Ithu Item Vere | Comedy Show | Ep# 19

Поделиться
HTML-код
  • Опубликовано: 13 май 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • РазвлеченияРазвлечения

Комментарии • 66

  • @triviyan
    @triviyan 19 дней назад +17

    ആദ്യത്തെ സ്കിറ്റ് 👍...
    രണ്ടാമത്തെ സ്കിറ്റ് 50,000 കൂടിപ്പോയി....

    • @user-dx1yj8zt6d
      @user-dx1yj8zt6d 19 дней назад +2

      😂😂😂😂😂😂😂😂 skit poliyaanenkil payseyum ooooo 😅😅😢😊

  • @ManMan-bp9iy
    @ManMan-bp9iy 19 дней назад +6

    അസീസ് ബായ്.... വഴക്ക് എന്ന സിനിമയിൽ എന്താണ് ചെയ്തു വെച്ചേക്കുന്നേ... ന്റെ പൊന്നേ കിടിലൻ പെർഫോമൻസ് 👌👌👌👌👌

  • @jcadoor204
    @jcadoor204 19 дней назад +24

    കുട്ടികളെ പൊക്കിക്കൊണ്ടുവന്ന് തറയിലടിച്ച പോലെ ആയി. മാർക്ക് കണ്ടപ്പോൾ😢😢

    • @triviyan
      @triviyan 19 дней назад

      ഒരുമാതിരി 3G യ കൊടുക്കൽ ആയിപ്പോയി

    • @Achayans-ts6vk
      @Achayans-ts6vk 18 дней назад

      ആ കുഞ്ഞുങ്ങളോട് ഒരുമാതിരി മറ്റേ പണി ആയിപ്പോയി ചെയ്തത്, ജഡ്ജസ് വളരെ വളരെ മോശം

    • @farookfarook7369
      @farookfarook7369 10 дней назад

      1q2wwwwww​@@triviyan

    • @mashoodmohammed
      @mashoodmohammed 6 дней назад +1

      Moshamaaayi.. 35000..kodukanamaayirunnu😢

  • @amviy
    @amviy 19 дней назад +10

    കുട്ടികൾക്ക്‌ കൊടുത്ത മാർക്ക് കുറഞ്ഞു പോയി

  • @sheejasheeja6430
    @sheejasheeja6430 19 дней назад +3

    സജിയേട്ടാ കുട്ടൻ ചേട്ടാ ബിജു എല്ലാവരും പൊളിച്ചു❤❤❤❤

  • @harifremix
    @harifremix 19 дней назад +6

    Stantapp comedy ചെയ്യുന്നവർക്ക് Cash ഒന്നും കൊടുക്കുന്നില്ലല്ലോ
    ഒരു അഭിപ്രായം അവർക്ക് എന്തെങ്കിലും പ്രോത്സാഹന സമ്മാനങ്ങളോ , അല്ലങ്കിൽ ഇത് ഐറ്റം വേറെ എന്ന പ്രോഗ്രാമിൻ്റെ ഒരു സർട്ടിഫിക്കറ്റോ എങ്കിലും കൊടുത്താൽ അവർക്കൊരു സന്തോഷവുമായിരിക്കും
    Harif remix

  • @triviyan
    @triviyan 19 дней назад +4

    47:10
    ഇപ്പൊൾ ചോറ് വയ്ക്കുന്നത് അലൂമിനിയം പാത്രത്തിൽ.
    അത് ചട്ടിയിൽ വിളമ്പിയാൽ ചട്ടിച്ചോറ് ,ഇലയിൽ വിളമ്പിയാൽ ഇലച്ചോറ് അത് പട്ടി നക്കിയാലോ പട്ടിച്ചോറ് 😂

    • @user-dx1yj8zt6d
      @user-dx1yj8zt6d 19 дней назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @southasian7794
    @southasian7794 16 дней назад

    രണ്ടാമത്തെ സ്കിറ്റിനൊക്കെ ചവറു പോലെ കാശ് കൊടുക്കുന്നത് കണ്ടപ്പോൾ രണ്ടായിരം രൂപ നിരോധിച്ചപ്പോൾ ഉണ്ടായതിനു ശേഷം രൂപക്കുണ്ടായ ഒരു ഗതികേട് കാണേണ്ടി വന്നു.

  • @harishankar7197
    @harishankar7197 19 дней назад +8

    Chakkappazham ththinte ennalathe episode അപ്ലോഡ് ചെയ്തിട്ടില്ല

    • @rahulj8012
      @rahulj8012 19 дней назад

      നോ എപ്പിസോഡ്

  • @johnsonvettom4273
    @johnsonvettom4273 19 дней назад +4

    ഉച്ചിയിൽ പുക്കുൾ ഉള്ള പഴം😂😂

  • @anumolpc3230
    @anumolpc3230 19 дней назад +3

    രാജേഷേ....... കിടൂ... 👌👌👌👌

  • @user-dx1yj8zt6d
    @user-dx1yj8zt6d 19 дней назад +3

    Super polichu

  • @Homelyme
    @Homelyme 5 дней назад

    മനസറിഞ്ഞു ചിരിച്ചു..

