UPI Payment Announcement In Malayalam All Mobile Phone No Service Charges July 13, 2024

Поделиться
HTML-код
  • Опубликовано: 10 окт 2024

Комментарии • 44

  • @MaasMaas-bi6jy
    @MaasMaas-bi6jy 3 дня назад

    ഗൾഫിൽ ബെനിഫിറ്റ് ആപ്ലിക്കേഷന് ഉപയോഗിക്കാൻ പറ്റിയ വല്ല ആപ്പ് ഉണ്ടോ

  • @atanu870
    @atanu870 3 дня назад

    എനിക്ക് up iമലയാളം ടച്ച് ചെയ്താൽ ലിങ്ക് വരുന്നില്ലind Money ഇൻസ്റ്റാൾ ആണ് കാണിക്കുന്നത്

  • @pradeepkodiyil4104
    @pradeepkodiyil4104 3 месяца назад +1

    ഞാൻ ഒരു ബ്ലൈൻഡ് ആയ വ്യക്തിയാണ് സ്ക്രീൻ റീഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടാണ് മൊബൈൽ ഉപയോഗിക്കുന്നത് അതായത് നമുക്ക് മൊബൈലിൽ ഉള്ള എല്ലാ കാര്യങ്ങളും അത് റീഡ് ചെയ്തു തരും.പലപ്പോഴും ഗൂഗിൾ പേയിൽ പൈസ അയച്ചു കഴിഞ്ഞാൽ അത് റീഡ് ചെയ്തു തരാറില്ല നമ്മൾ സത്യം പറയുകയാണെങ്കിൽ നല്ലതുപോലെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട് ഈ വിഷയത്തിൽ

    • @JafarPonnani
      @JafarPonnani  2 месяца назад

      ഇത് ചെയ്തു നോക്കുക നമ്പർ കൊടുക്കാതെ നിങ്ങളുടെ UPI QR Code കൊടുത്തു ചെയ്യുക എന്നാൽ മലയാളത്തിലുള്ള നോട്ടിഫിക്കേഷൻ ലഭിക്കും

  • @manafmanaf1776
    @manafmanaf1776 3 месяца назад +1

    സൂപ്പർ ഇൻഫർമേഷൻ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ അതുപോലെ ചെയ്തു

    • @SibiDhoni-r1p
      @SibiDhoni-r1p 3 месяца назад

      Jafar ikka, ante oru gmail id yude password marannu poyi.
      Forgot password kodukumbol kittunilla.
      Anthelum solution undo, dayavayi oru marupadi tharanam 🙏🙏🙏

    • @JafarPonnani
      @JafarPonnani  3 месяца назад

      Thanks bro ❤️❤️👍

    • @JafarPonnani
      @JafarPonnani  3 месяца назад

      റിക്കവർ ചെയ്യാനായി gmail id ,ഫോൺ നമ്പറോ കൊടുത്തിരുന്നോ?

  • @Muhamed-Ali-786
    @Muhamed-Ali-786 3 месяца назад +1

    👍

  • @ASHRAFMOHDC.V
    @ASHRAFMOHDC.V 2 месяца назад +1

    ഞാൻ ഇആപ്പ്കയറ്റിപൈസ്സ അയച്ചു പൈസ്സവന്നു പറയുന്നതൊന്നും കേട്ടില്ല അത് എന്ത് കൊണ്ട് അറിയിക്കുകപ്ലുസ്

    • @JafarPonnani
      @JafarPonnani  2 месяца назад

      നമ്പർ വഴി ചെയ്യാതെ UPI QR Code സ്കാൻ ചെയ്ത് ചെയ്യുക

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 месяца назад +1

    എനിക്ക് ഇതു 1 വർഷം മുമ്പേ കിട്ടി

  • @binum.b2401
    @binum.b2401 2 месяца назад

    Enik announce varunilla .. enthanu parayo

  • @Shinojswapnam
    @Shinojswapnam 3 месяца назад +1

  • @SibiDhoni-r1p
    @SibiDhoni-r1p 3 месяца назад +1

    ജാഫർ ഇക്ക,
    എന്റെ ഒരു gmail id യുടെ പാസ്സ്‌വേർഡ്‌ മറന്നു പോയി. ഫോർഗെറ്റ്‌ പാസ്സ്‌വേർഡ്‌ കൊടുക്കുമ്പോൾ വരുന്നില്ല 😢😢
    എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ???🙏🙏🙏
    ദയവായി മറുപടി തരണം 🙏🙏🙏

    • @JafarPonnani
      @JafarPonnani  3 месяца назад +1

      Recovery gmail id യോ, Phone നമ്പറോ കൊടുത്തിരുന്നോ ?

