ഹായ് അമ്മ ഇന്നത്തെ recipes എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു. അമ്മയുടെ വർത്തമാനവും കുക്കിങ്ങും എല്ലാം കണ്ടുകൊണ്ടിരിക്കാൻ ഒത്തിരി ഇഷ്ടറ്റോ. അച്ഛനെയും അമ്മയെയും ഒരുമിച്ചു കാണുമ്പോൾ അതിലും സന്തോഷം. love u അച്ഛൻ അമ്മ ❤️❤️❤️😘😘😘❤️❤️❤️❤️😘😘😘😘❤️❤️❤️❤️😘❤️❤️❤️😘❤️❤️❤️❤️
ഹായ് അമ്മ അമ്മയുടെ രണ്ട് റെസിപ്പി യും സൂപ്പർ ആണ് ട്ടോ അമ്മക്കിളി യുടെയും ശ്രീജ ചേച്ചിയുടെയും വീഡിയോ ഒരുപാട് ഇഷ്ടമാണ് അച്ഛനോട് അന്വേഷണം പറയണം കേട്ടോ അ അമ്മ ❤️
എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ഓർമ്മവരും ഇന്ന് രണ്ടുപേരും ജീവിച്ചിരിപ്പില്ല അതുകൊണ്ട് അമ്മയെ അച്ഛനെയും കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആണ് അവരും നിങ്ങളെ പോലെ തന്നെയായിരുന്നു
ഹായ് അമ്മേ അച്ഛാ രണ്ടു പേരെയും ഒന്നിച്ചു കാണുമ്പോൾ വളരെ സന്തോഷം പിന്നെ കുറെ നാളുകൾക്ക് ശേഷം റോസിലിയേച്ചിയേയും കണ്ടു. അമ്മയുടെ പാചകം എനിക്ക് വളരെയിഷ്ടമാLove U അമ്മേ അച്ഛാ
അമ്മ പറഞ്ഞത് സത്യം ഞാൻ ചെന്ന വീട്ടിൽ ഇതേ വിവേചനം ഞാൻ അനുഭവഇച്ചതാണ്. എന്റെ ചേടത്തി വലിയ പാണക്കാരത്തി ഞാൻ പാവപ്പെവൾ. കുറെ സഹിച്ചു 🌹🙏🙏🙏
Music വേണ്ടായിരുന്നു.. അമ്മയുടെ വർത്തമാനത്തിൻ്റെ യിഡയിൽ ശല്ല്യം പോലെ തോന്നി
ശരിക്കും മ്യൂസിക് വേണ്ട സംസാരം കേൾക്കുന്നില്ല
ഇതു പോലെ ഒരു അച്ഛൻ അമ്മയുടെയും കുടുംബത്തിന്റെയും ഭാഗ്യം 🥰🥰
Music adikam Eda lle sound kelkunila sree. Ninakum busiyarikum veedupaneem. Vlogsum 🎶💞
ഹായ് അമ്മ ഇന്നത്തെ recipes എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു. അമ്മയുടെ വർത്തമാനവും കുക്കിങ്ങും എല്ലാം കണ്ടുകൊണ്ടിരിക്കാൻ ഒത്തിരി ഇഷ്ടറ്റോ. അച്ഛനെയും അമ്മയെയും ഒരുമിച്ചു കാണുമ്പോൾ അതിലും സന്തോഷം. love u അച്ഛൻ അമ്മ ❤️❤️❤️😘😘😘❤️❤️❤️❤️😘😘😘😘❤️❤️❤️❤️😘❤️❤️❤️😘❤️❤️❤️❤️
വളരെ സന്തോഷം മോളു ചക്കരമുത്തം
എനിക്ക് എപ്പോഴും വിഷമം ആണ്. കാരണം എന്റെ അമ്മ തളർന്നു കിടപ്പാണ്. പിന്നെ അമ്മയെ കാണുമ്പോൾ ഒരുപാട് സമാധാനം ആണ്. Love you amma😘😘😘ummmmmmmmmmma👍👍👍👍
അമ്മയ്ക്ക് വേഗം സുഖമാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം
ഇന്നത്തെ വീഡിയോയുടെ മ്യൂസിക് കേട്ടിട്ട് നാഗാലാൻഡിൽ പോയ ഫീൽ 😂
ഹായ് അമ്മ അമ്മയുടെ രണ്ട് റെസിപ്പി യും സൂപ്പർ ആണ് ട്ടോ അമ്മക്കിളി യുടെയും ശ്രീജ ചേച്ചിയുടെയും വീഡിയോ ഒരുപാട് ഇഷ്ടമാണ് അച്ഛനോട് അന്വേഷണം പറയണം കേട്ടോ അ
അമ്മ ❤️
വളരെ സന്തോഷം
അമ്മയെ ഞാൻ ബസിൽ വച്ചു കണ്ടില്ലേ ഓർമ്മയുണ്ടോ.. സന്തോഷം ആയി കണ്ടപ്പോൾ.. ഇനി ശ്രീ യെയും കാണണം ❤️❤️