  • @arjunabhishek7946
    @arjunabhishek7946 19 дней назад +4

    കൊള്ളാം അടിപൊളി ❤❤❤❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 13 дней назад

    കുട്ടികൾ 🔥🔥❤️

  • @shruthir236
    @shruthir236 19 дней назад +1

    Jst coz the 2nd skit hav known artist doesn't mean their poor skit should be appreciated. The first skit deserved more amt and was good

  • @travellingfoodtruck4136
    @travellingfoodtruck4136 16 дней назад +2

    ആദ്യം കണ്ട കോമഡി നന്നായി കൊള്ളില്ല എന്ന് കരുതി അടിച്ചു കളയാൻ പോയത് ആണ്

  • @ConfusedHermitCrab-bv4sq
    @ConfusedHermitCrab-bv4sq 19 дней назад +2

    സൂപ്പർ💞💞🦋🦋

  • @SIDHARTHSIDHARTH-fd9nx
    @SIDHARTHSIDHARTH-fd9nx 17 дней назад +1

    Sujith,Hari, Rajesh super skit😂❤

    • @rajeshkottarathil6859
      @rajeshkottarathil6859 17 дней назад

    • @aiswaryagayathry2761
      @aiswaryagayathry2761 13 дней назад

      പണിക്കാർ രണ്ടു പേരും അടിച്ചു പൊളിച്ച്. മുതലാളി ജ്വല്ലറി ുടേ. പരസ്യം കാണിക്കുന്നതിന്. ധാരാളം സ്വർണ്ണം കഴുത്തിൽ അണിഞ്ഞ്.കൊള്ളാമായിരുന്നു

  • @rajashreenair570
    @rajashreenair570 18 дней назад +1

    Devu Adipoli Makkale 🥰🥰🥰

  • @bbbroz3500
    @bbbroz3500 18 дней назад +1

    First first skit adipoli

  • @travellingfoodtruck4136
    @travellingfoodtruck4136 16 дней назад

    മഴവിൽ മനോരമ കാണിക്കുന്നത് പോലെ നിങ്ങൾക് വേണ്ടപെട്ടവർക്ക് ഉത്സവം സ്റ്റേജ് പരിപാടി ഇല്ല എങ്കിൽ ആണ് ഈ പരിപാടി എങ്കിൽ നടത്താതെ ഇരിക്കുനത് ആണ് നല്ലത് വല്ലപ്പോഴും വന്നാൽ കുഴപ്പമില്ല 🙏🏻🙏🏻🙏🏻

  • @ashashibu3954
    @ashashibu3954 19 дней назад +3

    Supar

  • @rajashreenair570
    @rajashreenair570 19 дней назад +2

    Superb ❤️❤️❤️

  • @lethaarjunan5114
    @lethaarjunan5114 19 дней назад +1

    Kuttikal kku kuranjupoi

  • @sixfaceface7365
    @sixfaceface7365 17 дней назад

    Kuttykal nannayi cheythu...ennittentha kuttykalkku 5 il othukkiyath.....😮

  • @sarithaprathap
    @sarithaprathap 19 дней назад +3

    Super 😍😍

  • @sylajasp5120
    @sylajasp5120 18 дней назад +1

    Super devilakshmi❤

  • @beevi-bn2rz
    @beevi-bn2rz 10 дней назад +1

    Ethra hi hi hi aakkaan enna athil ithra comedy

  • @RadhaRaghu-dd7df
    @RadhaRaghu-dd7df 19 дней назад +3

    Super

  • @subramanian6050
    @subramanian6050 9 дней назад

    பிள்ளைகளுக்கு 8000 குடுத்துருக்கலாம் 😢😢😢

  • @ponvikram.gponvikram.g6879
    @ponvikram.gponvikram.g6879 18 дней назад +1

    🎉🎉🎉🎉🎉

  • @AneeshAneesh-oh1vu
    @AneeshAneesh-oh1vu 19 дней назад +2

    ❤️👍

  • @anikrishnan8436
    @anikrishnan8436 19 дней назад +4

    മോശമായിപ്പോയി കുട്ടികൾക്ക് കുറച്ചു കൂടി cash കൊടുക്കാമായിരുന്നു

  • @user-if7kv5lr3x
    @user-if7kv5lr3x 19 дней назад +1

    ❤❤❤❤❤❤

  • @philominageorge6023
    @philominageorge6023 19 дней назад +2

    ❤❤❤❤❤

  • @user-dx1yj8zt6d
    @user-dx1yj8zt6d 19 дней назад +3

    😂😂😂😂😂❤❤❤😅😅😅😊😊😊

  • @sixfaceface7365
    @sixfaceface7365 19 дней назад +1

    Devi lakshmi superb❤

  • @user-ri8gq6kp9t
    @user-ri8gq6kp9t 19 дней назад +2

    Sup👍

  • @manojk2718
    @manojk2718 19 дней назад +2

    😂😂😂

  • @ashiquen7596
    @ashiquen7596 19 дней назад +1

    chakkappazham ittilla

    • @rahulj8012
      @rahulj8012 19 дней назад

      അത് സ്റ്റോപ്പ് ആയി ഇന്നും ഇന്നലെ എപ്പിസോഡ് ഇല്ലായിരുന്നു

  • @alphonsakuniyil8482
    @alphonsakuniyil8482 5 дней назад

    Sangrathi ചിരിക്കുന്നു

  • @gowrimohan6816
    @gowrimohan6816 18 дней назад

    ഇതെന്താ. കുട്ടികളോട്. Engane. ചെയിതെ. വളരെ. കുറഞ്ഞു. പോയി.

  • @alainajuana3653
    @alainajuana3653 18 дней назад

    Anirudh

  • @eagleyz1316
    @eagleyz1316 19 дней назад

    Anchor there pora