ഇവരെ ആർക്കും ഇഷ്ടമല്ലാന്നു thresyama ആണോ തീരുമാനിക്കുന്നത്. നിങ്ങൾക്കിഷ്ടമില്ലെങ്കിൽ അത് പറഞ്ഞാ മതി. എനിക്ക് ഈ കുടുംബത്തെ ഒരുപാടൊരുപാട് ഇഷ്ടമാണ്... 🥰🥰🥰🥰🥰
നിങ്ങൾ പറഞ്ഞത് വളറെ ശരി യാണ്, വാടക വീട്ടിൽ താമസിക്കുന്ന എത്രയോ പേര് ഉണ്ട് നമുക്ക് തന്നതിൽ നമ്മൾ സന്തോഷം കണ്ടെത്തുക, ആരോഗ്യ മുള്ള മക്കൾ അതാ ണ് നമ്മുടെ സാമ്പത്ത് ❤
ഞാൻ നിങ്ങളുടെ വീഡിയോ സ് സ്ഥിരമായി കാണുന്ന ഒരാളാണ്. കമൻ്റിടാറില്ല. പക്ഷേ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കമൻ്റിടാതിരിക്കാൻ കഴിഞ്ഞില്ല. കാരണം അനിയുടെ വാക്കുകൾ അത്രയും ഹൃദയസ്പർശിയും ആത്മാർത്ഥത ഉള്ളതുമാണ്. നല്ല ഒരു സന്ദേശം ' ' ആ അച്ഛനമ്മമാരുടെ നിഷ്കളങ്കമായ സ്വഭാവം ആ മക്കൾക്കുണ്ട് എന്നുള്ളത് ഉറപ്പാണ് ഈ മണ്ഡലകാലത്ത് ദൈവം നിങ്ങളെ കനിഞ്ഞനുഗ്രഹിക്കട്ടെ
Ani paranjathu correct..koottukudumbathil valarnnavarke ithoke manassilalvuu ellavarkum manassilayi ennuvarilla prasee anii ❤kunchoos family adipplii❤❤❤
അനിയുടെ കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും ഉണ്ടായി നിങ്ങളുടെ വീഡിയോ കണ്ട മുതൽ അനി പറയുന്നത് എല്ലാം സത്യമാണ് എന്ന് വീഡിയോ കാണുന്ന എനിക്കറിയാം
പ്രസി ഏച്ചി നിങ്ങടെ വീഡിയോ കണ്ടിരിക്കാൻ മെയിൻ കാരണം ചേച്ചിയുടെ സംസാര ശൈലി, അവതരണം okkeyanu🥰🥰 പിന്നെ മറ്റു ചാനൽ ഒക്കെ ഇൻട്രോ എടുക്കുവാ pinne ലൈക്, സബ്സ്ക്രൈബ് എന്നൊക്കെ പറഞ്ഞു കൊറേ സമയം അങ്ങനെ പോകും.. പക്ഷെ ചേച്ചിയുടെ ചാനൽ തുടക്കം തൊട്ട് അവസാനം വരെ ഒരു ബോറിങ്ങും ഇല്ല സുഖം ആണ് ❤️🥰🥰🥰🥰
❤അനിയാണ് ശരി. നിങ്ങളുടെ വീട് വളരെ നല്ലതാണ്. തനി ഒരു പാലക്കാടൻ നാട്ടിൻപുറത്തിന്റെ നന്മയും ഒക്കെയുള്ളത്. നല്ലൊരു കൂട്ടുകുടുംബം. പിന്നെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. നിങ്ങളുടെ എല്ലാവീഡിയോയും മുടങ്ങാതെ കാണും. നിങ്ങൾ മാത്രം ഉള്ളത് കൊണ്ട് ഒരു ശൂന്യത. അമ്മ, സുകന്യയും മക്കളും വിശേഷിച്ചും പൊന്നൂസ്. അനി മക്കൾക്ക് കൊടുക്കുന്ന സന്ദേശം ഒറ്റ വാക്കിൽ പറഞ്ഞാൽ സ്നേഹം ❤❤❤
41 ദിവസംമണ്ഡലക്കാലത്ത് ഇപ്പോൾ ആരാണ് വ്രതം എടുക്കുന്നത്. കുട്ടികൾക്ക് ആവശ്യം വേണ്ട ഭക്ഷണം വെച്ചു കൊടുക്കുന്നതു കണ്ട് എന്തിനാണ് അവരെ ക്രൂശിക്കുന്നത്, അവരുടെ സന്തോഷം നിങ്ങളുടെജീവിതത്തിൽ പകർത്തു. god bless you dears❤