കണ്ടിരുന്നു അമ്മയ്ക്ക് നല്ല ഓർമ്മയുണ്ട്
Background music is very boring
എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ഓർമ്മവരും ഇന്ന് രണ്ടുപേരും ജീവിച്ചിരിപ്പില്ല അതുകൊണ്ട് അമ്മയെ അച്ഛനെയും കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആണ് അവരും നിങ്ങളെ പോലെ തന്നെയായിരുന്നു
മോളുവിനു അച്ഛന്റെയും അമ്മയുടെയും ചക്കര ഉമ്മ
ഹായ് അമ്മേ അച്ഛാ രണ്ടു പേരെയും ഒന്നിച്ചു കാണുമ്പോൾ വളരെ സന്തോഷം പിന്നെ കുറെ നാളുകൾക്ക് ശേഷം റോസിലിയേച്ചിയേയും കണ്ടു. അമ്മയുടെ പാചകം എനിക്ക് വളരെയിഷ്ടമാLove U അമ്മേ അച്ഛാ
വളരെ സന്തോഷം മോളു അമ്മയുടെ ചക്കരമുത്തം
എനിക്ക് അമ്മയുടെ ചാനൽ കാണാൻ നല്ല ഇഷ്ടം ആണ് ഇത് കാണുന്ന സമയം എൻെറ അമ്മ യെ ഓർമ്മ വരു
വളരെ സന്തോഷം മോളു ചക്കര ഉമ്മ
ചെമ്പല്ലി നല്ല മീനാണ് ജയേ. എനിക്കും കടൽ മീനാണിഷ്ടം
അമ്മ നന്നായി ജോലി ഉണ്ടായിരുന്നു അല്ലെ..... അമ്മയുടെ വർത്തമാനം കേൾക്കാൻ നല്ല ഇഷ്ട്ടമാണ് 😍😍😍💝🙏🏻
താങ്ക്യൂ മോളൂ ചക്കര ഉമ്മ
@@specialdishesbyamma 😍😍😍😍😘🙏🏻
Ente chechi enthi pavam anu ee chettan
Iam praying for your good health and long life
Achan nalla sudharanaello....☺
Amme meen curry endina varuthu vekkunnadu..kazhiyunnadum enna ozhivakki upayokikkunnadalle nalladu.. amma parayunnu ammayude amma cheydadu poleyanu vekkunnadennu...annathe kalathu ee curry undayirunno... I mean meen varuthu curry vekkunnadu... Kashnangal udanju pokadirikkananennu paranju... Taste koodum..but health
അമ്മേ really nice to see your vlog. 🥰❤️
Ammede swabhavagunangalokeya sreekum kitiyath...aa samsaravum aalukale sahayikanulla sanmanassum okkeya ningalde randuperudeyum vijayam nishkalangamaaya manassan🥰🥰🥰love you ammaa😘
വിത്തുഗുണം പത്തുഗുണം എന്ന് പറയുന്നത് കേട്ടിട്ടില്ലേ
ammayude samsaram enicku orupadu ishttamaanu. njan 8th classilaanu padickunnadh
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുക.good thinking., be happy and healthy
അതാണ് എനിക്കിഷ്ടം
അച്ഛൻ അമ്മ ഒത്തിരിയൊത്തിരി ഇഷ്ടം❤️❤️❤️❤️
അമ്മയ്ക്കും അച്ഛനും ഒരുപാട് ഇഷ്ടമാണ് ട്ടോ
Bgm vendayirynn
Amma acha sugamale. Innu sissilyaunty kanichalo. Kure nalayi avare kandittu. Amma loveyouuu. Ummaa 😘😘😘😘😘
അമ്മേടെ വർത്താനം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം 🥰🥰🥰🥰
