നല്ല വിഷമം ഉണ്ടാക്കിയ ഒരു പ്രാങ്ക്... പാവം ചേച്ചി ആ പൈസ എടുത്തോളാൻ പറഞ്ഞു കൊടുത്തിട്ട് പോലും വാങ്ങിയില്ല... അന്യന്റ മുതൽ ആഗ്രഹിക്കാത്ത ഒരു കുടുംബം അവർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
മേശരി ഭാഗ്യവാനാണ്..ഇത്രയും സ്നേഹവും സത്യസന്ധതയുമുള്ള ഒരു ഭാര്യയെ കിട്ടിയല്ലോ..ആദ്യമായാണ് ഒരു എപ്പിസോഡ് കണ്ട് ഹൃദയം വേദനിക്കുന്നത്.അത് അവരുടെ പെരുമാറ്റത്തിലെ തനിമകൊണ്ടുമാത്രമാവാം.ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ🌹
ആ പെങ്ങളുടെ സ്നേഹം. ❤️🌹🙏ദൈവീക മഹത്വം.. "!! പുട്ടിയുമടിച്ച്, കളറും തേച്ച്, സമൂഹത്തിന്റെ മുൻപിൽ ഭാര്യയും, ഭർത്താവും കളിച്ച് വീട്ടിലെത്തിയാൽ രണ്ടും, രണ്ട് വഴിക്കാവുന്ന ഈ കാലത്തെ കപടലോകമേ ഇത് കണ്ട് പഠിക്കുക. ഈ മഹതിയെ കണ്ട് മാതൃകയാക്കുക.."! ഇവരാണ് ഈ ലോകത്തെ എക്കാലത്തെയും ഏറ്റവും വലിയ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം.."!!❤️🌹🙏 ❤️🌹🙏സ്നേഹാശംസകൾ ചേച്ചീ.. ആദരവോടെ.. ഇശ്ഖ്🙏🌹❤️ ചേട്ടാ നിങ്ങൾ ചെയ്ത ഏതോ മുൻജന്മ പുണ്യമാണ് ഈ മഹാഭാഗ്യത്തിന് ഹേതുകം. 🙏🌹❤️ ❤️🌹🙏പരസ്പരം കണ്ണിലെ കൃഷ്ണമണികളാവുക.. 🙏🌹❤️ 🙏🌹❤️ഒ മൈ ഗോഡ് ടീംസേ .... ❤️🌹🙏
ഇത്രയും നല്ല ആളുകൾ ഉണ്ടോ ഇന്ന് 🥰🥰എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല വളരെ നല്ല മനുഷ്യർ..... ഒത്തിരി സന്തോഷം..,.... ഈ ഒരു പ്രോഗ്രാം കണ്ടപ്പോൾ ഒത്തിരി സങ്കടവും അഭിമാനവും അതോടൊപ്പം സന്തോഷവും തോന്നി,, സാബു , ഫ്രാൻസിസ്, കൗമുദി TV.... Thsnks🙏🏻🙏🏻🙏🏻🙏🏻producer.... Pradeep, makeup... Babu🙏🏻🙏🏻🙏🏻
ഭാര്യ പറഞ്ഞത് എൻ്റെ ഭർത്താവ് കളഞ്ഞതരം ചെയ്യുകയില്ല ഞങ്ങളെ നാണം കെടത്തിയാൽ ഞങ്ങൾ നാളെ ഉണ്ടാകില്ല അയാൾ സത്യസന്ധതയുളള ആൾ ആണു എന്നു ഭര്യക്ക് ഉറപ്പ് ഉണ്ട് സൂപ്പർ ohmy God
@@sumeshg3110 ഞാൻ കോമഡി സ്റ്റാറിൽ ചെയ്തിട്ടുണ്ട് പ്രോഗ്രാം അങ്ങനെയാണ് ഞാൻ അതിൽ ചെയ്തത് അതിൽ ചെയ്തിരിക്കുന്ന മറ്റ് പണിക്കാരനും കോമഡി സ്റ്റാറിലെ ആർട്ടിസ്റ്റ് ആണ്