അനിയേട്ടൻ പറഞ്ഞതാണ് ശെരി കടം കഴിവതും വലിച്ച് ഇടാതിരിക്കുക 👍👍 ഇതിന്റെ ഓക്കേ അവസാനത്തെ ക്ലമാക്സ് അത് ഒരുരക്ഷയും ഇല്ലാ നിങ്ങൾ എല്ലാരും കുടി വട്ടം മിരുന്ന് കഴിക്കുന്നത് കാണുബോൾ കൊതിയാകും 👌👌👌
അനിലിന്റെ വാക്കുകൾ കേട്ടു സന്തോഷം തോന്നി. ആത്മാഭിമാനത്തോടെ ജീവിക്കുന്നതിലും വലുത് വേറെ ഒന്നും ഇല്ലാ. മറ്റുള്ളവർ ക്യാമെറയ്ക്ക് മുൻപിൽ ഒരുപാടു അഭിനയം കാഴ്ച വച്ചാണ് സമ്മാനങ്ങൾ നേടി എടുത്തത്. അതൊക്കെ ഒരു നാൾ വെളിച്ചത്തു വരും
നിങ്ങൾ ആണ് ശരി 👏👏👏👏👏ആരോഗ്യം ഉള്ളിടത്തോളം പണിതു ജീവിക്കുന്നത് തന്നെയാണ് നല്ലത് ആരുടെയും സഹായം ചോദിക്കാതെ ഉള്ളത് കൊണ്ട് സന്തോഷ മായി ജീവിക്കുന്ന നിങ്ങൾക്ക് നല്ലത് വരും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ചിലർ നിങ്ങളെ കുറ്റപ്പെടുത്താനായി നോക്കി ഇരിക്കുന്നവർ പറയുന്നത് പറയട്ടെ വീട് എത്രയും വേഗം പണി തീർന്നു കയറി താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕
ഇഷ്ടമുള്ളത് അവർ ചെയ്യട്ടെ പക്ഷേ ഇത് കാണുന്ന viewers ൽ മണ്ടന്മാരുണ്ടല്ലോ. ഇത് കണ്ട് പകർത്തുന്നവർ ഉണ്ടല്ലോ മണ്ഡലക്കാലം അല്ലേ സാധാരണ അയ്യപ്പ വിശ്വാസം ഉള്ളവർ മണ്ഡലക്കാലത്ത് ഇങ്ങനെ ഇറച്ചിയും മീനും തിന്നാറില്ല. 4 1 നോമ്പിൻ്റെ കാര്യം പറഞ്ഞതിന് എന്താ നിങ്ങൾക്ക് പ്രശ്നം.
Ningale arkkum ishttamallathathu ee vivaramillaymaya
@@thressiammachacko3253 aaru paranju evare eshttamillaannu njangal ellarkkum orupaadishttanu njan comment edunnillanneyullu. alla videossum mudangaathe kanum evarude othorumayanu eshttam tto chechiiiiii
@thresaiamma ആരെ കുറിച്ചും ഇങ്ങനെ ഒന്നും പറയരുത്. ആരും എല്ലാം തികഞ്ഞവരല്ല ഞാനും നിങ്ങളും ഉൾപ്പെടെ
ഇവരെ ആർക്കും ഇഷ്ടമല്ലാന്നു thresyama ആണോ തീരുമാനിക്കുന്നത്. നിങ്ങൾക്കിഷ്ടമില്ലെങ്കിൽ അത് പറഞ്ഞാ മതി. എനിക്ക് ഈ കുടുംബത്തെ ഒരുപാടൊരുപാട് ഇഷ്ടമാണ്... 🥰🥰🥰🥰🥰
E ammachi ivarde vdokk sthiramayi negative comments idunnavar aanu ennu thonnind..munb kandind😂😂
@byaathi eda ethupoleyulla ammachimarkku sandhoshathode erikkunnavare kanumbo oru .😜kadi
Aniyettande innathe samsaaram enikku orupadishttayi😊😊😊😊😊
ഒരുപാടിഷ്ടം
