Ithu Item Vere | Comedy Show | Ep# 16

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 162

  • @sandhyarajesh3250
    @sandhyarajesh3250 4 месяца назад +41

    വിഷ്ണു സാജിത ഐശ്വര്യ ഒന്നും പറയാനില്ല... തകർത്തു...

  • @aiswaryagayathry2761
    @aiswaryagayathry2761 4 месяца назад +11

    Thaththayudey. ഇംഗ്ലീഷ് കേട്ട്. ചിരിച്ചുപോയി. നല്ല അഭിനയം. ആയിരുന്നൂ.തത്തയുടെ..എല്ലാവരുടെയും.. ഡയലോഗ് കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും. അടി poli

  • @asnan3805
    @asnan3805 4 месяца назад +13

    Arhichavarkk thanne kittii.. 🥳Golden punch😻😻..vere level performance ❤️💓

  • @butterflysisters3384
    @butterflysisters3384 4 месяца назад +68

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂

    • @triviyan
      @triviyan 4 месяца назад +12

      മടുത്തെങ്കിൽ ഇനി ചിരിക്കരുത്....😂

    • @butterflysisters3384
      @butterflysisters3384 4 месяца назад +2

      @@triviyan 🤭🤭🤩

    • @triviyan
      @triviyan 4 месяца назад

      @@butterflysisters3384
      ഹല്ല.... പിന്നെ 😆

    • @njanmalayali5684
      @njanmalayali5684 4 месяца назад +2

      ചുമ്മാ ഇരുന്നു തള്ളി യാൽ വിഷ്‌ണു പാതി തരാം എന്ന് പറഞ്ഞു കാണും അല്ലെ 😂😂😊

    • @sanilnair9915
      @sanilnair9915 4 месяца назад

      അപ്പോ വട്ടാണ് തനിക്ക്

  • @Jimbruzz__world
    @Jimbruzz__world 4 месяца назад +6

    വിഷ്ണുലാൽ, സഞ്ചിത ഐശ്വര്യ pwolich makkalleyy😍😍🫶🏻🥳

  • @itsmepriyanka-or3if
    @itsmepriyanka-or3if 4 месяца назад +16

    ആദ്യത്തെ team ഒരു രക്ഷയുമില്ല ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂😂😂😂😂😂😂😂

    • @ThalabathyvijayVijay
      @ThalabathyvijayVijay 4 месяца назад +1

      Sathyam

    • @sbr371
      @sbr371 4 месяца назад +1

      ആര് 😁😔
      ചിരിച്ചു പണ്ടാരം അടങ്ങി ജഡ്ജസ് 😂

  • @Hasanulbasaryvlogs
    @Hasanulbasaryvlogs 4 месяца назад +6

    ഇത്ര നല്ല കോമഡി ഞാൻ ഈ അടുത്ത കാലത്തു കണ്ടീല്ല 👍🏻👍🏻പൊളി

  • @babukumaran2712
    @babukumaran2712 4 месяца назад +6

    😢 പെർഫോമൻസ് ആയിരുന്നു ഫിലിമിൽ ചാൻസ് കിട്ടട്ടെ❤️😘💐💐💐💐

  • @sabupa6638
    @sabupa6638 4 месяца назад +16

    വിഷ്ണുലാൽ, തകർത്തു...
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ....

  • @SubhaSubhaprasad-ov2li
    @SubhaSubhaprasad-ov2li 4 месяца назад +10

    അടിപൊളി 😂 സ്റ്റർ മാജി ക്കിൽ മിസ് അസിസ്

    • @triviyan
      @triviyan 4 месяца назад

      മിസ് അല്ല മിസ്റ്റർ ആണ്

  • @Babithababy-qt5cb
    @Babithababy-qt5cb 4 месяца назад +4

    Orupad chirichu. Program super. Team selection adipoli. Shajon chettane miss cheythu. Midhunchetta super

  • @rafeeqkunjutti4520
    @rafeeqkunjutti4520 4 месяца назад +4

    ഒന്നാമത്തെ സ്കിറ്റ് എന്തോന്നെടെ കുറെ കാട്ടിക്കൂട്ടൽ എന്തോന്നാ അതിൽ കോമഡി... രണ്ടാമത്തെ സ്കിറ്റ് സൂപ്പർ...