ഒരുപാട് ഒരുപാട് പാവങ്ങളായ മേസിരിയും ഭാര്യയും പിന്നെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ ആത്മഹത്യ ഒന്നിനും പരിഹാരം അല്ല പ്രത്യേകിച്ചു കൊച്ചുമക്കളെ അവരെ ഒന്നും ചെയ്യരുത് ജീവിതം എന്താന്ന് പോലും അറിയില്ല അവർക്ക് മേസിരിക്കും ഭാര്യക്കും നന്മകൾ മാത്രം വരട്ടെ
ഫ്രാൻസിസ് സാബു ചേട്ടാ ആ പാവം ചേച്ചിയെ ഇങ്ങനെ വേണ്ടായിരുന്നു നിങ്ങളുടെ സമ്മാനങ്ങളൊക്കെ കുറയുന്നുണ്ട് കൊള്ളാം അടിപൊളി അടുത്ത പ്രാവശ്യം നല്ലൊരു എപ്പിസോഡ് പ്ലാൻ ചെയ്യുക ബാബു കാക്കനാട്
ആ ചേച്ചിക്ക് ഒരു 50000 രൂപ ഒറിജിനൽ നോട്ട് നിങ്ങേൾ കൊടുക്കണം മായിരുന്നു. ഒരു 4 തുണികഷ്ണം അതും ഏതെങ്കിലും കടക്കാരുടെ പരസ്യത്തിന് വേണ്ടി കൊടുത്തു ക്കുന്നത് ഒരു മോശമായി പോയി. നിങ്ങേൾ പണം വാരും. മറ്റുള്ളവർക് ഒന്നും കൊടുക്കില്ല. നാണമില്ലാത്ത teams.മറ്റുള്ളപ്രോഗ്രാമിൽ ആണെങ്കിൽ അവർക് ഒരു 1 lakh angilum കിട്ടിയേനെ.. അവരെ വെറുതെ കൊതിപ്പിച്ചു. കഷ്ടം... ഇനി എങ്കിലും ശ്രമിക്കുക.. സമയം ഉണ്ട്.
പൊതുമുതൽ കട്ടു തിന്നുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഈ കുടുംബത്തിൽ നല്ല മാതൃകയുണ്ട് ഇത്തരം പാവപെട്ടവരുടെ നികുതി പണമാണ് രാഷ്ട്രീയ തെമ്മാടികൾ അടിച്ചുമാറ്റുന്നത്
ഒരു സ്ത്രീക്കു വേണ്ട എല്ലാ ഗുണങ്ങളുമുള്ള ദേവതയാണവൾ 🙏🙏🙏
💯✅
☺️☺️☺️😍
🙏
എന്ത് മോഷണത്തിന് കൂട്ട് നില്കുന്നതോ? 🤣🤣
പാവം ചേച്ചി😢.. സങ്കടം വന്നു അതിന്റെ ഇരുപ്പും വിഷമോം ഒക്കെ കണ്ടപ്പോ... നാട്ടുമ്പുറത്തെ നന്മകൾ ❤️😘😘😘
നല്ല വിഷമം ഉണ്ടാക്കിയ ഒരു പ്രാങ്ക്... പാവം ചേച്ചി ആ പൈസ എടുത്തോളാൻ പറഞ്ഞു കൊടുത്തിട്ട് പോലും വാങ്ങിയില്ല... അന്യന്റ മുതൽ ആഗ്രഹിക്കാത്ത ഒരു കുടുംബം അവർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
Up
സത്യം സത്യത്തിന്റെ വഴിയേ 👍👍
ഇതുപോലെ ആവണം ഭാര്യ ഭർത്താക്കന്മാർ 👍👌🥰🥰🔥
🙏🙏
🙏🙏🙏
Avark paisa endhnkilum sahayikamayirunu ..
