നമസ്കാരം 🙏 പുതിയ പേര് ഇടുന്നതിനും പേര് മാറ്റുന്നതിനും ആവശ്യമായ ഇൻഫർമേഷൻ കമ്പനി നെയിം or ബ്രാൻഡ് നെയിം 🔘✔️ ഏതുതരം ബിസിനസാണ് ചെയ്യുന്നത് 🔘✔️ ഏതു സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് 🔘✔️ ഉടമസ്ഥൻ ഡേറ്റ് ഓഫ് ബർത്ത്& time 🔘✔️ പാർട്ണേഴ്സ്ൻറെ ഇൻഫർമേഷൻ 🔘✔️ പേരിൽ നിങ്ങൾക്കുള്ള സജഷൻ കുട്ടികളുടെ പേര് 🔘✔️ Boy or Girl 🔘✔️ Religion 🔘✔️ Date of birth&time 🔘✔️ Birth place 🔘✔️ Parent's DOB 🔘✔️ Name suggestions പേര് മാറ്റാൻ 🔘✔️ Date of birth&time 🔘✔️ Birth place 🔘✔️ Name suggestions 🔘✔️ More information about Second Name (need more options eg : Ancestral name, Father name, second name etc) * രണ്ടുപേർക്കും(You & Suniesh Thamban) സൗകര്യപ്പെടുന്ന സമയം തിരഞ്ഞെടുത്തതിനു ശേഷം അഡ്വാൻസായി എമൗണ്ട് പേ ചെയ്യുക, തീർച്ചയായും ഏറ്റവും powerful and Lucky ആയിട്ടുള്ള പേര് തന്നെ നമുക്ക് സ്വീകരിക്കാൻ കഴിയും Thank You 🙏 ₹ 2,300/- THAMBANzON 623 868 1881
Please reply🙏 Personality no. : 3 Life path no. : 6 Name no. Chaldean : 3 ( Anjali) Pythagorean: 2 ഇത് നല്ലതാണോ? Pythagorean ൽ last letter (I) മാറ്റേണ്ടതുണ്ടോ? (I replace by Y) കാരണം, Y ആക്കുമ്പോൾ Name no. 9 ആകുന്നുണ്ട്. Give me a suggestion to add 9 ( പേരിൽ മാറ്റേണ്ടതൂണ്ടോ അതോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഉപയോഗിച്ചാൽ മതിയോ?)
Sachin ന്റെ പേര് numerology നോക്കിയിട്ടതാകാൻ സാധ്യതയില്ല. Legendary music director Sachin Dev Burman (S.D Burman) നോടുള്ള ആരാധന കൊണ്ടാണ് സച്ചിന്റെ അച്ഛൻ തന്റെ കൊച്ചിന് ആ പേര് ഇട്ടത്. 16:02
Pythagorean രീതിയെക്കാൾ മികച്ചത് chaldeon എന്ന രീതിയിൽ നിരവധി പേര് അത്തരത്തിൽ name correction ചെയ്യുന്നു, ഇതിൽ ഏതാണ് ശരി, expecting your response, pls show some credibility
Hello സർ.... ഒരു dout ഉണ്ട് Nte date of birth. 1990..sep 30 Enik oru bagyavumilla 2 vivaham kazhinju😭😭 Ellaarum choikum... Nne kananum kuzhapm illa Ennalo.. Enik husbnt veetil nilkaan patunilla... Enik name change aakanm Shifa... Enaakanam.. Patumo Old name Haseena
ഇങ്ങനെ ആണെങ്കിൽ നല്ല ഒരു ജനനം ആണ് എന്ന് പറയാം... സുന്ദരം... സത്യസന്ധത... ഒരു മാന്യൻ or മാന്യ😊.... ഒക്കെ ഇതുവെച്ച് പറയാൻ വേണ്ടി സാധിക്കും... ഉയർന്ന സ്ഥാനത്തുനിന്ന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യേണ്ട ആളു കൂടിയാണ്.... തീർച്ചയായും ഇതിന് നിങ്ങൾക്ക് ഒരു ഭാഗ്യം ആയിട്ടുള്ള പേര് കൂടി വേണം എങ്കിൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും...