  • @manojmanu3769
    @manojmanu3769 4 месяца назад +22

    എനിക്ക് വട്ട് ആയതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ട് ആയതാണോ ??അതിന് മാത്രം ഉള്ള കോമഡി ഇതിൽ ഉണ്ടോ ?

    • @jaymohanpn7127
      @jaymohanpn7127 4 месяца назад +2

      Bore

    • @jaymohanpn7127
      @jaymohanpn7127 4 месяца назад +3

      ആദ്യത്തെ സ്കിറ് കണ്ടിട്ട് എനിക്ക് ചിരി വന്നില്ല ബോർ

    • @SaranS-u6z
      @SaranS-u6z 4 месяца назад

      അതിനൊക്കെ ഒരു മനസ് വേണോടെ... ബലം പിടിച്ചു ഇരുന്നോ അവാർഡ് കിട്ടും 😄

  • @rajiks6881
    @rajiks6881 4 месяца назад +8

    Super, പൊളിച്ചു, ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു.
    വിഷ്ണു ചിറ്റേടെ മുത്ത്‌ പൊളിച്ചു. 🥰🥰😍😍😘😘

  • @JeevaS-g1u
    @JeevaS-g1u 4 месяца назад +3

    വിഷ്ണു, സഞ്ചിത, ഐശ്വര്യ.... സൂപ്പർ.. 👌👏👏👏

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 месяца назад +3

    Ithokke aanu comedy 👍👍👍😂😂😂😂😂. Chirichu chirichu oru vashiyayi🥰🥰🥰♥️♥️♥️🙏🙌. 3 perum thakarthu.. chirichu chirichu vayaru vethanikunnu. Star to end vare ore poli item. Orupadu uyaranghalil ethatte ennu prarthikunnu. God bless you all. Athe, Midhun paranjathu pole classic skit aayirunnu. Vishnu and team 🔥🔥🔥

  • @DevikaDevu-vm8ym
    @DevikaDevu-vm8ym 4 месяца назад +4

    Vishnu sanjitha aiswarya adipoli moonnuperkkum onnum parayanilla super performance ningalil ninnum ithilum kooduthal pretheekkshikkunnu all the best my dears ❤🎉😍😍

  • @maloottynithi9334
    @maloottynithi9334 4 месяца назад +2

    മിഥുൻ ചേട്ടനെ ഫ്ലവഴ്സിൽ വീണ്ടും കണ്ടതിൽ സന്തോഷം

  • @muraleedharannair6691
    @muraleedharannair6691 4 месяца назад +3

    Vishnulal and team! Fantabulous. Classic Nothing else to say. . Enjoyed a lot. Keep going

  • @abusafamp8467
    @abusafamp8467 4 месяца назад +7

    ഇവര്‍ക് ഈ സ്കിറ്റില്‍ ഇത് കൊടുത്തില്ലെങ്കില്‍ മൂന്നെണ്ണത്തിനേയും ജീവനോടെ കത്തിച്ചേനേ😂
    തത്തേ❤അടിപൊളിയായീ കളിച്ചു പറകും തളിക മൂവികണ്ട ഫീല്‍

  • @georgechacko9850
    @georgechacko9850 4 месяца назад +3

    ജഡ്ജീ മാരുടെ കൊടഞ്ഞിട്ട ചിരി പരിപാടി കണ്ടിട്ട് പ്രേക്ഷകര് ചിരിക്കണം

    • @upview9902
      @upview9902 4 месяца назад +1

      Enna nee chirikanda

  • @Abidevu143
    @Abidevu143 4 месяца назад +3

    Aiswariya sisss pwolichu. Orupade uyarangalil eathatte🥰🥰🥰

  • @aswathybalakrishnansreeraj3101
    @aswathybalakrishnansreeraj3101 4 месяца назад +5

    Vishnu chettaa onnum parayanillaa polichu ethram nalla oru vedhiel vachu kittavunnathil ettavum valya angheekaaramanu kittiyathu. Eniyum valya vijayangal kaivarikkan eswaran anugrahikkattee😍👏🙌😍

  • @AswaniPrasanth
    @AswaniPrasanth 4 месяца назад +1

    Thathayude Ee comedy second part vennam 😍❤️❤️❤️❤️🔥🔥🔥

  • @SreeniRetheesh-fg1vy
    @SreeniRetheesh-fg1vy 4 месяца назад +7

    Ee programinay kathirikunnu 👍

  • @cheenucheenu-nw1ru
    @cheenucheenu-nw1ru 4 месяца назад +8

    😂😂😂 എല്ലാവരും അടിപൊളി പെർഫോർമൻസ് കാഴ്ചവെച്ചു.മിഥുൻ ചേട്ടൻ ഉള്ളത് കൊണ്ട് കുറച്ചൂടെ നന്നായി❤❤❤

