Это видео недоступно.
Сожалеем об этом.

രണ്ടു വർഷം മുൻപത്തെ ചക്കവരട്ടി കൊണ്ട് പൂച്ച പുഴുങ്ങിയത്/chakkayappam/kumbilappam/jackfruit recipe

Поделиться
HTML-код
  • Опубликовано: 30 июн 2022
  • #jackfruit
    #kumbilappamrecipeinmalayalam
    #poochayappam
    #chakkayada

Комментарии • 240

  • @priyamvadam.c1248
    @priyamvadam.c1248 2 года назад +56

    പൂച്ച പുഴുങ്ങിയത് എന്ന് കേട്ടിട്ട് പേടിച്ചു പോയി 😃

  • @SUreshS-bn7yd
    @SUreshS-bn7yd 2 года назад +26

    Vayana ilayum kumbilappavum 😍

  • @athikahanthama4203
    @athikahanthama4203 2 года назад +6

    അടുത്തായിട്ടാണ് ഇങ്ങനെ ഒരു ചാനൽ ശ്രദ്ധയിൽ പെട്ടത്. വളരെ നല്ലതായിട് തോന്നി. എല്ലാവരും ജാടകൾ നാട്ടുകാരെ കാണിക്കാൻ കാട്ടി കൂട്ടുന്ന വ്യാഗ്രതകൾ കാണുമ്പോൾ ഒന്നും ശ്രദ്ദിക്കാറില്ല. എന്നാൽ ഈ ചേച്ചിയുടെ വീഡിയോസ് ഒത്തിരി ഇഷ്ടമായി. ഈ കാലത്ത് ഇങ്ങനെയും മനുശ്യർ ഉണ്ടല്ലോ എന്നുള്ള ഒരു ആശ്വാസം 👍. എല്ലാ ബാവുകങ്ങളും നേരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. നിങ്ങളുടെ place എവട്യാ

  • @user-oq4sz3kj7e
    @user-oq4sz3kj7e 2 года назад +10

    ഞങ്ങള് കോട്ടയം പാലാക്കാര് ഇവനെ പൂച്ചയപ്പം, കുമ്പിളപ്പം എന്നൊക്കെ വിളിക്കും 😋😋

  • @ayishariyasvlog4201
    @ayishariyasvlog4201 2 года назад +4

    😍😍😍🥰 പൂച്ച പുഴുങ്ങൽ അടിപൊളിയായിട്ടുണ്ട് 😄😄😄😄😋 👍👍👍സത്യം

  • @Miracleworld2021
    @Miracleworld2021 2 года назад +38

    ഞങ്ങടെ നാട്ടിൽ (പത്തനംതിട്ട ) ഈ ഇല വയണഇല എന്ന് പറയും. ഈ പലഹാരത്തെ വയണ അപ്പം എന്നു പറയും 😁

    • @vysakhreghunadhan5627
      @vysakhreghunadhan5627 2 года назад +6

      Njanum Pathanamthitta chathenkary but evidoke ethine vashnaella enna parayunne

    • @Miracleworld2021
      @Miracleworld2021 2 года назад +1

      @@vysakhreghunadhan5627 anoo😁

    • @chinnupraveen6597
      @chinnupraveen6597 2 года назад +3

      Tvm അങ്ങനെ തന്നെ

    • @afnakabeer135
      @afnakabeer135 2 года назад +4

      Kollathum agene thanneya parayunne

    • @musictech7
      @musictech7 2 года назад +3

      അതെ വയണ ഇല.ഞാനും പത്തനംതിട്ട👌👍

  • @bennyjohn6884
    @bennyjohn6884 2 года назад +7

    എന്ന പറയാ ആനിയമ്മേ .... അവതരണം. പൊളിയാണു ട്ടോ .. പാചകം അതിഗംഭീരം ...