Ahaani Ajeesh.... ഒരു ആവറേജ് നെയിം ആണെന്ന് പറയാം..... "A" എന്ന ഒരു അക്ഷരം പേരിൽ എവിടെയെങ്കിലും കട്ട് ചെയ്യുവാൻ നിങ്ങൾക്ക് സാധിച്ചാൽ എബോആവറേജ് നെയിം ആകുകയും ചെയ്യും👍 കാരണം ഇപ്പോൾ കേതുവിനെ എനർജി യിലാണ് പേരുള്ളത് (34=7) ഒരു A മാറ്റുമ്പോൾ ശുക്രൻ എനർജി യിലേക്ക് മാറും(33=6) 👍👍 പിന്നെ lo-sho ഗ്രിഡ് സീറോ കണക്ക് പ്രാധാന്യമില്ല...
Do not give your date of birth on social media platforms. It is risky. It is seen by everyone. And can be misused too. Be cautious please while using an online social platform.
Name:Sikharaji S T Personality number 8 Life path number 1 Ee peru enik anuyojyamaano??? Ippol kurachu varshangalaayi kureyere problems aanu.job resign cheyyendi vannu.
ദൈവീക സാക്ഷാത്കാരത്തിനു വേണ്ടി നിങ്ങൾ ശ്രമിക്കുന്നു.... ബന്ധുജന കലഹവും സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കുവാനും വളരെയധികം ശ്രദ്ധിക്കണം.... നല്ല ഒരു പേര് ആണ് എങ്കിൽ ജീവിത വിജയം ഉറപ്പ്....
ഒരു നല്ല അഭിഭാഷകൻ അല്ലെങ്കിൽ രാഷ്ട്രീയപ്രവർത്തകൻ.... അല്ലെങ്കിൽ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആൾ അക്കൗണ്ടൻറ്..... ഇങ്ങനെയൊക്കെ നിങ്ങൾക്ക് തിളങ്ങുവാൻ സാധിക്കും..... പക്ഷേ അതിന് ഒരു നല്ല പേരു കൂടി നിങ്ങൾക്ക് ഉണ്ടായിരിക്കണം....
Mikkavarum ellavareyum recordical name nu purame Nick name aavumallo use cheyyunnad appol nick name allenkil kooduthal use cheyyunna name alle namukku lucky aakendad?
ഒരു I A S ഓഫീസറെ വീട്ടിൽ "കുട്ടാ" എന്നാണ് വിളിച്ചിരുന്നത് എങ്കിൽ അയാൾക്ക് അമ്മയുടെയും അച്ഛൻറെയും അല്ലെങ്കിൽ കൂട്ടുകാരുടെ മുന്നിൽ ആ എനർജി തന്നെ ഉണ്ടാവുകയുള്ളൂ.... പക്ഷേ പ്രൊഫഷണൽ ജീവിതത്തിൽ അയാളുടെ യഥാർത്ഥ പേര്ലുള്ള എനർജിയും ഉണ്ടാകും.