  • @sheelanair3621
    @sheelanair3621 3 месяца назад +1

    എൻ്റെ ദൈവമേ ചിരിച്ച് ചിരിച്ച് ഒന്നും പറയാൻ ഇല്ല

  • @Malunikhil56
    @Malunikhil56 4 месяца назад +2

    Aiswarya jeevichu kanichu ennu thanne parayam😂😍🔥

  • @bijucm1979BijuCM
    @bijucm1979BijuCM 2 месяца назад

    ഇങ്ങനെ ഒന്നും ചെയ്യല്ലേ 🤣🤣🤣
    മടുത്തു 🙏🙏സത്യം... എല്ലാരും പൊളിച്ചു

  • @user-ts1lv7zl6r
    @user-ts1lv7zl6r 4 месяца назад +2

    വിഷ്ണു, സഞ്ചിത ,ഐശ്വര്യ സൂപ്പർ

  • @dhanyajijo4012
    @dhanyajijo4012 3 месяца назад

    Vishnu,Sanjitha, Aishwarya skit superrb..❤❤❤chirichu marichu...😂😂😂 Sanjitha poli anu..

  • @babukumaran2712
    @babukumaran2712 4 месяца назад +1

    അടിപൊളി പെർഫോമൻസ് ആയിരുന്നു

  • @asnan3805
    @asnan3805 4 месяца назад +5

    Aiswarya oru rekshem illa... Super🔥🔥😻❤️

  • @sujathapg735
    @sujathapg735 4 месяца назад +2

    രണ്ടാമത്തത് ഒത്തിരി ചിരിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @saindhavasmedia2507
    @saindhavasmedia2507 4 месяца назад +6

    ❤❤superവിഷ്ണു, സഞ്ചിത, ഐഷു പൊളിച്ചെടാ തകർത്തു ❤❤😍❤❤❤

  • @triviyan
    @triviyan 4 месяца назад +1

    16:46
    നസീർ സംക്രാന്തി ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്

  • @jayapradeep6464
    @jayapradeep6464 4 месяца назад +7

    വിഷ്ണു നല്ലനിലയിലെത്തുടാ എന്റേ എല്ലാ അനുഗ്റഹങ്ങളും

  • @mansoornp3800
    @mansoornp3800 4 месяца назад +1

    വിഷ്ണു &ടീം സൂപ്പർ 👍👍❤️❤️❤️

  • @Ayshunteuppachi
    @Ayshunteuppachi Месяц назад +1

    Plzz ഒരു help ആ നെസീറിനെ ഒന്ന് ഒയിവാക്കിതാരോ

  • @mariasuneesh3282
    @mariasuneesh3282 4 месяца назад +3

    Vishnu chettaaa pollichuu

  • @sreeshmatv8873
    @sreeshmatv8873 4 месяца назад

    Super .Onnum parayanilla.Outstanding performance

  • @Dhanvisview
    @Dhanvisview 4 месяца назад +4

    ആദ്യത്തെ ടീം എന്താ കാണിച്ചേ ഇക്കിളി ഇട്ടിട്ടു പോലും ചിരി വന്നില്ല പരമ ബോറ് 🤮

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 месяца назад

    Superb, evere engane rekshapeduthunnathil valare santhosham.

  • @akhilcprakash205
    @akhilcprakash205 4 месяца назад +4

    Sanjitha is a promising star.... She deserves many roles in cinema.......Katta Faan aakki