  • @noyajovakkim4781
    @noyajovakkim4781 2 года назад +3

    ഞങ്ങൾ തേങ്ങ ചുരണ്ടി അല്ല ഇടുന്നത് ചെറിയ കൊത്തുകൾ ആയി അരിഞ്ഞിട്ട് അത് നെയ്യിലോ വെളിച്ചെണ്ണയിൽ ഓ വറുത്തിട്ട് ഇതുപോലെ കുഴച്ചെടുക്കുo തേങ്ങാക്കൊത്ത് ഇടയ്ക്കിടെ കടിക്കാൻ നല്ല taste ആണ് ഏലക്കായുടെ മണവും എടന്നിലയുടെ യുടെ മണവും ചക്ക വരട്ടിയതും എല്ലാംകൂടി സൂപ്പറാ

  • @soumyaprajeesh1697
    @soumyaprajeesh1697 2 года назад

    Polichu 😍😍😍, ഞാൻ ഉണ്ടാക്കിട്ട് പറയാം 😍

  • @asha4482
    @asha4482 2 года назад +2

    Kumbilappam ...kothippichu anniamme ❤️ 😍

  • @sallyzachariah9599
    @sallyzachariah9599 2 года назад +2

    Vazhanaila. Kumpilappam. Yummy and tasty

  • @jisha4543
    @jisha4543 2 года назад +3

    ആനിയമ്മോ 😍 സൂപ്പർ 👌

  • @fasilfayis1368
    @fasilfayis1368 2 года назад +1

    ഇത്..ഇന്ന്.തന്നെ.ഉണ്ടാക്കി.നോക്കണം

  • @bijimolrajan6921
    @bijimolrajan6921 2 года назад +5

    Thiruvalla( pathanamathitta) ഇത് വഷ്ണയില, അപ്പം-കുമ്പിളപ്പം😋😁

  • @murshisainaj6729
    @murshisainaj6729 2 года назад +1

    Ee appam orupad ishttamaan 😋

  • @chinnammus3257
    @chinnammus3257 2 года назад +1

    കൊതിയാവുന്നു ☺️😍😍😍😍😍😍😍

  • @vavaskitchen6854
    @vavaskitchen6854 2 года назад

    Molu kurachu coconut kothi varathittu undakki nokku supper aanu

  • @fasilfayis1368
    @fasilfayis1368 2 года назад +3

    ആനിയമ്മ.കൊതിപ്പിച്ചു

  • @sanubsachu1013
    @sanubsachu1013 2 года назад

    Sprrrr chechiiiii,🌺🌺🌺🌺🌺🌺🌺🌺

  • @GalmwithRam
    @GalmwithRam 2 года назад +3

    ആനിയമ്മ ഇന്ന് വീഡിയോ ഇട്ടതു നന്നായി. ഇന്നലെ അമ്മ ഉണ്ടാക്കി തന്നേയുള്ളു കുമ്പിൾ അപ്പം. അല്ലെങ്കിൽ കൊതി വിട്ടേനെ 😋😋😋😋😋😋😋

  • @tomperumpally6750
    @tomperumpally6750 2 года назад +4

    ആനിയമ്മേ, പൊളിച്ചൂട്ടാ കുമ്പിളപ്പം..
    ഇത് ഇപ്പോ കിട്ടണം എന്ന് വാശി പിടിച്ച്, എന്റെ ഭാര്യക്കുട്ടിയുടെ വായിൽ നിന്ന് നന്നായി കേൾക്കുകയും ചെയ്തു.. 'സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി"..❤️❤️😂😀

  • @rajammas3420
    @rajammas3420 2 года назад +4

    Super 😁😋😁

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 года назад +3

    മിക്കവാറും ഞാൻ ആനിയമ്മേടെ വീട്ടിൽ വരും.. 🤗എനിക്ക് അവിടത്തെ പ്രകൃതി ഭംഗി ഒത്തിരി ഇഷ്ട്ടായി... 👍👍👍സൂപ്പർ ആനിയമ്മേ... 👍❤❤❤

  • @kunjimole1239
    @kunjimole1239 2 года назад

    Tinnunnad kanumbam tanne yandha oru ruji 😍👍🏻👍🏻👍🏻

  • @joopresents7740
    @joopresents7740 2 года назад +1

    അടിപൊളി❤️❤️❤️❤️❤️❤️

    • @chandrikapr3157
      @chandrikapr3157 2 года назад

      Aniyaedea verd avda angina onnu varunea mnu parayo

  • @sherinkeenalil7585
    @sherinkeenalil7585 2 года назад

    Sharikkum kothippuchu

  • @leelarajan6926
    @leelarajan6926 2 года назад

    Very good Annie...