Bro.muhammed afreed ennanu ente name..ithil muhammed koodathe afreed enath mathramano..nokendath Because im muslim muhammed enad pothuve ellavarkum vekkunnathanu...pls reply
4 രാഹുവിനെ എനർജി കൂടുതലാണ്.... ബിസിനസിന് ഏറ്റവും സപ്പോർട്ട് ആയിട്ട് ഒരു നമ്പർ കൂടിയാണ്...... നിങ്ങൾക്ക് അനുകൂലമായ ഒരു നമ്പറാണ് നിങ്ങളുടെ പേര് & ബിസിനസ്സു ഉള്ള പേര് എങ്കിൽ നിങ്ങൾക്ക് നല്ല രീതിയിൽ ഉയരാൻ സാധിക്കും
Name - ARUN SURESH Date of Birth - 07/03/1991 Personality No - 7 Lifepath No - 3 Ente name Onnu nokkumo sir, grid value calculate chaiyan nokki but athumathram manasilaayilla, onnu nokki parayumo sir 🙏
Sir my dob is 17 /2 /1991 What if I reactivate my old nick name achu .. with this dob .. so that it will be compatible with my husband's name .. ..plz do a video on name activating by writing .. it will be really helpful
U r profile parayumo Ssc test ezhutu central govt. Joli labikkum Atinulla 6 moths coching appear aku , ella matattilum test nadakkunnu keralattil 3 centre undu please
Sir ente Monte date of birth 21-2-2017 personality number 3,life path number 6, name Amay.j ennanu ith nallathano sir plsssss reply. Vere entelum suggestions undo sir name number 9 varano
നമസ്കാരം 🙏
പുതിയ പേര് ഇടുന്നതിനും പേര് മാറ്റുന്നതിനും ആവശ്യമായ ഇൻഫർമേഷൻ
കമ്പനി നെയിം or ബ്രാൻഡ് നെയിം
🔘✔️ ഏതുതരം ബിസിനസാണ് ചെയ്യുന്നത്
🔘✔️ ഏതു സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്
🔘✔️ ഉടമസ്ഥൻ ഡേറ്റ് ഓഫ് ബർത്ത്& time
🔘✔️ പാർട്ണേഴ്സ്ൻറെ ഇൻഫർമേഷൻ
🔘✔️ പേരിൽ നിങ്ങൾക്കുള്ള സജഷൻ
കുട്ടികളുടെ പേര്
🔘✔️ Boy or Girl
🔘✔️ Religion
🔘✔️ Date of birth&time
🔘✔️ Birth place
🔘✔️ Parent's DOB
🔘✔️ Name suggestions
പേര് മാറ്റാൻ
🔘✔️ Date of birth&time
🔘✔️ Birth place
🔘✔️ Name suggestions
🔘✔️ More information about Second Name
(need more options eg : Ancestral name, Father name, second name etc)
* രണ്ടുപേർക്കും(You & Suniesh Thamban) സൗകര്യപ്പെടുന്ന സമയം തിരഞ്ഞെടുത്തതിനു ശേഷം അഡ്വാൻസായി എമൗണ്ട് പേ ചെയ്യുക, തീർച്ചയായും ഏറ്റവും powerful and Lucky ആയിട്ടുള്ള പേര് തന്നെ നമുക്ക് സ്വീകരിക്കാൻ കഴിയും Thank You 🙏
₹ 2,300/-
THAMBANzON
623 868 1881
My name is S.PRAMOD
My date of birth 15.12.1967
My name UBAID .P
02/09/1989
എൻറെ പേര് മാറ്റേണ്ടതുണ്ടോ നല്ല പേരാണോ
Life path no: 2
Same personal no: 2
911 നമ്പർ valla പ്രേശ്നവും ഉണ്ടോ
Please reply🙏
Personality no. : 3
Life path no. : 6
Name no. Chaldean : 3 ( Anjali)
Pythagorean: 2
ഇത് നല്ലതാണോ?
Pythagorean ൽ last letter (I) മാറ്റേണ്ടതുണ്ടോ? (I replace by Y) കാരണം, Y ആക്കുമ്പോൾ Name no. 9 ആകുന്നുണ്ട്. Give me a suggestion to add 9 ( പേരിൽ മാറ്റേണ്ടതൂണ്ടോ അതോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഉപയോഗിച്ചാൽ മതിയോ?)
Hotel business nu pattiya name numbers parayumo ❤❤❤ replay
നന്നായിട്ടുണ്ട്...very interesting 2 മണിക്കൂർ തുടർച്ചയായി കാണുന്നു😊ആശംസകൾ
Onnu consult cheyyan pattumo? Sir
Sathyam paranjal enikkonnum manasilayilla. Ennepole manassilavathavar undo
Sir, video full kandu actually egane. Name calculation cheyande enu mansilayila. So athinu vendy vere oru video cheyumo?
