നേരിട്ട് കണ്ടിട്ടില്ലാത്തതും, യൂറ്റുബിലൂടെ ഏറ്റവും കൂടുതൽ സമയം കണ്ടതുമായ പ്രിയ ദീപ്തിക്ക് സ്പെഷ്യൽ പിറന്നാൾ ആശംസകൾ..... 🎉🎉🎉🎂🎂🎂..... കുറേ നാളുകൾക്കു ശേഷം പ്രത്യക്ഷപ്പെട്ട കണ്ണൂർ അമ്മുവിനെ കണ്ടതിൽ സന്തോഷം..... പുതിയ മെമ്പർ ഉമ്മച്ചന് സ്വാഗതം....❤❤❤😍😍😍
നിങ്ങളെ ഒരുപാടു ഇഷ്ടമാണ്... പക്ഷെ നായ്ക്കളെ വീടിനകത്തു ഒപ്പം വളർത്തുന്നത് എന്തുകൊണ്ടോ യോജിക്കാൻ കഴിയുന്നില്ല... മൃഗങ്ങളുടെ രോമം ഭക്ഷണത്തിൽ എല്ലാം ചാടും...
അത് നമ്മൾ വളർത്താതു കൊണ്ടാണ് വളർത്തി കഴിയുമ്പോൾ നമ്മൾമാറിപ്പോകും ആ സ്നേഹം നമ്മൾആർക്കും കൊടുക്കയും ഇല്ല കിട്ടുകയും ഇല്ല ഞാനും ഇതേ ചിന്താഗതിക്കാരിയായിരുന്നു ഇപ്പോ ഞങ്ങളുടെ കൂടെ ആണു ഞങ്ങളുടെ പട്ടിക്കുട്ടന്റെ ഉറക്കം 😅അവർക്ക് നമ്മള് കഴിഞ്ഞ ഉള്ളു എന്തും അറിയാതെ കേട്ടിപ്പോകും😅
ദീപ്തി ക്ക് ബർത്ത് ഡേ ആശംസകൾ... വർഷങ്ങൾ ക്ക് ശേഷം കണ്ണൂരമ്മുവിനെ കണ്ടു ഒരു പാട് സന്തോഷം... ഏറ്റവും ആത്മാർത്ഥ സുഹൃത്ത് ആയ അമ്മുവിന്റെ സ്വഭാവം എത്ര നീറ്റ് ആണ്..നല്ല സുഹൃത്തുക്കളെ കിട്ടാനും ഭാഗ്യം വേണം... കുഞ്ഞാവ വായിൽ വെച്ചു തന്നത് കണ്ടപ്പോൾ ഇഷ്ടമായി...❤❤❤❤
വെള്ളരിപ്രാവിൻ്റെ രൂപവും ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള ചില ആളുകളിൽ ഒരാളും ഞങ്ങളുടെ പ്രിയങ്കരിയുമായ ദീപ്തി കുട്ടിക്ക് എൻ്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാളാശംസകൾ നേരുന്നു❤❤❤❤❤ ഇനിയുള്ള നാളുകളിലും ദൈവത്തിൻ്റെ പ്രത്യേക സംരക്ഷണവും അനുഗ്രഹങ്ങളും സമൃദ്ധിയായിട്ടുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤🎉🎉🎉🎉🎉🎉🎁🎁🎁🎁🎂🎂🎂🎂
ഏതിനാ ഈ ഡയലോഗ് അത് അവരുടെ ഇഷ്ടം അല്ലെ.. ☺️☺️...കഴിഞ്ഞു വിഡിയോയുടെ കമന്റ് ബോക്സ് കണ്ടതിൽ പിന്നെ ഞാൻ ഈ ഡയലോഗ് ഉപേക്ഷിച്ചു ഇനി എല്ലാം ദെയിവ നിച്ഛയം.... ♥️♥️♥️