  • @aswinkamath3716
    @aswinkamath3716 2 года назад

    Pongalakk ethine therali appam nu parayum....mainly during attukal pongala🤤🥰

  • @athiraprasad2970
    @athiraprasad2970 2 года назад +2

    Njgade ntl ithinu vayanaila. Anichecheee😘😘

  • @reshmachippy2000
    @reshmachippy2000 2 года назад +7

    തെരളിയില, തെരളിയപ്പം 😊

  • @stellavijayan8068
    @stellavijayan8068 2 года назад +1

    ഞങ്ങടെ തിരുവനന്തപുരത്തും വയണ ഇല എന്നും വയണ ഇലയപ്പം എന്നുമാണ് പറയുന്നത്... സംഭവം എന്തായാലും pwoliyatto... 👌👌👌പറഞ്ഞപ്പോ തന്നെ നാവിൽ kothiyethi🤪🤪.....

  • @S_Shamil_ks
    @S_Shamil_ks 9 месяцев назад

    എന്തൊരു taste anenno 😋😋😋

  • @lachumiya6213
    @lachumiya6213 2 года назад

    Kumbilappam (karukalappam) anna njgal parayunne 👌👌😋

  • @sabnapullanikat7655
    @sabnapullanikat7655 2 года назад

    എന്തുവാ ആനിയമ്മേ ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ

  • @gracechacko4937
    @gracechacko4937 2 года назад

    Ente ponnu Ani enthoru kashtama ithu manushyane kothippichu kothippichu kollum. Nattil varumbol avide vannu aa fridge freezer motham raid cheythu njan kondupokum.

  • @shifagafoor623
    @shifagafoor623 2 года назад +2

    കുറച്ച് പുട്ട് പൊടി കൂടി cheerthal..nalla തരി തരിപ്പ് കിട്ടും

  • @vijidavis187
    @vijidavis187 Год назад

    Opposit vashathanu vachu kodukkendathu elayude njarambu vashathu vachale taste kooduthal kittu njangal marupurathanu vachu undakkaru

  • @soumyakrish2082
    @soumyakrish2082 2 года назад

    Mangathera.... 😋

  • @sreedevit.p4819
    @sreedevit.p4819 2 года назад

    Nice.Kindly share some receipes on chembila,vazha Pindi or any other leaves or stems when you are free.

  • @sheenasivadasan9044
    @sheenasivadasan9044 2 года назад

    ആനിയമ്മോ കഴിഞ്ഞ ദിവസം ഞാനും ഉണ്ടാക്കി കുമ്പിളപ്പം, എന്താ പറയാ 👌🏻👌🏻👌🏻

  • @bineeshpalaparambil1511
    @bineeshpalaparambil1511 2 года назад

    Super ,,

  • @sumamsumam320
    @sumamsumam320 2 года назад +1

    ഇവിടെ.. Thiruvanthorathu vayanayila എന്ന് പറയും 🥰🥰🥰

  • @sheebadani3534
    @sheebadani3534 2 года назад

    Pazhutha Chaka jnan freeze cheyyum

  • @jollygeevarghese617
    @jollygeevarghese617 2 года назад

    Anniyammae enikku exhibit chakka varattiyathum , chakkappodiyum vachakkanae please. Nattil varumpol vilikkam kaetto

  • @navami.s8358
    @navami.s8358 2 года назад +1

    വയനായില inn parayaum nagala nattill 😊

  • @maryneethu5087
    @maryneethu5087 2 года назад

    Super

  • @shantybaby2004
    @shantybaby2004 2 года назад

    🥰🥰👌👌

  • @smithapradeesh4889
    @smithapradeesh4889 2 года назад

    Achachan super aa.ente grand father nay ormavannu.Anniammo sukamano? Amma&makkal&hus sukamano?