കണ്ണ് നിറഞ്ഞുപോയി ആ ചേച്ചിയുടെ അവസ്ഥ കണ്ടപ്പോൾ ഇത് പോലെയുള്ള തമാശകൾ ചിരിയേക്കാൾ ദുഃഖമാണ് നൽകുന്നത് നിങ്ങളുടെ ഓരോ പ്രോഗാമും അടിപൊളിയാണ്
നല്ലമനസിന്റെ ഉടമയാണ് ആ പാവം ചേച്ചി 🙏🙏ബിഗ് സല്യൂട്ട് 👍👌👌
അവസാനം ചേച്ചി ചിരിച്ചപ്പോൾ ഈ പ്രോഗ്രാം കണ്ട എല്ലാവരും ചിരിച്ചുകാണും ☺️☺️☺️☺️☺️
മേശരി ഭാഗ്യവാനാണ്..ഇത്രയും സ്നേഹവും സത്യസന്ധതയുമുള്ള ഒരു ഭാര്യയെ കിട്ടിയല്ലോ..ആദ്യമായാണ് ഒരു എപ്പിസോഡ് കണ്ട് ഹൃദയം വേദനിക്കുന്നത്.അത് അവരുടെ പെരുമാറ്റത്തിലെ തനിമകൊണ്ടുമാത്രമാവാം.ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ🌹
അതാണ് ഭാര്യ ❤❤❤❤❤
ആ പെങ്ങളുടെ സ്നേഹം. ❤️🌹🙏ദൈവീക മഹത്വം.. "!!
പുട്ടിയുമടിച്ച്, കളറും തേച്ച്, സമൂഹത്തിന്റെ മുൻപിൽ ഭാര്യയും, ഭർത്താവും കളിച്ച് വീട്ടിലെത്തിയാൽ രണ്ടും, രണ്ട് വഴിക്കാവുന്ന ഈ കാലത്തെ കപടലോകമേ ഇത് കണ്ട് പഠിക്കുക.
ഈ മഹതിയെ കണ്ട് മാതൃകയാക്കുക.."!
ഇവരാണ് ഈ ലോകത്തെ എക്കാലത്തെയും ഏറ്റവും വലിയ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം.."!!❤️🌹🙏
❤️🌹🙏സ്നേഹാശംസകൾ ചേച്ചീ.. ആദരവോടെ.. ഇശ്ഖ്🙏🌹❤️
ചേട്ടാ നിങ്ങൾ ചെയ്ത ഏതോ മുൻജന്മ പുണ്യമാണ് ഈ മഹാഭാഗ്യത്തിന് ഹേതുകം. 🙏🌹❤️
❤️🌹🙏പരസ്പരം കണ്ണിലെ കൃഷ്ണമണികളാവുക.. 🙏🌹❤️
🙏🌹❤️ഒ മൈ ഗോഡ് ടീംസേ .... ❤️🌹🙏
❤❤❤❤
സാധു സ്ത്രീ..പാവം ഭർത്താവിനെ എങ്ങിനെയും രക്ഷിക്കുക എന്നു മാത്രമേ അവർ ചിന്തിച്ചുള്ളു...🔥
ആദ്യമായാണ് ഈ പരിപാടി കണ്ടു ഞാൻ കരഞ്ഞു പോയത്,,🙏🙏🙏ആ ചേച്ചിക്കും മേസ്തിരിക്കും ഈശ്വരന്റെ കൃപ കടാക്ഷങ്ങൾ കിട്ടാൻ പ്രാർത്ഥന യോടെ 💜💜💜
ചേച്ചി കുറെ പിടിച്ചു നിന്ന് അവസാനം കരഞ്ഞു പോയ് ഇടയ്ക് പല പ്രാവശ്യം പറഞ്ഞു മക്കളുടെ കാര്യം
പ്രിയപ്പെട്ട ചേച്ചി ❤️❤️👍👍
നല്ല ഒരു ചേച്ചി ചേട്ടന്റെ ഭാഗ്യം 😃😃😃😃❤❤❤❤❤❤🌹🌹🌹🌹
പാവം ചേച്ചീ.. അവരുടെ നിഷ്കളങ്കതയും.. ഭർത്താവിനോടുള്ള സ്നേഹവും.. ഓരോരുത്തരും കണ്ടു പഠിക്കണം 👍🙏
കുറെ നാലുകെൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കൊള്ളാം supper
ഇതിലെ ചുവന്ന ഉടുപ്പിട്ട പണിക്കാരൻ ഞാനാണ്
😂😂🤣🤣🤣 സൂപ്പർ 🤣ചേട്ടാ 😂
അത് njananu🤔😡
Noo.... Ath njanan
എട ഭയങ്കര
അതിനു 😜😆
