Transformer, no- load ഇല്‍ എടുക്കുന്ന power ആണ് ഇത്. ഇത് കുറയ്ക്കാന്‍ വേണ്ടി efficiency കൂടിയ Transformer ഉപയോഗിക്കുക. അല്ലെങ്കില്‍ idle ആയി ഇരിക്കുന്ന സമയത്ത് Transformer disconnect ചെയ്യാം. Efficiency കൂടിയ Transformer ആണ് എങ്കില്‍ charge ചെയ്യുന്ന സമയവും electricity ലാഭിക്കാൻ കഴിയുo
ഈ അവസ്ഥ തന്നെയാണ് , ബാറ്ററി മാറ്റിയതിന് ശോഷം ആണ് ഇങനെ വന്നത് ആദ്യം രണ്ട് ട്രെസെല്ല് ബാറ്ററി വച്ചപ്പോൾ ഇത്ര പ്രശ്നം ഇല്ലായിരിന്നു Sun trio nic ൻ്റെ ബാറ്ററി വചപ്പോൾ മുതലാണ് ഇങ്ങനെ Solar ആണ് നല്ലത്
ഇത്രയും പവർ 14W വളരെ കൂടുതലാണ്. മറ്റൊരാളുടെ ഇൻവെർട്ടർ വച്ച് ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് സുഹൃത്തിൻ്റെ മറ്റൊരു കമ്പനിയുടെ ഇൻവെർട്ടർ like Microtek etc.
തികച്ചും ശാസ്ത്രീയമായ ഒരു മാർഗം അറിയിക്കട്ടെ. രണ്ട് എനർജി മീറ്റർ സംഘടിപ്പിച്ചതിനുശേഷം ഇൻവർട്ടറിന്റെ ഇൻപുട്ട് സപ്ളെ ഒന്നാമത്തെ മീറ്ററിൽ കൂടി കൊടുത്തിട്ട് ഇൻവെർട്ടിറിന്റെ ഔട്ട്പുട്ട് രണ്ടാമത്തെ മീറ്ററിൽകൂടി ലോഡിലേക്ക് എന്ന തരത്തിൽ ആക്കുക.ഒന്നാമത്തെ എനർജിമീറ്ററിൽ രേഖപ്പെടുത്തുന്ന kWh /യൂണിറ്റിൽ നിന്നും രണ്ടാമത്തെ മീറ്ററിൽ രേഖപ്പെടുത്തന്ന യൂണിറ്റ് കുറച്ചാൽ കിട്ടുന്നതല്ലെ ഇൻവർട്ടർ ചെലവാക്കുന്ന യൂണിറ്റിറ്റിന്റെ കൃത്യമായ അളവും. 2 എനർജിമീറ്ററിന് 2000രൂപയിൽ താഴെയും.
സയന്‍ വേവ് ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ ഫുൾടൈം 15 വാട്ട്സ് വരും സ്ക്വയർ വേവ് ഇൻവെർട്ടർ ആണെങ്കിൽ അത് വരില്ല നല്ല ഇൻവെർട്ടർ സൈൻ വേവ് ആണ് സൺവേർഡ് ഇൻവെർട്ടർ ഫുൾടൈം ഓൺലൈൻ ചെക്കിങ് ഉണ്ടാകും ഇലക്ട്രിസിറ്റി
സുഹൃത്തേ ഇൻവെറ്റർ മാത്രം അല്ല നിങ്ങളുടെ വീട്ടിൽ വാട്ടർ ഫിൽറ്റർ ഉണ്ട് എങ്കിൽ വെള്ളം നിറഞ്ഞാൽ ഓഫ് ആക്കുക അതിനും ഏകദേശം 14w എടുക്കും ചെക്ക് ചെയ്തു നോക്കൂ, എല്ലാ ഉപകരണങ്ങളും സ്വിച്ച് ഓഫ് ആക്കി ഇടുക ഞാൻ ഇതെല്ലാം പരീക്ഷിച്ചു നോക്കി ഇപ്പൊൾ ആവശ്യം ഇല്ലാത്ത ഒന്നും ഓൺ ആക്കി ഇടാറില്ല ഇൻവെർട്ടർ ബാറ്ററി ഫുൾ ആയാൽ അപ്പൊൾ ഞാൻ ഓഫ് ആക്കും ആവശ്യത്തിന് മാത്രം ഓൺ ആക്കും