  • @sheebadani3534
    @sheebadani3534 2 года назад +1

    Wheat flour ilum cheyyam

  • @Me_for_me983
    @Me_for_me983 2 года назад

    Aadhyamayitta ithoke kanunne

  • @achu3974
    @achu3974 2 года назад +1

    nte ponnadvey njn karuthi chechi parikshnm nadthi nadthi ine poochyeum puzngii Edutha enu vijarichu vdo kandapa samadhnm ayii😂

  • @balagopalsanthivila7622
    @balagopalsanthivila7622 2 года назад

    👍

  • @parvathybindhu2763
    @parvathybindhu2763 2 года назад

    😋😋😘👍

  • @ligingl7531
    @ligingl7531 2 года назад

    വായണ ഇല എന്നാ tvm കാര് പറയുന്നേ 😋😋😋😋❤️❤️👍👍👍

  • @aflinmanuval9983
    @aflinmanuval9983 2 года назад

    Chakka pappadam onnu undakki kaanikkaamo pls.......

  • @sreejithss8585
    @sreejithss8585 2 года назад +1

    Allengil steel pathram upayogikuuu

  • @navami.s8358
    @navami.s8358 2 года назад +1

    Kumbilappam inn parayum

  • @saliniajith9065
    @saliniajith9065 2 года назад +3

    എന്റെ നാട്ടിൽ ( കോട്ടയം പുതുപ്പള്ളി ) കുമ്പിളില എന്ന് പറയും

    • @sheenaranig3303
      @sheenaranig3303 2 года назад

      പുതുപ്പള്ളി യിൽ എവിടെ യ. ഞാൻ thottackad

  • @nirmalak1875
    @nirmalak1875 7 месяцев назад

    Mammutty yude kaathal movie yil poocha puzhungiyath kettappol enthanennu search cheythappol ..ithayirunno!

  • @devakiamma1243
    @devakiamma1243 2 года назад

    Vayana Ila &Kumpilappam in Kottarakkara❤️❤️❤️

  • @busharahakeem378
    @busharahakeem378 2 года назад

    Nammadey wayanad ee elak elamanghalam vayana ela ennokey parayum

  • @Ashly80624
    @Ashly80624 2 года назад

    Elamangala ela kondulla kumbilappom
    Calicut Thamarassery igana parauka

  • @thomasmathew2614
    @thomasmathew2614 2 года назад

    🥰🥰👌👌🥰🥰

  • @kunjoonjammageorge5556
    @kunjoonjammageorge5556 2 года назад

    Annie it is called vazanayella

  • @krishnadevi1621
    @krishnadevi1621 3 месяца назад

    Njangal kollamkaru therali appam ennu parayum.therali yila

  • @ssvlogmanusanu6905
    @ssvlogmanusanu6905 2 года назад

    supper

  • @kathumbeesworld7045
    @kathumbeesworld7045 2 года назад

    🥰🥰

  • @Akshaeezz__
    @Akshaeezz__ 2 года назад

    Njngade ivde vashna ilayennum kumbilappom ennua parayane

  • @anjusuresh7984
    @anjusuresh7984 2 года назад +1

    Kottayathu enna parayunnennu enikku ariyilla pakhse palayil edanaelannu thanneya parayunne

  • @beenavarkey3483
    @beenavarkey3483 2 года назад +1

    Next time u make use rice powder,roasted rawa& aatta powder in equal proportion..this tastes more & more soft too..my special recipie sharing for aaniamma..plz try& let me know hw it came out..it's just suupper taste,👌

    • @LeafyKerala
      @LeafyKerala  2 года назад

      🥰🥰🥰🥰👍

    • @beenavarkey3483
      @beenavarkey3483 2 года назад

      TQ Aaniamma..luv ur innocence & simplicity..keep going..

  • @ratheeshriju4286
    @ratheeshriju4286 2 года назад +1

    ഞങ്ങളുടെ കോഴിക്കോട് ഇലമംഗലം എന്നു പറയും.

