Ramayanaparayanam Day 32 l കർക്കിടകം മുപ്പത്തിരണ്ടാം ദിവസം രാമായണം ഭാഗം 32

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 131

  • @mykittens7363
    @mykittens7363 2 месяца назад +1

    ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം 🙏🏿

  • @SURYASREECREATIONS
    @SURYASREECREATIONS 2 месяца назад +3

    എത്ര കേട്ടാലും മതിവരാത്ത രാമായണപാരായണം.
    യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിന് സേതു മാസ്റ്റർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.

  • @vijayavallipr9688
    @vijayavallipr9688 2 месяца назад +11

    എല്ലാ ദിവസവും പാരായണം ചെയ്തത് വളരെ ഹൃദ്യം ആ യിരുന്നു താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ പ്രാർത്ഥനയോടെ.............

    • @itsmemeeramadhavan8005
      @itsmemeeramadhavan8005  2 месяца назад

      🙏🙏🙏

    • @pi9250
      @pi9250 2 месяца назад +1

      വളരെ ഹൃദയമായിരുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ നന്ദി നമസ്കാരം🙏🙏🙏🙏

    • @itsmemeeramadhavan8005
      @itsmemeeramadhavan8005  2 месяца назад

      🙏🙏🙏

  • @rekhakrtry88
    @rekhakrtry88 2 месяца назад +1

    🙏🙏🙏

  • @shandammapn8047
    @shandammapn8047 2 месяца назад +2

    Hare Rama hare Rama Rama Rama hare hare hare Krishna hare krishna krishna krishna hare hare 🙏🙏🙏

  • @sreekumarimr3299
    @sreekumarimr3299 2 месяца назад +1

    Jai sreeram Jai Hanuman🙏🙏🙏

  • @sasidharapanicker1020
    @sasidharapanicker1020 2 месяца назад +1

    അതിമനോഹരമായ പാരായണം❤️🙏❤️🙏❤️🙏

  • @radhachandran8560
    @radhachandran8560 2 месяца назад +4

    വളരെ നന്നായിരുന്നു, ഭഗവാന്റെ അനുഗ്രഹം എന്നും താങ്കളോടൊപ്പം ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sreekumarvk6581
    @sreekumarvk6581 2 месяца назад +5

    വളരെ ഹൃദ്യമായിരുന്നു അങ്ങയുടെ വായന അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു🙏🙏

  • @SreedeviSudheeshNamboothiri
    @SreedeviSudheeshNamboothiri 2 месяца назад +1

    🙏🙏🙏🙏🙏🙏

  • @gopalakrishnanav9853
    @gopalakrishnanav9853 2 месяца назад +4

    Sabdha gambhiyam super . I like you. Aasamsakal

  • @sasikumarng6075
    @sasikumarng6075 2 месяца назад +1

    🌹🌹🌹🌹🙏🙏🙏🙏

  • @ZaiKrishna-ly5rl
    @ZaiKrishna-ly5rl 2 месяца назад +7

    ഹൃദ്യമായ രീതിയിൽ കഴിഞ്ഞ 32 ദിവസമായി പാരായണം ചെയ്ത് അത് കേൾക്കുവാൻ അവസരം ഒരുക്കുകയും ചെയ്ത ശ്രീ മാധവൻ ചേട്ടന് ശ്രീരാമദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @thankamanisaraswathi2747
    @thankamanisaraswathi2747 2 месяца назад +1

    Harerama
    Harerama

  • @geetharajesh125
    @geetharajesh125 2 месяца назад +4

    ഹരി ഓം
    ഗുരു കടാക്ഷം ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏❤️

  • @lekshmikonyoutube
    @lekshmikonyoutube 2 месяца назад +1

    Rama Rama,.May God Bless I you.

  • @gsaraswathybhai564
    @gsaraswathybhai564 2 месяца назад +1

    Namaskaaram🙏🏻

  • @outrider7714
    @outrider7714 2 месяца назад +1

    എപ്പോഴും അങ്ങേക്ക് നല്ലതു വരുവാൻ പ്രാർഥിക്കുന്നു 🙏

  • @ambujammohan6697
    @ambujammohan6697 2 месяца назад +2

    🙏🏻🙏🏻🙏🏻 Sreeramajayam

  • @rajeevnarayan1188
    @rajeevnarayan1188 2 месяца назад +2

    🕉️🙏🏻🙇🏻‍♀️🥰

  • @pushpababu4974
    @pushpababu4974 2 месяца назад +1

    Om SREERAMA RAMAYA NAMAHA❤❤🙏🙏🙏

  • @SheebaSheeba-dx8fh
    @SheebaSheeba-dx8fh 2 месяца назад +1

    രാമായണം എത്ര കേട്ടാലും മതി ആകില്ല ,നല്ല ശബ്ദം സന്തോഷം തോന്നി ,സാറിന് എല്ലാ വിധ ആശംസകൾ നേരുന്നു

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 2 месяца назад +1

    രാമായണ സന്ധ്യകളെ ധന്യ മാക്കിയ അങ്ങേക്ക് ശ്രീരാമ നാമത്തിൽ പുണ്യാശംസകൾ.