നിങ്ങൾ പറഞ്ഞത് വളറെ ശരി യാണ്, വാടക വീട്ടിൽ താമസിക്കുന്ന എത്രയോ പേര് ഉണ്ട് നമുക്ക് തന്നതിൽ നമ്മൾ സന്തോഷം കണ്ടെത്തുക, ആരോഗ്യ മുള്ള മക്കൾ അതാ ണ് നമ്മുടെ സാമ്പത്ത് ❤
Angottu snehichaal ingottum sneham kittum aniyetta❤❤❤❤❤❤
ഏട്ടൻ പറഞ്ഞത് വളരെ ശരിയാണ് നമ്മളെക്കാളും ഇല്ലാത്തവർക്ക് സഹായം കൊടുക്കേണ്ടത്👌♥️
ഞാൻ നിങ്ങളുടെ വീഡിയോ സ് സ്ഥിരമായി കാണുന്ന ഒരാളാണ്. കമൻ്റിടാറില്ല. പക്ഷേ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കമൻ്റിടാതിരിക്കാൻ കഴിഞ്ഞില്ല. കാരണം അനിയുടെ വാക്കുകൾ അത്രയും ഹൃദയസ്പർശിയും ആത്മാർത്ഥത ഉള്ളതുമാണ്. നല്ല ഒരു സന്ദേശം ' '
ആ അച്ഛനമ്മമാരുടെ നിഷ്കളങ്കമായ സ്വഭാവം ആ മക്കൾക്കുണ്ട് എന്നുള്ളത് ഉറപ്പാണ് ഈ മണ്ഡലകാലത്ത് ദൈവം നിങ്ങളെ കനിഞ്ഞനുഗ്രഹിക്കട്ടെ
Anile,tentionadikkanda,palarum,palathumparayum😢daivamanigrahikkate❤🙏🙏🙏🎈
Ani paranjathu correct..koottukudumbathil valarnnavarke ithoke manassilalvuu ellavarkum manassilayi ennuvarilla prasee anii ❤kunchoos family adipplii❤❤❤
Super video. 👍
പറഞ്ഞത് വളരെ ശരിയാണ്..
Ullath kodu happy ayi jeevikka kadam orupad varutharuth pathuke veedinte pani theerka kadam orupad vanal manasamadanam povum
ഗുഡ് വീഡിയോ ചേച്ചി 🥰🥰🥰
എല്ലാവരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
അനിയുടെ കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും ഉണ്ടായി നിങ്ങളുടെ വീഡിയോ കണ്ട മുതൽ അനി പറയുന്നത് എല്ലാം സത്യമാണ് എന്ന് വീഡിയോ കാണുന്ന എനിക്കറിയാം
പ്രസി ഏച്ചി നിങ്ങടെ വീഡിയോ കണ്ടിരിക്കാൻ മെയിൻ കാരണം ചേച്ചിയുടെ സംസാര ശൈലി, അവതരണം okkeyanu🥰🥰 പിന്നെ മറ്റു ചാനൽ ഒക്കെ ഇൻട്രോ എടുക്കുവാ pinne ലൈക്, സബ്സ്ക്രൈബ് എന്നൊക്കെ പറഞ്ഞു കൊറേ സമയം അങ്ങനെ പോകും.. പക്ഷെ ചേച്ചിയുടെ ചാനൽ തുടക്കം തൊട്ട് അവസാനം വരെ ഒരു ബോറിങ്ങും ഇല്ല സുഖം ആണ് ❤️🥰🥰🥰🥰
ദൈവമേ എന്നെ കരയിച്ചു. എന്നെ ചിന്തിപ്പിച്ചു. ടീച്ചറായിട്ടുകൂടി ഞാൻ ഒരുപാട് പഠിച്ചു കേട്ടോ.ഈ വീഡിയോയിലൂടെ❤
❤അനിയാണ് ശരി. നിങ്ങളുടെ വീട് വളരെ നല്ലതാണ്. തനി ഒരു പാലക്കാടൻ നാട്ടിൻപുറത്തിന്റെ
നന്മയും ഒക്കെയുള്ളത്. നല്ലൊരു
കൂട്ടുകുടുംബം. പിന്നെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.
