Star Magic | Flowers | Ep# 704

Поделиться
HTML-код
  • Опубликовано: 2 окт 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

Комментарии • 807

  • @SeenaSeena-ox5xf
    @SeenaSeena-ox5xf 4 месяца назад +208

    എനിക്ക് ബിനീഷിനെ ആണ് സ്റ്റാർ മാജിക്കിൽ കൂടുതൽ ഇഷ്ട്ടം നിഷ്കളങ്കനായ മനുഷ്യൻ 🥰🥰

    • @abdulkareem7633
      @abdulkareem7633 4 месяца назад +4

      Boran teem

    • @RKV-f7f
      @RKV-f7f 4 месяца назад +3

      എല്ലാവർക്കും ഇട്ട് തട്ടാൻ ഒരു പൊട്ടൻ 😄😄😄അതും ഇതിന്റെ റൈറ്റിങ് ആണ് 😄😄😄😄

    • @thomasj6506
      @thomasj6506 4 месяца назад +7

      ആള് നിങ്ങള് ഉദ്ദേശിക്കുന്ന അത്ര നിഷ്ക്കളങ്കൻ അല്ല. ഇതൊക്കെ ക്യാമറക്ക് മുൻപിൽ ഉള്ള വേഷം കെട്ടലുകൾ മാത്രം. !

    • @KaalanKaduva
      @KaalanKaduva 4 месяца назад +1

      സ്റ്റാർ മാജിക്കിലെ എല്ലാവരെയും ഇഷ്ടം.....❤❤❤❤

    • @abcd-jl2cm
      @abcd-jl2cm 3 месяца назад +1

      Nerathe ithokke tanne ayirnnu shiyasine kurichum paranjirunnath😂😂

  • @prakashantk9132
    @prakashantk9132 4 месяца назад +17

    Adimali ye Konduvaranam❤

  • @divyachunda
    @divyachunda 4 месяца назад +39

    ഉല്ലാസ് ചേട്ടൻ സൂപ്പർ 🥰🥰🥰🥰🥰

  • @leorazz2882
    @leorazz2882 4 месяца назад +6

    നോബി ചേട്ടനും അമ്മയും മോഹൻലാലിന് വേണ്ടി കൊടുത്തത് തകർത്തു ❤❤❤
    ബാലാമണി എൻ്റെ പൊന്നോ അതും തകർത്തു😂😂❤❤❤
    രാജനി അമ്മക്ക് നമ്മടെ പ്രഭു ദേവയുടെ അ ഡാൻസ് ചെയ്യാം ആയിരുന്നു അതേ കോസ്റ്റ്യൂം.... ചോക്ലേറ്റ് പൊളിച്ച് ഉല്ലാസ് ചേട്ടനും ❤❤❤❤❤

  • @ushaprasheed6182
    @ushaprasheed6182 4 месяца назад +11

    സുമേഷിനെ കൊണ്ട് ഒരു പാട്ട് പാടിച്ചു ടെ ചിലങ്കയും സുമേഷും നല്ല ജോഡി അടിപൊളി സൂപ്പർ ചാട്ടവാർ അടിയാണ് നല്ലത്.ബിനുചേട്ടൻ എവിടെയാണ് ഉള്ളത് എന്താണ് മാജിക്കിലേയ്ക്കു വരാത്തത്.❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😮

  • @aparnabinu5587
    @aparnabinu5587 4 месяца назад +34

    ഞങ്ങൾക്കു അറിയാം ഈ show മുന്നോട്ടു പോയിക്കൊണ്ടിരിക്കാൻ ഒരു കാരണം ടീമാണെന്നു 👍🥰

    • @ShijilSoman
      @ShijilSoman 4 месяца назад +1

      അത് കളയാൻ വേണ്ടി ആണ് ഷിയാസിനെ കൊണ്ട് വന്നത്

    • @shafimuscat3786
      @shafimuscat3786 4 месяца назад

      💯

  • @ayishaaishu7652
    @ayishaaishu7652 4 месяца назад +36

    ടീമേ നിങ്ങൾ ഈ എപ്പിസോഡ് അങ്ങ് കൊണ്ടുപോയി കെട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️ഒരു രക്ഷ ഇല്ലാത്ത കൗണ്ടർ 🥰🥰🥰

