Kachi Malayalam Thriller Movie I Binshad Nazar | Paul P John I Binu Pappu | Manohari Joy I Sreshta

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @rppradeep75
    @rppradeep75 3 месяца назад +3

    Nice movie and songs❤

  • @marypamela7727
    @marypamela7727 3 месяца назад +1

    Super movie👌👌👌 congrats 2 all crews& actors 👍👍 Dat Amma & child - what a perfomance!!👍👍 Super editing & sound mixing 👍👍Will surely grab some Awards👌👌Well done my dearest friend , Gigi Devasia , d Project Designer.👌👌.. Great job👌👌👌❤️❤️❤️ മൂവിയുടെ പേര് കേട്ടിട്ട് ചിലർക്ക് കച്ചി എന്താണെന്ന് മനസ്സിലായില്ല എന്ന് തോന്നുന്നു... കച്ചി എന്നാൽ വൈക്കോൽ... ഇവിടെ അവസാനം കച്ചിത്തുറു എരിഞ്ഞടങ്ങുന്നത് കാണാം... പണ്ടൊക്കെ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് കുറച്ചു ദൂരം കാണും... അപ്പോൾ എന്തെങ്കിലും അധ്യാപത്ത് വന്നാൽ , കച്ചിത്തുറു കത്തിച്ച് മറ്റുള്ളവരെ അറിയിച്ച് ആളെ കൂട്ടും... അവസാനത്തെ സീനിൽ ആ അമ്മ കയ്യിൽ കിട്ടിയ തീപ്പെട്ടി കച്ചിത്തുറുവിലേക്ക് തൊടുത്തു വിട്ടതും മൂലം അത് എരിഞ്ഞടങ്ങുകയും ആളുകൾ ഓടിയെടുക്കുന്ന ശബ്ദവും നമുക്ക് കേൾക്കാം... അങ്ങനെ സ്വാഭാവികമായും അമ്മൂമ്മയും ചെറുമകളും രക്ഷപ്പെട്ടിരിക്കും... മനസ്സിലായോ സുഹൃത്തുക്കളെ.
    !!?? Must watch... 🔥🔥💯💯

  • @ABU-lz2sh
    @ABU-lz2sh 3 месяца назад +2

    Kept me on edge. Well taken movie

  • @anshamolpa3517
    @anshamolpa3517 3 месяца назад +2

    ❤❤❤🎉🎉🎉
    first

  • @amanthalassery3511
    @amanthalassery3511 3 месяца назад +4

    ക്ലൈമാക്സ് ഇല്ലാത്ത ഒരു അടിപൊളി സിനിമ ആ കുഞ്ഞും അമ്മൂമ്മയ്യും അടിപൊളി ആയി അഭിനയിച്ചു 💓💓💓💓😄😄

  • @santhakumart.v181
    @santhakumart.v181 3 месяца назад +32

    കാണാൻ വേണ്ടിയാണ് വന്നത്. കമൻ്റ് വായിച്ച് മടങ്ങി പോകുന്നു.

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 месяца назад +4

    കമന്റ് വായിച്ചത് കൊണ്ട് രക്ഷപെട്ടു

  • @chandiniarun9575
    @chandiniarun9575 Месяц назад +3

    ending ellatha oru koora padam🥺

  • @veeralakshmi1489
    @veeralakshmi1489 2 месяца назад +2

    Can't understand climax

    • @umarani2396
      @umarani2396 2 месяца назад

      തീ കണ്ടു ആളുകൾ ഓടിക്കൂടി. അപ്പോൾ വീടിനകത്തു കള്ളൻ ഉണ്ടെന്നു ആളുകൾ അറിയും

  • @georgemeladoor3353
    @georgemeladoor3353 2 месяца назад +1

    ഇതൊക്കെ യൂട്യൂബിൽ വരുള്ളൂ 🤓

  • @siddiquep9035
    @siddiquep9035 3 месяца назад +4

    കച്ചി എന്ന് വായിച്ചപ്പോൾ മനസ്സിലായില്ല.. വൈക്കോൽകൂനയ്ക്കാണ് ഈ കച്ചി എന്ന് പറയുന്നത് എന്ന് പിന്നെയാണ് മനസ്സിലായത്

  • @AbdulNazar-e4f
    @AbdulNazar-e4f 2 месяца назад

    Lady thief died or not?

  • @shjibava938
    @shjibava938 3 месяца назад +1

    സീരിയൽ സംവിധായകൻ
    ർ സിനിമ ചെയ്താൽ ഇങ്ങനെ ഉണ്ടാവും .

  • @vivekmohan1462
    @vivekmohan1462 3 месяца назад +3

    Waste of time what's the climax what is this 😅.