വളരെ സന്തോഷ അമ്മയ്ക്ക് ചക്കര ഉമ്മ
വളരെ സന്തോഷം മോളു ചക്കര ഉമ്മ
sree music venda arochakam ammede samsaram kettal mathi
അമ്മക്കും അച്ഛനും സുഖം തന്നെയല്ലേ ❤❤❤❤
സുഖമായിരിക്കുന്നു മോളു
അച്ഛനെയും അമ്മയും ഒത്തിരി ഇഷ്ടം ആണ്
താങ്ക്യൂ ചക്കര ഉമ്മ
Hai amma achan sughannno. Videos ellam kannarund... 🥰🥰
Amme ippoyum joli onnum ayilla praarthikane 😢 othiri divasaayi sherikku onnu urangeeettu😢😭
എനിക്ക് രണ്ടു പേരെയും കാണുമ്പോ എന്റെ അച്ഛനേം അമ്മയേം ഓർമ വരും 🥰 🥰
വളരെ സന്തോഷം മോളു ചക്കര ഉമ്മ
@@specialdishesbyamma 😍
സൂപ്പർ.... 👌👌❤️❤️❤️❤️❤️
Chechye ❤️
Sree, the background music is so annoying… sorry
Ammede joli kandu kothiyakunnu
Amma powli ya❣️
Achanum amnakkum 👍👍🥰
അമ്മാ വായിൽ വെള്ളം വരുന്നു സൂപ്പർ
ശ്രീയ്ക്കും അമ്മയുടെ ചായയുണ്ട്
അമ്മകിളി 🥰🥰
ആരാണ് വീഡിയോ എടുക്കുന്നത്
Hai Jayachechi chattan👍❤👍❤👍❤👍❤👍
ഹായ് അമ്മ 👍👍
Anikkum puzhameen eshttalla amme♥️♥️
കുക്കിങ് അത് നമ്മുടെ തൃശൂർ സ്റ്റയിൽ അടിപൊളി ❤
വളരെ സന്തോഷം മെസ്സേജ് അയച്ചതിന് ചക്കരമുത്തം
Hi sugam thanne alle
Ammaym achanum sugamayt irkku annello
അച്ഛൻ എന്തോരു പാവം ആണ്
ഹായ് അമ്മയും അച്ഛനും വന്നലോ അമ്മയ്ക്കും അച്ഛനും. സുഖമാണോ
Amme e dress sooper
8:05 amma ,don't waste gas,during this time it is precious.
God bless u Amme and Acha💐💐🤗🤗
താങ്ക്യൂ
Super
Amma🥰🥰😍😍🥰🥰
അമ്മക്കിളി 👌👌👌👌👌👌👌
ഹായ് അമ്മ 😘👍⭐️
Hi Amma, Good morning ♥️👍
താങ്ക്യൂ
Hi Amma 🥰🥰🥰
ഹായ്
അമ്മ അച്ഛാ ഒത്തിരി ഇഷ്ടമാണ് വീഡിയോസ്. എന്റെ കമന്റ്ന് റിപ്ലൈ തരണം.
Amma eppolum full bc aayitt irikunnod life bore aavillalle....🥰😘🥰
പണം കിട്ടിതുടങ്ങിയോ
ബീഫ് കായ, മീൻ കറി 👌👌👌👌👌👌🤤🤤🤤🤤കൊതിപ്പിച്ചു അമ്മകിളി, ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰🥰
Amma👍😍
Hi nalla പാചകം
👍👍
Enikku ammene ottiry eshtam
💝💝💝
അമ്മേ .... സുഖമാന്നോ ഒത്തരി ഇഷ്ടമാണ് അമ്മയെ ഉമ്മ..... ഉമ്മ.. "
ഇതു നല്ല മീനാണ്
❤️🥰❤️🥰❤️🥰
🥰🥰🥰👍👍
❤️❤️❤️😍😍🤗🤗
😍😍😍😍
Supranmay
Hi അമ്മ ❤🥰 അച്ഛാ ❤❤
Hi
കുക്കറിൽ ഇത്രേം ഇറച്ചി വച്ചാൽ വെള്ളംെതറിക്കത്തില്ലേ അമ്മേ
വെളുത്തുള്ളി മീൻ കറിയിൽ ചേർത്തില്ലേ അമ്മേ മറന്നു പോയതിണോ
🥰🥰
Amma. Paranjathu. Sathiyam. Anu.
Hai
അമ്മ എനിക്ക് നല്ല ഇഷ്ടം ആണ് അമ്മ എന്റെ വീട് വടകര യാണ് താമസം
ശബ്‌ദം വ്യക്തമാകുന്നില്ല
നോൺ സ്റ്റിക് പാത്രങ്ങൾ നല്ലതല്ല അമ്മേ
Hai