Ithu Item Vere | Comedy Show | Ep# 17

Поделиться
HTML-код
  • Опубликовано: 7 май 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • РазвлеченияРазвлечения

Комментарии • 82

  • @jcadoor204
    @jcadoor204 25 дней назад +12

    ഗിനീഷ് ഭായ് Stand - Up Comedy -യിൽ നിങ്ങൾ വേറെ ലവലാ🎉❤❤

  • @thaninadan1761
    @thaninadan1761 25 дней назад +14

    Ee ഫസ്റ്റ് ദീപുന്റെ പരിപാടിക്കാണ് 1 ലക്ഷം കൊടുക്കേണ്ടത് 🔥

    • @user-jc9kj1lu4t
      @user-jc9kj1lu4t День назад

    • @faizalsafa
      @faizalsafa 14 часов назад

      അതെ, അവരുടേത് ഫ്രെഷ് കൌണ്ടറുകളായിരുന്നു... ജഡ്ജസ് പക്ഷഭേദം കാണിക്കുന്നപോലെ തോന്നുന്നു. ആവോളം ചിരിച്ചിട്ട്.. കാശിൽ പിശുക്കരുത്..

  • @Adhish10
    @Adhish10 19 дней назад +2

    Ivide engana ann varan kazhiya pls paraanj tharo

  • @3dpressusallc267
    @3dpressusallc267 25 дней назад +1

    ഷജീറിന്റെ വൈറ്റ്‌ ക്യാറ്റ് നല്ല ഒറിജിനാലിറ്റി ഉണ്ട്. അല്ലെങ്കിലും ഷജീറിന്റെ മുഖം കണ്ടാൽ ഷാപ്പിലെ പൂച്ചയെപ്പോലെയാണ് 😂

  • @skmedia2683
    @skmedia2683 24 дня назад +1

    🎉ഗിനീഷ് പൊളിച്ചു.... അടിപൊളി പരിപാടി ❤️❤️❤️❤️❤️❤️

  • @benitkbenny1593
    @benitkbenny1593 25 дней назад

    Ishtapettuu..
    Love from kollam♥️

  • @bijumathewgeorge7826
    @bijumathewgeorge7826 25 дней назад +7

    മല്ലികാ അമ്മ ❤️❤️❤️❤️

    • @SajeevKJ-en5tl
      @SajeevKJ-en5tl 23 дня назад

      ആ തള്ളയെ എന്തിനാ അവിടെ ഇരുത്തിയേക്കുന്നെ

  • @albertjohn2231
    @albertjohn2231 25 дней назад +1

    ഗിനീഷേട്ടാ you are the king of Comedy
    Love from wayanad ❤️

  • @krishnaprayagbp6922
    @krishnaprayagbp6922 25 дней назад +1

    Gineesh attooyi nanniyund engane thorathe chirippikkunnathinu 😂

  • @user-lu3pz9xq5n
    @user-lu3pz9xq5n 20 дней назад

    ആ ജഡ്ജസ് എന്ത് കണ്ടിട്ടാ പൊട്ടൻ മാർ ചിരികുന്നപോലെ ചിരിക്കുന്നത് 🙄🙄🙄

  • @ArunP.A
    @ArunP.A 25 дней назад

    Suppar ❤️❤️

  • @SeemasEntertainments
    @SeemasEntertainments 25 дней назад +4

    ഷാജൺ ചേട്ടൻ 👌🏻👌🏻👌🏻ഒരുപാടിഷ്ടം

    • @3dpressusallc267
      @3dpressusallc267 23 дня назад +1

      പക്ഷെ പാവം ജീവയുടെ കഴിഞ്ഞ ആഴ്ചത്തെ ഷർട്ട്‌ കിട്ടിയൊള്ളൂ 😢

  • @ashminnm2152
    @ashminnm2152 25 дней назад +2

    Gineeshettan polii😘😘❤️‍🔥

  • @arjunabhishek7946
    @arjunabhishek7946 25 дней назад +3

    മല്ലി കാമ്മസൂപ്പർ ❤️❤️❤️❤️❤️❤️

  • @SeemasEntertainments
    @SeemasEntertainments 25 дней назад +3

    അസീസ് ഇക്ക 👌🏻👌🏻👌🏻👌🏻

  • @bibinsebastian9114
    @bibinsebastian9114 20 дней назад

    Suniyummm chandrikayummm vannnurilllelll adipoli ayenayyyy

  • @3dpressusallc267
    @3dpressusallc267 25 дней назад +7

    ഈ കാശ് എല്ലാം വാരിക്കോരി ഇങ്ങനെ കൊടുക്കരുത്. ജഡ്ജസ്ന് എന്തെങ്കിലും കൊടുക്കണം. പ്ലീസ് ജീവ കഴിഞ്ഞ ആഴ്ച ഇട്ട ഷർട്ട്‌ ആണ് ഷാജോൺ ഇന്ന് ഇട്ടത് 😢 അലക്കിയിട്ടുണ്ടോ ആവോ 😂

