Ithu Item Vere | Comedy Show | Ep# 08
HTML-код
- Опубликовано: 16 апр 2024
- ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്ളവേഴ്സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv - Развлечения
ജീവ യേ ഇഷ്ടം ഉള്ളവർ ആരൊക്കെ ഉണ്ട് 🥰
പിള്ളേർ പൊളിച്ചു ❤
അടിപൊളി പ്രോഗ്രാം ഒത്തിരി ഇഷ്ടപ്പെട്ടു 👍👌❤️
❤❤devi😘😘😘🥰👌👌👌💐💐💐🌹🌹🌹kuuties ellorum super performance❤❤❤❤
നല്ല സ്ക്രിപ്റ്റ്, സ്കിറ്റ്
കർമ്മി സജി suuuper, ഉഗ്രൻ ടൈമിംഗ്, counter
Devi Lakshmi & Team
Great performance 👏🏻👍🏻👏🏻
Devi Lakshmi amazing acting God bless you
Wonderful skit by Devi Lekshmi and team
Great going ……👏🏻👏🏻👏🏻👏🏻
Devi lekshmi super..🎉🎉🎉
Devi mole Adipoli acting.....superb....God bless you..Great job....
Devi sister Superb performance....❤
Double meenig ellatha chirippikkan pattum ennu pillara kandu padikku chettanmarraaaa
Kuttieess yellaam suuperrr, especially Devi Lekshmi🥰
Nitha,devi, Surya super
Devi .....അടിപൊളി..... superb....💯👍👍
name is great Babu Antony. Babu Antony looks great. great costume.
Devi Lekshmi adipoli
Devutty moleee polichuuuuuuuuuu
Adi poliiiiiiii❤🥰😍🤩 veerapandiyankattapomman❤
Devi lekshmi ❤
Devi Lekshmi adipoli molu ❤❤
Devi mole wonderful performance.keep it up.
കുട്ടികൾ അടിപൊളി
കാവ്യ ശ്രീനിവാസ് ഗംഭീര പെർഫോമൻസ് വീണ്ടും പ്രതീക്ഷിക്കുന്നു ഇതിലുപരി കോമഡിയുമായി❤
Nitha super di chellakuttyyy❤
Nitha kutti polichu❤️🔥
കുട്ടീസ് @ അടിപൊളി 🥰
Kutties adipoli super acting
Devi Lekshmi 👍👍👍👍
നിങ്ങൾ ചിരിച്ചിട്ട് കാര്യം ഇല്ലഞങ്ങൾ ചിരിക്കണം ഞങ്ങൾ ചിരിച്ചു എന്ന്നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല കേട്ടോസംക്രാന്തി
Devilakshmi and team adipoliii👍👍👍💕
Kunj makkals kalakiii...nanayi varumm...great job...keep going
ബിജു വർഗീസ്, സപ്പോർട് സൂപ്പർ 👍കിഷോർ, സജി അടിപൊളി 👍
നല്ല സ്കിറ്റ്
Kutties Adipoli super performance 🎉🎉🎉🎉🎉❤❤
Jeeva dance Acton adipowli anu
Devi Lakshmi 🔥🔥🔥
പിള്ളാര് പൊളിച്ചു😂
Good performance ❤👍👍👍👍
Kishore bhai super
Kollam kalakki ✨✨
Adi polliii kutties🔥🔥🔥🔥
Kids are really awesome.... great acting..... keep it up.....😊 First comment ❤
Super performance ❤❤❤
Kuttiis.....സൂപ്പർ പെർോർമൻസ് ❤❤👍👍👍👍
Suppar ❤❤❤❤
Adipoli pillere........ ❤
A യ്യോ jeevaaaaa ചിരിച്ചു ചത്തെ ❤❤❤
Super
Super ❤❤❤
Nice performance 😊
സജിയിൽ ഒരു ജഗതി കിടപ്പുണ്ടെന്ന് എനിക്ക് മാത്രമാണോ തോന്നിയത്
👍👍👍👌👌👌
കിഷോർ ४ ടീം കീ ജയ്😂😂😂
Super😂😂😂😂
സ്റ്റാന്റ്അപ് കോമഡിയിൽ മാർക് ഇല്ലേ
ഒന്നുമാർട്ടിയത്ുട്ടികളിത്തിലുമ്പതം 31:26
ഇന്ന് അവസാനത്തെ സ്കിറ്റ് തേഞ്ഞു
Very nice
Pilleerrrrr poliiii .,❤
Kids👏🎆 🎉popowli
👌💔❤️♥️♥️♥️♥️
❤❤❤
Kutties... 👌😍😍
❤❤❤❤❤❤
😂😂
❤❤❤❤
നിഷ്പക്ഷംജഡ്ജ്മെൻറ്ചെയ്തില്ലെങ്കിൽ???
ഇതിൽ. സ്റ്റാൻഡഅപ്പീ നീ. പൈസ. എന്താ. കൊടുക്കാതെ. ഇരിക്കുന്നെ. കണ്ടിട്ടില്ല.
Devi...nitha...surya....polichu makkaleeaa😂
ഈ ടീംഎന്ത് കാണിച്ചാലുംവാരിക്കോരി കൊടുക്കാൻഎന്താണ് കാരണം
ഇതിൽ കോൺടാക്ട് നമ്പർ കൊടുത്തിരിക്കുന്നത് എപ്പോൾ വിളിച്ചാലും സ്വിച്ച് ഓഫ് ആണല്ലോ...? നല്ല സ്കിറ്റുകളുമായി ഒരുപാടു പേര് കട്ട വെയ്റ്റിങ്...
മഹാ ബോർ അസീസും ഷാജോണും പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ട് അന്തം വിട്ടുപോയി. ഇതിനുമാത്രം ചിരിക്കാൻ എന്താണ് ഈ സ്കിറ്റിൽ ൽ ഉള്ളത്
കാവ്യാ ❤️❤️
കാവ്യ.... 👍🏻
പോരാ 😢
കാവ്യാ 👍❤️
അസീസ്... 👎🏻👎🏻
ചം ക്രാന്തി നസീറിന്റെ ഒരു ഒടുക്കത്തെ ഇംഗ്ലീഷ്. മറ്റേ മനോരമ ചാനലിൽ ഇയാളെന്തോ സായിപ്പ് ചമയലായിരുന്നു?
ഈ പറയുന്ന ഇംഗ്ലീഷിൻറെ അർത്ഥമോ സ്പെല്ലിഗോ ഇയാൾക്കറിയാമോ?
വെറും അല്പൻ
എന്തിനാ 75000
എനിക്കറീല
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Uae time 6.54
Indian time 8.20
Devi lekshmi ❤
❤❤❤❤❤❤
Devi Lekshmi adipoli
സ്റ്റാന്റ്അപ് കോമഡിയിൽ മാർക് ഇല്ലേ