Oru kariyam vyakthamayi ooro english aksharanghalum enghane yanu Theranghedukkendathu ennu kaanikkathe Eemaidana prasangham kondu prekshakarkku onnum manassilavilla
എന്റെ personality number 7,life path number 7 , എന്റെ പേര് sufaija
Date of birth 16/12/2004 എനിക്ക് ഈ പേര് അനുയോജ്യമാണോ
Nalla information 👌👌👍
Njan 13 th ആണ് ജനിച്ചത്.. ജനിച്ച time evng 3:30 മണിക്ക് ആണ്..എന്റെ ലൈഫ് path 5 ഉം personality നമ്പർ 4 ആണ്.. അപ്പോൾ എങ്ങനെ name ഇടും
Meaning for the Niranjana
Sachin ന്റെ പേര് numerology നോക്കിയിട്ടതാകാൻ സാധ്യതയില്ല. Legendary music director Sachin Dev Burman (S.D Burman) നോടുള്ള ആരാധന കൊണ്ടാണ് സച്ചിന്റെ അച്ഛൻ തന്റെ കൊച്ചിന് ആ പേര് ഇട്ടത്. 16:02
Vinod v.m.. initial expand cheythano.. Name lucky number kandupidikkunnathu plz reply bro
caldean numerolgy number 36..how it is?Name Aida Joseph
Personal number 6
Life path number 9
Caladian. 41
എനിക്ക് ഒരു readymade dress ബിസിനസ് തുടങ്ങാൻ plan ഉണ്ട് ,നടക്കുവോ pls reply ?
Education is very important
My personality number 7
Life path number 8
Current name 33
Name change cheyamo
Ethokk number names enik edukam
Parvathi Vinod
6/5/2004
Chaldean =51=6
Pythagorean =69=6
Lifepath=8
Please reply sir.. Dont ignore.. Plss... ☺️
എന്റെ life path 3+1=4
Name =1+3=4
കഷ്ടകാലം ആണ് സാർ
Pythagorean രീതിയെക്കാൾ മികച്ചത് chaldeon എന്ന രീതിയിൽ നിരവധി പേര് അത്തരത്തിൽ name correction ചെയ്യുന്നു, ഇതിൽ ഏതാണ് ശരി, expecting your response, pls show some credibility
Gud video ,thks for this information 👍
As per Chaldean numerology “X” is 5
Neha S Nair
Chaldean number: 9
Personality number: 3
Life path number: 9
Please check cheythu parayo sir 🙏
Hi sir,
Personality no - 3
Life path no. - 4
Idu onu parayumo plz reply.
Personality number 1
Life path 9
Chaldean 26
Astrology star information video cheyamo
My name is boby joseph. Boby or bobby is correct
1.1976.1...3....1976.makerm.nali.
My husband's name is M. Radhakrishnan. He has some unluck factors througout his career. How to change his name for luck
His DOB 22/5/1956
Hello
സർ.... ഒരു dout ഉണ്ട്
Nte date of birth. 1990..sep 30
Enik oru bagyavumilla
2 vivaham kazhinju😭😭
Ellaarum choikum... Nne kananum kuzhapm illa
Ennalo.. Enik husbnt veetil nilkaan patunilla...
Enik name change aakanm
Shifa... Enaakanam.. Patumo
Old name Haseena
Ente molde peru... Sreelakshmy narayan
Dop... 7.7.1995
Personality no... 7
Life path no.. 2
Peru change cheyyano?
First comment kanunilla... Plz show
Sr .Akshaya as .8 -5 -2005 ithonu nokamo
Sir, life path no.1 personality no. 5. Devanya S .. nallathano... pls reply sir....
ന്യൂമറോളജി പ്രകാരം നല്ല ഒരു ഡേറ്റ് ഓഫ് ബർത്ത് ആണ് നിങ്ങളുടേത്...but
സ്ട്രഗിൾ എനർജി ഉള്ള പേരാണ് (Numerology name no 26) search in Google.....