  • @ajijacob4864
    @ajijacob4864 3 месяца назад +4

    Last കച്ചിക്ക് തീയിട്ട് ആളെ കൂട്ടി 😂

  • @harikc7584
    @harikc7584 3 месяца назад +1

    What was the hero doing in the night at his office😅😅😅
    Extremely mediocre script editing and direction. Simply waste.

  • @HudDha-l4p
    @HudDha-l4p 3 месяца назад +2

    ഒരു നായകൻ ഉണ്ടായിരുന്നു എവിടെ പോയി 😂😂😂

  • @RosnaJasmine
    @RosnaJasmine 3 месяца назад

    Id oru movie ano ?

  • @sreekumarm4835
    @sreekumarm4835 3 месяца назад

    സംവിധായകൻ്റെ ഒരു ധൈര്യമേ !!😂😂😂😂

  • @MJ-ns9ud
    @MJ-ns9ud 3 месяца назад

    Climax not clear

  • @aneeshkc5514
    @aneeshkc5514 28 дней назад

    കമന്റ്‌ വായിക്കാൻ വന്നതാ

  • @HudDha-l4p
    @HudDha-l4p 3 месяца назад

    🙄🙄🙄ഇത് എന്താണ് 😂😂ഞാൻ സമയം കളഞ്ഞു 😂😂😂അയ്യോ ആരും കാണണ്ട എന്ന് പറയില്ല..... വീട്ടിൽ കള്ളൻ കേറിയാൽ എന്തുചെയ്യാം എന്ന് കാണിക്കുന്നു

  • @pradeepvm6330
    @pradeepvm6330 3 месяца назад

    super survival thriller

  • @anittakurian263
    @anittakurian263 2 месяца назад

    👍👍👍👍

  • @govindarajanm4597
    @govindarajanm4597 3 месяца назад +1

    Thrilling movie.Very good.But last ?

  • @sabuvarghese5723
    @sabuvarghese5723 2 месяца назад

    not at all boring

  • @AbdulNazar-e4f
    @AbdulNazar-e4f 2 месяца назад

    Granma and girl as well as both thieves acted very well.....

  • @ajithab4691
    @ajithab4691 3 месяца назад +4

    ആ കുഞ്ഞും അമ്മച്ചിയും എങ്ങനെ രക്ഷ പെട്ടു. എങ്ങനെ തീ പിടുത്തം ഉണ്ടായി. അവസാനം ഇതു എന്തോന്ന്.

    • @amanthalassery3511
      @amanthalassery3511 3 месяца назад

      അത് ചോദിക്ക് ഇതിന് ക്ലൈമാക്സ് ഉണ്ടോ?

    • @sabuvarghese5723
      @sabuvarghese5723 2 месяца назад

      a amma manapporvam kachikku thiyittu allkara koottiyathanu

  • @annyjoslin4590
    @annyjoslin4590 3 месяца назад +3

    Last manassilaayilla

  • @AnjalaBinoy
    @AnjalaBinoy 3 месяца назад +2

    Ethu eaduthavane thallikollanam

  • @Sebanjoseph-q5z
    @Sebanjoseph-q5z 3 месяца назад +1

    Hi ജോൺ ചേട്ടാ.... പുതിയ ഒരു ഡയറക്ടറെ വച്ച് പടം പിടിച്ച ചേട്ടൻ്റെ ധൈര്യം സമ്മതിക്കണം.....എന്തായി പുതിയ BigBudget project...... all the best.....|miss u r number.

  • @omanaabraham5303
    @omanaabraham5303 3 месяца назад

    Nayakan eni kalyanavum kazhinje varoo

  • @sophiar6820
    @sophiar6820 3 месяца назад

    ഏത് പ്രാന്തൻ ആണ് ഡയറക്ടർ

  • @MadhusudhananKm-fn2xu
    @MadhusudhananKm-fn2xu 3 месяца назад +2

    Very bore movie wast of time 😢

  • @Jiyasoum
    @Jiyasoum 3 месяца назад

    2nd

  • @subairsahira8536
    @subairsahira8536 3 месяца назад +1

    വന്നു കണ്ടു ഞാൻ പോകുന്നു

  • @hamnashajeer3794
    @hamnashajeer3794 3 месяца назад

    Shot film aakkan nallthayirunnu.nalla kadhaya

  • @GeorgeThomas-b7s
    @GeorgeThomas-b7s 3 месяца назад

    Super movie

  • @vichiliju2978
    @vichiliju2978 3 месяца назад

    Good movie

  • @jamesantony1171
    @jamesantony1171 3 месяца назад

    🤔🤔

  • @resmypeter8422
    @resmypeter8422 3 месяца назад +3

    Matchbox kayyil eduthadhu kandallo.
    Vaikol koonayil theepidipichu
    Fire kaanumbol aalukal sradhikkum.
    Adhu veedukal undaavilla

  • @jahangirmsm123
    @jahangirmsm123 3 месяца назад

    Worst movie..