അചാച്ചി യേ. .......😍എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ട്ടോ ഫാമിലിയിലെ എല്ലാവരെയും അമ്മു. അണ്ണാ ണി. സുലു അമ്മ അമ്മു ന്റെ അമ്മ. കുഞ്ഞാവ. ദീപ്തി ചേച്ചി നെ മറന്നതല്ല ട്ടോ ങ്ങള് ഞമ്മളെ മുത്താണ് കണ്ണൂർ അമ്മു നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ദീപ്തിചേച്ചീനെ നാത്തൂൻ ആക്കിക്കൂടെ പേടിയൊക്കെ അപ്പോ മാറിക്കോളും കുഞ്ഞാവ സൂപ്പർ അല്ലെ പിന്നെ അചാച്ചി സുഖാണോ? ദീപ്തി ചേച്ചി ങ്ങള് ഭാഗ്യവതി ആണ് ട്ടോ ഇങ്ങനെ ഒരു അച്ചാച്ചിനെ കിട്ടി സുലു അമ്മ 😍അചാച്ചീ ങ്ങള് പോളിയാണ് ട്ടോ 😍എല്ലാരോടും ഒരുപാട് സ്നേഹം
ലൂക്കാച്ചന്റെ വയറ് ഒന്നിനും പറ്റില്ല ......വല്ലാത്ത ഉപമ ...😅😅😅😅😅....അമ്മുവിനെയും കുഞ്ഞാവയെയും എല്ലാവരും കണ്ടല്ലോ 😊😊😊❤❤❤ അമ്മുവും കുഞ്ഞാണിയും കൂടെ വേണ്ടിയിരുന്നു ❤❤❤ഒരായിരം പിറന്നാൾ ആശംസകൾ 😊😊❤❤❤❤❤ കിടുമോൻ ❤❤❤❤അച്ഛാ ച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ......😊😊😊സുലു അമ്മ 😊😊❤❤❤❤
നേരിട്ട് കണ്ടിട്ടില്ലാത്തതും, യൂറ്റുബിലൂടെ ഏറ്റവും കൂടുതൽ സമയം കണ്ടതുമായ പ്രിയ ദീപ്തിക്ക് സ്പെഷ്യൽ പിറന്നാൾ ആശംസകൾ..... 🎉🎉🎉🎂🎂🎂..... കുറേ നാളുകൾക്കു ശേഷം പ്രത്യക്ഷപ്പെട്ട കണ്ണൂർ അമ്മുവിനെ കണ്ടതിൽ സന്തോഷം..... പുതിയ മെമ്പർ ഉമ്മച്ചന് സ്വാഗതം....❤❤❤😍😍😍
കൂടെപ്പിറക്കാത്ത കൂടപ്പിറപ്പിനു ഒരായിരം ജന്മ ദിന ആശംസകൾ 😘😘
സീതത്തോട് ന്റെ രാജകുമാരി ഒരായിരം പിറന്നാൾ ആശംസകൾ🎉❤❤
Kunjava cake Deepthiyukku thannathu eshtapettu
ഒരായിരം ജൻമദിനാശംസകൾ🎉 നല്ല മനസുള്ള കുറച്ചു പേരെക്കൂടെ കൂട്ടാൻ കിട്ടിയതിൽ ദീപ്തി ഭാഗ്യവതിയാണ്. കിടു അച്ചാച്ചി❤❤❤
മ്മ് കുഞ്ഞാവ കേക്ക് വായിൽ വച്ചു തന്നു കണ്ടപ്പോൾ ഹാപ്പി ആയി ❤
തുടങ്ങി നിങ്ങൾ പെണ്ണുങ്ങൾ എല്ലാം ഇമ്മാതിരി ദാരിദ്ര്യം പിടിച്ച ആളുകൾ ആണോ 😂
എല്ലാ പെൺമക്കളും ആഗ്രഹിക്കുന്ന ഒരച്ഛൻ ദീപ്തി കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യമാണ് അച്ചാചി അചാചിക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ 🥰🥰🥰
തനിക്ക് അച്ഛൻ ഇല്ലേ!
🙏അച്ഛാ. ഒരുപാടിഷ്ടമാണ് ദൈവം കാത്തുകൊള്ളട്ടെ 🙏
Kujava vannu💞HBD😘God blessing🙏🏻Ammukutty love u❤
നിങ്ങളെ ഒരുപാടു ഇഷ്ടമാണ്... പക്ഷെ നായ്ക്കളെ വീടിനകത്തു ഒപ്പം വളർത്തുന്നത് എന്തുകൊണ്ടോ യോജിക്കാൻ കഴിയുന്നില്ല... മൃഗങ്ങളുടെ രോമം ഭക്ഷണത്തിൽ എല്ലാം ചാടും...
