ഇതൊന്നു ചെയ്താൽ ക്രോം സുരക്ഷിതമാക്കാം | Google Chrome important security safe check up | Chrome

Поделиться
HTML-код
  • Опубликовано: 11 сен 2024
  • In this video we will talk about how to do safety check up with Safe Browsing option in Google while browsing on mobile and what settings should be done for security.
    google chrome settings malayalam,
    google chrome privacy and security settings malayalam,
    google chrome safe browsing settings malayalam,
    chrome settings malayalam,
    chrome browser settings malayalam,
    google chrome security settings malayalam,
    google chrome site settings malayalam,
    chrome flags settings malayalam,
    site settings in chrome malayalam,
    chrome security settings malayalam,
    use secure dns google chrome malayalam
    google chrome security settings malayalam,Abhis vision
    google chrome privacy and security settings malayalam,
    chrome security settings malayalam,
    privacy error google chrome malayalam,
    google privacy and security settings malayalam
    Google,Chrome,Secret settings,Settings,Google Settings,Safe Search,Google Search,browser,Android,Malayalam,google,google chrome,Google settings,Hidden settings,Search settings,Abhis vision Smartphone,Technology,Tips and tricks
    Thanks
    ‪@abhisvision4159‬
    Abhilash Raggav

Комментарии • 51

  • @vidhyabiju5613
    @vidhyabiju5613 6 месяцев назад +5

    വളരെ ഉപകാരപ്പെട്ട വീഡിയോ എന്റെ ഫോണ് ഒരു പ്രാവശ്യം ഇതേപോലെ വൈറസ് നിറഞ്ഞ് മൊബൈൽ ഷോപ്പിൽ കൊടുക്കേണ്ടിവന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഇനിമുതൽ ഞാൻ എല്ലാ ദിവസവും ഇത് ചെക്ക് ചെയ്ത് നോക്കുന്നതായിരിക്കും താങ്ക്യൂ ബ്രദർ🙏

    • @abhisvision4159
      @abhisvision4159  6 месяцев назад

      Welcome. Thanks for your comment and support 👍

    • @user-yg3vi2si2q
      @user-yg3vi2si2q 6 месяцев назад

      ​@@abhisvision4159 enikk reply onnum thannilla
      Nchan Gmail account ine kurich chodhichat

  • @ramachandranpb8988
    @ramachandranpb8988 6 месяцев назад +3

    ഹായ് ബ്രദർ.... ക്രോമിലെ സേഫ്റ്റി ചെക്ക് ചെയ്തപ്പോൾ അതിലെ പാസ്വേർഡ് എന്ന ഓപ്ഷനിൽ പാസ്സ് വേർഡ് സേവ് അല്ല എന്നാണ് കാണിക്കുന്നത്. അത് എങ്ങനെ കറക്ട് ആക്കാം?

  • @usamathvalanchery6849
    @usamathvalanchery6849 Месяц назад +1

    പാസ്സ് വെർഡ്‌ പ്രോബ്ലം ഉള്ളതിന്ന് എന്താ ചെയ്യുക

  • @unnikrishnannair6848
    @unnikrishnannair6848 6 месяцев назад +1

    വളരെ നന്ദി !! 3 ticks ഉം വരുത്തി & Seen enhanced Protection available !!

  • @Shahanasherinks
    @Shahanasherinks 6 месяцев назад +3

    ഇയാൾ ഇത്രയും കാലം എവിടെയായിരുന്നു ഇതൊക്കെ നേരത്തെ പറഞ്ഞു തരേണ്ട ഞാൻ ഇത് സെറ്റ് ചെയ്യാത്തത് കൊണ്ട് എന്റെ ഫോൺ രണ്ട് പ്രാവശ്യം എനിക്ക് റീസ്റ്റോർ ചെയ്യേണ്ടി വന്നു

    • @abhisvision4159
      @abhisvision4159  6 месяцев назад

      Ano Weakly once ingane check cheythal madhi. Thanks for your comment and support 👍

  • @Heavensoultruepath
    @Heavensoultruepath 6 месяцев назад +1

    True good sharing thank you so much

    • @abhisvision4159
      @abhisvision4159  6 месяцев назад

      Welcome. Thanks for your comment and support 👍

  • @sujadhvarghese1062
    @sujadhvarghese1062 6 месяцев назад +1

    Good & Helpful ..🎉

    • @abhisvision4159
      @abhisvision4159  6 месяцев назад +1

      Thanks for your comment and support 👍

  • @maharoofali6953
    @maharoofali6953 6 месяцев назад +1

    പാസ് വേഡ് ശരിയാകുന്നില്ല. അത് എന്താ ചെയ്യാ

  • @00p851
    @00p851 5 месяцев назад +1

    ചേട്ടാ യൂട്യൂബ്ൽ കമന്റ്‌ ചെയ്യുമ്പോൾ എന്റെ പേരിലല്ല കാണിക്കുന്നത് യൂട്യൂബ് തന്നെ Creat ചെയ്യുന്ന ID ൽ ആണ് വരുന്നത് ഇഷ്ടമുള്ള ID സെറ്റ് ചെയ്യാൻ കഴിയുമോ ? Please

    • @abhisvision4159
      @abhisvision4159  5 месяцев назад +1

      Ipol aduthayi angine anu ellavrkum varunath. Privacy ku vendi ayirikam

    • @00p851
      @00p851 5 месяцев назад

      @@abhisvision4159 മറുപടി തന്നതിന് ഒരുപാട് നന്ദി ചേട്ടാ 😍🙏

  • @user-cv9mz6zn6d
    @user-cv9mz6zn6d 3 месяца назад

    Google crome background data autoplay engane off cheyyam,turn off option enable aakunnilla

  • @gafoorabdul4943
    @gafoorabdul4943 6 месяцев назад

    വാട്സ്ആപ്പിൽ വരുന്ന വീഡിയോ ഫോട്ടോ മുതലായവ ഡൗൺലോഡ് ചെയ്താൽ ഗാലറിയിൽ സേവ് ആകുന്നില്ല കാരണം?

