Chronic pancreatitis (പാൻക്രിയാസ് ഗ്രന്ഥിയിൽ കല്ല് വരുന്ന അസുഖം) അസുഖത്തിൻ്റെ ലക്ഷണങ്ങളും ചികിത്സയും

Поделиться
HTML-код
  • Опубликовано: 26 апр 2021
  • online appoinment: www.mmgastrocare.com/
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our RUclips channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

Комментарии • 103

  • @priyaradhakrishnan1111
    @priyaradhakrishnan1111 2 года назад +4

    Very good information. Ellavarkkum manasilakunna reethiyil anu parayunnath. Good doctor

  • @rageshnv2946
    @rageshnv2946 3 года назад +6

    നല്ലൊരു അറിവ് തന്നതിൽ വളരെ നന്ദി

  • @sreejus8217
    @sreejus8217 3 года назад +5

    Very good doctor..

  • @harismavulla7864
    @harismavulla7864 2 года назад +1

    thank you so much

  • @gafoorty2974
    @gafoorty2974 3 года назад +4

    Very good

  • @jishapalakkal1589
    @jishapalakkal1589 8 месяцев назад +1

    Very good dr

  • @sumamgalakozhisseri4305
    @sumamgalakozhisseri4305 2 года назад +1

    താങ്ക്‌യൂ സാർ

  • @rajendrakumark2192
    @rajendrakumark2192 3 года назад +1

    v.good

  • @AbdulAziz-to5pc
    @AbdulAziz-to5pc 2 года назад

    Dr.manoj.godblls.u..vereygoodkeepitup

  • @sxinux
    @sxinux 3 года назад +4

    Very good information sir

  • @jaizjacob4489
    @jaizjacob4489 Год назад

    Sir onnu meetcheyyan pattumo

  • @lijo-cp5628
    @lijo-cp5628 3 года назад +3

    ❤🙏

  • @meghaminnu2322
    @meghaminnu2322 2 года назад +2

    🙏🙏🙏🙏👍👍

  • @amalv.a3058
    @amalv.a3058 Год назад

    Sir strock വന്നവർക്ക് surgery ചെയ്യാമോ?
    Heart നും complaint ഉണ്ട്.

  • @thejasreethej2758
    @thejasreethej2758 6 месяцев назад

    Sir, my lipase is 329 amylase is normal any problem..plz reply

  • @SharfuRs
    @SharfuRs 18 дней назад

    Ithnu dreetment undo pls

  • @saliyasiyanz5137
    @saliyasiyanz5137 Год назад

    Sir ithinu srgry indo,athinte cost ethrayavum

  • @poncyrahila6539
    @poncyrahila6539 21 час назад

    Chronic calcific pancreatitis chronic kidney disease nu karanamakumo

  • @hairunneessapk3484
    @hairunneessapk3484 Год назад

    Pancriyasile കൊഴുപ്പ് എങ്ങിനെ ഒഴിവാക്കാം
    Pls replay
    പിതാഷായകല്ല് 10.4 ഉണ്ട്

  • @salilammavn731
    @salilammavn731 Год назад +1

    എന്റെ ഹസ്ബന്റ്റിനു പാൺക്രിയസിൽ സ്റ്റോൺ ആയിരുന്നു ഭയങ്കര വയർവേദന വന്നു TVPM cosmoyil admin ആയി കുറേ ദിവസം കിടന്നു തത്കാലം വേദന മാറി Kims I പോയി അടുത്ത ട്രീറ്റ്മെന്റ് എടുക്കാൻ പറഞ്ഞു അതു പ്രകാരം Koms admit ആയി sreth ഇട്ടു 1 week kazhinju രോഗി വളരെ അധികം ക്ഷീണിച്ചു അടുത്ത സ്കാനിംഗ് 20 നു പറഞ്ഞിരിക്കുന്നു EKM വന്നാലോ എന്നു ആലോചിക്കുന്നു better opinion നൽകുമെന്ന് പ്രതീക്ഷിക്കുന്നു Thanku Doctor

  • @nebuchacko7648
    @nebuchacko7648 Год назад +2

    Dr can you please give a message for fat in pancreas.

