ഗൂഗിളിൽ ഈ Settings Block ചെയ്തില്ലെങ്കിൽനിങ്ങളുടെ സ്വകാര്യത ലീക്ക് ആവും / Important Google Settings

Поделиться
HTML-код
  • Опубликовано: 21 авг 2024
  • ഗൂഗിളിൽ ഈ Settings ബ്ലോക്ക് ചെയ്തില്ലെങ്കിൽ
    നിങ്ങളുടെ സ്വകാര്യത ലീക്ക് ആവും
    #google_important_settings_2024

Комментарии • 8

  • @user-cv9mz6zn6d
    @user-cv9mz6zn6d Месяц назад

    Ggle crome background autoplay options work ആകുന്നില്ല, autoplay off cheyyan vere options undo

  • @abdurahiman1997
    @abdurahiman1997 8 дней назад

    ഫെയ്സ്ബുക്കിലെ കണ്ട എല്ലാ റീൽസും വീഡിയോയും എല്ലാം കംപ്ലീറ്റ് ഡിലീറ്റ് ചെയ്യാൻ എന്താണ് മാർഗ്ഗം ഡലീറ്റായി വീണ്ടും കാണാൻ കഴിയുന്നുണ്ട്

  • @hassanvkdhassan9315
    @hassanvkdhassan9315 3 месяца назад +2

    ഇതൊക്കെ ഓഫ്‌ ചയ്തു വെച്ചാൽ പിന്നീട് മൊബൈൽ നഷ്ട്ടപെട്ടുപോയാൽ കിട്ടാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @JafarPonnani
      @JafarPonnani  3 месяца назад +1

      ഇത് അതുമായി യാതൊരു ബന്ധവുമില്ല മൊബൈൽ നഷ്ടപ്പെട്ടാൽ Find My Device മായാണ് കണക്ട് ചെയ്യുന്നത്
      ഇത് നമ്മൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾക്ക് നമ്മുടെ ലൊക്കേഷനും ക്യാമറയും മറ്റുകാര്യങ്ങളും ആക്സസ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്

  • @Musthafa-hd1ui
    @Musthafa-hd1ui 3 месяца назад +1

    👍👍

  • @travelling284
    @travelling284 3 месяца назад

    Jafar ika Tardgo ഇത് വർക്ക് ആവുന്നില്ല പുതിയ അപ്ഡേഷൻ ചെയ്തു നിങ്ങളുടെ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട് ഒന്നു പറഞ്ഞുതരാമോ എന്താണ് ഇതിൻറെ സൊലൂഷൻ എന്ന് പറയാമോ

    • @JafarPonnani
      @JafarPonnani  3 месяца назад +1

      Tradego Update ചെയ്തില്ലെങ്കിൽ ആണ് പ്രശ്നം ചെയ്തു കഴിഞ്ഞാൽ പ്രശ്നം ഒന്നും വരില്ലല്ലോ ഞാൻ അന്നുമുതൽ ഉപയോഗിക്കുന്നതാണ് ഒരു പ്രശ്നവുമില്ല നിങ്ങൾ ഒരു കാര്യം ചെയ്യ് uninstall ചെയ്തു വീണ്ടും ഇൻസ്റ്റാൾ ചെയ്യുക അതേ നമ്പർ കൊടുത്താൽ മതി അതിലുള്ള പൈസ പോവില്ല
      NB:- 100 ൽ പരം മെസ്സേജുകൾ ആണ് വാട്സാപ്പിൽ വരുന്നത് ദിവസവും അത് നോക്കാറില്ല കാരണം ഫേസ്ബുക്ക് കമൻറ് ബോക്സും യൂട്യൂബ് കമന്റ് ബോക്സ് ഉം ആണ് പ്രാധാന്യം കൊടുക്കുന്നത് സംശയങ്ങൾ ഇവിടെയാണ് ചോദിക്കേണ്ടത് ദിവസവും വാട്സാപ്പിൽ ഒരുപാട് മെസ്സേജ് വരുന്നതിനാൽ നോക്കാറില്ല ഇവിടെ സംശയങ്ങൾ ചോദിച്ചാൽ അതേ പ്രശ്നമുള്ള മറ്റുള്ളവർക്കും ഉപകാരപ്പെടും