അത് നമ്മൾ വളർത്താതു കൊണ്ടാണ് വളർത്തി കഴിയുമ്പോൾ നമ്മൾമാറിപ്പോകും ആ സ്നേഹം നമ്മൾആർക്കും കൊടുക്കയും ഇല്ല കിട്ടുകയും ഇല്ല ഞാനും ഇതേ ചിന്താഗതിക്കാരിയായിരുന്നു ഇപ്പോ ഞങ്ങളുടെ കൂടെ ആണു ഞങ്ങളുടെ പട്ടിക്കുട്ടന്റെ ഉറക്കം 😅അവർക്ക് നമ്മള് കഴിഞ്ഞ ഉള്ളു എന്തും അറിയാതെ കേട്ടിപ്പോകും😅
അമ്മു ഒരുപാട് മാറി 😊❤
ഇന്നത്തെ vedio അചാച്ചി കൊണ്ടുപോയി 💓💓💓💓💓
ഒന്ന് കണ്ണ് നനഞ്ഞു 💓
അച്ചാച്ചി, സുലുമ്മ, കണ്ണരമ്മു, കുഞ്ഞാവ, കിടു, എല്ലാവരും ഒന്നിച്ചു കണ്ടതിൽ സന്തോഷം, എന്റെ വെള്ളരി പ്രാവ്, മാലാഖ കുഞ്ഞിന് Happy Birthday ♥️♥️♥️♥️♥️🎂🍨🍧🍩🍰🥰🥰🥰🥰🥰🥰
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤
പറ്റില്ല കിടുച്ചേട്ടൻ അസോസിയേഷൻ സീതത്തോട് 👍🏻💪🏻💪🏻😁
അല്ല അപ്പോഴേക്കും നിങ്ങൾ എത്തിയോ ഒരു മണിക്കൂർ അല്ലേ വൈകീട്ടുള്ള😂😂😂😂😢
@@ashiqmuhammed4890 നേരുത്തേ വരണം 😁
@@sarayu2517 👍
@@ashiqmuhammed4890 🙏🙏
കണ്ണൂർ അമ്മു 💞💞കുഞ്ഞാവേ 💞💞കിടുവാവെ 💞💞suluamma 💞അചാച്ചി 💞💞ദീപ്തി കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 💞💞🎂🎂🎂🎂🎂🎂💞💞💞💞
അമ്മേടെ കുട്ടുവാവേ അച്ഛൻ്റെ പാത്തുവെ 😂 പാവം അമ്മയുള്ളവർക്ക് അച്ഛനില്ല അച്ഛനുള്ളവർക്ക് അമ്മയില്ല ടീച്ചറും കുഞ്ഞാവയും ഒന്ന് മനസ്സു വച്ചിരുന്നെങ്കിൽ ആ മിണ്ടാപ്രാണികൾക്ക് അച്ഛനും അമ്മയും ആയേനേ.... 😜😜😜
😂😂😂😂😂adipoliiii
Athu shariyaaa
Your comment made me laugh😄
ദീപ്തി ക്ക് ബർത്ത് ഡേ ആശംസകൾ... വർഷങ്ങൾ ക്ക് ശേഷം കണ്ണൂരമ്മുവിനെ കണ്ടു ഒരു പാട് സന്തോഷം... ഏറ്റവും ആത്മാർത്ഥ സുഹൃത്ത് ആയ അമ്മുവിന്റെ സ്വഭാവം എത്ര നീറ്റ് ആണ്..നല്ല സുഹൃത്തുക്കളെ കിട്ടാനും ഭാഗ്യം വേണം... കുഞ്ഞാവ വായിൽ വെച്ചു തന്നത് കണ്ടപ്പോൾ ഇഷ്ടമായി...❤❤❤❤
Neet aano ennu anweshichal alle ariyullu 😂
ദീപ്തിമോളുടെ അച്ഛാച്ചിയെക്കാൾ അഞ്ച് വയസ്സ് കൂടുതലുള്ള ആളാണ് ഞാൻ.
Happy birthday Molu 🎂........
