ഫോണിലെ ഈ Settings Off ചെയ്യൂ നിങ്ങൾ അറിയാതെ ആപ്പുകൾ ഫോണിൽ Install ആവില്ല ഫോണിൽ Malware വരില്ല

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഫോണിലെ ഈ Settings പെട്ടെന്ന് ഓഫ് ചെയ്യൂ നിങ്ങൾ അറിയാതെ ഒരു ആപ്പും ഫോണിൽ ഇൻസ്റ്റാൾ ആവില്ല ഫോണിൽ Malware വരില്ല

Комментарии • 9

  • @user-xh9fc3ik9d
    @user-xh9fc3ik9d 5 месяцев назад

    നല്ല അറിവ്

  • @ScarFace-IV
    @ScarFace-IV 4 месяца назад

    ഇത് കാണുന്ന ആളുകൾ ഇയാൾ പറയുന്ന കേട്ടു എന്തേലും ചെയ്യുന്നതിന് മുമ്പ് വേറെ കൊള്ളാവുന്ന ടെക്കികൾ ഇതിനെ കുറിച്ച് പറയുന്നത് യൂട്യൂബിൽ ഒന്ന് സേർച്ച് ചെയ്തു നോക്കുക.

  • @nisaroppcm153
    @nisaroppcm153 4 месяца назад +1

    Filimexone work ആവുന്നില്ല

    • @JafarPonnani
      @JafarPonnani  4 месяца назад

      പുതിയ വേർഷൻ ആപ്പ് വന്നിട്ടുണ്ട് അതിൻറെ വീഡിയോ ഫേസ്ബുക്കിൽ ഇട്ടിരുന്നു പക്ഷേ ഫേസ്ബുക്ക് അത് റിമൂവ് ചെയ്തു യൂട്യൂബിൽ ഇട്ടാലും പണി കിട്ടും അതാണ് ഇടാത്തത് ലിങ്ക് തരാം ഡൗൺലോഡ് ചെയ്യൂ
      Link 👇
      bit.ly/3UjXdmx
      പുതിയതും പഴയതുമായ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ഈ ആപ്പ് മതി

  • @ScarFace-IV
    @ScarFace-IV 4 месяца назад

    ഇതെല്ലാം off ചെയ്തു വച്ചാൽ പിന്നെ ആ app യൂസ് ചെയ്യാൻ പറ്റില്ലല്ലോ.
    അപ്പൊൾ പിന്നെ apps ഡിലീറ്റ് ചെയ്യുന്നത് അല്ലെ നല്ലത് 😂.
    എന്തൊക്കെ പൊട്ടത്തരങ്ങൾ ആണോ പറയുന്നത്.

  • @Noorjahan-mo8yb
    @Noorjahan-mo8yb 5 месяцев назад

    നിങ്ങൾ പറയാൻ വന്ന കാര്യം ആത്യം പറ. കൺഫ്യൂഷൻ ആകല്ലേ.

    • @JafarPonnani
      @JafarPonnani  5 месяцев назад

      ഇതുകൊണ്ടുള്ള ഗുണം എന്താണ് എന്നല്ലേ? ആദ്യം പറയേണ്ടത് 🤔

  • @AbdulJabbar-dn3ox
    @AbdulJabbar-dn3ox 5 месяцев назад +1

    അപ്പൊൾ നമുക്കും പണി കിട്ടുമോ

    • @JafarPonnani
      @JafarPonnani  5 месяцев назад +1

      എപ്പോഴാണ് പണി കിട്ടുക എന്ന് പറയാൻ പറ്റില്ല നമ്മുടെ സേഫ്റ്റിക്ക് ഇത്തരം കാര്യങ്ങൾ ചെയ്തു വെക്കുക