നിങ്ങളുടെ എല്ലാവീഡിയോയും മുടങ്ങാതെ കാണും. നിങ്ങൾ മാത്രം
ഉള്ളത് കൊണ്ട് ഒരു ശൂന്യത. അമ്മ, സുകന്യയും മക്കളും വിശേഷിച്ചും
പൊന്നൂസ്. അനി മക്കൾക്ക് കൊടുക്കുന്ന സന്ദേശം ഒറ്റ വാക്കിൽ
പറഞ്ഞാൽ സ്നേഹം ❤❤❤
Ani. Very good. Person .
41 ദിവസംമണ്ഡലക്കാലത്ത് ഇപ്പോൾ ആരാണ് വ്രതം എടുക്കുന്നത്. കുട്ടികൾക്ക് ആവശ്യം വേണ്ട ഭക്ഷണം വെച്ചു കൊടുക്കുന്നതു കണ്ട് എന്തിനാണ് അവരെ ക്രൂശിക്കുന്നത്, അവരുടെ സന്തോഷം നിങ്ങളുടെജീവിതത്തിൽ പകർത്തു. god bless you dears❤
Ani paranjathu valare sheriyaanu. Ottum aarthiyillatha family. God bless you all
അനി ഏട്ടൻ പൊളിയാ 🥰
നല്ല വീഡിയോ ചേട്ടാ ചേച്ചി
Oru pade eshtam aniyattan ,prasi,kichu,ammu nannai munpotte povuka❤❤❤
Nalla karyangal paranju ❤❤
അനിയേട്ടൻ പറഞ്ഞതാണ് ശെരി കടം കഴിവതും വലിച്ച് ഇടാതിരിക്കുക 👍👍 ഇതിന്റെ ഓക്കേ അവസാനത്തെ ക്ലമാക്സ് അത് ഒരുരക്ഷയും ഇല്ലാ നിങ്ങൾ എല്ലാരും കുടി വട്ടം മിരുന്ന് കഴിക്കുന്നത് കാണുബോൾ കൊതിയാകും 👌👌👌
God bless you
Sariyaanu
നിങ്ങൾ സുപ്പർ കുടുംബം😂😂
അനി നല്ല തിരുമാനം❤❤😂😂❤
Ani you are great ❤👍🙏
സൂപ്പർ അനിയേട്ട ❤
Ani super alle 👍
You great
അനിലിന്റെ വാക്കുകൾ കേട്ടു സന്തോഷം തോന്നി. ആത്മാഭിമാനത്തോടെ ജീവിക്കുന്നതിലും വലുത് വേറെ ഒന്നും ഇല്ലാ.
മറ്റുള്ളവർ ക്യാമെറയ്ക്ക് മുൻപിൽ ഒരുപാടു അഭിനയം കാഴ്ച വച്ചാണ് സമ്മാനങ്ങൾ നേടി എടുത്തത്. അതൊക്കെ ഒരു നാൾ വെളിച്ചത്തു വരും
Super family. Nice video. Love you all.❤❤
Chechi palakkad evideya njanum palakkad ann
Adipoli video
Arudeyenkilum arivil penkutikal undenkil parayu kalyanam alochikkan oru demadum illa 🙏🙏🙏🙏🙏🙏🙏
Ani parayannathoke valare sariyanu to
👌👌
👍❤❤❤❤❤
അനി പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്.
❤❤
Hi Kunjoos family 🙏🙏. Super super superb ❤❤❤
E varthamanam kelkumbol chorichil varunnu
Kelkadhirikkuga
എന്തിനാ കാണുന്നത്?
ത്രേസ്യമയ്ക്ക് ചൊറിയാൻ നന്നായി അറിയാമല്ലോ. പിന്നെന്താ ചൊറിച്ചിൽ വരുന്നെങ്കിൽ ചൊറിയാത്തെ 🤣🤣🤣🤣
Ok in@@BabyPk-j5m
👌👍🥰
Anil Parangathe valare shariyanu Yee Aaru makalum parasparam snehikanum yethu sadhanavum share cheythukazhikanum ullavalia padam yee kudumbathilninnum avar padichu Athupole Aniyante makalodu kanikunna snehavum kanunnund Theerchayayum avar valuthayalum Ningal veedu maripoyalum yee sneham avarku ningalodum .Ningalku avarodum undakum yennthil samshayamilla Yee sneham kittatha yethrayo Sahodarakudumbangalum kunjungalum undu Athukondu Ningal oruMathrukakudumbamanu
❤❤❤❤😂
അരി പൊടി കൂട്ടിയാൽ നല്ല കൃസ്പി ആയിരിക്കും
അനി പറയുന്നതാണ് ശരി
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😊
I wish all the best
അനി.. അമ്മടെ സംസ്കാരം നല്ല ഇഷ്ടം ആണ്.. അത് അവരുടെ മക്കൾക്കും കിട്ടി ❤.. പിന്നെ ഫ്രിഡ്ജിൽ ഉള്ള തണുത്ത വെള്ളം ആരും ഉപയോഗിക്കരുത്
Aniyettan Nice wordzzz 😍😍😍🤗keep going god bless uu dearss🎉🎉🎉🎉
Super❤❤❤
Hi
❤
Ente vadaka veedu ennoru youtub chanel und..