ദീപ്തികുട്ടി എന്റെ ഒരായിരം ജന്മദിനാശംസകൾ 🥰🥰❤
കുഞ്ഞാവേ....... 🙏
Happy birthday 🎂 dear teacher... എന്നാ സുന്ദരി ആണ് കാണാന്...
Engane oru achan kitiyathu ningalude bhagyam.daivam,ayusum,arogyavum thannu anugrahikate❤🎉
ജന്മദിനാശംസകൾ ദീപ്തി, കണ്ണൂർ അമ്മുനെ കണ്ടതിൽ സന്തോഷം 🥰🥰🥰
ഒരായിരം പിറന്നാൾ ആശംസകൾ ദീപ്തി അമ്മുവിനെ കണ്ടതിൽ ഒരുപാട് സന്തോഷം❤❤❤
വഴക്കാളി ടീച്ചറെ...😍
പുറന്തനാൾ വാഴ്ത്തുക്കൾ...😍
കണ്ണൂര് അമ്മു വന്നേ ❤❤❤
HAPPY BIRTHDAY DEEPTHI ❤❤🎉
ഇനിയും ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤
13:12 Kunjava cake koduthappol deepthi ude kalla chiri😂
സത്യം
Happy Birthday Deepthykkutty 🎉🎉🎉❤❤❤
Happy birthday deepthi......❤❤❤❤
Happy birthday Deepthy🥰
Achachi ishtam🥰🥰
ദീപ്തി മോളെ. പിറന്നാളാശംസകൾ ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏
അചാച്ചിയെ ഒത്തിരി ഇഷ്ടം 🥰. ഒരായിരം പിറന്നാൾ ആശംസകൾ മോളെ ❤
♥️♥️♥️ അച്ചാച്ചി 🥰 .. Beletted പിറന്നാൾ ആശംസകൾ ദീപ്തി ♥️♥️
പിറന്നാൾ ആശംസകൾ ദീപ്തി ❤️❤️👍❤️🎉
ഹാപ്പി ബർത്ത് ഡേ ദീപ്തി
എല്ലാ ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💐💐💐
അചാച്ചി കുഞ്ഞാവചേട്ടന്റെയും ദീപ്തി ചേച്ചിയുടെയും കല്യാണം വേകം നടന്നു കാണാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു അത് ഒന്ന് നടത്തി tharavo പ്ലീസ് അചാച്ചി 🥰🥰🥰🥰
വട്ടുണ്ടോ
@sherrysamson1067 ഉണ്ട് എന്താ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ 😡😡😡
😂😂@@sherrysamson1067
ദീപ്തി പറയുന്നത് നോക്കൂ അവൾ അവനു നല്ല സഹോദരി ആയിരിക്കും ഭാര്യ ആയിരിക്കില്ല വെറുതെ എന്തിനാ സ്വപ്നം കാണുന്നെ ദീപ്തിയുടെ ലൈഫ് മൊത്തം ഒന്ന് വായിക്കൂ
കല്യാണം കഴിച്ചവരൊക്കെ സന്തോഷിച്ചാണോ ജീവിക്കുന്നേ സന്തോഷം നഷ്ടപ്പെടാൻ വേണമെങ്കിൽ കല്യാണം കഴിയ്ക്കാം
ഞങ്ങളുടെ ദീപ്തി ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞജന്മദിന ആശം സകൾ ❤❤ ചേച്ചി സുന്ദരി ആയിട്ടുണ്ട് 🎉
വെള്ളരിപ്രാവിൻ്റെ രൂപവും ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള ചില ആളുകളിൽ ഒരാളും ഞങ്ങളുടെ പ്രിയങ്കരിയുമായ ദീപ്തി കുട്ടിക്ക് എൻ്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാളാശംസകൾ നേരുന്നു❤❤❤❤❤ ഇനിയുള്ള നാളുകളിലും ദൈവത്തിൻ്റെ പ്രത്യേക സംരക്ഷണവും അനുഗ്രഹങ്ങളും സമൃദ്ധിയായിട്ടുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤🎉🎉🎉🎉🎉🎉🎁🎁🎁🎁🎂🎂🎂🎂
അച്ചാച്ചി എന്റെ അച്ഛൻ മരിച്ചു പോയി എന്റെ അച്ഛൻ ആണ് ഇപ്പോൾ അച്ചാച്ചി ഒരു പാട് ഇഷ്ടം ❤❤❤❤❤
ഒരുപാട് പേർക്ക് അങ്ങനെയാണ് അച്ചാച്ചി..
