Ithu Item Vere | Comedy Show | Ep# 26

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

Комментарии • 31

  • @KL-01-Tvm
    @KL-01-Tvm 3 месяца назад +7

    ഇതുപോലത്തെ കൊച്ചുമക്കളുടെ സ്റ്റാൻ്റപ്പിന് മിഠായി കാശെങ്കിലും കൊടുക്കണമായിരുന്നു.....

  • @sangeethaponnappan7460
    @sangeethaponnappan7460 3 месяца назад +2

    ഇതാണ് അസീസിക്ക, ഒത്തിരി ഇഷ്ടം ❤️❤️❤️

  • @Dazzlingblooms_daisy
    @Dazzlingblooms_daisy 3 месяца назад +6

    രണ്ടാമത്തെ സ്കിറ്റ് പൊളിച്ചു👏🏻👏🏻✌🏻ശ്രീരാജ് ഇനിയും നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു…..all the best 🤝

  • @arjunabhishek7946
    @arjunabhishek7946 3 месяца назад +3

    ജീവൻ കുട്ടൻ സൂപ്പർ ❤❤❤❤❤❤❤പരിപാടി കളും സൂപ്പർ

  • @ManuMn-y2h
    @ManuMn-y2h 3 месяца назад +1

    Aa kochinu ningal koduthillelum nammude action hero enthelum ethelum roopathil kodukkum kaaranam he is a our star babu antony

  • @SmithaSiby-b6l
    @SmithaSiby-b6l 3 месяца назад +1

    അടിപൊളി പ്രോഗ്രാം 👍👌

  • @Boriz212
    @Boriz212 3 месяца назад

    Choopan 🤣🤣🤣🤣🤣

  • @siddiqsiddi5965
    @siddiqsiddi5965 3 месяца назад +2

    Wel come beck Azizkka ♥️♥️♥️

  • @bijumathewgeorge7826
    @bijumathewgeorge7826 3 месяца назад +2

    കുട്ടികളുടെ സ്കിറ്റ് കൂടി ഇല്ലായിരുന്നെങ്കിൽ ഈ എപ്പിസോഡ് മൊത്തം വളിപ്പായേനെ 😂

  • @SaleenaSali-ts7wt
    @SaleenaSali-ts7wt 3 месяца назад +2

    Super❤️

  • @mansoornp3800
    @mansoornp3800 3 месяца назад +1

    ആദ്യത്തെ സ്ക്രട് സൂപ്പർ ആയിരുന്നു 👍👍

  • @StalinStalin-d6v
    @StalinStalin-d6v 2 месяца назад

    ❤🎉

  • @samjohnoommen3646
    @samjohnoommen3646 3 месяца назад

    You can't judge talent by age .. pay for the work if the person is worth enough...

  • @georgejohn3503
    @georgejohn3503 3 месяца назад

    Pizza kazhikkan Americayil polum spoonum forkum upyokikkathilla😂😂😂 😹😹😹

  • @shafipalolipangshafi9890
    @shafipalolipangshafi9890 3 месяца назад +1

    🥰🥰

  • @prasadg1264
    @prasadg1264 3 месяца назад +1

    ബാല പോയോ ഒരിക്കൽ ഇരുന്നു ഒരുത്തിയെ കിട്ടി...കെട്ടി ഇപ്പോൾ അങ്ങനെ വല്ലതും നടന്നോ..

  • @sujathapg735
    @sujathapg735 3 месяца назад

    അഞ്ജിതമോൾ ❤❤❤

  • @ZxcZxc-x4w
    @ZxcZxc-x4w 3 месяца назад

    ❤❤❤❤❤

  • @MaimoonathMoideenkutty-dy9tt
    @MaimoonathMoideenkutty-dy9tt 3 месяца назад +1

    1ലൈക്‌ ടീറോ

  • @keralaboy65
    @keralaboy65 3 месяца назад

    അംബാനെ ഇതൊക്കെ ശ്രദിക്ണ്ടേ 😂

  • @blessanklukose8095
    @blessanklukose8095 3 месяца назад +1

    ഐറ്റം പോരാ കോമഡി കുറവാണ്

  • @ManuMn-y2h
    @ManuMn-y2h 3 месяца назад

    First script njan aayirunnel poyavar potte ennu vijaarikkum ippo ee timil ee lokathu ..angane comedy irakku

  • @rajithasekharan2746
    @rajithasekharan2746 3 месяца назад

    ❤❤❤❤😅

  • @entertainmentmedia2.071
    @entertainmentmedia2.071 3 месяца назад

    ജഡ്ജസ് ഉള്ളത് പോലെ പറയുന്ന ഉണ്ട്

  • @illiyasillu4925
    @illiyasillu4925 3 месяца назад

    Valare mosham skit ellam

  • @philominageorge6023
    @philominageorge6023 3 месяца назад

    ❤❤❤❤❤

  • @sreerajvarkalaofficial9076
    @sreerajvarkalaofficial9076 3 месяца назад

    ❤❤❤

  • @AmbikaNairinAustralia
    @AmbikaNairinAustralia 3 месяца назад

    ❤❤❤❤❤