@@THAMBANZone sir.. numerology name no. Ethrayanu vendath...
Sir.. Thank u for your guidance.. lifepath no. 1 personality no.5 name Aashvika S. Numerology no. 23.
Thank u once again.. expecting more videos..
Good video
27-9-2014,chothi,avanu oru nalla Peru parayamo , Abhimanyu p.r ennanu eppol ettirikkunnath .
Lo sho grid - 9 yezhuteetilla in the case of Sachin Tendulkar
Adipwli content aaanuuuu
Jyothy S
24/01/1995
Life path-4
Personality -6
Pythagorian -5
Perinte letters change cheythal appol pinne certificate okkke enth cheyumm
Full video watched
good
Sir
എന്റെ മോൾക് Krithika എന്ന് ഇടണം എന്ന് കരുതുന്നു. ഇതു ലക്കി name ആണോ. Name മാറ്റണോ. Pls reply soon.
Date of birth 17/10/2019
പേര് കണക്കാക്കുന്നത് first name + 2nd name... ആണ്
Ente makante peru arjun
Personality number 6
lifepath number 4
Nallathano sir
Personality number 1
Life path number 1
ഇതു ഒന്ന് പറഞ്ഞു തരാമോ..??? Plz..
ഇങ്ങനെ ആണെങ്കിൽ നല്ല ഒരു ജനനം ആണ് എന്ന് പറയാം...
സുന്ദരം... സത്യസന്ധത... ഒരു മാന്യൻ or മാന്യ😊.... ഒക്കെ ഇതുവെച്ച് പറയാൻ വേണ്ടി സാധിക്കും... ഉയർന്ന സ്ഥാനത്തുനിന്ന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യേണ്ട ആളു കൂടിയാണ്....
തീർച്ചയായും ഇതിന് നിങ്ങൾക്ക് ഒരു ഭാഗ്യം ആയിട്ടുള്ള പേര് കൂടി വേണം എങ്കിൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും...
@@THAMBANZone
Thanks for your replay. 😊
പേര് പറഞ്ഞാൽ അതു പറഞു തരാമോ???plz 🤔
Nice
Jyothish kumar j ഈ പേരിൽ ഞ്യാൻ അവസാനത്തെ j കൂടി കൂട്ടണോ?
Personality no 1 and life path no 3 is it good
Hello
Name: Adithya Rajeev
Dob:12/01/2001
Personality no: 3
Lifepath no: 7
Ee name enik suitable aano, pls reply?
Personality Number 8
Life Path Number 2
Name : RIYA K M
ഇ name ന്റെ പറയാമോ, പേര് മാറ്റണമോ 🤔
Average name anu.... Emotionally bad akkum....
K M പകരം K K ആക്കിയാലോ
Poli video thank you zone
pythagorean numerolagy yum pene kiladiyannum athinte numbers full explain chiyamo bro next video yil
20/04/2022 birth date ഉള്ള കുട്ടിക്ക് ഏത് ലെറ്ററിൽ ആണ് പേരിടേണ്ടത് ഒന്ന് പറയമോ sir
My name. is." Venugopal.B." is. it. Good or bad
Kumaran. A ee perinu numarology engane
Life path number ine patti oru video chayyumo .....🙌
Interesting subject
Good
Personality num 4 , life path num 1ith nallathaano
Nallatha
Ente kadayude name varnam threads and matchings ane athukond enthegilum preshnamundo.kachavadem theere Ella kadabadhyathayum ente name syamala
My daughters name : Ahaani Ajeesh
DOB: 10/01/2020... Cn u plz reply is this lucky... I didnt understand wat to do for value zero in loscho grid also
Ahaani Ajeesh.... ഒരു ആവറേജ് നെയിം ആണെന്ന് പറയാം..... "A" എന്ന ഒരു അക്ഷരം പേരിൽ എവിടെയെങ്കിലും കട്ട് ചെയ്യുവാൻ നിങ്ങൾക്ക് സാധിച്ചാൽ എബോആവറേജ് നെയിം ആകുകയും ചെയ്യും👍
കാരണം ഇപ്പോൾ കേതുവിനെ എനർജി യിലാണ് പേരുള്ളത് (34=7) ഒരു A മാറ്റുമ്പോൾ ശുക്രൻ എനർജി യിലേക്ക് മാറും(33=6) 👍👍 പിന്നെ lo-sho ഗ്രിഡ് സീറോ കണക്ക് പ്രാധാന്യമില്ല...