Happibarthday molu
എന്നും എന്നെന്നും സൗഭാഗ്യവതിയായി ആരോഗ്യത്തോടെ ഇരിക്കുക ദിപ്തി
Ammuvine kandathil santhosham happy birthday deepthi
Sulu ammayude sugha prasavathile mol kollallo😂😂😂❤❤❤❤
ദീപ്തികുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ ♥️🤗🥰
ഒരുപാട് സ്നേഹം അചാച്ചി. അച്ചാച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷവും സ്നേഹവും തോന്നുന്നു love you അചാച്ചി 🥰🥰🥰❤️❤️❤️❤️
happy birthday ദീപ്തി 🎂🎊🎉❤
Happy birthday to ദീപ്തി ടീച്ചർ
Happy birthday molu love you da❤❤❤
ഭീപ്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശകൾ ❤❤ ഒരു പാട് വർഷം സമാധാനത്തോടും സന്തോഷത്തോടും ആരോഗ്യത്തോടും ജീവിക്കു വാൻ സാധിക്കട്ടെ 🤲🤲
ഒരായിരം പിറന്നാള് ആശംസകൾ 🎉🎉🎉 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Good to see you കണ്ണൂര് അമ്മു. ❤️❤️
പിറന്നാൾ ആശംസകൾ അനിയത്തി കുട്ടി ❤️ അച്ചാച്ചിടെ മോളായി വരട്ടെ
ഇത്രയും നല്ല അച്ചാച്ചി 👍🏻👍🏻
Kidu ❤❤ Happy birthday Deepthi ❤❤
ചേച്ചി ജന്മദിനാശംസകൾ 😘❤️❤️
Happy birthday 🎂 deepthi❤❤❤
പിറന്നാൾ ആശംസകൾ ദീപ്തി 🎉
HBD teacher 🥰🥰💎💎💯💯God bless you with good health and happiness 🙏🙏🙏
Happy birthday beepthi❤❤❤&Ammu ......parayuvo ...deepthiyode kunjavaye......kettan❤❤❤❤❤❤❤❤😊😊😊😊😊😊😊😊
ഏതിനാ ഈ ഡയലോഗ് അത് അവരുടെ ഇഷ്ടം അല്ലെ.. ☺️☺️...കഴിഞ്ഞു വിഡിയോയുടെ കമന്റ് ബോക്സ് കണ്ടതിൽ പിന്നെ ഞാൻ ഈ ഡയലോഗ് ഉപേക്ഷിച്ചു ഇനി എല്ലാം ദെയിവ നിച്ഛയം.... ♥️♥️♥️
ഒരായിരം ജന്മദിനാശംസകൾ എൻ്റെ ദീപ്തി കുട്ട്യേ......❤🎂🎁
അചാച്ചി യേ. .......😍എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ട്ടോ ഫാമിലിയിലെ എല്ലാവരെയും അമ്മു. അണ്ണാ ണി. സുലു അമ്മ അമ്മു ന്റെ അമ്മ. കുഞ്ഞാവ. ദീപ്തി ചേച്ചി നെ മറന്നതല്ല ട്ടോ ങ്ങള് ഞമ്മളെ മുത്താണ് കണ്ണൂർ അമ്മു നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ദീപ്തിചേച്ചീനെ നാത്തൂൻ ആക്കിക്കൂടെ പേടിയൊക്കെ അപ്പോ മാറിക്കോളും കുഞ്ഞാവ സൂപ്പർ അല്ലെ പിന്നെ അചാച്ചി സുഖാണോ? ദീപ്തി ചേച്ചി ങ്ങള് ഭാഗ്യവതി ആണ് ട്ടോ ഇങ്ങനെ ഒരു അച്ചാച്ചിനെ കിട്ടി സുലു അമ്മ 😍അചാച്ചീ ങ്ങള് പോളിയാണ് ട്ടോ 😍എല്ലാരോടും ഒരുപാട് സ്നേഹം
Santhosha janmadhinam kuttiyku...... Santhoshaa............... Aaa kunjavane onnu kettooo teacher.... Pls....❤❤❤❤
പിറന്നാൾ ആശംസകൾ ദീപ്തിക്കുട്ടി....❤❤❤❤😘😘😘😘മ്മാാാ
Happy Birthday chechi kutti🎉❤❤
ദീപ്തി കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ
ഒരായിരം പിറന്നാൾ ആശംസകൾ മുത്തേ 🥰❤️
Deepthy ആദ്യം തന്നെ പിറന്നാൾ ആശംസകൾ 🍩🥧🎂. 100,100 വർഷം ജീവിച്ചരിക്കട്ടെ. അമ്മുനെ കണ്ടട്ടിൽ സന്തോഷം. കുഞ്ഞാവേ സുഖമാണോ. കുടുസ് 💓
Achachi ouru pade ishtapattu ,...Kannur ammu kandathile santhosham. ,chechi whatesapp message onu nokanaa...