ഇതാണ് സ്നേഹം.... ചേട്ടന് സപ്പോർട്ട് ആയി ചാകാൻ പോലും തയ്യാറായി ചേച്ചി..... ❤️❤️❤️അത്രയ്‌ക്കും വിശ്വാസമാണ് ചേട്ടനെ അവർക്ക്
ഇത്രയും നല്ല ആളുകൾ ഉണ്ടോ ഇന്ന് 🥰🥰എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല വളരെ നല്ല മനുഷ്യർ..... ഒത്തിരി സന്തോഷം..,.... ഈ ഒരു പ്രോഗ്രാം കണ്ടപ്പോൾ ഒത്തിരി സങ്കടവും അഭിമാനവും അതോടൊപ്പം സന്തോഷവും തോന്നി,, സാബു , ഫ്രാൻസിസ്, കൗമുദി TV.... Thsnks🙏🏻🙏🏻🙏🏻🙏🏻producer.... Pradeep, makeup... Babu🙏🏻🙏🏻🙏🏻
ഇങ്ങനെ ഉള്ള ഭാര്യയെ കിട്ടാനും വേണം ഭാക്യം 😘😘😘ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് എനിക്ക് 😘😘😘😘😘👍👍👍👍👍👍👍👍
കൂടുതലുമില്ല കുറവുമില്ല. പാകത്തിന് ഒരു പ്രാങ്ക് 👌👌👌😍
സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഗുഡ് പ്രോഗ്രാം ഞാനും കരഞ്ഞുപോയി 😭😭അവരുടെ സത്യസന്തത 👍
ഇതാണ് ഭാര്യ നമ്മൾ എങ്ങനെ എല്ലാം ആയാലും അവര് നമ്മെ നൈസായി രക്ഷപ്പെടുത്തും ഭാര്യ വീട്ടിലെ വിളക്കാണ് രക്ഷകയാണ് പൂന്തിങ്കളാണ് ❤
ആ സഹോദര്യയുടെ കരച്ചില്‍ കണ്ടിട്ട്..വല്ലാത്ത സങ്കടം തോന്നി...സഹോദരിക്ക് ജീവിതത്തില്‍ എല്ലാ നന്മകളും ആശംസിക്കുന്നു..
❤സൂപ്പർ
പട്ടിണി കിടന്നാലും അന്യന്റ പണം ആഗ്രഹിക്കാത്ത മനുഷ്യർ 💪🏼💪🏼💪🏼💪🏼👍🏻👍🏻👍🏻👍🏻💞💞💞💞
നിഷ്കളങ്കയായ ചേച്ചി ❤❤❤❤
💖💖💖💖
കരയുന്ന എപ്പിസോഡ് എല്ലാം ഹിറ്റ് ആണ് ഫ്രാൻസിസ് ചേട്ടൻ കി ജയ് 💪
ഭാര്യ പറഞ്ഞത് എൻ്റെ ഭർത്താവ് കളഞ്ഞതരം ചെയ്യുകയില്ല ഞങ്ങളെ നാണം കെടത്തിയാൽ ഞങ്ങൾ നാളെ ഉണ്ടാകില്ല അയാൾ സത്യസന്ധതയുളള ആൾ ആണു എന്നു ഭര്യക്ക് ഉറപ്പ് ഉണ്ട് സൂപ്പർ ohmy God
ടെൻഷൻ ആയി 😢😢ഈ അമ്മ 😍😍
ഇന്നത്തെ location super 👌
നിർമാണ തൊഴിലാളികൾ 😂👌👌👌
ചുവന്ന ഉടുപ്പിട്ട പണിക്കാരൻ ഞാനാണ്
എന്നാൽ കോണ്ട്രക്ടർ ഞാനായിരിക്കും 😂
അഭിമാനം ഉള്ള wife..... പണം കുറവാണെങ്കിലും അഭിമാനവും സത്യ സന്ദതയും ഉണ്ടേൽ അവൻ തന്നെ എവിടെയും രാജാവ്
@@sumeshg3110 തമാശയല്ല കാര്യമാണ് പറഞ്ഞത്
@@sumeshg3110 ഞാൻ കോമഡി സ്റ്റാറിൽ ചെയ്തിട്ടുണ്ട് പ്രോഗ്രാം അങ്ങനെയാണ് ഞാൻ അതിൽ ചെയ്തത് അതിൽ ചെയ്തിരിക്കുന്ന മറ്റ് പണിക്കാരനും കോമഡി സ്റ്റാറിലെ ആർട്ടിസ്റ്റ് ആണ്