@@THAMBANZone thank u so much....correction to Ahani Ajeesh... Is it ok... Losho grid prakaram health ok aano ee name
🙏pranamam🙏
എന്റെ പേര് Arun. M. S
Date of birth 19.09.1989
Life path no. 1
Personalitty no. 1 enthelum kuzhappamundo
Name :- 3
Personality number :- 6
Life path :- 5
Ithu enthekkillum sean bhavil indavo?
Ente peru nokkeettu onnu paranju tharo
Name : yasira dob: 11/10/1999
Jayachandran puthanveetil change name
Do not give your date of birth on social media platforms. It is risky. It is seen by everyone. And can be misused too. Be cautious please while using an online social platform.
hii
Nice suggestion mam
Name:Sikharaji S T
Personality number 8
Life path number 1
Ee peru enik anuyojyamaano???
Ippol kurachu varshangalaayi kureyere problems aanu.job resign cheyyendi vannu.
Life path no. 3
Personality no. 6
Pythagorean. 45
Chaldean. 58
Dob 24.9. 2004
Pls reply sir
58 average only
Time and gravity to formed univers.ture or false
👍👍
❤️❤️❤️🧡🧡🧡🧡💛💛💛#Vibe ..
Personality 14
Life path also 14
5
Appo enthayirikkum
Life path number and advantage oru video cheyyumo brother
Bro please
9 5 1983
Prajeeesh
Personality no 7 life path no 4 nallathano sir
ദൈവീക സാക്ഷാത്കാരത്തിനു വേണ്ടി നിങ്ങൾ ശ്രമിക്കുന്നു.... ബന്ധുജന കലഹവും സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കുവാനും വളരെയധികം ശ്രദ്ധിക്കണം....
നല്ല ഒരു പേര് ആണ് എങ്കിൽ ജീവിത വിജയം ഉറപ്പ്....
life path no. 3 personality no 4 details onnu parayumo
ഒരു നല്ല അഭിഭാഷകൻ അല്ലെങ്കിൽ രാഷ്ട്രീയപ്രവർത്തകൻ.... അല്ലെങ്കിൽ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആൾ അക്കൗണ്ടൻറ്..... ഇങ്ങനെയൊക്കെ നിങ്ങൾക്ക് തിളങ്ങുവാൻ സാധിക്കും.....
പക്ഷേ അതിന് ഒരു നല്ല പേരു കൂടി നിങ്ങൾക്ക് ഉണ്ടായിരിക്കണം....
@@THAMBANZone name syamily
@@THAMBANZone Thank you sir🙏🙏🙏
Mikkavarum ellavareyum recordical name nu purame Nick name aavumallo use cheyyunnad appol nick name allenkil kooduthal use cheyyunna name alle namukku lucky aakendad?
ഒരു I A S ഓഫീസറെ വീട്ടിൽ "കുട്ടാ" എന്നാണ് വിളിച്ചിരുന്നത് എങ്കിൽ അയാൾക്ക് അമ്മയുടെയും അച്ഛൻറെയും അല്ലെങ്കിൽ കൂട്ടുകാരുടെ മുന്നിൽ ആ എനർജി തന്നെ ഉണ്ടാവുകയുള്ളൂ....
പക്ഷേ പ്രൊഫഷണൽ ജീവിതത്തിൽ അയാളുടെ യഥാർത്ഥ പേര്ലുള്ള എനർജിയും ഉണ്ടാകും.
