Ithu Item Vere | Comedy Show | Ep# 14

Поделиться
HTML-код
  • Опубликовано: 30 апр 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • РазвлеченияРазвлечения

Комментарии • 39

  • @triviyan
    @triviyan Месяц назад +17

    പുറത്ത് നല്ല അടിപൊളി ഇടി ,മിന്നൽ ,മഴ ( ഖത്തറിൽ )
    റൂമിലിരുന്ന് *ഇത് ഐറ്റം വേറെ* കാണുന്ന ഞാൻ😂

  • @jayapradeep6464
    @jayapradeep6464 Месяц назад +7

    അമൽ നല്ലൊരു കലാകാരനാണ് 👌👌

  • @jayapradeep6464
    @jayapradeep6464 Месяц назад +15

    ഇന്നത്തേ എപ്പിസോട് പൊളിച്ചു ഞങ്ങളു പ്റവാസികൾ ഇതുപോലുള്ള എപ്പിസോടിനു വേണ്ടി കാത്തിരിക്കുന്നു

  • @samjijor
    @samjijor Месяц назад +5

    Nitha karthika , Devi lekshmi & surya...❤❤️❤️

  • @saidalisaidu1828
    @saidalisaidu1828 Месяц назад +7

    Jeeva chetta big fan of youu ❤️❤️❤️❤️❤️

  • @sidheequeredrose1332
    @sidheequeredrose1332 Месяц назад +3

    നസീർ ഇക്ക ഭയങ്കര
    ചിരി ആണെലോ
    ഒരു ചിരി ഇരു ചിരി ബബാർ ചിരിയിൽ ഒന്ന് ചിരിക്കണമെങ്കിൽ
    എന്ത് എകെ ചെയ്യണം

  • @SreedeviTT
    @SreedeviTT Месяц назад +3

    കുഞ്ഞു മക്കളെ 👌👌👌♥️

  • @unnikrishnannair6478
    @unnikrishnannair6478 Месяц назад +3

    പിള്ളേർ തകർത്തല്ലോ ♥♥♥

  • @arumugamaji1331
    @arumugamaji1331 Месяц назад +2

    Adipoli devi team ❤

  • @jayapradeep6464
    @jayapradeep6464 Месяц назад +2

    ദേവുട്ടി സൂപ്പർ

  • @sixfaceface7365
    @sixfaceface7365 Месяц назад +6

    Devi..nitha...surya....superb makkale🎉🎉🎉

  • @rubysebastin9184
    @rubysebastin9184 Месяц назад +2

    Devi Lakshmi 👏👏👏👏👌👌👌👌👌👌👌

  • @sarithaprathap
    @sarithaprathap Месяц назад +3

    Adipoli makkale 😘😘

  • @prathapsankarnair1198
    @prathapsankarnair1198 Месяц назад +2

    Adipoli makkale ❤❤❤

  • @SindhuAnilkumar-mi2sb
    @SindhuAnilkumar-mi2sb Месяц назад +1

    Super makkale ❤

  • @user-ri1nw5re5d
    @user-ri1nw5re5d Месяц назад +9

    .ഉപ്പും മുളകും കേശൂനെ പോലുണ്ട് 😅

  • @AvPrabha-mr3md
    @AvPrabha-mr3md Месяц назад +1

    Devu kutty 👌🏻👌🏻👌🏻👌🏻👌🏻

  • @rabiyak5102
    @rabiyak5102 Месяц назад

    അമൽ ടീം സുപ്പൂർ 🥳🥳 ഇതാണ് ഐറ്റെം വേറെ

  • @jcadoor204
    @jcadoor204 Месяц назад +3

    ലിയാ ഗംഭീര പെർഫോമൻസ് Keep it up❤❤😊😊

  • @SatheeshVc-le8vp
    @SatheeshVc-le8vp Месяц назад +1

    ലിയ പൊളിച്ചു 🥰👍🏻

  • @aneesaachu8045
    @aneesaachu8045 Месяц назад +1

    Liya superb 🔥

  • @user-ck2zk7gm8z
    @user-ck2zk7gm8z Месяц назад

    സഞ്ജിത, അമൽ, വിഷ്ണു.... 👏👏👏👌

  • @RaniRani-mk8ge
    @RaniRani-mk8ge Месяц назад +1

    Super

  • @rabeeshrabeeshv916
    @rabeeshrabeeshv916 Месяц назад

    Vishnu ബ്രോ
    Amal ബ്രോ
    Sanju 👌👌👌👌👌👌😍😍😍😍😍

  • @ashikabuashikabu8644
    @ashikabuashikabu8644 Месяц назад

    Valicha comedy

  • @sathykilliyoor.
    @sathykilliyoor. Месяц назад +1

    ❤❤

  • @user-if7kv5lr3x
    @user-if7kv5lr3x Месяц назад +1

    ❤❤❤❤

  • @philominageorge6023
    @philominageorge6023 Месяц назад +1

    ❤❤❤❤❤

  • @anjalianjuzz1240
    @anjalianjuzz1240 Месяц назад

    Sanjithaa molee polichadiii❤❤❤😂😂😂😂😂

  • @nizarnizu2571
    @nizarnizu2571 Месяц назад +1

    🔥🔥

  • @firozfadi9517
    @firozfadi9517 Месяц назад

    ലിയ സൂപ്പർ

  • @user-kg2ww9hp2i
    @user-kg2ww9hp2i Месяц назад +1

    😂😂

  • @fazilfirozkhan8117
    @fazilfirozkhan8117 Месяц назад

    കാത്തിരുന്നു കാത്തിരുന്നു 14 ആയി എപ്പിസോഡ് ❤🎉

  • @beenat8500
    @beenat8500 Месяц назад

    Chirichumariyan onnumilla

  • @binucm9151
    @binucm9151 Месяц назад +2

    ഇതെന്താണ് ജഡ്ജസ് ഇങ്ങനെ കിടന്ന് ചിരിക്കുന്നത് കോമഡി ആണെങ്കിൽ മനസ്സിലാക്കം ഇത് വളിപ്പ് അറു ബോറ്

  • @RECIPECLUB-gc7fk
    @RECIPECLUB-gc7fk Месяц назад

    Nte oru abhiprayam parayatte.nte matram abhiprayamaaanu.varunna guest means vidhikarthakkal mandapundhi aakathe.allegi janaggale mandaputhi aaakkkathe.kili kili kili

  • @ajeesh-np9tb
    @ajeesh-np9tb Месяц назад +1

    ❤❤❤❤

  • @TheerthaDramajuniors
    @TheerthaDramajuniors Месяц назад

    😂😂😂

  • @SreedeviTT
    @SreedeviTT 21 день назад

    ♥️♥️♥️♥️