  • @sathykumari9867
    @sathykumari9867 4 месяца назад +1

    First skipt super nalla comedy unde

  • @AaAa-ct7hk
    @AaAa-ct7hk 4 месяца назад +1

    നാടകം കൊള്ളാം അടിപൊളി

  • @ratheeshraveendran8148
    @ratheeshraveendran8148 4 месяца назад +2

    അടിപൊളി 👌👌👌

  • @gourisankars3127
    @gourisankars3127 4 месяца назад +1

    Ithinde title song on upload cheyyooo

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 4 месяца назад

    Good Excellent comedy show all are good Actors

  • @user-fe9xt1ce1g
    @user-fe9xt1ce1g 4 месяца назад +1

    സഞ്ചിത (സഞ്ജു ) നുമ്മടെ ഫ്രണ്ടിന്റെ വൈഫ്‌🫂

  • @aadhiambadi1552
    @aadhiambadi1552 Месяц назад

    പൊളിച്ചു❤

  • @safeeqsafi799
    @safeeqsafi799 4 месяца назад +2

    സൂപ്പർ Skit

  • @MYWORLD-tz5si
    @MYWORLD-tz5si 4 месяца назад +9

    വാങ്ങുന്ന കാശിന് ആത്മാർത്ഥമായി നന്ദി കാണിക്കുന്ന ജഡ്ജസ്
    അസീസ് ഒക്കെ ഇത്ര തരംതാഴരുത്
    പരമ ബോർ

  • @suseelankochunanu3572
    @suseelankochunanu3572 4 месяца назад +3

    Super 👌👌👍❤

  • @shyamalamala56
    @shyamalamala56 4 месяца назад

    Vishnu. Sajitha. Aiswarya. Super polichu ❤

  • @Speedster_soul_vlogers6900
    @Speedster_soul_vlogers6900 2 месяца назад

    2nd skit superb🎉

  • @rajeshraj4247
    @rajeshraj4247 4 месяца назад +1

    ഐറ്റം സൂപ്പർ 😅

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 4 месяца назад

    സൂപ്പർ ചിരിച്ച് ഒരു വഴിയായി😂😂

  • @ജാനൂസ്-ഥ3ങ
    @ജാനൂസ്-ഥ3ങ 4 месяца назад +2

    Aishwarya is my sister ❤

  • @VishnuLokam-yv8lj
    @VishnuLokam-yv8lj 4 месяца назад +4

    ❤️❤️❤️❤️🥰

  • @unniunni1748
    @unniunni1748 4 месяца назад +1

    Starmajikile ❤❤asise😂😂bor

  • @nidhincdaniel6522
    @nidhincdaniel6522 4 месяца назад +1

    Daive cheyth orginal music audio idanm orupad comedy miss avunde 😢

  • @traveldiaries6208
    @traveldiaries6208 4 месяца назад +1

    1 lack oo enthinadeii😂

  • @jinugasal380
    @jinugasal380 4 месяца назад +13

    ഇതിലെന്താ കുറെ ചിരിക്കാൻ ഉള്ളത്

    • @rehamanmgd8946
      @rehamanmgd8946 4 месяца назад +1

      ഒന്നുമില്ല.

    • @SaranS-u6z
      @SaranS-u6z Месяц назад

      നീ കുനിഞ്ഞു നില് 😄

  • @maheshasha745
    @maheshasha745 4 месяца назад +1

    സുപ്പർ

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 месяца назад

    പൊളിച്ചു 👏👏👏👌👌👌

  • @hi-hi27
    @hi-hi27 4 месяца назад +1

    Oree poli

  • @mr.wish_noo_34
    @mr.wish_noo_34 4 месяца назад

    എടാ ചെർക്ക... ചുമ്മാ... ഇരിക്കടാ.... 🤣🤣

  • @vilsonthomas3227
    @vilsonthomas3227 4 месяца назад +2

    ithine okke thamaasha ennu parayumo . verum koothaattam.

  • @aparnaappuz4332
    @aparnaappuz4332 4 месяца назад +1

    Aiswarya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aadhiambadi1552
    @aadhiambadi1552 25 дней назад

    ഡേ ആ പുള്ളിയെ മാറ്റടെ😢 സംക്രാന്തിയെ

  • @janjithjanu1829
    @janjithjanu1829 4 месяца назад +2

    Deepu ❤️❤️❤️❤️

  • @sunilkumar-ll4kb
    @sunilkumar-ll4kb 4 месяца назад

    സൂപ്പർ കോമഡി

  • @Wisequize
    @Wisequize 4 месяца назад +3

    someone who has a sense of humour often finds things amusing, rather than being serious all the time.
    Only someone with a very warped sense of humour could find this amusing.
    അതായത് സെൻസ് ഓഫ് ഹ്യൂമർ എന്ന ഒരു സാധനം ഉണ്ട്
    അത് എല്ലാവർക്കും ഒരുപോലെ അല്ല.CID മൂസ കണ്ടാൽ പോലും ചിരിക്കാത്ത ആൾക്കാർ ഉണ്ട്. അവരൊന്നും ഇത് കാണാതിരിക്കുന്നതാ നല്ലത്. പിന്നെ നെഗറ്റീവ് കമെന്റ് ഇടാൻ വേണ്ടി മാത്രം വരുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അവർ കുരച്ചു കൊണ്ടേ ഇരിക്കും..

