Год назад +1

    Kothiyagunnu enthayalum undakinokannam

  • @Dilipkumar-xp1tt
    @Dilipkumar-xp1tt Год назад +1

    ഈ ഒരു രീതി ആദ്യമായി കാണുന്നു... എന്തുമാത്രം നീരാണ് vannathu😮😮 സജിത ചേച്ചിക്കും ഫാമിലി ക്കും കുറച്ചു മാറ്റി വച്ചേക്കണേ

  • @futuretricks2.0
    @futuretricks2.0 Год назад +2

    പിന്നെ ആദ്യം എന്തോ കണ്ടു പേടിച്ച് ആണെന്ന് മനസ്സിലായി കൈയിൽനിന്ന് പിടിക്കുമ്പോ ഒരു കുരു അപ്പുറത്തെ വിളയിൽ ചെന്ന് വീണു എന്ന് പറഞ്ഞത് കേട്ടായിരുന്നു🤣🤣🤣

    • @VishnuprasadSvloger
      @VishnuprasadSvloger  Год назад +1

      ഞെക്കിയപ്പോൾ തെറിച്ചു പോയതാ ചക്ക കൂഴ ആണ് അതാ

  • @Binduajayvlog
    @Binduajayvlog Год назад +1

    ചക്കക്കുരു മുഖത്ത് തെറിച്ചു വീഴാത്തത് ഭാഗ്യം 😃😃

  • @afamonde938
    @afamonde938 Год назад +1

    Kothipichu kalanjallo... Endhayalum ummanod parayanam undaki tharan

  • @alluallu3759
    @alluallu3759 Год назад +1

    Nalloru cook anann veendum veendum theliyichukondirikkunnu

  • @sophikali6995
    @sophikali6995 Год назад +1

    കുറച്ചു കൊണ്ടുവരുമോ

    • @VishnuprasadSvloger
      @VishnuprasadSvloger  Год назад

      Sure എങ്ങോട്ടാ ആണ് എന്ന് പറഞ്ഞില്ല

  • @arsha7608
    @arsha7608 Год назад +1

    ആ ചക്ക കുരു ചാടി പോയൊരു പോക്കേ 😆