ആ സ്ത്രീ കരഞ്ഞപ്പോൾ ഞാൻ നും കരഞ്ഞു പോയി ഇങ്ങനൊന്നും ഫ്രാങ്ക് ചെയ്യല്ലേ ഒരാളെ 👌
Athe
സൂപ്പർ എപ്പിസോഡ്
നല്ല മനുഷ്യർ ഇങ്ങനെ ജീവിക്കാൻ
വേണ്ടി കഷ്ട്ട പെട്ടാലും മറ്റുള്ളവന്റെ ഒരു മുതലും ആഗ്രഹിക്കാത്ത നല്ല സ്‌നേഹം ഉള്ള കുടുംബം
ഒരു പാവം ഭാര്യ.... ഇത് മനുഷ്യരെ അപമാനിക്കുന്ന പ്രാങ്ക് ആയി പോയി....
പച്ചയായ മനുഷ്യർ..... നല്ല കുടുംബം 💕💕💕💕
അന്യന്റെ മുതൽ ആഗ്രഹിക്കരുത് അധ്വാനിച്ച് കുടുംബം പോറ്റുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ
കണ്ണു നിറഞ്ഞു പോയി പാവം ചേച്ചി
പട്ടാഴിയമ്മ സത്യം, ആ സ്ത്രീയെ വലിയ ദുഃഖത്തിലാക്കി (ആട്ടോ വിളിച്ചു വന്ന കാശ് കിട്ടിയോ)
സാബു ചേട്ടനും മേശിരി ചേട്ടനും ഒരുപോലെ ഇരിക്കുന്നു,
തുടർച്ചയായി എപ്പിസോഡ് കളില്‍ സമ്മാനം കുറയാന്‍ തുടങ്ങീട്ട്
19:24 really I love this couple, big salute sister
🙏 👍ചേച്ചി പാവം ഞാൻ കരഞ്ഞുപോയി അനിയൻ അമീർ
ഒരു like 👍പാവം ചേച്ചി
കണ്ണ് നിറഞ്ഞു
നല്ല സമ്മാനം കൊടുക്കണം എല്ലാവർക്കും
ചേച്ചിക്ക് അബദ്ധം പറ്റിയിട്ടില്ല😀😀😀
Aa ചിരി കണ്ടപ്പോൾ സമാധാനം ആയി
ലാസ്റ്റ് ആ ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😭😭😭😭😭😘😘😘😘😘👍👍👍👍🙏🙏🙏
EniKkum 😢😢
Nalla family😘😘😘😘😘😍😍😍😍
ഒരുപാട് ഒരുപാട് പാവങ്ങളായ മേസിരിയും ഭാര്യയും പിന്നെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ ആത്മഹത്യ ഒന്നിനും പരിഹാരം അല്ല പ്രത്യേകിച്ചു കൊച്ചുമക്കളെ അവരെ ഒന്നും ചെയ്യരുത് ജീവിതം എന്താന്ന് പോലും അറിയില്ല അവർക്ക് മേസിരിക്കും ഭാര്യക്കും നന്മകൾ മാത്രം വരട്ടെ
ഞാനും ഭർതാവും മക്കള്ളും മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിക്കും എന്ന് കണ്ണ് 😭😭😭നിറഞ്ഞു പോയി allah കാക്കണേ ആമീൻ
പാവം ആണെടോ ......പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്
Nalla chachi anu 💐💐👏🏻👏🏻👍
ഫ്രാൻസിസ് സാബു ചേട്ടാ ആ പാവം ചേച്ചിയെ ഇങ്ങനെ വേണ്ടായിരുന്നു നിങ്ങളുടെ സമ്മാനങ്ങളൊക്കെ കുറയുന്നുണ്ട് കൊള്ളാം അടിപൊളി അടുത്ത പ്രാവശ്യം നല്ലൊരു എപ്പിസോഡ് പ്ലാൻ ചെയ്യുക ബാബു കാക്കനാട്
OkÓ op
നല്ലൊരു episode ❤️❤️❤️👍😍
നല്ല കുടുംബം.. നല്ല സ്വഭാവം ഉള്ള ചേച്ചി...