  • @mohanankr7907
    @mohanankr7907 2 месяца назад +2

    Your presentation is highly appreciated. God bless. Hare Ramaa.

  • @aramachandran5548
    @aramachandran5548 2 месяца назад +1

    നമസ്കാരം 🙏🙏🙏🙏

  • @sobhanav8640
    @sobhanav8640 2 месяца назад +1

    വളരെ ഹൃദ്യമായ വായന 🙏🙏🙏🙏🙏

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад +1

    Nanni Nanni Mash

  • @umanair4299
    @umanair4299 2 месяца назад +1

    Thank you very much.
    Daily ravile kelkkumayirunnu. Njangalum Ramanodoppam nadanna poley feel cheythu.

  • @pi9250
    @pi9250 2 месяца назад +1

    ❤️🙏👍🌹

  • @RajithaJayaprakash
    @RajithaJayaprakash 2 месяца назад +1

    ❤ expecting more.god blessyou.

  • @geetharajesh125
    @geetharajesh125 2 месяца назад +4

    വാമേ ഭൂമി സുതാ പുരസ്തു ഹനുമാൻ പശ്ചാദ് സുമിത്രാസുതാശത്രുഘ്നോഭരതശ്ചപാർശ്വയുഗയോർവായവ്യകോണേഷുച സുഗ്രീവശ്ച വിഭീണശ്ച പരിതസ്തിരാസുതോജാംബവാൻ മദ്ധ്യ നീല സരോജ കോമള രുചിം രാമം ഭജേ ശ്യാളാ 🧡
    ദാശരഥായ വിദ് മഹേ സീതാവല്ലഭായ ധീ മഹീ തന്നോ രാമ പ്രചോദയാത് 🧡🙏
    ഓം രാം രാമായ നമഃ 🍃🙏
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🪔🧡🙏🙏

  • @rajeevnarayan1188
    @rajeevnarayan1188 2 месяца назад +4

    ഓം ശ്രീരാമ രാമ രാമ
    ശ്രീ രാമചന്ദ്ര ജയ 🕉️🙏🏻🥰

  • @shyamkrishna2741
    @shyamkrishna2741 2 месяца назад +1

    Valare. Manoharamayirunnu. 32. Dhivasathe. Ramayana. Parayanam. Ayuraroghya. Sowkham. Netunnu. 🙏🙏🙏

  • @minik1955
    @minik1955 2 месяца назад +4

    ഈ വർഷത്തെ രാമായണ മാസം ഭക്തിപൂർണമാക്കി തന്ന മാഷിന് എല്ലാവിധ ആയുരാരോഗ്യങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 👍🏻 എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 🙏🏻❤️❤️
    ഭഗവാൻ അനുഗ്രഹിക്കട്ടെ
    ഹരേ രാമ ഹരേ രാമ
    രാമായണം സമാപ്തം ❤❤❤❤❤👌🏻🙏🏻

  • @pi9250
    @pi9250 2 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍

  • @PrathibaShaiju
    @PrathibaShaiju 2 месяца назад +2

    ഇത്ര നാൾ അങ്ങയുടെ രാമായണ പാരായണം കേൾക്കാൻ കഴിഞ്ഞതിൽ ഞങ്ങളും കൃതർത്താറായി ഭഗവാന്റെ അനുഗ്രഹം ഇദ്ദേഹത്തിനും കുടുംബത്തിനും ധാരാളമായി ഉണ്ടാവട്ടെ

  • @nshobana2820
    @nshobana2820 2 месяца назад +1

    Valare adhikam nannayi vaayichu njaan dhivasavum kelkkarunde sarini nallathu varatte❤❤❤❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 месяца назад +1

    ഹൃദ്യമായിരുന്നു🙏🏽

  • @ShylajaMs-p2d
    @ShylajaMs-p2d 2 месяца назад +1

    Angayude ramayana parayanam valare hridyamayirunnu. Elladivasavum kelkkumairunnu.❤.