  • @Jideshdaniel4084
    @Jideshdaniel4084 6 месяцев назад +1

    Thanks ❤❤

    • @abhisvision4159
      @abhisvision4159  6 месяцев назад

      Welcome. Thanks for your comment and support 👍

  • @user-qb2ys5di4v
    @user-qb2ys5di4v 2 месяца назад

    Standerd protection kuzappam undo
    😮

  • @josephjoseph3066
    @josephjoseph3066 5 месяцев назад +1

    പാസ്സ്‌വേർഡ് ടിക്ക് ചെയ്തു കാണുന്നില്ലെങ്കിൽ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

  • @jaleelkc836
    @jaleelkc836 6 месяцев назад +2

    പാസ് വേഡ് ഓക്ക അല്ലല്ലൊ എന്ത് ചെയ്യാ🙄

  • @shamsudeenmavelil7742
    @shamsudeenmavelil7742 6 месяцев назад +1

    പാസ്‌വേഡ്‌ ചെക്ക്‌ എങ്ങിനെ ശരിയാക്കും?

  • @user-wb4xd3lg5b
    @user-wb4xd3lg5b 6 месяцев назад

    യൂറ്റ്യൂബ് ആപ്പ്
    ഡൗൺലോഡ് ആകുന്നില്ല

  • @user-lj6jm9eo3r
    @user-lj6jm9eo3r 6 месяцев назад

    ഈ സെറ്റിങ് നോക്കിയപ്പോൾ ഇതിൽ പാസ്‌വേഡ് കറക്റ്റ് അല്ല. അത് ശരിയാകാൻ എന്തുചെയ്യണം. ബാക്കി രണ്ടും കറക്റ്റ് ആണു. Pls reply

    • @Muhammadamnan-y8c
      @Muhammadamnan-y8c 6 месяцев назад

      Same aane enikkum

    • @abhisvision4159
      @abhisvision4159  6 месяцев назад

      പാസ്‌വേഡ്സിൽ ക്ലിക്ക് ചെയ്യുക അപ്പോൾ അടുത്ത പേജിലേക്ക് പോകുന്നതാണ് അവിടെ നിങ്ങൾ ഗൂഗിളിൽ കൊടുത്തിരിക്കുന്ന പാസ്സ്‌വേർഡുകൾ കാണാം അതിൽ strengthen പാസ്സ്‌വേർഡ് എന്ന് പറഞ്ഞിരിക്കുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങളുടെ പാസ്സ്‌വേർഡ് നല്ല സ്ട്രോങ്ങ് പാസ്സ്‌വേർഡ് കൊടുക്കാൻ ശ്രമിക്കുക

    • @user-lj6jm9eo3r
      @user-lj6jm9eo3r 6 месяцев назад

      @@abhisvision4159 very good information thanks

    • @thufailjameela4071
      @thufailjameela4071 6 месяцев назад

      പാസ് വേഡ് കിട്ടുന്നില്ല ബ്രോ

  • @Kani-t9d
    @Kani-t9d 13 дней назад +1

    വായിച്ചു നോക്കിയാൽ മനസിലാക്കുന്നവർക്ക് താങ്കളുടെ സഹായം ആവശ്യമുണ്ടോ? പറഞ്ഞുതരുമ്പോൾ ക്ലിക്ക് ചെയ്യേണ്ടതെല്ലാം പറയണം, വെറുതെ സമയവും നെറ്റും കളയിക്കരുതേ

  • @sulushanu9988
    @sulushanu9988 6 месяцев назад

    Password എങ്ങനെ set cheyyum

  • @sadiqueva3460
    @sadiqueva3460 6 месяцев назад +1

    🎉🎉🎉🎉🎉

    • @abhisvision4159
      @abhisvision4159  6 месяцев назад

      Thanks for your comment and support 👍

  • @shaibs4127
    @shaibs4127 6 месяцев назад

    Password correction video pls

  • @user-bm1nq5yk8g
    @user-bm1nq5yk8g 6 месяцев назад

    Password എങ്ങനെ റെഡിയാകും

  • @thomasstephen8292
    @thomasstephen8292 6 месяцев назад

    Otamoolikal avasanam illey 😂

  • @MUHAMMEDBAKIR-ic7uy
    @MUHAMMEDBAKIR-ic7uy 6 месяцев назад

    Password ശരി ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്

    • @josephjoseph3066
      @josephjoseph3066 5 месяцев назад +1

      റിപ്ലൈ കിട്ടിയില്ല

    • @abhisvision4159
      @abhisvision4159  5 месяцев назад

      Comment l koduthitund

    • @shamsudheenmg4334
      @shamsudheenmg4334 Месяц назад

      പാസ്‌വേഡ് എങ്ങനെ ശരിയാക്കാം

    • @shamsudheenmg4334
      @shamsudheenmg4334 Месяц назад

      എൻറെ പാസ്സ്‌വേർഡ് ശരിയല്ല

    • @shamsudheenmg4334
      @shamsudheenmg4334 Месяц назад

      എങ്ങനെ ശരിയാക്കാം

  • @riswanashafeeque9635
    @riswanashafeeque9635 5 месяцев назад

    Password ok alla

  • @krishnagopakumar1335
    @krishnagopakumar1335 6 месяцев назад +1

    ഫെയിസ് ബുക്ക്
    എങ്ങനെ ഡിലിറ്റ് ചെയ്യാം
    പാസ്സ് വേഡ് മറന്നു