  • @annapoly7135
    @annapoly7135 2 года назад +1

    Oru day in my life cheyo

  • @buboo9897
    @buboo9897 2 года назад +1

    Karuvaa pattayude ela,kumbilappam,elayappam

    • @beenavarkey3483
      @beenavarkey3483 2 года назад

      No ..it's not karuvapatta Ella..it's bay leaf dried& used commonly in biriyani.. it's different plant..this leaf is similar to karuva leaf..i ve both plants

  • @edu._voyager
    @edu._voyager 2 года назад

    Njangale natti ilamangalam enn parayum

  • @sonuyoutubechannel5473
    @sonuyoutubechannel5473 2 года назад +2

    ഞങ്ങൾ പറയാറുള്ളത് എലമംഗലം ഇല

  • @reenadevassy4708
    @reenadevassy4708 2 года назад +1

    First

  • @Ardhravighnesh1234
    @Ardhravighnesh1234 2 года назад

    Kudampuli kondulla recpies kanikamo aniyamme

  • @sheebadani3534
    @sheebadani3534 2 года назад

    I make it in vazhayila,no vazhanayilla, thikannu ennalla, thilachu ennanu njngal parayunnathu, Malayalam type cheyyan easy alla

  • @sheebadani3534
    @sheebadani3534 2 года назад

    Aa madhuram enough ano

  • @hridhyam7023
    @hridhyam7023 2 года назад +2

    ❤❤❤❤❤❤❤❤

  • @hansamsworld7103
    @hansamsworld7103 2 года назад +5

    Are they bay leaf?? Superb.... healthy and tasty 👌👌👍

  • @hyrunisasiraj7188
    @hyrunisasiraj7188 2 года назад

    Aaniyammo njan ernakulam edanayila ennuevide parayum

  • @fouziyamusthafa7900
    @fouziyamusthafa7900 2 года назад +1

    ചക്ക വരട്ടയത് ethraya റേറ്റ് കൊരിയർ അയച്ച് തരുമോ 😘😘

  • @rachel1473
    @rachel1473 2 года назад +7

    We call Kumble appam 😁

  • @shijujohn5590
    @shijujohn5590 2 года назад +2

    ആനിയമ്മയുടെ വീട് 🏡 എവിടെ ആണ്.സ്ഥലപ്പേര് പറയാമോ.

  • @adhil-ls4zr
    @adhil-ls4zr 2 года назад

    Chechi Kozhikode evideya veedu

  • @VijilkumarVijil-hd2qn
    @VijilkumarVijil-hd2qn 2 месяца назад

    Njangalude naattil vayanayila ennu parayum

  • @gracysavier5757
    @gracysavier5757 2 года назад +3

    ഞങ്ങള് ഇടനയിലയിൽ പൂച്ച പുഴുങ്ങുക എന്നു പറയും

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад +1

    Hi hello ആനി അപ്പോള് എന്താ ഇന്നത്തെ പരിപാടി

  • @jazz-st1xo
    @jazz-st1xo 2 года назад +2

    ഇല മംഗലം എന്ന് പറയും കോഴിക്കോട് മുക്കത്തോകെ

  • @mumthasmummu430
    @mumthasmummu430 2 года назад

    Aaniyammayude chakka varatti kittan entha cheyyendath

  • @loveshore6303
    @loveshore6303 2 года назад

    karukayila aano

  • @suryamol4526
    @suryamol4526 2 года назад +1

    കോട്ടയം.. കുമ്പിളില -കുമ്പിളപ്പം

  • @geethu1111
    @geethu1111 2 года назад

    Thrissur ithu karuka ila enna parayaru

  • @ichus9666
    @ichus9666 2 года назад

    Karuka Ela ennan evide parayane

  • @manujamary3654
    @manujamary3654 2 года назад

    Vayana ela , Therali ela

  • @royeh9675
    @royeh9675 2 года назад

    If in trivandrum with family

  • @sreejithss8585
    @sreejithss8585 2 года назад +1

    MannPATHRAM upayogiku

  • @nasrinshareef4231
    @nasrinshareef4231 2 года назад

    😋😋😋

  • @cherianjoseph1943
    @cherianjoseph1943 Год назад

    Ethra naal ithu sookshikkam