  • @najeelanajeela732
    @najeelanajeela732 4 месяца назад +22

    Binu adimali sreevidhya combo venam super aayirunnu

  • @saleemkp6713
    @saleemkp6713 4 месяца назад +36

    ഷിയാസ് തിരിച്ചു വന്നതിന് ശേഷം നല്ല സംസാരം തുടങ്ങി പണ്ട് സംസാരിക്കാൻ എല്ലാം കുറച്ചു മടിച്ചു നിന്നവൻ ആണ് ഇപ്പോൾ എല്ലാം ഓക്കേ ആയി ❤

  • @prakashantk9132
    @prakashantk9132 4 месяца назад +9

    Ullu,Nobi,Binesh,Suma ,Shiyas,Jithu,Ellavarum.Ayi But Binu koodi Varanam Engile Super Aku Thankuvum Venam❤❤❤❤❤❤❤❤❤

  • @silvybiju3445
    @silvybiju3445 4 месяца назад +11

    ബിനു ചേട്ടനെ കൊണ്ടുവരൂ.... പ്ലീസ്...

  • @anuammu9124
    @anuammu9124 4 месяца назад +5

    ടീം score ചെയുകയാണല്ലോ അടിപൊളി expression പൊളിച്ചു

  • @alsam9999
    @alsam9999 4 месяца назад +26

    Thangachan evide

  • @parvathyparu1795
    @parvathyparu1795 4 месяца назад +8

    ടീമേ 🙌🏻🙌🏻🙌🏻🙌🏻 ഡോ മനുഷ്യ ഇജ്ജാതി timing ... 🤣🤣🤣🤣

  • @alicealli5125
    @alicealli5125 4 месяца назад +33

    ഇന്നത്തെ എപ്പിസോഡ് കൊണ്ട് പോയത് ടീം ആണ്.. ടൈമിന് അനുസരിച്ചു പൊളി തഗ് ❤️❤️❤️❤️

  • @SanjayJain-sp9yd
    @SanjayJain-sp9yd 4 месяца назад +23

    ടീമിന്റെ ന്റെ cute comedy & counter എല്ലാം സൂപ്പര്‍ ,,

  • @vijayvj7478
    @vijayvj7478 4 месяца назад +59

    ടീമിന്‌ എല്ലാം ഓക്കേ ആണെല്ലോ... സകല കല വല്ലഭൻ.. പാട്ടിനു പാട്ടു, ഡാൻസിന് ഡാൻസ്, സ്ക്ടിനു scitu.. അവിടെ എല്ലാം ഓകയാണ് 👌👌👌🥰🥰🥰❤️❤️❤️👍👍👍

  • @muhammedbilal6934
    @muhammedbilal6934 4 месяца назад +6

    ടീമിന്റെ സിനിമയിലെ പാട്ട് ഒരുപാട് viral ആവും ❤❤❤ team ishtam

  • @robinsmini4835
    @robinsmini4835 4 месяца назад +70

    കൊളപ്പുള്ളി ലീല ചേച്ചിയെയും കൂടി കൂട്ടാവായിരുന്നു❤

    • @anusha_
      @anusha_ 4 месяца назад +1

      Mumb vannitille

  • @umeshprabhakaran8411
    @umeshprabhakaran8411 4 месяца назад +125

    എനിക്കറിയാവുന്ന ഒത്തിരി കുട്ടികൾക്ക് ടീമിനെ വല്യ ഇഷ്ട്ടമാണ് അതിൽ നിന്ന് തന്നെ മനസിലാക്കാം കുടുംബ പ്രേക്ഷകർക്ക് എത്രത്തോളം ഇഷ്ട്ടം ഉണ്ട് ടീമിനോട് എന്ന് 💯❤️😍

  • @rasheedrashi3195
    @rasheedrashi3195 4 месяца назад +16

    ബിനു ച്യ്ത തെറ്റ് എന്താണ്

  • @arjunarju8406
    @arjunarju8406 4 месяца назад +85

    എന്തൊരു സ്നേഹമുള്ളൊരു ആളാണ് ടീം ഖത്തറിൽ വന്നപ്പോൾ ഇന്ന് വരെ നേരിൽ കണ്ടിട്ടില്ലാത്ത എന്നേ കൂടെ ചേർത്തു ഇരുത്തി സെൽഫി എടുക്കാൻ അനുവദിച്ചു ഒരു ജാഡ പരിവേഷം ഇല്ലത്ത കറതിർന്ന actor I love you dear ടീമേ ❤🥰💞💖അന്ന് ടീമിനോട് സ്റ്റാർ മാജിക്കിലെ എല്ലാവരോടും എന്റെ പ്രത്യേക അനോക്ഷണം പറയണമെന്ന് പറഞ്ഞിരുന്നു എല്ലാവരോടും എന്നും സ്നേഹം മാത്രം 💞💖🥰