  • @SeemasEntertainments
    @SeemasEntertainments 25 дней назад +1

    മല്ലിക അമ്മ ഇഷ്ടം 🙏🏻🙏🏻🙏🏻🙏🏻

    • @Heartbeat624
      @Heartbeat624 23 дня назад

      Sanghi തള്ള💩💩💩🤮🤮🤮

  • @ManMan-bp9iy
    @ManMan-bp9iy 25 дней назад +5

    സുഗിയന്റെ കാര്യം 👌👌👌

  • @anjalsathyavan5182
    @anjalsathyavan5182 25 дней назад +1

    Gineesh etan sooper

  • @rty135
    @rty135 15 дней назад

    Ee anchormon aano reshmi chechide koode videoyil ullathennu njan maatramano

  • @AbdulSalam-qs8fw
    @AbdulSalam-qs8fw 24 дня назад +1

    Gineesh polichu

  • @rejidevraveendran155
    @rejidevraveendran155 21 день назад +1

    deepu teaminu oru laksham kodukanamayirunnu

  • @arunprithwiraj2929
    @arunprithwiraj2929 25 дней назад

    ee baground song enthina remove cheyyunnathhh

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 25 дней назад +1

    Mallika Amma❤️

  • @krajendraprasad4786
    @krajendraprasad4786 25 дней назад +4

    എന്ത് കോമഡി,
    കഷ്ട്ടം.