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 4 месяца назад

    വിഷ്ണു സജിത ❤️പൊളിച്ചു

  • @jismiluvis3373
    @jismiluvis3373 4 месяца назад +2

    ❤❤❤❤❤

  • @LathaashokLathaashokm-yc8zk
    @LathaashokLathaashokm-yc8zk День назад

    👍👍👍🙏🙏🙏❤️❤️❤️👌👌👌

  • @mrsakerala4444
    @mrsakerala4444 4 месяца назад

    Supper ❤❤❤

  • @darknight00519
    @darknight00519 4 месяца назад +2

    😂💥

  • @miniprakashan2421
    @miniprakashan2421 4 месяца назад

    Super

  • @VineethassAnamikavs-nj9tz
    @VineethassAnamikavs-nj9tz 4 месяца назад

    ഐശ്വര്യ❤️❤️

  • @jayamohan8484
    @jayamohan8484 4 месяца назад +1

    👍👍👍👍

  • @kunjammakunjamma5976
    @kunjammakunjamma5976 14 дней назад

    😊

  • @ArunKumar-ot5vo
    @ArunKumar-ot5vo 4 месяца назад +2

    Adipoli mone vishnu thakarthu.... 🫂🫂🫂🫂🥰

  • @alkkaalkku5437
    @alkkaalkku5437 4 месяца назад +1

    🔥🔥🔥

  • @AmaluPb-nu8bs
    @AmaluPb-nu8bs 4 месяца назад +1

    ❤❤😂😂

  • @anuvipin2030
    @anuvipin2030 4 месяца назад +1

    😅😅😅😂😂😂😂

  • @gittoponnachan9807
    @gittoponnachan9807 4 месяца назад

    Vishnu ❤❤❤

  • @Plakkadubinu
    @Plakkadubinu 4 месяца назад +5

    ആദ്യത്തെ സ്കിറ്റിന് ഇത്രയും പണം കൊടുക്കണോ എന്ന് എന്നോട് തന്നെ ഞാൻ ചോദിച്ചു: കാരണം എനിക്ക് ചിരി വന്നില്ല.....

  • @parvanaponnu9944
    @parvanaponnu9944 4 месяца назад

    ❤️👌🏻👌🏻

  • @user-xr1qy5do7m
    @user-xr1qy5do7m 4 месяца назад +1

    😅😅😅

  • @SaranS-u6z
    @SaranS-u6z 4 месяца назад

    First skit ലെ ആദ്യത്തെയും ക്ലൈമാക്സ്‌ ലെയും സോങ് ന് വല്ല്യ പ്രാധാന്യം ഉണ്ടായിരുന്നു.. അത് ഇല്ലാതെ കണ്ടപ്പോ... Tv yil കണ്ടതായിരുന്നു സൂപ്പർ 👌👌👌

  • @AaAa-ct7hk
    @AaAa-ct7hk 4 месяца назад +2

    എത്ര കൊള്ളില്ലെങ്കിലും മിഥുൻ കമന്റ് പറയുന്നത് എല്ലാ അടിപൊളി എന്നാണ്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 4 месяца назад

    ഫസ്റ്റ് ടീം 😂😂

  • @SethuAnjana-n7b
    @SethuAnjana-n7b 4 месяца назад +2

    First 👍

  • @rafeekrafeek5910
    @rafeekrafeek5910 4 месяца назад +6

    ഫസ്റ്റ് സ്കിട്ട് വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ ചിരിച്ചു ചത്തു

  • @SunithaSunitha-l9b
    @SunithaSunitha-l9b 4 месяца назад

    സു പ്പ ർ ❤️❤️❤️❤️

  • @kl0246
    @kl0246 4 месяца назад

    30:59
    😂

  • @Testotraveller4981
    @Testotraveller4981 4 месяца назад

    Poli

  • @RenjithCP-ny6fe
    @RenjithCP-ny6fe 4 месяца назад +1

    👍😂