@@Siddeeq.CSiddeeq.C-hc4fj അങ്ങനെ സംഭവിക്കും എന്ന് എനിക്ക് പറയുവാൻ കഴിയില്ല കാരണം ഞാൻ ഇപ്പൊൾ 2nd ഇൻവെർട്ടർ ആണ് ആദ്യത്തേത് 8 വർഷം ഉപയോഗിച്ചശേഷം പുതിയത് വചൂ ഇപ്പൊൾ 1.5 വർഷം ആയി കഴിഞ്ഞ ദിവസം വെള്ളം നോക്കി കുറവില്ല, ഫുൾ ചാർജ് ആയാൽ ഞാൻ ഓഫ് ആക്കും ആവശ്യം വരുമ്പോൾ ഓൺ ആകും ഉപയോഗ ശേഷം പവർ വരുമ്പോൾ ഫുൾ ചാർജ് ആക്കി ഓഫ് ആക്കി വെയ്‌കാറാണ് പതിവ് ഇത് എൻ്റെ രീതി വേറെ ഒരാള് മറ്റൊന്ന് പറയുന്നത് അദ്ദേഹത്തിൻ്റെ അറിവിലും പരിച്ചയത്തിലും ആകാം അതിൽ എനിക്ക് വിരോധം ഇല്ല നന്ദി ❤️🙏
@@Sanu19981 മാർകെറ്റിൽ കിട്ടുന്ന ചില നല്ല ബോർഡ്കൾ ഉണ്ട് . അതിന്റെ സെറ്റിംഗ്സ് എല്ലാം സെറ്റ് ചെയ്തു കാലിബ്രെറ്റ് ചെയ്തു കൊടുത്താൽ ഇമ്മാതിരി ഒരു പരാതി യും വരില്ല. 2007 മുതൽ ഈ കമന്റ് ഇടുന്നത് വരെ ഇൻവെർട്ടർ അസംബിൾ ചെയ്തു വിൽക്കുന്ന ത് തൊഴിൽ ആക്കിയ ആളാണ് ഞാൻ. 1 ബാറ്ററി മുതൽ 22 ബാറ്ററി വരെ യുള്ള ഇൻവർട്ടർ ചെയ്യുന്നുണ്ട്.
എനിക്ക് ഒരു ചെറിയ ഷോപ്പ് ആണ്. എനിക്ക് ബില്‍ വന്നുകൊണ്ടിരുന്നത് 1200 രൂപയാണ്. ഞാനിപ്പോള്‍ ഇന്‍വെര്‍ട്ടര്‍ (അമറോണ്‍) വെച്ചു. ഇപ്പോള്‍ ബില്‍ 3500 ന് അടുത്താണ്. രാത്രി വീട്ടില്‍ പോകുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓഫ് ചെയ്ത് പോകുന്നത് നല്ലതാണോ. രാവിലെ വരുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാല്‍ പോരെ. ബില്‍ കുറയുമോ, ഒന്നു പറയണേ
ഇൻവെർട്ടർ ഓഫ് ചെയ്യരുത്. ഇങ്ങനെ ഓഫ് ചെയ്യുന്നതുകൊണ്ട് ബില്ല് കുറയില്ല കൂടുകയേ ചെയ്യുള്ളൂ. ഇൻവെർട്ടർ ഓഫ് ചെയ്യുന്നതുമൂലം അത്രയും സമയം ബാറ്ററിയിൽ നിന്ന് ചാർജ് ഇറങ്ങും. പിന്നെ ഓൺ ചെയ്യുമ്പോൾ അത്രയും ചാർജ് വീണ്ടും. അപ്പോൾ വീണ്ടും ബില്ല് കൂടും.
എൻ്റെ വീട്ടിൽ exide 1050va ആണ്, 20w power ithupole edukkunnund. ദിവസം 480w വരും. അത്പോലെ മൈൻസ് പോയാൽ battery il നിന്നും 12w power എടുക്കും. പത്ത് മണിക്കൂറിന് 120w, ath ഏതാണ്ട് ബാറ്ററി capacity യുടെ 8 percentage 😢.