    • @KL-01-Tvm
      @KL-01-Tvm 4 месяца назад +1

      അൽ വക്ര 😂
      Near Qnb

  • @Worldplanet-dq3gu
    @Worldplanet-dq3gu 4 месяца назад +91

    Star magic neeril kaanan agrehikkunnavar....❤✨ magic fan's 😊❤

  • @leorazz2882
    @leorazz2882 4 месяца назад +11

    ലക്ഷ്മി ഷിയാസ് വന്നതിനു ശേഷം ഭയങ്കര ഹാപ്പി ആണല്ലോ 😮😮

    • @manjumolps309
      @manjumolps309 4 месяца назад +2

      Veruthe. Athumithum paranje aapenninte jeevitham thakarkaruthe😮

  • @lakshmisnair508
    @lakshmisnair508 4 месяца назад +6

    ടീം 😃കരിമ്പിൻ കാട്ടിൽ ആന കയറിയത് പോലെ ആണ് ഗെയിം തുടങ്ങുന്നതു മുതൽ

  • @varkkichanthottathil9281
    @varkkichanthottathil9281 4 месяца назад +88

    ടീം പാട്ടു കൊണ്ട് ലോകത്തിലെ എല്ലാ മലയാളിയുടെയു മനസ്സിൽ കയറിപ്പറ്റി

  • @alakananda934
    @alakananda934 4 месяца назад +7

    മനസ്സറിഞ്ഞ് ചിരിക്കണമെങ്കിൽ നമ്മുടെ ടീമിന്‌ സ്പെസ് കൊടുക്കണം

  • @trollvideo33
    @trollvideo33 4 месяца назад +66

    thankachan.vithura missu you

  • @ummuhabeeba5555
    @ummuhabeeba5555 4 месяца назад +1

    Ammammar polichu 🥰🥰🥰🥰😘😘😘

  • @asifabubakar6591
    @asifabubakar6591 4 месяца назад +4

    ഇന്നത്തെ എപ്പിസോഡ് ടീം തൂക്കിയിരിക്കുന്നു❤❤❤ ചിരിച്ച് ഞാൻ ചത്ത് ഇപ്പോ ശവപ്പെട്ടിയിൽ കിടന്നു കൊണ്ടാ ഈ cmnt ഇടുന്നത്😂😂😂😂😂😂😂😂😂😂😂😂😂ശ്ശോ😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ahmedfawaz9576
    @ahmedfawaz9576 4 месяца назад +4

    എന്റമ്മോ ullasettan ഇത്ര സൂപ്പർ ആയി ഡാൻസ് കളിക്കുമോ സൂപ്പർ ആയി..... But എപ്പിഴും ബിനു chettan👌മിസ്സിംഗ്‌ വളരെ വലുതാണ് 😪😪😪

  • @nikhilbenny7610
    @nikhilbenny7610 4 месяца назад +6

    Thankachan varanam

  • @shahinasiyad1102
    @shahinasiyad1102 4 месяца назад +1

    ടീം ❤️സ്വയം പൊങ്ങി നടക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ
    അവരിൽ നിന്നെല്ലാം വ്യത്യസ്തൻ ആണ് മ്മടെ ടീമു 🩷

  • @firozrashid5442
    @firozrashid5442 4 месяца назад +1

    ടീമേ ടീമിന്റെ പാട്ടും കുസൃതി ചോദ്യങ്ങളും ഒരു രക്ഷ ഇല്ല 😁

  • @Sasura7349
    @Sasura7349 4 месяца назад +37

    ടീം ഷിയാസ് കോംബോ കൊടുക്ക്... ഗെയിം also....

    • @Chinnukunjooz
      @Chinnukunjooz 3 месяца назад +1

      Binu chetane miss ചെയുന്നു

  • @jijomonantony7866
    @jijomonantony7866 4 месяца назад +23

    ലക്ഷ്മി അവിടെ ഇരുന്നു അടിപൊളി അടിപൊളി എന്ന് പറയുന്നു. എന്ത് കണ്ടിട്ടാണ് അടിപൊളി എന്ന് പറയുന്നത് എന്ന് മനസിലായില്ല. വെറും 15mints കൊണ്ട് കണ്ടു കഴിയുന്നവർ ഉണ്ടോ.