  • @bineeaji1722
    @bineeaji1722 25 дней назад

  • @SeemasEntertainments
    @SeemasEntertainments 25 дней назад

    പാവം നസീർ ഇക്ക സംക്രു 👌🏻👌🏻👌🏻love u🥰

  • @ashiqmy4920
    @ashiqmy4920 23 дня назад

    ദീപു നാവായിക്കുളം 😁👌

  • @sanasana-up3yg
    @sanasana-up3yg 24 дня назад

    കോമഡി സൂപ്പർ 🤣🤣

  • @sangeethaponnappan7460
    @sangeethaponnappan7460 25 дней назад

    തകഴി പടഹാരം 👌🏻👌🏻👌🏻

  • @philominageorge6023
    @philominageorge6023 25 дней назад

    ❤❤❤❤❤

  • @PrakashVelayudhan-jx2te
    @PrakashVelayudhan-jx2te 24 дня назад +1

    Adipoli gineesh

  • @SeemasEntertainments
    @SeemasEntertainments 25 дней назад

    ദീപു, ശ്യാം 👌🏻👌🏻👌🏻👌🏻

  • @sidharthnt4537
    @sidharthnt4537 24 дня назад

    Ithrayum comdey undo ithil

  • @user-ck2zk7gm8z
    @user-ck2zk7gm8z 24 дня назад +1

    Gineesh, 👌👏👏👏

  • @rofinchempakassery6247
    @rofinchempakassery6247 25 дней назад +1

    കൊട്ടാരക്കര 💪🏻❤

  • @mallu-rider._2005
    @mallu-rider._2005 25 дней назад +1

    🎉❤

  • @deekshithyadav2402
    @deekshithyadav2402 25 дней назад +2

    Copy adikkanum nanamille

  • @jeenojoseph4122
    @jeenojoseph4122 25 дней назад

    Oru divasam vanne meencurryum kooty chore tharanam ketto

  • @user-if7kv5lr3x
    @user-if7kv5lr3x 25 дней назад

    ❤❤❤❤❤❤

  • @nelson.thomas
    @nelson.thomas 24 дня назад +1

    😂😂gineesh❤

  • @krishnapriya7352
    @krishnapriya7352 25 дней назад

    Love from Thrissur 🎉

  • @sayeedthayyil
    @sayeedthayyil 25 дней назад +1

    Stand up comedy 💯💯💯💯

  • @munsheera5289
    @munsheera5289 24 дня назад

    Super 👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 16 дней назад

    Poli😍

  • @ajeesh-np9tb
    @ajeesh-np9tb 24 дня назад

    ❤❤❤❤

  • @mimicryroy7688
    @mimicryroy7688 25 дней назад

    onnum parayanilla

  • @paulpdavid3701
    @paulpdavid3701 22 дня назад

    ❤❤❤

  • @Jamal78663
    @Jamal78663 25 дней назад +1

    Supper ade mone

  • @user-kg2ww9hp2i
    @user-kg2ww9hp2i 25 дней назад

    😂😂😂😂

  • @user-mk1mb6yn3x
    @user-mk1mb6yn3x 25 дней назад +2

    ഫ്ലവെഴ്‌സ് ഫുൾ കോപ്പിയടിയാണല്ലോ മനോരമയെ.. 🤔

  • @eagleyz1316
    @eagleyz1316 25 дней назад +1

    Enthina entryil ee komalitharam kanikunnath... Eth channelil chennalum evar eth thanneya paraunne... Ethanu nalla program ennu.

    • @triviyan
      @triviyan 25 дней назад

      നാളെയും അവരെ വിളിക്കണ്ടേ 😂

  • @bijumathewgeorge7826
    @bijumathewgeorge7826 25 дней назад +4

    സ്കിറ്റ് രണ്ടും 🔥🔥

  • @SeemasEntertainments
    @SeemasEntertainments 25 дней назад +3

    നല്ല skit ഇതാണ് ശരിക്കും skit 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @user-zh2wi5to3c
    @user-zh2wi5to3c 25 дней назад

    Azeeyinokko enthina

  • @vineethvc
    @vineethvc 25 дней назад +1

    😂😂😂😂 സൂപ്പർ

  • @RazakRazak-oe5jv
    @RazakRazak-oe5jv 25 дней назад +3

    അടിപൊളി സ്കിറ്റ് പൊളിച്ചു 😀😀

  • @bijumathewgeorge7826
    @bijumathewgeorge7826 25 дней назад +2

    സ്റ്റാന്റ്അപ് വേറെ ലെവൽ 🔥🔥🔥

  • @hemaraj8020
    @hemaraj8020 25 дней назад +4

    Super program

  • @bapsy1
    @bapsy1 25 дней назад

    More and more crap coming.
    Only the anchor and the judges feel that this is funny.

  • @eagleyz1316
    @eagleyz1316 25 дней назад +2

    Azis oke star magicil oolatharam kanich nadannatha...epo judge...😂😂

    • @triviyan
      @triviyan 25 дней назад

      ചായവിറ്റ് നടന്നവരും ,കൂട്ടക്കൊല നടത്തിയവരും ഭരണാധികാരികൾ ആയ രാജ്യമാണ് നമ്മുടേത്....
      അപ്പോ ഇതും ഇതിലപ്പുറവും നടക്കും 🙂‍↕️😌☺️

    • @Sivakumarmj
      @Sivakumarmj 24 дня назад +1

      Aziz okke ethra kollam aayitt stage program cheyth vannatha... Pulli ippo movie actor um aanu so judge aavunnel entha? Ingne okke thannalle ellarum valarunnathum senior aavunnathum

    • @eagleyz1316
      @eagleyz1316 24 дня назад

      @@Sivakumarmj bro njan kuttam paranjathalla... Pullik guest ayit varam ...pakshe judge ayi varanonnum pulli ayitilla...this is only my opinion... Paranjathil pbm undenkil vitek ath..

    • @Sivakumarmj
      @Sivakumarmj 24 дня назад +1

      @@eagleyz1316 problem entha ningalde abhiprayam ningal paranju enteth njanum 😁... Pinne ippo jduge aayitt varaan yogyatha ulla aalkkarde list eduthaal avare judge aayitt kittukem illa kitya thanne avarde payment muthalaavilla

  • @anumodahnairnair7994
    @anumodahnairnair7994 25 дней назад +2

    ഓരോ കൂറ പരിപാടി ശ്രീക്കുണ്ടാൻറെ

  • @user-tm2bb2hm6x
    @user-tm2bb2hm6x 25 дней назад +1

    Super 👍👌

  • @paulpdavid3701
    @paulpdavid3701 22 дня назад

    ❤❤❤