@@ajaimadhavan yes, inverter oru power efficient സംവിധാനം അല്ല. Inverter Bypass switchum, inverter ൻ്റ മുൻവശത്തെ സ്വിച്ചും ഓഫ് ചെയ്താൽ പിന്നെ വളരെ നിസ്സാരമായ current മാത്രേ ബാറ്ററിയിൽ നിന്നും എടുകൂ. ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്, ആവശ്യം ഉള്ളപ്പോൾ ഓൺ ചെയ്യും. ബില്ല് കുറഞ്ഞു.
@@ELtech2688 ഞാനും battery full ആയാൽ ഇൻവെർട്ടർ ഓഫ് ആക്കി ഇടും. ടോർച്ച് അടിക്കാൻ മടിയുള്ളവർ ബിൽ അധികം കൊടുക്കാൻ തയ്യാർ ആകുക പിന്നെ എന്തിനാണ് നിങൾ ഈ വീഡിയോ ഇത്രത് 😂😂😂😂
Transformer less inverter undallo v guardil latest model battey charge aavede
Transformer, no- load ഇല്‍ എടുക്കുന്ന power ആണ് ഇത്. ഇത് കുറയ്ക്കാന്‍ വേണ്ടി efficiency കൂടിയ Transformer ഉപയോഗിക്കുക. അല്ലെങ്കില്‍ idle ആയി ഇരിക്കുന്ന സമയത്ത് Transformer disconnect ചെയ്യാം. Efficiency കൂടിയ Transformer ആണ് എങ്കില്‍ charge ചെയ്യുന്ന സമയവും electricity ലാഭിക്കാൻ കഴിയുo
V gurad കമ്പനിയോട് ഒന്ന് പറഞ്ഞു നോക്കു
No need to fix this special meter you can check the watt usage in our regular KSEB meter
👍🏻
ഈ അവസ്ഥ തന്നെയാണ് , ബാറ്ററി മാറ്റിയതിന് ശോഷം ആണ് ഇങനെ വന്നത് ആദ്യം രണ്ട് ട്രെസെല്ല് ബാറ്ററി വച്ചപ്പോൾ ഇത്ര പ്രശ്നം ഇല്ലായിരിന്നു Sun trio nic ൻ്റെ ബാറ്ററി വചപ്പോൾ മുതലാണ് ഇങ്ങനെ Solar ആണ് നല്ലത്
Normal. 55 hours 1 unit 1 month 13 units/month
ഇത്രയും പവർ 14W വളരെ കൂടുതലാണ്. മറ്റൊരാളുടെ ഇൻവെർട്ടർ വച്ച് ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് സുഹൃത്തിൻ്റെ മറ്റൊരു കമ്പനിയുടെ ഇൻവെർട്ടർ like Microtek etc.
ela tharam standerd inverterilum minimum 10w use chiyum...
nyan exide inverter use chaiyunund...10w consemption unde
ഇതു ഇങ്ങനെ തന്നെ എന്നാണ് കമ്പനി എന്നെ അറിയിച്ചത്. 15 watts എപ്പോളും റീഡിങ് ആവും എന്നാണ്
ഞാൻ ഇൻ വട്ടർ ഒഴിവാക്കിയ പോൾ 1000 മുതൽ 1200 രൂപ വരെ കുറഞ്ഞുകിട്ടി ഒരോ ബില്ലിലും
Is it true.?🙂@@hussainkp1684
Good information. Thamks
Solar inverter super 👌 👍 😍
തികച്ചും ശാസ്ത്രീയമായ ഒരു മാർഗം അറിയിക്കട്ടെ.
രണ്ട് എനർജി മീറ്റർ സംഘടിപ്പിച്ചതിനുശേഷം ഇൻവർട്ടറിന്റെ ഇൻപുട്ട് സപ്ളെ ഒന്നാമത്തെ മീറ്ററിൽ കൂടി കൊടുത്തിട്ട് ഇൻവെർട്ടിറിന്റെ ഔട്ട്പുട്ട് രണ്ടാമത്തെ മീറ്ററിൽകൂടി ലോഡിലേക്ക് എന്ന തരത്തിൽ ആക്കുക.ഒന്നാമത്തെ എനർജിമീറ്ററിൽ രേഖപ്പെടുത്തുന്ന kWh /യൂണിറ്റിൽ നിന്നും രണ്ടാമത്തെ മീറ്ററിൽ രേഖപ്പെടുത്തന്ന യൂണിറ്റ് കുറച്ചാൽ കിട്ടുന്നതല്ലെ ഇൻവർട്ടർ ചെലവാക്കുന്ന യൂണിറ്റിറ്റിന്റെ കൃത്യമായ അളവും. 2 എനർജിമീറ്ററിന് 2000രൂപയിൽ താഴെയും.