  • @user-bt7wl4kr3b
    @user-bt7wl4kr3b 24 дня назад

    Ethumarila

  • @mayaajeesh7173
    @mayaajeesh7173 2 года назад +1

    Pancreatics ullavar aviod cheyandatum kazhikendatum maya food video idumo sir

  • @TERMINATOR-GOATS953
    @TERMINATOR-GOATS953 Год назад

    Sir stone operate cheythu neekkaan pattumo ? Athu neekki kazhinjaal asugham poornamaayum maarumo ? Ente wife nu ippo operation prefer cheythittundu.3 to 3.5 mm stone mide pole of right kidny enna paranjirikkunnathu reportil ullath.

  • @archanasanthosh8625
    @archanasanthosh8625 3 года назад +1

    Doctor enik upper center abdominal pain idak idak varunud athinte thazhe ayitt oru cheriya oru thadippund athil pain und kudathe ath nekiyal pazhuppu pole entho varum athupole purathum pain und idak omitting tendency okea undakarund , njan hospital poyapol avar enik gastroble aayirikum ennu paranju kure marunnu thannu ,ith
    enthu konda ennu onnu parayamo sir

  • @user-yw1pr8lh4f
    @user-yw1pr8lh4f Год назад +1

    Ente husbentinu cronic pancreyatis aanu. Sugar controlil alla. Ethra nal chikilsikkanam doctor. Kadina joli cheyyan sadhikkumo.

    • @MMGastroCareindia
      @MMGastroCareindia  Год назад

      ജോലി എല്ലാം ചെയ്യാം. Sugar control'വേണം

    • @user-yw1pr8lh4f
      @user-yw1pr8lh4f Год назад

      Thanks doctor. Sugar ulla pancreas nogikalude food സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @manuvishnu2171
    @manuvishnu2171 2 года назад +2

    ഡോക്ടർ ഞാൻ ഒരു പൻക്രിയസ് രോഗം വന്ന ആൾ ആണ് ഒരു മാസത്തോളം ഞാൻ icu ആയ്യിരുന്നു എനിക്ക് മുന്ന് ആഴ്ച്ച മരുന്ന് തന്നു വേദന കുറഞ്ഞു ഇപ്പോൾ വയറിന്റെ നടു ഭാഗത്തു എരിച്ചിൽ ഉണ്ട് ഇത് കൂടാതെ ഗ്യാസിന്റെ പ്രോബ്ലംവും ഞാൻ ഇനിയും മരുന്ന് കഴിക്കണോ ഏതൊക്കെ ആഹാരം ആണ് കഴിക്കണ്ടത്, ഒരു reply തരുമോ

    • @MMGastroCareindia
      @MMGastroCareindia  2 года назад

      നിങ്ങൾക്ക് acute pancreatitis ആണോ.chronic pancreatitis ആണോ. കേട്ടിട്ട് നിങ്ങളെ നിങ്ങളുടെ ഡോക്ടർ നന്നായി ചികിത്സിച്ചട്ടുണ്ടു. ഞാൻ ഒരു അഭിപ്രായം പറയുന്നത് തെറ്റാണ്. സ്വന്തം ഡോക്ടറെ വിശ്വസിച്ചു മുന്നോട്ട് പോകുക. അയാള് നിങ്ങളെ നന്നായി നോക്കും. നല്ലത് വരട്ടെ

  • @anjanaanesh5465
    @anjanaanesh5465 2 года назад

    Loos motion indakuvo???

  • @aneeshb1983
    @aneeshb1983 24 дня назад

    Sir i have also pancreas problem.its happened in the year last of 2015 and pain happened intermittently.but after 2017 ,there was no pain.but in 2022 once a server pain occurred.after that nothing had happened.but now on 2024 june 20th a pain happened and it continued for one and half weeks.working with ksrtc .owing to this pain my duties had lost many times.
    There is a small calcification noted in pancreas tail portion about 4mm.
    What will be the reason of such pain?
    Why I do get such inflammation ?
    Kindly provide a suggestion.
    Now in take a supplement Creon 25000 as per the doctor but its costly sir.
    What type of food should I in take ?
    Now i decided to take food of low fat.
    I decided to avoid bakery and porotta.
    Can I drink Milk for this decease????
    Please expecting a valuable information