  • @Rifav.k
    @Rifav.k 4 месяца назад +9

    Binuchettan missing

  • @ann.825
    @ann.825 4 месяца назад +11

    ഈ നടുക്ക് നിൽക്കുന്ന അമ്മ പാൻ്റ്സ് ഇട്ടു നിൽക്കുന്ന സ്ത്രീ entoru ജാഡ

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 3 месяца назад

    ടീമേ നിങ്ങൾ പൊളിയാണ് അമ്മമ്മാരെല്ലാം കിടു ആണല്ലോ പൊളിച്ചടുക്കി ബാലമണി ആയി സേതുലക്ഷ്മി അമ്മ കൂടെ സുമേഷ് ഏട്ടനും പൊളിച്ചുരണ്ട് ചോക്ലേറ്റ് പൊളിച്ചു തങ്കു എവിടെ കണ്ടിട്ടു കുറേ ആയല്ലോ

  • @thaslishiyas396
    @thaslishiyas396 4 месяца назад +4

    Binu chettane kondu varanam plsssss

  • @jinanfansi4036
    @jinanfansi4036 4 месяца назад +29

    ടീമേ മണ്ടനായി അഭിനയിക്കല്ലേ ആ കൗണ്ടർ പൊളിച്ചടുക്കി😃

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 4 месяца назад +3

    ഡയാന & സിയാസ് ഗെയിം അടിപൊളി 🥰🥰😍🎉

  • @devilsoldier9531
    @devilsoldier9531 4 месяца назад +12

    Thanku. Binu adimali ❤️‍🩹

  • @gracymathew2090
    @gracymathew2090 4 месяца назад +5

    ബിനു അടിമാലിയെ തിരികെ വിളിക്കണം

  • @chrispinbenny3525
    @chrispinbenny3525 4 месяца назад +1

    Ullu annan performance soooper 😂

  • @sarathkumarkumar7215
    @sarathkumarkumar7215 4 месяца назад +34

    നോബിചേട്ടന്റെ ചിരി വേറെ ലെവൽ ❤️❤️

  • @antoantappan8894
    @antoantappan8894 4 месяца назад +1

    ടീമേ ഇന്ന് തകർത്തു. ചിരിച്ചു ചത്തു

  • @sathyamsivam9434
    @sathyamsivam9434 4 месяца назад +2

    കണ്ട് പഠിക്ക് എന്താ എനർജി ,അമ്മമാർ വേറെ ലെവൽ

  • @sheelakesavansheela8602
    @sheelakesavansheela8602 4 месяца назад +5

    Anu sir binuadimaliya thirichu kottuvaranam.

  • @aseesahammed1517
    @aseesahammed1517 4 месяца назад +13

    ടീം ചുറ്റുമുള്ളവരുടെ കുതന്ത്രങ്ങൾ മനസ്സിലാക്കാൻ പോലും പറ്റാത്തത്ര വളരെ നിഷ്കളങ്കനായ ഒരാളാണ് ..... ഭാഗ്യം ചെയ്ത പെണ്ണിന് മാത്രമേ ദൈവം ടീമിനെ ഭർത്താവായി നൽകൂ..... അതിന്റെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും പാവം തോന്നാറുണ്ട്....