മാഷേ inwerter വേണ്ടി മാത്രം സോളാർ വെച്ചാൽ എത്ര യൂണിറ്റ് ലഭിക്കാൻ
സയന്‍ വേവ് ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ ഫുൾടൈം 15 വാട്ട്സ് വരും സ്ക്വയർ വേവ് ഇൻവെർട്ടർ ആണെങ്കിൽ അത് വരില്ല നല്ല ഇൻവെർട്ടർ സൈൻ വേവ് ആണ് സൺവേർഡ് ഇൻവെർട്ടർ ഫുൾടൈം ഓൺലൈൻ ചെക്കിങ് ഉണ്ടാകും ഇലക്ട്രിസിറ്റി
സുഹൃത്തേ ഇൻവെറ്റർ മാത്രം അല്ല നിങ്ങളുടെ വീട്ടിൽ വാട്ടർ ഫിൽറ്റർ ഉണ്ട് എങ്കിൽ വെള്ളം നിറഞ്ഞാൽ ഓഫ് ആക്കുക അതിനും ഏകദേശം 14w എടുക്കും ചെക്ക് ചെയ്തു നോക്കൂ,
എല്ലാ ഉപകരണങ്ങളും സ്വിച്ച് ഓഫ് ആക്കി ഇടുക ഞാൻ ഇതെല്ലാം പരീക്ഷിച്ചു നോക്കി ഇപ്പൊൾ ആവശ്യം ഇല്ലാത്ത ഒന്നും ഓൺ ആക്കി ഇടാറില്ല ഇൻവെർട്ടർ ബാറ്ററി ഫുൾ ആയാൽ അപ്പൊൾ ഞാൻ ഓഫ് ആക്കും ആവശ്യത്തിന് മാത്രം ഓൺ ആക്കും
അങ്ങനെ ഓഫ് ആക്കി ഇട്ടാൽ ഇൻവർട്ടർ കേടു വരില്ലേ
@@Siddeeq.CSiddeeq.C-hc4fj
അങ്ങനെ സംഭവിക്കും എന്ന് എനിക്ക് പറയുവാൻ കഴിയില്ല കാരണം ഞാൻ ഇപ്പൊൾ 2nd ഇൻവെർട്ടർ ആണ് ആദ്യത്തേത് 8 വർഷം ഉപയോഗിച്ചശേഷം പുതിയത് വചൂ ഇപ്പൊൾ 1.5 വർഷം ആയി കഴിഞ്ഞ ദിവസം വെള്ളം നോക്കി കുറവില്ല, ഫുൾ ചാർജ് ആയാൽ ഞാൻ ഓഫ് ആക്കും ആവശ്യം വരുമ്പോൾ ഓൺ ആകും ഉപയോഗ ശേഷം പവർ വരുമ്പോൾ ഫുൾ ചാർജ് ആക്കി ഓഫ് ആക്കി വെയ്‌കാറാണ് പതിവ് ഇത് എൻ്റെ രീതി വേറെ ഒരാള് മറ്റൊന്ന് പറയുന്നത് അദ്ദേഹത്തിൻ്റെ അറിവിലും പരിച്ചയത്തിലും ആകാം അതിൽ എനിക്ക് വിരോധം ഇല്ല നന്ദി ❤️🙏
ITU SAIN VAVU INVARTARAANU ETIL TRANSFORMAR 24HR ONAANU ATANU. KARANAM scoyar vavel itilla pakshey
ഇതു ഇങ്ങനെ തന്നെ എന്നാണ് കമ്പനി എന്നെ അറിയിച്ചത്. 15 watts എപ്പോളും റീഡിങ് ആവും എന്നാണ്
Good information
പൈസ ഉള്ളവനിക്ക് പറഞ്ഞതാണ് ഇൻവേർട്ടർ കറണ്ട് പോയാൽ വീട്ടിൽ ലൈറ്റ് കത്തണം ഇലക്ട്രിസിറ്റി ബില്ല് കൂടാനും പറ്റില്ല. 😂
How many volt ampere is your inverter ?