    • @vishnum4727
      @vishnum4727 23 дня назад

      Chetta ...
      Im also suffering from this disease from the last 2 years .. i have also an introduction of pancreatic stone .. Food maximum fat free aayt kazhikkuka .. bakery items , Egg yolk , red meat, fried items oke maximum kazhikand irikan sremikkuka .. Digest cheyan paad ulla foods kurakkanam .. porotta okke kureee time eduth digest cheyyunna food aanu.. so avoid it .. Smoking and drinking complete aayi nirthanam .. correct time nu food kazhikkan nokkuka .. correct time nu kidannu uranguka .. tension aavand irikkuka .. ithokke pain undavan trigger cheyyunna factors aanu .. once it has occured , iniyum repeat varan chance und sherikum .. Mentally and physically nalla budhimutt aayirikum .. idak idak check ups cheyyanam .. ithellam nte anubhavathil ninnan .. 🙂

    • @MMGastroCareindia
      @MMGastroCareindia  18 дней назад

      Maybe chronic pancreatitis

    • @MMGastroCareindia
      @MMGastroCareindia  18 дней назад

      You can drink milk. Reduce the fat content. Avoid alcohol

  • @sreejus8217
    @sreejus8217 3 года назад +2

    Doctor enik oru doubt und doctor..,
    എനിക്ക് ഒരു നാലുമാസമായി തൊണ്ടകുഴിയുടെ വലതു ഭാഗത്തായി ചെറുതായി കുമിളപോലെ വന്നു പൊട്ടിപോകുന്നതായും തൊണ്ട ഇങ്ങനെ വലിച്ചു അത് വിടുന്നു. ചെറുതായി തൊണ്ടകുഴിയുടെ ഭാഗത്തായി ഇങ്ങനെ വലിച്ചു വിടുമ്പോൾ ഒരുനനവ് പോലെ തൊണ്ടകുഴിയിൽ ഉണ്ടാകാറുണ്ട് ഇത് എനിക്ക് ഭയങ്കര അസ്വസ്ഥത ഉണ്ടാകുന്നു. ഇതിനോടൊപ്പം ഇത് പ്രധാനമായും രാത്രി 7 മണി സമയങ്ങളിൽ ആണ് ഈ അസ്വസ്ഥത അനുഭവപ്പെടാറുള്ളത്.പകൽ ഒന്നും അങ്ങനെ വലിയ അസ്വസ്ഥത ഉണ്ടാകാറില്ല.. ഇതിനോടൊപ്പം തൊണ്ട യുടെ ഉള്ളിൽ അതായതു പുറകുവശത്തായി വയറ്റിൽ നിന്നും mucus വന്നു തൊണ്ടക്ക് ഭയങ്കര ഇറിറ്റേഷൻ ആണ്. എപ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നു.. അങ്ങനെ ഞാൻ ഒരു physician ഡോക്ടറെ കണ്ട് കാര്യങ്ങൾ പറഞ്ഞു.. സർ എനിക്ക് ZAPIZ-1, NUPENTA, SENSIVAL-25, BETAPIL, എന്നിങ്ങനെ ടാബ്‌ലെറ്റുകൾ തന്നു.. ഇത് ഞാൻ 4 മാസമായി തുടരുന്നുണ്ട്.. എനിക്ക് ചെറിയ ടെൻഷൻനും ചെറിയ anxity ഉം ഇതിനോടൊപ്പം ഉണ്ട്. അത് e മെഡിസിൻ കഴിച്ചതിലൂടെ കുറവുണ്ട്.. But ഡോക്ടർ തൊണ്ടകുഴിയിൽ ഇങ്ങനെ വന്നു കേറുന്ന mucus വല്ലാതെ ഇറിറ്റേറ്റ് ചെയുന്നു ഡോക്ടർ.. ഈ പ്രശ്നം ZAPIZ-1 എന്ന tablet കഴിക്കുമ്പോൾ തൊണ്ടക്ക് നല്ല ആശ്വാസം കിട്ടുന്നുണ്ട്..പിന്നെ ഒരു 3-4 hr കുഴപ്പം ഇണ്ടാക്കാറില്ല. പിറ്റേ ദിവസം രാത്രി ഇതേ സമയം ആകുമ്പോൾ ദിവസങ്ങളായി ഇങ്ങനെ ഉണ്ടാകാറുണ്ട് ഡോക്ടർ.. തൊണ്ടയിൽ വന്നു കേറുന്ന mucus പോലുള്ള വെള്ളയായ cauph ആണ് വല്ലാത്ത അസ്വസ്ഥത ഇണ്ടാകുന്നത്.. ഇതെനിക്ക് കുറവ് ഇല്ല doctor. Tablet കഴിക്കുമ്പോൾ അല്ലാതെ എനിക്ക് ഇത് മാറികിട്ടുന്നില്ല ഡോക്ടർ.. ഞാൻ എന്താണ് ഡോക്ടർ ചെയേണ്ടത്.. ആവി daily പിടിക്കുമ്പോളും ചെറിയ ആശ്വാസം ഉണ്ട്.. ആവി പിടിച്ചു ഞാൻ മടുത്തു ഡോക്ടർ... ഞാൻ എന്തുചെയ്യണം സഹായിക്കണം ഡോക്ടർ..എനിക്ക് പഠിക്കാനും മറ്റും ബുദ്ധിമുട്ട് ഇണ്ടാകുന്നു സർ.. ഡോക്ടർ ടെ മറുപടി എന്നെ സഹായിക്കും എന്ന് പ്രദീക്ഷിച്ചുകൊണ്ട്, ഞാൻ നിർത്തുന്നുന്നു ഡോക്ടർ.. എന്റെ പേര് ശ്രീജു.. സ്ഥലം കൊല്ലം ജില്ല.. വയസ് 29. Ph.9633111203.. Thanku ഡോക്ടർ