Avaranu... video il vannu ...yachikkunnathu....
Hiii chechiyoy ❤️❤️❤️ first
❤അമ്മുക്കുട്ടി ഒന്ന് ഉഷാറായിട്ടിരിക്കൂ❤❤❤
🎉😢
Hi kunjoos family❤️
അരിപ്പൊടി ഇട്ടാൽമതി പ്രസി ഇങ്ങനെ ഇട്ടാൽ മസാല എണ്ണയിൽ പോവിലെ അരിപ്പൊടി ഇട്ടാൽ നല്ല ക്രിസ്പിയായിരിക്കും ❤❤❤❤❤❤മസാല പോവില്ല ചേന. കോളിഫ്ലവർ. പാവയ്ക്കാ വെണ്ടയ്ക്ക ഇതിലേക്കെല്ലാം ഇടാം ❤❤❤❤❤❤
Aniyettan 💯well said
സുകന്യ മക്കളും എവിടെ പോയി. കാണാൻ ഇല്ലല്ലോ?
Ani mon paranjhath sheriyanu innathey penmakkalk illathath mattullavarey manassilalkanum illa kazhivillaymayanu
നിങ്ങൾ ആണ് ശരി 👏👏👏👏👏ആരോഗ്യം ഉള്ളിടത്തോളം പണിതു ജീവിക്കുന്നത് തന്നെയാണ് നല്ലത്
ആരുടെയും സഹായം ചോദിക്കാതെ ഉള്ളത് കൊണ്ട് സന്തോഷ മായി ജീവിക്കുന്ന നിങ്ങൾക്ക് നല്ലത് വരും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചിലർ നിങ്ങളെ കുറ്റപ്പെടുത്താനായി നോക്കി ഇരിക്കുന്നവർ പറയുന്നത് പറയട്ടെ
വീട് എത്രയും വേഗം പണി തീർന്നു കയറി താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕
മോൻ പറഞ്ഞത് എത്ര ശരിയാണ്. മക്കൾ അങ്ങനെ വേണം വളരാൻ. എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാ.. എല്ലാ വിഡിയോയും ഞാൻ കാണും ❤❤❤❤
❤❤❤❤❤
Well said Ani ❤
Aniettan parannatha correct ❤❤❤❤guruvayurappane nallonum thozhu prasi...❤❤❤
Ee pennungalude idayil kidannu karakkam onnu nirthu
അതവരുടെ ഇഷ്ടമല്ലേ നിർത്തണോ വേണ്ടയോ എന്ന്..
കോൺഫ്ലവറിന് പകരം മൈദയോ അരിപ്പൊടിയോ ചേർത്താൽ മതി👌
അനി സൂപ്പർ 👍നല്ല ചിന്ത നന്നായി വരും എല്ലാം ഉടയ തമ്പുരാൻ ആവശ്യാനുസരണം തന്നോളും 🙏🙏🙏
അനിലിന്റെ നല്ല മനസ്സിന് nandi
Jeevitham Vere social media Vere
Kai neettan orikkalum nilkkarathu
Go ahead
This time will pass on❤
നിങ്ങള് സ്പെഷ്യൽ ആയി ഉണ്ടാക്കുന്നത് അമ്മക്ക് അവിടെ പോയി കൊടുക്കാറില്ല?
@@salinik9373അതൊക്കെ പ്രായോഗികം ആണോ.