  • @nandakumarkd3214
    @nandakumarkd3214 2 месяца назад +1

    അതിശയം, ആശംസകൾ 🙏

  • @aramachandran5548
    @aramachandran5548 2 месяца назад +1

    ഹരേ രാമ ഹരേ രാമ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @yamunar3486
    @yamunar3486 2 месяца назад +1

    രാമ രാമ രാമ രാമ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @shandammapn8047
    @shandammapn8047 2 месяца назад +1

    Ennum vayana kettirunnu .namaskaram .sthiram vayikkatulla Dr.P.Sreeletha madam thinum namaskaram..🙏🙏🙏

  • @sathyavathy7579
    @sathyavathy7579 2 месяца назад +1

    നന്ദിയുണ്ട് 32 ദിവസവും കേട്ടു.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 месяца назад +1

    ഈ വർഷത്തെ രാമായണമാസം നന്ദി നമസ്കാരം

  • @asokanponnath8594
    @asokanponnath8594 2 месяца назад +1

    പ്രൗഢഗംഭീരമായ ആലാപനം, ഭക്തി ജനിപ്പിക്കുന്ന ശബ്ദം. കോടി പ്രണാമം..
    ഭാവിയിലും ഈ ശബ്ദം കേൾക്കാൻ അവസരം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @sureshtvm9148
    @sureshtvm9148 2 месяца назад +1

    Hare Rama Hare Rama Kathukolane Bhagavane ❤❤ ,Ella Anugrahallem Nerunu .🎉❤.

  • @OmanaGopinathan-i6h
    @OmanaGopinathan-i6h 2 месяца назад +1

    എല്ലാം എല്ലാം വായിച്ച് എല്ലാ രാമായണവും നല്ലതായത് ശ്രമിച്ചു

  • @santhoshkumarms8217
    @santhoshkumarms8217 2 месяца назад +1

    സേതുട്ടാ, ഞങ്ങൾ ഒരുദിവസം പോലും മുടങ്ങാതെ ഇന്ന് വരെ രാമയണപരായണം കേൾക്കാൻ കഴിഞ്ഞു എന്നത് ഭഗവൻ്റെ അനുഗ്രഹമായി കാണുന്നു ,വളരെ ഭംഗിയായി രാമയണം പരായണം നടത്താൻ സാധിച്ച അങ്ങയെ ഈശ്വരൻ അനുഗഹിക്കട്ടെ🙏🏼

  • @dineshpk4983
    @dineshpk4983 2 месяца назад +1

    Ur voice is very suitable for recitation, and U kept it upto the end. OK V will meet U next year.

  • @PrasadK-vs1xb
    @PrasadK-vs1xb 2 месяца назад +1

    വളരെ നന്നായി 🙏 32 ദിവസം അമ്പലത്തിൽ ഞാൻ ഇത് തന്നെ ഇട്ടത് 🙏🙏

  • @ZaiKrishna-ly5rl
    @ZaiKrishna-ly5rl 2 месяца назад +1

    ശ്രീ മഹാഭാഗവതം കൂടി തുടങ്ങിവയ്ക്കുക

  • @bindu3106
    @bindu3106 2 месяца назад +1

    ethupole bhagavatham koodi vayikkumo ? divasavum onnu kelkkan anu ❤

  • @ambattsree
    @ambattsree 2 месяца назад +1

    നല്ല പാരായണം ആയിരുന്നു അക്ഷര ശുദ്ധി..ചില വാക്കുകളില്‍ മോശമായി തോന്നുന്നു (ഭ" ബന്ധപ്പെട്ട എല്ലാം ബ" ആയിരുന്നു)
    ഭാവിയില്‍ തിരുത്താന്‍ ശ്രമിക്കുക
    നൂറു നൂറു ആശംസകള്‍

  • @arundhathirajan6883
    @arundhathirajan6883 2 месяца назад +1

    🙏🙏🙏🙏

  • @thankamanisaraswathi2747
    @thankamanisaraswathi2747 2 месяца назад +1

    Harerama harerama

  • @radhakrishnannair900
    @radhakrishnannair900 2 месяца назад +1

    OM SREERAMA RAMAYA NAMAHA🎉🎉🎉🎉🎉

  • @AbhiSankar-h4l
    @AbhiSankar-h4l 2 месяца назад +1

    🙏🙏🙏

  • @pradeeprejitha
    @pradeeprejitha 2 месяца назад +1

    🙏🙏🙏

  • @radhajayadevan7091
    @radhajayadevan7091 2 месяца назад +1

    🙏🙏🙏🙏🙏🙏

  • @Venugpillai
    @Venugpillai 2 месяца назад +1

    🙏🙏🙏

  • @photoframingkaladyRadhakrishna
    @photoframingkaladyRadhakrishna 2 месяца назад +1

    🙏🙏🙏

  • @AmbikaUnni-q2g
    @AmbikaUnni-q2g 2 месяца назад +1

    🙏

  • @sasikumarka721
    @sasikumarka721 2 месяца назад +1

    🙏❤