  • @vipinjose5256
    @vipinjose5256 4 месяца назад +5

    ആ അഹങ്കാരി രജനി ചാണ്ടി ഒഴിച്ച് ബാക്കി രണ്ട് അമ്മമാരും കുഴപ്പമില്ല

  • @janeeshkuthuparambu8325
    @janeeshkuthuparambu8325 4 месяца назад +1

    Thank you star magic amamare kshanichathinu❤

  • @binuvayalathala5394
    @binuvayalathala5394 4 месяца назад +5

    ടീം,,, ഇപ്പോൾ വലിയയൊരു ടീമായി,,,, ഈ എപ്പിസോഡ് ടീം കൊണ്ടുപോയി

  • @ratheeshbilla4862
    @ratheeshbilla4862 4 месяца назад +40

    ഷിയാസിനെ കൊണ്ടുവന്നില്ലേ എന്ന പിന്നെ ബിനു ചേട്ടനെ കൊണ്ടുവന്നാലെന്തേ? 🤔🤔🤔

    • @dhanyadhanu7525
      @dhanyadhanu7525 4 месяца назад

      അയ്യോ ആ ന*** ബിനുവിനെ കൊണ്ടുവരാതിരിക്കുന്നത് നല്ലത്

  • @ahammedulkabeer6262
    @ahammedulkabeer6262 4 месяца назад +6

    Super episode, anoopettaa bring Binuchettan

  • @jaslaaslam8727
    @jaslaaslam8727 4 месяца назад +12

    ടീമേ എന്റെ പൊന്നോ ഒടുക്കത്തെ കൗണ്ടർ ചിരിച്ചു ചിരിച്ചു വയറ് വേദനിച്ചു

  • @noushaddyfi8373
    @noushaddyfi8373 4 месяца назад +41

    സ്ഥിരം പ്രേക്ഷകർ ഹാജറട്ടോളു 👍🏻👍🏻

  • @anshama7449
    @anshama7449 4 месяца назад +18

    ഇന്ന് മുവാറ്റുപുഴ നക്ഷത്രയിൽ ഒരു കല്യാണം ഉണ്ടായിരുന്നു... അതിൽ കൊല്ലം ഷാഫിക്ക ബിനു ചേട്ടന്റെ പാട്ട് ഉണ്ടായിരുന്നു... 👍🏻

  • @susmithapeter3046
    @susmithapeter3046 4 месяца назад +4

    ചെറിയ സീൻസ് ഒള്ളങ്കി ലും കിട്ടുന്ന സീൻസ് കൊണ്ട് ടീം എപ്പിസോഡിനെ വേറെ തലത്തിലേക്ക് കൊണ്ടു പോകും

  • @ismu500
    @ismu500 4 месяца назад +1

    Team adipoli...

  • @amalkichu4546
    @amalkichu4546 4 месяца назад +11

    പണ്ടത്തെ സ്റ്റാർ മാജിക്‌ ആണ് സൂപ്പർ
    നവീൻ അറയ്ക്കൽ
    ലക്ഷ്മി പ്രിയ
    മാൻവി
    തൻവി

  • @luckyluck8578
    @luckyluck8578 4 месяца назад +5

    ടീം ചങ്കല്ല ചങ്കിടിപ്പാണെ ഞങ്ങടെ ചങ്കിനുള്ളിലെ തീ പൊരിയാണ്

  • @roythomas2778
    @roythomas2778 4 месяца назад +12

    ടീം കൗണ്ടർ തുടങ്ങിയതേ എനിക്ക് ഓർമയുള്ളൂ പിന്നെ ഞാൻ അങ്ങോട്ട് ചിരി തുടങ്ങി,,,, എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😄

  • @riyask8543
    @riyask8543 4 месяца назад +43

    ഇത്രയധികം കൗണ്ടർ അടിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിച്ച ടീമേ നിങ്ങൾ ഒരു സംഭവം തന്നെ, ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤💕🥰

    • @vishnub5901
      @vishnub5901 4 месяца назад

      Athilullavar polum chirikunnilalo

  • @muhammadkutty5660
    @muhammadkutty5660 4 месяца назад +2

    ടീം ഭയങ്കര രസം ആണ് ❤️

  • @pravasidevadas8612
    @pravasidevadas8612 4 месяца назад +6

    അനു തങ്കച്ചൻ കോമ്പോ മിസ്സ് ചെയ്യുന്നു

  • @kabeerkhan275
    @kabeerkhan275 4 месяца назад +7

    ടീം ❤️എന്തിനാ ഒരാളെ ഇങ്ങനെ കളിയാക്കുന്നത് . വേറെ വല്ലവരും ആണെങ്കിൽ പോട്ടെപുല്ലു എന്ന് പറഞ്ഞു പോയേനെ