    • @manojayyappath9577
      @manojayyappath9577 3 года назад +1

      എനിക്ക് ഒന്നും മനസിലായില്ല. ഒന്ന് നേരിട്ടു വരാമോ

    • @Pai7-g
      @Pai7-g 2 года назад

      നിങ്ങളുടെ അസുഖം മാറിയോ

  • @vinodkr603
    @vinodkr603 Год назад

    എനിക്ക് പാൻക്രിയാസ് ഡക്ടിൽ ഹെഡിൽ കല്ലുണ്ട്. അമൃതയിൽ നിന്ന് ERCP ചെയ്തിട്ട് കല്ല് മാറ്റാൻ കഴിഞ്ഞില്ല. രണ്ടു മൂന്നു മാസം കൂടുമ്പോൾ വയറുവേദന വരുന്നു. ഇനി സർജറി അല്ലാതെ വേറെ മാർഗമുണ്ടൊ. - 53 വയസായി. 2 വർഷമായി അസുഖം.

  • @fresh.drink6363
    @fresh.drink6363 2 года назад +1

    Sir എനിക്ക് 34 വയസ് ഉണ്ട്. ക്രോണിക് pancreatitis ആണ്. മരുന്ന് കഴിക്കുന്നുണ്ട്. Panlipase 10000 ആണ്‌ കഴിക്കുന്നത്.3 വർഷമായി ഷുഗർ ഉണ്ട്. ഇപ്പോൾ ഇടയ്ക്കിടെ വേദന വരുന്നു. വയറിലും ആ വേദന പിൻവസത്തേക്കും വരുന്നു. ഇപ്പോൾ നല്ല രീതിയിൽ വെയിറ്റ് ലോസ് ഉണ്ട്. 3 വർഷത്തിനിടെ 4 തവണ മഞ്ഞ പിത്തം വന്നു. സർ ഈ അസുഖം സർജറി വഴി മാറ്റാൻ പറ്റുമോ.