Bro.muhammed afreed ennanu ente name..ithil muhammed koodathe afreed enath mathramano..nokendath
Because im muslim muhammed enad pothuve ellavarkum vekkunnathanu...pls reply
Life path numbrun personality numberim same ayal eandha varika , mine z both are 4. Prnj tharuo
4 രാഹുവിനെ എനർജി കൂടുതലാണ്.... ബിസിനസിന് ഏറ്റവും സപ്പോർട്ട് ആയിട്ട് ഒരു നമ്പർ കൂടിയാണ്...... നിങ്ങൾക്ക് അനുകൂലമായ ഒരു നമ്പറാണ് നിങ്ങളുടെ പേര് & ബിസിനസ്സു ഉള്ള പേര് എങ്കിൽ നിങ്ങൾക്ക് നല്ല രീതിയിൽ ഉയരാൻ സാധിക്കും
Date birth,14/09/1962,
P mohd musthafa ,sir ente name yokke yano ?
സംഖ്യാശാസ്ത്രത്തിൽ പേര് ചേർക്കുമ്പോൾ പേരിനൊപ്പം initial കൂടി add ചെയ്യണോ?
Yes
Spr bro 🌟👌
Name - ARUN SURESH
Date of Birth - 07/03/1991
Personality No - 7
Lifepath No - 3
Ente name Onnu nokkumo sir, grid value calculate chaiyan nokki but athumathram manasilaayilla, onnu nokki parayumo sir 🙏
Sir ente molede dob .22_3_2024 ethu letter vachu name idanam plz rply
Good job dear
Thank You Ma'am
Life bath number 5 parayumo bro
Pznalty nmbr 8,
Lyfpth nmbr 9
Onnu dtl paranju tharo
Sir ഒരു ലോട്ടറി കടക്ക് എന്ത് പേരിടാം
Hi sir
Sir my dob is 17 /2 /1991
What if I reactivate my old nick name achu .. with this dob .. so that it will be compatible with my husband's name .. ..plz do a video on name activating by writing .. it will be really helpful
Sir I have got 3 as my personality number
And 16 as my life path number. What about my life?
Aarav Nalla name anoo onnu parayamo please mashea
Sir, ente makante name Dhanvin kumar K R, ennanu. Personality nbr-2,lifepath nbr-10 aanu. Ee name makanu yojichachathano. Pls rply sir.
Sir, Name deepthy c s
DOB 16/04/1993
Life path no 6
ജോലിയിൽ ഒരു ശോഭയും ഇല്ല. Mental
ആകുന്നു.
Enthenkilum suggestion?? Please
U r profile parayumo
Ssc test ezhutu central govt. Joli labikkum
Atinulla 6 moths coching appear aku , ella matattilum test nadakkunnu keralattil 3 centre undu please
Enter Peru Shirley p.p d.o.b.1-11-1964 life path no 2+3 =5.personality no 1;enter Peru sari ya no.
Sir ente മോളുടെ name _ Dwani.S ,Date_ 11/05/2011, Time_ 8:11pm.Ellam 11 ആണ്.🤭🤭🤭
Very soon
If somebody's date of birth is un available,then what to do?plz help
Text me through the WhatsApp
20/11/2001 name vaisakh krishna 🙏🏻
ഒരു average പേര് എന്ന് പറയാം.....
@@THAMBANZone thanks
Vaishnav nalla mame anno bro
Bidhun chandra thilak11,12,1995 ഇത് എങ്ങനെ കാളക്യൂലെറ്റ് ചെയ്യും എന്ന് പറയാമോ പ്ലീസ് ഇതിന്റെ ഫലവും കൂടി ഒന്ന് പറയാമോ
Sir ente Monte date of birth 21-2-2017 personality number 3,life path number 6, name Amay.j ennanu ith nallathano sir plsssss reply. Vere entelum suggestions undo sir name number 9 varano