  • @abhiramisanthosh51
    @abhiramisanthosh51 4 месяца назад +1

    Chilanka ❤❤❤❤❤❤❤

  • @vishnuvishnu.v5710
    @vishnuvishnu.v5710 4 месяца назад +18

    ബിനു ചേട്ടൻ സ്റ്റാർ മാജിക്‌ കൊണ്ടു വരാത്തത്

  • @dreamslife4326
    @dreamslife4326 4 месяца назад +2

    ടീം ഏട്ടൻ ❤🎉🎉🎉🎉

  • @chrispinbenny3525
    @chrispinbenny3525 4 месяца назад +1

    Noby chettan 😂❤

  • @sreeragsreekumar2622
    @sreeragsreekumar2622 4 месяца назад +2

    ഷിയാസ് ടീമ് കന്നസ്സും കടലാസും കൊള്ളാം.... അടിമാലിയെ കൂടി കൊണ്ടുപോരെ

  • @Dingan223
    @Dingan223 4 месяца назад +26

    45.45 അനു ഉറക്കം തുങ്ങുന്നു. .അതിനെ കുറച്ചു മാസത്തേക്കു ഒഴിവാക്കുക ഷോ ഡയരക്ടർ 🤔
    തങ്കു ഇല്ലെങ്കിൽ അനു ശോകം

  • @anilnair5541
    @anilnair5541 4 месяца назад +5

    Binu adimali nalla kalakaran aanu pakshe ahankaram kurchu undu athu kalanjittu pazahaya adimali aayal kollam

  • @Dreem1990
    @Dreem1990 4 месяца назад +17

    അനുപ് ഡയറക്ടർ... തെറ്റ് ചെയ്യാത്തവർ ആരുണ്ട്... ഇതിൽ ഉള്ള പലരും അങ്ങനെ ഉള്ളവർ ആയിരിക്കും.. എന്നാലും.. നിങ്ങൾ മാറ്റി നിർത്തുന്ന പലരും ഈ പ്രോഗാമിന്റ് വിജയത്തിനു വേണ്ടി നിങ്ങളുടെ കൂടെ നിന്നവർ ആണ്..

  • @VaheedhaVaheedha-ot6op
    @VaheedhaVaheedha-ot6op 4 месяца назад +21

    തക്കു എവിടടാ

  • @Karakkikkuth
    @Karakkikkuth 4 месяца назад +1

    കൊമ്പക്കാട് കോയ കുഞ്ഞാപ്പു കൊണ്ടു വരണം

  • @shaijushaiju4120
    @shaijushaiju4120 4 месяца назад +7

    തങ്കു എവിടെ

  • @NisamNisam-ys6of
    @NisamNisam-ys6of 4 месяца назад +14

    Oru kalath ente fav aayirunnu ee show adimali asees okke thakarthadiya samayam sudhi okke . Ippo kanaree illa ith shokam aayin ippo kandalthanne skip aakathe kanilla

  • @sunithak.s3285
    @sunithak.s3285 4 месяца назад +28

    ബിനുചേട്ടനെ കൊണ്ടുവരൂ പ്ലീസ് 🙏🙏

  • @sreejabiju2712
    @sreejabiju2712 4 месяца назад +14

    ബി നു അടിമാലിയെ കൊണ്ടു വരണം ഒന്നോ രണ്ടോ പേരോ പറയുന്ന തെറി കേൾക്കാതിരിക്കുക അവർ ആ എപ്പിസോഡുകൾ കാണാതിരിക്ക ക

  • @vmc1902
    @vmc1902 4 месяца назад +24

    ഷിയാസിനെ കൊണ്ടുവന്നപ്പോൾ ബിനു അടിമാലിയെ കൂടി കൊണ്ട് വരേണ്ടതാണ്

  • @ContentBus-gj2oi
    @ContentBus-gj2oi 4 месяца назад +47

    Binu Adimali

  • @praveenm9798
    @praveenm9798 4 месяца назад +1

    Team powli❤

  • @SubhashKumar-eb4uo
    @SubhashKumar-eb4uo 4 месяца назад +1

    മനസ്സിൽ കളങ്കം ഇല്ലാത്തതിനാൽ ടീമിന് നല്ല പോലെ enjoy ചെയ്യാൻ കഴിയുന്നു.... മറ്റുള്ളവരെ പോലെ മസ്സിൽ പിടിച്ചു നടന്നാൽ മസ്സിൽ മാത്രേ കിട്ടു മനസിന്‌ സന്തോഷം കിട്ടില്ല