    • @MMGastroCareindia
      @MMGastroCareindia  2 года назад

      ഒരു pancreatic protocol ct ചെയ്യൂ

    • @shammilshamil5031
      @shammilshamil5031 6 месяцев назад

      ഷുഗർ കുളിക കൂടികു

  • @zain-jp4kp
    @zain-jp4kp 2 года назад

    Sir.. Panlipase 10000 medicine kazhikkunnund.. Severe pain aanu.. Chest pain.. Back pain ellam und.. Ini enthu cheyyanam

    • @MMGastroCareindia
      @MMGastroCareindia  2 года назад

      Pancreatic protocol ct scan cheythu report ayakkamo

    • @zain-jp4kp
      @zain-jp4kp 2 года назад

      @@MMGastroCareindia thanks doctor.. Ippo medicines okke matti.. Nalla kuravund

    • @sidhartha9819
      @sidhartha9819 9 месяцев назад

      ​@@zain-jp4kpevideya kanichath enn parayuo??

    • @zain-jp4kp
      @zain-jp4kp 9 месяцев назад

      @@sidhartha9819 mananthavady sreelekha doctor

    • @zain-jp4kp
      @zain-jp4kp 9 месяцев назад

      @@sidhartha9819 ct scan ചെയ്തു nokki.. Pancteatitis aayirunnu.. 4 varsham idakk vedana varum oru rand aaycha vedana nilkkum.. Pinne ath maarum.. Pinneyum idakk varum angane aayirunnu.. Ippo ct scan onn koode cheythu.. Kuzhappam onnum illa.. Athokke maari.. But vedana ippozhum idakk varaarund..

  • @vigneshresearch6634
    @vigneshresearch6634 Год назад

    Doctor i have chronic pancreatitis it's curable

    • @arundasp1147
      @arundasp1147 Год назад

      Hi

    • @MMGastroCareindia
      @MMGastroCareindia  Год назад

      Curable അല്ല. നില നിർത്തി സുഖമായി ജീവിക്കാം

  • @ancyf72
    @ancyf72 2 года назад +1

    Dr pancreas illathea oralkku jeevikkan sadikkuvo

  • @ringo1035
    @ringo1035 11 месяцев назад

    Dr ഞാൻ 27000യൂണിറ്റ്. ദിവസം രണ്ട് നേരം

    • @renjithps4449
      @renjithps4449 6 месяцев назад

      ആഹാരം രീതി എങ്ങനെ ആണ്

  • @muhammedasees5844
    @muhammedasees5844 Год назад +1

    sir...
    എനിക്ക് പാൻഗ്രി യാസിന്റെ തലയിൽ കല്ലാണ് സഹിക്കാൻ പറ്റാത്ത വേദന 6 മാസം കഴിഞ്ഞു ഇപ്പോഴും ഇടക്ക് നല്ല വേദന വരാറുണ്ട് മെഡിസിനാണോ ഓപ്പറേഷനാണോ നല്ലത് ....

    • @MMGastroCareindia
      @MMGastroCareindia  Год назад

      സർജറി ആണ് നല്ലത്. പക്ഷേ ഒന്നു നേരിട്ട് കണ്ടാലേ പറയാൻ പറ്റൂ

    • @arundasp1147
      @arundasp1147 Год назад

      Hii enik pancreatitis nd

    • @prameelakj2223
      @prameelakj2223 Год назад

      ​@@arundasp1147enganund ippol enikkumund bhayankara budhimuttanu

  • @muhammednafihkt4880
    @muhammednafihkt4880 Год назад +2

    എനിക്ക് 18 വയസ്സിൽ ഷുഗർ വന്നു. ഇപ്പോൾ എനിക്ക് 38 വയസുണ്ട്.അന്ന് തൊട്ട് ഇന്ന് വരെ ഷുഗർ ൻ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു.
    ഒരു വർഷം മുന്നേ വലിയ വയറുവേദന വന്നു. Doctor കാണിച്ചു. Scan ചെയ്‌തു അപ്പോൾ pancreas ൽ കല്ലാണ് ന്ന് പറഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി കാണിച്ചു. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ വേദന ഉണ്ടാവാറുള്ളു. ഗ്യാസിന്റെ കുളിക ആഴിച്ചയിൽ ഒന്നോ രണ്ടോ കഴിച്ചാൽ ബുദ്ധിമുട്ട്ഒന്നും ഉണ്ടാവാറില്ല. കല്ലുള്ളത് കൊണ്ട് ബുദ്ധിമുട്ട് ഇല്ല. ശരീരം weight കുറഞ്ഞു വരുകയാണ്. ഈ കല്ലു പോവുമോ? ശരീരം ഭാരം കുറയുന്നതിന് എന്തങ്കിലും പ്രതിവിധി ഉണ്ടോ?