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പരുപാടി ആരുന്നു ഇത് ❤🙏🙏🙏🙏
പാവം ആ ചേച്ചി 🙏
സത്യത്തിൽ, കരയിച്ചു കളഞ്ഞു, ആ ചേച്ചിയുടെ അ അവസ്ഥ 😢❤
ഒരു അമ്പതിനായിരം കൊടുക്കമായിരുന്നില്ലേ. നന്മ യുള്ള മനുഷ്യർ.
ആ ചേച്ചി കരഞ്ഞപ്പോ ഞാനും കരഞ്ഞു കാരണം ഇതുപോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടിയില്ല
🙄
@@mutthusvlog2475 അതെ കാരണം എന്റെ ഭാര്യ എനിക്ക് ഒമാനിൽ ജോലിയുള്ളപ്പോ എന്നെ ഇട്ട് മറ്റൊരു ആളോടൊപ്പം പോയതാ
@@rafikmrafi7787 🙄🙆♀️😭
@@rafikmrafi7787 നാണമില്ലേ ബ്രോ ഇതക്കെ ഇവിടെ പറയാൻ
@@thamarakulamponding4600 അത് 😂തള്ളാവും 😂
അറിയാതെ വിതുമ്പിപോയ ഒരു എപ്പിസോഡ്.... നല്ല സത്യ സന്ദമായ ഭാര്യ
Seriya
പാവം ചേച്ചി. ഒരുപാട് ഇഷ്ടമായി 🥰💞💞
എന്റെ കണ്ണ് നിറഞ്ഞു പൊയ്യ്. പാവം ചേച്ചി🙏
ചേച്ചി എവിടെ തളരില്ല ❤️ദൈവം കൂടെ ഉണ്ട് ❤️
കണ്ടു... കരഞ്ഞു.. ചിരിച്ചു ❤
Kannu niranjupoyi❤❤❤❤❤
സമ്മാനങ്ങൾ പഴയ പോലെ കൊടുക്കൂ....
ആ ചേച്ചിക്ക് ഒരു 50000 രൂപ ഒറിജിനൽ നോട്ട് നിങ്ങേൾ കൊടുക്കണം മായിരുന്നു. ഒരു 4 തുണികഷ്ണം അതും ഏതെങ്കിലും കടക്കാരുടെ പരസ്യത്തിന് വേണ്ടി കൊടുത്തു ക്കുന്നത് ഒരു മോശമായി പോയി. നിങ്ങേൾ പണം വാരും. മറ്റുള്ളവർക് ഒന്നും കൊടുക്കില്ല. നാണമില്ലാത്ത teams.മറ്റുള്ളപ്രോഗ്രാമിൽ ആണെങ്കിൽ അവർക് ഒരു 1 lakh angilum കിട്ടിയേനെ.. അവരെ വെറുതെ കൊതിപ്പിച്ചു. കഷ്ടം... ഇനി എങ്കിലും ശ്രമിക്കുക.. സമയം ഉണ്ട്.