No load ampere.83 Amp
താങ്കളുടെ ഇൻവെർട്ടർ കപ്പാസിറ്റി ഫുൾ ലോഡ് എത്രയാണ് എന്നാണ് ചോദിച്ചത്. ഉദാഹരണത്തിന് 800VA, 1000VA..etc.@@ELtech2688
പഴയ പഴയ ബാറ്ററി ഗുണനിലവാരം ഇല്ലാത്ത ബാറ്ററി ഇത് ഉപയോഗിക്കുന്നവർ കരണ്ട് ബില്ല് ഒരുപാട്
V guarad, exide, microtek, luminous........ ഇമ്മാതിരി കച്ചട ഇൻവെർട്ടർ ഉപയോഗിക്കുന്ന വർക്ക് കറന്റ് ബില്ല് കൂടും ......
@@FutureElectronics-gt2dynallath parrayoooo
@@Sanu19981 മാർകെറ്റിൽ കിട്ടുന്ന ചില നല്ല ബോർഡ്കൾ ഉണ്ട് . അതിന്റെ സെറ്റിംഗ്സ് എല്ലാം സെറ്റ് ചെയ്തു കാലിബ്രെറ്റ് ചെയ്തു കൊടുത്താൽ ഇമ്മാതിരി ഒരു പരാതി യും വരില്ല. 2007 മുതൽ ഈ കമന്റ് ഇടുന്നത് വരെ ഇൻവെർട്ടർ അസംബിൾ ചെയ്തു വിൽക്കുന്ന ത് തൊഴിൽ ആക്കിയ ആളാണ് ഞാൻ. 1 ബാറ്ററി മുതൽ 22 ബാറ്ററി വരെ യുള്ള ഇൻവർട്ടർ ചെയ്യുന്നുണ്ട്.
വീട്ടിൽ inv വെച്ചു കഴിഞ്ഞു മാസം 15 unit അധികം വന്നു തുടങ്ങി
വന്നില്ലെങ്കിൽ ഭാഗ്യം
@@ELtech2688 ഒരു യൂണിറ്റ് എന്ന് പറയുന്നത് 1 KWH ആണോ......?
Yes
20watts 50 hours ഉപയോഗിച്ചാൽ 1000watts ×1hours=1unit 0k
എനിക്ക് ഒരു ചെറിയ ഷോപ്പ് ആണ്. എനിക്ക് ബില്‍ വന്നുകൊണ്ടിരുന്നത് 1200 രൂപയാണ്. ഞാനിപ്പോള്‍ ഇന്‍വെര്‍ട്ടര്‍ (അമറോണ്‍) വെച്ചു. ഇപ്പോള്‍ ബില്‍ 3500 ന് അടുത്താണ്. രാത്രി വീട്ടില്‍ പോകുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓഫ് ചെയ്ത് പോകുന്നത് നല്ലതാണോ. രാവിലെ വരുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാല്‍ പോരെ. ബില്‍ കുറയുമോ, ഒന്നു പറയണേ
ഇൻവെർട്ടർ ഓഫ് ചെയ്യരുത്. ഇങ്ങനെ ഓഫ് ചെയ്യുന്നതുകൊണ്ട് ബില്ല് കുറയില്ല കൂടുകയേ ചെയ്യുള്ളൂ. ഇൻവെർട്ടർ ഓഫ് ചെയ്യുന്നതുമൂലം അത്രയും സമയം ബാറ്ററിയിൽ നിന്ന് ചാർജ് ഇറങ്ങും. പിന്നെ ഓൺ ചെയ്യുമ്പോൾ അത്രയും ചാർജ് വീണ്ടും. അപ്പോൾ വീണ്ടും ബില്ല് കൂടും.
@@ELtech2688 thankyou sir
ആ മീറ്ററിന്റെ പേര് എന്താണ്?