    • @MMGastroCareindia
      @MMGastroCareindia  Год назад +1

      കല്ല് പോകില്ല. മരുന്ന് കൃത്യമായി കഴിച്ചാൽ wt കുറയില്ല. അടിയന്തിരമായി ഡോക്ടറെ കാണിക്കൂ

  • @pradeeshpradeesh713
    @pradeeshpradeesh713 2 года назад

    Dr.. No.

  • @sxinux
    @sxinux 3 года назад

    Sir.. ചെറിയ കുട്ടികളിൽ വരുന്ന പൻക്രിയേറ്ററ്റീസ് കല്ലു മൂലം അതിനു പറ്റിയ നല്ല ചികിത്സ മെഡിസിൻ ആണോ?..

    • @manojayyappath9577
      @manojayyappath9577 3 года назад

      CT scanum രോഗിയുടെ ലക്ഷണങ്ങളും അനുസരിച്ചാണ് തീരുമാനിക്കുന്നത്

    • @sxinux
      @sxinux 3 года назад

      @@manojayyappath9577 sir എന്റെ മകൻ 7 യർസ് ആയി 3 യർസ് തുടങ്ങി വയറു വേദന ഉണ്ട് 6months കൂടുമ്പോൾ ഉണ്ടാകു അന്ന് അൾട്രാ സൗണ്ട് ചെയ്തു നോക്കിയിരുന്നി അന്നൊന്നും കുഴപ്പം ഇല്ല.. ഇപ്പോൾ അൾട്രാ ചെയ്തപ്പോൾ 1 stone 4എംഎം ഉണ്ട് എന്ന് പറഞ്ഞു.. amiliyis 1200 ഉണ്ട് .. parslipas ടാബ് ഉണ്ട്

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Contact dr Maya. She is the Pediatric Gastroenterologist. 944710100

    • @ringo1035
      @ringo1035 11 месяцев назад

      ​@@sxinuxTab nirthane patumo

  • @entertainmentvznu345
    @entertainmentvznu345 8 месяцев назад

    പാൻക്രിയാസിൽ കല്ല് വന്നു ഗ്രന്ദി പൂർണമായി നശിക്കുന്ന അവസ്ഥ വന്നാൽ എന്താണ് ട്രീറ്റ്മെന്റ്??

  • @sreejaprakash7303
    @sreejaprakash7303 2 года назад +1

    ഈ സർജറി കഴിഞ്ഞു. പക്ഷെ മെഡിസിൻ നിർത്തിയിട്ടില്ല. Panlipase 10000,25000ഇപ്പോളും തുടരുന്നു. അത്‌ കഴിക്കുന്നതിനു പ്രശ്നം ഉണ്ടോ

    • @MMGastroCareindia
      @MMGastroCareindia  2 года назад +1

      ഇല്ല

    • @ajmalak204
      @ajmalak204 2 года назад +2

      എവിടുന്നാണ് സർജറി കഴിഞ്ഞത്.. വിശദമായി പറയാമോ

    • @arundasp1147
      @arundasp1147 Год назад +1

      Hi chechi ipo engne nd...enikm nd pancreatitis

    • @abhishekp92
      @abhishekp92 Год назад +1

      @@arundasp1147 ipo medicine undo

    • @arundasp1147
      @arundasp1147 Год назад

      @@abhishekp92 undu

  • @abduabdu1272
    @abduabdu1272 2 года назад

    Wayrustmpanm.wayarwetana.

  • @vinodkr603
    @vinodkr603 Год назад

    സാർ , Contact No. Please

  • @jishapalakkal1589
    @jishapalakkal1589 4 месяца назад

    Very good