Praside arivil undenkil onnu parayamo oru help penkutikal undenkil
സുകന്യയുo കുട്ടികളും ഇല്ലെ
Negetive oyivakoo positive mathram nooko
Super video
Super video prasi. Aniyettanea eniku bayankara eshtta. Eniku oru ettan ellathea poyi.
അനി പറഞ്ഞത് സത്യം ആണ്
അനിപറഞ്ഞത് സത്യമാണ്
നിങ്ങളുടെ വീഡിയോ ഈ കുറച്ചുദിവസം ആയുളൂ കണതുടങ്ങിയിട്ട.എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമായി god bless you and always❤❤❤
Athe.nigalkk vegam veete pani complete aakatte.nigale kk athyagrahamonnum ella.so god ellathinum help uddakum
അമ്മുട്ടി അച്ഛമ്മയെ പോലെയും അച്ചൂട്ടി അമ്മമ്മയെ പോലെയും ആണ് ഇരിക്കുന്നത്. ❤️❤️❤️❤️
😢😢😢😢😢😢
നാച്ചുറൽ
Palaum palathum parayum namuku sari ennu thonnunnathu cheyyuka nammalayi Aareyum novikkaruthu koode Dhyvavam undavum Athra thanne chirar swantham thettu marachu vechu mattullavarude cheriya thetu polum kandu pididikum Athonnum kanakkakkanda ningal ningali jeevicha mathi ithu pole thanne ok
Anil parayunnathanu sheri
Anil.parayundhathu kelkkumbol ende kannu niranju
Hello kunjoos Family
first comment 😁❤️
Great
Ammaku sukhamano. Enna varunnathu.
Palarum palathum parayatte chila Aalukal Angineyanu
Ani suppara oro vakkum. Karakktta
പാലക്കാട്ടുകാർക്ക് വൃശ്ചികം 41നോമ്പ് ഒന്നും ഇല്ലേ.. എന്നും ഇറച്ചിയും മീനും തന്നെ ഫുഡ്.. കഷ്ടം പ്രസി
athu avarude eshttalledo eracheem meenum kazhikkunnathu athilendha ethra kashttam
ഇഷ്ടമുള്ളത് അവർ ചെയ്യട്ടെ
പക്ഷേ ഇത് കാണുന്ന viewers ൽ മണ്ടന്മാരുണ്ടല്ലോ.
ഇത് കണ്ട് പകർത്തുന്നവർ ഉണ്ടല്ലോ
മണ്ഡലക്കാലം അല്ലേ
സാധാരണ അയ്യപ്പ വിശ്വാസം ഉള്ളവർ മണ്ഡലക്കാലത്ത് ഇങ്ങനെ ഇറച്ചിയും മീനും തിന്നാറില്ല. 4 1 നോമ്പിൻ്റെ കാര്യം പറഞ്ഞതിന് എന്താ നിങ്ങൾക്ക് പ്രശ്നം.
@@Rajamma62 avarude cash mudakki kazhikkunnathinu ningalkkano preshanam.mandanmmar ennu parayunna thante manassu aadhyam maattu appo 41 noyambinu thulyaakum .ningalkku parayaan pattumengil enikkum parayaam
എന്ത് കഷ്ടം .അവർക്ക് ഇഷ്ടമുള്ളത് അവർ ചെയ്യട്ടെ നിങ്ങൾക്ക് എന്താ
രാജമ്മ മാഡം എവിടെയായിരുന്നു രണ്ടു ദിവസമായിട്ട് സുഖാണോ
പ്രസിതെ പോലെ തെ ഒരു ഭാര്യ കിട്ടി യത് എന്റവും വലിയ ഭാഗ്യം
മെസ്സേജ് അയച്ചു ഒന്നും നോ കി ഇ ല
എന്ന പ്രസി സൗഖ്യമായി ഇരിക്കാ ♥️♥️♥️♥️♥️ എനക്ക് റൊമ്പ ഇഷ്ടം എനക്ക് മലയാളം തെരിയല്ലേ
🤣🤣🤣🤣
മണ്ഡല മാസമാണ് എന്നിട്ടു മാംസം വാങ്ങുന്നത് തെറ്റാണ് നമ്മൾ ഹിന്ദുകള്ളലെ നിങ്ങൾക്ക് ലൈക്ക് തരില്ല കശ്ട്ടം 😢
Ellarum viswasikal aavanam ennundo???😂
Super ❤❤❤❤❤❤❤❤❤
❤❤❤❤❤❤