Take a look at this EURO EMT-MFM 6 in 1 AC 40-300V 100A External CT Amp,Frequency,PF,KwH,Watt, Voltmeter on Flipkart
dl.flipkart.com/s/p2pf7euuuN
ഇൻവെർട്ടറിന്റെ വയർ ഊരി ബൈപ്പാസ് ചെയ്തു നോക്കൂ
അതിനുശേഷം മറ്റൊരു ഇൻവെർട്ടർ ഫിറ്റ് ചെയ്തു നോക്കൂ
18 w ഒകെ നോർമൽ ആണ് ബാറ്ററിയുടെ പഴക്കം കൂടും തോറും വാട്ട്സ് കൂടി വരും..
Ok
ഇപ്പോൾ ഇതു വെച്ചിട്ട് 10 ദിവസം ആയിട്ടേയുള്ളു. പുതിയ ബാറ്ററി ആണ്
ഇതെങ്ങനെയാണ് ഈ മീറ്റർ വാങ്ങിയത് എവിടെയാണ് സ്ഥാപിക്കേണ്ടത് ഡി ബി വരുന്നിടത്താണോ അതോ മീറ്റർ ക്യാബിനിൽ നിന്ന് വരുന്നതാണ് ഒന്നു പറയാമോ
വാങ്ങിയത് ഫ്ലിപ്കാർഡ്. Db യിലും വെക്കാം അല്ലെങ്കിൽ db യിലേക്ക് പോകുന്ന സ്ഥലത്തും വെക്കാം
@@ELtech2688link please
Low efficiency inverter ann atha😅😊
ഈ മീറ്ററിന്റ വിലയെത്രയാണ്. എവിടെ വാങ്ങാൻ കിട്ടും
7600 njan online vangi
ഇ മീറ്റർ 3 ഫേസ് സിൽ വെക്കാൻ പറ്റില്ലല്ലോ ?
പെറ്റും 3 മീറ്റർ വെച്ചാൽ മതി
3 metre വെക്കേണ്ട ആവശ്യം ഇല്ല threephase neutrel cable cb ct vazhi conect cheythal mathi
Inil@@ELtech2688
Vekkam
How much meter
Take a look at this EURO EMT-MFM 6 in 1 AC 40-300V 100A External CT Amp,Frequency,PF,KwH,Watt, Voltmeter on Flipkart
dl.flipkart.com/s/vb93ALNNNN
എൻ്റെ വീട്ടിൽ exide 1050va ആണ്, 20w power ithupole edukkunnund. ദിവസം 480w വരും.
അത്പോലെ മൈൻസ് പോയാൽ battery il നിന്നും 12w power എടുക്കും. പത്ത് മണിക്കൂറിന് 120w, ath ഏതാണ്ട് ബാറ്ററി capacity യുടെ 8 percentage 😢.
Capacitor use chaiyunund power bypas chaiyumbol...standerd ayitula ela inverterilum ee preshnam unde...
@@ajaimadhavan yes, inverter oru power efficient സംവിധാനം അല്ല. Inverter Bypass switchum, inverter ൻ്റ മുൻവശത്തെ സ്വിച്ചും ഓഫ് ചെയ്താൽ പിന്നെ വളരെ നിസ്സാരമായ current മാത്രേ ബാറ്ററിയിൽ നിന്നും എടുകൂ. ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്, ആവശ്യം ഉള്ളപ്പോൾ ഓൺ ചെയ്യും. ബില്ല് കുറഞ്ഞു.
രാത്രി കറണ്ട് പോയാൽ ടോർച് അടിച്ചു പോയി ഓൺ ആകണം. പിന്നെ എന്തിനാ ഇൻവെർട്ടർ വൈകുന്നത്
@@ELtech2688
ഞാനും battery full ആയാൽ ഇൻവെർട്ടർ ഓഫ് ആക്കി ഇടും.
ടോർച്ച് അടിക്കാൻ മടിയുള്ളവർ ബിൽ അധികം കൊടുക്കാൻ തയ്യാർ ആകുക പിന്നെ എന്തിനാണ് നിങൾ ഈ വീഡിയോ ഇത്രത് 😂😂😂😂
ഇതിന് പരിഹാരം കാണാൻ കഴിയില്ലേ
ഇല്ല എന്നാണ് കമ്പനി പറയുന്നത്