    • @SibiDhoni-r1p
      @SibiDhoni-r1p 3 месяца назад

      @@JafarPonnani നേരത്തെ അതൊക്കെ കൊടുത്തു ട്രൈ ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ ആ ഓപ്ഷൻ ഒന്നും വരുന്നില്ല...

  • @AyoobVellalil
    @AyoobVellalil 2 месяца назад

    ജാഫർ സാറെ, താങ്കൾ പറഞ്ഞപോലെ മൈക്കിൻ്റെ എംബ് ളമുള്ള App ഡൗൺലോഡ് ചെയ്തെടുത്തു. അനൗൺസെൻ്റ് ആപ്പിൽ പറഞ്ഞപോലെ ടിക്ക് ചെയ്ത് കൊടുത്തു. പൈസ കയറുമ്പോൾ ഒന്നും പറയുന്നില്ല. എന്താ കാരണമെന്ന് പറയാമോ ?

    • @JafarPonnani
      @JafarPonnani  2 месяца назад

      QR Code വഴി പണം വന്നാലാണ് Announcement പറയുക

    • @appusniyas1940
      @appusniyas1940 Месяц назад

      എന്റെ QR കോഡ് ആണ് എന്നിട്ടും വോയിസ്‌ കേൾക്കുന്നില്ലല്ലോ r​@@JafarPonnani

  • @AkhilGulmohar
    @AkhilGulmohar 2 месяца назад

    ഇടയ്ക്ക് മാത്രമേ വർക്ക് ആവുന്നുള്ളൂ

  • @ashraf1711
    @ashraf1711 2 месяца назад

    1000 mele varunnille

  • @sajid9605
    @sajid9605 2 месяца назад +1

    Iphone ille

  • @SamsheerThajudeen-kj6hq
    @SamsheerThajudeen-kj6hq 2 месяца назад

    Restart അല്ല Reset

    • @JafarPonnani
      @JafarPonnani  2 месяца назад

      Yes പറഞ്ഞത് തെറ്റി പോയതാ bro

  • @sajeevunni5191
    @sajeevunni5191 2 месяца назад

    Notworking

    • @JafarPonnani
      @JafarPonnani  2 месяца назад

      എന്താണ് കാണിക്കുന്നത് bro

  • @anasp3018
    @anasp3018 2 месяца назад

    എനിക്ക് നിങ്ങൾ അയച്ച
    ആപ്പ് ഒന്ന് അയച്ച് തരുമോ ആപ്പിൻ്റെ ലിങ്ക് 😊

    • @JafarPonnani
      @JafarPonnani  2 месяца назад

      ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ Link

  • @MuhammedSaju
    @MuhammedSaju 3 месяца назад

    Idh aaavunnilaloooo

    • @JafarPonnani
      @JafarPonnani  2 месяца назад

      എന്താ കാണിക്കുന്നത്

  • @appusniyas1940
    @appusniyas1940 Месяц назад

    വോയിസ്‌ വരുന്നില്ലല്ലോ

  • @muthufousiya5327
    @muthufousiya5327 2 месяца назад

    ജാഫർ bai
    ഇത് ചെയ്ത് നോക്കി ok ആണ്
    വർക് ചെയ്ത് സെറ്റ് ആണ്
    പിന്നീട് ഉണ്ടായത് ഈ ആപ്പ് uninstall ചെയ്യാതെ gp വർക് ആവുന്നില്ല

    • @JafarPonnani
      @JafarPonnani  2 месяца назад

      അങ്ങനെ ഒരു പ്രശ്നം ഞാൻ ആദ്യമായാണ് കേൾക്കുന്നത്

  • @sivasankaran3745
    @sivasankaran3745 2 месяца назад

    👍

  • @gopalakrishnapillaik9905
    @gopalakrishnapillaik9905 2 месяца назад

    Not working

    • @JafarPonnani
      @JafarPonnani  2 месяца назад

      എന്താണ് നിങ്ങൾക്ക് കാണിക്കുന്നത് പറയുക

  • @baburajanappukuttan7462
    @baburajanappukuttan7462 3 месяца назад

    👍