അടിപൊളി 👍👍
Achoda pavam chechi 🤩🤩🤩🤩
ഇതിനെ ഒന്നും പ്രാങ്ക് എന്ന് പറയാൻ പറ്റില്ല 🤙🤙🤙പിന്നെ കെട്ടിയോൻ പോളിയാ 🤫🤫🤫പറഞ്ഞ കൊറച്ചു കൂടിപ്പോകും 🙏🙏🙏ഇതുമാതിരി വേളത്തരം വേണ്ട ✌️✌️
ഒരു ചെറിയ ടെൻഷൻ വന്നപ്പോൾ കാണാമെന്ന് വിചാരിച്ചു കണ്ടു പോയതാണ് ഈ എപ്പിസോഡ് ടെൻഷൻ ഒന്നു കൂടി കൂട്ടിയല്ലോ സഹോദരീ
കലക്ടർ ജോലിക്കിടയിലും പ്രാങ്കിൽ വരുന്ന ഫ്രാൻസിസ് ചേട്ടൻ ♥️♥️♥️
നിയമസഭയിലെ തൂപ്പുജോലിക്കിടയിലും വന്ന് പ്രോഗ്രാം ചെയ്യുന്ന സാബു ചേട്ടൻ
അപ്പോൾ ISRO യിലെ ജോലി നിർത്തിയോ?
😁
Francis ചേട്ടൻ കോട്ടയം ഡിസ്ട്രിക്ട് കളക്ടർ ആണെന്ന് എത്ര പേർക് അറിയാം...
Francis chettan American president annanu arukkariyam 1 month vacation leave nnu vannath namude American president 🤣🤣
കൗമുദി ചാനലിന്റെ ജട്ടി സമ്മാനം 🙏🙏🙏
Kiduveee❤️❤️❤️❤️❤️
Super nalla manasulla manushyar ❤
പാവം ചേച്ചിയെ കള്ളി ആക്കി😑
Heart Tuching😊
ഈ ചേച്ചി മുത്താണ് 🥰🥰🥰
Francis chettan and Sabu chettan 👏🥰🥰
Paavam chechi😊
ആ ചേച്ചി കരഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി പാവം ചേച്ചി ❤
നല്ലൊരു എപ്പിസോഡ്
*സർക്കാർ ജോലിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കക്ക് അഭിനന്ദനങ്ങൾ* *kochi കലൂർ branch UFO മാനേജർ*
ippol kochi city commissioner aanu
@@jennythomas5331 അല്ല... സിബിഐ.. ഇപ്പോ റോ യിൽ സീക്രട്ട് മിഷൻ...😀😀
പുതിയ IT സെക്രട്ടറി ആണ് പ്രസ്തുത ഫ്രാൻസിസ് എന്നാണ് വേറൊരു കമന്റിൽ കണ്ടത് 🤣🤣🤣
UFO ?
Love u chechi. U r great!!!!!!!!
Paavam chechhi...kalakki..super...hero chechi
ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട ഫീൽ.. 👍👍👍😄😄😄
Pavam chechi ❤️❤️❤️❤️
സാബു അണ്ണാ എനിക്കൊരാളെ പ്രാങ്ക് ചെയ്യണം. നിങ്ങടെ നബർ തരാവോ 😂
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട 🔥നിലക്കൽ യൂണിറ്റ് 🔥
🤣🤣🤣🤣ninak vattanu😄
Super..... Super and Super 🙏
വളരെ കഷ്ടമാണ് ഇതൊക്കെ.. വിഷയ ദാരിദ്ര്യം 😏😡
അടിപൊളി 👌🏻👌🏻👌🏻👌🏻
മേസ്തിരിയുടെ അഭിനയം സൂപ്പർ
Super anna super program
Adipoli....nalla manasulla family
പാവം ചേച്ചി 👍🏻👍🏻
ഫ്രാൻസ് and സാബു ❤❤
Such a nice video.. Lots of love for chechi 💕💕🙏🙏🙏🙏
സന്തുഷ്ട കുടുംബം ,,,,,,,,,
പൊതുമുതൽ കട്ടു തിന്നുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഈ കുടുംബത്തിൽ നല്ല മാതൃകയുണ്ട് ഇത്തരം പാവപെട്ടവരുടെ നികുതി പണമാണ് രാഷ്ട്രീയ തെമ്മാടികൾ അടിച്ചുമാറ്റുന്നത്
മറ്റുള്ളവരെ അപമാനിക്കുന്ന പ്രങ്ങ് ചെയ്യാതെ നല്ല എപ്പിസോഡ് ചെയ്യു pls
നല്ല മനസഉള്ള ചേച്ചി 👍