Happy birthday Deepthi kutty
Ennum സന്തോഷമായിരിക്കാൻ ഒരായിരം ജന്മദിനാശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳
Belated Happy Birthday wishes..Molu..🎉🎉🎉
ജന്മദിനാശംസകൾ... Dear....... 🫂 💕 god bless you..... 🥰🥰🥰🥰
Happy bday mole deepthi ❤❤🎉
HBD Deepti teacher❤❤❤🎉🎉🎂🎂🥳🥳
Happy birthday my dear dee. Kutty🎉🎉🎉🎉🎉❤❤❤❤
Happy Birthday... Nice to see Kanoor amma.
ഒരായിരം ജന്മദിന ശംസകൾ ദീപ്തി ടീച്ചർ ദൈവം ആരോഗ്യവും ആയുസും നൽകട്ടെ❤❤🎉🎉🎉🎂🎂🎂
Happy Birthday Deepthi 🎂🎁🎁
ദീപ്തി മോളെ പിറന്നാൾ ആശംസകൾ.❤
Happy birthday Deepthi may god bless you abundantly 🎂🎂🎉🎉❤️
പിറന്നാൾ ആശംസകൾ ദീപ്തി 🎉🎉🥰❤
പാവം അച്ഛൻ അമ്മ ❤❤❤
Achaachiiiiii othirivishttam ❤❤❤❤
ജന്മ ദിനാശംസകൾ ❤❤
പിറന്നാൾ ആശംസകൾ ദീപ്തി കുട്ടി
Happy birthday Deepthi❤
Happy birth❤day deepthijutty
ജന്മദിനാശംസകൾ ദീപ്തി ചേച്ചി ❤️
Happy birthday moleh ❤
കേട്ടിട്ടേ ഒള്ളു,,,
subscriber ആയി കഴിഞ്ഞ് ആദ്യമായി കണ്ണൂർഉമ്മനെ കണ്ടു ❤️😍👍🏻👍🏻👍🏻👍🏻
ഒരായിരം ജന്മദിനാശംസകൾ 🎉❤❤
Happy birthday ടീച്ചർ God bless you 🍰🎉❤
Happy birthday molu💐💐🥰🎂❤
Happy birthday teacher
ലൂക്കാച്ചന്റെ വയറ് ഒന്നിനും പറ്റില്ല ......വല്ലാത്ത ഉപമ ...😅😅😅😅😅....അമ്മുവിനെയും കുഞ്ഞാവയെയും എല്ലാവരും കണ്ടല്ലോ 😊😊😊❤❤❤ അമ്മുവും കുഞ്ഞാണിയും കൂടെ വേണ്ടിയിരുന്നു ❤❤❤ഒരായിരം പിറന്നാൾ ആശംസകൾ 😊😊❤❤❤❤❤
കിടുമോൻ ❤❤❤❤അച്ഛാ ച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ......😊😊😊സുലു അമ്മ 😊😊❤❤❤❤
Happy birthday Deepthikutty 🙏🙏❤️❤️🍰🎂🎂
പിറന്നാൾ ആശംസകൾ ചേച്ചി 🥰🥰🥰
കണ്ണൂർ അമ്മുനെ കണ്ടതിൽ സന്തോഷം ❤️🤓
Happy birthday deepthi