  • @minimathew9172
    @minimathew9172 4 месяца назад +5

    എത്രയൊക്കെ ഹാസ്യം ഉണ്ടെന്ന് പറഞ്ഞാലും ഒരാളെ വല്ലാണ്ട് കളിയാക്കുമ്പോൾ ഒന്ന് ഓർക്കുക അവരുടെ മനസ്സ് ചെറുതാണ്. ടീം ഒരൊറ്റ തീരുമാനം എടുത്താൽ മതി അവരുടെ എല്ലാവരുടെയും ചങ്ക് ഒന്നിടറാൻ. ടീമിനെ പോലെ ഉള്ളവർക്ക് ഇത് തീരെ സഹിച്ചെന്നു വരില്ല.. ഇനി ഇങ്ങനെ ചെയ്യാതെ ഇരിക്കുക ഒരു പ്രേഷകൻ എന്ന നിലയിലും ടീമിനെ ഇഷ്ട്ടപ്പെടുന്ന ഒരു വെക്തി എന്ന നിലയിലും flowers സ്റ്റാർ മാജിക്‌ ടീമിനോട് പറയുന്നു

    • @sreethequeen8855
      @sreethequeen8855 4 месяца назад

      ഞാനും അതിനു support ആണ് 🙏🙏

  • @shafeekshafee9139
    @shafeekshafee9139 4 месяца назад +1

    അനുകുട്ടി പൊളിച്ചു 🌹🌹🌹

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +25

    *anu+thangu=best combo ever💯🔥*

  • @Thasni8086
    @Thasni8086 4 месяца назад +3

    ബിനുചേട്ടനെ തിരിച്ചു വിളിച്ചൂടെ അനൂപേട്ടാ 🙏

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 4 месяца назад +19

    സേതുലക്ഷ്മി അമ്മ ❤❤

  • @Rameesa5572
    @Rameesa5572 4 месяца назад +8

    Thanku missing flour 😢 vibe illa

  • @ashrafc1545
    @ashrafc1545 4 месяца назад +35

    ബിനു അടിമാലിയെ കൊണ്ട് വരണം അനൂപേ

  • @ShinySaju-bv2xq
    @ShinySaju-bv2xq 4 месяца назад +548

    സ്റ്റാർ മാജിക് എല്ലാ എപ്പിസോഡും കാണുന്ന ആളാണ് ഞാൻ പ്രൊഡ്യൂസർ അനൂപിനോട് ഒരു അപേക്ഷ ഉണ്ട് ബിനു അടിമാലിയെ തിരിച്ചു കൊണ്ട് വരണം pls 🙏

  • @ThumbiTnr
    @ThumbiTnr 4 месяца назад +3

    ശരിക്ക് പറഞ്ഞാൽ ബിനീഷ് വെറുപ്പിക്കൽ അല്ലേ പാട്ടു കൊണ്ടായാലും മറ്റ് പൊട്ട ചോദ്യങ്ങൾ കൊണ്ടും.ഗെയിം ഒക്കെ

  • @daindzooza4661
    @daindzooza4661 4 месяца назад +33

    ടീമിന്റെ fans like അടി

    • @canvaz12
      @canvaz12 2 месяца назад

      കോപ്പാണ്...ലോക പൊട്ടൻ😅

  • @Entertainment11351
    @Entertainment11351 4 месяца назад +4

    തങ്കു ഇല്ലേൽ പിന്നെ അനു വരാത്തതാണ് നല്ലത്,

  • @bushrab630
    @bushrab630 4 месяца назад +3

    ഷിയാസിനെസ്റ്റാർ മാജിക്കിൽ വിളിച്ചാൽ പിന്നെ എന്തുകൊണ്ടാണ് ബിനു അടിമാലിയെ വിളിക്കാത്തത്

    • @darkclown7158
      @darkclown7158 4 месяца назад

      Avaru ishtamulla aalukale vilicho tte

  • @sajithas2846
    @sajithas2846 4 месяца назад

    ടീമ് പൊളിച്ചു. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം

  • @farhanfahad7247
    @farhanfahad7247 4 месяца назад +3

    എന്റെ പൊന്നു ടീമേ ഇത്തിരി സമയം തടാവേ .. ചിരിച്ചു തീർത്തിട്ട് അടുത്ത counter അടി ...

  • @seemabineesh3656
    @seemabineesh3656 4 месяца назад +2

    കുറച്ചു നേരത്തേയ്ക്കാണെങ്കിൽ പോലും ഒരാളുടെ മനസ്സ് വിഷമിപ്പിച്ചതിനോട് ഒരു സപ്പോർട്ടും തരാൻ തോന്നുന്നില്ല. പാവം ടീം